വളരെ ശരിയാണ്, സർ പറയുന്നത്,ഈ സുരേന്ദ്രൻ നേതൃസ്ഥാനത്തു വന്നതുപ്രകാരം അയാളല്ലേ ഈ കേരളത്തിൽ ബിജെപി ഉയരത്തിൽ വരത്തേണ്ടത്. ഇവിടെ എന്താ ഉണ്ടായേ. ഉള്ളതും പോയി. ബഹു. സുരേഷ് ഗോപി സർ അദ്ദേഹത്തിന്റെ സ്വന്തം കഴിവുകൊണ്ടാണ് കേരളത്തിൽ ജയിച്ചത്
ഷാജൻ സ്കറിയ വലിയ കോൺഗ്രസ്സ്കാരനാണ്.. ബിജെപി യെ തോൽപ്പിക്കാൻ കോൺഗ്രസ് ഇറക്കിയ ഡബിൾ ഏജന്റാണ് ഷാജൻ സ്കറിയ...അയാളെ വിശ്വസിക്കരൂത്...ഞങ്ങൾ യഥാർത്ഥ സംഘപ്രവർത്തകർ അയാളെ unfollow ചെയ്തു കഴിഞു. Unfollow Marunadan Malayali... Don't trust Shajan Scaria, he is not to be trusted. He is working against BJP and RSS.
BJP എത്ര പ്രചരണം നടത്തിയാലും പഠിക്കാത്ത ഉദാസീനർ ആണ് ഹിന്ദുക്കൾ സ്ഥാനാർഥിയെ ഇഷ്ടമില്ലെങ്കിൽ പാർട്ടിയെ തോൽപിക്കരുത്. കാൽപാത്തിയിൽ BJP വോട്ട് കുറഞ്ഞത് എങ്ങിനെ?? ഒരുമയില്ലാതെ നടക്കുന്ന സമൂഹം.
എന്റെ സുഹൃത്തേ പാലക്കാട് എങ്ങനെ ശ്രമിച്ചാലും ബിജെപി ജയിക്കില്ല. കാരണം ഒരു 5000 6000 വോട്ട് ബിജെപി യുടെ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു. എങ്കിൽ തന്നെ udf ന്റെ ഭൂരിപക്ഷം എത്രയാണ് അതിൽ കൃത്യമായി മനസിലാക്കാം sdpi പറഞ്ഞത് ശരിയാണ് അവരുടെ 10000വോട്ട് udf നു ചെയ്തിട്ടുണ്ട് എന്തിനു വേണ്ടി ബിജെപി യെ തോല്പിക്കാൻ വേണ്ടി അപ്പോൾ ഈ ഭൂരിപക്ഷതിനെ മറി കടക്കാൻ ബിജെപിക്ക് എവിടുന്നാണ് വോട്ട് കിട്ടുന്നത് ഒരു കാരണവശാലും ബിജെപി ഏതു സ്ഥാനാർഥി യെ നിർത്തിയാലും സാദ്ധ്യമല്ല
.പാലക്കാട് മാത്രമല്ല- ഈ കേരളത്തിൽ BJPയ്ക്ക് വിജയിക്കാൻ സാധിക്കുകയില്ല- കേരള രാഷ്ട്രീയത്തിൻറെ സാധ്യതകളെ കുറിച്ച് സംസ്ഥാന നേതൃത്വത്തിന് കാര്യമായ ജ്ഞാനം ഉണ്ടെന്ന് കരുതുന്നില്ല, പ്രവർത്തനത്തെ/ ഏതൊരുകാര്യത്തേയും നാം നിസ്സാരവത്കരിക്കൈന്നതിൽ അർത്ഥം ഇല്ല🙏🤔
കേരളത്തിലെ അനുകൂല സാഹചര്യം മുതലെടുക്കാൻ ഒരിക്കല്ലം ഇവിടുത്തെ BJPഘടകം ശ്രമിച്ചിട്ടില്ല എന്ന് അനുഭാവികൾക്കെല്ലാം അറിയാം.പക്ഷെ ദേശീയ നേതൃത്വത്തിന് അറിയില്ല എന്നത് ആശ്ചര്യകരമാണ്. ഇവിടെ BJP വളരണമെങ്കിൽ ആദ്യം സുരേന്ദ്രനെ മാറ്റി ശോഭാ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരണം. തമ്മിലടിക്കുന്നവരേയും "അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം" കളിക്കുന്നവരേയും പുറത്താക്കണം.
