KR Meera Khabar - ഖബർ കെ ആർ മീര qabar kr meera

Поділитися
Вставка
  • Опубліковано 10 вер 2024
  • കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ, പൂർവ്വികരുടെ ഖബർ സ്ഥിതി ചെയ്യുന്ന ഒരു പിടി മണ്ണ് സ്വന്തമാക്കാനാണ് കേസിൽ വാദിയായെത്തുന്നത്. ജില്ലാ ജഡ്ജിയായ ഭാവന സച്ചിദാനന്ദൻ തങ്ങളുടെ കൺകെട്ടുവിദ്യയിൽ പെട്ടു പോവുന്നു കാക്കശ്ശേരി ഭട്ടതിരിയുടെയും സ്വന്തം കുടുംബത്തിലെ യോഗീശ്വരൻ അമ്മാവന്റെയും കഥകൾ അവർ തേടി പോവുന്നത് അങ്ങനെയാണ്.... കെ ആർ മീര ഖബറിലൂടെ മനുഷ്യനെ അവൻ്റെ വിത്തിലേക്ക് തിരിച്ചു നടത്തി അവനാരെന്നു ബോധ്യപ്പെടുത്തുന്നു . പലതായി പിരിഞ്ഞു പോയവരാണ് നാമെങ്കിലും നമ്മുടെ അടിസ്ഥാനം ഒന്നാണ് എന്ന് കൃത്യമായി ഖബറിൽ മീര അടയാളപ്പെടുത്തുന്നു #KR Meera #Khabar

КОМЕНТАРІ • 32

  • @ayshaaazzworld2757
    @ayshaaazzworld2757 3 роки тому +4

    മനുഷ്യബന്ധങ്ങളുടെ ചരിത്രത്തിന് മതമില്ല ...ജാതിയില്ല ..വർഗ്ഗമില്ല ..❣️

  • @Jibiseye
    @Jibiseye 3 роки тому +3

    'ഖബർ' അവതരണവും നന്നായി. വായിക്കുവാൻ സമയം ഇല്ലാത്തവർക്ക്, വായിച്ചിട്ട് ചുരുക്കി കഥ പറഞ്ഞു കൊടുക്കുന്ന കൊമ്പനു നന്ദി.

  • @WatchmakerIrshadsulaiman
    @WatchmakerIrshadsulaiman 3 роки тому +1

    തീ തൊടാത്തതും മഴ കൊള്ളതത്തും.
    ഇങ്ങനെയും പറയുമല്ലെ പുതിയ അറിവാണ്. നല്ലൊരു വിശകലനം.

  • @happyland4685
    @happyland4685 3 роки тому +2

    . Athe മനുഷ്യര്‍ ഒരേ sathayil നിന്നാണല്ലോ 👍വായിക്കാന്‍ തോന്നുന്നുണ്ട്

  • @Kavitha-ml5xn
    @Kavitha-ml5xn 2 роки тому

    എത്രമനോഹരമായ എഴുത്ത്... നല്ലൊരു വായനാനുഭവം തന്നെയാണ്....

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 3 роки тому +1

    നല്ലൊരു കഥ ഞാൻ ശരിക്കും കഥയിലെ കഥാപാത്രങ്ങൾ മനസ്സിൽ കണ്ടു

  • @sujithashyne6536
    @sujithashyne6536 2 роки тому +1

    ആഹാ മനോഹരം 🥰

  • @Jasnazfoodart
    @Jasnazfoodart 3 роки тому +1

    Kettirunnu povunna vyakthamaya avadaranam mashaAllah👍

  • @Luaidil
    @Luaidil 3 роки тому +1

    Uncle adipoli story sherikkum vayichu oru anubavam kitti

  • @juvairiyasalam8590
    @juvairiyasalam8590 3 роки тому +1

    👍👍

    • @EndofThePage
      @EndofThePage  3 роки тому

      ബിഗ് താങ്ക്സ്. നിനക്കുണ്ട്

  • @rahinahakkim3293
    @rahinahakkim3293 3 роки тому

    valare nalla avatharanam 👏

  • @misnajalal6977
    @misnajalal6977 3 роки тому +1

    K R Meera, nerittt kanditund🥰🥰excellent writing ✍️
    Novel vayichapole thanne 👏👏👏Thankuuu

    • @EndofThePage
      @EndofThePage  3 роки тому

      താങ്ക്സ് ഞാനും കാണാൻ ആഗ്രഹിക്കുന്നു

  • @storiesinmybook2654
    @storiesinmybook2654 3 роки тому +1

    Rathri...3:58 naanu video kanunath 🥰😥😥

    • @EndofThePage
      @EndofThePage  3 роки тому +1

      ആ സമയത്ത് കണ്ടാൽ മരിച്ചവർ എഴുന്നേറ്റ് വരും

  • @sumanzhub6118
    @sumanzhub6118 3 роки тому

    "Thee thodathathum mazha kollathathum - elaneer "....👍
    Nalla Avatharanam......pattumenkil story vaayikanam ennund..

  • @Urban_Escapes
    @Urban_Escapes 3 роки тому +1

    Nice review Moosakka, thank you...

  • @storiesinmybook2654
    @storiesinmybook2654 3 роки тому

    Lalithamaya avatharanam

  • @PravasiArmy
    @PravasiArmy 3 роки тому +1

    ചുരുക്കി വിവരണം നന്നായിട്ടുണ്ട്.. 👍

  • @kafilasworld6641
    @kafilasworld6641 3 роки тому +1

    വായിച്ച പോലെ തന്നെ. നല്ല അവതരണം

  • @faseekitchen
    @faseekitchen 3 роки тому

    🌹🌹🌹🌹🌹🌹

  • @najmuyaseen
    @najmuyaseen 3 роки тому +1

    Kadak anuyojyama background 👍🏻pinne kadha parayunnad churukki full vayicha feeling kitty

    • @EndofThePage
      @EndofThePage  3 роки тому

      അത്‌ പിന്നെ ഖബറിനെ കുറിച്ച് പറയുമ്പോൾ പുറകിൽ മരിച്ചവരുടെ അടയാളം വേണ്ടേ താങ്ക്സ് ഉണ്ടേ

  • @pandittroublejr
    @pandittroublejr 3 роки тому

    Good review...📚👍🏾📖✌🏾🔖

  • @swathiramesh4946
    @swathiramesh4946 Місяць тому

    ബാബരി മസ്ജിദ് പൊളിച്ച രാഷ്ട്രീയവുമായി ഇതിന്റെ ഇതിവൃത്തിനു നേരിട്ടല്ലാത്തൊരു കണക്ഷൻ ഉണ്ടോ

  • @soniyakitchen
    @soniyakitchen 3 роки тому +1

    Edword Rose athrakkum feekaranano?

    • @EndofThePage
      @EndofThePage  3 роки тому

      ഇത്തിരി പ്രശ്നക്കാരനാ ഹിഹി

  • @antonygeorgemovieworld7923
    @antonygeorgemovieworld7923 3 роки тому

    ARACHAR REVIEW CHEYAMO
    SUPER MOSSA SIR