ക്വീൻസ്ലാൻറ് ലാണ് എന്റെ മോൾ താമസിക്കുന്നത് ബ്രിസ്ബേൺ ലാണ് വീട് . നല്ല ഭംഗിയുള്ള സ്ഥലം. ഞാൻ ആറുമാസക്കാലം അവിടെയുണ്ടായിരുന്നു. നല്ല മഴയും ചൂടും തണുപ്പും ഒക്കെയുണ്ട്. ഭയങ്കര വൃത്തിയാണ്. നല്ല റോഡുകൾ . നല്ല ഭരണ സംവിധാനം .
ഇവിടെ രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലാനും രാഷ്ട്രീയ കാർക്ക് ജയ് വിളിക്കാനും.. ഇലക്ഷൻ വരുമ്പോൾ എല്ലാം മറന്ന് വോട്ട് ചെയ്യാനും മാത്രമേ അറിയൂ.. സ്വയം ചിന്തിക്കാൻ ശേഷി ഇല്ലാത്ത ജനങ്ങൾ ആണ് നാടിന്റെ ശാപം... രാഷ്ട്രീയ കാർക്ക് ഐശ്വര്യം... 👍... 👹
ഞങ്ങൾ ഈ സ്ഥലത്ത് പോയിട്ടുണ്ട്, അതൊരു പറുദീസയാണ്! ഗ്രേറ്റ് ബാരിയർ റീഫ് ടൂർ അനുഭവിച്ചറിയേണ്ട ഒന്നാണ്! നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്താൽ നമ്മുടെ കേരളം ഇങ്ത് പോലെ കാണപ്പെടുമെന് ഞാൻ കരുതുന്നു
ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലം കേരളമാണ് 44 നദികളും മോഹരമായ വൃക്ഷങ്ങളും കിളികളും പഴവർഗ്ഗങ്ങളും ഉള്ള നാട് അതുകൊണ്ടാണ് മലയാളികൾ പണം ഉണ്ടാക്കുവാൻ എവിടെപ്പോയാലും ഒരു അവസരം ലഭിച്ചാൽ മറ്റൊന്നും നോക്കാതെ നാട്ടിലേക്ക് വരുന്നത്... പിന്നെ കുടുംബബന്ധങ്ങൾക്ക് ഏറ്റവും മൂല്യം നൽകുന്ന ഒരു ജനതയാണ് കേരളീയർ...🦢🦢 കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ വെല്ലുവാൻ ലോകത്ത് മറ്റൊരു പ്രദേശത്തിനും സാധിക്കുകയില്ല...🍁🍃⛈️🥭🦢🦚🕊️🦜🐠🦋🌾🌹🍚🎁🎁🎁🏞️🌄
U r almost right..... Am living in Sydney....Queensland is a good state... But the fact is that the whole Australia is almost good.....then the main problem is... No one can easily enter Australia...lots of processes n procedures..... But I appreciate ur video...
കഴിയുന്നതും ഇവിടെത്തന്നെ കഴിയാം. ഇവിടുത്തെ രണ്ടു മുന്നണികളെയും കടലിലെ ലിറഞ്ഞ് നല്ല ഭരണാധികാരി ക ളെ കൊണ്ടുവരിക. യൂറോ പ്പു പോലെ അതിസമ്പന്നമാ ക്കി കേരളത്തെ മാറ്റാം.
