സിവിൽ സർവീസിൽ ആറാം റാങ്ക് നേടി തൃശ്ശൂരുകാരി മീര | Mathrubhumi News

Поділитися
Вставка
  • Опубліковано 2 жов 2024
  • സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആറാം റാങ്കുകാരിയായ തൃശൂർ സ്വദേശി കെ.മീര മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 269

  • @FactsforyouFFY
    @FactsforyouFFY 3 роки тому +391

    അഭിനന്ദനങ്ങൾ😍😍😍😍 എന്റെയും സ്വപ്നം ആണ്🤗🤗 ഒരു നാൾ ഞാനും crack ചെയ്യും

  • @ahammedshahazad4916
    @ahammedshahazad4916 3 роки тому +146

    ഒരു നാൾ ഞാനും ഇങ്ങനെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി... ന്യൂസിൽ വരും..... 🤲🤲🤲

  • @vineethkumarkm1
    @vineethkumarkm1 3 роки тому +117

    ആ സംസാരത്തിൽ തന്നെ ഉണ്ട് ias അല്ലെങ്ലും ഉയർന്ന പദവിയിൽ എത്തിച്ചേരാൻ പറ്റുന്ന കഴിവുള്ള മിടുക്കി ആയ അവരുടെ മകൾ

  • @drisya6653
    @drisya6653 3 роки тому +118

    Meera ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌹🙂😊🌹🌹🌹🌹🌹🌹🌹🌹

    • @priyaanu9845
      @priyaanu9845 3 роки тому +1

      May your dream too come true...

    • @drisya6653
      @drisya6653 3 роки тому

      @@priyaanu9845 thank u😊

  • @believersfreedom2869
    @believersfreedom2869 3 роки тому +62

    തൃശൂർ കാരുടെ സ്വന്തം മീര!അഭിനന്ദനങ്ങൾ മോളെ!!👍👍👍👍

  • @amruthasuyodh1996
    @amruthasuyodh1996 3 роки тому +29

    അഭിനന്ദനങ്ങൾ. ഒരുപാട് കഷ്ടപെട്ടിട്ടുണ്ടാവും.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @nidhaaa8223
    @nidhaaa8223 3 роки тому +88

    A true example showing that one day your hardwork will pay off.. So dream and achieve no matter what the struggles are💯

  • @Cinekickedits923
    @Cinekickedits923 3 роки тому +21

    എന്റെ അനിയത്തിക്കായി ഞാനും കാത്തിരിക്കുന്നു .ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ .

  • @rajishavasudevan320
    @rajishavasudevan320 3 роки тому +49

    ഒരു അച്ഛൻ എന്ന നിലയിലും അമ്മ എന്ന നിലയിലും അഭിമാനിക്കുന്ന നിമിഷം.ആ അച്ഛന്റെ മുഖത്തു അതു നന്നായി കാണാനുണ്ട്. എനിച്ചും ഒരുപാട് സതോഷം ഉണ്ട്. ഒരായിരം അഭിനന്ദനങ്ങൾ മീര ചേച്ചി 😁

  • @sinankodakkad5886
    @sinankodakkad5886 3 роки тому +42

    അഭിനന്ദനങ്ങൾ 🥰

  • @syamam4368
    @syamam4368 3 роки тому +13

    ഇംഗ്ലീഷ് വാക്കുകൾ അധികമായി ഉപയോഗിക്കാതിരിക്കാൻ റിപ്പോർട്ട്‌ ചെയ്യണ ആൾ ശ്രദ്ധിക്കുക.

