#LG_TURBO_DRUM

Поділитися
Вставка
  • Опубліковано 15 вер 2024
  • #ചാനല്_സബ്സ്ക്രൈബ്_ചെയ്യാന്_മറക്കരുതേ
    #LG_T65SPSF1ZA
    #LGT70SPSF1Z
    #LGT75SPSF1Z
    #LGT65SKSF4Z
    #LG_FULLY_AUTOMATIC_WASHING_MACHINE_MALAYALAM_REVIEW
    #WHAT_IS_TURBO_DRUM
    #LG_TURBO_DRUM
    #LG_WASHINGMACHINE
    #LG_washing_machine
    #lg_fully_automatic_washing_machine
    #top_load
    #top_load_fully_automatic_washing_machine
    #lg_fully _automatic_washingmachine
    #lg_WASHING_MACHINE_WASH_programs
    #frontloader
    #lg_WASH_programs
    #wash_programs
    #washingA_cycles
    LG യുടെ ഏറ്റവും പുതിയ
    T65SPSF1ZA
    #HOW_TO_SELCT_WASH_PROGRAMS_IN_BOSCH
    PECIAL THANKS TO
    M R ENTERPRISES
    MADANADA KOLLAM
    പ്രമുഖ മുൻനിര ബ്രാന്റുകൾ വിലക്കുറവിൽ
    MR ENTERPRISES
    MADANDA KOLLAM ൽ നിന്നും സ്വന്തമാക്കാം
    ,ഒപ്പം മികച്ച വില്പനാന്തര സേവനവും
    THANKS
    STAF AND Management MR ENTERPRISES
    HOME APPLIANCES AND FURNITURE
    PHONE +919995360008
    കൂടുതൽ വിവരങ്ങൾക്കു...
    RAMEES - 7994990880..
    SUNEESH. S 9645477432

КОМЕНТАРІ • 85

  • @indindian2507
    @indindian2507 Рік тому +6

    കൊള്ളാം നല്ല ഭംഗിയായിട്ട് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്യൂ👍

  • @sariths9464
    @sariths9464 2 роки тому +6

    Nice and simple presentation 😊

  • @cricketmaithanam6678
    @cricketmaithanam6678 2 роки тому +5

    Nice presentation 😁👍

  • @padmeshkg2954
    @padmeshkg2954 18 днів тому

    Thank you 😍നല്ല അവതരണം

  • @murshidamc2065
    @murshidamc2065 Рік тому +2

    Very nice avatharanam

  • @forstory1203
    @forstory1203 2 роки тому +3

    എന്റെ മെഷീൻ 3 വർഷത്തിന് മുകളിൽ ആയി... ഇപ്പോൾ വാഷ് ചെയ്യുമ്പോൾ drum സ്പീഡ് കുറവാന്നോ ന്നു ഡൌട്ട്.. പക്ഷെ എനിക്ക് നോർമൽ drum സ്പീഡ് അറിയുകയും ഇല്ല

    • @TravelthroughDlife
      @TravelthroughDlife  2 роки тому

      സാധാരണ top ലോഡിൽ 500 to 800 ആണ് RPM വരുന്നത്
      അത് SPIN ചെയ്യുമ്പോൾ ആണ്
      വാഷിംഗ്‌ TAIMIL Rpm കുറവ് ആയിരിക്കും

  • @destinydyuga8480
    @destinydyuga8480 Рік тому

    Drum inte adiyil ninnu vellam full aayi pokunnilla ennu thonnunnu. Kulukkumpol adiyil vellam Ketti nilkunna pole

  • @mottidishaan6927
    @mottidishaan6927 2 роки тому +3

    Cool presentation 👍👍

  • @simidevassy4849
    @simidevassy4849 2 роки тому +4

    Well explained 👍👍

  • @rameesshahul
    @rameesshahul 2 роки тому +4

    അടിപൊളി ആയിട്ടുണ്ട്

  • @yaachi8158
    @yaachi8158 2 роки тому +2

    Ithil Ella detergentum use aakan patto.. Allenkil top load thanne use aakano

    • @TravelthroughDlife
      @TravelthroughDlife  2 роки тому

      Matic liquid for top load ഉപയോഗിക്കുന്നത് ആണ് മെഷീൻറെ drum ലൈഫ് നു നല്ലത്

  • @Satheeshkumar.R-fs7cj
    @Satheeshkumar.R-fs7cj 11 місяців тому +2

    Samsung LG ഏതാണ് നല്ലത്

  • @merrystephen9227
    @merrystephen9227 2 роки тому +1

    Waste vellam pokunne pump cheythu ano, atho normal ayittu ano

    • @TravelthroughDlife
      @TravelthroughDlife  2 роки тому

      Normal ആയിട്ട് ആണ്
      പമ്പ് ചെയ്തു അല്ല കളയുന്നത്
      Spinning കഴിഞ്ഞു valve open ആകും automatically

