HisStory | Idi Amin EPI - 11 | Safari TV

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 211

  • @deskversion158
    @deskversion158 2 роки тому +10

    ഇത്രെയും ക്വാളിറ്റി ഉള്ള ഒരു പരിപാടി ഒരു യൂട്യൂബ് ചാനലിൽ ഇത് വരെയും കണ്ടിട്ടില്ല ഗംഭീര അവതരണം സിനിമ കാണുന്നതിനേക്കാളും ഭംഗി

  • @kunjimuhamadkunjappa6982
    @kunjimuhamadkunjappa6982 2 роки тому +117

    എത്ര എപ്പിസോഡ് ഉണ്ട്, ഒരു സമാദാനത്തിന് ഒന്ന് പറയോ സന്തോഷ് ചേട്ടാ 🙂🙂കട്ട വെയ്റ്റിംഗ് ആണ്. നിങ്ങൾ ഒരു സിനിമക്ക് സംവിധാനം ചെയ്യുക ആണെങ്കിൽ 100%വിജയം🥳🥳🥳

    • @ebyvijayan4752
      @ebyvijayan4752 2 роки тому

      Nope kaduva, lucifer polulla padangale collection il vijayikku. 🥴

    • @hameedmadampat7229
      @hameedmadampat7229 2 роки тому

      Last soudi Arabia abhayam kodukkum iyalk..finish

    • @irshadkcvnb6632
      @irshadkcvnb6632 2 роки тому

      സിനിമ കുറെ മുൻപ് തന്നെ ചെയ്തിട്ടുണ്ട് , ചന്റ്രയാന്

    • @shihabtuvvur
      @shihabtuvvur 2 роки тому

      ഇനി 3 എണ്ണം ബാക്കി ഉണ്ട്

    • @vivek95pv14
      @vivek95pv14 2 роки тому

      @@hameedmadampat7229 yà then died

  • @PoojaRose-uj2ei
    @PoojaRose-uj2ei Рік тому +2

    Real fan of safari channel... ❤️

  • @thomasmathew3025
    @thomasmathew3025 2 роки тому +4

    ഈ ക്രൂരനും അല്ലാഹുവിന്റെ പേരിൽ ആണ് ഇതു എല്ലാം ചെയ്തത്. അവനു അഭയം കൊടുത്ത രാജ്യ നോക്ക്. അതാണ് ഇവരുടെ തനി നിറം.

    • @marwanfaisal3612
      @marwanfaisal3612 2 роки тому

      So HITLER, Mussolini, Joseph Gebble
      തുടങ്ങിയവർ ഇങ്ങനെ ആവാൻ കാരണം ബൈബിൾ ആണോ . ജപ്പാനിൽ അണുബോബ് വാർഷിക്കാൻ കാരണം ബൈബിൾ ആണോ ??
      NB :ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല !
      ചില ജീവിത സാഹചര്യങ്ങൾ കൊണ്ടാണ്
      അവർ ഇങ്ങനെ ആയത് എന്ന്
      വിശ്വസിക്കുന്നു

    • @സുധീർയൂസുഫ്
      @സുധീർയൂസുഫ് 2 роки тому

      ആണോ നിന്റെ പൂർവികരുടെ തനിനിറം ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ലേ അതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നത് മതത്തിന്റെ പേരിൽ തന്നെയല്ലേ പൊട്ടാ

  • @rageshpallithayha382
    @rageshpallithayha382 2 роки тому +14

    അലിയാർ സാറിന്റെ ശബ്ദ്ധം പറയാതിരിക്കാൻ വയ്യ... പിന്നെ content പൊളി.... ഒന്നും പറയാൻ ഇല്ല... Hats off Safari Chanel.. Take a bow SGK..🙏🏻

  • @abdulgafoorkp7813
    @abdulgafoorkp7813 2 роки тому +22

    കാത്തിരിക്കാം - എത്ര വേണമെങ്കിലും.
    എന്നാലും വൈകരുത്.
    മറ്റ് ചരിത്ര എപ്പിസോഡുകൾ ഇങ്ങനെ തുടർച്ചയായി കണ്ടിരുന്നില്ല........

