ദൈവം പറഞ്ഞത് ഉറച്ചു വിശ്വസിക്കുക! വൈകിയാലും വാഗ്ദത്തം വരും

Поділитися
Вставка
  • Опубліковано 18 жов 2024
  • ഉറച്ചു വിശ്വസിക്കൂ, കർത്താവ് കൂടെയുണ്ട്.ഇന്നും ദൈവം നമ്മോട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നു 🤝. ദിവസവും വചനം കേൾക്കുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾത്തന്നെ ഈ ചാനൽ 'SUBSCRIBE ' ചെയ്യുവാൻ മറക്കരുത്. 'ബെൽ ' ബട്ടൺ കൂടി അമർത്തിയാൽ
    എല്ലാദിവസവും വചനം നേരിട്ട് ലഭിക്കും.
    ഈ ലഘു സന്ദേശം മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക. 🤝🤝
    വചനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് ഒരു ശുശ്രൂഷയാണ് . ദയവായി ഇപ്പോൾതന്നെ പ്രിയപ്പെട്ടവർക്കും ഷെയർ ചെയ്യുക
    PR Benny Joseph
    Shalom Church of God Keezhvaipur Mallappally.
    പ്രാർത്ഥനയ്ക്കും കൗൺസലിങ്ങിനും വിളിക്കുക
    9961444020
    നിങ്ങൾ ഈ ശുശ്രൂഷയെ സപ്പോർട്ട് ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു എപ്പിസോഡ് സ്പോൺസർ ചെയ്യുകയോ മാസംതോറും ഒരു സപ്പോർട്ട് അയയ്ക്കുകയും ചെയ്യാവുന്നതാണ്.
    🎁You can send your Todays offerings in
    Google Pay number
    9961444020.
    OR
    Benny Joseph ac/no.
    14430100008799
    FDRL0001443
    Fb mallappally
    YOU CAN ALSO JOIN IN OUR MINISTRIES IN ANY MEANS AND SUPPORTS.
    LETS EXPAND TOGETHER THE KINGDOM OF GOD 🤝🤝
    Morningmessage# #dailymessage #dailyManna #Biblemessage #christianmessage #Christiandevotion #morningdevotion #shortmessage #deliverancemessage #livingword #healingmessage #powerfulwordofgod #വചനസന്ദേശം #തിരുവചനം #ദൈവവചനം #സൗഖ്യം #രോഗസൗഖ്യം #അത്ഭുതങ്ങൾ #രക്ഷാദൂത് #യേശുവിൻവചനങ്ങൾ #ലഘുസന്ദേശം #മാനസികസൗഖ്യം #ആന്തരികസൗഖ്യം #സാക്ഷ്യങ്ങൾ #പരിശുദ്ധാത്മാവ് #കൃപാവരങ്ങൾ #മലയാളംസന്ദേശം #ക്രിസ്തീയഗാനങ്ങൾ
    #motivation #motivational

КОМЕНТАРІ • 53

  • @soniageorge8876
    @soniageorge8876 14 днів тому +4

    കാതുകളിൽ കേൾക്കാൻ കൊതിച്ച ദൈവ ശബ്ദം കേൾപ്പിച്ച പരിശുദ്ധാത്മാവേ നന്ദി 🙏🙏 അപ്പാ,എന്നിലെ വിശ്വാസം വർദ്ധിപ്പിച്ച് കാത്തിരുന്നു പ്രാർത്ഥിക്കുന്ന വാഗ്ദത്തത്തെ നിവൃത്തിക്കേണമേ. എൻ്റെ സ്വർഗ്ഗത്തിലെ പിതാവ് വാഗ്ദത്തളിൽ വിശ്വസ്തൻ🙏🙏

  • @ShamnadShamnad-ku3hp
    @ShamnadShamnad-ku3hp 14 днів тому +3

    എന്റെ വാഗ്ദത്തങ്ങൾ എല്ലാം നിവർത്തി ആകും ആമേൻ ദൈവം എന്റെ കൈ പിടിച്ചു വഴി നടത്തും ഒരുനാളും ഉപേക്ഷിക്കില്ല കൈ വിടില്ല ആമേൻ ആമേൻ ആമേൻ സ്തോത്രം സ്തോത്രം

  • @nidheeshpc4893
    @nidheeshpc4893 14 днів тому +1

    സ്വർഗസ്ഥനായ പിതാവേ, ഈ ദൂതുനു മുൻപിൽ എന്നെ സബുർണമായി തഴ്മയോടെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു ആമേൻ ആമേൻ 🙌🙌🙏🙆

