Most Famous Masala Soda in Palakkad | Trip Company Vlog
Вставка
- Опубліковано 3 гру 2024
- മസാല സോഡ. പാലക്കാടൻ മസാല സോഡ. പാലക്കാട്ടുകാർ കനത്തിൽ ഒരു ബിരിയാണി കഴിച്ചാൽ പിന്നെ പോകുന്നത് വെള്ളിങ്കിരി അണ്ണന്റെ മസാല സോഡ കുടിക്കാൻ ആണ്. പേര് കേട്ടിട്ട് ആളൊരു മലയാളി അല്ല എന്ന് കരുതണ്ട. തനി പാലക്കാടൻ. അദ്ദേഹത്തിന്റെ കടയിലെ ഒരേ ഒരു ഐറ്റം മാത്രേ ഉള്ളൂ. മസാല സോഡ. മുപ്പത് കൊല്ലമായി ഇത് തന്നെ ചേട്ടന്റെ പരിപാടി. ഇതിലേക്കായി സോഡ അവിടെ തന്നെ നിർമിക്കുന്നു. മസാലയും അദ്ദേഹം തന്നെ മിക്സ് ചെയ്യുന്നു. എല്ലാം നമുക്ക് വിശദമായി വീഡിയോയിൽ കാണാം.
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
Hasi's Chicken Biriyani: • Best Chicken Dum Biriy...
Location Details:
Mother Land
Masalasoda
Police Quarters, Vadakkanthara,
Palakkad, Kerala 678012
Ph: 9496193396
maps.app.goo.g...
Friend in this video:
Subair Pattekkal: • തിരൂർ മൊബൈൽ മാർക്കറ്റ്...
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
-Anas P Ahammed
+91 9072 060 040
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com
Mask eavidedo
Masko enth mask.. thaan eath lokatha..?!
Maskonnum illa he..
(Video publish cheythappol date onnoode nokkuka)
😂😂
എന്തുവാടെ, അന്നൊന്നും കൊറോണ ഇല്ല, publish ചെയ്ത dates നോക്ക്
Premjith Kili thirichu vannnooo.... Notification ippozhanu kittiyadu
@@kurumbanmn8883 😂
ചമ്മി പോയി പാവം
എല്ലാവർക്കും നന്ദി ഉണ്ട്
Vellingiri Motherland നിങ്ങൾ ആണോ ചേട്ടാ..
🥰
🙏🙏🙏🙏
@@ummerkhan786 athe ചേട്ടാ
Sthalam correct onn parayamo
ആ ചേട്ടന്റെ എളിമ കണ്ട് മനസ്സും നിറയും സോഡ കുടിച്ചാൽ വയറും നിറയും 😍😍😍😍
😍
Yes 😀✌️
Ath sathym...... 🔥❤️
Kunna nirayo
@@ഉണ്ണിനുപ്പടി അതിന് നിന്റുമ്മ തന്നെ വിചാരിക്കണം 🤷♂️
വെള്ളിങ്കിരി ചേട്ടന്റെ മുഖത്തു ഒരു പാലക്കാടൻ നിഷ്കളങ്കത കാണുന്നു
Yes bro
കറക്റ്റ്
Athey,, ☺pkd kaaru anganeya
Sathyam
@@sulaiman.v.p 👍
ഇതാണ് ഞങ്ങടെ പാലക്കാട് കാരുടെ ഒർജിനൽ മസാല സോഡാ.....
മസാല സോഡാ പൊലിയല്ലേ......💯😍
Yaah 😍✌️
Thank you
😍💯
Yes bro
💯
വെള്ളിങ്കിരി എളിമയുള്ള മനുഷ്യൻ
😃✌️ yes
Correct
ഈ വീഡിയോ 2021ൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ നോമ്പ് സമയത്ത് ഉണ്ടെങ്കിൽ കളർ മുക്കി കോളി
👇👍
🔥
Unde
അച്ഛനാണ് തുടക്കം കുറിച്ചത്, അന്ന് എന്നെപ്പോലെ കുറച്ചു പേരാണ് കുടിച്ചിരുന്നത്.ഇവനെ കണ്ടിട്ട് ഒരുപാട് വർഷങ്ങളായി. ഏകദേശം 25 വർഷാവും.
ആശംസകൾ.
കടക്ക് നല്ല മാറ്റമുണ്ട്.
Khichdi
അതിന് നി ഏതാ...?
