Poovenam Poopada Venam | Oru Minnaminunginte Nurunguvettam | Johnson | ONV | KJ Yesudas | Parvathy

Поділитися
Вставка
  • Опубліковано 8 кві 2023
  • Presenting Poovenam Poopada Venam Video Song From Malayalam Movie Oru Minnaminunginte Nurunguvettam.
    Film : Oru Minnaminunginte Nurunguvettam (1987)
    Music : Johnson
    Lyrics : O N V
    Singers : KJ Yesuadas , Lathika
    #PoovenamPoopadaVenamVideoSong #OruMinnaminunginteNurunguvettam #parvathy #nedumudivenu #sharada

КОМЕНТАРІ • 85

  • @harmonymusic6136
    @harmonymusic6136  Місяць тому +1

    Subscribe our channel for more video songs:
    ua-cam.com/channels/ixq0A3KnHgtVJQen5-2vYA.html

  • @user-fh4qb8wi3l
    @user-fh4qb8wi3l 25 днів тому +8

    എത്ര കേട്ടാലും മതിവരാത്ത pattu. ദാസേട്ടനെ 101.വട്ടം നമിക്കുന്നു 🙏

  • @anupp7812
    @anupp7812 2 місяці тому +13

    നീയെന്തേ വന്നില്ല പൊന്നോണം പോയല്ലോ വല്ലാത്തൊരു വേദനയുണ്ടാക്കുന്ന പോലത്തെ വരികൾ.

  • @divyakrishnanp5891
    @divyakrishnanp5891 7 місяців тому +36

    ഇ പാട്ടുകേൾക്കുമ്പോൾ ഓണത്തിന്റെ ഓർമകളുടെ ഒരു ഘോഷയാത്രയുണ്ട്‌ മനസ്സിൽ 😊

  • @hicapricorn
    @hicapricorn 7 місяців тому +22

    ഒരിക്കലും മറക്കുവാൻ പറ്റാത്ത സിനിമ. എല്ലാകാര്യത്തിലും സൂപ്പർ...

  • @gireeshneroth7127
    @gireeshneroth7127 5 місяців тому +42

    എന്റെ ജോൺസൺ മാഷേ. ONV സാറേ. ഇങ്ങനെയുമുണ്ടോ വരികളും സംഗീതവും!

  • @vinodkumar-zp1xr
    @vinodkumar-zp1xr 2 місяці тому +6

    Lathika mam singing ohh wonderful

  • @joshyam8787
    @joshyam8787 Місяць тому +5

    സിദ്ധി വൈഭവമുള്ള നാല് മഹാരഥമാരുടെ സംഗമം ആയിരുന്നു ഈ സിനിമ. ഭരതൻ നെടുമുടി വേണു ONV ജോൺസൻ. പൂർണതയിലേക്കെത്താൻ വിഷ്‌വൽ ഉം ഗാനവും മത്സരിക്കുന്ന ത് കാണാം ❤

  • @adarshvp1309
    @adarshvp1309 9 місяців тому +50

    എന്റെ വീട് ഇതുപോലെ പുഴയുടെ ഓരത്താണ്.. രാവിലേം വൈകിട്ടും നല്ല കുളി പാസാക്കാം.. നീന്തി കുളി..