താരം ബിജെപി യുടെ ശോഭ സുരേന്ദ്രൻ ആണ് ബിജെപിയുടെ 20000 വോട്ടു അല്ലെ കോണ്ഗ്രസ്സ് സിപിഎം എന്നിവക്ക് മറിച്ചത്😂😂 Sdpi ക്ക് പാലക്കാട് എത്ര വോട്ടുകൾ ഉണ്ട് ? സേട്ടാ😅😅😅
പാലക്കാട് മൊണ്ണകളായ ഹിന്ദുവും ക്രിസ്താനിയും ഒന്നിച്ചു നിന്നാൽ പാലക്കാട് ബിജെപി ജയികും. പക്ഷെ കഴിഞ്ഞ ഇലക്ഷന് എല്ലാ ഹിന്ദുക്കളുടെ വോട്ട് പോലും ബിജെപിക് കിട്ടിയിട്ടില്ല. ബിജെപി എന്തുകൊണ്ട് waqf ശരിയാ രീതിയിൽ വോട്ടിനായി പ്രചരണം ചെയ്തില്ല.
Kerala BJP leaders must declare what are their agenda to be presented before the followers sooner the possible. Now they are addicted a sense of laziness, and inactivity. They are here only to show their presence during election time, otherwise they are in dreams. Since 1942, either Janasangh or BJP working in Kerala, but unfortunately, except once by mistake, orherwise, BJP is zero. It is, no doubt, due to leadership's incompetency or lack of willingness, the party leaders are completely in dismal and flippant. But they are more serious in groupism and trying to defeating each other. What a stupid leadership is this. Are they all blind to see what Sri Modi spending his time for reaching India to number one among the world countries. I am sad of Kerala leadership. If they cann't lead the party to the right path, let them resign and go, and work as a member of the party
നിലവിലുള്ള വഖഫ് ബില്ലിൽ, ബിജെപി പറഞ്ഞ് പരത്തുന്ന രീതിയിൽ ഉള്ള യാതൊരു പ്രശ്നവുമില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യൻ ഭരണഘടനക്ക് അനുസൃതമല്ല വഖഫ് ബില്ല് എങ്കിൽ അത് എന്നേ എതിർക്കപ്പെടുകയും റദ്ദ് ചെയ്യപ്പെടുകയും ചെയ്തേനെ..
@rod-p4h ശരിയായ കാര്യം അറിഞ്ഞിട്ട് കുറ്റം പറയൂ... പറയത്തക്ക വലിയ പ്രശ്നങ്ങളും ഇല്ലാതിരുന്ന ഇന്ത്യയിൽ 80% ത്തോളം വരുന്ന ഹിന്ദുക്കൾ 2014 മുതൽ അത്യാപത്തിലായി!! അതുപോലെ 2024 മുതൽ വഖഫ് ഉം വഖഫ് ബോർഡും ഇന്ത്യയിലെ ഭൂ മാഫിയകളായി!!! ഇതൊക്കെ വിശ്വസിക്കാൻ പാകത്തിന് കുറെ ജനങ്ങളെ നിർമിച്ചെടുത്ത മോദി - ഗോദി - IT സെൽ - മാ പ്ര കൾ തുടങ്ങി കാക്കതൊള്ളയിരം യൂട്യൂബ് ചാനലുകൾ വരെ ഒരേ തൂവൽ പക്ഷികളാണ്
എടൊ ഒരു സുഡാഫും ബിജെപി യേ ഭയപ്പെടുത്താൻ പോകുന്നില്ല. ബിജെപിയെ അറിയാത്തതു കൊണ്ടാണ്, നിങ്ങൾ ഇങ്ങിനെ പറയുന്നത്. ചൈനയുടെ കയ്യിൽ നിന്നു ഒറ്റ മീറ്റിംഗിൽ ഇന്ത്യയുടെ ഭൂമി തിരിച്ചു വാങ്ങാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും വകഫ് എന്ന കടലാസ്പുലി വെള്ളത്തില്വലിഞ്ഞു പോകും.
