Thank you Faheena..... സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...
@@Sree4Elephantsoffical വീട്ടിൽ ടിവി ഇല്ലാതിരുന്ന സമയത്ത് അപ്പുറത്തെ വീട്ടിൽ പോയിരുന്നു കണ്ടിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു ഇത്.. വീണ്ടും ഇത് തിരികെ കൊണ്ട് വന്നതിൽ ഒരുപാട് നന്ദി...
E4 elephant വീണ്ടും തുടങ്ങിയ ഫീൽ ,പണ്ട് ചെറുപ്പത്തിൽ ഞാറാഴ്ച്ചകൾ നോക്കി ഇരുന്നു കണ്ടിരുന്നു , വീണ്ടും അതേ ടീം തന്നെ ആണ് എന്ന് കരുതുന്നു ,അലിയാർ സാറിന്റെ സൗണ്ട് പിന്നെ മാടമ്പ് ന്റെ അവതരണം ആഹാ ചെറുപ്പം തിരിച്ചു പിടിച്ച ഒരു ഫീൽ
E4 എലിഫെന്റ് എന്നാ പരിപാടി കൈരളിയിൽ തുടക്കം തൊട്ട് കണ്ടിരുന്നു ഞായറാഴ്ച 12 മണിക്ക് ശനിയാഴ്ച 6മണിക്കും കാത്തിരുന്നു കണ്ടിരുന്നു . അതിനു ശേഷം യുട്യൂബിൽ നിറയെ ആന പരിപാടി കൾ കണ്ടു... പക്ഷെ e4 പോലെയുള്ള ഒരു പരിപാടി ഇല്ല എല്ലാ ഒരു കേട്ടുമാർ പ്പു പോലെ... അലിയാർ മാഷിന്റെ ശബ്ദവും.. തിരുമേനിയെ അരിക്കുറ്റി. ചേട്ടൻ പിന്നെ കണ്ണൻ മുഹമ്മ എന്ന എഴുത്തും.. എല്ലാം എന്നെ പോലു ഉള്ള.. സാധരണ കാർക്ക് നല്ല ഓർമ്മകൾ ആണ്... നന്നായി വരണം.. 1000എപ്പിസോഡ്.. പുറത്തി ആക്കണം... 🌹🌹🌹🌹
ആനകേരളത്തിന്റ ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതിച്ചേർത്ത ഒന്നായിരുന്നു E4 elephant എന്ന tv പരമ്പര. പുത്തൻ കാലത്ത് എറ്റവും മികവോടെ sree 4 elephant എല്ലാവിധ ആശംസകളും. എപ്പോളാണ് ഓരോ എപ്പിസോഡുകളും ചിത്രീകരിച്ചതെന്ന് കൂടി പറഞ്ഞാൽ നന്നാകുമായിരുന്നു.
ദൃശ്യ ശ്രവണ വിസ്മയം!! ശ്രീ for elephant 😍.. കാലങ്ങളോളം കാത്തുവയ്ക്കാൻ പറ്റിയ ഒരു ദൃശ്യ വിരുന്ന്....പുതിയ ഒരായിരം episodes ആയി ശ്രീ for elephant വിജയഗാഥ തുടരട്ടെ....
@@Sree4Elephantsoffical ഉറപ്പായിട്ടും ഓരോ episodes promos എല്ലാം. ഞാൻ എൻ്റെ social acntsl share ചെയുന്നുണ്ട്... Sree for elephants ഒരു വൻ വിജയം ആയാലെ നിങ്ങൾക്കും കൂടുതൽ episode's upload ചെയ്യാനും അത് ഞങ്ങൾക്ക് ആസ്വദിക്കാനും കഴിയുള്ളൂ.. . Iam defenitly supporting as I can☺...🙏
എനിക്ക് ഇഷ്ടമുള്ള ആന.. അർജുനൻ 😍😍
Thank you Faheena.....
സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...
കണ്ടാലും കണ്ടാലും മതിവരാത്ത അർജുനൻ ❤️❤️❤️❤️❤️💚
കിടിലൻ.... 🙏ക്യാമറ എഡിറ്റ് അവതരണം കിടിലൻ 🙏
പഴയ പ്രൗഢിയോടൊപ്പം പുതിയ അറിവുകളും... നന്ദി ശ്രീ 4 എലിഫെന്റ്സ്...
അലിയാർ സാറിൻ്റെ ശബ്ദത്തിൽ ഗജവിശേഷങ്ങൾ കേൾക്കുന്ന ഫീൽ വേറേ ആരു പറഞ്ഞാലും കിട്ടില്ല ..
