നിനക്കെന്നെ പരിചയമില്ലേ?😒എനിക്ക് ഓർമ്മയില്ല😇| അറബിയിൽ പറഞ്ഞു നോക്കാം| Saeed Areekode

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 88

  • @abduljaleel3039
    @abduljaleel3039 3 роки тому +23

    അസ്സലാമു അലൈക്കും നിങ്ങളുടെ അറബിക് ക്ലാസ്സ് വളരെ നന്നായി മനസ്സിലാവുന്നുണ്ട് അല്ലാഹു നിങ്ങൾക്ക് ദീർഗയുസും ആഫിയത്തും പ്രധാനo ചെയ്യട്ടെ ആമീൻ

  • @azeezkooriyad6095
    @azeezkooriyad6095 8 місяців тому +1

    നിങ്ങൾ പുലിയാണ് .👍

  • @shameemmob2869
    @shameemmob2869 3 роки тому +1

    Jazakallhkhair wordukalkk حَرَكَات koodi ittal valare upakaram

  • @sahadzaad9909
    @sahadzaad9909 3 роки тому +3

    നിങ്ങൾ ഒരേ പൊളിയാ..💞

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 3 роки тому +3

    Spr cls masha allah

  • @Abdulkalam-yo7jm
    @Abdulkalam-yo7jm 2 роки тому +1

    شكرا شكرا يا شيخه

  • @suharabi3915
    @suharabi3915 2 роки тому +1

    jazakallahu khair

  • @akp5925
    @akp5925 3 роки тому +3

    അസ്സലാമു അലൈക്കും ഒരു ഓൺലൈൻ അറബിക് മലയാളം dictionary suggest ചെയ്യാമോ

  • @jafarsa7299
    @jafarsa7299 3 роки тому +2

    Jazakallahu khair

  • @gafurb5160
    @gafurb5160 2 роки тому +2

    🌹🌹🌹❣️❣️❣️masha allah 👌

  • @sanhamaliyekkal951
    @sanhamaliyekkal951 9 місяців тому +1

    ജസാകല്ലാഹ് 🤲

  • @ahmedrifayi8257
    @ahmedrifayi8257 3 роки тому +3

    Thank you so much for all your efforts

    • @ArabicUni
      @ArabicUni  3 роки тому +1

      شكرا جزاكم الله خيرا كثيرا ياشيخ

  • @jaleel5927
    @jaleel5927 Рік тому +2

    💝💝💝💝💝💝💝

  • @SubaidaMM-x4f
    @SubaidaMM-x4f Рік тому +1

    വെള്ളിയാഴ്ച്ച eppolan വെബ്നാര്‍

  • @asharaf788asharaf7
    @asharaf788asharaf7 2 роки тому +1

    الله يعافيك
    يفقك يارب

    • @ArabicUni
      @ArabicUni  2 роки тому

      آمين يارب العالمين وإياك يا اخي العزيز

  • @nasirpattakkalpattakkal9788
    @nasirpattakkalpattakkal9788 3 роки тому +1

    ماشاء الله....انت صديقي...من شروره....

    • @ArabicUni
      @ArabicUni  3 роки тому

      بالله عليك يا حبيبي

    • @nasirpattakkalpattakkal9788
      @nasirpattakkalpattakkal9788 3 роки тому

      @@ArabicUni فندق الهمامي. .....انامن عصيرات خالد.....انت طلعتني تأشيرة زيارة......الله يوفقك لما يحب ويرضى..