2026-ലെ ഭരണം കിട്ടാൻ വേണ്ടി കോൺഗ്രസ്സ് SDPI യെ കൂട്ടുപിടിക്കുകയാണ്. അവർ എന്ത് കാണിച്ചാലും 26-ൽ ആർക്കും ഭൂരിപക്ഷം (71)ഉണ്ടാകില്ല. ഇന്ത്യയൊട്ടാകെ UDF തകർന്നു. കേരളമാണ് അവരുടെ പിടി വള്ളി. കേരളം കിട്ടാൻ എന്ത് നാറിയ കളിയും UDF കളിച്ചു നോക്കും, വഖഫ് വിഷയം മാത്രം മതി UDF - നെ തകർക്കാൻ ?
@ShafiEk-j3w അപ്പോൾ മണിപ്പൂർ എന്നത് സുഡാപ്പിയുടെ 'വല' ആയിരുന്നോ ??? ഇവിടെ.. ചിലർ ചിലർക്ക് ചില കാര്യങ്ങളിൽ ജാഗ്രതാ നിർദ്ദേശം കൊടുക്കും. കേട്ടില്ലെങ്കിൽ, കിടന്നു അനുഭവിക്കും. ആദ്യമേ മനസിലാക്കിയാലും, എല്ലാം അനുഭവിച്ച ശേഷം മനസിലാക്കിയാലും അവസാനം അവന് രക്ഷപ്പെടാനായി ജാഗ്രതാ നിർദ്ദേശം നൽകിയവരെ ആശ്രയിക്കുകയേ നിവർത്തിയുള്ളൂ. പിന്നെ, സുഡാപ്പികളുടെ മത വെറി.. അത് ലോകാവസാനം വരെയും നിലനിൽക്കുമെന്നാണ് തോന്നുന്നത്.. ആരിഫ് ഹുസൈൻ തെരുവത്ത് എന്ന എക്സ്. മുസ്‌ലിം പറയുന്ന വച്ച് നോക്കിയാൽ, 1400 വർഷം മുന്നേ എങ്ങനെ ആയിരുന്നോ സുഡാപ്പി നിലപാട്, അതുതന്നെ ഇപ്പോഴും.. പിന്നെ, ഇപ്പൊ ഭാരതത്തിൽ 'മതേതരത്വം' എന്നൊക്കെ ഉള്ളതുകൊണ്ട് സുഡാപ്പികൾക്ക് അവരുടെ വിശ്വരൂപം പുറത്തെടുക്കാൻ സാധിക്കുന്നില്ല എന്ന് മാത്രം. ഭൂരിപക്ഷം ആയാൽ സുഡാപ്പികൾ തനിക്കൊണം കാണിക്കുക തന്നെ ചെയ്യും. അതൊക്കെ എല്ലാവരും ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്. ഇപ്പോൾ അതിന് ഉദാഹരണം ബംഗ്ലാദേശ്!! ബൈ ദു ബായ്... നീയും ഒരു പക്കാ സുഡാപ്പി or കമ്മി ആണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇത് പറഞ്ഞത്!!
ശരിയായ വീക്ഷണം ❤
വളരെ ശരിയാണ്, സർ പറയുന്നത്,ഈ സുരേന്ദ്രൻ നേതൃസ്ഥാനത്തു വന്നതുപ്രകാരം അയാളല്ലേ ഈ കേരളത്തിൽ ബിജെപി ഉയരത്തിൽ വരത്തേണ്ടത്. ഇവിടെ എന്താ ഉണ്ടായേ. ഉള്ളതും പോയി. ബഹു. സുരേഷ് ഗോപി സർ അദ്ദേഹത്തിന്റെ സ്വന്തം കഴിവുകൊണ്ടാണ് കേരളത്തിൽ ജയിച്ചത്
കേരളത്തിൽ waqf ന് ഭൂമി മുതൽ കൂട്ടുന്നത് പിണറായി വിജയന്റെ താല്പര്യമാണെന്ന്, എന്തുകൊണ്ട് ജനങ്ങൾ മനസിലാക്കുന്നില്ല???
ജനങ്ങൾ ഒന്നും അറിയില്ല. Ini
പ്രശാന്ത് പേടി യില്ലാത്ത മനുഷ്യൻ ഗ്രേറ്റ് ❤️
കാമം കരഞ്ഞു തീർക്കുന്നു.