  • @abcdefg5354
    @abcdefg5354 Рік тому

    Bro ente aduke same wash mechion anu epo white dress oke alakumboo oru yellow kara varunnu athenda..plz replay

    • @nikhil3633
      @nikhil3633 Рік тому

      Bro ..egne ond,ready aayo,atho vare nthlm complaint kaanikkunnondo??

  • @Dhaneesh1999
    @Dhaneesh1999 Рік тому +1

    Soack engane yanu on akkunnathu

  • @fdhafza9683
    @fdhafza9683 2 роки тому

    Lg using ( washing)engineyan cheyyendath Enna video udane cheyyo endokkeyyan washinginn press cheyyendad

  • @akschannel9539
    @akschannel9539 2 роки тому +4

    Bro lg ടെ fully automatic T65SKSF4Z ഈ മോഡലിന്റെ വീഡിയോ ചെയ്യാമോ മലയാളത്തിൽ ഈ മോഡലിന്റെ വീഡിയോ ഇല്ല plz ചെയ്യാമോ 🙏🏻

  • @zitaworld9315
    @zitaworld9315 2 роки тому +1

    എന്റെ വാഷിംഗ്‌ മെഷീൻ വാങ്ങീട്ട് 3yr ആയി ഇപ്പോൾ ഒരു സൗണ്ട് വരുന്നുണ്ട് എന്നിട്ട് tub കറങ്ങുന്നില്ല അത് എന്ത് കൊണ്ടിട്ടാണ്

    • @TravelthroughDlife
      @TravelthroughDlife  2 роки тому

      Belt skip ആയതു കൊണ്ടാവും contact service center

  • @haseenajaseer-b9o
    @haseenajaseer-b9o Рік тому

    Ee mechinil PE enn kanikunnath enthan

  • @thasliharis349
    @thasliharis349 2 роки тому +1

    Njan 4yrs ayi lg use cheyyunnu.ippol spin aanilla kore time 9 l thanne nikkunnu pinne 0E kaanikkunnu ?

    • @TravelthroughDlife
      @TravelthroughDlife  2 роки тому

      Drain ആകാത്തത് ആണ് കാരണം
      Drain ഹോസ് മടങ്ങി എങ്ങാനും കിടക്കുകയാണോ എന്ന് ശ്രദ്ധിക്കുക ട്രെയിൻ ഹൗസിന്റെ അറ്റത്തുള്ള ക്യാപ്പ് ഒന്ന് ക്ലീൻ ചെയ്യുക നല്ലോണം നിലത്ത് തട്ടി അകത്തെ വെസ്റ്റ് ഉണ്ടെങ്കിൽ പോകാൻ ട്രൈ ചെയ്യുക

    • @TravelthroughDlife
      @TravelthroughDlife  2 роки тому

      സാധാരണ കാണിക്കുന്നത് വെള്ളം ട്രെയിൻ ആയി പൂർണമായി പോയാൽ മാത്രമേ spin വർക്ക് ചെയ്യൂ. ട്രെയിൻ ഹൗസ് എവിടെയെങ്കിലും മടങ്ങി കിടക്കുകയാണ് എന്ന് ശ്രദ്ധിക്കുക ഹോസന്റെ അറ്റത്തുള്ള ക്യാപ് ഊരി നല്ലപോലെ ക്ലീൻ ചെയ്യുക ഹോസു നിലത്തിട്ട് കുറച്ചു തട്ടി അഴുക്കെല്ലാം പോകാൻ ട്രൈ ചെയ്യുക

    • @forstory1203
      @forstory1203 2 роки тому +1

      ഇതിന്റെ വാഷ് ചെയ്യുമ്പോൾ ഉള്ള സ്പീഡ് എങ്ങനെ ആണ്.. എന്റെ വളരെ പതുക്കെ ആണ് തിരിയിന്നത്.. നോർമൽലി അങ്ങനെ ആണോ??

