ക്രൈസ്തവ വിശ്വാസി ഹലാൽ ഭക്ഷണം കഴിക്കുന്നത് ക്രിസ്തു നിഷേധമൊ? FR. ANTONY THAREKADAVIL | HALAL ISSUES

Поділитися
Вставка
  • Опубліковано 7 лют 2025
  • ക്രൈസ്തവ വിശ്വാസി ഹലാൽ ഭക്ഷണം കഴിക്കുന്നത് ക്രിസ്തു നിഷേധമൊ? ഹലാൽവല്ക്കരണം ഒരു കച്ചവട തന്ത്രമൊ ? തുറന്ന് പറഞ്ഞ് തറേക്കടവിൽ അച്ചൻ. | HALAL ISSUES | HALAL FOOD | HALAL EXPLAINED | FR. ANTONY THAREKADAVIL
    #halal #halalfood #frantonytharekadavil #halalissue #halalfood
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 391

  • @David94989
    @David94989 11 днів тому +136

    ഹലാൽ ബോർഡ് വെച്ച സ്ഥാപനങ്ങളിൽ നിന്നും ഞാൻ സാധനം വാങ്ങാറില്ല😂

  • @thomasmathew6887
    @thomasmathew6887 11 днів тому +78

    അച്ചാ അച്ചൻ പറഞ്ഞത് 1977-ൽ തന്നെ തിരുരങ്ങാടിയിൽ വച്ചു തന്നെ ഞാൻ അറിഞ്ഞതാണ് ആന്റി ക്രൈസ്റ്റ് എന്ന് പറയുന്നത് വേറെ ആരും അല്ല ഇസ്ലാം തന്നെ എന്ന് ഞാൻ അന്ന് തന്നെ മനസ്സിലാക്കിയതാണ് ഇസ്ലാം എന്നാൽ ആന്റിക്രൈസ്റ്റ് തന്നെ
    ആണ്

    • @secondcomingj
      @secondcomingj 11 днів тому +1

      എങ്ങനെ അറിഞ്ഞു..

    • @jollyfeby6656
      @jollyfeby6656 11 днів тому +4

      അവരുടെ ഇമാം മഹ്ദി ആണ്.

    • @KL.11.
      @KL.11. 10 днів тому +4

      വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക്‌ ഇറങ്ങിയിട്ടുണ്ട്‌. യേശുക്രിസ്‌തു മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ്‌ അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്‌തുവും.
      2 യോഹന്നാന്‍ 1 : 7ക്രിസ്‌തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്‌.
      പ്രസ്‌തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്‌.
      എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്‌പ്രവൃത്തികളില്‍ പങ്കുചേരുകയാണ്‌.
      2 യോഹന്നാന്‍ 1 : 9-11

    • @jomon3399
      @jomon3399 10 днів тому

      Anti Christ ഡെ character Bible ല് ഉണ്ട് ഈസ നബിയുടെ ഖുർആൻ character um same ആണ് ​@@secondcomingj

  • @dericksaju
    @dericksaju 11 днів тому +59

    ക്രിസ്ത്യാനികൾക്ക് ഹലാൽ അനുവദനീയം അല്ലാ എന്ന ഇടയലേഖനം എല്ലാ സഭാ അദ്ധ്യക്ഷന്മാരും പുറപ്പെടുവിക്കണും, ഹലാൽ സർട്ടിഫിക്കേഷൻ നിയമമുണ്ടാക്കി നിർത്തലാക്കണും!

    • @hashimta2205
      @hashimta2205 11 днів тому

      എന്നിട്ടു ഗൾഫിലുള്ള കുഞ്ഞാടുകളെ തിരിച്ചു വിളിക്കണം ....

    • @RisingEagle-c9l
      @RisingEagle-c9l 11 днів тому

      ​@hashimta2205ninthe bappamare undoo ? Also now a days , gulf countries are not interested to hire muslims .. for example : adnoc petrolium, Aramco etc .. now they limit hireing muslims . Then who will work for them ? Christian, Hindus right... They lost trust in 2 second class Islam'ist

    • @Sayid-q4y
      @Sayid-q4y 11 днів тому

      athinulla dairyam achanmaarkkundo...🤣,,achanmarkk medayilekk ethikkunna Beef um Aadum okke Halal shopil ninnnaayirikkum

    • @kevinsaji8007
      @kevinsaji8007 11 днів тому +10

      ​@@hashimta2205Gulf il, Saudi il islam വരുന്നതിന് മുന്‍പ് ജൂതരുo, ക്രിസ്ത്യാനികളും, ഖുറേഷി ആളുകളുo ആയിരുന്നു.