  • @refcyJose-rp9bg
    @refcyJose-rp9bg 14 днів тому +2

    തലമുറയില്ലായതെ വർഷങ്ങളായി പ്രയാസപ്പെട്ടിരുന്ന ഞാൻ ഇന്ന് വിശ്വസിക്കുന്നു. എന്റെ തമ്പുരാൻ ഒരു തലമുറയെ തരും. ആമേൻ

  • @binishvm4733
    @binishvm4733 14 днів тому +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @rajanimanoj3993
    @rajanimanoj3993 14 днів тому +1

    എൻ്റെ വാഗ്ദത്തങ്ങൾ എല്ലാം നിവൃത്തിയാകും. ഞാൻ വിശ്വസിക്കുന്നു.🙏🙏🙏

  • @vedhamariyam7161
    @vedhamariyam7161 9 днів тому +1

    ആമീൻ ഇത് അപ്പാ എന്നോട് തന്നെ പറഞ്ഞതാ ഞാനും ഇന്നും ആവിശ്വസിച്ചു ഇ അൽപവിശ്വസിയുടെ ആവിശ്വാസത്തെ പരിഹരിക്കണേ

  • @nancysamuel1978
    @nancysamuel1978 14 днів тому +2

    എന്റെ വാഗ്ദത്ത ങ്ങൾ നിറവേറും ഞാൻ വിശ്വസിക്കുന്നു

  • @shobashaji3294
    @shobashaji3294 14 днів тому +1

    Amen Amen Amen🙏🙏🙏

  • @minibaby3042
    @minibaby3042 14 днів тому +3

    എബ്രായർ 11-11 വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്ന് എണ്ണു കയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോത്പാദ് നത്തിനു ശക്തി പ്രാപിച്ചു.ആമേൻ സ്തോത്രം അപ്പാ

  • @minibaby3042
    @minibaby3042 14 днів тому +1

    Thank you holyspirit

  • @sunithageorge1557
    @sunithageorge1557 14 днів тому +2

    Amen Amen Amen 🙌🙏
    Halleluiah Sthothram 🙌
    Yeshuve Nanniyodae Sthothram Sthothram appa 🙌🙌🙌🙏🙏🙏

  • @minimini7342
    @minimini7342 14 днів тому

    യേശുവേ ഇന്ന് എന്റെ കുടുംബം സാമ്പത്തികം കൊണ്ട് നിറയണം, കടങ്ങൾ എല്ലാം മാറണം, വിടുതൽ ഉണ്ടാകണം യേശുവിന്റെ വലിയ നാമത്തിൽ ആമ്മേൻ

  • @minimini7342
    @minimini7342 14 днів тому

    യേശുവേ എന്റെ കുടുംബത്തിലെ സകല ബുദ്ധിമുട്ട് മാറണം,, സാമ്പത്തികം അനുഗ്രഹിക്കപെടണം യേശുവിന്റെ വലിയ നാമത്തിൽ ആമ്മേൻ

  • @minimini7342
    @minimini7342 14 днів тому

    യേശുവേ ഞങ്ങളുടെ ശത്രു ഒരു പ്രശ്നവും ഉണ്ടാകാതെ കാത്തുകൊള്ളണം, ശരീരത്തിൽ നിന്ന് പിശാശു വിട്ടുപോകണം, അപ്പാ

  • @rajeevrajappan9659
    @rajeevrajappan9659 14 днів тому

    🎉❤❤❤🎉 ആമേൻ ആമേൻ ആമേൻ ❤ നന്ദി പ്രിയനേ ❤ നന്ദി യേശുവേ 🎉❤❤❤🎉

  • @aparnass2223
    @aparnass2223 14 днів тому

    ഞങ്ങൾക്ക് തുണയായിരിക്കാനം ഞങ്ങളെ അനുഗ്രഹിക്കണം എൻ്റെ അമ്മയെ അനുഗ്രഹിക്കണം ആത്മബലം ശക്തി കൊടുത്തു അനുഗ്രഹിക്കണം
    അമ്മയുടെ വേദന മാറ്റി അവിടന്ന് അനുഗ്രഹിക്കണം

  • @minimini7342
    @minimini7342 14 днів тому

    യേശുവേ എന്റെ ചെട്ടന് മനസിന് ബലവും, ശക്തിയുംകൊടുക്കണം, കഴിഞ്ഞു പോയ വിഷയങ്ങൾ ഓർത്തു മനസ് പതറരുത് ആമ്മേൻ

