നിങ്ങൾ ഒരു സംഭവം തന്നെ. 👍👌കാശു മുടക്കി ചാനൽ നടത്തുന്ന നിങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ചമ്മന്തി അരക്കാൻ അറിയാവുന്ന അവളുമാർ യു ട്യൂബ് ചാനൽ നടത്തുന്നു. കൊള്ളാം ബ്രോ. Thankyou so much for uploading the amazing video.
എനിക്ക് ആദ്യമൊക്കെ മമ്മിയെ ഇഷ്ടമായിരുന്നു ഇപ്പോൾ മമ്മിയെക്കാൾ കൂടുതൽ ഇഷ്ടം പപ്പയോട് തോന്നി ❤ പല ആണ് കുട്ടികളും അച്ഛനോട് വലിയ ബന്ധം ഉണ്ടാവാറില്ല അത് പോലെയാണ് എനിക്കും. ഇന്ന് എനിക്ക് 15 വയസുണ്ട് ഞാൻ ഒരിക്കൽ എന്തായാലും എന്റെ ഉപ്പക്ക് ഒരു ഗിഫ്റ്റ് കൊടുക്കണമെന്നുണ്ട് . സെബിൻ ചേട്ടൻ പറയുന്ന പോലെ നമ്മൾ പിന്നെ ചെയ്യാം എന്ന് വച്ചാൽ അത് ഒരിക്കലും നടക്കില്ല. I LOVE MY FATHER ❤
പണ്ട് ഞാൻ അഡിക്റ്റ് ആയിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ പിന്നെ uk ട്രിപ്പ് പല ട്രിപ്പ് തുടങ്ങിയപ്പോ എനിക്ക് അത്ര ഇഷ്ട്ടപ്പെടുന്നില്ല ആയിരുന്നു ഇപ്പൊ വീണ്ടും കിള്ളികൂടിന്റെ വിഡിയോ വരാൻ തുടങ്ങിയപ്പോ ഞാൻ വീണ്ടും അഡിറ്റ് ആയി തുടങ്ങി ❤️❤️❤️cute baby🐿️
മണിയന്റെ കുഞ്ഞ് ക്യൂട്ട് 😘😘❤️ നാച്ചുറൽ ബ്രീടിംഗ് നടക്കുന്നത് കൊണ്ട് ഒരു ചെറിയ കാട് ഫീൽ ചെയ്യുന്നു ഒരു ഭാഗത്ത് കിളികൾ ഒരു ഭാഗത്ത് മീനുകൾ മുയൽ കോക്കൂ ലവ് ബെർഡ്സ് നിങ്ങൾക്ക് നേരിട്ട് കാണാൻ ആഗ്രഹം ഇല്ലെ എനിക്ക് ഉണ്ട് 🥰😍 ഫാസ്റ്റ് വിഡിയോ മുതൽ കാണുന്നത് കൊണ്ട് സെബിന്റ് ജീവിതം കാണാപാടമാ 🤣🤣😂
Ente Brother name Ridwan aanu.. Avan 5 years aanu... Full time bro nte channel kanum.. Food kazhikkan vare bro de video kananam🤣... Avanoru hii kodthal avankk othiri santhosham aavum🥰hi kodukkavo
ബ്രോയുടെ videos എല്ലാം മുടങ്ങാതെ ഞാൻ കാണാറുണ്ട്.ഒരുപാട് സന്തോഷം ഉണ്ട്.. ഒരുപാട് pets, plants അതൊക്കെ ഒരുപാട് ഇഷ്ടം ആണ്.full sapport ഇനിയും ഒരുപാട് videos ചെയ്യണം
Selzer Customer Care- 9633346668
Email- info@selzerpolymers.com
Website- www.selzerpolymers.com
Hey 🙃
Hai sebicha😍
🥰🥰🥰
910 സബ്സ്ക്രൈബ് ആവാൻ സഹായിക്കുമോ പ്ലീസ്.
