അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 04-04-23💒

Поділитися
Вставка
  • Опубліковано 3 кві 2023
  • FR. RAPHAEL KOKKADAN CMI 💒
    Director 🕊️
    El Ruha Retreat Centre, Kadalundi, Kozhikod ️ 🕊️
    Google map 💒
    goo.gl/maps/NpR6zKspJyL7bqSb9
    🕊️ കൂടുതൽ അറിയാൻ 7994809775
    🌹www.elruharetreatcentre.com 💒
    ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
    Share to your friends and spread the gospel message
    നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
    🕊️
    EL - RUHA GROUP 2
    chat.whatsapp.com/I0IsmjCRyFL...
    EL - RUHA GROUP 9 🕊️
    chat.whatsapp.com/INfQvLd7JUF...

КОМЕНТАРІ • 178

  • @user-kd9gz4rl3
    @user-kd9gz4rl3 22 дні тому +1

    ഈശോയേ എന്റെസാബത്തിക തകർച്ച മാറ്റി തരണമേ

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 Рік тому +8

    ഈശോയെ എന്റെ ജീവിത പങ്കാളിയെയും മകനെയും വിശുദ്ധീകരിക്കണെ.

  • @simonemmaar515
    @simonemmaar515 2 місяці тому

    കർത്താവേ,ഞങ്ങളിലുള്ള എല്ലാ പൈശാചിക ബന്ധനങ്ങളെയും അശുദ്ധാത്മാക്കളുടെ സ്വാധീനങ്ങളെയും തകർത്തു നിർവീര്യമാക്കിക്കളയണമേ. ഞങ്ങളെ പരിശുദ്ധാത്മാവിനാലും ദൈവ സ്നേഹത്താലും നിറക്കണമേ.പരിശുദ്ധ അമ്മേ ദൈവമാതാവേ,വിശുദ്ധ അന്തോണീസേ, ഞങ്ങൾക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കണമേ!

  • @johnxavierxavier7269
    @johnxavierxavier7269 Місяць тому

    എന്റെ ഈശോയെ എന്റെ മക്കളുടെ ആവശ്യംങ്ങൾ ഏല്ലാം അങ്ങ് അറിഞ്ഞു സഹായിക്കാൻ അങ്ങ് കനിഞ്ഞു അനുഗ്രഹിക്കണമേ എന്റെ മകളുടെ ശരിര ത്തിലെ ചൊറിച്ചിൽ മാറ്റി തരണമേ എന്ന് ഞാൻ താഴ്മ യോടെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @Noname-ot5us
    @Noname-ot5us 5 місяців тому +5

    അമ്മേ മാതാവേ എന്റെ മക്കളുടെ മേലുള്ള എല്ലാ തടസ്സങ്ങളും മാറ്റി അവരുടെ നിയോഗങ്ങൾ അവിടുന്ന് ഏറ്റെടുക്കണമേ😂

    • @user-zp7yn7sv1o
      @user-zp7yn7sv1o 2 місяці тому

      Àmme Mathave Ente Monte Joli Mekalayilekke Thadasangal Maatti Tharaname

  • @mariyammabose4207
    @mariyammabose4207 Рік тому +19

    ഇശോയെ എൻ്റെ ജീവിത പങ്കാളിക്ക് പാപ ബോധവും പശ്ചാത്താപവും കൊടുക്കണമെ

  • @bijuraphael3873
    @bijuraphael3873 9 місяців тому +6

    ഈശോയെ ഇന്നേ ദിവസം ഞങ്ങളുടെ നിയോഗങ്ങൾ നിറവേറ്റി തന്ന് അനുഗ്രഹിക്കണമേ മാതാവേ ആമേൻ 🙏🏻😭

  • @_Bindhu_Daji_
    @_Bindhu_Daji_ 7 місяців тому +4

    എന്റെ ഈശോയെ എന്റെ എല്ല നിയോഗങ്ങളും സാധി കണ മേ

  • @Noname-ot5us
    @Noname-ot5us Місяць тому

    ഈശോയെ ഒരു സഹോദരിയുടെ കാലിന്റെ മുട്ടുവേദന മാറ്റി തരണേ ഈശോയെ

  • @sisydevasia2945
    @sisydevasia2945 Рік тому +6

    ഭർത്താവിന്റെ മദ്യപാനം പുകവലി ചീത്തകൂട്ട് കെട്ട് മാറ്റി ദൈവത്തിങ്കലേക്ക് അടു പ്പിക്കേണമേ അമ്മേ മാതാവേ സഹായിക്കേണമേ 🙏🙏🙏🙏