    • @PaulJoseph-l5r
      @PaulJoseph-l5r 11 днів тому

      Aa hou vine ariyumo kureshi kalude oore mooppan devanagari annittu lokam muzhuvan daivamakki

  • @leenaninan2860
    @leenaninan2860 11 днів тому +37

    സാത്താന്റെ തന്ത്രങ്ങൾ

  • @LifeBeautiful-o6p
    @LifeBeautiful-o6p 11 днів тому +44

    സത്യം തുറന്നുപറഞ്ഞ അച്ഛന് വളരെ നന്ദി.❤❤
    പാമ്പ്ലാനി പിതാവ് യൂദാസിന്റെ പണിയാണ് ഇപ്പൊ എടുക്കുന്നത്.

  • @thomasjoseph9724
    @thomasjoseph9724 11 днів тому +59

    ഹലാൽ ബോർഡ് കണ്ടാൽ ഞാൻ കയറില്ല..കഴിഞ്ഞ മാസം ജർമനിയിലെ ഹമ്ബുർഗിൽ പാക്കറ്റ് ചപ്പാത്തി എടുത്തപ്പോൾ ഹലാൽ സ്റ്റിക്കർ കണ്ടു് അ പ്പോൾ തന്നെ തിരിച്ചു ഇട്ടു

    • @classicequipmenttrading
      @classicequipmenttrading 11 днів тому

      @@thomasjoseph9724 halal hauptbahnhof 😄,

    • @KVR8527
      @KVR8527 11 днів тому +1

      അവിടെ Xmas മാർക്കറ്റുകൾ പൂട്ടിച്ചു 😂

    • @classicequipmenttrading
      @classicequipmenttrading 11 днів тому +1

      @KVR8527 Church kal മസ്ജിദ് ആകുന്നു, some Christian women's in gulf secretly practising Islam, chinese youngster's especially in South China converted to Islam. Chinese government officials itself come to masjid and giving foods to masjid. what happening 😳

    • @Leo-do4tu
      @Leo-do4tu 11 днів тому

      Why should Christian women in the Gulf practice Islam secretly.If they want they can very well practice Islam in Public.Nobody will cut their head or hands😂

    • @thomasvarkey1822
      @thomasvarkey1822 10 днів тому

      ​​@@classicequipmenttradingഇറാനിൽ മോസ്കുകൾ മിക്കതും പൂട്ടി. കിത്താബ് ഒരെണ്ണം കിട്ടാൻ തൊട്ടടുത്തുള്ള ഓടയിൽ നോക്കിയാൽ മതിയാകും.

  • @KOLARGsMedia
    @KOLARGsMedia 11 днів тому +35

    ആ പാംപ്ലാണി അച്ഛനെ മാറ്റി സെബാസ്റ്യൻ പുന്നക്കൽ ഫിലിപ്പ് ബ്രോ യെ നിങ്ങടെ ബിഷപ്പ് ആക്കുക...പുള്ളി ഇത് 4 കൊല്ലം മുമ്പ് പറഞ്ഞതാണ്😮😮

  • @bineshmathewk1489
    @bineshmathewk1489 11 днів тому +10

    Thank you father 🙏

  • @LissaJoseph-k9x
    @LissaJoseph-k9x 11 днів тому +8

    Good message Thank u father

  • @papputrainer9651
    @papputrainer9651 10 днів тому +19

    ധാരാളം ക്രിസ്ത്യാനികൾ ഹലാൽ ആർത്തിയോടെ തിന്നുന്നു കാരണം, അവർ ഗാന്ധികളുടെ വോട്ട് കൂട്ടായ്മയാണ്.

    • @CherianSavier
      @CherianSavier 10 днів тому +4

      അതുകൊണ്ട് ഒന്നുമല്ല ഹേ.. അവർക്ക് ഇതിലെ ആത്മീയ വശം അറിഞ്ഞു കൂടാത്തത് കൊണ്ടാണ്. എന്തിലും രാഷ്ട്രീയം പറയേണ്ട കാര്യം ഇല്ല.