  • @poonsiomn7451
    @poonsiomn7451 2 роки тому +4

    💖💖
    Safari Kandathinu Shasham
    Anu Lokavivaram Undayathu 👌👌
    God Bless You 💖💖

  • @Boby.91
    @Boby.91 2 роки тому +6

    Ethra day aayit wait chunu. 🙏

  • @ലൂപ്പ
    @ലൂപ്പ 2 роки тому +3

    Thank You , 🌹🌹

  • @tonyjohn8020
    @tonyjohn8020 2 роки тому +3

    Thanks dear SGK and team safari tv malayalam. 👍💐🙏🌹🎊

  • @gopikrishna7382
    @gopikrishna7382 Рік тому

    Idi Amin 🔥

  • @asnahadi6007
    @asnahadi6007 2 роки тому +6

    സുടപ്പികളുടെ ഇഷ്ട തോഴൻ : അമിൻ

  • @sulfikarsudheer1298
    @sulfikarsudheer1298 2 роки тому +3

    Waiting ayrunnu 🙌

  • @sreejusoman7481
    @sreejusoman7481 2 роки тому +4

    Waiting for next episode ☺️

  • @unnimasih1755
    @unnimasih1755 2 роки тому +2

    Wonderful Episode

  • @thanks5729
    @thanks5729 2 роки тому +3

    waiting aayirunnu .

  • @paulm.l7416
    @paulm.l7416 2 роки тому

    Super 👌👌👌

  • @vivekchandran6234
    @vivekchandran6234 2 роки тому +3

    Waiting❤

  • @vipinns6273
    @vipinns6273 2 роки тому +1

    HiStory 😍👌👏👍♥️

  • @shafeekvp4609
    @shafeekvp4609 2 роки тому +1

    കബേക്ക മുട്ടേസ യാണ്.. എൻ്റെ ഹീറോ

  • @shafvanek4301
    @shafvanek4301 2 роки тому +15

    Waiting aarunnu ❣️

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb 2 роки тому +1

    ഹാവു... വന്നു 🥰🥰🥰🥰

  • @blessyannjojy
    @blessyannjojy 2 роки тому +8

    എല്ലാ ഏകാധിപതികളും ആദ്യം നല്ലതാരിക്കും, ചൈന, റഷ്യ, ഏതാണ്ട് ഇന്ത്യയും ആ പാതയിൽ!! എത്ര വർഷം കൊണ്ട് ഇതു പൂർണ തോതിൽ എത്തും എന്നത് മാത്രം ആണ് ചോദ്യം!!

  • @ramachandranp1146
    @ramachandranp1146 2 роки тому +3

    അവിടത്തെ പട്ടിണി പാവങ്ങൾ സാത്താൻ ആയ ആ മനുഷ്യ മൃഗത്തെ വിശ്വസിച്ചു🥲

  • @welwinwelwin3024
    @welwinwelwin3024 2 роки тому

    Addicted 😊

  • @sumakumar3750
    @sumakumar3750 2 роки тому

    അടുത്തതിനായി കാത്തിരിക്കുന്നു 🌹🌹

  • @hamad7059
    @hamad7059 2 роки тому +1

    Addicted

  • @shammi2442
    @shammi2442 2 роки тому

    SGK ❤️SAFARI❤️

  • @ഹംസവെട്ടം...തിരൂർ

    Wait 👍👍👍

  • @thoppilummer267
    @thoppilummer267 2 роки тому +2

    കട്ട് മുടിച്ച് കുട്ടിച്ചോറാക്കി ഒരു നാടിനെ മൊത്തം ചണ്ടിയാക്കി കടന്നുകളഞ്ഞ ബ്രിട്ടീഷുകാർ എഴുതിവെച്ച കഥകളാണ് ഇത്രയും

  • @vivekandathod
    @vivekandathod 2 роки тому

    ഒരു രക്ഷയുമില്ല, എപ്പിസോഡുകൾ കാണുബോൾ സമയം കഴിയാറാകുമ്പോൾ ഒരിത് തോന്നിയത് എനിക്ക് മാത്രമാണോ?

  • @niyasniyas1770
    @niyasniyas1770 2 роки тому +1

    ആഫ്രിക്കൻ ഹിറ്റ്ലർ

  • @vnet8678
    @vnet8678 2 роки тому +11

    സമയമില്ലാത്ത നേരത്തു ചുമ്മാതൊന്നു തുറന്നതാ അവസാനം വരെ കാണേണ്ടി വന്നു ..ഭയങ്കര ചതി ആയിപ്പോയി എന്നാലും ഇങ്ങനെ കഥ പറയുമോ ?😊👍

    • @suvarnaappu1131
      @suvarnaappu1131 2 роки тому +1

      അതാണ് നമ്മുടെ സഫാരിയിലെ പരിപടികളുടെ power

    • @vnet8678
      @vnet8678 2 роки тому

      @@suvarnaappu1131 👍yes

  • @shaji8428
    @shaji8428 2 роки тому

    Poli presentation ❤🔥

  • @kajaleel
    @kajaleel 2 роки тому +1

    🔥🔥🔥

  • @elsyjohn7713
    @elsyjohn7713 2 роки тому +1

    Next episode vegam idanae.. Waiting..

