ഉശിരോടെ അലിയാർ മൗലവി വീണ്ടും! വള്ളത്തോൾ കവിതയിലൂടെ ഇസ്ലാമികപ്രഭാഷണം VH Aliyar Moulavi Islamic Speech

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 202

  • @khadeejaj5159
    @khadeejaj5159 5 років тому +153

    മാഷാ അള്ളാഹ്... ഉസ്താദിന്റെ അപാരമായ വിജ്ഞാനത്തിലൂടെ അള്ളാഹു വിന്റെ മഹത്തായ അനുഗ്രഹങ്ങളും സൗരയൂഥത്തിന്റെ അത്ഭുതങ്ങളും മുത്ത് നബി(സ) മഹത്വങ്ങൾ വള്ളത്തോൾ കവിതയിലൂടെ അവതരിപ്പിച്ചതിലൂടെ എല്ലാവരേയും സ്വാധീനിച്ച സൂപ്പർ Speech

  • @dileeps.a.9000
    @dileeps.a.9000 5 років тому +41

    ലോക സൃഷ്ടാവിന്റെ അപാരമായ കാരുണ്യങ്ങൾ സ്പഷ്ടമായ തെളിവുകൾ നിരത്തി അവതരിപ്പിക്കുന്ന ബഹു . ഉസ്താദിനു അനേകായിരം നന്മകൾ ആശംസിക്കുന്നു ...

  • @rabiysalim9565
    @rabiysalim9565 5 років тому +33

    ഉസ്താദിന് നല്ല ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സും നൽകണേ - ......... അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @maiuddinpatowary4416
    @maiuddinpatowary4416 5 років тому +100

    മാഷാ അല്ലാഹ് ഉസ്താദിന് ദീർഘ ആയുസ്സും ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ

  • @shabeebva123
    @shabeebva123 5 років тому +150

    പടച്ചവൻ ഉസ്താദിന് ആഭിയത്തുള്ള ദീർഘായുസ്സ് നല്കുമാറാകട്ടെ.

  • @abdulkhadarkizhakkekara8821
    @abdulkhadarkizhakkekara8821 5 років тому +92

    ഉസ്താദെ സൂപ്പർ...
    കുമാരനാശാനെ മാത്രമല്ല വള്ളത്തോളിനെയും പ്രഭാഷണത്തിലൂടെ കൊണ്ട് വന്നതിന് നന്ദി... കൂടെ പ്രപഞ്ചത്തെക്കുറിച്ചും സൗരയുഥത്തെക്കുറിച്ചും ഒട്ടേറെ അറിവുകൾ നൽകിയതിന് ഒരായിരം നന്ദി...

  • @sajidrahmankm
    @sajidrahmankm 5 років тому +42

    ഇതാണ് യഥാർത്ഥ പാണ്ഡിത്യം. ഇദ്ദേഹത്തെ പോലെയുള്ളവരാണ് സമൂഹത്തെ നയിക്കേണ്ടത്.

  • @haris7727
    @haris7727 4 роки тому

    ഉസ്താദിന്റെ പ്രഭാഷണങ്ങൾ കാരണം ചാനലിന് ഒരുപാട് സുബ്സ്ക്രൈബേഴ്സിനെ കിട്ടിയിട്ടുണ്ടെന്നാണ് എന്റെ ഒരു തോന്നല്.
    ഞാൻ അതിൽ പെട്ട ആളാണ് 😊😊

  • @subipazhayannursubipazhaya9305
    @subipazhayannursubipazhaya9305 5 років тому +16

    ഉസ്താദ് ALI അല്ല ഇസ്ലാമിന്റെ പുലി യാണ് അള്ളാഹു ദീർഘ ആയുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @hassananas4944
    @hassananas4944 5 років тому +173

    Islam pandithanmar inganeyakanam ennu abhiprayam ullavar like adikkuu

  • @haneefkunhiabdulla3649
    @haneefkunhiabdulla3649 2 роки тому +2

    Al hamdulillah

  • @k.p.abdulbasheer1371
    @k.p.abdulbasheer1371 5 років тому +10

    അല്ലാഹു അലിയാർ ഉസ്താദിനും (പുലിയാർ ഉസ്താദ്) കുടുംബത്തിനും കണക്കറ്റ അനുഗ്രഹങ്ങ നൽകുമാറാകട്ടെ....

