ജോലിയുള്ള അമ്മയും vs സാധാ അമ്മയും.. ❤👩‍🦳😅

Поділитися
Вставка
  • Опубліковано 22 сер 2024
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories

КОМЕНТАРІ • 230

  • @shanyn8595
    @shanyn8595 Рік тому +120

    ജോലിയില്ലാത്ത ഒരു അമ്മയുമില്ല
    കൂലിയില്ലാത്ത അമ്മ എന്ന് പറയാം

  • @revathi1141
    @revathi1141 Рік тому +149

    ആയിരം നന്ദി സഹോദരി, ജോലിയില്ലാത്ത, എന്നാൽ ഇരിക്കാൻ പോലും നേരമില്ലാത്തത്ര ജോലികളുള്ള പാവം വീട്ടമ്മമാരായ ഞങ്ങൾക്ക് വേണ്ടി രണ്ടു വാക്ക് പറഞ്ഞല്ലോ ❤️🙏 എണീറ്റു നില്ക്കാൻപോലും വയ്യാത്ത ദിവസങ്ങളിൽ ഒരു കഞ്ഞിയും പയറും വെച്ച് adjest ചെയ്യാമെന്ന് വെച്ചാൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത വരാണ് കൂടെയുള്ളവർ....

    • @LiyaMathew
      @LiyaMathew  Рік тому +3

      🥺🥺🙂

    • @sirajelayi9040
      @sirajelayi9040 Рік тому +3

      Veettilirunnu o invest ment l joli cheyyan thalparyamullavarundo

    • @MrNishadothayoth
      @MrNishadothayoth Рік тому

      Und

    • @ameenabi6934
      @ameenabi6934 Рік тому

      Varumanam undakkan pattiya oru adipoli online shopping business und thalparyam undenkil pari

    • @Travelwithme9094
      @Travelwithme9094 Рік тому

      @@ameenabi6934 network marketing aano

  • @lakes7377
    @lakes7377 Рік тому +19

    എൻ്റെ അമ്മ :- നീ ചോറു എടുക്കുമ്പോൾ എൻ്റെ box il കൂടി എടുത്തേരെ ❤️. എന്തായാലും സ്വന്തം കാര്യങ്ങൽ ഒറ്റക്ക് ചെയ്യാൻ എല്ലാ parentsum മക്കളെ പഠിപ്പിക്കണം. അമ്മ/ ഭാര്യ ആയത് കൊണ്ട് നിങ്ങളുടെ കാര്യങ്ങൽ ചെയ്ത് തരൻ മാത്രം ഉള്ള ആൾ അല്ല

  • @allutalks1294
    @allutalks1294 Рік тому +77

    സത്യത്തിൽ സ്ത്രീ ജോലിക്കു പോവുന്നുണ്ടെങ്കിൽ ഭർത്താവും മക്കളും അവരെ സഹായിക്കണം. അല്ലാത്തപക്ഷം. ജോലിക്ക് പോവാതിരിക്കുകയാണ് നല്ലത്. ഭാരം ചുമക്കുന്ന കഴുതകളല്ല സ്ത്രീജന്മം

    • @aida891
      @aida891 Рік тому

      Yes 💯

    • @anujar860
      @anujar860 Рік тому

      Correct

    • @jincydas1912
      @jincydas1912 Рік тому

      സത്യം

    • @zz123sss
      @zz123sss Рік тому

      സത്യം

    • @sush4084
      @sush4084 Рік тому

      പിന്നെ ജോലിയുടെ ശമ്പളം കൊണ്ട് വീട്ടു പണിക്ക് ആരെയെങ്കിലും വെക്കുകയും ചെയ്യാം.

  • @monuichu7793
    @monuichu7793 Рік тому +496

    അമ്മമാർക്ക് ജോലിയുണ്ടെങ്കിൽ ഒരു പവർ തന്നെയാണ്

  • @commonman-iv5jd
    @commonman-iv5jd Рік тому +42

    I don't think sada Amma ahnn enn they are extra ordinary
    Corona Vann 4 masam vitl ninapol namkuoke maduthu apol eteryu kalam vitl elam paniyu eduth otak nikkuna ammamar sadrna Amma ala they are extraordinary ❤️🌼
    Avarde akka Ula happiness vitl ulavara enit elathinu kutavum oninu rewardum ila

    • @Mafavssz
      @Mafavssz Рік тому

      Apo ee paniyellam cheythu jolik pokunnavaro? They are double extra ordinary ❤️

  • @muhsina1278
    @muhsina1278 Рік тому +81

    അമ്മ ആണെന്ന് കരുതി ഭൂമിയോളം താവേണ്ട കാര്യം ഒന്നും ഇല്ല.. അതൊക്കെ പണ്ട് ആയിരുന്നു.. ജോലി ഒരു പവർ തന്നെ...

