Important reason for engine warning light, How to clean oxygen sensor catalytic sensor in malayalam

Поділитися
Вставка
  • Опубліковано 1 жов 2024
  • #oxygensensorcleaning#enginewarninglight#malayalam

КОМЕНТАРІ • 61

  • @JJkmn487
    @JJkmn487 10 місяців тому +2

    എന്റെ അൾട്ടോയുടെ എൻജിൻ ലൈറ്റ് കത്തി നില്കുന്നു, സ്കാൻ ച്യ്തപോൾ heated o2 sensonr heatwr control circuit low(bank 1 sensor 1) എന്ന് കാണിക്കുന്നു,
    2 മാസം മുമ്പ് ഓക്സിജൻ സെൻസർ പുതിയത് വച്ചിരുന്നു, എന്തു ച്യ്യണം bro, please replay

  • @sajithsajith4889
    @sajithsajith4889 2 роки тому +3

    Chettaa ente vandi beat petrol. engine senser on ayi kidakkunne..check cheyithappo o2 sensor complete kanikkunne .namukke o2 sensor clean cheytha problem marumo ..ottum milage kittunnilla

  • @sudheesh2010
    @sudheesh2010 8 місяців тому +1

    bro എന്റെ വണ്ടി polo 2010 model ആണു engine warning light കത്തി scan ചെയ്തപ്പോൾ p0171 code fuel trim system lean bank1 എന്നു കാണിക്കുന്നു , വണ്ടി pulling കുറഞ്ഞു കയറ്റം കേറാൻ ബുദ്ധിമുട്ട് ഉണ്ട് mailage കുറവ്ഉണ്ട് എന്താവും ?

  • @shafeequekm2927
    @shafeequekm2927 Місяць тому +1

    O2 sensor complain aanel vandi missing black smoke eth ellam varumo

    • @gulftechmalayalam2576
      @gulftechmalayalam2576  Місяць тому +1

      വരാൻ സാധ്യത ഉണ്ട്, injector complaint ഉണ്ടെങ്കിലും വരും, engine warning light varunnundo

    • @shafeequekm2927
      @shafeequekm2927 Місяць тому +1

      @@gulftechmalayalam2576ella scan cheythappol o2 sensor issue aanu kaanichath

    • @gulftechmalayalam2576
      @gulftechmalayalam2576  Місяць тому +1

      അങ്ങനെ കാണിച്ചാൽ മാറ്റിക്കോളൂ 🥰

  • @Visiontravelvlog
    @Visiontravelvlog 3 роки тому +2

    എൻ്റെ alto lxi 2011 ആണ്. 10 km ആണ് mileage കിട്ടിയത്. Oxygen sensor മാറ്റിയപ്പോൾ Ac il 19 കിട്ടി. Ac il 12 ആണ് ഇപ്പൊൾ കിട്ടുന്നത് എന്തായിരിക്കും കാരണം?

  • @rajithkumar6803
    @rajithkumar6803 2 роки тому +1

    Bro taverayil ee sensor undo 2500cc engine 0ld mode

  • @shinaskhan123
    @shinaskhan123 3 роки тому +1

    എന്റെ വണ്ടി ടാറ്റാ നാനോ xta ആണ്. ഓട്ടോമാറ്റിക് ഗിയർ ചിലപ്പോൾ ചേഞ്ച്‌ ആവാൻ ബുദ്ദിമുട്ട് കാണിക്കുന്നു. വണ്ടി ജർക്ക് ചെയ്യുന്നു. 4to5th വീഴാറെ ഇല്ല. കുറച്ചു നാളുകൾ ആയി ഈ പ്രോബ്ലം തുടങ്ങിയിട്ട്. വണ്ടി ഹാൻഡ് ബ്രേക്കിൽ ഒരിക്കൽ മൂവ് ചെയ്തു പോയിട്ടുണ്ട് അതിന് ശേഷമാണ് ഇങ്ങനെ. പ്ലീസ് ഹെൽപ്

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      Gear oil & filter change cheythu നോക്കിയിരുന്നോ?