  • @basheerbasheer1092
    @basheerbasheer1092 5 років тому +3

    മാഷാഅളള ഉസ്താദിന് ദീർഘകാലം ഇസ്ലാമിക പ്രഭാക്ഷണം നടത്തുവാൻ അളളാഹു ദീർക ആയുസ്സ് നൽകി അനുഗ്രഹി ക്കട്ടെ

  • @ameenmahe6404
    @ameenmahe6404 5 років тому +8

    അല്ലാഹു അലിയാർ ഉസ്താദിനും (പുലിയാർ ഉസ്താദ്) കുടുംബത്തിനും കണക്കറ്റ അനുഗ്രഹങ്ങ നൽകുമാറാകട്ടെ....
    അല്ലാഹു പ്രത്യേകമായി തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ...
    മുഴുവൻ മുസ്ലിംങ്ങൾക്കും പുറമേ
    സഹോദര സമുദായങ്ങളിലെ ഭാഷാ സ്നേഹികൾക്കും ഈ പ്രഭാഷണം ഏറെ ഉപകാരപ്പെടും...

  • @cheppurashi7401
    @cheppurashi7401 5 років тому +5

    ഉസ്താദിന്റെ പ്രഭാഷണം ഈമാൻ വർധിപ്പിക്കുന്നു

  • @hariharix6907
    @hariharix6907 5 років тому +1

    മാശാഅല്ലാഹ് വളരെ നീട്ടിവലിക്കാതെയും എന്നാൽ വളരെ ചുരുക്കാതെയും ഏതെരാൾക്കും മനസ്സിലാക്കാൻ കഴിയുന്നവിധം അറിവിന്റെ അപാരം അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടേ

  • @AbdulRashid-jx9ow
    @AbdulRashid-jx9ow 5 років тому +34

    Allahu Akbar...
    Allahu usthathin deergayus pradhanam cheyyumarakatte

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 5 років тому +2

      Allahumma Aameen ya rabbil Aalameen swallallahu a la Muhammad swallallahu alaihivasallam

  • @saidalaviozhursaidalaviozh8134
    @saidalaviozhursaidalaviozh8134 5 років тому +53

    മാ ശാ അള്ളാ
    ചാനൽ ചർച്ചയിൽ RSS കാരന്റെ നുണബോബ് നിർവ്വീര്യമാക്കിയ മൗലവിക്ക് അഭിനന്ദനം

  • @shouckathck
    @shouckathck 5 років тому +1

    ഇബ്രാഹിം മുസ്ലിയാരുടെ പ്രസംഗം ഞാനും കേട്ടിരുന്നു ഇന്ഷാ അല്ലാഹ്
    നമുക്ക് കാണാം ഉസ്ത്താതെ ദുആ ചെയ്യുക

  • @ismailmunderi9446
    @ismailmunderi9446 5 років тому +51

    വള്ളത്തോൾ മൗലവി എന്നറിയപ്പെടുന്ന കേരളത്തിലെ ഒരേയൊരു പ്രാസംഗികൻ....
    മംഗ്ലീഷ് , മുറിയൻ ഇംഗ്ലീഷ് കൊണ്ട് ബോറടിപ്പിക്കുന്നു ന്യൂ ജനറേഷൻ മതപ്രഭാഷകരിൽ നിന്നും വ്യത്യസ്തമായ ഒരേയൊരു പ്രഭാഷകൻ.....
    best ഓഫ് luck

    • @hassananas4944
      @hassananas4944 5 років тому

      Vallathol moulavi ennoru label veenittundo?