ഈ കടയിൽ നിന്ന് മസാല സോഡാ കുടിച്ചവർ ഉണ്ടങ്കിൽ like അടിക്ക്...
😀✌️
Yes me !!
ഒരു ദിവസം വരണം
😍😍😍😍
വീഡിയോ ഇഷ്ടപ്പെട്ട ട്ടാ...🤗🤗🤗🤗
ഞങളുടെ പാലക്കാടിന്റെ സ്വന്തം അഹങ്കാരം.... മസാല സോഡ...😍😍😍
😃✌️😍
Valiyangadiyil anoo ith
Sathyamm
Correct✅
ഞാൻ സ്ഥിരം കുടിക്കുന്ന സ്ഥലം....പക്ഷെ ആദ്യമായാണ് ഇത് ഉണ്ടാകുന്നത് കാണുന്നത്
Ooh 💞💞💞💞
Poliyalle 😀✌️
Njanum
Engane😁
Palakkad evideyaa varunnath
വെള്ളിങ്കിരി ചേട്ടന്റെ നിഷ്കളങ്കതയോടെ ചിരിച്ചുള്ള ഉള്ള മുഖം മതി എപ്പോഴും, മസാല സോഡായുടെ വിജയ കുതിപ്പ് തുടരട്ടെ..
20 varshamaayi njangal sthiram pokunna Shop aanu..... But ippozha masala indakunna vidham kaanunath.... Nalla manushyananu.... Katta rajini fan aanu.... Eare santhosham ingane oru video kandathil....😊
എനിക്കും സന്തോഷം നിങ്ങടെ കമൻറ് വായിച്ചതിൽ ✌️
എന്റെ വീട് അതിന്റെ അടുത്ത് തന്നെയാണ്..
Palakkad poli അല്ലേ അതുപോല്ലേ മസാല സോഡാ യും
വേറെ level ആണ്.
കുടിച് നോക്കണം
🔥🔥🔥😍😍😍😍😍❤️
ഇതിന്റെ കൂട്ട് എങ്ങിനെ
Thanks for your support and love 🤝🥰
പൊളി സാധനം ആണ് ഞാൻ പാലക്കാട് ബൈ പാസ് സ്റ്റാർട്ട് അവിടുന്നു കുടിച്ചിട്ടുണ്ട് ഈ കട എവിടെ ആണ് പാലക്കാട് ടൗണിൽ
ഇപ്പോഴാണ് youtube recommend ചെയ്തത് 😄❤👌
Njangal 25 varshamayi avideyannu masala soda kudikkunnathu...😀ende suhrthanu idheham 😊 .....
മാഷാ അള്ളാ .... എന്തൊരു എളിമ ആണ് ആ മനുഷ്യൻറെ മുഖത്ത്.... ഇങ്ങനെ ഉള്ള ആളുകളാണ് ഓരോ നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനം....😍😍
✌️✌️❤️
@@TripCompany അയിന്റെ കൂട്ട് എങ്ങിനെ
Mmm poli poli
Mm.. poli sadhanam 😂
Ningal analle cameraman
പാലക്കാട് ഉണ്ടായിട്ട് ഇതുവരെ അറിയാൻ കഴിഞ്ഞില്ല...അതിനൊരു വലിയ നന്ദി..
പാലക്കാടന്‍ മസാല സോഡയെപറ്റി ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നതും കാണുന്നതും സംഭവം 👌👌👌👌👌.
ഭായി ഞങ്ങളും വന്നു കുടിച്ചിട്ടുണ്ട് രണ്ടെണ്ണം വീതം വെറുതെ പറയുന്നതല്ല കേട്ടോ ഉഗ്രൻ ആണ് കുടിച്ചപ്പോൾ വയറിന് നല്ല സുഖമാണ് സൂപ്പർ ഞങ്ങൾ ചെർപ്പുളശ്ശേരിയിൽ നിന്ന് വരുന്നവരാണ് ചേട്ടാ ഇങ്ങള് പുലിയാണ് ട്ടാ
Next trip പാലക്കാട് വരുമ്പോ, I will come there to have special masala soda 👍
Super.. Hygienic..
അരേ വ്വാ ഇതാര്..😉😉😁❤️💙..