    • @Jishnu-k5v
      @Jishnu-k5v 6 днів тому

      ​@@CherianSavierഇതിൽ ആത്മീയ വശം അല്ല രാഷ്ട്രീയ വശം ആണുള്ളത്. മതത്തിലെ ആത്മിയതയെ ഇത് ബാധിക്കുന്നില്ല. മതത്തിലെ രാഷ്ട്രീയത്തെ ആണ് ഇത് ബാധിക്കുന്നത്.

  • @kkharish1
    @kkharish1 11 днів тому +35

    ഹലാൽ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ 50% മുസ്ലിം ജോലിക്കാർ വേണം എന്ന് നിയമം ഉണ്ട് എന്ന് കേൾക്കുന്നു

    • @JessyChacko-x1m
      @JessyChacko-x1m 11 днів тому +13

      എന്നാലല്ലേ ആവശ്യാത്തിന് കഫവും തുപ്പലും കിട്ടൂകയുള്ളൂ.

    • @ashrafkkarangadan7090
      @ashrafkkarangadan7090 11 днів тому

      ​@@JessyChacko-x1mകഫവും തീട്ടവുമാണല്ലൊ നിന്റെ ഭക്ഷണം

    • @NaZrEtH337
      @NaZrEtH337 11 днів тому

      100%​@@JessyChacko-x1m

    • @lailajoseph2759
      @lailajoseph2759 10 днів тому +1

      അതെ, അച്ചൻ അതിനെപ്പറ്റി പരമശിച്ചില്ല, അറിയാന്മേലാഞ്ഞിട്ടാണോ അതോ മറന്നുപോയതാണോയെന്നറിയില്ല.

    • @heavenlyvoice4729
      @heavenlyvoice4729 10 днів тому +2

      ​@@JessyChacko-x1mഅതെ, ഹലോ സർട്ടിഫിക്കേഷൻ കിട്ടാൻ വേണ്ടി പൈസ, പിന്നെ അവരുടെ കടകളിൽ നിന്നും മാത്രമേ Beef Chicken ഒക്കെ മേടിക്കാൻ പറ്റത്തൊള്ളൂ. 50 % ജോലിക്കാരെയും വെക്കണം.
      അതുകൊണ്ട് നമ്മൾ ഈ തീവ്രവാദ ഭക്ഷണവും ഉപേക്ഷിച്ചു .

  • @AV1st_Official
    @AV1st_Official 10 днів тому +4

    *Informative* 👍

  • @thomasjoseph9724
    @thomasjoseph9724 11 днів тому +37

    ബൈബിൾ കൃത്യമായി പറയുന്നു ഹലാൽ കഴിക്കരുത് എന്ന്

    • @ashrafkkarangadan7090
      @ashrafkkarangadan7090 11 днів тому +4

      ഹലാൽ എന്നു വെച്ചാൽ നേരായത് ശരിയായത് എന്നൊക്കെയാണ്,ഹലാൽ ഉപയോഗിക്കരുത് എന്ന് പറഞ്ഞാൽ ആബൈബിളിന്റെ സ്ഥിതിയെന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല

    • @Paulpeter-p9x-j8s
      @Paulpeter-p9x-j8s 11 днів тому +5

      ​@@ashrafkkarangadan7090
      അതെന്താ മറ്റു മതസ്ഥർ എല്ലാം മോശമായാണോ വിൽക്കുന്നതും നിർമ്മിക്കുന്നതും 🤷‍♂️.. ഇനി മതം മാറ്റി വച്ച് സംസാരിക്കൂ.. ഒരു ബഹുസ്വര സമൂഹത്തിൽ അമുസ്ലിംമായ വ്യക്തിക്ക് എങ്ങനെ കച്ചവടം ചെയാൻ സാധിക്കും 🤷‍♂️ഹലാൽ ബോർഡ് ഇല്ല എന്ന ഒറ്റ കാരണം കൊണ്ട് തന്റെ കച്ചവടത്തിന് അത് പ്രതിക്കൂലമായി ബാധിക്കില്ലേ?
      എന്താണ് അമുസ്ലിം ചെയ്ത തെറ്റ്‌. മുസ്ലിംമായി ജനിക്കാതിരുന്നതോ?