    • @കാര്യസ്ഥൻ
      @കാര്യസ്ഥൻ 5 років тому

      അങ്ങനൊരു പേര്‌ അദ്ദേഹം ഇഷ്ടപ്പെടുമോ സൂക്ഷിക്കുക.

  • @heartofgold4102
    @heartofgold4102 5 років тому +11

    ഉസ്താദിനും ഭൂമിയിലെ എല്ലാ ഉമ്മത്തീങ്ങൾക്കും അല്ലാഹുവിന്റെ അനുഗ്രഹം ദുനിയാവിലും ആഹിറത്തിലും ഉണ്ടാകണേ അല്ലാ. (ആമീൻ ).

    • @Safvan11-x7h
      @Safvan11-x7h Рік тому

      مشاءالله ماشاءالله الله يبارك فيكي يارب وياك

  • @onetimeviewer7907
    @onetimeviewer7907 5 років тому +1

    അള്ളാഹു ദീർഘായുസ്സ് നൽകട്ടെ,

  • @abdurahman8425
    @abdurahman8425 5 років тому +39

    ഉസ്താദേ ഞാൻ ലൈക്‌ അടിച്ചത് മാറി അൺ ലൈക്‌ ആയിപോയി മാപ്പാക്കണം
    Abdul rahan

    • @hassananas4944
      @hassananas4944 5 років тому +7

      Tthirichu poyi like adichal mathi

    • @faisalv699
      @faisalv699 4 роки тому +1

      ഉസ്താത് എനിക്ക് വേണ്ടി പ്രർ gജക

  • @mohamedkuttybava1610
    @mohamedkuttybava1610 5 років тому +12

    മാഷാ അള്ളാ.,, അളളാഹുവിന്റ അനുഗ്രഹങ്ങൾ ഉസ്തദ്നും കുടുബ്ബത്തിനും ഉണ്ടാവട്ടെ, ആമീൻ

  • @BIGBOSS-zq4cg
    @BIGBOSS-zq4cg 5 років тому +13

    ഉസ്താദ് യുക്തിവാദികൾക്കുള്ള മറുപടി കൂടി കൊടുക്കണം .

    • @hassananas4944
      @hassananas4944 5 років тому +2

      Ithaanu nallathu. Yukti vaadikal kallerinjittu oodi olikkunna swabhavakkaar aanu. ORU sathyavum angeekarikkarilla.

  • @localriderkerala
    @localriderkerala 5 років тому +7

    Simple Stage! പ്രസംഗം കേൾക്കുമ്പോൾ തന്നെ ശ്രദ്ധിച്ചത് വളരെ സിമ്പിളായ ആ സ്റ്റേജ്‌ സെറ്റപ്പ് ആണു ❤❤

  • @Rahmath6852
    @Rahmath6852 5 років тому

    ഒരൊറ്റ മതമുണ്ട് ഉലകിന്നുയിരായ്
    പ്രേമമതൊന്നല്ലോ ,പരക്കെ നമ്മെ
    പാലമൃതൂട്ടും പാർവണ ശശി ഭിംബം.
    ...............
    നമിക്കിലുയരാം, നടുകിൽ തിന്നാം
    നമുക്ക് നാമേ പണിവതു നാകം
    നരകവുമതുപോലെ...
    .......
    ഉസ്താദിന്റെ പാണ്ഡിത്യത്തിനു സഹായകമാവാൻ ,അല്ലാഹു കേരള
    മണ്ണിൽ അവതരിപ്പിച്ച എല്ലാ കവികൾക്കും
    ഇരു ലോകത്തും അനുഗ്രഹം പ്രദാനം
    ചെയ്യണേ നാഥാ......

