budding best jackfruit varieties in kerala/jackfruit plants at home

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 56

  • @ravindranathkt8861
    @ravindranathkt8861 4 місяці тому +3

    മനോഹരമായ അവതരണം. ആശംസകൾ

  • @sobhithkrishnan8204
    @sobhithkrishnan8204 6 місяців тому +1

    Very good video. Thank you. ചെയ്തു നോക്കി പറയാം.

  • @muhammedazharudheen2111
    @muhammedazharudheen2111 Рік тому +1

    Excellent video. Thanks Eetta

  • @seena8623
    @seena8623 Рік тому

    വിലയേറിയ അറിവിന്‌ നന്ദി sir

  • @rinusreesreejith9645
    @rinusreesreejith9645 2 роки тому

    Rambutan budding ithupole video cheyyooo plz.UA-cam l ithupole perfect video onnum illa .

  • @kuttamasseryvaidyasala6296
    @kuttamasseryvaidyasala6296 18 днів тому +1

    ഒരു പ്ലാവിൽ 2 തരം ചക്ക ഉണ്ടാക്കുന്ന വിതം ചെയ്യാൻ പറ്റുമോ

    • @cyrilkjoseph1
      @cyrilkjoseph1 11 днів тому

      ഞാനും പലരോടും ചോദിച്ചു മറുപടിഇല്ല

  • @myfavjaymon5895
    @myfavjaymon5895 2 роки тому +2

    നല്ല വീഡിയോ

  • @rahilas8572
    @rahilas8572 Рік тому +1

    Great work 🌹

  • @mhc-lf3ln
    @mhc-lf3ln Рік тому +3

    സാധാ പിലാവിൻ തയ്യിൽ അയനി ചക്ക ബഡിങ് ചെയ്യാൻ പറ്റുമോ

    • @karshakamithram
      @karshakamithram  6 місяців тому

      പറ്റും രണ്ടും ഒരേ ഫാമിലി ആണ്

  • @geethakurup4543
    @geethakurup4543 2 роки тому +2

    Njan kollathu ninnumanu. Enikku viyattunam namdokky mangayude plant evide ninnu vangan pattum. Viswasam ulla oru nusery, or courrier cheyyuunna nursey undenkil onnu parayamo

    • @karshakamithram
      @karshakamithram  2 роки тому +1

      ജൂലൈയിൽ നമ്മുടെ ഗ്രൂപ്പിലൂടെ കൊടുക്കാൻ പ്ലാൻ ഉണ്ട്.
      facebook.com/groups/234062488261722/?ref=share

    • @SatheeshEs-so3yk
      @SatheeshEs-so3yk Місяць тому

      ​@@karshakamithramഏറ്റവും അടിയിൽ ഉള്ള ഇല കൊഴിഞ്ഞ ബ്രൗൺ ബഡ് ആണു നല്ലത്... മാത്രമല്ല അതു മാതൃവര്ക്ഷത്തിന്റെ പരമാവധി ചുവട്ടിലെ സ്റ്റിക്ക് ആയാൽ അത്രയും നല്ലത്... കരുത്തു കൂടും...

  • @mohamedbasheert7544
    @mohamedbasheert7544 3 місяці тому

    വലിയ പ്ലാവിൽ ഇങ്ങിനെ ഗ്രാഫ്ട് ചെയ്യാൻ പറ്റുമോ

  • @Radhakrishnanav192
    @Radhakrishnanav192 Рік тому

    Super.vidio

  • @lallal3355
    @lallal3355 6 місяців тому

    Enghana bud cheyunnath kayikkan ethra naal akum

  • @zahidhassan8322
    @zahidhassan8322 Рік тому +1

    How many days does it take to release polythene?

    • @karshakamithram
      @karshakamithram  Рік тому +1

      പിടിച്ചു കിട്ടിയതിനു ശേഷം 2.. 3 മാസം കഴിഞ്ഞിട്ട്

  • @kuriakosect5982
    @kuriakosect5982 2 роки тому +1

    Super

  • @VenuRP
    @VenuRP 3 місяці тому

    വലിയ പ്ലാവിന്റെ തടിയിൽ ബഡ് ചെയ്യാമോ? അതുപോലെ വലിയ പ്ലാവിന്റെ ചെറിയ കമ്പിൽ ചെയ്യാമോ? ആണെങ്കിൽ ഏതാണ് ഫലപ്രദ൦?

    • @karshakamithram
      @karshakamithram  3 місяці тому

      തടി മുറിച്ചിട്ട് വരുന്നതിൽ ബഡ് ചെയ്യാം

    • @karshakamithram
      @karshakamithram  3 місяці тому

      പ്ലാവിന്റെ തടിയിലാണ് ചക്ക കൂടുതൽ ഉണ്ടാകുന്നതു അതുകൊണ്ട് കൊമ്പിൽ അത്ര ഗുണകരമായിരിക്കില്ല

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 Рік тому

    അപ്പോൾ ചരിഞ്ഞു വളരുന്ന കൊമ്പിൽ നിന്നും സയോണ് എടുക്കുന്നതാണ് നല്ലത്, അതാകുമ്പോൾ ഒരു പാട് ഉയരത്തിൽ പോകാതെ പടർന്ന് വളരുമല്ലോ അല്ലേ?🤔🤔