  • @nancysamuel1978
    @nancysamuel1978 14 днів тому

    ഞങ്ങളുടെ വീടിന്റെ ഓണർ നോട് ഇടപെടണേ, ഞങ്ങൾക്ക് ഇതുവരെയും വാടക കൊടുക്കാൻ കഴിഞ്ഞില്ല ഞങ്ങളെ ഇറക്കി വിടാതെ ഇരിക്കാൻ കർത്താവ് ഇടപെടണേ ഇങ്ങോട്ട് പോകണം ദൈവമേ ഒരു പെൺകുട്ടിയെ കൊണ്ട് ഞങ്ങളുടെ സാമ്പത്തികം തുറന്നു തരണേ യേശുവേ

  • @minimini7342
    @minimini7342 14 днів тому

    യേശുവേ എന്റെ മക്കൾ ആരോഗ്യതോട് ഇരിക്കണം, നല്ല പോലെ പഠിക്കണം, ഓർമ കൊടുക്കണം അപ്പാ... ആമ്മേൻ

  • @SusanSaji-x7d
    @SusanSaji-x7d 14 днів тому

    Amenamen sthotram praisethe lord halleluya sthotram yesuve nanni appa sthotram 🙏

  • @joppyxavier1419
    @joppyxavier1419 14 днів тому

    ആമേൻ 🙏🙏🙏

  • @binusreekumar8118
    @binusreekumar8118 14 днів тому

    Amenamen amen àmen

  • @jessywilson9327
    @jessywilson9327 12 днів тому

    Yes amen amen

  • @ninank.o4704
    @ninank.o4704 14 днів тому

    Amen 🙏 hallelujah

  • @aneeshal58
    @aneeshal58 14 днів тому

    Amen✝️

  • @molammageorge6597
    @molammageorge6597 14 днів тому

    Amen Amen Praise the Lord

  • @29jiroshni
    @29jiroshni 14 днів тому

    Amen 🙌🙌 Praise God 🙌🙏

  • @Clara-h4j
    @Clara-h4j 14 днів тому

    Amen 🙏🙏

  • @aniammababupaul9680
    @aniammababupaul9680 14 днів тому

    Amen Amen Amen🙏🙏🙏 ThankGod. Sothram. God bless you💕💕❤🙏

  • @ivyrodrigues5487
    @ivyrodrigues5487 14 днів тому

    Hallelujha 🙏🙏🙏
    Glory to God 🙏

  • @lalilamonyavinash5297
    @lalilamonyavinash5297 14 днів тому

    Praise the lord ammen ammen .

  • @minibaby3042
    @minibaby3042 14 днів тому

    Goodmorning holyspirit

  • @PratheeshNisha
    @PratheeshNisha 13 днів тому

    God bless you 🙏🙏🙏

  • @minibaby3042
    @minibaby3042 14 днів тому

    എബ്രായ ർ 10-23. പ്രത്യാശയുടെ സീകാര്യം നാo
    മുറുകെ പിടിച്ച് കൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്ഥനല്ലോ. ആമേൻ സ്തോത്രം അപ്പാ

  • @minibaby3042
    @minibaby3042 14 днів тому

    ലൂക്കോസ് 1-45 കർത്താവു തന്നോട് അരുളിചെയ്തത്തിനു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവ ൾ ഭാഗ്യവതി.ആമേൻ സ്തോത്രം അപ്പാ

  • @aparnass2223
    @aparnass2223 14 днів тому

    അപ്പാ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണം

  • @josephkalathil7823
    @josephkalathil7823 14 днів тому

  • @aparnass2223
    @aparnass2223 14 днів тому

    ആമേൻ ആമേൻ

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 14 днів тому

    Amen Amen Amen 🙏

  • @jessywilson9327
    @jessywilson9327 12 днів тому

    Yes amen amen

  • @mariammajose349
    @mariammajose349 14 днів тому

    Amen Amen

  • @bettyalexmathew7325
    @bettyalexmathew7325 14 днів тому

    Amen

  • @sherincshaji9399
    @sherincshaji9399 13 днів тому

    Amen 🙏 Praise the lord

  • @oommenmathew3448
    @oommenmathew3448 14 днів тому

    ആമേൻ 🙏

  • @A_Z_I_N
    @A_Z_I_N 13 днів тому

    Amen amen amen 🙏🙏🙏🙏

  • @binoytc1436
    @binoytc1436 14 днів тому

    Amen Amen Amen

  • @SreeRekha-r1q
    @SreeRekha-r1q 14 днів тому

    Amen amen amen 🙏

  • @runcyjkumar8567
    @runcyjkumar8567 14 днів тому

    Amen Amen Amen

  • @sudheeeshsudhi1158
    @sudheeeshsudhi1158 14 днів тому

    Amen Amen Amen

  • @മിനിഷിജു122
    @മിനിഷിജു122 14 днів тому

    Amen