  • @jamesbondjamesbond91
    @jamesbondjamesbond91 3 роки тому +37

    സിംഗപ്പെണ്ണേ 👏👏👏

  • @betterlifetv2172
    @betterlifetv2172 3 роки тому +28

    All best wishes to Meera from Trichur, who have secured a sixth rank in the highly challenging All India IAS Exam
    It is after a long years the top rank in civil service is coming to Kerala
    Suraj,Tcr

  • @gpg1123
    @gpg1123 3 роки тому +10

    ഒരു നല്ല കളക്ടർ ആയി വരട്ടെ 🔥🔥🔥🔥👍

  • @SPOONSANDLADLES
    @SPOONSANDLADLES 3 роки тому +9

    Very good മീരാ, congratulations, ഇനിയും ഇനിയും ഉയരങ്ങള്‍ കീഴടക്കി മുന്നോട്ടു പോകു, God bless you dear 💕♥️❤️

  • @sukanya4373
    @sukanya4373 3 роки тому +15

    ചേച്ചിക്ക് അഭിനന്ദനങ്ങൾ😍🌹 എന്റെ അനിയൻ ഇപ്പോൾ 10th കഴിഞ്ഞു അവനു സിവിൽ സർവീസ് എക്സാം എഴുതണം എന്നിട്ട് ഒരു IPS officer ആവണം എന്നാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം👍😍

    • @kiranjose12
      @kiranjose12 3 роки тому

      Avan mammootiyude cinima kandu angane thonnunnatha..athionnum nadakklla

    • @HappyLife-vl4id
      @HappyLife-vl4id 3 роки тому

      @@sukanya4373 ആരെ കഴിവിനെയും negative ആക്കാൻ കുറേ ആളുകളുണ്ടാവും മോളെ അത് mind ചെയ്യണ്ട അനിയന് വേണ്ട എല്ലാ സപ്പോർട്ടും കൊടുക്ക്‌ കേട്ടോ👍

    • @akshayahr1798
      @akshayahr1798 3 роки тому +1

      @@sukanya4373yes he can 💯
      Support and encourage him to crack it.

    • @CibinVincent
      @CibinVincent 3 роки тому +1

      Epparzhe korachokke padichu thdagannam. Drida nichayavum vishwasavum undekill enthum saadikkum

    • @HappyLife-vl4id
      @HappyLife-vl4id 3 роки тому

      @@CibinVincent 👍

  • @shajiandrayose6697
    @shajiandrayose6697 3 роки тому +8

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @moderngirl3681
    @moderngirl3681 3 роки тому +5

    Congratulations... 👏👏👏... She has participated in kuttikalodano kali program in mazhavil manorama...

  • @motivemotiversity
    @motivemotiversity 3 роки тому +18

    🙏🙏Congratulation🙏🙏
    ഇനിയും വലിയ സ്വപ്നങ്ങൾ കീഴടക്കാൻ സാധിക്കട്ടെ

  • @rpoovadan9354
    @rpoovadan9354 3 роки тому +31

    അഭിനന്ദനങ്ങൾ👏👍 പക്ഷെ IAS ഓഫീസർമാരെക്കുറിച്ചു മലയാറ്റൂർ രാമകൃഷ്ണൻ glorified clerks എന്നു പറഞ്ഞതു ഓർമ്മ വരുന്നു. രാഷ്ട്രീയ നേതാക്കൾ പറയുന്നതു തെറ്റായാലും ശരിയായാലും പാവകളെ പോലെ അനുസരിക്കാനല്ലാതെ സതൃസന്ധമായു൦ , മനസാക്ഷിയനുസരിച്ചു൦ പ്രവൃത്തിക്കാൻ സാധിക്കുമോ.

    • @ss-wx4eo
      @ss-wx4eo 3 роки тому +12

      ഒരു സാദാരണകാരനെക്കാൾ സാധിക്കും .
      ഒരു ഗുമസ്തനെക്കാൾ സാധിക്കും .
      അത് പോരേ അളിയാ ? പെർഫെക്റ്റൊക്കെ

    • @Subscribe_Interesting_videos
      @Subscribe_Interesting_videos 3 роки тому +3

      ഒരിക്കലും അല്ല...!!! Now it has been more transparent !