    • @sanahriya2484
      @sanahriya2484 Рік тому +2

      പണ്ടൊക്കെ താന്നാലും വീട്ടിൽ പൊന്നു പോലെ നോക്കും. ഇന്ന് atgonnum predheekshikkanda

    • @sanahriya2484
      @sanahriya2484 Рік тому

      ഇന്ന് പെണ്ണിനെ തൂക്കി കൊല്ലാൻ ആണ് നോക്കുന്നെ... rakshapedane ജോലി വേണം 👍

  • @aswathysreejith3916
    @aswathysreejith3916 Рік тому +11

    ഞാനും ഒരു special educator ആരുന്നു but ഇപ്പോൾ വീട്ടിൽ ജോലി മാത്രം husband, mon ഇപ്പോൾ എന്റെ ലോകം, ജോലി ഒരു power തന്നെ യാണ് എന്നും but സാഹചര്യം മറ്റൊനായാൽ എന്ത് ചെയാൻ എല്ലാം adjust ചെയുക തന്നെ so Happy

  • @poojaj8538
    @poojaj8538 Рік тому +67

    എന്റെ അമ്മാവാൻ എപ്പോളും അമ്മായിയോട് പറയുന്ന ഡയലോഗ് :-നിനക്ക് എന്താ ഇവിടെ ഇത്രയും പണി?

  • @mathewkkoshy8224
    @mathewkkoshy8224 Рік тому +40

    Chechi rich student vs poor student cheyumo

  • @sunithasunitha763
    @sunithasunitha763 Рік тому +7

    Correct chechi .vaikunneram vare veetile joliyum cheyth makaleyum noki ellam cheyth oru divasam enthengilum kurach vayyathay ethiri neram kedannal ente ketiyon parayum evide malamarikunna joliyallennu ath kelkumbozhulla oru veshamam paranjariyikan patilla

  • @kumarkv2005
    @kumarkv2005 Рік тому +3

    ഞാൻ ജോലിക്ക് പോകുന്ന ഒരു അമ്മയാണ്.വെള്ളം കുപ്പിയിലാക്കി മോൻ എൻ്റെ ബാഗിൽ vekkum.അവൻ്റെയും മോലുടെയും vekkum മോള് 9 തിൽ മോൻ 5 ത്തിൽ പഠിക്കുന്നു.ചോറ് molaanu എല്ലാവർക്കും പാത്രത്തിൽ ആക്കുന്നത്.വീട്ടിൽ എല്ലാവരും എല്ലാ ജോലിയും ചെയ്യും

  • @annabrin232
    @annabrin232 Рік тому +13

    Joliyulla amma : my own amma
    Sadha amma: my MIL
    Both mothers r typically shwn as same🥰🥰
    Htsoff to ur hrdwrk dear🥰

  • @ajithkumarnair2873
    @ajithkumarnair2873 Рік тому +17

    If you want your wife to work, you have to help the house hold work. The children should also adjust

  • @dhanud99
    @dhanud99 Рік тому +9

    അടിപൊളി.. എനിക്ക് ജോലി ഇല്ല..എന്നാലും ഹസ് വീട്ടുജോലികൾ സഹായിക്കാറുണ്ട്

  • @saleenam8955
    @saleenam8955 Рік тому +40

    ആരുടെ അമ്മമാർക്കെല്ലാം ജോലി ഉണ്ട്

    • @Devanandahhhh
      @Devanandahhhh Рік тому +3

      Ente amma engineer ahn✨

    • @shamna7488
      @shamna7488 Рік тому +2

      ഞാൻ ജോലിയുള്ള ഒരു ഉമ്മയാണ്. ഞാൻ ഇങ്ങനെ ആണ്

    • @sreesworld7766
      @sreesworld7766 Рік тому +2

      എന്റെ അമ്മ അംഗൻവാടി ടീച്ചർ ആണ്

    • @Mafavssz
      @Mafavssz Рік тому +1

      Ente ammak. Clerk aanu govt job❤️

    • @sumisasikumar9221
      @sumisasikumar9221 Рік тому +2

      My mom

  • @devanandhap.p.1919
    @devanandhap.p.1919 Рік тому +39

    Chechii ottumika ella video njn comments idum chechi.... Nokarilla athonnum ithavana enkikum oru hai tharoo... Chechi... U are most fav youtuber..