Goood product👍🏻👍🏻
ഇതൊക്കെ കാണുമ്പോൾ ഉണ്ടാവുന്ന ആ സന്തോഷം അത് വേറെ തന്നെയാണ് 😻❤️
💞💞💞ys
എന്ത് സന്തോഷം
@@itismyworld6008 ഒരു സന്തോഷവും ഇല്ലല്ലോ
Sathyam😁😍
Yes
Revealing baby 20:20
ശോഭ വെള്ളത്തിൽ 😂 25:43
AD starting 4:13
AD ending 17:13
Helping
Thnks
Ithu njn nerthe kanendyarnu pullu e video. Full ad aahnu😑
13 mts ad's ഉള്ള വീഡിയോ 😂😂യൂട്യൂബ് ഹിസ്റ്ററിയിൽ ആദ്യം 🤣
Tks
Mummyde kyyil poyappo maniyan jr karanjilla💕 Ee lokathil ammayekal valiya porali mattarumilla❣️❣️
🫡😍😍😍😘😘😘😘
സിബിനെ മോനെ, മമ്മിക്കും, പപ്പാക്കും, ചേട്ടൻ, ചേച്ചി ഒക്കെ നിങ്ങൾക്ക്.... എന്താ പറയുക... ഞാനും, കുടുംബം ഒക്കെ ഫുൾ ഹാപ്പി.. നിങ്ങളെക്കാൾ... വിവരണം... നന്നായി. സിബിൻ.. സന്തോഷം.. കൊള്ളാം.. കർത്താവ് സഹായിക്കട്ടെ... അനുഗ്രഹിക്കട്ടെ...
അണ്ണാൻ കുഞ്ഞിനെ🐿️🐿️🐿️ കാണാൻ നല്ല cute ആയിട്ടുണ്ട്. ഈ വീഡിയോ കാണുമ്പോൾ മനസ്സിന് സന്തോഷം നൽകുന്നു 🥰🥰🥰
Annan alla suger glaide aan😂
Hi
Hi
Ath annan alla🤦🏻♂️
Madan
പേര് സൂപ്പർ ആയിട്ടുണ്ട് ❤️
കുഞ്ഞ് അമ്മയെപോലെയുണ്ട് so..... Cute❤❤ i like the baby 😍😍❤️❤️❤️❤️❤️
മമ്മിയുടെയും പപ്പയുടെയും സ്നേഹവും കരുതലും കാണുമ്പോൾ ഇരട്ടി സന്തോഷം 🥰🥰💞💞
100 subscribers dream
ishtapettal mathram subscribe cheythaal mathi😍😍😍😍😍😍😍😍😍😍😍
😍😍
Hi
@@mhdjunaid1239 Hi
sebin chetante kayillayappol squirre Karaju mammy ude kayilayappol
ഞാൻ ആദ്യമായിട്ടാ ഒരു add full ഇങ്ങനെ കണ്ടോണ്ടു ഇരുന്നേ....❣️
Cut baby 🥰❤️ ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം
Thanks bro😍
@@fishingfreaks VV.i;51)
😍😍😍
@VARIETY EDITOR by Shorts and Videos orikkalumilla
Welcome
ഇവരെയൊക്കെ കാണുമ്പോൾ ഒള്ള ഒരു സന്തോഷം തന്നെ ആണ് ❤
ഈ വീഡിയോ ശരിക്കും ടാങ്കിന്റ പരസ്യമാണ് 😁😁😁
മനുഷ്യൻമാർക്കേ ജന്മനാ നീന്താൻ കഴിവ് ഇല്ലാതെ ഉള്ളു.. എല്ലാ മൃഗങ്ങൾ ക്കും ജന്മനാ നീന്താൻ കഴിവുണ്ട് 👍🏻
26:34 ശോഭ : നീ ഒന്നും അങ്ങനെ എന്റെ കുളി സീൻ കാണണ്ട ഡാ 🤣🤣🤣🤣
നിങ്ങൾ ഒരു സംഭവം തന്നെ. 👍👌കാശു മുടക്കി ചാനൽ നടത്തുന്ന നിങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ചമ്മന്തി അരക്കാൻ അറിയാവുന്ന അവളുമാർ യു ട്യൂബ് ചാനൽ നടത്തുന്നു. കൊള്ളാം ബ്രോ.
Thankyou so much for uploading the amazing video.