👍🙏🌹
കേരളത്തിലെ നേതാക്കന്മാർക്ക് election engeneering എന്നതില്ല എന്ന പോരായ്മ മറച്ചുവച്ചിട്ടു കാര്യമില്ല😢
ഞാൻ സംഘി യാങ്കിലും മാറ്റം ആഗ്രഹിക്കുന്നു🙏
03:30 സത്യം
ഷാജൻ സ്കറിയ വലിയ കോൺഗ്രസ്സ്കാരനാണ്.. ബിജെപി യെ തോൽപ്പിക്കാൻ കോൺഗ്രസ് ഇറക്കിയ ഡബിൾ ഏജന്റാണ് ഷാജൻ സ്കറിയ...അയാളെ വിശ്വസിക്കരൂത്...ഞങ്ങൾ യഥാർത്ഥ സംഘപ്രവർത്തകർ അയാളെ unfollow ചെയ്തു കഴിഞു. Unfollow Marunadan Malayali... Don't trust Shajan Scaria, he is not to be trusted. He is working against BJP and RSS.
Correct aanu...
അയാൾ RSS ആണെന്ന് കോൺഗ്രസ്സുകാർ പറയുന്നു.
He is against Ulli Sura.....
What alternative kjp offer in place of marunadan?
Exactly I stopped watching 6 months ago itself
Pakka fraud
BJP എത്ര പ്രചരണം നടത്തിയാലും പഠിക്കാത്ത ഉദാസീനർ ആണ് ഹിന്ദുക്കൾ സ്ഥാനാർഥിയെ ഇഷ്ടമില്ലെങ്കിൽ പാർട്ടിയെ തോൽപിക്കരുത്.
കാൽപാത്തിയിൽ BJP വോട്ട് കുറഞ്ഞത് എങ്ങിനെ??
ഒരുമയില്ലാതെ നടക്കുന്ന സമൂഹം.
ജനങ്ങൾ ക്ക് വിവരം വെച്ചേടോ പിന്നെ കേരളത്തിൽ ജനങ്ങൾ ചാണകം തിന്നുന്നില്ല അതൊക്കെ കാരണം
സംസ്ഥാ ന നേതൃത്വം മാറണം
ബിജെപി ഈ സമരത്തിൽ നിന്ന് പിൻവാങ്ങണം..മുനമ്പം ജനങ്ങൾ അവരുടെ MLA യെയും എംപി യെയും അവരെ ഭരിക്കുന്ന പിണറായിയേയും കൊണ്ട് ഈ വിഷയത്തിനു പരിഹാരം ചെയ്യിക്കണം.
സംഘിയല്ലെങ്കിലും - എന്നു തിരുത്ത്🙏
🙏💕🤔🤔
In the next Assembly election,SDPI,and Muslim league will rule kerala..
Correct. Bjp leadership must be changed. Siobhan Surendran can do it
മാർക്സിസം +ബാബറിന്റെ അനുയായിടെ കോൺഗ്രസും ഇസ്ലാമിന്റെ കയ്യിൽ ഭദ്രം, സുരേന്ദ്രമൗലവിയുംപിണറായി ഉസ്താദും ഒന്നും മുണ്ടൂല,😂😂😂😂
Sdpi❤
എന്റെ സുഹൃത്തേ പാലക്കാട് എങ്ങനെ ശ്രമിച്ചാലും ബിജെപി ജയിക്കില്ല. കാരണം ഒരു 5000 6000 വോട്ട് ബിജെപി യുടെ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു. എങ്കിൽ തന്നെ udf ന്റെ ഭൂരിപക്ഷം എത്രയാണ് അതിൽ കൃത്യമായി മനസിലാക്കാം sdpi പറഞ്ഞത് ശരിയാണ് അവരുടെ 10000വോട്ട് udf നു ചെയ്തിട്ടുണ്ട് എന്തിനു വേണ്ടി ബിജെപി യെ തോല്പിക്കാൻ വേണ്ടി അപ്പോൾ ഈ ഭൂരിപക്ഷതിനെ മറി കടക്കാൻ ബിജെപിക്ക് എവിടുന്നാണ് വോട്ട് കിട്ടുന്നത് ഒരു കാരണവശാലും ബിജെപി ഏതു സ്ഥാനാർഥി യെ നിർത്തിയാലും സാദ്ധ്യമല്ല
Sdpi kku 100 vote undo doubt aanu
@@AboobackerK-rp7zeമേത്തന്മാർ ഹിന്ദുക്കളെ പോലെ അല്ല, ഹിന്ദു മതേതരമാകുമ്പോൾ, മേത്തൻ ആവശ്യം വരുമ്പോൾ sdpi ആകും, കാരണം മേത്തൻ സംഘടിത മതക്കാരനാണ്.