    • @LiyaMathew
      @LiyaMathew  Рік тому +13

      Hii.. Mole.. കണ്ടില്ലാട്ടോ 🥰🥰

  • @sheebam.r1943
    @sheebam.r1943 Рік тому +12

    Correct ആണ്. നമുക്ക് വയ്യാതെ ആയാൽ സഹായിക്കാൻ ആരും കാണില്ല. വീട്ടിലെ ജോലി, ഓഫീസ് ജോലി, തളർന്നു പോകും . വിധി എന്ന് വിചാരിക്കും

  • @narayanankk1002
    @narayanankk1002 Рік тому +17

    ജോലിയുള്ള താണ് ആത്മവിശ്വാസം തന്നെ

  • @Melvinsaju-lc1eq
    @Melvinsaju-lc1eq Рік тому +7

    Hi chechi's I am chechi's big fan allavarkum sugamano policu temartu super voice

  • @soumya123_q2o
    @soumya123_q2o Рік тому +15

    3:40 poli😂😂😂

  • @je1238
    @je1238 Рік тому +33

    ലിയ വീഡിയോ പൊളിച്ചു 👏👏👏👏

  • @infon4518
    @infon4518 Рік тому +1

    അടിപൊളി കലകി ഇനി ഒന്നും പറയാനില്ല..idhil പലതും എന്റെ സ്ഥിരം വാചകങ്ങളും ഉണ്ട് .

  • @sharadha3409
    @sharadha3409 Рік тому +1

    നല്ലൊരു മെസ്സേജ് സമൂഹത്തിന് നൽകി വളരെ നന്ദി

  • @varshanandhan5535
    @varshanandhan5535 Рік тому +9

    Amma uyir😘😘😘

  • @ameyashobbies1586
    @ameyashobbies1586 Рік тому +12

    Rich student vs poor student venam plss😭💛

  • @agvimaladevi5507
    @agvimaladevi5507 Рік тому

    ലിയ മോളെ ഒത്തിരി ഇഷ്ടം 🥰സൂപ്പർ അവതരണം 👌👌

  • @ani.s2163
    @ani.s2163 Рік тому +16

    ഇത്‌ എല്ലാ ദിവസവും ഞാൻ പറയുന്ന ഡയലോഗ് തന്നെ ആണല്ലോ 😜

  • @Muhsina123-gve
    @Muhsina123-gve Рік тому +8

    5:47 avsatha arengilum ariyunnundo🙁🙁🙁

  • @THE_RRT
    @THE_RRT Рік тому +2

    ശരിയാ ഒർജിനൽ അവതരണം.

  • @rincymolabraham2715
    @rincymolabraham2715 Рік тому +21

    Superb chechi🥰luv u❣️❣️❣️😘😘😘😘

  • @mercyantony3322
    @mercyantony3322 Рік тому +5

    It's very true , regardless wives have job or not 50 % of Indian husbands think they are born to abuse wives specially in terms of doing house hold chores , imagine if the husband also help for house hold works how easily all the family members would be comfortable and how well the love binds each other and how genuinely the life becomes ❤️❤️ beautiful ❤️❤️ . . Husbands . . Please help your wives , it's a necessity , it's your responsibility , it's a wonderful magic for spreading love between family members , if not the children who raised seeing the hardship of their mother due to their father's unwillingness to share the work will always stick with their mother all thru their life and nothing will help to snatch the love from your children even in your old age , children also should be trained to help each other even in house hold chores so that they will be good future husbands and wives

    • @remanireghunath1888
      @remanireghunath1888 Рік тому

      100% correct. In modern life a job will be a must for both husband & wife otherwise it will badly affect family's financial set up. If all houshold works are shared by husband and children also then every one in the family can enjoy life

  • @jlsgaming1581
    @jlsgaming1581 Рік тому +17

    Super ❤️❤️ love marriage. Vs arrange marriage oru vedio cheyyamo

    • @sanahriya2484
      @sanahriya2484 Рік тому +4

      രണ്ടിലും patnr ശെരിയല്ല എങ്കിൽ തീർന്ന് ജീവിതം 👍

  • @lakshmiek7694
    @lakshmiek7694 Рік тому +16

    Nde ammaykkum joli nd ithe avasatha ahn enikkum but amma pava ahn tto😍❤

  • @relaxingsounds4you1
    @relaxingsounds4you1 Рік тому

    My mom is a working mom. She made us fresh food everymorning for lunch and did all the housework too! I wish I could go back to those days and help my mom.