കസ്റ്ററമറോട് ചിരിക്കാൻ മടിച്ച് മുഖം വീർപ്പിച്ചിരിക്കുന്ന പാലക്കാട് കടക്കാരിൽ അപൂർവ്വമായി മാത്രം കാണുന്ന *ചിരിയുടെ പോസിറ്റീവ്* *എനർജി യുള്ള എളിമയുള്ള* *മനുഷ്യൻ വെള്ളയ്ങ്കിരി അണ്ണൻ* 🙏🙏🙏🙏🙏❤️💙 ജർമ്മനിയിലെ ഡോർട്മുണ്ട് എന്ന സ്ഥലത്തും നിന്ന് ഇത് കാണുന്ന ലെ ഞാൻ😳😉😍 പണ്ട് പാതിരാത്രിയിൽ ചങ്ക് കളോടൊപ്പം ഈ കടയീപ്പോയി മസാലസോഡ കുടിച്ചത് ഓർമ്മവരുന്നു. നൊസ്റ്റുവിലേക്ക് കൊണ്ടുപോയതിന് നന്ദി ബ്രോ
Haa pwolich taaa...😍
ശരി ആണ് ലോ...ഇനി നിങ്ങൾ പാലക്കാട് വരുമ്പോൾ ഒന്നൂടെ കുടിക്കണം....😉😉😉
Yes Correct ann ...
Thanks bro 😍. നിങ്ങളുടെ ഇൗ നല്ല വാക്കുകൾ ആണ് എനിക്കും പ്രചോദനം
Boritia dortumund aa sthalathinte football club avide football nalla famous ale bro?
Cheruppathil evde poi kudicha orma varunna kannur karanaya njan, aprilil poi onn kudikkanam
Haa 😁😁
സംഭവം അടിപൊളി പിന്നെ അവരുടെ രസങ്ങൾ ഒക്കെ തുറക്കാൻ പോണത് ശെരിയല്ല അത് അവരുടെ പ്രൈവസിയാണ്
സൂപ്പർ ആദ്യമായി കാണുന്നു വീഡിയോയും മസാല സോഡായും കട ഉടമ നല്ല എളിമയും മൊത്തത്തിൽ പൊളി താങ്ക്സ് ബ്രോ ഫുൾ സപ്പോർട്ട് ബിഗ് ബിഗ് സല്യൂട്ട് 🙋♂️🙋♂️🇮🇳♥️💚
Thanks bro 😍✌️
ദേ.. ഇപ്പൊ കുടിച് ഇറങ്യുള്ളൂ.. അപ്പോഴേക്കും ഫേമസ് aayo കട, 🤩😍
Njangal frnds big bazaar schoolil padikumbo sthiram kerunna kadaya..It's near to my home.its good for health and digestion
Thanks Karthika 😍✌️
Veetinu 5 km appurathu ullapol vilayilla engu gulf ayappol miss
Ith yellarkum ullatha
Malappuram Special അവിൽ മിൽക്ക്
ua-cam.com/video/Ik2v7zxHzAc/v-deo.html
Palakkad Hasi's Chicken Biriyani Video: ua-cam.com/video/0qKcGLpgqow/v-deo.html
Free meals Restaurant: ua-cam.com/video/ARqsqS1CiyE/v-deo.html
Kozhikkode Beef Manthi video: ua-cam.com/video/GWfTKVXUefo/v-deo.html
ADIPOLI VIDEO
Thanks bro 😍
ഒട്ടും അഹങ്കാരം ഇല്ലാത്ത ചേട്ടൻ..... കഠിനാധ്വാനി ....... നല്ലതെ വരൂ.....💞💞💞💝
Thanks bro 😍
പാലക്കാട് പോവാറുണ്ടെങ്കിലും വരുമ്പോ കഴിക്കണം crct ലൊക്കേഷൻ ഒന്ന് പറഞ്ഞു താരോ
Nan avide golly soda ulla poll muthall kudikkarunde
Kochi edapally il evde nalla beef and porota Kittum
ഞാൻ നാട്ടിൽ വരുമ്പോൾ എപ്പഴും വന്ന് കുടികാർ ഉണ്ട് . Velliangiri ചേട്ടൻ 🤗🤗
ഞങ്ങൾ ഇന്ന് കുടിച്ചു ഒരു രക്ഷയും ഇല്ല പൌളി സംഭവം ✨️
ഇതുവരെ പോയിട്ടില്ല. ങ്ങാനും വരുവണേൽ ഒന്ന് കുടിക്ക്ണം. നടക്കുമോ ആവ്വോ. My drem
Bro first like
😍✌️
ഞങ്ങൾ പാലക്കാട് ആയിട്ട് അറിഞ്ഞില്ല താങ്ക്സ് സൂപ്പർ very യൂസേഫുൾ informations👌👌👌👌👌👌👌👌👌👌👌👌
Welcome bro to our shop💞
Adipoli. പോയി നോക്കണം
നിങ്ങൾ എവിടെ ആണ് ബ്രോ
Palakad evidaya nisha
Plastic paathrangalum,pipile vellavum vruthi kuravumm ullathu kondu nalla taste undu.
