Munnar to Kannur New Super Deluxe Bus Yathra മലബാറിലേക്കൊരു നൈറ്റ് സർവീസ്

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 106

  • @nambeesanprakash3174
    @nambeesanprakash3174 7 днів тому +8

    മലബാറിനോട് എന്നും അവഗണന തുറന്നു പറഞ്ഞത് നന്നായി.. യാത്ര സൂപ്പർ.. 👍🏻

  • @mroggy3366
    @mroggy3366 7 днів тому +3

    Nalla super driver chettan🥳🥳driving poli smooth ayt edukkunnu👏

  • @Krishnarao-v7n
    @Krishnarao-v7n 6 днів тому +2

    Munnar To Kannur New Super Delux Bus Journey Views Amazing Night Time Journey Views Amazing & Beautiful Drivers Driving Amazing 👏👏👏👏 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉

  • @selvakumar.r2603
    @selvakumar.r2603 7 днів тому +1

    Thank you for your information.. I am selvakumar from tamilnadu. I like Kannur...

    • @Josfscaria
      @Josfscaria  7 днів тому

      Welcome sir

    • @VENUGOPAL-ei8fw
      @VENUGOPAL-ei8fw 7 днів тому

      I lived in Kannur for two years studied at Government high school and was living in Pyambalam defence quarters

  • @Ranjith-y9s
    @Ranjith-y9s 7 днів тому +3

    Malayalambuapartner❤

  • @r.a.j.a.n.r.g1212
    @r.a.j.a.n.r.g1212 7 днів тому +1

    ராவில யாத்ரா. அருமை சேட்டா. நன்றி

  • @Ranjith-y9s
    @Ranjith-y9s 7 днів тому +2

    Loverofbus❤

  • @Ranjith-y9s
    @Ranjith-y9s 7 днів тому +3

    Hugebusfan❤

  • @MathankumarMathan-h9e
    @MathankumarMathan-h9e 7 днів тому +2

    Nice ❤❤❤🎉🎉🎉

  • @pradeepputhumana5782
    @pradeepputhumana5782 7 днів тому +2

    മൂന്നാർ -മഞ്ചേരി സർവീസിന്റെ എല്ലാം ksrtc പബ്ലിഷ് ചെയ്തതാണ്, റൂട്ടിലെ പോയിന്റ് ടൈം അടക്കം, ബസ് നവംബറിൽ തുടങ്ങും എന്ന് പറഞ്ഞതാണ് ഇതുവരെയും തുടങ്ങിയിട്ടില്ല.

    • @Josfscaria
      @Josfscaria  7 днів тому +2

      മലപ്പുറം karokkeyanu എവിടെ ചെന്നാലും ഉള്ളത്

  • @jiteshjayendran2638
    @jiteshjayendran2638 7 днів тому +1

    Nice video 👍👍👍

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 7 днів тому +2

    Adipoli

  • @BalaSubramanian-jb2ln
    @BalaSubramanian-jb2ln 7 днів тому +1

    Great video

  • @abintom5074
    @abintom5074 5 днів тому +1

    Pls do pala kudiyanmala route

  • @PranavKR-zm2ej
    @PranavKR-zm2ej 7 днів тому +3

    Bro please next video eli please punalur to Sultan bathery ksrtc super exprees air bus trip please tri bro and paravoor route bro please

  • @justinethomas5656
    @justinethomas5656 7 днів тому +1

    Super super super super super

  • @sandy____697
    @sandy____697 7 днів тому +1

    Nice 👍❤❤

  • @nirmalk3423
    @nirmalk3423 7 днів тому +1

    Fantastic

  • @KRP-y7y
    @KRP-y7y 6 днів тому +1

    Leyland ❤

  • @manuk2932
    @manuk2932 День тому +1

    Kozhikode bagathekk 2 bus undayirunnu kannurekk onnum illayirunnu.ith vannathode nannayi

    • @Josfscaria
      @Josfscaria  День тому

      ഹം കൂടുതൽ വരട്ടെ...