.പാലക്കാട് മാത്രമല്ല- ഈ കേരളത്തിൽ BJPയ്ക്ക് വിജയിക്കാൻ സാധിക്കുകയില്ല- കേരള രാഷ്ട്രീയത്തിൻറെ സാധ്യതകളെ കുറിച്ച് സംസ്ഥാന നേതൃത്വത്തിന് കാര്യമായ ജ്ഞാനം ഉണ്ടെന്ന് കരുതുന്നില്ല, പ്രവർത്തനത്തെ/ ഏതൊരുകാര്യത്തേയും നാം നിസ്സാരവത്കരിക്കൈന്നതിൽ അർത്ഥം ഇല്ല🙏🤔
സിപിഎംന്റെ എളമരവും, പ്രിയപ്പെട്ട കുഞ്ഞി കണ്ണേട്ടനും വർധിതവീര്യത്തോടെ,Sdpi കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ TEA കഴിക്കുന്നത് നാം, (നമ്മൾ ) കാണുകയാണ്??
വഖഫ് എന്താണ് എന്ന് ഇവിടെത്തെ സാധാരണക്കാര്‍ ക്ക് മുഴുവൻ അറിയാം അതാണ് കുഴപ്പം ആയതും
കേരളത്തിലെ അനുകൂല സാഹചര്യം മുതലെടുക്കാൻ ഒരിക്കല്ലം ഇവിടുത്തെ BJPഘടകം ശ്രമിച്ചിട്ടില്ല എന്ന് അനുഭാവികൾക്കെല്ലാം അറിയാം.പക്ഷെ ദേശീയ നേതൃത്വത്തിന് അറിയില്ല എന്നത് ആശ്ചര്യകരമാണ്. ഇവിടെ BJP വളരണമെങ്കിൽ ആദ്യം സുരേന്ദ്രനെ മാറ്റി ശോഭാ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരണം. തമ്മിലടിക്കുന്നവരേയും "അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം" കളിക്കുന്നവരേയും പുറത്താക്കണം.
താരം ബിജെപി യുടെ
ശോഭ സുരേന്ദ്രൻ ആണ്
ബിജെപിയുടെ
20000 വോട്ടു അല്ലെ
കോണ്ഗ്രസ്സ്
സിപിഎം എന്നിവക്ക് മറിച്ചത്😂😂
Sdpi ക്ക് പാലക്കാട് എത്ര വോട്ടുകൾ ഉണ്ട് ?
സേട്ടാ😅😅😅
എല്ലാം മറന്നു CPM & BJP സഖ്യം ഉണ്ടാവേണ്ടേ അപ്പോൾ ഒരു ആന്റി ഇന്ത്യൻ കംപൈൻ തടയാൻ പറ്റൂല്ലേ
ഇത് ഇപ്പോയും തീർന്നില്ല 😂
ഇലക്ഷൻ കയിഞ്ഞു
ഇനി 2026 നോക്കാം
ഇപ്പോയും അതിൽ കടിച്ച്പിടിച്ച് നിൽക്കാണോ 😂
അപ്പോൾ sdpi 2021 ൽ ശ്രീധരനായിരുന്നോ വോട്ട് ചെയ്തത്
പാലക്കാട് മൊണ്ണകളായ ഹിന്ദുവും ക്രിസ്താനിയും ഒന്നിച്ചു നിന്നാൽ പാലക്കാട് ബിജെപി ജയികും. പക്ഷെ കഴിഞ്ഞ ഇലക്ഷന് എല്ലാ ഹിന്ദുക്കളുടെ വോട്ട് പോലും ബിജെപിക് കിട്ടിയിട്ടില്ല. ബിജെപി എന്തുകൊണ്ട് waqf ശരിയാ രീതിയിൽ വോട്ടിനായി പ്രചരണം ചെയ്തില്ല.
Chinthashakthi undenkil manassilakkanvediparayatte anthassillathaoru ashayamethranyayeekariichalum nilanilkkilla.athumanassilakkan
Nallamanassllavarkke kazhiyoo
Shajan deep state nde pidiyil aayo?
Bank il nokkiyaal ariyaam bangladesh ilekku aarokke panam ayakkunnu, aarokke bangladeshi kal India il undennum, everekondu avide presnam srushtikkaan panam ayakkunnundoyennum check cheyyendathaanu.
In Kerala, BJP will never come in power... It cannot be compared with National BJP..