  • @thahi55
    @thahi55 5 років тому +17

    masha allah.ഡിസ്‌ലൈക്ക് അടിച്ചവർ കാരണം പറഞ്ഞാൽ ഞങ്ങൾക്കും മനസ്സിലാക്കാമായിരുന്നു.

  • @rahmathquraishi4657
    @rahmathquraishi4657 5 років тому +25

    Subhanallah......
    Alhamdulillah....
    Allahu akbar.

  • @usmanirumpupalam2567
    @usmanirumpupalam2567 5 років тому +4

    Masha alla ustadhinu afiyathulla deergayuss nalkene nathaaaaa.......

  • @najeelas66
    @najeelas66 4 роки тому +1

    മാശാ അള്ളാ 🌹

  • @manafktplus2828
    @manafktplus2828 4 роки тому +2

    മൗലവി കവിതയും പാടുമോ...... പൊളിച്ചു

  • @youngindian9213
    @youngindian9213 5 років тому +5

    Super speech
    ആദ്യം കേൾക്കുകയാണ്

  • @vahidhahydros7052
    @vahidhahydros7052 5 років тому

    Al hamdulillah...usthade mazhak venddi dua cheyyane..ethrayo nattil vellamillathe kure paavam manushyr kashtapedunund..allah njagale kathu rakshikkane

  • @pkas4718
    @pkas4718 5 років тому +17

    മാഷാ അല്ലാഹ്. അള്ളാഹു ആഫിയത് നൽകട്ടെ.ഏത് നിലക്ക് പറഞ്ഞിട്ടെന്താ???

  • @shakeelcmk3683
    @shakeelcmk3683 5 років тому +19

    masha allhah
    allhahu akbar

  • @abdulmanaf3247
    @abdulmanaf3247 5 років тому +5

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ വളർത്തുന്ന ഖുറാഫി പണ്ഡിതരെ ഒഴിവാക്കി ഇതേപോലെ. ത്ത പണ്ഡിതന്മാരെ കൊണ്ടുവരണം

    • @jabirjabir346
      @jabirjabir346 4 роки тому

      ഈ അലിയാരുസ്താദിന്റെ നാട്ടുകാരനാടോ ഞാന്‍....
      മൗലിദിന്റെ സദസ്സലൊക്കെ പന്കെടുക്കാറുണ്ട് ഈ ഉസ്താദ്. നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഖുറാഫി....

  • @althafhameed8913
    @althafhameed8913 5 років тому +4

    അസ്സലാമുഅലൈക്കും ഉസ്താദ്

  • @abdulgafoor489
    @abdulgafoor489 5 років тому +4

    Moulavi, you are the proud of us.

  • @Amanazim967
    @Amanazim967 5 років тому +16

    മാഷാ അല്ലഹ

  • @azadazeez2410
    @azadazeez2410 3 роки тому

    ❤️🔥

  • @AbdulRehman-bh7lp
    @AbdulRehman-bh7lp 5 років тому +19

    കാലം ആഗ്രഹിക്കുന്ന പ്രഭാഷണശൈലി

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 4 роки тому +1

    Masah, Allah the great Nasiat Ameen

  • @hamzahasani8076
    @hamzahasani8076 5 років тому +21

    ماشاء الله مبروك 🌷🌷🌷 وفقه الله المزيد

    • @Safvan11-x7h
      @Safvan11-x7h Рік тому

      مشاءالله مبروك 🌷🌷🌷وفقة الله المزيد

  • @____faqiir
    @____faqiir 3 роки тому

    💞😍

  • @sadiqanjillath3561
    @sadiqanjillath3561 5 років тому +1

    Usthad Oru sambavam thannay

  • @aboobakkarpk7506
    @aboobakkarpk7506 5 років тому +12

    വളരെ നല്ല പ്രഭാഷണം

  • @thandrahanvlog1892
    @thandrahanvlog1892 5 років тому +1

    MASHA ALLAHA AGADA PANDITHYATHINTE UDAMA AYIRAM BABUMAR ONNAYI VANNALUM IDDEHATHINTE MUNBIL THOTU THOPPIYIT KUTHUPALA ADUTH THIRICH ODENDIVARUM USTHADINNU DEERGAYUSS PRADANAM CHEYYATE