Eathu camera aanu use cheyyunnathu?
Panasonic Lumix G85
Ithum pwoli anu lemon il soda ozhichathum sweet um super anu
Masala soda ingredients lemon chilli pothina karuvepila jeerikkam peppar ginger malithazha inuum 2 itom und ormila tottal 10 itam
Eranakulam jilae..pachalam enna sthalam va.. chetten... Kachisoda..kudikkan va.. apo kannaam
Chettan supera ❤
*അവിടെ വന്നു മസാല സോഡാ കുടിച്ചവർ അതിന്റെ രുചി മറന്നാലും വെള്ളിങ്കിരി ചേട്ടനെ മറക്കില്ല*
താങ്ക്സ്
Sir plz come the Kalamandapam place in palakkad best super കടി കട plzzz come sirr palakkad 😃😃😃😃😃😃😃
Hi.. please provide the details. Shops name, exact location and the speciality..
Don't call me sir😀 call me Anas or Brother ✌️
Send the details in reply or WhatsApp 9072060040 or Insta
Kkk
ente veedinte aduthulla kadayil vlog cheythu ennarinnu abhimaaanikkunna naan😍😍
MY place and my favorite drink.velleengiri annanum anujanum.undu.valiyangaadi...Big bazaar.street..oru kulukki sarbathum.ethinu apuram Ella...10years ago.MASAALA SODA..Gud health feel better it is true please support..vayarvedhanukum.Ella aswasthakum.nallathaanu...👏👏👏👍
Sheriya...pakshe anujan nte kadayil ulla masala soda waste ann ...pacha vellam kudikuna pole undavum....masala soda kudikanengil vellingiri annante kadayil thanne kudikanam appozhe oru triphi undavullu...😁😁
ഈ ചേട്ടൻ്റ കടയിൽ നിന്ന് മസാല സോഡ കുടിച്ചിട്ടുണ്ട് അടിപോളി ആണ്
Masala soda kayicha gas trouble varilla ennoke parayune teta . Carbohydrates stomach ne affect cheyum
Idhokke kudichaal vayar kedaavum soda thanne kudikkan paaadilla idakk anel velye kozhapilya
9:20 ayaal aa thazhe irunna kayyil aa thayiril ittu elakiyathu kando?
ദഹനത്തിനും ദാഹത്തിനും ബെസ്റ്റ് ആണ് ..പാലക്കാട് ഉണ്ടായിരുന്ന കാലത്തു വെല്ലങ്കിരി ഏട്ടന്റെ മസാല സോഡാ ധാരാളം കഴിച്ചിട്ടുണ്ട് ...മസാലസോഡ ഇസ്‌തം 😍😍😊
😍✌️
🤗🤗
അയിന്റെ മിക്സ് എന്താണ് വീട്ടിൽ ഉണ്ടാകാൻ ആണ്
വയനാട്ടിൽ നിന്ന് പാലക്കാട് വരാൻ ഒരു റിസ്ക്
കൊയപ്പല്ല കണ്ടുരസിക്കലോ
ഞാനിവിടന്ന് മസാല സോഡ ഇടയ്ക്ക് കഴിക്കാറുണ്ട് സംഭവം നല്ല ട്ടേസ്റ്റാണ്
പാലക്കാട്ടെ മസാല സോഡാ കണ്ടു വായിൽ കപ്പലോടിയ trivian😀😀❤️❤️❤️
ഇനി പാലക്കാട് പോകുമ്പോൾ കുടിച്ച് നോക്കണം !
💯
Sure. Must try item ആണ്
അടുത്ത ആഴ്ച ഞാൻ പോകുന്നുണ്ട്
@@TripCompany ethe evidaya palakd..