    • @vlogtube8349
      @vlogtube8349 3 роки тому

      അതെ സ്വന്തം നിലപാടിൽ ഉറച്ചു നിന്ന് ജോലി ചെയ്തു വരെ അടിച്ചമർത്തിയത് നമ്മൾ കണ്ടതല്ലെ .

    • @insideboy12
      @insideboy12 3 роки тому

      അവരെ സ്ഥലം മാറ്റാനും പണിഷ്മെന്റ് കൊടുക്കാനും ഈ പറഞ്ഞ രാഷ്ട്രീയക്കാർക്ക് അധികാരം ഉള്ളിടത്തോളം കാലം ഈ ചോദ്യത്തിന് പ്രസക്തി ഇല്ല..

    • @defenceexplorer7227
      @defenceexplorer7227 3 роки тому

      @@ss-wx4eo no bro
      Political influence 😭 nallapole kanum

  • @rajendranvayala4201
    @rajendranvayala4201 3 роки тому +21

    മലയാളനാടിൽ അഭിമാനംംഅഭിന്ദനങൾ.ആശംസ

  • @dilnasulthanashajahan495
    @dilnasulthanashajahan495 3 роки тому +11

    അഭിനന്ദനങ്ങൾ 🤗🤗

  • @peepan109
    @peepan109 3 роки тому +13

    മീരയ്ക്ക് ഹാർദ്ദമായ അഭിനന്ദനങ്ങൾ🌹🌹🌹🙏🙏🙏

  • @soumyadileep9938
    @soumyadileep9938 3 роки тому +7

    Nammude collector bro PB Nooh sir ne pole nallathokke cheyyuka👍

  • @jithinpeekochi2204
    @jithinpeekochi2204 3 роки тому +43

    എന്റെ ടീച്ചർടെ മോൾ ❤

  • @ss-wx4eo
    @ss-wx4eo 3 роки тому +21

    അനിയത്തീ,അനിയത്തി ആണോ ? 😎😎 3:44

  • @gopuskitchenvlog1940
    @gopuskitchenvlog1940 3 роки тому +7

    മീരക്ക് ഒരായിരം അഭിനന്ദനങ്ങൾ. 👌👍.

  • @rainbow6766
    @rainbow6766 3 роки тому +3

    അഭിനന്ദനങ്ങൾ 😍❤️

  • @nandanananduz9223
    @nandanananduz9223 3 роки тому +2

    Enakkum IAS avan anne ishttam njn ath ayirikkum 🤩❤️ fast rank nedi irikkum njn🤩🤗

  • @shaasshams6183
    @shaasshams6183 3 роки тому +20

    Congratulations chechi...
    Ennteyum വലിയ ആഗ്രഹമാണ് ഐഎഎസ്

  • @vizma_yah
    @vizma_yah 3 роки тому +2

    ഇത് നമ്മൾ തൃശ്ശൂർക്കാരുടെ വിജയമാണ് സിവിൽ സർവീസ് നേടിയ ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @ramyaammuskt5312
    @ramyaammuskt5312 3 роки тому +3

    njanum avum IAS officer.....

  • @CandelaStudyCircle
    @CandelaStudyCircle 3 роки тому +15

    അഭിനന്ദനങ്ങൾ ♥️♥️

  • @saiakshaykumar6081
    @saiakshaykumar6081 3 роки тому +5

    👏 ഒരുപാട് കാലത്തെ സ്വപ്നം ആയിരിക്കും അവരുടെയും പലരുടെയും എന്റെയും 🤙

  • @vinod6996
    @vinod6996 3 роки тому +8

    Our SDM Mr Hari Kallikat is also from trissur. Very good , honest and hard working officer