Sdpi ❤vd
Bjp paranzaaley waqf endhaanennu manasilaakullu ennaanu ningal parayunnathu.
Athallaathey avarku avarkaaitu vivaram illey?
Appo pinney sdpi ku thanney vote cheyyattey,
Kerala BJP leaders must declare what are their agenda to be presented before the followers sooner the possible. Now they are addicted a sense of laziness, and inactivity. They are here only to show their presence during election time, otherwise they are in dreams. Since 1942, either Janasangh or BJP working in Kerala, but unfortunately, except once by mistake, orherwise, BJP is zero. It is, no doubt, due to leadership's incompetency or lack of willingness, the party leaders are completely in dismal and flippant. But they are more serious in groupism and trying to defeating each other. What a stupid leadership is this. Are they all blind to see what Sri Modi spending his time for reaching India to number one among the world countries. I am sad of Kerala leadership. If they cann't lead the party to the right path, let them resign and go, and work as a member of the party
കേരള ബിജെപി നേതൃത്വം വളർച്ച എല്ലാം ഉണ്ട്, പക്ഷേ പടവലങ്ങ പോലെയാണെന്ന് മാത്രം...
Waqafintte peruparanju vargeeyatha elakki vidan nokki ettilla 😂😂
Sdpi+udf/sudf,sdpi+ldf/sldf,hindava,christava inniymm urraggiyal eppoyyatha bangladesh akkum evidda,plse inniyankillum unnarru
പാലക്കാട് BJP യെ തോല്പിച്ചത് BJP തന്നെ 😢😢😢😢😢
നിലവിലുള്ള വഖഫ് ബില്ലിൽ, ബിജെപി പറഞ്ഞ് പരത്തുന്ന രീതിയിൽ ഉള്ള യാതൊരു പ്രശ്നവുമില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യൻ ഭരണഘടനക്ക് അനുസൃതമല്ല വഖഫ് ബില്ല് എങ്കിൽ അത് എന്നേ എതിർക്കപ്പെടുകയും റദ്ദ് ചെയ്യപ്പെടുകയും ചെയ്തേനെ..
സ്വന്തം വസ്തു ഇവന്മാർ claim ചെയ്യുമ്പോൾ മറിച്ചു ചിന്തിക്കരുത്
@rod-p4h
ശരിയായ കാര്യം അറിഞ്ഞിട്ട് കുറ്റം പറയൂ...
പറയത്തക്ക വലിയ പ്രശ്നങ്ങളും ഇല്ലാതിരുന്ന ഇന്ത്യയിൽ 80% ത്തോളം വരുന്ന ഹിന്ദുക്കൾ 2014 മുതൽ അത്യാപത്തിലായി!!
അതുപോലെ 2024 മുതൽ വഖഫ് ഉം വഖഫ് ബോർഡും ഇന്ത്യയിലെ ഭൂ മാഫിയകളായി!!!
ഇതൊക്കെ വിശ്വസിക്കാൻ പാകത്തിന് കുറെ ജനങ്ങളെ നിർമിച്ചെടുത്ത മോദി - ഗോദി - IT സെൽ - മാ പ്ര കൾ തുടങ്ങി കാക്കതൊള്ളയിരം യൂട്യൂബ് ചാനലുകൾ വരെ ഒരേ തൂവൽ പക്ഷികളാണ്
എടൊ ഒരു സുഡാഫും ബിജെപി യേ ഭയപ്പെടുത്താൻ പോകുന്നില്ല. ബിജെപിയെ അറിയാത്തതു കൊണ്ടാണ്, നിങ്ങൾ ഇങ്ങിനെ പറയുന്നത്. ചൈനയുടെ കയ്യിൽ നിന്നു ഒറ്റ മീറ്റിംഗിൽ ഇന്ത്യയുടെ ഭൂമി തിരിച്ചു വാങ്ങാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും വകഫ് എന്ന കടലാസ്പുലി വെള്ളത്തില്വലിഞ്ഞു പോകും.
