Swami enik seva onnula ennum vishnumayaye manasarinj vilikarund 2 tavana njn oru swapnm kandu 1 day valya oru kalaye pinne karutha oru kuttyum koode vishnumayayude oru chitravum
വിഷ്ണുമായ പുരാണത്തിലാണ് കൂളിവാക അമ്മയാവുന്നത്. കരിംകുട്ടി സമ്പ്രദായം വേറെയാണ്. അത് കല്ലടിക്കോട് സമ്പ്രദായം ആണ്. പിന്നെ... വിഷ്ണുമായ സ്വാമിയേക്കാളും ഉഗ്രത കൂടിയ മുർത്തിയാണ് കരിംകുട്ടി സ്വാമി. എന്നാൽ സ്വാമിക്ക് ആണ് ഏറ്റവും ക്ഷമ . വിഷ്ണുമായ സ്വാമിക്ക് ക്ഷമ കുറവാണ് അതിനാണ് കരിംകുട്ടിസ്വാമിയോട് ചാത്തന്മാർ ആയിട്ടുള്ള എല്ലദോഷങ്ങൾക്കും പരിഹാരം കാണുന്നത് 🙏🏻
*ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ* ☀️☀️☀️☀️☀️☀️☀️☀️☀️☀️ രാമായണത്തിലെ പ്രധാന കഥാപാത്രമായ ഒരു വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ) ഒരാളുമാണ് ഹനുമാൻ. പരമശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. ഹനുമാൻ സ്വാമിയുടെ ജന്മ നക്ഷത്രം മൂലം ആണ്. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കും വിദേശ അവസരങ്ങൾക്കും ഹനുമദ് ഉപാസന ഉത്തമമാണ് എന്നാണ് ഹൈന്ദവ വിശ്വാസം. രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു. രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമദ് ഭക്തരെ ബാധിക്കില്ലെന്നുമാണ് ഭക്തരുടെ വിശ്വാസം. *അഞ്ചു തലകളുള്ള ഹനുമാന്റെ വിരാട്രൂപം* *"പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു.* വരാഹമൂർത്തി വടക്കും, നരസിംഹമൂർത്തി തെക്കും, ഗരുഡൻ പശ്ചിമദിക്കും, ഹയഗ്രീവൻ ആകാശത്തേക്കും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള അഞ്ചുമുഖം ആണ് ഇത്. പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് സർവരക്ഷാകരമാണ് എന്നാണ് ഹിന്ദു വിശ്വാസം. അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ഹനുമാൻ ഈ ഉഗ്രരൂപം സ്വീകരിച്ചത് എന്ന് കഥ. രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല. ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്. സൂര്യദേവന്റെ മകളായ സുവർചലയാണ് ഭാര്യ. സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം. ഹനുമാൻ പ്രജാപത്യ ബ്രഹ്‌മചാരിയാണ്. നൈഷ്ഠിക ബ്രഹ്‌മചാരിയല്ല. അതുകൊണ്ട് സ്ത്രീകൾക്കും ഗ്രഹസ്ഥർക്കും ഹനുമദ് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും ആരാധിക്കാനും സാധിക്കും. സുവർചലാ സമേതനായ ഹനുമാനെ ഉപാസിക്കുന്നത് ഗൃഹസ്ഥർക്ക് ഉത്തമമാണ് എന്നാണ് വിശ്വാസം.
തള്ളി തള്ളി തള്ളി മറയ്ക്കാണല്ലൊ ഏത് ഗ്രന്ഥം പ്രമാണമായി ആണ് തള്ളുന്നത് എന്ന് ചോദിച്ചാൽ പറയും എനിക്ക് മാത്രം ആയി എൻ്റെ ഗുരു പറഞ്ഞു തന്നതാണ് എന്ന് വിഡ്ഢിത്തം മാത്രം വിളമ്പുന്നു
കൂളിവാകയ്ക്ക് എവിടെയാണ് സേവ പറഞ്ഞിട്ടുള്ളത്.അങ്ങനെ സേവ ചെയ്ത ആരെങ്കിലും താങ്കളുടെ അറിവിൽ ഉണ്ടോ.കരിങ്കുട്ടി യുടെ അമ്മ കൂളിവാക ആണെന്ന് താങ്കളോട് ആരാണ് പറഞ്ഞത്
കരിങ്കുട്ടി സ്വാമിയുടെ ഉപാസന എടുത്ത ഗുരുവിനെ പറഞ്ഞുതരാമോ അവിടെ പോകാനാണ് കുറെ വിഷമത്തിലാണ്🙏🙏🙏
Oam sree vishnumaya. Swamiye namma❤️🙏🏼☺️
ഓം കരിംക്കുട്ടി വിഷ്ണു മായ സ്വാമിനെ നമഃ 🙏🙏🙏🙏🌼🏵️🌸🌷💮
കരിനീലിയുടെ മകനാണ് കരിക്കുട്ടി
Appoal kulivakka
പല സ്ഥലത്തും പല പേരിൽ ആണ് @@infoxarjunyt7183
പല സ്ഥലത്ത് പല പേരിൽ അറിയപെടുന്നു @@infoxarjunyt7183
എന്റെ ഭഗവാനെ കാത്തോളണേ 🙏🏻🙏🏻🙏🏻
Namaskaram 🙏,,, Ente veettil Karimkutty Swami prathishta undu. Njangal Nair caste aanu. Enganeyaanu Pooja cheyyendathu? Onnu paranju Tharamani?