  • @Siji-lw1yz
    @Siji-lw1yz 28 днів тому

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും വീണ്ടും സമർപ്പിക്കുന്നു. സാധിച്ചു തരണേ 🙏🙏🌹🌹🙏🙏

  • @logongamer7317
    @logongamer7317 Рік тому +5

    ഈശോയെ എന്റെ അനിയത്തിയുടെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പൂർണമായി മാറ്റിത്തരേണമേ

  • @maryjose8029
    @maryjose8029 Місяць тому

    കർത്താവേ എന്റെ ഭർത്താവ് മാനസാന്തരപെടാൻഇടപെടണമെ മാതാവെ സഹായിക്കണമെ

  • @susybabu6735
    @susybabu6735 3 місяці тому +2

    ഈശോയെ മോളെ സമർപ്പിക്കുന്നു...

  • @lovelyjoy3726
    @lovelyjoy3726 2 місяці тому +5

    ഈശോയെ മക്കൾക്ക് നല്ല കുടുംബജീവിതം നയിക്കാൻ സാധിക്കണേ 🙏🙏

  • @judypious5744
    @judypious5744 Годину тому

    ❤amen ❤❤❤❤ ave ❤❤ Maria ❤❤ mathave edapedename parthikkaname ❤

  • @angelshaju3790
    @angelshaju3790 Місяць тому

    ഈശോയെ രോഗസൗഖ്യം തന്ന് അന്നുഗ്രഹിക്കണമ

  • @theresalilly5465
    @theresalilly5465 4 місяці тому +1

    ഈശോയെ എന്റെ കുടുമ്പത്തിനെറ്റ് അവസ്ഥ ഓർക്കുമ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ല ദൈവമേ പൈശാചികത കടന്നു കളിക്കുവാണോ മാനസികരോഗമാണോ ഒന്നും എനിക്ക് മനസ്സിലാകുന്നില്ല കർത്താവേ ഇടപെടണം ഇടപെടണമേ ഭർത്താവിന്റെ മകന്റെ മേൽ ഇടപെടണമേ കർത്താവേ 🙏

  • @jessybenny2350
    @jessybenny2350 Рік тому +2

    ഈശോയെ എന്റെ എല്ലാ ഉത്തരവാദിത്തങ്ങളും അങ്ങു തന്നെ ഏറ്റെടുക്കണമേ. മോൻ B2 exam പാസ്സ് ആകണമേ. കടബാധ്യത കൽ എല്ലാം മാറ്റിത്തരണമേ. ബിസിനസ് അനുഗ്രഹിക്കണമേ

  • @Noname-ot5us
    @Noname-ot5us 5 місяців тому

    അമ്മേ മാതാവേ മകന്റെ ദേഹത്ത് എപ്പോഴും ഉള്ള ചൊറിച്ചില് മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു

  • @sushamasubha-if8oc
    @sushamasubha-if8oc 6 місяців тому +2

    ദൈവമേ എന്റെ മകളുടെ മേൽ karunayayirikename🙏

  • @tessyjoseph1632
    @tessyjoseph1632 Місяць тому

    ഈശോയെ ഞങളുടെ കുടുംബത്ത അനുഗ്രഹിക്കേണമേ

  • @alphonsashaji504
    @alphonsashaji504 4 місяці тому +2

    അമ്മേ മാതാവേ, ഈശോയെ ചിക്കു, മാളു, അലീന, angela, ആബേൽ മക്കളെ സമർപ്പിക്കുന്നു കരുണ ഉണ്ടാകണമേ അവരുടെ കൂടെ ഉണ്ടാകണമേ 🙏🏼

  • @kurumbiyumkurumbanum2386
    @kurumbiyumkurumbanum2386 8 місяців тому +1

    മക്കൾ മേൽ കരുണ ആയിരികണമേ.