  • @sadikhhindhana2014
    @sadikhhindhana2014 5 років тому +16

    അറിവിന്റെ അക്ഷയ ഖനിയായ പരിശുദ്ധ ഇസ്‌ലാമിന് മുന്നിൽ ഞമ്മടെ ബാബേട്ടന്റെ ഫാഷിസം മെഴുകും !!!

  • @marakkarsaleem2482
    @marakkarsaleem2482 5 років тому

    അൽഹംദുലില്ലാഹ്

  • @muinuddenksd1951
    @muinuddenksd1951 5 років тому +9

    Oru charchayiloode usthad keralathe kayyileduthu kazhinju

  • @abbasm312
    @abbasm312 5 років тому +3

    masaalla.watta.supperspeeh.usdad.hero of the.this.ceesan.allahu.dergais.nalgi anugrakkayte.ameen.☝️☝️👌

  • @snacksdesserts1110
    @snacksdesserts1110 5 років тому

    Arivinte nirakudam...allahu usthaathinu aafiyathulla deergayuss nalkatte.aameen..

  • @wahidsheikh5489
    @wahidsheikh5489 5 років тому +6

    Masha.allah

  • @noushadsbasicclassrooms1556
    @noushadsbasicclassrooms1556 5 років тому +1

    ഡിസ്‌ലൈക്ക് അടിച്ചവൻമാർക് ആദരാജ്ഞലികൾ

  • @adiltechyvlogs5577
    @adiltechyvlogs5577 4 роки тому

    👌👌

  • @sonu-wh2ld
    @sonu-wh2ld 5 років тому +18

    الله اكبر

  • @VOICEOFKERALAVoiceofKerala
    @VOICEOFKERALAVoiceofKerala 5 років тому +2

    അള്ളാഹു അക്ബർ
    അള്ളാഹു അക്ബർ
    അള്ളാഹു അക്ബർ

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 років тому +1

    Subhanallah valhamdulillah la ilaha illallahu Allahu akbar

  • @abidnasi5645
    @abidnasi5645 5 років тому +1

    This is a important news

  • @hamzakuniyil5495
    @hamzakuniyil5495 5 років тому +2

    ماشاء الله

  • @shahulhameedshahulhameed3915
    @shahulhameedshahulhameed3915 5 років тому +3

    Masha allah

  • @sabeeedha
    @sabeeedha 5 років тому

    ماشاءالله ،.....جزاكم الله

  • @dudefromliverpool4569
    @dudefromliverpool4569 5 років тому +7

    മസ്തിഷ്കങ്ങളെ ഇളക്കിമറിക്കുന്ന പ്രഭാഷണം..

  • @abdulnaser9065
    @abdulnaser9065 3 роки тому

    Usthadu chollunna vallathol kavithakalude Peru arenkilum onnu paranju tharumo.

  • @shoukath0
    @shoukath0 5 років тому +1

    Subhanallah

  • @keralanaduchannel7550
    @keralanaduchannel7550 5 років тому +1

    The best speech. Usthad

  • @COLOURS4068
    @COLOURS4068 5 років тому +16

    മാഷാ അല്ലാഹു...

  • @rihaniyan4288
    @rihaniyan4288 4 роки тому +1

    Eee kallum kudiyum vyabichaaraum eann ee bhoomiel ninn tanne tudachu maattaanaauga.ann allaa manushyarum yathaartha manushyanaaum annathil yaathoru shamshayamillaa...ath tanneyaan nabi terumeeni chithath athine pinbhattaan anthinnaan sahodaranghalee madikkunnath.kudiyum vyabhijaaraum ellengil.avanavande kudumbham tanne swargam.🇮🇳🇮🇳🇮🇳

  • @ainaanu2942
    @ainaanu2942 5 років тому +1

    maasha allah

  • @mahroofkk2482
    @mahroofkk2482 5 років тому +3

    Masha alla

  • @shafeenas8174
    @shafeenas8174 5 років тому +1

    മാഷാഅല്ലാഹ്‌..