എന്റെ മോൾക്ക് ഒത്തിരി ഇഷ്ടം ആണ് ഈ ചാനെൽ കാണാൻ
Maximum Nannayi video cheyyam ketto 😍and big hi to molu
Enthu resamannu baby fly squirrel kannan,😍
Sooo cute💓
മണിയൻ കുഞ്ഞ്..... so cute..😘😘😘
My cute pupy American stafordsherterier
ua-cam.com/video/KXLhUY8LRhE/v-deo.html
എനിക്ക് ആദ്യമൊക്കെ മമ്മിയെ ഇഷ്ടമായിരുന്നു ഇപ്പോൾ മമ്മിയെക്കാൾ കൂടുതൽ ഇഷ്ടം പപ്പയോട് തോന്നി ❤
പല ആണ് കുട്ടികളും അച്ഛനോട് വലിയ ബന്ധം ഉണ്ടാവാറില്ല അത് പോലെയാണ് എനിക്കും. ഇന്ന് എനിക്ക് 15 വയസുണ്ട് ഞാൻ ഒരിക്കൽ എന്തായാലും എന്റെ ഉപ്പക്ക് ഒരു ഗിഫ്റ്റ് കൊടുക്കണമെന്നുണ്ട് . സെബിൻ ചേട്ടൻ പറയുന്ന പോലെ നമ്മൾ പിന്നെ ചെയ്യാം എന്ന് വച്ചാൽ അത് ഒരിക്കലും നടക്കില്ല.
I LOVE MY FATHER ❤
Ponnu aliya eyal vere level aaa❤❤❤
Ellareum orupole hppy kondupokn pattunnillee😘😘😘killeyeyum shobeyum vettukareyum🥰🥰
Love uu sebicha😘😘😘
100 subscribers dream
ishtapettal mathram subscribe cheythaal mathi😍😍😍😍😍😍😍😍😍
Bro max Nannayi video cheyyam ketto thanks buddy 😍😍😍
ഏട്ടാ ഇവിടെ സേഫ് അല്ല 😂😂🤣🤣😂😂💞💞💞💞❤❤😘😘😘😘😘😘
കാത്തിരിക്കുകയായിരുന്നു ഇന്നത്തെ ദിവസത്തിന് 😘😘😘
ഇതാണ് മോനെ durability test, നാപ്റ്റോൾ മാമന്മാര് കാണുന്നുണ്ടല്ലോ ല്ലേ
ഇത് പൊളിച്ചു..... 💥🔥🐨
Sebin ചേട്ടാ അടിപൊളി... 🔥❤
മരിക്കുന്നതുവരെ സന്തോഷമായി ഇരിക്കട്ടെ നിങ്ങളുടെ കുടുംബവും
മണിയന്റെ കുഞ്ഞിനെ കാണാൻ wait ചെയ്തവർ ഓടി വായോ .....♥♥♥
22:34 ഇതാണ് ഏതൊരു അമ്മയുടെയും കഴിവ്.😘😘😘
Katta waiting aayirunnu
Ippol samadanamaayi 😍😍😍 adipoli video ittathil valare sandhosham🤗🤗
Thanks buddy 😍😍😍
Shogam ayy video,kananulla curiosity kuranj ,but kandapo happy ayy
ഇതൊക്കെ ആണ് സന്ദോഷം സെബിൻ bro you're great ഇവിടെ പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ആളുകൾ പക്ഷെ സെബിൻ bro യുടെ സമ്പത്യം ഈ കാണുന്നത് ആണ് 👏👏❤️❤️
അങ്ങനെ മണിയൻക്കും ഒരു കുടുംബം ആയി 😄
ഇതൊക്കെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല സെബിൻ ചേട്ടാ 😍😍😍
പണ്ട് ഞാൻ അഡിക്റ്റ് ആയിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ പിന്നെ uk ട്രിപ്പ് പല ട്രിപ്പ് തുടങ്ങിയപ്പോ എനിക്ക് അത്ര ഇഷ്ട്ടപ്പെടുന്നില്ല ആയിരുന്നു ഇപ്പൊ വീണ്ടും കിള്ളികൂടിന്റെ വിഡിയോ വരാൻ തുടങ്ങിയപ്പോ ഞാൻ വീണ്ടും അഡിറ്റ് ആയി തുടങ്ങി ❤️❤️❤️cute baby🐿️
സെബിൻ ചെട്ടെൻ mass 😍💯💥💗
മണിയന്റെ കുഞ്ഞ് ക്യൂട്ട് 😘😘❤️ നാച്ചുറൽ ബ്രീടിംഗ് നടക്കുന്നത് കൊണ്ട് ഒരു ചെറിയ കാട് ഫീൽ ചെയ്യുന്നു ഒരു ഭാഗത്ത് കിളികൾ ഒരു ഭാഗത്ത് മീനുകൾ മുയൽ കോക്കൂ ലവ് ബെർഡ്സ് നിങ്ങൾക്ക് നേരിട്ട് കാണാൻ ആഗ്രഹം ഇല്ലെ എനിക്ക് ഉണ്ട് 🥰😍 ഫാസ്റ്റ് വിഡിയോ മുതൽ കാണുന്നത് കൊണ്ട് സെബിന്റ് ജീവിതം കാണാപാടമാ 🤣🤣😂