😂😂😂😂😂
😂😂😂😂
😂😂😂 ‼️‼️‼️‼️‼️‼️‼️‼️‼️‼️
😂😂
😂
മുനബം കയ്യിൽ നിന്നു പോയി 😂
2026-ലെ ഭരണം കിട്ടാൻ വേണ്ടി കോൺഗ്രസ്സ് SDPI യെ കൂട്ടുപിടിക്കുകയാണ്. അവർ എന്ത് കാണിച്ചാലും 26-ൽ ആർക്കും ഭൂരിപക്ഷം (71)ഉണ്ടാകില്ല. ഇന്ത്യയൊട്ടാകെ UDF തകർന്നു. കേരളമാണ് അവരുടെ പിടി വള്ളി. കേരളം കിട്ടാൻ എന്ത് നാറിയ കളിയും UDF കളിച്ചു നോക്കും, വഖഫ് വിഷയം മാത്രം മതി UDF - നെ തകർക്കാൻ ?
മറ്റുള്ളവരുടെ സ്ഥലം കയ്യേറുന്ന തൻ്റെ വംശം നശിക്കും അണയാൻ പോകുന്നതിൻ്റെ ആളി ക്കത്ത ലാണ് സുഡആപ്പി
Waqaf വലയിൽ ക്രിസ്ത്യൻസ് പെടില്ല 😄😄😄😄
അതു തൻ്റെ തോന്നലാണ് ,തനിക്ക് വേണ്ടി മരിക്കുന്നവരാണോ ക്രിസ്ത്യാനി
ബിജെപി യുടെ വലയിൽ വീഴാത്ത ബിഷപ്പുമാർക്ക് അഭിവാദ്യങ്ങൾ
@ShafiEk-j3w അപ്പോൾ മണിപ്പൂർ എന്നത് സുഡാപ്പിയുടെ 'വല' ആയിരുന്നോ ???
ഇവിടെ.. ചിലർ ചിലർക്ക് ചില കാര്യങ്ങളിൽ ജാഗ്രതാ നിർദ്ദേശം കൊടുക്കും. കേട്ടില്ലെങ്കിൽ, കിടന്നു അനുഭവിക്കും. ആദ്യമേ മനസിലാക്കിയാലും, എല്ലാം അനുഭവിച്ച ശേഷം മനസിലാക്കിയാലും അവസാനം അവന് രക്ഷപ്പെടാനായി ജാഗ്രതാ നിർദ്ദേശം നൽകിയവരെ ആശ്രയിക്കുകയേ നിവർത്തിയുള്ളൂ.
പിന്നെ, സുഡാപ്പികളുടെ മത വെറി.. അത് ലോകാവസാനം വരെയും നിലനിൽക്കുമെന്നാണ് തോന്നുന്നത്.. ആരിഫ് ഹുസൈൻ തെരുവത്ത് എന്ന എക്സ്. മുസ്‌ലിം പറയുന്ന വച്ച് നോക്കിയാൽ, 1400 വർഷം മുന്നേ എങ്ങനെ ആയിരുന്നോ സുഡാപ്പി നിലപാട്, അതുതന്നെ ഇപ്പോഴും..
പിന്നെ, ഇപ്പൊ ഭാരതത്തിൽ 'മതേതരത്വം' എന്നൊക്കെ ഉള്ളതുകൊണ്ട് സുഡാപ്പികൾക്ക് അവരുടെ വിശ്വരൂപം പുറത്തെടുക്കാൻ സാധിക്കുന്നില്ല എന്ന് മാത്രം. ഭൂരിപക്ഷം ആയാൽ സുഡാപ്പികൾ തനിക്കൊണം കാണിക്കുക തന്നെ ചെയ്യും. അതൊക്കെ എല്ലാവരും ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്. ഇപ്പോൾ അതിന് ഉദാഹരണം ബംഗ്ലാദേശ്!!
ബൈ ദു ബായ്... നീയും ഒരു പക്കാ സുഡാപ്പി or കമ്മി ആണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇത് പറഞ്ഞത്!!
ബിജെപി ye വിമർശിക്കരുത് കോപിക്കും
KJPപ്രസിണ്ടണ്ട് മണ്ഡനായ ഒരു ശിഖണ്ഡി ആണോ എന്ന് എനിക്ക് സംശയം പണ്ടെ ഉണ്ട്
ആകോള ദീവ്ര വാദി ബിജെപി rss ഇവിടെ ഉള്ളപ്പോൾ sdpi ഓക്കേ എന്ത് 🤣🤣
Sdpi നല്ല ആപിള്ളെരാ അവരോട് കളിക്കാൻ ബിജെപിയും യുഡിഫ് വിചാരച്ചാൽ നടക്കില്ല ബിജെപി എത്ര നുണ പ്രജാരണങ്ങളും നടത്തിയാലും കഴിയില്ല