പാലക്കാട്ട് കാലുകുത്തില്ല മന്ത്രിയുടെ കഴുത്തിന് പിടിച്ച് പുറത്താക്കി MP വീഡിയോ കാണാം

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 30

  • @mmabdulkhadar8333
    @mmabdulkhadar8333 2 години тому +2

    പാലക്കാട്‌ M P . V K ശ്രീകണ്ഠൻ ന് ഒരായിരം അഭിനന്ദനങ്ങൾ ♥️♥️♥️🤍🤍🤍💚💚💚🤚🏻അഭിവാദ്യങ്ങൾ ♥️🤍💚

  • @SurprisedFox-do1wd
    @SurprisedFox-do1wd Годину тому +1

    M P SREEKANTAN Sir 🙏
    You are great
    Courageous
    Brilliant
    Thank you Sri V K SREEKANTAN 🙏

  • @mmabdulkhadar8333
    @mmabdulkhadar8333 2 години тому +1

    VK ശ്രീകണ്ഠൻ പാലക്കാട്‌ ന്റെ ജനങ്ങൾ ളുടെ M P നിങ്ങൾ ക്കു ഒരായിരം അഭിവാദ്യങ്ങൾ ♥️🤍💚 പാലക്കാട്‌ ജനങ്ങൾ ഒപ്പം ഉണ്ട് 👍🏻മുന്നോട്ടു പോകുക 👍🏻

  • @mmabdulkhadar8333
    @mmabdulkhadar8333 2 години тому

    പാലക്കാട്‌ MP അങ്ങക്ക് ഒരായിരം അഭിവാദ്യങ്ങൾ ❤️🤍💚നിങ്ങൾ ജനങ്ങൾളുടെ MP ആണ് മുന്നോട്ടു പോകുക 👍🏻

  • @dasank5656
    @dasank5656 9 годин тому +4

    MP ശ്രീകണ്ഠൻ sir 🙏🙏🙏💪💪💪💪

  • @xplorer2345
    @xplorer2345 2 години тому

    മദ്യ വിറ്റ് ദാരിദ്രമുക്ത കേരളമാണ് ഞങ്ങളുടെ നയവും. സ്വപനവും. വരുമാന സ്ത്രോതസും.

  • @rajanthekkinkattle779
    @rajanthekkinkattle779 Годину тому

    ജനങ്ങൾ ജീവിച്ചോ മരിച്ചോ എന്നത് കേരളം ഭരിക്കുന്ന സർക്കാരിൻറെ അതിലെ മന്ത്രി പൂങ്കാവനം മാരുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയോ പ്രശ്നമേ അല്ല ഞങ്ങൾക്ക് കിട്ടിയ അധികാരസ്ഥാനം ഞങ്ങളുടെ സുഖലോലുപത ഞങ്ങൾ വിനിയോഗിക്കും ആരുണ്ടെടാ ഇവിടെ ചോദിക്കാൻ പറയാൻ എന്ന് ഇന്ത്യയിലെ നിയമം വരെ ഞങ്ങളെ അനുകൂലിച്ച് ഇവിടെ ജീവിച്ചുപോകുന്നു അതിലും വലുതാണോ കേരളത്തിലെ മനുഷ്യർ എന്ന് കൊഞ്ഞനം കുത്തുകയാണ് സർക്കാർ

  • @mmabdulkhadar8333
    @mmabdulkhadar8333 2 години тому

    മദ്യം വും ലഹരി കൊണ്ട് കേരളത്തിൽ പുറത്ത് ഇറങ്ങി സാധാരണ ജനങ്ങൾ ക്കു നടക്കാൻ പറ്റാത്ത കേരളം 🙏🏻

  • @johnsebastian526
    @johnsebastian526 5 годин тому +1

    അൽപ്പം കാശുണ്ടാക്കാം എന്നു
    കരുതിയാണ് സ്പീക്കർ സ്ഥാനം
    ഉപേക്ഷിച്ചു മന്ത്രി ആയത്..

  • @mmabdulkhadar8333
    @mmabdulkhadar8333 2 години тому

    മദ്യം വും ലഹരി യും കൊണ്ട് കേരളത്തിൽ എല്ലാം നശിച്ചു 😭😭😭😭😭😭😭😭😭😭😭😭

  • @shariefbenzy9173
    @shariefbenzy9173 Годину тому

    VKS 👍

  • @elephantchannel5904
    @elephantchannel5904 3 години тому

    ഇവിടെ ഒരു വികസനവും നടത്താൻ താമസിക്കരുത് അതായിരിക്കും കോൺഗ്രസിന്റെ കഴിവ്

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 8 годин тому +1

    ഇവർക്ക് ഇതിൽ കമ്മിഷൻ ഉണ്ട് സാർ അവർക്ക് ഭരണം ഇല്ലാതെ വന്നാൽ ജീവിക്കേണ്ടേ!

  • @alikurikkal4416
    @alikurikkal4416 Годину тому

    ❤❤❤❤❤❤

  • @fathimashamla1037
    @fathimashamla1037 Годину тому

    Polichu super

  • @patrickaustin3190
    @patrickaustin3190 6 годин тому

    ഇതിനാണ് കടും വെട്ട് എന്ന് പറയുന്നത്. ഭരണം അവസാനിപ്പിക്കുന്നതിനു മുൻപ് ഏതൊക്കെ രീതിയിൽ കമ്മീഷൻ അടിക്കാം എന്ന രീതിയിൽ ആണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്

  • @CherianSavier
    @CherianSavier 2 години тому

    ഇയാൾ ബി ജെ പി വോട്ടു കൊണ്ട് ജയിച്ചതല്ലേ

  • @shaji.cjacob3039
    @shaji.cjacob3039 7 годин тому

    K ബ്രാണ്ടി ആയിരിക്കും

  • @fasaludheenmh8140
    @fasaludheenmh8140 4 години тому

    RAJESHNUM KITY LAKHSHAGAL

  • @damodaraswami02
    @damodaraswami02 7 годин тому

    വെള്ളം ഇറക്കുമതി ചെയ്യും..കുടിവെള്ളമല്ലേ പ്രശ്നം മദ്യം kutichu ദാഹം തീർതാലും പോരെ??

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 8 годин тому

    Matorunsndigramam
    12:31

  • @rayinparappuram1195
    @rayinparappuram1195 6 годин тому

    ഏ തായാലുമെന്റെ രാജേഷേ വളരെ മോശമായി പ്പോ യി

  • @tijothomas8777
    @tijothomas8777 8 годин тому

    മുന്നേ പറഞ്ഞ വിഡിയോകൾ ഇവറ്റക്ക് മുന്നിൽ ഇടണം അല്ലാതെ പറഞ്ഞു എന്ത് കാര്യം

    • @xplorer2345
      @xplorer2345 2 години тому

      ഇന്നസന്റ്. ലളിത സഖാക്കൾ അറിഞ്ഞില്ലല്ലോLDF നയം