  • @sheeeraantony6593
    @sheeeraantony6593 Рік тому +3

    Superb. Correct 👍🏼

  • @larger420
    @larger420 Рік тому +8

    അടിപൊളി

  • @Ash-lk5wn
    @Ash-lk5wn Рік тому +5

    ഒരു കൊച്ചു മീര ജാസ്മിൻ തന്നെ സൂപ്പർ

  • @gopikavnair1305
    @gopikavnair1305 Рік тому +9

    Love u chechi 🥰

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Рік тому

    സൂപ്പർ

  • @bindhuasokan4084
    @bindhuasokan4084 Рік тому +1

    നന്നായിട്ടുണ്ട്.

  • @mariamathew2382
    @mariamathew2382 Рік тому +1

    Super. Adipoli.

  • @ameenabi6934
    @ameenabi6934 Рік тому

    Varumanam undakkan pattiya oru adipoli online shopping business und thalparyam undenkil pari

  • @KannanS-ik2hp
    @KannanS-ik2hp Рік тому +10

    Peithu angu thudangum🤣🤣🤣🤣🤣🤣🤣🤣🤣🤣🤣same anu🤣🤣🤣🤣🤣🤣👍.... sathyam amma college il ninnu vannal njan nerathe vannengil tea idan padipichu🤣🤣🤣🤣

  • @Devanandahhhh
    @Devanandahhhh Рік тому +11

    sathyam ente ammakk 8 manikk poonam motta varathathu ahnu ente veetil main 😌 and she is an engineer✨

  • @chencherisanu4736
    @chencherisanu4736 Рік тому

    It's true iam crying my mummy too iam a teacher so after job mummy full-time job but no voice

  • @jasnasumeer7996
    @jasnasumeer7996 Рік тому +4

    Super 👍❤️

  • @blackgreen1995
    @blackgreen1995 Рік тому +8

    Super chechi ❤️

  • @annabiju7876
    @annabiju7876 Рік тому +5

    Chechi kora nallu ayi home tour cheyo pls

  • @fathimapathuzz2767
    @fathimapathuzz2767 Рік тому

    Wooww... Superb

  • @sheebam.r1943
    @sheebam.r1943 Рік тому +2

    എനിക്ക് ജോലിയുണ്ട്

  • @sahidasalim1754
    @sahidasalim1754 Рік тому +1

    Adipoli Amma Super♥️♥️♥️♥️💯👌👍🌹🌹🌹🌹🌹sathyamanu veetujoli ethracheithalum onnim ka
    nano angeekarikkano arum kanilla.

  • @misri6sooq982
    @misri6sooq982 Рік тому +1

    Pettenn kanumbo Meera Jasmine pole indai😊❤

  • @sreevidyasunil5103
    @sreevidyasunil5103 Рік тому +1

    Sooper tto

  • @mollypx9449
    @mollypx9449 Рік тому

    Polichu Liya

  • @Jenvoo29
    @Jenvoo29 Рік тому

    Ente ammayodu enik ulla respect 😊😊😊❤️

  • @reyaelsa9873
    @reyaelsa9873 Рік тому +1

    Pavam ammamare

  • @sanjaysanthosh37
    @sanjaysanthosh37 Рік тому +4

    Hii chechi waiting for your video

  • @asmilaanas2664
    @asmilaanas2664 Рік тому +2

    Chechi adipoli❤🤩

  • @literatureandlanguagesnipp1825

    Super 👌🏻

  • @panjamigk9005
    @panjamigk9005 Рік тому +3

    👌👌❤️

  • @saranyareghu3378
    @saranyareghu3378 Рік тому +3

    Correct good👍👍👍👍👍👍 thank you❤❤❤❤❤❤❤❤

  • @SivaSiva-pn3ii
    @SivaSiva-pn3ii Рік тому +1

    Joli illatha ammamarum powerful ayi behave cheythal makkalku respect undakum. Over ayi thaazhunne enthina??

  • @subhamadhu1468
    @subhamadhu1468 Рік тому

    Super chechi

  • @abhisworld2.5
    @abhisworld2.5 Рік тому +3

    സാദാ വീട്ടമ്മ ഞാൻ അല്ലേ എന്ന്തോന്നി.