Om Shree Karimkutty Swamy Saranam
Swami enik seva onnula ennum vishnumayaye manasarinj vilikarund 2 tavana njn oru swapnm kandu 1 day valya oru kalaye pinne karutha oru kuttyum koode vishnumayayude oru chitravum
Om Shree Ponnuni Visnumaya Swamy Saranam
Swami, ..angayude sthalam evideyanu? Enikk varananu.
Karim kutti vishnumaye🙏🏻🙏🏻🙏🏻🙏🏻🙏🏻
Endea Ella thettukalum kshamichu dhukangal akattan
വിഷ്ണുമായ പുരാണത്തിലാണ് കൂളിവാക അമ്മയാവുന്നത്. കരിംകുട്ടി സമ്പ്രദായം വേറെയാണ്. അത് കല്ലടിക്കോട് സമ്പ്രദായം ആണ്.
പിന്നെ... വിഷ്ണുമായ സ്വാമിയേക്കാളും ഉഗ്രത കൂടിയ മുർത്തിയാണ് കരിംകുട്ടി സ്വാമി.
എന്നാൽ സ്വാമിക്ക് ആണ് ഏറ്റവും ക്ഷമ . വിഷ്ണുമായ സ്വാമിക്ക് ക്ഷമ കുറവാണ് അതിനാണ് കരിംകുട്ടിസ്വാമിയോട് ചാത്തന്മാർ ആയിട്ടുള്ള എല്ലദോഷങ്ങൾക്കും പരിഹാരം കാണുന്നത് 🙏🏻
നഷ്ടപ്പെട്ട സുഹൃത്ത് തിരിച്ചു വരാൻ എന്താ വഴിപാട് സ്വാമി
Hi
Place avda
ഉണ്ണി പൊൻ മകനെ വിഷ്ണുമായ ശരണം
Upasana padipikuna ambalagal undo
സ്വാമി എന്നെ ഒന്നു സഹായിക്കാമോ
ഭഗവാനെ❤
എന്റെ ഭഗവാനെ കാത്തോളണെ🙏🙏🙏🙏🙏
നാമം ചോലാമോ ഗുന്നമവുമോ
എന്റെ ഭഗവാനെ 🙏🙏🙏
Daily prarthana mudangiyal pani kitumooo
Om shree vishnumaya swamine namah
❤️
ഫലം കിട്ടിയില്ലെങ്കിൽ പൈസ തിരിച്ചു തരുന്ന പരിപാടി ഉണ്ടോ
സ്വാമി നമ്പർ ഒന്ന് തരുമേ
🙏 🙏 🙏
🙏🙏
*ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ*
☀️☀️☀️☀️☀️☀️☀️☀️☀️☀️
രാമായണത്തിലെ പ്രധാന കഥാപാത്രമായ ഒരു വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ) ഒരാളുമാണ് ഹനുമാൻ. പരമശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. ഹനുമാൻ സ്വാമിയുടെ ജന്മ നക്ഷത്രം മൂലം ആണ്. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കും വിദേശ അവസരങ്ങൾക്കും ഹനുമദ് ഉപാസന ഉത്തമമാണ് എന്നാണ് ഹൈന്ദവ വിശ്വാസം.
രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.
രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമദ് ഭക്തരെ ബാധിക്കില്ലെന്നുമാണ് ഭക്തരുടെ വിശ്വാസം.