Rt
Seriya 😍😍😍😍
@@Sree4Elephantsoffical വീട്ടിൽ ടിവി ഇല്ലാതിരുന്ന സമയത്ത് അപ്പുറത്തെ വീട്ടിൽ പോയിരുന്നു കണ്ടിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു ഇത്.. വീണ്ടും ഇത് തിരികെ കൊണ്ട് വന്നതിൽ ഒരുപാട് നന്ദി...
അതെ.......prof.അലിയാർ സാർന്റെ വിവരണം കേൾക്കാൻ വളരെ നല്ലതാണ്..... സാർന്റെ വോയിസ് ഇഷ്ടം... ❣️❣️❣️❣️❣️
E 4 elephant thottu
സൂപ്പർ നല്ല കളർ ഫുൾ ..ഗുഡ് ക്ലാരിറ്റി ഒന്നും പറയാനില്ല ഏലാം സൂപ്പർ ....അടുത്ത് ചുളളിപ്പറമ്പിൽ വില്ലൻ പ്രതീഷിക്കുന്നു
മ്മടെ അർജ്ജുനൻ 💖😍😘
അർജ്ജുനൻ പൊളിച്ചു ,
ആനകളുടെ സായിപ്പ് കുട്ടൻകുളങ്ങര അർജുനൻ🖤🖤
രാമന്റെ അനിയൻ 💞💞💞💞💞
E4 elephant വീണ്ടും തുടങ്ങിയ ഫീൽ ,പണ്ട് ചെറുപ്പത്തിൽ ഞാറാഴ്ച്ചകൾ നോക്കി ഇരുന്നു കണ്ടിരുന്നു , വീണ്ടും അതേ ടീം തന്നെ ആണ് എന്ന് കരുതുന്നു ,അലിയാർ സാറിന്റെ സൗണ്ട് പിന്നെ മാടമ്പ് ന്റെ അവതരണം ആഹാ ചെറുപ്പം തിരിച്ചു പിടിച്ച ഒരു ഫീൽ
ഞാനും ❤️❤️
മനോഹരം
കിടുകിടിലം ❤❤❤❤
സ്വർണമുഖ സൂര്യൻ 💙💙
എന്തൊരു ഭംഗിയാണ് അവനെന്നറിയുമോ 🥰🥰 ചമയങ്ങൾ കൂടിയാണിഞ്ഞാൽ പറയണ്ട 😍😍🥰🥰😘😘
മനോഹരം...... 💓
ബ്രഹ്മദത്തനു൦ ഇതുപോലെയല്ലേ❤❤
കിടിലൻ 👌👌പഴയ തനിമ ചോരതെയുള്ള അവതരണം 👌👌
പഴയ ഇഫോർഎലിഫന്റ് പരിപാടി കാണുന്നതുപോലെ ഒത്തിരി ഇഷ്ട്ടപെട്ടു ❤❤❤
Ethineyokeyaan aksharam thettathe presentation ennu vilikende...hats off you sreekumar chettaa....🤩🤩🤩🤩
തിരുവമ്പാടി ഭാഗവതിയെയും പാറമേല്കാവിലമ്മയെയും ശിരസിലേറ്റിയ പുണ്യാജന്മം. ഗജ സൗന്ദര്യ സുവർണമുഖൻ കുട്ടൻകുളങ്ങര അർജുനൻ ആനകേരളത്തിന്റെ സായിപ്പ് 🥰
ആനചന്തങ്ങളെ ആത്മാവിലാവാഹിച്ച് കൊട്ടിപാടി സേവചെയ്യുന്ന തൃശ്ശിവപേരൂരിൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ.....
അർജ്ജുനചരിതത്തിനായി കാത്തിരിക്കുന്നു.
ഏതൊരു ആന പ്രേമിയും ... കാത്തിരുന്ന പരിപാടി
മ്മടെ അര്‍ജ്ജുനന്‍ ... സൂര്യതേജ്ജസ്സ്❤️❤️
Pwoliyalle ❤💋
ആനകളുടെ സായിപ്പ്.....ഗജശ്രേഷ്ഠൻ കുട്ടൻകുളങ്ങര അർജ്ജുനൻ... ഒന്നാംഭാഗം മനോഹരം...
@@Sree4Elephantsoffical okey..