Ente Brother name Ridwan aanu.. Avan 5 years aanu... Full time bro nte channel kanum.. Food kazhikkan vare bro de video kananam🤣... Avanoru hii kodthal avankk othiri santhosham aavum🥰hi kodukkavo
Bro please check our story 😍
@@fishingfreaks hshsns
@@fishingfreaks tnx bro.. Avankorthiti happy ayi🥰
ഇ ടാങ്ക് ആണ് ഇന്ന് എന്റെ വീട്ടിൽ വാങ്ങിയത് ഇത് ഇത്രയ്ക്കും ഭയങ്കരം ആയ സാധനം ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല 🙏
Siji chechi ishttam💖
പരസൃം ചെയ്യാൻ vendy video cheyuda pola onduuuu supper parasyam
*ഇന്ന് വീഡിയോയിൽ എന്ത് ആയാലും വേറെ product ന്റെ പരസ്യം ആവശ്യം ഇല്ല* 😂👍🏻
😘😍
@@fishingfreaks 😉
26:32 ഓടും കുതിര
ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര 😆😂
മമ്മിയുടെ prank ഇച്ഛ് ഇഷ്ടായി ❤🔥💥
🐿️അണ്ണാൻ കുഞ്ഞിനെ കാണാൻ നല്ല ക്യൂട്ട് ലുക്ക് ❤️❤️❤️....
Sponsered video cheythalum athu Sebin cheythal nammal vaayum polichu nokki irikkum. Innu kooduthalum brand promotion aayirunnenkilum ottum maduppikkathe edukkanulla Sebinte kazhivu apaaram thanne.... Super video 👍👍
സെബിച്ച എനിക്ക് മനസ്സിലായി അടുത്തത് അണ്ണാൻ കുഞ്ഞല്ലേ 😎😎😁😁♥️♥️♥️
പൂച്ചയെ കുറിച്ച് വീഡിയോ ചെയ്യാമോ⚡️❤️❤️
Video vere levalayi kiduvayi 👍👍👍✌️✌️✌️✌️
Nice ayittu oru promotion angilum oru good information kitti annu thonniyavar like adii
😍30 lakh subscribes aavaan aayallo ❤️ congratulations 💐💐💐💕
സ്ഥിരം പ്രേഷകർ 😍😍
ശോഭ പേടിച്ചുപോയി സ്ഥിരം പ്രേക്ഷകൻ🥰🥰🥰
ചേട്ടനെ പോലെ സന്തോഷത്തോടെ ഒരു ദിവസം എങ്കിലും ജീവിക്കണം എന്ന് ആഗ്രഹമുള്ളവർ ആയിരിക്കും എല്ലാരും 🥰
സന്തോഷം ഒരു ലോഡ് 😍😍
ഇത് എന്തായാലും powlikkum 🥰🥰🥰
24:25 സജിയേട്ടാ ഇവിടെ സേഫ് അല്ല 🐿️
സെബിൻ ചേട്ടന്റെ വീഡിയോസ് പണ്ടേ പോളിയാണ് 💞😍
ഇതൊക്കെ കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമാണ്
So cuty baby❤️🥰💜
Bhaki vandikal entha edukathe...jinochachan vandi aanalo edukunne..fortuner miss cheynnu🥲
എല്ലാ വീഡിയോയിലും പറക്കുന്ന ശോഭ ഇന്ന് നിന്ന നിപ്പിൽ നിന്ന് പോയി 😂😂🤣🤣
ആഡ്.. ഇത്തിരി കൂടുതൽ ആയി തുടങ്ങി..... ആ വാരൽ പിടുത്തം ഒക്കെ മിസ്സ് ചെയ്യുന്നു
അങ്ങനെ വീഡിയോ എത്തി 😍😍😍
24:26 sajiyeta njan ipozum paraya ivade safe alla sjiyetaa😂😂
Waiting ayirunnu🥰❤️
🥰🥰🥰🥰Chetta GAPPYne vediqumooo 🥰🥰🥰🥰
പണ്ടത്തെ വാരൽ' ചെറുമീൻ പിടുത്തം ശരിക്കും missing ആണ്.