*അഞ്ചു തലകളുള്ള ഹനുമാന്റെ വിരാട്രൂപം* *"പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു.*
വരാഹമൂർത്തി വടക്കും,
നരസിംഹമൂർത്തി തെക്കും,
ഗരുഡൻ പശ്ചിമദിക്കും,
ഹയഗ്രീവൻ
ആകാശത്തേക്കും,
സ്വന്തം മുഖം പൂർവ ദിക്കിലേക്കും
ദർശിച്ചു കൊണ്ടുള്ള അഞ്ചുമുഖം ആണ് ഇത്.
പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് സർവരക്ഷാകരമാണ് എന്നാണ് ഹിന്ദു വിശ്വാസം. അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ഹനുമാൻ ഈ ഉഗ്രരൂപം സ്വീകരിച്ചത് എന്ന് കഥ.
രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല.
ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്. സൂര്യദേവന്റെ മകളായ സുവർചലയാണ് ഭാര്യ. സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം.
ഹനുമാൻ പ്രജാപത്യ ബ്രഹ്‌മചാരിയാണ്. നൈഷ്ഠിക ബ്രഹ്‌മചാരിയല്ല. അതുകൊണ്ട് സ്ത്രീകൾക്കും ഗ്രഹസ്ഥർക്കും ഹനുമദ് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും ആരാധിക്കാനും സാധിക്കും.
സുവർചലാ സമേതനായ ഹനുമാനെ ഉപാസിക്കുന്നത് ഗൃഹസ്ഥർക്ക് ഉത്തമമാണ് എന്നാണ് വിശ്വാസം.
🙏🙏🙏🙏🙏❤️❤️❤️❤️❤️
🙏🏻🙏🏻🙏🏻
മൂർഖൻ ചാത്തൻ വീഡിയോ ചെയ്യുമോ???
മൂക്കൻ ചാത്തൻ
Swammiiiii..
🙏🙏🙏🙏🙏
വിഷ്ണുമായനെ പ്രീതി പെടാൻ എന്താ ചെയ്യാ
ചെന്ന് പ്രാർത്ഥിക്കൂ
Vishnu mayaswamiya Namah
🌹🌹🌹🌹🌹
Sthana balam
🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹
🙏🙏🙏🙏🌷🙏🙏
സംസാരിച്ച ആളുടെ പേര് ഡീറ്റെയിൽസ്
oru, karimkuttiye, pattalathil, edkkuka
🙏🌷🌷🥰🌷🙏🙏
Swami number tharamoo
Mob no tharu
ഫോൺ നമ്പർ തരാമോ
ഇവർ പറയുന്നത് പച്ചക്കള്ളമാണ്
Ur num plz
തള്ളി തള്ളി തള്ളി മറയ്ക്കാണല്ലൊ ഏത് ഗ്രന്ഥം പ്രമാണമായി ആണ് തള്ളുന്നത് എന്ന് ചോദിച്ചാൽ പറയും എനിക്ക് മാത്രം ആയി എൻ്റെ ഗുരു പറഞ്ഞു തന്നതാണ് എന്ന് വിഡ്ഢിത്തം മാത്രം വിളമ്പുന്നു
കൂളിവാകയ്ക്ക് എവിടെയാണ് സേവ പറഞ്ഞിട്ടുള്ളത്.അങ്ങനെ സേവ ചെയ്ത ആരെങ്കിലും താങ്കളുടെ അറിവിൽ ഉണ്ടോ.കരിങ്കുട്ടി യുടെ അമ്മ കൂളിവാക ആണെന്ന് താങ്കളോട് ആരാണ് പറഞ്ഞത്
പിന്നെ ആരാണ് കരിംകുട്ടിയുടെ അമ്മ
കരിനീലി പെറ്റ മകനേ കരിംകുട്ടി ചാത്ത എന്നല്ലേ പറഞ്ഞു കേട്ടത് 🙏
@@manoharanp2012
Kari neeli Logamatha Parvathi Swaroopam....
Koolivaga logamatha parvathi swaroopam...
Amme saranam.....
അദ്ധ്വാനിച്ചു ജീവിക്കട ജനങ്ങളെ പറ്റിക്കാതെ
വിഷ്വഷിച്ചില്ലെങ്കിൽ നിന്നികരുത് സുഹൃത്തേ.
അനുഭവം ഇല്ലാത്തതിന്റെ പ്രശ്നമാണ്.
🙏🏻🙏🏻🙏🏻
🙏🙏
🙏🌷🌷🙏🙏
🙏🙏