    • @shinaskhan123
      @shinaskhan123 3 роки тому +1

      @@gulftechmalayalam2576 ഇല്ല amt kit ഓയിൽ മാത്രം മാറ്റിയിരുന്നു. ഗിയർ ഓയിൽ & ഫിൽറ്റർ മാറ്റിയാൽ ശെരിയാകുമോ? 😊 thanks for replay

  • @bobythomas9922
    @bobythomas9922 3 роки тому +1

    എന്റെ eco സ്പോർട്ടിന് dash ബോർഡിൽ warning light കാണിക്കുമ്പോൾ കയറ്റം കയറാതെ വലി മുട്ടി നില്കും ഇടക്ക് warning light മാറും അപ്പോൾ നല്ല pulling ആവും ഏതു സെൻസറിന്റെ complaint ആവും

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      വണ്ടിക്ക് മിസ്സിംഗ്‌ കാണിക്കുന്നുണ്ടോ?,j

    • @bobythomas9922
      @bobythomas9922 3 роки тому

      @@gulftechmalayalam2576 missing ഉണ്ടാരുന്നു പ്ലഗ് മാറ്റിയപ്പോൾ clear ആയി

  • @YF3MEDIA
    @YF3MEDIA 4 роки тому +1

    Usefull video

  • @faisalmt856
    @faisalmt856 3 роки тому +1

    എന്റെzen estlo കാറിന്റെ oxygen sensor wire പൂച്ചയോ എലിയോ കടിച് മുറിച്ച് നാശമാക്കി ആ wire joint ചെയ്യാ മേ check engine light signal full time , കാണിക്കുന്നുണ്ട്

  • @sajithsajith4889
    @sajithsajith4889 2 роки тому +1

    O2 sensor marano

  • @MansoorAli-yx5ww
    @MansoorAli-yx5ww 2 роки тому

    Bro Corolla 2014 engine light on computer check chythapo catalytic converter carbon block ayi o2 sensor Mari catalytic converter clean aki 60-70 km run chythapol veendum light on ayi 2 times clean aaki still engine light on what is the reason?

  • @kluklu7165
    @kluklu7165 4 роки тому +1

    Thanks settakkan

  • @pappanskeralapp8233
    @pappanskeralapp8233 3 роки тому +2

    Warning lights kanikkunnu athodappam missing und

  • @shemeerimamudeen8768
    @shemeerimamudeen8768 Рік тому

    Alto 800 2013 model ആണ് അതിന്റെ O2 സെൻസർ complaint ആയി അത് വർക്ക് ചെയ്തില്ലാ എങ്കിൽ വണ്ടിയുടെ മൈലേജ് കുറയുമോ

  • @bobythomas9922
    @bobythomas9922 3 роки тому +1

    Oxigen sensor complaint ആയാൽ വണ്ടിയുടെ വലി കുറയുമോ

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      കുറയും bro

    • @bobythomas9922
      @bobythomas9922 3 роки тому +1

      @@gulftechmalayalam2576 poo30sensor complaint എന്നാണ് sacan ചെയുമ്പോൾ കാണിക്കുന്നത്

    • @bobythomas9922
      @bobythomas9922 3 роки тому +1

      8000രൂപ service സെന്ററിൽ ചോദിക്കുന്നു

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      Contact Number send ചെയ്യും വിളിക്കാം

    • @bobythomas9922
      @bobythomas9922 3 роки тому +1

      @@gulftechmalayalam2576 9539357203

  • @bijugeorge2804
    @bijugeorge2804 3 роки тому +1

    Why the engine warning light is not blink when the ignition is on

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      Please explain which vehicle is mentioned one,and after that i"ll help you🥰🥰

    • @bijugeorge2804
      @bijugeorge2804 3 роки тому +1

      Maruti Omni

    • @bijugeorge2804
      @bijugeorge2804 3 роки тому +1

      The vehicle is running normal condition

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +2

      This issue is mostly based on electrical & sensor section , so kindly done electrical check up and sensor check up for more details contact me on whatsapp👇🏻
      +974 7402 8601