  • @aaytrashlist172
    @aaytrashlist172 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️

  • @Positivevibes-1978
    @Positivevibes-1978 2 роки тому +6

    നീയാര് ഈധി അമീനോ എന്ന് ലാലേട്ടൻ നര സിംഹത്തിൽ ചോദിച്ചപ്പോൾ ആരാണെന്ന് മനസ്സിലായിരുന്നില്ല.....

  • @shameershaan5957
    @shameershaan5957 2 роки тому

    പൊളി സാദനം

  • @shibum5378
    @shibum5378 2 роки тому +8

    പണ്ട് ലാലേട്ടൻ നരസിംഹത്തിൽ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് ഇയാള് ആര് "ഈദി അമീനോ "

  • @jobjo2117
    @jobjo2117 2 роки тому

    ❤️❤️❤️❤️

  • @lijisanthosh9180
    @lijisanthosh9180 2 роки тому +1

    👍👍👍

  • @fsukingdom3985
    @fsukingdom3985 2 роки тому +1

    💥💥

  • @justkarthikk
    @justkarthikk 2 роки тому +2

    Steven Jobs inte oru episode njn pand tv il kanditond athum Muhammad ali onnu youtube il edane sir 🙂🙂🙏

  • @jeevansujithalappuzha3614
    @jeevansujithalappuzha3614 6 місяців тому +1

    ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട ആളുകൾ ഇവിടെ കുരു പൊട്ടിച്ച് കുരയ്ക്കുന്നുണ്ട്.

  • @afsaltuvvur633
    @afsaltuvvur633 2 роки тому +3

    രണ്ട് ദിവസം കൊണ്ട് 11 എപ്പിസോടും കണ്ടൂ അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിംഗ്.....

  • @shameersulaiman1823
    @shameersulaiman1823 2 роки тому +4

    ഒറ്റ ഇരിപിന്ന് 11episode കണ്ടൂ.

  • @SHERRYBABU555
    @SHERRYBABU555 2 роки тому +1

    Pishaachu pidicha Evan neethavvu ayathoodee Ugeendee rajyathin pettikku avasaana aaniyum adichu....Janangaludee kaalakkeedu..Repent our Sins Kingdom of our Father is close 🙏..

  • @jojohn103
    @jojohn103 2 роки тому +7

    Joothan episodes oru playlist indaaki youtube il idaamo

  • @r.n.i.9127
    @r.n.i.9127 2 роки тому

    Similar incidence should take place in Kerala.

  • @UntoldStoriesofAustralia
    @UntoldStoriesofAustralia 8 місяців тому

    This is a documentary translated into Malayalam by Safari and not produced by them

  • @Chocolateboy533
    @Chocolateboy533 2 роки тому

    കട്ട വെയ്റ്റിംഗ്

  • @radhakrishnanfalaj9038
    @radhakrishnanfalaj9038 2 роки тому

    Sori Gan Thatayikamantu Chayithu

  • @ASARD2024
    @ASARD2024 2 роки тому +1

    ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയാനാവില്ല ഒരു സിനിമ നിർമ്മിക്കുമ്പോൾ അത് സംവിധായകന്റെ ഭാവന സൃഷ്ടി മാത്രമാണ്.പിന്നെ ശത്രുക്കളായ അമേരിക്കൻസ് എഴുതിവെച്ച ചരിത്രങ്ങളും .സദ്ദാം ഹുസൈന്റെ കൈയിൽ രാസായുധമുണ്ട് അണുബോംബ് ഉണ്ട് ആറ്റംബോംബ് ഉണ്ട് ഇപ്പം പൊട്ടിക്കും ലോകം നശിക്കും എന്നൊക്കെ പച്ചക്കള്ളം പറഞ്ഞ് ആ ഭരണാധികാരിയെയും രാജ്യത്തെയും കുട്ടിച്ചോറാക്കിയവരാണ് അമേരിക്ക .എന്നിട്ട് എന്ത് കുന്തമാണ് ഇവർക്ക് കിട്ടിയത് ?അമേരിക്കയുടെ കുരുട്ടു തന്ത്രം ,ഒരു പൊതു ശത്രുവിനെ ഉണ്ടാക്കും ആ ശത്രുവിനെ കാണിച്ച് ലോകത്തെ ഭയപ്പെടുത്തും എന്നിട്ട് ആ രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി അവിടുത്തെ സമ്പത്ത് കൊള്ളയടിക്കും.അമേരിക്കയുടെ ഇന്നേവരെയുള്ള ചരിത്രം നിരീക്ഷിച്ചാൽ മനസ്സിലാകും.