  • @sherlyinasu
    @sherlyinasu 3 місяці тому +1

    ഉണർന്നിരുന്നു പ്രാർത്ഥിക്കാനുള്ള കൂപ എനിക്ക് നൽകണമേ.

  • @theresalilly5465
    @theresalilly5465 4 місяці тому +1

    ഹെയ്‌ മ കളിയുടെ അടിമായവരെ ബിടുവിക്കണമേ

  • @sobybaby9432
    @sobybaby9432 9 місяців тому

    എന്റെ ഈശോയെ എന്റെ bank ലോൺ നവംബർ മാസം ആദ്യം അടച്ചു തീർക്കണം 2.10ലക്ഷം രൂപ വേണം ആരുടെയും മുൻപിൽ കൈ നീട്ടാൻ തല കുനിക്കാൻ ആരെയും ആശ്രയ്ക്കാൻ ഇടവരുത്താതെ മാർഗം തുറക്കാൻ പ്രാർത്ഥിക്കണേ

  • @jessythomas3251
    @jessythomas3251 Місяць тому

    Amme mathave ante Diviamolku Jermanbhasha passakan thadassangal mattianugrahickaneeee ammen 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹

  • @SusanLV-vd2dr
    @SusanLV-vd2dr 2 місяці тому

    അഡിനോയിഡ് ഉണ്ടാവല്ലെ X Ray നോർമ്മൽത ആകണമെ സംരക്ഷിക്കണമെ എൽ റൂഹ സഹായിക്കണമെ കഫകെട്ട് പനി മാറ്റേണമെ

  • @abhinitaneesh2488
    @abhinitaneesh2488 3 місяці тому +1

    Yeshuve njangale Anugrahikkaname 🙏 🙏🙏🙏🙏

  • @MrRomeokk
    @MrRomeokk Рік тому +10

    എന്റയും എന്റെ കുടുംബാംഗങ്ങുടെ എല്ലാ നിയോഗങ്ങളും ഈശോയെ ഞാൻ സമർപ്പിക്കുന്നു.

    • @pgcentre345
      @pgcentre345 Рік тому +1

      Please remove all myl financial cricis

  • @vincy1041
    @vincy1041 Рік тому +4

    എൻറെ കൂട്ടുകാരി ഷിൻസിയുടെ ബ്ലഡ് ക്യാൻസർ പൂർണമായിസൗഖ്യം തരണേ🙏🏻

  • @thankammaantony1180
    @thankammaantony1180 2 місяці тому +2

    ഇല്രൂഹയെ ഞങ്ങളുടെ വീടുവിൽക്കുവാനുള്ള തടസ്സം മാറ്റിത്തരാണമേ.

  • @marykuttyjose5064
    @marykuttyjose5064 11 місяців тому

    ടീനയെ സമർപ്പിക്കുന്നു ജോലി വിസ യാത്ര തടസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ 🙏

  • @BijiJose-dy6bo
    @BijiJose-dy6bo 8 місяців тому +1

    ഈശോയെ റജിന സഹോദരി ഞങ്ങളുടെ ലക്ഷങ്ങൾ പറ്റിച്ചു പോയി
    അത് എത്രയും പെട്ടന്ന് തിരിച്ചു തരുന്നത് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @srrosesabs9277
    @srrosesabs9277 2 місяці тому +1

    കാലിൻ്റെ ഉപ്പൂറ്റി വേദനയുടെ സൗഖ്യം തരണമെ

  • @shajicharly1359
    @shajicharly1359 8 місяців тому +1

    Amme mathave kujugal ellatha Ella makkaleum samaerpikunnu amen 🙏🙏🙏

  • @Siji-lw1yz
    @Siji-lw1yz 28 днів тому

    നന്ദി ആരാധന സ്തോത്രം 🙏🙏🌹🌹🙏🙏

  • @beenababy2563
    @beenababy2563 2 місяці тому +1

    എന്റെ ഈശോയെ ബീനയുടെ സൈനസൈറ്റിസ് മാറ്റി തന്ന് അനുഗ്രെഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തന്ന് അനുഗ്രെഹിക്കണമേ എനിക്ക് വിദേശത്തുപോയി ജോലി ചെയുവാൻ അനുഗ്രെഹിക്കണമേ ഞങ്ങളുടെ ബാങ്കിലെ ലോൺ അടച്ചുതീർക്കുവാൻ അനുഗ്രെഹിക്കണമേ