    • @bijugeorge2804
      @bijugeorge2804 3 роки тому +1

      That includes ECM and wiring

  • @ahin2k
    @ahin2k 2 роки тому

    Bro pollution test fail aavunnu entha karanam

  • @ratheeshmr8089
    @ratheeshmr8089 4 роки тому

    Nice video

  • @tnraghavannair1919
    @tnraghavannair1919 4 роки тому +1

    Chetta ഒരു സംശയം ചോദിച്ചോട്ടെ എന്റെ വണ്ടി മാരുതി eeco ആണ്. ഇപ്പോൾ അടുത്തായി വണ്ടി ഫുൾ സർവീസ് ചെയ്തതാണ്, ക്ലച്ച്, ക്ലച്ച് കേബിൾ, alternator ബെൽറ്റ്‌, അതിന്റെ പുള്ളി, വീൽ ബെറിങ്ങ്, എയർ ഫിൽറ്റർ, ന്യൂ ബാറ്ററി അങ്ങിനെ എല്ലാം മാറ്റിയതായിരുന്നു ബട്ട്‌ ഇപ്പോൾ വണ്ടിക് ഒരു കുഴപ്പം കുറച്ചു ദൂരം ഓടിക്കുമ്പോൾ പ്രതേകിച്ചു കയറ്റം കയറുമ്പോൾ അല്ലെങ്കിൽ fourth ഗിയറിൽ പോകുമ്പോൾ വണ്ടിക് ഒരു കുത്തൽ ഒള്ളത് പോലെ ഓഫായി പോകുന്നത് പോലെ ഒരു പ്രാവശ്യം ഓഫായി പോയി അപ്പോൾ engine warning light കത്തിയിരുന്നു.ഒരു ടെക് പറഞ്ഞത് പ്രകാരം താക്കോൽ മൂന്നു പ്രാവശ്യം തിരിച്ചു ഊരി പിന്നീട് ഇട്ടു ഫുൾ സ്റ്റാർട്ട്‌ ചെയ്തപ്പോൾ അത് പോയി ബട്ട്‌ ഇപ്പോൾ ഈയടുത്തു ഒരു യാത്ര പോയപ്പോഴും വണ്ടി fourth ഗിയർ ൽ പോകുമ്പോൾ വണ്ടിക്കു ഒരു കുത്തൽ ഒള്ളത് പോലെ പ്രതെയ്കിച്ചു കയറ്റം ഓക്കേ കയറുമ്പോൾ.... എന്താണെന്നു ഒരു പിടിയും കിട്ടുന്നില്ല വണ്ടി കുറച്ചു ദിവസം എടുക്കാതെ നിർത്തിയിട്ടു എടുക്കുമ്പോൾ ക്ലച്ച് റീലിസ് ചെയ്യുമ്പോൾ ഒരു പിടുത്തം ഉണ്ട് ചെറിയ ഒരു പിടിത്തത്തോടെ ആണ് മൂവ് ആകുക ആക്സിലേറ്റർ നന്നായി കൊടുത്താൽ ആ പിടുത്തം മാറി പിന്നെ സ്മൂത്ത്‌ ആകും എന്താണ് ഒന്ന് പറഞ്ഞു തരാമോ പ്ലീസ് ഇനി എന്താണ് ചെയ്യണ്ടത്

    • @gulftechmalayalam2576
      @gulftechmalayalam2576  4 роки тому +2

      Spark plug & filter &throttle body check cheythirunno??? (00974 74028601-whatsapp)

    • @tnraghavannair1919
      @tnraghavannair1919 4 роки тому +1

      @@gulftechmalayalam2576 Illa chetta spark plug azhichu onnu clean akki nokkamlea. Filter, air filter ano udeashichathu,,, craburator throttle ano udeashichathu

    • @gulftechmalayalam2576
      @gulftechmalayalam2576  4 роки тому +2

      Air filter, petrol filter, carburator throttle, spark plug(whatsapp nmbr send)

    • @tnraghavannair1919
      @tnraghavannair1919 4 роки тому +1

      @@gulftechmalayalam2576 Thank you dear,,, whats app number add cheythu ithu gulf number ano

    • @gulftechmalayalam2576
      @gulftechmalayalam2576  4 роки тому

      🙏🙏🙏, Yes