  • @pazheriveeran3338
    @pazheriveeran3338 2 роки тому

    വെള്ളക്കാർ മഞ്ചലിൽ കൊണ്ട് നടന്ന മഹാ കറുത്തവൻ..

  • @muhammedsayyednk4075
    @muhammedsayyednk4075 9 місяців тому

    എല്ലാം സിനിമ കഥകൾ

  • @jeenas8115
    @jeenas8115 2 роки тому

    ❤❤❤🙏🙏🙏

  • @akshayjoshyk66
    @akshayjoshyk66 2 роки тому +2

    sources koodi kodukkaamo??

  • @abdullakp9039
    @abdullakp9039 2 роки тому

    ശബ്ദനത്തിനനുസരിച്ചുള്ള വീഡിയോ, ക്രൂരനെ കുറിച്ചുള്ള സിനിമയിൽ നിന്നാണോ?

  • @aristp4138
    @aristp4138 2 роки тому +1

    Waiting for 12

  • @shihabtuvvur
    @shihabtuvvur 2 роки тому +3

    വല്ലാത്ത ഒരു കഥ

  • @Manimukil-p4k
    @Manimukil-p4k 2 роки тому

    Please അടുത്ത എപ്പിസോഡ് please അപ്‌ലോഡ്

  • @ibnu3426
    @ibnu3426 2 роки тому +11

    ആകെ ഉള്ള സമാധാനം കള്ള നായി അമീൻ നരകിച്ചാണ് ചാകുന്നത്

    • @lionofjudah9856
      @lionofjudah9856 2 роки тому

      @Anand ഇസ്ലാമിക് രാജ്യങ്ങൾ ഈ നരഭോച്ചിയെ മരണം വരെ പാലൂട്ടി വളർത്തിയിരുന്നു

    • @althafamighaaliya1801
      @althafamighaaliya1801 2 роки тому +1

      അമീൻ കോമയിൽ കിടന്ന് മരിച്ചു

  • @vipinvijayan1398
    @vipinvijayan1398 2 роки тому +1

    ഈ വീഡിയോ സിനിമയിലേതാണോ

  • @movieworld3775
    @movieworld3775 2 роки тому +32

    അമീന്റെ മുഖത്തൊന്നു സൂക്ഷിച്ചു നോക്കിയാൽ ഒരാളെ കാണാം.. വിജയിക്കുന്ന എന്ന് അർത്ഥം വരുന്ന ഒരു പാവം ഭരണാധികാരി 😀😀

  • @harishenoi2169
    @harishenoi2169 2 роки тому +4

    മ്മടെ നേതാവുമായി അമീന് ധാരാളം സാമ്യങ്ങൾ

  • @abdu_rahiman_palottil
    @abdu_rahiman_palottil 2 роки тому

    നാളെ 01/October UAE സമയം 7 മണിക്കുള്ള എപ്പിസോഡിനായി അലാറം വെച്ച് ഞാന്‍ ഉറങ്ങട്ടെ.......

  • @faizys7154
    @faizys7154 2 роки тому +10

    ഇദി അമീന്റെ ശത്രുക്കൾ പറഞ്ഞ കഥകൾ മാത്രമാണ് ഇത്. എത്രത്തോളം സത്യമുണ്ട് എത്രത്തോളം മിഥ്യ ഉണ്ട് എന്ന് വ്യക്തമല്ല. അദ്ദേഹം നല്ല മനുഷ്യൻ ആയിരുന്നു എന്ന് പറയുന്ന ധാരാളം പേര് ഉണ്ട്