  • @remith8501
    @remith8501 4 місяці тому +17

    മെലഡിയുടെ സാമ്രാട്ട് ജോൺസൻ മാഷ്❤❤❤❤❤

  • @binishthomas9361
    @binishthomas9361 8 місяців тому +8

    എന്റെ മക്കളോടൊപ്പം പഴയ ഒരു നൊസ്റ്റാൾജിയ 🥰വീഡിയോ 👍🏻

  • @ARUN-zv9vi
    @ARUN-zv9vi 6 місяців тому +11

    Johnson mash❤

  • @prasannakumar3385
    @prasannakumar3385 10 місяців тому +22

    ഹോ മനോഹരം എന്തൊരു ഫീൽ.കണ്ണുകൾ നിറഞ്ഞൊഴുകി❤

  • @sureshkannamaly
    @sureshkannamaly 10 місяців тому +29

    പൂവേണം പൂപ്പടവേണം... പൂവിളിവേണം
    പൂണാരം ചാർത്തിയകന്നിപൂമകൾ വേണം (2)
    കുന്നത്തെകാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ..
    പൂലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ…( പൂവേണം)
    നാഴിപ്പൂവെള്ളും പുന്നെല്ലും ...ചോഴിക്കും മക്കൾക്കും തായോ (2)
    നാവോറ് പാടണകന്നി മൺകുടവും വീണയുമായി (2)
    നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ..
    ഒരുനിലമുഴുതതിൽ മുതിര വിതച്ചേ…
    അതിലൊരു പകുതിയും ഒരുകിളിതിന്നേ.. …( പൂവേണം)
    വാളും ചിലമ്പും കലമ്പീ…വാതിൽ പടിക്കൽ വന്നാർത്തൂ..(2)
    ഉണ്ണികളെ തേടിവരുന്നോ ഉള്ളുരുകും കാവിലെ അമ്മേ(2)
    നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ…
    ഒരുപിടിയവിലിൽ നിറപൊരിമലരിന്
    വെയിലിൻ മുഴുവൻ നേർക്കനലായാൽ ...
    ആയില്യകാവിൽ വേലേം പൂരവുമുണ്ടേ…
    നീയെന്റെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ..
    ഇല്ലെന്നോ മിന്നും പൊന്നും
    കൈവള കാതില ചാർത്താ‍മെന്നോ
    പൊട്ടെന്തിനു പൊന്നല്ലേ നീ പൊൻ കുടമല്ലേ..
    എന്റെ പൊൻ കുടമല്ലേ… (പൂവേണം)

  • @user-xs5rw1op2b
    @user-xs5rw1op2b 5 місяців тому +5

    പാർവ്വതി എനിക്ക് പാട്ട് ❤❤❤❤❤❤

  • @jayana2023
    @jayana2023 Місяць тому

    Nostalgic Music -ഓർമകൾ ഏതോ നല്ല പഴയ ലോകത്തേക്ക് പോയി

  • @djwakkan
    @djwakkan Місяць тому

    This movie brings tears in my eyes, as i was brought up with my grand parents till i was 5, and the pain when we got separated, i still remember it. Sadly my grand parents are no more now. I used to call them mom and dad and my real parents aunty and uncle.

  • @pradhanchoudhary8000
    @pradhanchoudhary8000 6 місяців тому +7

    I am from jaipur Rajasthan this is the same saat rang ke sapne song love this

    • @ashwinc3394
      @ashwinc3394 4 місяці тому +1

      That is a copy this was released in 1987 and saath fang was released in 1998 . Still no comparison with our Johnson masters song. Orchestration 🔥🔥

  • @vysakhannjohn9913
    @vysakhannjohn9913 6 місяців тому +5

    ദാസേട്ടൻ ...❤❤❤❤❤❤

  • @sibiar9751
    @sibiar9751 3 місяці тому +3

    Thalayil Enna Thechu pidippikkunna Payyante Avastha Anu Enikkullathu👍.

  • @lekshminarayanan9288
    @lekshminarayanan9288 10 місяців тому +13

    Wow.. what a voice.. simply mesmerizing...

  • @NMohanlal-yp9dw
    @NMohanlal-yp9dw 10 місяців тому +8

    A beautiful Picture having high standard

  • @dhanyasuresh4919
    @dhanyasuresh4919 7 місяців тому +100

    ഞങ്ങളുടെ ജീവിതത്തിലും ഇങ്ങനെ ഒരു കുട്ടിയെ കിട്ടിയിരുന്നെങ്കിൽ, പാർവതി വന്നത് പോലെ.....

    • @user-bn4ql4hk3l
      @user-bn4ql4hk3l 7 місяців тому +6

      Kittum

    • @dweepikarajeev9670
      @dweepikarajeev9670 6 місяців тому +8

      Daivam tharatte Danya kkum suresh num ithupole oru sundarimole 🙏🙏

    • @soonasworld7246
      @soonasworld7246 6 місяців тому +3

      ദൈവം അനുഗ്രഹിക്കും ❤

    • @SureshKumar-vw6kc
      @SureshKumar-vw6kc 5 місяців тому +10

      എന്റെ പൊന്നു സഹോദരി.വിവാഹം കഴിഞ്ഞു 19 വർഷങ്ങൾക്കു ശേഷം മക്കളെ കിട്ടിയ ഒരാൾ ആണ്.നിങ്ങൾക് ഒരു പൊന്നു മോളേയും മോനെയും കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @venunarayanapillai
      @venunarayanapillai 4 місяці тому +4

      Guruvayoor poi prarthikkuu..kittum theercha

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 Місяць тому

    Nice to see this movie. Natural acting of Urvasi Sharada n Neduudy Venu n Parvathy. All my childhood memories are coming back.

  • @sibiar9751
    @sibiar9751 4 місяці тому +2

    My Sincere Friend is My Light to My Education, Employment and Marriage🥰.

  • @alwinmohan5571
    @alwinmohan5571 9 місяців тому +8

    My favorite song

  • @user-gk9lj5bj3j
    @user-gk9lj5bj3j 5 місяців тому +1

    Hi I am really aghast at this song because it is in hindi film saath rang ke sapne also lots of school days memories. All credit goes to singer jesudas cause it mellifluous and dulcet to ears. Oh those were the days. I feel nostalgic if I see and hear this ravishing song. ❤

  • @sivaprasad5502
    @sivaprasad5502 10 місяців тому +7

    ഞാൻ സേവ് ചെയ്തു ഇട്ടിട്ടുണ്ട്. കേൾക്കാൻ.