  • @gijibabugijibabi1866
    @gijibabugijibabi1866 Рік тому +1

    യേശുവേ എന്റെ മകളുടെ കുഞ്ഞിന് ഇടയ്ക്കിടയ്ക് വരുന്ന പനി മാറ്റിതരേണമേ

  • @toicyjose5318
    @toicyjose5318 Рік тому +1

    ഈശോയെ എൻ്റെ മോന് യുകെയിൽ പോകാനുള്ള തടസം മാററിതരേണമേ

  • @soniababy7235
    @soniababy7235 Місяць тому

    Uchithamaya theerumaranangal edukan avare anugrahikaname

  • @user-pz5lq4rg3c
    @user-pz5lq4rg3c 10 місяців тому

    അത്ഭുത ജപമാലയിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്റെ ചേച്ചിയുടെ മകനെ സ്ഥിരമായി ഒരു ജോലി വേണം മാതാവേ

  • @fatimamarydrozario8841
    @fatimamarydrozario8841 Рік тому +9

    ഈശോയേ എന്റെ എല്ലാ നിയോഗങ്ങളേയും സമർപ്പിക്കുന്നു.. കരുണയോടെ കേട്ടു ഉത്തരമരുളേണമേ... ആമേൻ 🙏🙏🙏

  • @josejose7741
    @josejose7741 7 місяців тому +1

    Kj jose family amen amen amen amen amen amen amen amen amen amen

  • @bindusubramanian9215
    @bindusubramanian9215 2 місяці тому

    EESHOYE MAKKALE SAMARPIKUNNU ANUGRAHIKANAME

  • @minijoseph130
    @minijoseph130 7 місяців тому

    Esoye ente makkale samarpikunnu karunayayirikane visuthiyode jeevikanulla kripa nalkane muthirnnavare bahumanikanulla kripa kodukane palliyil pokanum kontha chellanum manasu thonnane amme ammayude neelakappayil pothiyane prarthikanulla madi mattitharane viswasam vardhipikane Phone adiction mattane dussilagal ellam mattitharane

  • @heavenofhome3439
    @heavenofhome3439 4 місяці тому +1

    മോൾക്ക് (ആൻസിലസൂസൻബെന്നി )ഇന്ന് 9am മുതൽ 12:30വരെ bsc നേഴ്സിങ്ങിന്റെ സെക്കന്റ് സെമ്മ് പരിക്ഷ തുടങ്ങുന്നു. മോൾക്കും കൂടെ പരിക്ഷ എഴുതുന്ന എല്ലാമകൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ❤️

  • @josepj716
    @josepj716 13 днів тому

    Please pray for our family and all fill with full of grace and holy spirit Amen Amen Hallelujah ❤❤❤❤❤❤❤

  • @minijoseph8107
    @minijoseph8107 11 днів тому

    Makkale anugrahikane

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 Рік тому

    അനു മോൾക്ക് പരീക്ഷക്ക് നന്നായി പഠിക്കാനും first rank കിട്ടാനും ഇടവരുത്തണെ.

  • @anjupt656
    @anjupt656 2 місяці тому

    Eeshoye enikoru joli nalki anugrahikaname

  • @josepj716
    @josepj716 13 днів тому

    Amen praise the lord Thank you Jesus Christ ❤❤❤

  • @anjalasbiji9218
    @anjalasbiji9218 Рік тому +7

    7 മാസം ആയി അഞ് ജനക്ക് പാർടെം ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്നു ഈശോയെ അവളെ സഹായിച്ച് ബുദ്ധിമുട് മാറ്റി അനുഗ്രഹിക്കണെ

  • @bennykariveliparambil8315
    @bennykariveliparambil8315 Рік тому +3

    ഷാരോൺ എന്ന മകന്റെ മാനസാധരത്തിനുവേണ്ടി പ്രാർത്ഥിക്കണം

  • @minijoseph8107
    @minijoseph8107 11 днів тому

    Esoye ente mughathe alergy um chorichalum mattitharane

  • @maryfelix6416
    @maryfelix6416 8 місяців тому

    Yesuve ivy yeyum Ajax ineyumsnehathil orumippikename

  • @francisk.j9108
    @francisk.j9108 11 місяців тому

    Amme mathave , eesoye Jesoyude aswasthathakal Matti tharaname.