    • @thusharpoovathur2166
      @thusharpoovathur2166 2 роки тому +10

      Muri andi sneham

    • @faizys7154
      @faizys7154 2 роки тому

      @@thusharpoovathur2166 അഥവാ ചേലാ കർമം ചെയ്ത ലിംഗം അല്ലെ. മുറിയാത്ത ലിംഗം ഉള്ള നിങ്ങൾക്ക് മുറിഞ്ഞ ലിംഗം ഉള്ള ആളുകൾക്ക് മക്കൾ ഉണ്ടായി അവർ പെറ്റ് പെരുകുന്നു എന്നാണല്ലോ എപ്പോഴും പരാതി. മുറിഞ്ഞ ലിംഗം ഉള്ളവന്റെ മുൻപിൽ മുറിയാത്തവൻ എന്തെ തോറ്റ് പോയോ.

    • @abdurahimanrahiman6867
      @abdurahimanrahiman6867 2 роки тому

      അമേരിക്ക ഒരു നല്ല മനുഷ്യനെ മനുഷ്യ മാംസം തിന്നുന്നവനാക്കി യാദൃശ്ചികമായി പരിജയപ്പെട്ട ഒരു ഉഗാണ്ടക്കാരൻ പറഞ്ഞത് കേൾക്കുന്നതല്ലാം കള്ളക്കഥകൾ ആണെന്ന് പറഞ്ഞു വൃത്തികെട്ട കൃസങ്കി ബുദ്ധി

    • @PRESSMAX
      @PRESSMAX 2 роки тому +1

      അതേ പാവ൦ 5 ലക്ഷം ആടുകളെയേ കൊന്നുളളു

    • @sreelalsreedhar1948
      @sreelalsreedhar1948 2 роки тому

      ഉവ്വ..

  • @faisalmullankandy2859
    @faisalmullankandy2859 2 роки тому +2

    ദിവസവും അപ്‌ലോഡ് ചെയ്തൂടെ

  • @SRJmhmh
    @SRJmhmh 2 роки тому

    Ithil kaanikkunna Video okke sharikkum Nadakkunna sambvangalum Real Ameenum okke thanneyano ?

  • @hrushivarma866
    @hrushivarma866 2 роки тому +1

    I wish, if AL EID AMEEN takeover Kerala State, then Surely ATHIJEEVITHA will get justice.

  • @iamindian7670
    @iamindian7670 2 роки тому +5

    കേരളത്തിലെ ചിലർ ഇത് പോലെ ആണോ എന്ന് ഒരു സംശയം

  • @mettarkv3153
    @mettarkv3153 2 роки тому +2

    Idi amin 'kit kodukarundayirunoo??
    Jst ariyan aanu🤗

  • @abinbaby487
    @abinbaby487 2 роки тому +13

    sudu last saudi-l luxury life -l jeevichu

    • @raindrops1038
      @raindrops1038 2 роки тому

      Thaadibaan mongiyum ithpole allee kaattikoottunath..
      ee themmadi idi ameene pole thaadibaan mongiyum avasaanikum
      Sangikal Raakhi ketti Petrol pumpil pokumpol Petrol Diesel vila kurachu kittunnundoda

    • @whiteangel6459
      @whiteangel6459 2 роки тому

      അയ്‌ന്... നിനക്കെന്താ ചേതം

  • @vinodvnair7013
    @vinodvnair7013 2 роки тому

    ഇതാണോ ഏകാധിപത്യം . മറ്റുള്ളവരെ സ്വന്തം താൽപര്യത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഭരണമോ . ഏകാധിപത്യം .. എന്നാൽ ഇതല്ല ഏകാധിപത്യം നിന്നെ പോലുള്ളവരെ നിന്റെ രാജ്യത്ത് വന്ന് നിന്റെ ആൾക്കാരെ വച്ച് നിന്നെയെല്ലാം വേരെടോ പിഴത് എറിയുന്ന ഒരു ഏകാധിപതിയെ കണ്ടിട്ടുണ്ടാ . കാണും അന്നേരം കാണാൻ നിന്റെയെല്ലാം വംശം ഉണ്ടാകണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം .....

  • @rafisblog7169
    @rafisblog7169 2 роки тому +1

    ഗംഭീര ശബ്ദം :അസീസ് ഇക്കാ .....

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 2 роки тому

    30/8/2022

  • @thalhaththalha7895
    @thalhaththalha7895 2 роки тому

    Ithokke kettukadhakalanu.
    Avaravarude rashtreeya thalparyanglak illaa kadhakal menanjhunfakkunnu.