    • @TravelthroughDlife
      @TravelthroughDlife  2 роки тому

      Yes... Valare cheriyoru RPM mathrame washing timel edukkoo... Spin timel aanu rpm kooduthal work cheyyunnath

  • @raichelbabu7396
    @raichelbabu7396 Рік тому +1

    Comfort. Or softener എപ്പോൾ ആണ്‌ use ചെയ്യുന്നത്. First detergent idumbol തന്നെ softener അതിന്റെ place ഇല്‍ idano. അതോ ഏറ്റവും ലാസ്റ്റ് ആണോ plzzzzzz reply

  • @ramysalu3006
    @ramysalu3006 3 місяці тому

    ഇത് semi ഓട്ടോമാറ്റിക് ne വെച്ച് compare ചെയ്താൽ പെട്ടെന്ന് കംപ്ലൈന്റ് avumo

  • @junaidap
    @junaidap 2 роки тому +2

    Semi automatic aano nallath top load fully automatic aano vangumbol nallath......

    • @TravelthroughDlife
      @TravelthroughDlife  2 роки тому +2

      ടോപ് ലോഡ് ആണ് നല്ലത്
      കാരണം മറ്റേത് സെമി ഓട്ടോമാറ്റിക് എന്നുള്ളതിൽ ഒന്നുമില്ല മെഷീൻസ് ടൈം അനുസരിച്ച് വർക്ക് ചെയ്യുന്നവൾ എല്ലാ കൂടെ നിന്ന് സെറ്റിംഗ്സ് എല്ലാം ചെയ്യണം
      കഴുകാനും കൂടെ നിൽക്കണം ഓരോതവണയും
      ഫുള്ളി ഓട്ടോമാറ്റിക് നമ്മൾ ഒരു തവണ മാത്രം സെറ്റ് ചെയ്താൽ മതി എല്ലാം തുണിക്ക് കുറച്ചുകൂടെ വാഷിംഗ് ക്വാളിറ്റിയും ഫുള്ളി ഓട്ടോമാറ്റിക് ആണ്

    • @junaidap
      @junaidap 2 роки тому +1

      @@TravelthroughDlife which company is best Fully automatic??

    • @TravelthroughDlife
      @TravelthroughDlife  2 роки тому

      LG നോക്കു
      👌👌
      ഇത് നല്ല machine ആണ്
      ua-cam.com/video/Pb_l-CNW_CA/v-deo.html

  • @jincyprabi3742
    @jincyprabi3742 6 місяців тому

    ഞങ്ങളുടെ കയ്യിൽ ഇതാണ്,1 1/ 2 മണിക്കൂർ വരെ ആണ്. ഇതിൽ 20 mints akkan pattumo

  • @Pkedits6173
    @Pkedits6173 7 місяців тому

    Price

  • @rahulraj.k.m
    @rahulraj.k.m 2 роки тому +1

    Model name eetha?

  • @rasnabyju9143
    @rasnabyju9143 2 роки тому +1

    Top or front ഏതാ നല്ലത്
    Complaints kuravu ethanu

    • @TravelthroughDlife
      @TravelthroughDlife  2 роки тому

      വാഷിങ് ക്വാളിറ്റി കൂടുതൽ front load ആണ്.

  • @aswanthrs5598
    @aswanthrs5598 2 роки тому +1

    Lg aano Samsung aano best

  • @rishaltk8364
    @rishaltk8364 2 роки тому +2

    Njan vaghiyath 7 5 Anu soak illa

  • @sinaanmsd6560
    @sinaanmsd6560 2 роки тому +3

    👌❤

  • @mottidishaan6927
    @mottidishaan6927 2 роки тому +1

    👍👍

  • @reshmasudhi5245
    @reshmasudhi5245 2 роки тому +1

    vellam ozhikumbol drain loode poyi kondirikunnu... karanam endhakum

    • @TravelthroughDlife
      @TravelthroughDlife  2 роки тому

      Drain pump sensor ഇഷ്യൂ ആയിരിക്കും
      Pls register a call

  • @prabithapraveen1480
    @prabithapraveen1480 2 роки тому +1

    ലോയിഡിന്റെ ടോപ്പ് ലോർഡ് revew ചെയ്യുമോ.