ഒന്നുമില്ല. പുറത്തു നിന്ന് വരുന്നവരെ അൽപ്പം സംശയത്തോടെ വീക്ഷിക്കുന്നത് മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ് നമ്മൾ ബംഗാളികളെയും തമിഴരെയും കാണുന്നതിലും ഭേദമായി അവർ നമ്മളെ കാണുന്നുണ്ട്. നിയമം തുല്യ അവസരം നടപ്പാക്കുകയും ചെയ്യുന്നു. സംശയമുണ്ടെങ്കിൽ ബ്രിട്ടനിലെ മന്ത്രിസഭയിലെ ഇന്ത്യൻ വംശജരുടെയും കുടിയേറ്റക്കാരുടെയും പ്രാതിനിത്യം നോക്കുക
Elizabeth രാജ്ഞി ആയി ജനിച്ച മതിയായിരുന്നു.... ലോകത്തിലെ മനോഹര വികസിത രാഷ്ട്രങ്ങൾ Britain, Canada, Australia എന്നിവ എല്ലാം സ്വന്തം കൈപിടിയില്‍!!😌❤🇬🇧🇨🇦🇦🇺
വ്യത്യാസം ഒരുപാടുണ്ട് അവിടെ വൃത്തിയും വെടിപ്പും ഉണ്ട് ..... ഇവിടെ കുണ്ടും കുഴിയും ഉള്ള വൃത്തിഹീനമായ റോഡുകളും പരിസരവും കോഴിവെസ്റ്റും അറവുമാടി ന്റെ വേസ്റ്റും റോഡിന്റെ രണ്ടു സൈഡിലും വാരി വിതറുന്നു നായ്ക്കൾ കൂട്ടം കൂട്ടമായി അത് റോഡിൽ വിഹരി ക്കുന്നു മൂക്ക് പോത്തിയാത്ര യാത്ര ചെയ്യണ്ട അവസ്ഥ അത് കേരളത്തിന് മാത്രം സ്വെന്തം 😄😄😄😄😄 😄😄😄
എന്തിനു പോകണം? ഇവിടെ എന്താ ഇല്ലാത്തത്?? On the outside we are second class, no doubt about it. Those who go out and live may say no, but this is the truth.
Mosquito presence felt in summer around Cairns city only. It is humid in summer ie December, January and February. From Townsville to Cairns landscape looks alike Kerala.
Bro ! Cairns is a beautiful place, a good holiday destinations like Kerala. The big negative is the small population making economic and employment prospects very poor. The big negative is that the place is prone to cyclones.
ഈ മുടിഞ്ഞ രാഷ്ട്രീയക്കാർ ഇല്ലാതയിരുന്നെങ്കിൽ....കേരളം തന്നെ ഒന്നാമത്.....
ക്വീൻസ്ലാൻറ് ലാണ് എന്റെ മോൾ താമസിക്കുന്നത് ബ്രിസ്ബേൺ ലാണ് വീട് . നല്ല ഭംഗിയുള്ള സ്ഥലം. ഞാൻ ആറുമാസക്കാലം അവിടെയുണ്ടായിരുന്നു. നല്ല മഴയും ചൂടും തണുപ്പും ഒക്കെയുണ്ട്. ഭയങ്കര വൃത്തിയാണ്. നല്ല റോഡുകൾ . നല്ല ഭരണ സംവിധാനം .