  • @jayaharig1572
    @jayaharig1572 6 днів тому +1

    സീറ്റർ ബസുകൾ ദീർഘദൂര യാത്രക്ക് ഒഴിവാക്കി എ സി സ്ലീപ്പർ ബസുകൾ ഇടട്ടെ

    • @Josfscaria
      @Josfscaria  6 днів тому

      Bus വേണ്ടേ... കൊല ചാർജ് ആയിരിക്കും പിന്നെ

  • @shrisharma4904
    @shrisharma4904 7 днів тому +1

    Mass speed

  • @SMD1207M
    @SMD1207M 7 днів тому +1

    Subtitles 🔥 super

  • @Ranjith-y9s
    @Ranjith-y9s 7 днів тому +2

    Minalbusyathra❤

  • @shajijoseph7425
    @shajijoseph7425 6 днів тому +1

    Good journey josetta.Businte engine sound horrible.Ankamali bus stand Newyork model stand anallo😂😂.

  • @abhishekabhi8650
    @abhishekabhi8650 7 днів тому +3

    Palakkad munnar fast passenger bus undd

    • @Josfscaria
      @Josfscaria  7 днів тому

      ഇപ്പൊൾ ഒടുന്നുണ്ടോ confirm cheyy... NJN അന്വേഷിച്ചപ്പോൾ ഇല്ല

    • @abhishekabhi8650
      @abhishekabhi8650 7 днів тому +1

      @Josfscaria njan ekedesham one month mumb ee fast passenger Angamalyil vechh kandandd.... athannuu njan paranjathh

    • @Josfscaria
      @Josfscaria  7 днів тому

      @@abhishekabhi8650 vadakenchery dipode munnar alle?

  • @muhammadsahal211
    @muhammadsahal211 7 днів тому +1

    Chettayi chalakudy sulthan bathery devala ksrtc cheyyane

  • @gilchristpoulose
    @gilchristpoulose 7 днів тому +2

    മുമ്പ്‌ തിരുവമ്പാടി = മുന്നാർ FP indayirnu
    ഇപ്പോൾ tdy depot ഓടിക്കാന്‍ bus ഇല്ല ഇന്ന്‌ കാരണം പറഞ്ഞ ഓടിക്കുന്നു ഇല്ല 😔

  • @Mahaja-i3j
    @Mahaja-i3j 7 днів тому +1

    Nalla vandi ആണ്

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 7 днів тому +2

    Kannur to Coorg bus.

  • @lathakrishna4310
    @lathakrishna4310 7 днів тому +1

    ഇന്നാണ് കണ്ടത്

  • @arunkumars4250
    @arunkumars4250 7 днів тому +1

    🎉❤

  • @ananthananemkandath
    @ananthananemkandath 7 днів тому +1

    സുള്ള്യ - കൊട്ടാരക്കര വീഡിയോ ചെയ്യാമോ?

    • @Josfscaria
      @Josfscaria  7 днів тому

      നോക്കട്ടെ

  • @ratheeshwilson4320
    @ratheeshwilson4320 4 дні тому +1

    പച്ച കളറിൽ expres ആയി ഓടിയിരുന്ന ബസ് വെള്ള പെയിന്റ് അടിച്ചു delux ആക്കി ജനത്തെ പറ്റിക്കുന്ന പരുപാടി 😎

  • @arunkumars4250
    @arunkumars4250 7 днів тому +1

    പഴയ എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ്സ്‌ ആണ് ഇത്

  • @CKA8283
    @CKA8283 7 днів тому +1

    🤍💚
    Nice to see KSRTC started a much needed service finally👏

  • @sreerakshith
    @sreerakshith 7 днів тому +2

    Nthukond ivar busin double wiper kodukinnila?