ഇത് vitamin ന്റെ കുറവ് കാരണം വരുന്നതല്ലേ ഈ വെള്ള കളർ കാട്ടിലെ ഒരു ആനയ്ക്കും ഇങ്ങനെ വെള്ള വരുന്നില്ലലോ
സൂപ്പർ ❤️
ഇതും കൂടി കൂട്ടി ഇന്നത്തെ ഈ എപ്പിസോഡ് മൂന്നാമത്തെ പ്രാവശ്യം കണ്ടു കൊണ്ടിരിക്കുന്നു . 💕 അലിയാർ സാറിന്റെ ശബ്ദം 💕
@@Sree4Elephantsoffical - തീർച്ചയായും
ഗംഭീരം 👌
8:55 power ആണ് ramachandran എന്നാ name 🌝🔥
അർജുനൻ ❤️
Kidu channel katta support
Ok
സൂപ്പർ .... 😍😍😍
സൂപ്പറായിട്ടുണ്ട്....!!!❤️അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിപ്പിൽ ആണ്....😍😍😍
Super❤❤🥰🥰
കിടിലൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
അർജ്ജുനൻ❤️❤️
വളരെ നല്ല അവതരണം .... എല്ലാവിധ ആശംസകളും നേരുന്നു....☺️☺️
ശ്രീ ഫോർ എലിഫന്റ് ജൈത്രയാത്ര തുടരട്ടെ എല്ലാവിധ ആശംസകളും✌️✌️✌️
ഇവന് നെറ്റിപ്പട്ടത്തിന്റെ അവശ്യ മില്ല.... സൂപ്പർ ലുക്ക് ആണ്...ഒരു തൃശ്ശൂർ കാരൻ
What a narrations... Wow awsome
👍 അർജുനൻ
എല്ലാ വിധ ആശംസകളും... തുടങ്ങിയല്ലോ വീണ്ടും... waiting... 😍❤️
All the best ❤super
വീഡിയോ,അവതരണം...അടിപൊളി...
കുട്ടന്കുളങ്ങര തമ്പുരാൻ 😍
ആശംസകൾ 👏
രാജന്റെ ഒരു എപ്പിസോഡ് വേണം plz
Plz
ഈ ടീം മോശമാവില്ല എന്ന് ഉറപ്പാ ❣️❣️❣️ എന്താ visuals ❣️❣️❣️ഇനിയും നല്ല എപ്പിസോഡുകൾ വരട്ടെ
E4 എലിഫെന്റ് എന്നാ പരിപാടി കൈരളിയിൽ തുടക്കം തൊട്ട് കണ്ടിരുന്നു ഞായറാഴ്ച 12 മണിക്ക് ശനിയാഴ്ച 6മണിക്കും കാത്തിരുന്നു കണ്ടിരുന്നു . അതിനു ശേഷം യുട്യൂബിൽ നിറയെ ആന പരിപാടി കൾ കണ്ടു... പക്ഷെ e4 പോലെയുള്ള ഒരു പരിപാടി ഇല്ല എല്ലാ ഒരു കേട്ടുമാർ പ്പു പോലെ... അലിയാർ മാഷിന്റെ ശബ്ദവും.. തിരുമേനിയെ അരിക്കുറ്റി. ചേട്ടൻ പിന്നെ കണ്ണൻ മുഹമ്മ എന്ന എഴുത്തും.. എല്ലാം എന്നെ പോലു ഉള്ള.. സാധരണ കാർക്ക് നല്ല ഓർമ്മകൾ ആണ്... നന്നായി വരണം.. 1000എപ്പിസോഡ്.. പുറത്തി ആക്കണം... 🌹🌹🌹🌹
Sivarajuvinta video koodi chyuooo plzzz chekkante video koodi idauvvoooo❤️❤️❤️
Ali sir orupadu video cheyyane . Aa sound kidilan. Enikishtama e sound
അടിപൊളി ഇനിയും വീഡിയോസ് പ്രേതീക്ഷിക്കുന്നു 🙏
പൊളി 🥰
Powli mone
ഒരുപാടു സന്തോഷം full കണ്ടപ്പോൾ ,,,
Superb🥰
visuals oru rekshayilla :)
Kalakki 😍💜😍💜😍💜🔥🔥🔥
സൂപ്പർ അവതരണം
Manissery arjunan❤️❤️❤️❤️
ശ്രീകുമാറേട്ടന് ഒരു മാറ്റോം ഇല്ലാ. പഴയപോലെതന്നെ പിന്നേം പിന്നേം ക്യാമറയിലേക്കുള്ള നോട്ടം 💓💓💓💓🥰🥰
Marna Mass💪💪💪🔥🔥🔥🔥
Voice kelkkubo thanne. Kanan thonnum. Pine elephant 🐘 story 😍🥰🥰😘
നല്ല എപ്പിസോഡ്... അടുത്ത എപ്പിസോഡ് കാത്തിരുന്നു...പണ്ട് ഞായറാഴച്ച E4 ന് കാത്തിരുന്ന പോലെ 🥰
എല്ലാ വിധ സോപ്പോർട്ട് ഉണ്ടാകും...