  • @thanks5729
    @thanks5729 2 роки тому

    eee historyku eee sound thanneyaanu yojikunnathu . matu aaru paranjaalum shariyaavilla .

  • @underworld2770
    @underworld2770 2 роки тому

    കബാക്കാ മുട്ടേസ... 😄

  • @muhammedyaseen4576
    @muhammedyaseen4576 2 роки тому +2

    ഈ ശബ്ദം നൽകുന്ന ആളിന്റെ പേരെന്താണ്?

    • @jojomj7240
      @jojomj7240 2 роки тому

      പ്രൊഫ. അലിയാർ
      പുള്ളി ആക്ടറും ആണ്

  • @thoppilummer267
    @thoppilummer267 2 роки тому +3

    എങ്കിലും ബ്രിട്ടീഷുകാർ കൊന്നുതള്ളിയ അത്രയ്ക്കൊന്നും ആവില്ല

  • @user-rx2ri3md2t
    @user-rx2ri3md2t 2 роки тому +2

    അയാൾ ഒരു സമാധന പ്രാവായിരുന്നു......

  • @abhig343
    @abhig343 2 роки тому

    🥰👍

  • @myjourneis432
    @myjourneis432 2 роки тому +12

    ഇതേ രീതി ആണ് നമ്മുടെ നാട്ടിൽ യോഗിയും അമിത്ഷാ യും ഒക്കെ പയറ്റാൻ നോക്കുന്നത്
    ( സിദ്ദീഖ് കാപൻ കേസ്)

    • @hareek3745
      @hareek3745 2 роки тому

      ങേ കോപ്പനെ മോദി തിന്നോ? ഹെപ്പ? പോയി അവശിഷ്ടം മലത്തില് തിരഞ്ഞെടുത്ത് ആറാട് 😆😆😆🐒💩

    • @jeevansujithalappuzha3614
      @jeevansujithalappuzha3614 6 місяців тому

      😂😂 കാപ്പൻ എന്ന സുഡാപ്പി അവിടെ കലാപത്തിൽ അല്ലേ പോയത് അതുകൊണ്ട് ജയിൽ കിടന്ന് നരകിക്കുന്നു...

  • @dhanalakshmi921
    @dhanalakshmi921 2 роки тому

    Ente achane njan thamashakk Milton obotto enna vilikkunne..

  • @navas3184
    @navas3184 2 роки тому +1

    ഈ ദി അമീൻ ഉഗാണ്ടയിൽ ചെയ്തതിനു സമാനമായ കാര്യങ്ങളാണ് മോഡി ഇന്ത്യയിൽ ചെയ്തുകൊണ്ടിരിക്കുന്നത് അധികാര കേന്ദ്രീകരണം ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നു സൈനികർക്ക് അമിതപ്രാധാന്യം ഉള്ള ഒരു ഏകാധിപത്യ രാജ്യമായി ഇന്ത്യ മാറുവാൻ അധികനാൾ ഇല്ല

    • @jeevansujithalappuzha3614
      @jeevansujithalappuzha3614 6 місяців тому

      😂😂 ഇദി അമീൻ ചെയ്തുകൂട്ടിയ ക്രൂരതകൾ ഒന്നും പിണറായി വിജയനോ, മോഡിയോ ചെയ്തിട്ടില്ല...

  • @AjithKumar-ff7vi
    @AjithKumar-ff7vi 2 роки тому

    ഇതെല്ലാം കെട്ടുകഥയെന്ന് ചിലർ പറയുന്നു. ഇന്ത്യക്കാരെ ഓടിച്ചു. എന്നുള്ളത് സത്യമല്ലേ. നൂറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷ് കാർ കൊണ്ടുപോയതാണ് അവരെ

  • @latheefa9227
    @latheefa9227 2 роки тому +5

    പേരും നുണ ബംഗിയായി പറഞ്ഞാൽ ആരും വിശ്ശൂസ്സിച്ചുപോകും കൊച്ചു പെൺകുട്ടികളെ റേപ്പ് ചെയ്തു കത്തിച്ചു കൊന്ന മറ്റൊരു പെൺകുട്ടി 7 വയസ് അമ്പലത്തിൽ കൊണ്ടുപോയി പലരും റേപ്പ് chiydu കൊന്നു ഇതു ഇന്ത്യയിൽ ആണ്‌ ഉഗാണ്ട യിൽ അല്ല 🤔🤔🤔