  • @jideshjidesh9947
    @jideshjidesh9947 3 роки тому +2

    Thanks sir God bless you

  • @harshadameen6710
    @harshadameen6710 3 роки тому +1

    സയ്യിദ്അരീക്കോട് സാര്‍ അസ്സലാമു അലൈക്കും

  • @noufalaa8960
    @noufalaa8960 2 роки тому +1

    വലൈകും സലാം

  • @fanasmuhammed2282
    @fanasmuhammed2282 3 роки тому +1

    Masha allaha

  • @ayyoobpt7603
    @ayyoobpt7603 3 роки тому +1

    وعليكم السلام ورحمه الله

  • @muhammedirshad7868
    @muhammedirshad7868 3 роки тому +1

    شكرا

  • @shameemshameebabu8522
    @shameemshameebabu8522 3 роки тому +1

    Mashallah

  • @sejeersm
    @sejeersm 3 роки тому +2

    excellent .....👍👍👍

  • @abdulvahabrainbow8577
    @abdulvahabrainbow8577 3 роки тому +1

    Wonderful

  • @rmy_boy1237
    @rmy_boy1237 3 роки тому +1

    يا شيخ درسك جميل

    • @ArabicUni
      @ArabicUni  3 роки тому

      جزاكم الله خير

  • @छाशी
    @छाशी 3 роки тому +1

    Bilkul bhadiya ji

  • @nasarmeshan4273
    @nasarmeshan4273 3 роки тому +1

    Jazakallahu

  • @ja____z___5366
    @ja____z___5366 3 роки тому +1

    ✌️

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 роки тому +1

    Good 👍❤️

  • @abdulsaleemsaleem6716
    @abdulsaleemsaleem6716 3 роки тому +2

    Masha Allah Hellu

  • @shyju1087
    @shyju1087 3 роки тому +1

    Police checking endhanu parayuka sir

    • @alphalucky3113
      @alphalucky3113 3 роки тому +1

      തഫ് തീഷ് -

    • @shyju1087
      @shyju1087 3 роки тому

      @@alphalucky3113 ശുക്രൻ

  • @royabraham921
    @royabraham921 3 роки тому +1

    Good class 👍👍👍👍👍👍

  • @ismaiperumpilav9974
    @ismaiperumpilav9974 3 роки тому +1

    Good👍🌹

  • @ajmaltk1156
    @ajmaltk1156 3 роки тому +1

    Good

  • @shafeeqnas4428
    @shafeeqnas4428 3 роки тому +1

    തഫ്ക്കീർ )എന്ന അറബി വാക്കിന്റെ അത്ഥം എന്താണ്.....?

  • @bachubossbachu8301
    @bachubossbachu8301 3 роки тому +1

    Assalamu Alaikkum എനിക്ക് ഒരു പെൺകുട്ടി പിറന്നിരിക്കുന്നു എന്ന് എങ്ങനെയാ അറബിയിൽ എഴുതി അയക്കുക എൻറെ കഫീലിന് അയച്ചൂ കൊടുക്കാനാണ് pls help me

    • @akhilkumarvv9849
      @akhilkumarvv9849 3 роки тому

      ولدت طفلة من أجلي (wulidat tflt min 'ajali)

  • @noshatkchalissery1424
    @noshatkchalissery1424 2 роки тому +1

    👍👌🏻🌹🌹🌹

  • @abdulsalimthazhekalangotku5559
    @abdulsalimthazhekalangotku5559 2 роки тому

    എനിക്ക് പൊരുത്തപ്പെട്ട് തരണം എന്ന് എങ്ങിനെ പറയും

    • @ArabicUni
      @ArabicUni  2 роки тому

      سَامِحنِي/سَمِحِينِي

  • @VinuNichoos
    @VinuNichoos 3 роки тому +1

    Sir🌹

  • @akbarvlykl1083
    @akbarvlykl1083 3 роки тому +2

    👍👍👍👍🌹🌹🌹🌹🌹🌹👍💐💐💐💐

  • @alphalucky3113
    @alphalucky3113 3 роки тому

    യാ ശൈഖ് -jazakumulla എന്നതിൻ്റെ മറുപടിയായി - അള്ളാഹു jazeekum എന്ന് പറയുന്നത് കേട്ടതായി തോന്നന്നു --' ശരിയാണോ?

  • @malayali6014
    @malayali6014 3 роки тому +2

    السلام عليكم ورحمة الله وبركاتهനിങ്ങളുടെ വീഡിയോക്ക് താഴെ ആദ്യമായിട്ട് കമന്റ്‌ നൽകുകയാണ്, നിങ്ങളുടെ പഴയ വീഡിയോകൾ മുതൽ കണ്ട് വരികയാണ്, കേൾക്കുന്ന ക്ലാസുകൾ നോട്സിൽ എഴുതിക്കൊണ്ടിരിക്കുന്നു, വീഡിയോകൾ പൂർണമായും കണ്ടതിനു ശേഷം നിങ്ങളുടെ ക്ലാസ്സിൽ ചേരുവാൻ വളരെ അധികം ആഗ്രഹിക്കുന്നുണ്ട്, ക്ലാസ്സുകളിൽ അറബിക് ഫുസ്ഹ ഉണ്ടായിരിക്കുമോ? പരാതികളും, അപേക്ഷകളും, നോട്ടീസ്കളും പഠിപ്പിക്കുന്ന രൂപം ഉണ്ടാവുകയാണെങ്കിൽ പെട്ടന്ന് തന്നെ നിങ്ങളുടെ ക്ലാസ്സിൽ ചേരുന്നതാണ്انشاءالله. .സത്യസന്ധമായും ആത്മാർത്ഥതയോടും കൂടെ പറയുന്നു, ഇത്ര വളരെ കൃത്യമായും സുന്ദരമായി മനസ്സിലാക്കാനും കഴിയുന്ന ഒരു spoken arabic ക്ലാസ്സ്‌ ഞാൻ വേറെ കണ്ടിട്ടില്ല, കൂടാതെ വെറും ബിസിനസായി മാറിയ spoken language കോഴ്സ്കളുടെ കാലത്ത് spoken അറബിയുടെ അടിസ്ഥാനം തന്നെ നാൽപതോളം വീഡിയോസ്കളായി ചെയ്ത നമ്മുടെ ഉസ്താദ് സഈദ് സാറിന് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു

    • @ArabicUni
      @ArabicUni  3 роки тому

      Waalaikumussalam.. thanks for valuable comment...

    • @ArabicUni
      @ArabicUni  3 роки тому

      We are providing Spoken Arabic Course only now... If you join the course you can study fusha Arabic with help of trainers

    • @malayali6014
      @malayali6014 3 роки тому

      I will join with in 2weeks انشاءالله

  • @anees7764
    @anees7764 3 роки тому +1

    👍👍👍

  • @rafeekkh6288
    @rafeekkh6288 2 роки тому

    Ithfaq എൻതാണ് meaning?

  • @anees7764
    @anees7764 3 роки тому

    ادري.تدري.يدري.ندري ഈ ഉപയോഗം ശെരിയാണോ

  • @ja____z___5366
    @ja____z___5366 3 роки тому

    Ana laa adree

  • @fasalurahmanakd7227
    @fasalurahmanakd7227 3 роки тому +2

    Uae ഉള്ള വർ ഉണ്ടോ

  • @haneefavelllengara114
    @haneefavelllengara114 3 роки тому

    എനിക്ക് ഇഷ്ടയി എന്താ ഞാൻ നേരത്തെ ഇവിടെ വരെയിന്

  • @sharafusharafudheenpk5470
    @sharafusharafudheenpk5470 2 роки тому

    Ma salam എന്ന് പറയുബോൾ എന്തെങ്കിലും മറുപടി പറയോണ്ട തുണ്ടോ

    • @sadiqali835
      @sadiqali835 Рік тому

      ഫീ അമാനില്ല

  • @footballworldronaldo3274
    @footballworldronaldo3274 3 роки тому

    നമ്മൾക്ക് അറിയാത്ത വാക്കുകൾ മനസ്സിലാക്കി ചോദിച്ചു മനസിലാക്കി ഉബയോഗിക്കാൻ പറ്റിയ വല്ലഗ്രൂപ്പും ഉണ്ടോ

    • @ArabicUni
      @ArabicUni  3 роки тому

      Arabic Uni Academy നടത്തുന്ന Whatsapp-Zoom മൂന്ന് മാസത്തെ കോഴ്സിന്റെ പുതിയ ബാച്ച് (85th Batch)ഈ വരുന്ന തിങ്കൾ (18th OCT) മുതൽ തുടങ്ങുകയാണ്.
      കോഴ്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും, Join ചെയ്യുന്നതിനും താല്പര്യമുള്ളവർ whatsapp ചെയ്യുക
      Whatsapp👇👇
      wa.me/919048000807

  • @shaheer2389
    @shaheer2389 10 місяців тому

    സാർ എങ്ങനെ ഇതൊക്കെ പഠിച്ചു 😂😂...നമ്മളെ കൊണ്ട് പറ്റുമോ..😢😢

  • @rmy_boy1237
    @rmy_boy1237 3 роки тому

    ماذا جمع نفر

  • @anees7764
    @anees7764 3 роки тому

    ادري . تدريഉപയോഗിച്ചുടെ

  • @haneefakk4771
    @haneefakk4771 5 місяців тому

    ലാ അന മാദരി എന്ന് പറയാൻ പറ്റുമോ
    ഉസ്താതെ ....

    • @ArabicUni
      @ArabicUni  5 місяців тому

      അതെ പറ്റും

  • @hamsafar4552
    @hamsafar4552 2 роки тому

    മഹസ്സലമ എന്ന് പറയുമ്പോൾ തിരിച്ച് എന്ത് പറയും

    • @ArabicUni
      @ArabicUni  2 роки тому

      ഫീ അമാനില്ല എന്ന് പറയാം

  • @sidheeqtanaloor1772
    @sidheeqtanaloor1772 3 роки тому

    Po

  • @Nafihaaa
    @Nafihaaa 2 роки тому +2

    👍👍