  • @joysyjohnson5418
    @joysyjohnson5418 Рік тому +1

    എന്റെ മകൻ മിഥുൻ കൂടുതൽ ദൈവത്തിൽ ആശ്രയിക്കാൻ അവനെ സഹായിക്കണേ തോന്നിപ്പിക്കണേ കൂടാതെ ബിസിനെസ്സിൽ പുതിയ വഴികൾ ഈശോയെ കാട്ടികൊടുക്കണേ കൂടുതൽ care ചെയ്യിപ്പിക്കണേ അവനെക്കൊണ്ട് ചെയ്യിക്കണേ ഈശോയെ 🙏🙏🙏🙏

  • @francisk.j9108
    @francisk.j9108 11 місяців тому +1

    Eesoye enneyum, ente makkalepolulla 50laksham pere anugrahichu avarku aswasam nalki parisudhatmavine nalkaname, amen.

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 Рік тому

    അനുമോളുടെ പരീക്ഷ പേടി മാറ്റി ധൈര്യം കൊടുക്കണ

  • @Josecp-ml1lb
    @Josecp-ml1lb 3 місяці тому

    എന്റ മകള് അസുഖം മാറ്റി തരണമാ 🌹🙏🌹

  • @shincyjose8298
    @shincyjose8298 4 місяці тому

    Esoye ente niyogangle samarppikkunnu anugrhikkane

  • @renifrancis5215
    @renifrancis5215 Рік тому +5

    ഈശോയെ, എന്റെ കുഞ്ഞിന് രാത്രി ഉറക്കം നൽകി സഹായിക്കണ്ണമേ

  • @neenaprince6548
    @neenaprince6548 5 місяців тому

    എന്റെ രോഗമ പൂർണ്ണമായി മാറ്റണേ

  • @maryfelix6416
    @maryfelix6416 8 місяців тому

    Esoye ente makkalku kunjine nalki anugrahikkename

  • @indhugibin6700
    @indhugibin6700 9 місяців тому

    Ente kudumbathinte thakarchayil nashtangalil edapedaname.....anugrahikkaname

  • @mollyjames5821
    @mollyjames5821 3 місяці тому

    Kalluvathana mattytharanamae

  • @joysyjohnson5418
    @joysyjohnson5418 Рік тому +1

    ജോൺസൻ ചേട്ടന്റെ ചെവിയുടെ ബാലൻസിന്റെ തലചുറ്റൽ മാറ്റി കൊടുക്കണേ 🙏

  • @mariammamichael6574
    @mariammamichael6574 Рік тому +2

    njangalude kudumpathile ellavarkum roga saukyam nalkane

  • @niniyapaulson-hg1ph
    @niniyapaulson-hg1ph Рік тому

    Eshoye ente jeevithapagalik papabothavum pashchathabavum nalkane

  • @georgiyajomon5822
    @georgiyajomon5822 3 місяці тому

    eshoyae ente jeevithathil Ella thdasgal Matti tharane

  • @mariammamichael6574
    @mariammamichael6574 Рік тому +1

    munnalu divasam ayalum vayateennu pokatha avastha orthu sthothram halleluya

  • @prebin4411
    @prebin4411 5 місяців тому

    Snehathil kaziyan anugrehikane

  • @wincymathew7529
    @wincymathew7529 14 днів тому

    Amen

  • @josephcpaul6353
    @josephcpaul6353 Рік тому +1

    Amme mathave rogikalude amme prarthikkenme sakshyakki mattenme........