    • @cartographer9434
      @cartographer9434 2 роки тому

      ഇതൊക്കെ ചരിത്രം ആണ്... അയാൾ ചെയ്‍തത് നരഹത്യ തന്നെ ആണ്

    • @priyajayaprakash324
      @priyajayaprakash324 Рік тому

      Muslims oru thettum chyarillallo😏😒😒🤮

  • @smart123735
    @smart123735 2 роки тому +2

    ഇതൊന്നും ഞമ്മള് വിശ്വസിക്കൂല ഇദി അമീൻ മനുഷ്യ സ്‌നേഹി ആയിരുന്നു, ഇതെല്ലാം ആ അമേരിക്ക കെട്ടി ചമച്ച കഥകൾ ആണ് 😂

  • @Blackhoodie9
    @Blackhoodie9 9 місяців тому

    Gorillayepolund

  • @realherono1204
    @realherono1204 2 роки тому

    ഒരു അമേരിക്കക്കാരന്റെ... കോപ്പി റൈറ്റ് താങ്കളുടെ ഡയലോഗ് കേൾക്കുമ്പോൾ

  • @zamzam663
    @zamzam663 2 роки тому +1

    ചതിച്ചവരുടെ അന്ത്യം ഇങ്ങിനൊക്കെയെണെന്നുളള പാഠം

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 2 роки тому +1

    അമീനെ കുറിച്ച് ഈ പറയുന്നതെല്ലാം ബ്രിട്ടീഷുകാർ എഴുതിയതല്ലേ.
    ഇതിൽ സത്യം എത്ര ശതമാനമാണ്.
    അമീനെ ബ്രിട്ടീഷുകാർ തന്നെ വളർത്തി ഈ രീതിയിൽ ആക്കിയെടുത്തു. പിന്നീട് അവർക്കും വഴങ്ങില്ല എന്നായപ്പോൾ അമീൻ അവരുടെ ശത്രുവായി.ഏതായാലും പരിപാടി ഉഗ്രൻ. മുടങ്ങാതെ കാണുന്നു. കട്ട വെയിറ്റിംഗ്

    • @akshatkannur1008
      @akshatkannur1008 2 роки тому

      👍👍👍

    • @aaa-sk7xq
      @aaa-sk7xq 6 місяців тому

      മതത്തോട് ഉള്ള കൂർ

  • @arunvlogs4049
    @arunvlogs4049 2 роки тому

    Eedi amin inn Pakistan kidakkunnath pole india yude aduthayirunnel ameente poka kandene

  • @majithamaji4198
    @majithamaji4198 2 роки тому +1

    ക്രൂരൻ

  • @sharathkannur9561
    @sharathkannur9561 2 роки тому +24

    എന്തുകൊണ്ട് അമീൻ ഇത്ര ക്രൂരനായി ഉത്തരം അയാൾ ഖുറാൻ വായിച്ചു മുസൽമാനായിരുന്നു😡

    • @8star7085
      @8star7085 2 роки тому

      മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.”ഖുർആൻ (5:32)

    • @sharathkannur9561
      @sharathkannur9561 2 роки тому +2

      @@8star7085 is alquida thaliban evarm ethu thanneya parayunnath ameen 😂

    • @adanytanalour202
      @adanytanalour202 2 роки тому +9

      Sorry
      അദ്ദേഹത്തെ ഈ രൂപത്തിൽ വളർത്തിയത് ബ്രിട്ടീഷ്കാർ എന്നത് ചരിത്രസത്യം

    • @akshayjoshyk66
      @akshayjoshyk66 2 роки тому

      he was fighting against western imperialist powers like we did in india against British.. these stories were written by western historians and propaganda departments to portray idi as an evil uncivilized african fighting against the west

    • @rosario8187
      @rosario8187 2 роки тому +16

      ഹിറ്റ്ലര്‍, ബുഷ്, മോഡി ഇവരൊക്കെ കൂട്ടക്കൊലകള്‍ നടത്തിയതോ?

  • @mathewsthomas5210
    @mathewsthomas5210 2 роки тому

    Gtghu

  • @quraanhadees4874
    @quraanhadees4874 Рік тому +1

    Idi ameen big cruel person

  • @hameedpanakkad3860
    @hameedpanakkad3860 2 роки тому

    PACHA..KALAVUGAL.PRJARIPPIKKUNNA.JORJE.KULANGARA.HIVAN.KALLANGAL.PARAYUNNU