അല്‍ അംബിയാഅ് | AL AMBIYA | NEW VIDEO SONG | MINHAJ CHUNGATHARA | KAREEM KOLOMPADAM | HANEEFA

Поділитися
Вставка
  • Опубліковано 4 жов 2024
  • #alambiya #kareem_kolompadam #minhaj_chungathara
    LYRICS KAREEM KOLOMPADAM
    MUSIC ; HANEEFA MUDIKKODE
    SINGER ; MINHAJ CHUNGATHARA
    Recording / Mixing ; Irshad_mudikkodu
    Feed back ; 9544821607

КОМЕНТАРІ • 40

  • @firoz9795
    @firoz9795 Рік тому +3

    👌👌👌👍

  • @ajmalajmal6845
    @ajmalajmal6845 Рік тому +2

    Maasha allah 💖💖💖

  • @shihabareekode
    @shihabareekode Рік тому +2

    പ്രിയ ഹബീബിന്റെ വരികൾ പൊന്നു മോൻ മിൻഹാജ് മനോഹരമാക്കി

  • @rafeeqkallakkan7785
    @rafeeqkallakkan7785 Рік тому +3

    കരീംക്കാ 😍😍😍 മിൻഹാജ് 🌹🌹🌹സൂപ്പർ

  • @asharafpallam4144
    @asharafpallam4144 Рік тому +2

    MashaAllah

  • @hamzamastermanalaya7756
    @hamzamastermanalaya7756 Рік тому +1

    ألف مبروك....احسنت

  • @nazarkv9443
    @nazarkv9443 Рік тому +2

    👍👍👍👌👌👌

  • @eshafeek4712
    @eshafeek4712 Рік тому +2

    👍👍

  • @sajnan4579
    @sajnan4579 Рік тому +1

    മാഷാഅല്ലാഹ്‌ ❤❤അടിപൊളി ❤❤

  • @kanalmedia
    @kanalmedia Рік тому +2

    അടിപൊളി വരികൾ❤️❤️❤️❤️

  • @salamkt3682
    @salamkt3682 Рік тому +2

    മാ ശാ അള്ളാ
    പൊളിച്ചു
    അഭിനന്ദനങ്ങൾ

  • @shahabaspallikkalofficial8983
    @shahabaspallikkalofficial8983 Рік тому +2

    മാഷാ അള്ളാഹ്
    നല്ല ആലാപനം 🌹🌹🌹🌹🌹

  • @mohamedpp6263
    @mohamedpp6263 Рік тому +2

    മാഷാ അള്ളാ സൂപ്പർ

  • @ayoobmahmood873
    @ayoobmahmood873 Рік тому

    MaashaAllaah

  • @abdulgafoor576
    @abdulgafoor576 8 місяців тому +1

    വരികൾ അനുപമം

  • @sharafusharafunnisa6165
    @sharafusharafunnisa6165 Рік тому +2

    👍👍👍👍👍

  • @aboobackersidhiquemsiddiqu7116

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 👍👍
    മോന് അല്ലാഹു ഹാഫിയത്തോടുകൂടിയ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
    സൂപ്പർ സോംഗ് 👍👌🌹🌹♥️

  • @hariskalliyottu7097
    @hariskalliyottu7097 Рік тому +2

    👍💐❤️

  • @saidalavikurikkal9906
    @saidalavikurikkal9906 Рік тому +2

    മിന്നൂസേ...♥️♥️♥️
    സൂപ്പർ👌👌👌

  • @SafeenaShahulhameed-zd2th
    @SafeenaShahulhameed-zd2th 6 місяців тому

    Polichu

  • @abdulgafoor576
    @abdulgafoor576 8 місяців тому +1

    വിധേയത്വം ശരി
    അഖിലം

  • @akmglobalmediaakm4495
    @akmglobalmediaakm4495 Рік тому +4

    #വരികള്‍
    പിതാ ആദം മുതൽ
    വേദ പൊരുളിന്റെ തുടക്കം
    ഹിദായത്തിൻ വഴി കൊള്ളെ
    വിളിച്ചവർ അടക്കം
    വിദേയത്വം അഹദിനോട
    വനിലാ മടക്കം
    അതിക്രമം പ്രവർത്തിച്ചാൽ
    നരകമാ ണൊടുക്കം
    ( ---------- )
    നബീ ആദം ഇദ് രീസ് നൂഹ്
    ഹൂദ് സ്വാലിഹും
    ഇബ്റാഹീം ഇസ്മാഈൽ
    ലൂത്വ് ഇസ്ഹാഖ് യഅ്ഖൂബ്
    യൂസുഫ് അയ്യൂബ് ശുഐബ് മൂസാ
    ഹാറൂൻ ദുൽ കിഫിലിയും
    ദാവൂദ് സുലൈമാനില്ല്യാസൽ
    യസഅ് യൂനുസ് സകരിയ്യാ
    യഹ് യാ ഈസാ മുഹമ്മദ്
    സ്വലാത്ത് സലാം അലൈക്കും
    വിളിച്ചെല്ലാവരും തൗഹീദിലേക്കന്ത്യം
    വരേക്കും
    ( ----------- )
    ജനം പെറ്റു പെരുകിയീ
    ദുനിയാവിലകിലം
    മനം എന്നും ധനം സുഖം
    അഹന്തയിൽ അലിയും
    ശരം പോലെ കുതിക്കുമ്പോൾ
    മരണത്തെ മറക്കും
    ഇഹം കണ്ട് കൊതിച്ചു നാം
    പരം ചിന്ത വെറുക്കും
    മുടങ്ങാതെ വരും ഓരോ
    ജസദിലും മരണം
    മടങ്ങിയാൽ പടപ്പിന്ന്
    അമൽ മാത്രം ശരണം
    ( -------------- )
    Lyrics *Kareem Kolompadam*
    9544821607 [ 19/08/22 ]

  • @MuhammedshifanepShifanep
    @MuhammedshifanepShifanep 5 місяців тому

    ❤❤❤

  • @noufithoniyl6458
    @noufithoniyl6458 Рік тому

    മിന്നു 🥰🤲🤲🤲🤲

  • @nazarkv9443
    @nazarkv9443 Рік тому +1

    ❤️❤️❤️❤️❤️❤️❤️👌👌👌👌👌🌹🌹🌹🌹🌹🧡🧡🧡♥️♥️♥️

  • @navaspoonthala5032
    @navaspoonthala5032 Рік тому

    മിൻഹാജ് എത്രാം ക്ലാസില,,,, തലയിൽ thoppittal നന്നായിരുന്നു