  • @miniwilson1313
    @miniwilson1313 9 місяців тому

    Mathave ente MRi oru kuzhappavum kanalle. Vasthu japthi mattename. Token kittename amen

  • @maryfelix6416
    @maryfelix6416 8 місяців тому

    Esoye ivyyude jeevithathilekku kadannu chellename

  • @ShibithaGeorge
    @ShibithaGeorge 3 місяці тому

    Jeevitha pankaliku manasamtharam tharane

  • @annietm277
    @annietm277 9 місяців тому

    eshoye karunathonane

  • @anjalasbiji9218
    @anjalasbiji9218 Рік тому +1

    എന്റെ ഈശോ ആഞ്ചലസിന് SSLC പരീക്ഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ

  • @dayanabinto8628
    @dayanabinto8628 Місяць тому

    അടുത്ത ആഴ്ച Mary Dayana യുടെ OET result വരും. പാസ്സ് ആകാനും എത്രയും വേഗം UK job ലഭിക്കാനും പ്രാർത്ഥിക്കണേ 🙏🏻

  • @niniyapaulson-hg1ph
    @niniyapaulson-hg1ph Рік тому

    Eshoyea oru joli nalki anugrahikane

  • @bettybaby8879
    @bettybaby8879 11 місяців тому

    AMME matha e kadabhathyada Matytharene kachavadam nallapole nadThitharene

  • @rook_ft_
    @rook_ft_ Рік тому

    എന്റെ മകൻ അമിതമായ ഫോൺ ഉപയോഗിക്കുന്നത്ത് മറ്റാണം കർത്താവേ

  • @anjufranco7657
    @anjufranco7657 6 місяців тому

    Eshoye .. help all who are undergoing my situation and help to recover health issues and to get a suitable intership and shld be as per your wishes

  • @user-um7ik5rh1x
    @user-um7ik5rh1x 5 місяців тому

    eshyoe yente kadabthitha pettene ozhuvakki tharane

  • @maryphilip3005
    @maryphilip3005 6 місяців тому

    Grant your deliverance for my brs from all bad habits and lack of faith. Bless all people

  • @shyjasajive9296
    @shyjasajive9296 Рік тому +2

    Eeshoye അത്ഭുത ജപമാല എനിക്കിട്ട് തന്ന ദിലീന എന്ന കൂട്ടുകാരിയെയും കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-zp7yn7sv1o
    @user-zp7yn7sv1o 2 місяці тому

    Amen amen Haleluya

  • @rhyjishaju5113
    @rhyjishaju5113 7 місяців тому

    Easoye n style nighty naan alla karthave thaikunnadh eadhengilum enne sahahikename amen

  • @geethuaneesh1271
    @geethuaneesh1271 7 місяців тому +2

    അമ്മേ എന്നെ എന്റെ കുടുംബത്തിനും കാത്തുരക്ഷിക്കണമേ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു ഭവനം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഹസ്ബൻഡ് കള്ളുകുടി മാറ്റി തരണമേ

  • @jainjain3333
    @jainjain3333 Рік тому +1

    Amma matave ente mon Sajane UK pokanulla ella tadasagalum eduthe matti anugrehokenameeee interview passakename mol vineethake polandil sthiramayi nalla salary olla joli koduthanugrehikenameee kadabadiyadayilninne reshikenameeeeee karunaayirikenamee ishoye ente makkaludemelum niyogagaludemelum 😭😭😭😭😭😭

  • @maryfelix6416
    @maryfelix6416 8 місяців тому

    Esoye idakkum Franklin um oru kunjine nalki anugrahikkename

  • @mariammamichael6574
    @mariammamichael6574 Рік тому +1

    reenuvinte kalinte mutile ligamente vedanaum neerum matitharane

  • @aiswaryajoy7536
    @aiswaryajoy7536 4 місяці тому

    Blesd our family 🙏🙏🙏

  • @rosyjose2455
    @rosyjose2455 Рік тому

    Makaletha.somikum.bijunm.anugrahiknama

  • @shantidaison1077
    @shantidaison1077 Рік тому +1

    Jesus I adore You worship You have mercy on Noel and Joel ACCA exam

  • @solyluckose4660
    @solyluckose4660 4 місяці тому

    Strengthen and restore my friendship with my friend Shanti

  • @vincyreji9188
    @vincyreji9188 Рік тому +1

    എന്റെ കണ്ണിന്റെ ഓപ്പറേഷൻ 24/4/23 ന് ആണ് പ്രാർത്ഥിക്കണം 🙏🙏🙏🙏🙏. പുണ്യാളച്ചാ കാത്തു കൊള്ളണമേ 🙏🙏