Nice
ഇവിടെ രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലാനും രാഷ്ട്രീയ കാർക്ക് ജയ് വിളിക്കാനും.. ഇലക്ഷൻ വരുമ്പോൾ എല്ലാം മറന്ന് വോട്ട് ചെയ്യാനും മാത്രമേ അറിയൂ.. സ്വയം ചിന്തിക്കാൻ ശേഷി ഇല്ലാത്ത ജനങ്ങൾ ആണ് നാടിന്റെ ശാപം... രാഷ്ട്രീയ കാർക്ക് ഐശ്വര്യം... 👍... 👹
കുടിലിലാണെങ്കിലും നമ്മുടെ നാട് തന്നെ സ്വർഗം
ഞാനിപ്പോൾ ബ്രിസ്ബനിൽ ആണ്
ഞങ്ങൾ ഈ സ്ഥലത്ത് പോയിട്ടുണ്ട്, അതൊരു പറുദീസയാണ്! ഗ്രേറ്റ് ബാരിയർ റീഫ് ടൂർ അനുഭവിച്ചറിയേണ്ട ഒന്നാണ്! നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്താൽ നമ്മുടെ കേരളം ഇങ്ത് പോലെ കാണപ്പെടുമെന് ഞാൻ കരുതുന്നു
എന്നാൽ കേരളം അല്ല എന്ന് തോന്നുന്നത് അവിടത്തെ നല്ല റോഡുകൾ കൊണ്ടാണ് 😆
" നമുക്ക് വിലയുള്ളത് നമ്മുടെ നാട്ടിൽ നിൽക്കുമ്പോൾ തന്നെയാണ് "
NOTE THE POINT
ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലം കേരളമാണ് 44 നദികളും മോഹരമായ വൃക്ഷങ്ങളും കിളികളും പഴവർഗ്ഗങ്ങളും ഉള്ള നാട് അതുകൊണ്ടാണ് മലയാളികൾ പണം ഉണ്ടാക്കുവാൻ എവിടെപ്പോയാലും ഒരു അവസരം ലഭിച്ചാൽ മറ്റൊന്നും നോക്കാതെ നാട്ടിലേക്ക് വരുന്നത്... പിന്നെ കുടുംബബന്ധങ്ങൾക്ക് ഏറ്റവും മൂല്യം നൽകുന്ന ഒരു ജനതയാണ് കേരളീയർ...🦢🦢 കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ വെല്ലുവാൻ ലോകത്ത് മറ്റൊരു പ്രദേശത്തിനും സാധിക്കുകയില്ല...🍁🍃⛈️🥭🦢🦚🕊️🦜🐠🦋🌾🌹🍚🎁🎁🎁🏞️🌄
U r almost right..... Am living in Sydney....Queensland is a good state... But the fact is that the whole Australia is almost good.....then the main problem is... No one can easily enter Australia...lots of processes n procedures..... But I appreciate ur video...
കഴിയുന്നതും ഇവിടെത്തന്നെ
കഴിയാം. ഇവിടുത്തെ രണ്ടു
മുന്നണികളെയും കടലിലെ
ലിറഞ്ഞ് നല്ല ഭരണാധികാരി
ക ളെ കൊണ്ടുവരിക. യൂറോ
പ്പു പോലെ അതിസമ്പന്നമാ
ക്കി കേരളത്തെ മാറ്റാം.
ഇവിടെ കോടിക്കണക്കിന് ജനങ്ങൾ ഉണ്ട്. അതിൽ ഒരു30 കോടിയെങ്കിലും ആസ്ട്രേലിയക്ക് വിടുക
ഞാനും ചിലപ്പോ പുറത്തേക്ക് പോകും.. ഇഷ്ടമില്ലാ പോകാൻ.. പക്ഷെ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം...3 മാസത്തിനുള്ളിൽ അറിയാം ഭാവി... 😂
ലാസ്റ്റ് പറഞ്ഞത് പോയിന്റ്. സായിപ്പിന്റെ നാട്ടിൽ എന്നും നമ്മൾ രണ്ടാം തരക്കാർ തന്നെ.
ഒന്നുമില്ല.
പുറത്തു നിന്ന് വരുന്നവരെ അൽപ്പം സംശയത്തോടെ വീക്ഷിക്കുന്നത് മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ്
നമ്മൾ ബംഗാളികളെയും തമിഴരെയും കാണുന്നതിലും ഭേദമായി അവർ നമ്മളെ കാണുന്നുണ്ട്.
നിയമം തുല്യ അവസരം നടപ്പാക്കുകയും ചെയ്യുന്നു.
സംശയമുണ്ടെങ്കിൽ ബ്രിട്ടനിലെ മന്ത്രിസഭയിലെ ഇന്ത്യൻ വംശജരുടെയും കുടിയേറ്റക്കാരുടെയും പ്രാതിനിത്യം നോക്കുക
Climate ozhike mattethukodum better abroad nations aanu. 💯 Also central American countries have best climate.