  • @mufeedvkth9467
    @mufeedvkth9467 Рік тому +1

    മാവിൻ എങ്ങനെ ബെഡ് ചെയ്യും ഒരു തൈയിൽ നിന്ന് 2 ബെഡ് ചെയ്യാമോ

    • @karshakamithram
      @karshakamithram  Рік тому +1

      മാവിന്റെ ഓരോ കൊമ്പിലും നമുക്ക് ബഡ് ചെയ്യാവുന്നതാണ്

    • @philipantony7522
      @philipantony7522 Рік тому

      It’s not bed - it’s bud or the process is called budding 😢

  • @zainulabid3156
    @zainulabid3156 2 роки тому +3

    ആഞ്ഞിലി ബഡ് ചെയ്യാൻ പറ്റുമോ

  • @aniammababu4076
    @aniammababu4076 Рік тому

    Thank you

  • @unnidinesan737
    @unnidinesan737 Рік тому

    ഒരു പ്ലാവിൽ തന്നെ ഒന്നിലധികം വെറൈറ്റി ബഡ് ചെയ്യാമോ

    • @babugeorge984
      @babugeorge984 Рік тому

      ചെയ്യാം

    • @karshakamithram
      @karshakamithram  6 місяців тому

      ചെയ്യുന്നതിന് കുഴപ്പമില്ല പ്ലാവിൽ തടിയിലാണ് ചക്ക ഉണ്ടാകുന്നത് അധികം ഉയരത്തിൽ ചെയ്യരുത്

  • @joyv.i7307
    @joyv.i7307 3 місяці тому

    സ്ഥലം എവിടെ ആണ്

  • @mufeedvkth9467
    @mufeedvkth9467 8 місяців тому

    ബഡ്‌ എടുക്കുന്ന രീതി കണ്ടില്ല
    അത് കൊണ്ട് ഒരു മാവിന്റെ ചെയ്യുന്നത് വീഡിയോ ചെയ്യാമോ

  • @rejipappully2563
    @rejipappully2563 Рік тому +1

    എന്റെ വീട്ടിൽ വന്നു ബഡ്ഡു ചെയ്തു tharumo

    • @majeedchirammal7504
      @majeedchirammal7504 Рік тому

      എനിക്കും20എണ്ണം ബഡ്ചെയ്യാൻ ഉണ്ട്

  • @kdm8312
    @kdm8312 Рік тому +1

    Root stock ന്റെ അരക്കു വരില്ലേ തൊലി പൊളിക്കുമ്പോൾ അപ്പോൾ ബാഡ്ഡിംഗ് തടസ്സമാകില്ലേ

    • @karshakamithram
      @karshakamithram  Рік тому +1

      തുണി ഉപയോഗിച്ച് തുടച്ചു മാറ്റണം

  • @peepingtom6500
    @peepingtom6500 Рік тому

    🙏🙏🙏🙏

  • @rahilas8572
    @rahilas8572 Рік тому +2

    പ്ലാവും മാവും
    Bud ചെയ്തു കൊടുക്കുന്നവർ ഉണ്ടോ

    • @LaymansScienceLab
      @LaymansScienceLab 6 місяців тому

      മാവിൽ ഞാനിന് ചെയ്തു. വിജയിച്ചു. നല്ല ഉഷാറായി വളർന്നു വരുന്നുണ്ട്.

  • @antonyg2685
    @antonyg2685 Рік тому

    👍Thank You ! എന്റെ വീട്ടിൽ 30 വർഷം പ്രായമായതും ഇപ്പോൾ ഫലം കുറവായതും ആയ ഒരു തേൻവരിക്ക പ്ലാവുണ്ട് , അതിന്റെ സയോൻ , താങ്കൾ പറഞ്ഞ പ്രകാരം ചെയ്താൽ പിടിച്ചുകിട്ടുമോ ?

    • @karshakamithram
      @karshakamithram  6 місяців тому

      പ്ലാവ് തടി മുറിച്ചാൽ ഉണങ്ങാൻ സാധ്യത കൂടുതലാണ്

    • @antonyg2685
      @antonyg2685 6 місяців тому

      @@karshakamithram 👏

  • @sunilkumararickattu1845
    @sunilkumararickattu1845 6 місяців тому

    coments Reply ഇല്ലേ? ഇയാൾ ഇപ്പോഴും ഉണ്ടോ?

    • @karshakamithram
      @karshakamithram  6 місяців тому

      കുറച്ച് തിരക്കിൽ ആയിരുന്നു

  • @muneerorplmuneer6433
    @muneerorplmuneer6433 2 роки тому

    വലിയ പ്ലാവില് ഇത് പറ്റില്ലേ

    • @malavikabiju3547
      @malavikabiju3547 2 роки тому

      വലിയ പ്ലാവിൽ സാധാരണ ചെയ്തു കാണാറില്ല

  • @Ambience756
    @Ambience756 5 місяців тому +1

    സൂക്ഷിച്ചു ചെയ്‌തില്ലെങ്കിൽ കൈ മുറിയും

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk Рік тому

    Thank you