  • @AbdulHameed-tc4nk
    @AbdulHameed-tc4nk 5 років тому

    Masaallha nice godbless

  • @vahidchellichelli9974
    @vahidchellichelli9974 5 років тому +12

    Assalammulaikum .massalla

  • @salimkh2237
    @salimkh2237 5 років тому +4

    ലോക പരിചയവും വിവരവും .വിദ്യാഭ്യാസവും ഉള്ള പണ്ഠിതർ ഇസ്ലാമിന്റെ സമ്പത്ത്'

  • @mohamednishad559
    @mohamednishad559 5 років тому +1

    Super

  • @ansaryousafansar7169
    @ansaryousafansar7169 5 років тому +2

    Nalla speech 👌
    Khalifa city central mall Safeer mallinte aduthulla aarenkilum undo

  • @chavanlakklahan7010
    @chavanlakklahan7010 5 років тому +12

    Allahu kakkatte..

  • @abdulmanaf3247
    @abdulmanaf3247 5 років тому +6

    ജാറ കറാമത്ത് വ്യവസായികളായ പണ്ഡിതന്മാർക്ക് സ്റ്റേജ് കൊടുക്കാതെ ഇതുപോലെത്തെ പണ്ഡിതന്മാർക്ക് സ്റ്റേജ് കൊടുക്കുക

  • @abbasm312
    @abbasm312 5 років тому +1

    tanks for lik

  • @rashidrahman2502
    @rashidrahman2502 5 років тому +2

    Polich

  • @monappanm.a1521
    @monappanm.a1521 5 років тому +1

    അള്ളാഹു അക്ബർ.....

  • @muhammedanas7131
    @muhammedanas7131 5 років тому +3

    full speech uploaded

  • @Baachipapa
    @Baachipapa 5 років тому

    👍👍👍👍👍👍👍

  • @AbdulSalam-gx9kl
    @AbdulSalam-gx9kl 5 років тому +1

    സൂപ്പർ

  • @blueberrynutskottakkal8480
    @blueberrynutskottakkal8480 5 років тому +1

    Good speech

  • @hyderali9584
    @hyderali9584 5 років тому +1

    Super speech

  • @navasnalakath7141
    @navasnalakath7141 5 років тому +1

    still not getting proper islamic guidance to most people in the world

  • @siddiquemk5926
    @siddiquemk5926 5 років тому

    Allahuakbar

  • @ജീവനാംകൂട്ടുകാരിക്ക്

    😍😍😍😍

  • @latheefpallam4323
    @latheefpallam4323 5 років тому +1

    Masaallah. Good

  • @shameershajahan655
    @shameershajahan655 5 років тому +2

    അള്ളഹുഅക്ബർ

  • @mechandcraft684
    @mechandcraft684 5 років тому

    😍😍❤

  • @veerankutty7219
    @veerankutty7219 5 років тому

    Ameen

  • @navasnuju983
    @navasnuju983 5 років тому +8

    ഉസ്താദിന്റെ നമ്പർ ഒന്ന് അയക്കുമോ?

  • @jafarmuhammad8033
    @jafarmuhammad8033 5 років тому +1

    Sooper

  • @mouhammedshareef3854
    @mouhammedshareef3854 5 років тому

    Mashaallah

  • @shahidtk839
    @shahidtk839 5 років тому

    Usfull speech

  • @muhammadaliek8094
    @muhammadaliek8094 5 років тому

    മശാ അല്ലാഹു

  • @abdulhayy844
    @abdulhayy844 5 років тому

    Good