.🥰
Ee exquisite presentation and crisp briefing il chettane vellaan aarum illa...just impeccable 👌 ♥️
@@Sree4Elephantsoffical tnku so much chetta 🙌🤗
Sreekumar arukutty ....chetta ningal Poli anutto
പരുപാടി പൊടി പൊടിക്കട്ടെ
അർജുനന്റെ എപ്പിസോഡ് നന്നായിട്ടുണ്ട് ❤️❤️❤ പഴയ e4elephant കാണുന്ന അതെ സുഖം 🥰 അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 💖💖
Kidilan 🔥🔥🔥
ശ്രീ ഏട്ടാ നന്നായിട്ടുണ്ട്...
നല്ല ക്ലാരിറ്റി
കണ്ണൻ 😍😍😍
സന്തോഷം ആയി ഒരുപാട് ഒരുപാട്. താങ്ക് you ശ്രീ ഏട്ടാ.
@@Sree4Elephantsoffical Sure ശ്രീകുമാരേട്ട എന്നും ഉണ്ടാകും സപ്പോർട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍
Kollam 😍😍
Supper sreekumarettaa
അടിപൊളി എപ്പിസോഡ്
ആനകേരളത്തിന്റ ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതിച്ചേർത്ത ഒന്നായിരുന്നു E4 elephant എന്ന tv പരമ്പര. പുത്തൻ കാലത്ത് എറ്റവും മികവോടെ sree 4 elephant എല്ലാവിധ ആശംസകളും. എപ്പോളാണ് ഓരോ എപ്പിസോഡുകളും ചിത്രീകരിച്ചതെന്ന് കൂടി പറഞ്ഞാൽ നന്നാകുമായിരുന്നു.
അടിപൊളി എപ്പിസോഡ് അർജുനന്റെ 🐘😘 എല്ലാവിധ ആശംസകളും ശ്രീകുമാർ ചേട്ടാ
I got my childhood days again.thank you sreekumarettan
@@Sree4Elephantsoffical 😙😙
അലിയാർ സാറിനോളം വരില്ല ഒരാളും.. അവതരണം.. 👌👌👌👌👌..
Kuttankulangara Arjunan adipoli.👍
Sayipp😍😍😍🥰🥰🥰
മനോഹരം അല്ല അതിമനോഹരം
😍♥️😍👌👌👌😍♥️😍
Please..ഞങ്ങടെ..കുന്നത്തൂർ രാമു.. പെരിങ്ങലിപ്പുറം അപ്പു നെ കൂടെ ഉടനെ തന്നെ ഉൾപെടുത്തണെ S4 E platformil കാണാൻ കട്ട വെയിറ്റിഗ്
E4 elephant 🥰 kairali tv sreekumar arukuti.nostalgia 😇
kidu
Waiting for the next sunday
നന്നായിട്ടുണ്ട് 👍👍
ശ്രീകുമാർ സാർ - മാടമ്പ് സാർ - അലിയാർ സാർ കോംബിനേഷൻ വിസ്മയം വീണ്ടും...❤️❤️❤️ Sree 4 Elephants ടീമിന് ആശംസകൾ...👏👏👏👏
പെട്ടെന്ന് വരാൻ കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിന്
വീഡിയോ അടിപൊളി ആയിട്ടുണ്ട്..... ഇൻട്രോ സൂപ്പർ 💖💖💖
Good afternoon Sre4Elephànt Channel..❤❤❤❤🎉🎉🎉🎉
നല്ലൊരു ആനയാണേലും ആനയെ അറിഞ്ഞു വേണം ഫോട്ടോ EEDUKKANUM പിടിക്കാനും പോകാൻ ഇല്ലേൽ വലിയ അപകടങ്ങൾ പിന്നിലുണ്ട് എന്ന് ഓർക്കുക 💞💞
Has got a graceful walk.
വിഡിയോ നല്ല ക്ലാരിറ്റി ആണ് .. പെട്ടന്ന് കഴിഞ്ഞത് പോലേ
നമ്മുടെ പഴയ ആ music കൂടി ഉണ്ടായിരുന്നങ്കിൽ എന്ന് തോന്നി പോയി
Sathyam
@@Sree4Elephantsoffical ഒരു അഭിപ്രായം ആയി കരുതിയാൽ മതി പക്ഷെ എപ്പിസോഡ് അടിപൊളി ആയിട്ട് തന്നെ ഉണ്ട് 💕
Super super super
Arjunan😍
കിടിലം വർക്ക്. ..😍😍😍😍😘😘😘
നല്ല അവതരണം