Elizabeth രാജ്ഞി ആയി ജനിച്ച മതിയായിരുന്നു.... ലോകത്തിലെ മനോഹര വികസിത രാഷ്ട്രങ്ങൾ Britain, Canada, Australia എന്നിവ എല്ലാം സ്വന്തം കൈപിടിയില്‍!!😌❤🇬🇧🇨🇦🇦🇺
വ്യത്യാസം ഒരുപാടുണ്ട് അവിടെ വൃത്തിയും വെടിപ്പും ഉണ്ട് .....
ഇവിടെ കുണ്ടും കുഴിയും ഉള്ള വൃത്തിഹീനമായ റോഡുകളും പരിസരവും കോഴിവെസ്റ്റും അറവുമാടി ന്റെ വേസ്റ്റും റോഡിന്റെ രണ്ടു സൈഡിലും വാരി വിതറുന്നു
നായ്ക്കൾ കൂട്ടം കൂട്ടമായി അത് റോഡിൽ വിഹരി ക്കുന്നു മൂക്ക് പോത്തിയാത്ര യാത്ര ചെയ്യണ്ട അവസ്ഥ അത് കേരളത്തിന് മാത്രം സ്വെന്തം 😄😄😄😄😄 😄😄😄
മറ്റെന്തിനെക്കാളും ആരെക്കാളും ഇന്ത്യയെയും കേരളത്തെയും എല്ലാ കുറവുകളും കൂടെ തന്നെ സ്നേഹിക്കുന്നു...
ഞാനും 🔥🔥🔥🔥🔥
എനിക്ക് രക്ഷ പെടണം മടുത്തു
ഈ പോക്ക് കണ്ടിട്ട് ചാനൽ മുതലാളിയും താമസിയാതെ സ്ഥലം വിടുന്ന ലക്ഷണമാ ....
എന്തിനു പോകണം? ഇവിടെ എന്താ ഇല്ലാത്തത്?? On the outside we are second class, no doubt about it. Those who go out and live may say no, but this is the truth.
Mosquito presence felt in summer around Cairns city only. It is humid in summer ie December, January and February. From Townsville to Cairns landscape looks alike Kerala.
ബ്രോ, എങ്ങനേ സാധിക്കുന്ന് ഇത്ഒക്കേ.........അഭിനന്ദനങ്ങൾ.......!!
Evida koduthal job opportunities undakil
Arum evidan povila 🥲
Bro ! Cairns is a beautiful place, a good holiday destinations like Kerala. The big negative is the small population making economic and employment prospects very poor. The big negative is that the place is prone to cyclones.
നമ്മുടെ നാട്ടിൽ നമ്മൾ തന്നെയാണ് വൃത്തി ആകെണ്ടത്
Thamasha alla rakshapedanam😌..
ഞാൻ കേരളത്തിൽ താമസിക്കും!
ഡാർവിൻ സിറ്റിയും കേരളം പോലെ തന്നെയാണ്
Avide K rail undo
ആഗ്രഹം ഉണ്ട് പക്ഷേ അവിടെഎങ്ങനെ പോകാൻ പറ്റും
Australia similar to Indian climate
KERALAM AND SINGAPORE SAME WEATHER.
നാളെ തന്നെ പോയേക്കാം 😊😊😊
ആഗ്രഹം ഉണ്ട് പക്ഷെ...
Florida 💯 annu but hurricane season unnt & November, December' January okee nalla thanupp annu but snow ellaa
Ippothe inflation ne patti parayamo petrol vila kurachathumaye bandapata
കൊതുകില്ലേ
I was just imagine how large was British empire 😳
Australia 🇦🇺.......poyalo.....
MN Roy കുറിച്ചു ഒരു vedio ചെയ്യാവോ
Thanks bro
Interesting topic 😊
8:40 ice age timeil
എന്തിനാണ് ഇവിടം വിട്ട് പോകുന്നത്
ഏറ്റവും കൂടുതൽ റേസിസം ഉള്ള സ്ഥലം...
Aano.?