    • @thomasjoseph9724
      @thomasjoseph9724 11 днів тому +5

      @@ashrafkkarangadan7090 ഇസ്ലാമിക സാധനം മാത്രമേ നേർ ആയത് എന്നാണോ കോയ ഉദ്ദേശിക്കുന്നത്

    • @Jijo_K_Mathew
      @Jijo_K_Mathew 10 днів тому +1

      ​@@ashrafkkarangadan7090നേരെ ആയത് എന്ന് പറഞ്ഞാൽ എന്താണ്‌....സ്കെയിൽ ആണോ

    • @A_M_T_02_08
      @A_M_T_02_08 10 днів тому

      ​​@@ashrafkkarangadan7090ഹലാൽ എശ്ണാൽ അനുവദിനീയമായത് . ആർക്കു അനുവദിനീയമായത് മുസ്‌ലിംകൾക്ക്... ക്രൈസ്തവർക്ക് അത് ഹറാം ആണ്.

  • @iamanobodie
    @iamanobodie 11 днів тому +15

    അദ്യം നിർത്തേണ്ടത് മതം മാത്രം വച്ചുള്ള റിസർവേഷൻ ആണ്. ഏതെങ്കിലും മതത്തിൽ ഉള്ള അവശ വിഭാഗങ്ങളുടെ റിസർവേഷൻ അല്ല ഉദ്ദേശിച്ചത് പക്ഷേ ഒരു മതം മുഴുവൻ റിസർവേഷൻ ആവുന്നത് ശരിയല്ല.

  • @jijimonthomas7959
    @jijimonthomas7959 11 днів тому +8

    ഒത്തിരി സന്തോഷം അച്ചാ.... ❤

  • @ashishplamparambil8379
    @ashishplamparambil8379 11 днів тому +10

    Truths

  • @sebastianta8400
    @sebastianta8400 10 днів тому +3

    വളരെ ആഴത്തിൽ ഉള്ള അവലോകനം.. 👍

  • @heavenlyvoice4729
    @heavenlyvoice4729 10 днів тому +5

    Halal സർട്ടിഫിക്കേഷൻ കിട്ടാൻ വേണ്ടി പൈസ മസ്ജിദിൽ കൊടുക്കണം, പിന്നെ അവരുടെ കടകളിൽ നിന്നും മാത്രമേ Beef Chicken ഒക്കെ മേടിക്കാൻ പറ്റത്തൊള്ളൂ. 50 % ജോലിക്കാരെയും വെക്കണം.
    അതുകൊണ്ട് നമ്മൾ ഈ വർഗീയ തീവ്രവാദ ഭക്ഷണം ഉപേക്ഷിച്ചു .

  • @peaceandlove7989
    @peaceandlove7989 11 днів тому +16

    20 വർഷം മുൻപ് നല്ല മുസ്ലിംസ് ആയിരുന്നു കേരളത്തിൽ. ഒരു കാലത്ത് അവരിൽ 99% വും പാവങ്ങളായിരുന്നു. അവരെ എല്ലാവരും സഹായിച്ചിരുന്നു. ക്രിസ്ത്യൻ പ്രസ്ഥാനമാണ് ആ സമൂഹത്തിനു വിദ്യാഭ്യാസം കൊടുത്തത്. മുസ്ലിം സ്ത്രീകളെ പഠിപ്പിക്കുന്നത് മുസ്ലിസിനു ഇഷ്ട്ടമല്ലായിരുന്നു. എന്നാൽ ക്രിസ്ത്യൻ പ്രെസ്ഥാനം മുസ്ലിം സ്ത്രീസമൂഹത്തിനു വിദ്യാഭ്യാസം കൊടുത്തു, അവരെ ഉന്നതരാക്കിയതും ക്രിസ്ത്യൻ പ്രെസ്ഥാനമാണ്. ഭീകര ചിന്തയുമായി ചില മുസ്ലിം സമൂഹം വിദേശത്തു നിന്നു എത്തിയപ്പോൾ പാവം മുസ്ലിംസ്സിൽ ചിലർ ഭീകരരായി മാറി. എന്നാൽ കേരളത്തിലെ നല്ല വിവരമുള്ള മുസ്ലിം സമൂഹം ഭീകരരെ ഇപ്പോഴും അംഗീകരിക്കുന്നില്ല.