എല്ലാം വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ location link description കൊടുത്തിട്ടുണ്ട്
മസാല സോഡാ കാരണം trip company യുടെ subscribes ഉം കുടുന്നുണ്ട്...ലെ...KEEP IT UP ANAS BY TRIP COMPANY 😁😁😁😁
😊😊
😀😀
ഇന്നലെ ഞങ്ങൾ ഫേമിലിയായി ഇവിടെന്ന് മസാല സോഡ കുടിച്ചു സൂപ്പറായിരുന്നു
Chetta njan ith kudichittund palakkadalla Kottayam
ഞാൻ കുടിച്ചു കിടു ഐറ്റം നല്ല മട്ടൻ ബിരിയാണി കഴിച്ചിട്ട് ഒരു മസാല സോഡാ അടിക്കണം പൊളി 😍
Masala soda kku Ruchi koottunnath aviduthe aa chettante chiryum perumattavum aahnn....atu evide pooyi kudichalum kittillaa
Inn kudich adipoli 🤗☺️🤤
Pkd evde aayittaa
Machans vlog le namde machande...pole thonnidh enk mathram ano ?
നല്ല ചൂടിന് മസാല സോഡാ...😋😋
എന്നെയും സിനിമയിൽ എടുത്തു ലെ
നിങ്ങള് പണ്ടെ സിൽമാ നടനല്ലെ 😀
😂😂😂😂
കമന്റ് വായിക്കുമ്പോൾ തന്നെ ആ ഭാഗം കറക്റ്റ് ആയി കിട്ടി
✓ illatha youtuber ❤️
പറ്റിക്കൽ? 😄
Njan മലപ്പുറകാരനാണ് ഇനി പാലക്കാട് വരുമ്പോൾ തീർച്ചയായും കുടിക്കും
Anas aliyooo Ushaaaru Video! ♥️♥️♥️
Thanks dairector sir
ഞാൻ പോയി കുടിച്ചു. Must try 👌👌👌
ഞങ്ങളുടെ സ്വകാര്യ അഹങ്കാരം വെള്ളങ്കിരി മാമൻ...😎😎😎
😃😃 പാലക്കാടിന്റെ ചേട്ടൻ
Haa
Great,,,, he is lucky,,,, ellarum moopare kurich nallath parayunu
Ante achane soda company onde
Njankalke Goli soda onde with flavour
സോഡാ കുടിച്ചാൽ അടിപൊളിയാണ് കുടിക്കാത്തവർ വേഗം പോയ് kudikuka
Palakaad evdayaanu ee kada
Place onnu para
Golden palace vadakkanthara
goo.gl/maps/AmTNkW3CWB3JYwfJA
Crt Kadayudee minnalee yannu andee veeduu
Nangaadee swondhaam viliyannan.....
What humble man. Love from up north👍
Name of the background music/soundtrack?
Music from UA-cam music library.
File name: Urban_Lullaby
@@TripCompany thanks bro 👍
Njan ippo trivandrum pakshe ende nattu palakkad
Location please
വീട്ടിൽ തന്നെ ഉണ്ടാകാം
ഈ കട പാലക്കാട് കറക്റ്റ് Location എവിടെയാ 😋😋
Please check the description box
ഇപ്പൊ പോയി കുടിച്ചോള്ളൂ സൂപ്പർ 👌
*അടിപൊളി മസാല (സംഭാര) സോഡ 👌👌*
Robin bro 😍✌️
Yaa it's correct but name as masala soda
😍😍🔥🔥🔥 palakkad masala soda 😍🔥🔥🔥
I would siggest all make this at home and be healthy i have tried this in better way i have made it myself and yes it is good for stomach. I have made this before seeing this video nammude nadan sambharam soda mix cheyrhal kudichal mathi
Palakkadan masala soda.....😘😘😘😘💯
Yaaaah💞💞💞💞
😃✌️
😉
5:06 കുഞ്ഞിന്റെ റീക്ഷൻ ♥♥♥
Njn ith aa shopil ninn kudichitund.
ഞാൻ കഴിച്ചതാണ് പൊളി ഐറ്റം ആണ്😍😍😋😋
Sunday കട ഉണ്ടാകാറുണ്ടോ ? Timing ??
Sunday to saturday morning 10.30 am to 1.00 am mid night
Palakkad correct ayi evideyannu
Please check description
എനിക്ക് ഇഷ്തായി..😍
ഈ ചേട്ടന്റെ ശബ്ദം കരിക്കിലെ ജോർജ് ചേട്ടന്റെ voice പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🙄🙄
Sradichappol ennikkum thoni 🤩🤩
😃😃
പാലക്കാട് ഈ കട എവിടെയാണ്?
Golden palace motherland masala soda
Golden palace evideyaa stadium aano
1 year aayallo❤️🔥
സൂപ്പർ...