  • @devisasidharan3651
    @devisasidharan3651 3 роки тому +3

    Congrats Meera Mam👏👏👏👏

  • @marshmellogaming2893
    @marshmellogaming2893 3 роки тому +16

    Congratulations 👏👏👏🎈

  • @sreelakshmimnair6138
    @sreelakshmimnair6138 3 роки тому +4

    അഭിനന്ദനങ്ങൾ ചേച്ചി ❤️❤️

  • @yakobjose4157
    @yakobjose4157 3 роки тому +12

    Congratulations 👏 God Bless

  • @mehnaali2504
    @mehnaali2504 3 роки тому +11

    Congrats meera chechi💐

  • @cbthundervolt5285
    @cbthundervolt5285 3 роки тому +9

    Congratulations 🥰🥰

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 роки тому +36

    തൃശ്ശൂർകാർ- കൈയ്യടിക്കടാ💙

    • @lijipanakkal5055
      @lijipanakkal5055 3 роки тому +2

      Thrissur 💪💪💪💪

    • @kumarekm9363
      @kumarekm9363 3 роки тому +1

      ഞാനും കയ്യടിച്ചു 👍👍👍👍🌹

  • @babupillamuscat
    @babupillamuscat 3 роки тому +12

    അഭിനന്ദനങ്ങൾ....

  • @Usb616
    @Usb616 3 роки тому +12

    അഭിനന്ദനങ്ങൾ ❤️

  • @saraswathivimal3916
    @saraswathivimal3916 3 роки тому +3

    അഭിനന്ദനങ്ങൾ 🌹🌹🌹 ദൈവം അനുഗ്രഹിക്കട്ടെ

  • @sinivarghese2328
    @sinivarghese2328 3 роки тому +3

    Congratulations mole 🙏🥰👏👏

  • @FactsforyouFFY
    @FactsforyouFFY 3 роки тому +7

    എത്ര കൊല്ലം വേണ്ടി വന്നു ചേച്ചി?

  • @memoos8791
    @memoos8791 3 роки тому

    Congrats..2💐🌹🌹

  • @rennishj
    @rennishj 3 роки тому +1

    ബാക്കി ഉള്ള ജോലിക്കൊക്കെ ഫ്രീഡം കുറവല്ലേ? നല്ല തമാശ.. സിവിൽ സെർവിസികാരോട് പൊളിറ്റീഷ്യൻസ് അക്കവും അടിവരയും ഇട്ടു കാര്യങ്ങൾ പറയും... അതിനപ്പുറത്തോട്ടു അവർക്കു ചലിക്കാൻ പറ്റുവോ? ഏറ്റവും വലിയ ഉദാഹരണം രാജു നാരായണ സ്വാമി...

  • @amaldevnd253
    @amaldevnd253 3 роки тому +8

    Congrats ❤❤❤

  • @kavyamohan3072
    @kavyamohan3072 3 роки тому +1

    Congratulations chechiiiiiii🥰🥰🥰🥰🥰

  • @sherlyb9793
    @sherlyb9793 3 роки тому +10

    Congrats ❤️

  • @stargazercyberstudio5116
    @stargazercyberstudio5116 3 роки тому +1

    Hardwork pays 💪 😌 ✨

  • @fathimanazrin1402
    @fathimanazrin1402 3 роки тому +1

    Cngrts...ammakum 💓💓💓

  • @dreams9439
    @dreams9439 3 роки тому +9

    Congratulations 🤗

  • @aaravanilkumar9140
    @aaravanilkumar9140 3 роки тому +1

    Vidhyabhyasamillatha rashtreeya nethakkalude idayilekkanu kaaleduthu vakkunnathu.Athu maathrameyullu oru prashnam.Raju narayanaswamiyeppoleyulla sathyasandhanaaya ias officere polum nilam thoduvikkathe nettottamittodichu suspensionu Mel suspension kondu addehathe marathon ottam odichum T.V Anupama enna efficient ias officere Thomas chandi resort vishayathil sincere aayi report koduthittum rashtreeyakkali kalichu naatticha manthrimaarude naadanu keralam.Ini keralam vittu Mattu samsthaanangalil posting kittiyalo avideyum ias officersinu yathoru vilayum kodukkilla rashtreeya komaranagal.Freedom manthrimaarkkum rashtreeya nethakkalkkum maathrame ennum undavukayullu.Avarkku mukalil parakkan avar oru ias ips officersineyum anuvadikkilla ennathanu Sathyam.