  • @vinodkumar-zp1xr
    @vinodkumar-zp1xr 2 місяці тому +1

    My favourite film and song

  • @sibidv5667
    @sibidv5667 7 місяців тому +5

    Super song ❤❤❤

  • @sibiar9751
    @sibiar9751 3 місяці тому +1

    Enthellam Saubhagyangal Anu Kochile Aval Anubhavikkunnathu. Pakshe Aanmakkal Pala pala Jolikal Cheythum Adhwanichum Anu Jeevithathil Munnottu Pokunnathu🥰👍👍👍✌️.

  • @prabhakarjanakiraman9548
    @prabhakarjanakiraman9548 Рік тому +10

    Wow...... What a lovely song.👌👏👏❤️🌿🙏🙏

  • @sibiar9751
    @sibiar9751 4 місяці тому +2

    Eni Angottum Ente Sincere Friend Koode Undakumennu Enikku Urappu Undu🥰.

  • @sibiar9751
    @sibiar9751 3 місяці тому +1

    Ee Jamni Sambradayathinu Orupad Dooshyangalum Undayirunnu.

  • @krishnakumar-le7jl
    @krishnakumar-le7jl 4 місяці тому +2

    Johnson Mash❤

  • @midhuncv1982
    @midhuncv1982 9 місяців тому +4

    🥰🥰🥰🥰❤️

  • @ReshmaKrishnan227
    @ReshmaKrishnan227 3 місяці тому +1

    ❤❤

  • @sanelev491
    @sanelev491 8 місяців тому +7

    2023❤

  • @remeshnair5478
    @remeshnair5478 Рік тому +5

    Nice ❣️🌹🌹🌹

    • @rathnakumari-el7et
      @rathnakumari-el7et 7 місяців тому +1

      വളരെ ഇഷ്ടപെട്ട ഒരു മൂവി..
      നമ്മളെയൊക്കെ ഏതോ ഒരു ലെവലിൽ എത്തിച്ചു. നമസ്കാരം എല്ലാവർക്കും. 🙏🙏

  • @sibiar9751
    @sibiar9751 3 місяці тому +1

    Pothuvil Orupad Saukhyam Anubhavichanu Aval Varunnathu. Ente Jeevitha Anubhavathil Ninnum Njan Athu Manasilakki👍👍👍✌️.

  • @safeenaslivingworld1904
    @safeenaslivingworld1904 2 місяці тому

    👍🎶

  • @manojdevaswamparambil1137
    @manojdevaswamparambil1137 Місяць тому

    ഭരതനു മാത്രം ....❤❤

  • @mohandas4755
    @mohandas4755 Місяць тому

    Lyrics And Music. Which Is Better ?. Both Awesome. A Beautiful Creation. ❤️❤️❤️❤️

  • @ashokrao2377
    @ashokrao2377 2 місяці тому

    Namaskaram touched my heart thanks everyone namaskaram

  • @sibiar9751
    @sibiar9751 3 місяці тому +1

    Ethu pole Aanmakkale Samooham Snehikkumo.'Ella' Ennanu Ethuvareyulla Anubhavam. Kashtappettu Pala jolikalum Cheythanu Njan Ethuvare Jeevichathu🥰.

    • @realmusing
      @realmusing 2 місяці тому

      Kashtapett oro kadayil sales girl aayi ninnum, ravileyo rathriyo ennillathe stitching cheythum, ucha veyilath oroo veed kayari palarudeyum cheetha kett oro products vilkan nadannum, oro veetil echil kazhukiya, kidappu rogikale nokkiyum okke jeevich theerukkunna orupaad penkuttikal und chetta.
      Ee songil ullath pole alla ella penninteyum jeevitham.

  • @ramacha7601
    @ramacha7601 2 місяці тому

    MANOHARAM,, ATHYMANOHARAM,, RASAKARAM,, HRIDHYAVUM,,, THANKYOU💖💖💖💖💖

  • @sibiar9751
    @sibiar9751 3 місяці тому +1

    My Partner should be peaceful with me❤.

  • @user-fh4qb8wi3l
    @user-fh4qb8wi3l 25 днів тому

    മനസ്സിൽ എവിടയോ ഒരു വിങ്ങൽ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 місяці тому

    😂👉🌺🤗😋😂

  • @akgamers2510
    @akgamers2510 Місяць тому

    Bharathan❤❤❤

  • @timetravel099
    @timetravel099 4 місяці тому +2

    @1:54 innathe kaalath ee lyrics pattoolla

    • @sibiar9751
      @sibiar9751 3 місяці тому +1

      Ellavarudeyum Ore Anthareekshamalla❤.

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 місяців тому +1

    Sanju❤ par

  • @kmadhavanthambi79
    @kmadhavanthambi79 3 місяці тому +3

    k.madhavanthambi.malayalamsongsuperhitwonderfull

  • @aswinsanthosh4559
    @aswinsanthosh4559 2 місяці тому

    ❤❤