  • @Abhilash1936
    @Abhilash1936 2 роки тому +1

    Rat guard undo ithil?

    • @TravelthroughDlife
      @TravelthroughDlife  2 роки тому

      Ss ഉണ്ട് instalation സമയത്ത് technician fitt ചെയ്യും

  • @SN-vg2sk
    @SN-vg2sk 2 роки тому +1

    🎉🎉👍👍

  • @vasanthik7514
    @vasanthik7514 2 роки тому +1

    Inverter modelum normal modelum thammilulla difference eantha

    • @TravelthroughDlife
      @TravelthroughDlife  2 роки тому +2

      ഇൻവെർട്ടർ മോഡൽ നമ്മുടെ സാധാരണ മോട്ടോർ ഓണാക്കാൻ നല്ല പവർ കൺസ്യും ചെയ്യും അത് ഓരോ തവണ അങ്ങനെയാണ് ഇൻവെർട്ടർ മോട്ടർ ആകുമ്പോൾ എപ്പോഴും ഓഫ് ആകില്ല കട്ട് off ആവാതെ ലോ ആർപിഎമ്മിൽ വർക്ക് ചെയ്യാൻ വേണ്ടിയിട്ട് ഒരു അഡീഷണൽ ബോർഡ് ഇതിനകത്ത് വരും അത് ഉള്ളതുകൊണ്ട് നമുക്ക് കറണ്ട് ചാർജ് ലാഭമാണ്

  • @amruthaasok6767
    @amruthaasok6767 2 роки тому +1

    ഈ ടൈപ്പ് ആണ് ഞാൻ 4 വർഷം ആയിട്ട് ഉപയോഗിക്കുന്നത്. Upstair ൽ വെച്ചതിനാൽ ഞാൻ വല്ലപ്പോഴും മാത്രമേ use ചെയ്യാറുള്ളു.. എന്ത് കൊണ്ടാണെന്നല്ല വാഷിംഗ്‌ കഴിഞ്ഞാൽ പിന്നെ 1E എന്ന് കാണിക്കുന്നു,, ശേഷം ഞാൻ പോയി restart ചെയ്താൽ മാത്രമേ rinse നുള്ള വെള്ളം വരൂ... I'm totally disappointed, ഒരു സെമി വർക്ക്‌ ചെയ്യുന്ന പോലെ ആണ് എന്റെ top ലോഡ് ഇപ്പോൾ വർക്ക്‌ ചെയ്യുന്നത്.. 😰😰😰😰

    • @TravelthroughDlife
      @TravelthroughDlife  2 роки тому +1

      അത് 1 E അല്ല
      IE ആവാൻ ആണ് സാധ്യത
      Inlet error
      മതിയായ പ്രഷർ ടാപ്പിൽ നിന്ന് ഇല്ലെങ്കിൽ സാധാരണ വരും
      Up stair ഇൽ വാട്ടർ പ്രഷർ കുറവ് ആയിരിക്കും. ആ ഹോസ് കണക്ട് ആകുന്ന ഭാഗം ഇളക്കി നന്നായി ക്‌ളീൻ ചെയ്യുക അഴുക്കു കയറി അടഞ്ഞു ഇരുന്നാലും സംഭവിക്കാം

  • @thaneeshthambi6802
    @thaneeshthambi6802 2 роки тому +1

    LG😍

  • @neethuvipinesh1199
    @neethuvipinesh1199 2 роки тому +2

    Rate ethraya

    • @TravelthroughDlife
      @TravelthroughDlife  2 роки тому +1

      MRP 24990
      U CAN CONTACT SHOP THEY WILL PROVIDE BEST RATE.👍

  • @blesson.c.varghese2902
    @blesson.c.varghese2902 2 роки тому +1

    ചേട്ടാ വർക്ക്‌ ചെയ്ത് കാണിക്കാമോ

  • @kitevicterstimetablepublishers
    @kitevicterstimetablepublishers 2 роки тому +1

    Thalla karaginne LG vanda

  • @savithvelayudhansavith8746
    @savithvelayudhansavith8746 2 роки тому +1

    👍👍👍

  • @dreamsfurniture8978
    @dreamsfurniture8978 2 роки тому +1

    👍👍