  • @anusree6164
    @anusree6164 3 роки тому +4

    Congrats 👏👏👏

  • @twinklestar9169
    @twinklestar9169 3 роки тому +4

    Congratulations 🎊 🎉

  • @sassikaladeviks3969
    @sassikaladeviks3969 3 роки тому +5

    Hearty congratulations💐

  • @shaheeya3729
    @shaheeya3729 3 роки тому +8

    Woow💕congratzzz

  • @nelsonsam3291
    @nelsonsam3291 3 роки тому +5

    അഭിനന്ദനങ്ങൾ 💥💥💥

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +5

    God bless you molu
    God bless you all

  • @rennishj
    @rennishj 3 роки тому +1

    എന്തിനാ നെറികെട്ട രാഷ്ട്രീയക്കാർ എടുത്തിട്ട് ചവിട്ടാണല്ലേ?

  • @balucbabu948
    @balucbabu948 3 роки тому +1

    ❤️❤️ congratulations

  • @athiravijayan4196
    @athiravijayan4196 3 роки тому

    Congratzzzz dear

  • @mridhulk4666
    @mridhulk4666 3 роки тому

    എന്നാണ് ഈ മാധ്യമങ്ങൾ civil service rank holders നെ വാഴ്ത്തിപ്പാടുന്നത് അവസാനിപ്പിക്കുക?! Aspirants നിടയിൽ അനാവശ്യ സമ്മർദ്ദങ്ങളും bureaucratsന് അനാവശ്യ പ്രിവിലേജുകളും (Remember sriram venkitaraman ) മാത്രമേ ഇത് നൽകുകയുള്ളു.

  • @jaysre1
    @jaysre1 3 роки тому +2

    Hearty congrats molu

  • @predeepkumar5627
    @predeepkumar5627 3 роки тому +1

    ആശംസകൾ നേരുന്നു മീരാ

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 3 роки тому +5

    എന്റെ പൊന്നു മോളെ കലക്ടറായി കേരളത്തിൽ വരരുത്,, ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങൾ ജോലി ചെയ്യാൻ സമ്മതിക്കില്ല