(Eanikku മാത്രം ano?)
miss cheynilla
ദീർഘമേറിയ ഒരു ad ആദ്യമായിട്ടാ,✨️
Fishing freaks ഒരു ഹരമായവരുണ്ടോ 😍😊😊😊😊😊❤
Sebincheta bronteth aaanenkilum vedio kaanumbol ente pet prasavichath polethe sandhosham🌹❤❤
ചേച്ചിക്കും കുറച്ചു ദിവസത്തിനകം ഒരു baby വരും alla jino chacha❤
siji chechi kii mouth ethirayiiii
Bro video idumbol ende manassil happiness verarund
നോട്ടിഫിക്കേഷൻ കണ്ടു ചാടി കയറിയവർ ഉണ്ടോ
Sebin chetta ningade video kandaal ella sangadangalum marann pogum really💯
അങ്ങനെ മണിയൻ അച്ഛനായി 🥰🥰
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര 🐎🐎🐎........ ശോഭ 😄
മണിയന്റെ കുഞ്ഞിനെ കാണാൻ ഓടിവന്നവർ 😍🥰❤️
കിളി കൂട്ടിൽ വെള്ളച്ചാട്ടം എന്നാണ് ഉണ്ടാകുന്നത് കാണുവാൻ കൊതിയാവുന്നു🥰🥰
Mister sebin :: നിങ്ങൾ വിഷയത്തിൽ നിന്ന് തെനിമാറുന്നു 😂😂
Very cute baby squirrel😘😘
Videoyil kanunna pole thanne oru simbil manushan anu sebin chettan🥰🥰
So cute💜
സെബിൻ ചേട്ടാ ഒരു ത്രില്ലെർ വിഡിയോ ആയിരുന്നു 😍❤
സെബിച്ചൻ ഉയിർ 😻🥳
Sibichaaaaa nigal poliyaaaanu ennna nallla family aaanu nigaludey masha allah aaarum kannnu Vekkathey erikkatttey 🥰🥰🥰🥰🥰🥰
😍😍😍
Bro
❤
@@abhijithcutztf7739 hi bro 😇❤️
Hi broo💛
ബ്രോയുടെ videos എല്ലാം മുടങ്ങാതെ ഞാൻ കാണാറുണ്ട്.ഒരുപാട് സന്തോഷം ഉണ്ട്.. ഒരുപാട് pets, plants അതൊക്കെ ഒരുപാട് ഇഷ്ടം ആണ്.full sapport ഇനിയും ഒരുപാട് videos ചെയ്യണം
Adipoli😍😍😍😍😍
മാണിയൻ്റെ കൂഞ്ഞ് നല്ലതുപോലെ വളർന്ന് വലുതക്കട്ടെ
അങ്ങനെ മണിയനും ഒരു അച്ഛൻ ആയി 😅❤️❤️😁
Yes bro 😍😍😍
Shobaye 50000k thero etht
Rayum tharaam
Ee annaan ende veetil vannirunnu pinne chathiylttaa kandath
ബ്രോ ഒരു ഹായ് തരുമോ പേര് റിഹാൻ
Hai
Hi
Hi rihan
Hi😀
ഹായ്
24:10 കൊച്ച് ദാണ്ടെ ഇവിടെ ണ്ട്.... എവിടെ 😂😂🥰
പൊളിച്ചു💕💕😍💫❤️❤️
വെയ്റ്റിംഗ് ഫോർ ടുസ്‌ഡേ വീഡിയോ 🥰...
സെബിച്ചാ 🥰 daily viewer 😌🔥
Sebin bro ..... Suger glider female oru presavich 2 to 3 months motherinte pouchil avum pinned self eating thudagiyale avare parents purath vidu .......they are very care in parenting ...pinne suger glider marsupian family ann ....kangaroo pole pouches kanum female nnu .....adhu kond avar marsupian familyil ann....pinne suger gliderin , cerilac , boiled egg nte pott, suger ulla ellam kodukam 🤍 hope u get some information🤜🏻🤛🏻❤️🫂
Awaited❤️
അങ്ങനെ മണിയൻ ഒരു ഫാമിലി ഉണ്ടായി 🥰🥰🥰😍😍😍😍
Cute baby ❤
Ningalude video kaanan prathyegem rasam thanne aan sebicha❣❣
Ente veetil selzer tank anu with stand