    • @Josfscaria
      @Josfscaria  7 днів тому

      ആവശ്യമുണ്ടോ

  • @abhiramkrishna986
    @abhiramkrishna986 6 днів тому +1

    15:59 മാമ്പുഴ അല്ല ഫറോക്ക് പാലം

  • @mohamedashrafashraf2623
    @mohamedashrafashraf2623 4 дні тому +1

    രാത്രി റൂട്ട് കാഴ്ച്ച ക്ക് പോരാ

  • @chethanreddy4547
    @chethanreddy4547 7 днів тому +1

    Bro Try Mangalore To Hyderabad By KSRTC Airavata Clubclass2.0

  • @travelwithmekannurstater
    @travelwithmekannurstater 6 днів тому +1

    കണ്ണൂരിലേക് ടേക്ക് ഓവർ സർവീസ് ഉള്ള ബസ്സുകൾ ഉണ്ടോ

  • @SajidSaji-b8t
    @SajidSaji-b8t 7 днів тому +1

    Ksrtc matrmalla bro..indian railwayk.ane etevum avaganana..

    • @Josfscaria
      @Josfscaria  7 днів тому +1

      റെയിൽവേക്ക് പരിമിതി ഉണ്ടെന്ന് വിചാരിക്കാം... മുന്നാർ പോലെ ഉള്ള sthalethakku പാലക്കാട്, മലപ്പുറം നിന്നൊന്നും ബസില്ലെന്ന് ഓർക്കാൻ കൂടി വയ്യ

  • @Siv85
    @Siv85 7 днів тому +1

    Try new service vaikom to velankanni setc

  • @Ebinkanakaraj
    @Ebinkanakaraj 7 днів тому +1

    പാലക്കാട്‌ to കണ്ണൂർ, കാസറഗോഡ് ഇപ്പോഴും ഉറക്കം തന്നെയാണ്..... വല്ലാത്ത കഷ്ടം ആണ് കോയമ്പത്തൂർ, പാലക്കാട്‌ ഭാഗത്തുനിന്നും മലബാർ വരാൻ

  • @Krishna_AR_Vishnu
    @Krishna_AR_Vishnu 7 днів тому +1

    Varshangal aayit oodiya service niruthut veendum thudangiyadha njan 1time poittund ee busil

    • @Josfscaria
      @Josfscaria  7 днів тому

      Athu വല്ല സ്പെഷ്യൽ സർവീസ് ആയിരിക്കും.

    • @Krishna_AR_Vishnu
      @Krishna_AR_Vishnu 7 днів тому

      @@Josfscaria no more then year's ago pand sthirum aayirunnu korach varshangal aayit ninnu restarted this service

    • @Josfscaria
      @Josfscaria  7 днів тому

      Ok സർ...

  • @Mrx-xrM
    @Mrx-xrM 7 днів тому +7

    Ee patta vandi aano etra long oodunne. Ethine bus nu parayan pattoolaa. 😂

    • @Josfscaria
      @Josfscaria  7 днів тому +1

      Patta എങ്കിൽ പാട്ട... ബസ് ഉണ്ടല്ലോ

    • @almondnine
      @almondnine 7 днів тому

      Ee patta vandi odikkolum, ivarude volvo low floor evide thee pidikkum ennu parayan pattu illa .. pathirathri 2AM bus etho national highwayude sideil niruthi ittekum

    • @Chkthan
      @Chkthan 7 днів тому +2

      ​@@Josfscariapattayude powrum comfortum

    • @arunkumars4250
      @arunkumars4250 7 днів тому +1

      എങ്കിൽ നിങ്ങൾക്ക് കുറച്ചു നല്ല വണ്ടി ഇറക്ക്. കയറാൻ ആളുകൾ ഉണ്ട്. ഞാനുളപ്പാടെ കയറും

    • @Josfscaria
      @Josfscaria  7 днів тому

      @arunkumars4250 😃😃

  • @Ranjith-y9s
    @Ranjith-y9s 7 днів тому +2

    Beautyofashokleyland❤

  • @sajeshkumar9363
    @sajeshkumar9363 7 днів тому +2

    തകര പാട്ട.... 😇😇😇😇... ആണോ എക്സ്പ്രസ്സ്‌ മതിയാരുന്നു

    • @Josfscaria
      @Josfscaria  7 днів тому +1

      Express and deluxey enthu vethysam...

  • @justinethomas5656
    @justinethomas5656 7 днів тому +1

    Super super super super super

  • @UshaBindhu-b1v
    @UshaBindhu-b1v День тому +1

    ❤🎉