  • @sureshshenoy6393
    @sureshshenoy6393 3 роки тому +3

    Congratulations. God bless🙏

  • @lijiniraj6463
    @lijiniraj6463 3 роки тому +1

    Congrts

  • @ammujayalal1146
    @ammujayalal1146 3 роки тому +1

    Congrats 👏👏

  • @miraclepoint4829
    @miraclepoint4829 3 роки тому

    Congrats

  • @radhikapg4701
    @radhikapg4701 3 роки тому

    She is actually a native of Palakkad

  • @sudheeshk4270
    @sudheeshk4270 3 роки тому +2

    Congrats sister👍

  • @kavithaa6948
    @kavithaa6948 3 роки тому +1

    Congrats chechi❤

  • @user-yc9mv5bu9v
    @user-yc9mv5bu9v 3 роки тому +6

    Congrats👍

  • @varghesesebastian188
    @varghesesebastian188 3 роки тому +1

    Congratulations 👏

  • @sefeer1247
    @sefeer1247 3 роки тому +2

    തിരൂർ or തൃശ്ശൂർ 🤔

  • @anjalinsb2919
    @anjalinsb2919 3 роки тому

    Congratulation chechi😍😍😍😍

  • @rainbowbouquet7391
    @rainbowbouquet7391 3 роки тому +9

    Congratulations meeraaaaaaaaaa.... 👏👏👏👏👏👏👏👏👏👏

  • @sajeenamusthafa5642
    @sajeenamusthafa5642 3 роки тому +3

    Congratzzzz chechii

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 роки тому

    Congrats ⚘⚘⚘👍👍👍

  • @kiranjose12
    @kiranjose12 3 роки тому +4

    ഹ ഹ കേൾക്കാൻ നല്ല സുഖമുണ്ട് സിവിൽ സർവീസ് ...പക്ഷെ ട്രെയിനിങ് കഴിഞ്ഞു ജോലിയിൽ കേറിക്കഴിഞ്ഞാൽ ഈ പിള്ളേർക്കൊക്കെ പഞ്ചാബി ഹ്യുസിലെ ഹരിശ്രീഅശോകന്റെ അവസ്ഥയാണ് ...ഫുൾ ടൈം ടെൻഷൻ ജോലി ,നേരെ ചൊവ്വേ ഉറങ്ങാൻ പോലും പറ്റില്ല ...ഫാമിലി ലൈഫ് നോക്കണ്ട ...ട്രെയിനിങ് പീരീഡ് ഒക്കെ വെറുപ്പിച്ചു മടുക്കും ...രണ്ടാം വര്ഷം പലരും ജോലി രാജി വെക്കും നോക്കിക്കോ ...അതാണിപ്പോ കണ്ടുവരുന്നത്
    സാലറി ഉണ്ടെന്നല്ലാതെ വേറെ മെച്ചമൊന്നും ഈ ജോലിക്കില്ല ..ഇന്ത്യയിലെ ഈ അഴിമതി നിറഞ്ഞ ഭരണമേഖലയിൽ ഉന്നതരുടെ ചട്ടുകങ്ങൾ മാത്രം..

    • @blackthundero1517
      @blackthundero1517 3 роки тому +3

      Nalla kannukadiyund le.... Copy paste adichu kalikaano....

  • @athiraff8588
    @athiraff8588 3 роки тому +2

    Njanum avum IAS 😊🤲

  • @gourynandhanasreekhil8132
    @gourynandhanasreekhil8132 3 роки тому +4

    Congrated

  • @chithramohanan4456
    @chithramohanan4456 3 роки тому

    Congratulations 🎉

  • @jeevanmenon9425
    @jeevanmenon9425 3 роки тому +12

    മിടുക്കി ❤️

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 роки тому

    Nalla work cheyyaan adhikaarkal sammathikkumo. Sathyasandhareyum aathmaarthathayullavareyum vishamippichathinu druksaakshikal allae athu manassu vaedanippichittuntu. Meera molkku sobhanamaaya bhaavi uantaakatte. God bless you always .

  • @aryak4286
    @aryak4286 3 роки тому

    Congratz

  • @jyothireghunadhan8626
    @jyothireghunadhan8626 3 роки тому

    Congratulations.....

  • @bushranabeelbn
    @bushranabeelbn 3 роки тому

    Congratulations meera👍👍👍

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 роки тому

    അഭിനന്ദനങ്ങൾ മീര

  • @DKA-ki1sx
    @DKA-ki1sx 3 роки тому +2

    2027 ias exam my dream

  • @archanasj6463
    @archanasj6463 3 роки тому

    Hearty congratulations

  • @unknown-hd7fl
    @unknown-hd7fl 3 роки тому

    Hardwork 👍👍👍❤️❤️❤️

  • @adithyakv5559
    @adithyakv5559 3 роки тому +21

    Njngalde radhika tcr.... ടീച്ചറുടെ molan😍🤗

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 3 роки тому

    👍👍👍

  • @aparnathulaseedharan258
    @aparnathulaseedharan258 3 роки тому +1

    Congratulations chechi 🎊🎊🎊🎊🎊😍😍😍😍

  • @anuragdeviprasad1518
    @anuragdeviprasad1518 3 роки тому

    Congratulations 👍👍