  • @meenu3215
    @meenu3215 Рік тому +1

    I strongly disagree with ur caption. How an unemployed woman is titled as 'sada'. I think most of the home makers nowadays r much educated. Even a graduate with a less academics can be teacher in private school. There are so many including me are earning sitting at the comfort of home managing everything. A good Vlogger can bring changes in the attitude of the society U simply portrayed a homemaker as badly previlaged. Woman... who ever... needs financial freedom. That's ultimate.

  • @vidhyavineesh8522
    @vidhyavineesh8522 Рік тому +2

    Adipoli mole👍

  • @lulustalks5989
    @lulustalks5989 Рік тому

    Really truth

  • @saraswathiknair3682
    @saraswathiknair3682 Рік тому +1

    സാധാ അമ്മയല്ല... സാദാ അമ്മ.. തോന്നിയത് എഴുതി മലയാളത്തെ കൊല്ലരുതേ.. Please..

  • @yxshiuxcGhxz
    @yxshiuxcGhxz Рік тому +1

    Super

  • @jollyvarghese2857
    @jollyvarghese2857 Рік тому +2

    Ente avstha engane thanne

  • @ambilinair5080
    @ambilinair5080 Рік тому +1

    super 👍👍👍

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 Рік тому

    Poli 🤗 man 🤩

  • @ratheesh2156
    @ratheesh2156 Рік тому +5

    Chechi oru hai 🙏🙏🙏 l am your big fan 💕💕

  • @meenagaabraham7711
    @meenagaabraham7711 Рік тому +1

    Reality

  • @devanandha1476
    @devanandha1476 Рік тому +1

    Chechi Oru Hai tharo plzzz🙏🙏

  • @nalinivm1875
    @nalinivm1875 Рік тому +1

    സാദാ അമ്മ not സാധാ .. മലയാളം നേരെ എഴുതു

  • @bebeenaisac3554
    @bebeenaisac3554 Рік тому

    Awesome🥰👍

  • @rojavallil6126
    @rojavallil6126 Рік тому

    Sure

  • @meenusgeorge179
    @meenusgeorge179 Рік тому

    💯 crt❤️❤️

  • @elizabathpc660
    @elizabathpc660 Рік тому

    👍👍👍സൂപ്പർ

  • @mariammamanoj7938
    @mariammamanoj7938 Рік тому

    Thanks🌹🌹🌹🌹

  • @dhanyaks4092
    @dhanyaks4092 Рік тому +1

    Poli video chechi❤️

  • @dilnadilna.k.p6074
    @dilnadilna.k.p6074 Рік тому +10

    My mom is a teachr🔥🔥

  • @basilsunny2818
    @basilsunny2818 Рік тому +1

    Sadha ammayo, athenna ammaya?

  • @rajanisurendran270
    @rajanisurendran270 Рік тому

    Chechii chechii400k comment !!!!

  • @busharababu6969
    @busharababu6969 Рік тому

    Super 👌

  • @rajishavp8131
    @rajishavp8131 Рік тому +4

    Hi chechi

  • @vijinabiju3663
    @vijinabiju3663 Рік тому +1

    Love u chechi

  • @stanzanishad
    @stanzanishad Рік тому

    ഇത്രയും explain ചെയ്ത് തരാൻ പോലും working mother ന് time ഉണ്ടാവില്ല.
    സ്വന്തമായി ടിഫിൻ pack cheyth pokal അയിരുന്നു.mother നും കൂടി pack cheyth കൊടുക്കുമായിരുന്നു

  • @vijimolviji6820
    @vijimolviji6820 Рік тому

    👍🏻👍🏻

  • @Anisharudru
    @Anisharudru Рік тому

    Truth

  • @rishamathew7978
    @rishamathew7978 Рік тому

    Nice

  • @namithamohan2074
    @namithamohan2074 Рік тому

    Title സദാ അമ്മ എന്ന് എന്തിനാ എഴുതിയ ജോലി ഒള്ള അമ്മ ജോലി ഇല്ലാത്ത അമ്മ

  • @jayasree4913
    @jayasree4913 Рік тому

    👌👌👌

  • @veenalakshmik5005
    @veenalakshmik5005 Рік тому

    👌❤️

  • @ks.geethakumariramadevan3511

    👌👌👌😄correct

  • @naseemakpnasi8929
    @naseemakpnasi8929 Рік тому

    എല്ലാം crct👌👌👌👌

  • @pisj2299
    @pisj2299 Рік тому

    👍👍👍

  • @fathimarifamol4292
    @fathimarifamol4292 Рік тому

    👍👍