    • @febin8600
      @febin8600 10 днів тому

      90% മുസ്ലിങ്ങളും വർഗീയവാദികൾ ആണ് ബാക്കിയുള്ളവരെ ഇതു വരെ കാണാൻ കഴിഞ്ഞിട്ടില്ല

    • @josemathewjose3300
      @josemathewjose3300 10 днів тому

      ❤❤❤❤❤😊😊😊

    • @esmav.4296
      @esmav.4296 10 днів тому +2

      You are wrong! Samadhana priyaraya muslingal theevra vadikalkku nisabdamayi support kodukkunnu.

    • @peaceandlove7989
      @peaceandlove7989 10 днів тому

      Read Quran👇🏻
      അൽ മാഇദഃ 5 : 51
      Verse:
      ۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ
      Verse Translation:
      (ചെറിയമുണ്ടം/ പറപ്പൂർ):
      സത്യവിശ്വാസികളേ, *യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും.* നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

    • @rejeeshr2741
      @rejeeshr2741 10 днів тому

      Ath kond anallo kai vettu case prathiye ivattakal electionil jayippichath

  • @iamanobodie
    @iamanobodie 11 днів тому +18

    ഇപ്പൊ ഹലാൽ എന്ന് എഴുതിയ ഒരു കടയിലും കയരാറില്ല.
    മത വർഗീയത അങ്ങനെ അടിച്ചേൽപ്പിക്കണ്ട

    • @NazeerNazeer-h9z
      @NazeerNazeer-h9z 8 днів тому

      Kerarud kerunnavareyum vilich erakanam,mandan,halal thunnanum venam oru bagyam

    • @iamanobodie
      @iamanobodie 8 днів тому

      @NazeerNazeer-h9z ഭാഗ്യം വേണ്ടവർക്ക് seperate aayi കൊടുത്ത മതി.
      അമ്മാതിരി ഭാഗ്യം അറബി ദേവൻ്റെ പേരിൽ ഉള്ളത് എന്ന് മനസ്സിലാക്കിയതോടൊപ്പം ഒരു കച്ചവട പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ടെക്നിക് ആണെന്ന് മനസ്സിലായപ്പോൾ ആണ് ഭാഗ്യം വേണ്ട എന്ന് വച്ചത്.
      ഹലാൽ എന്ന് ഉള്ളതുകൊണ്ട് അതിനു ഒരു പ്രത്യേകതയും തോന്നിയിട്ടില്ല ഇപ്പൊ കഴിക്കാനും ഒരു പ്രശ്നവും ഇല്ല. പക്ഷേ മേൽ പറഞ്ഞ കാരണങ്ങളാൽ താൽപര്യം ഇല്ല

    • @iamanobodie
      @iamanobodie 8 днів тому

      @NazeerNazeer-h9z ഞാൻ എന്തിന് വിളിച്ചിറക്കണം . അതു ഓരോരുത്തരുടെ ഇഷ്ടം അല്ലേ.
      അറബി ദേവൻ്റെ നേർച്ച ആണെന്ന് അറിഞ്ഞു കഴിക്കാൻ പോകുന്നവർ കഴിക്കട്ടെ .
      പക്ഷേ അതിന് പ്രത്യേകത ഒന്നും ഇല്ല എന്നും മറ്റു കച്ചവടങ്ങൾ അതു കാരണം ബാധിക്കാൻ പാടില്ല എന്നും മാത്രമേ ആഗ്രഹം ഉള്ളൂ.

  • @shibuponnu
    @shibuponnu 6 днів тому +2

    ക്രിസ്തുവിനെ . വളരെ മോശമായി നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരുടെ ഭക്ഷണം പോയി കഴിക്കുന്ന ക്രിസ്ത്യാനികൾ യഥാത്ഥത്തിൽ യേശുവിനെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്നാണ് മനസിലാക്കിയത്....

  • @sebastianjoseph3751
    @sebastianjoseph3751 2 дні тому

    Thank you very much father. 🙏🙏

  • @marykoriyan4095
    @marykoriyan4095 11 днів тому +12

    Very good information

  • @georgemadavana5147
    @georgemadavana5147 11 днів тому +6

    Very good message...
    We must know these facts.
    So that we can keep away from halaal..
    Father, kindly do a video about religious persecution,and arrest and jail for godly persons...

  • @user-yg6wy4lz5q
    @user-yg6wy4lz5q 11 днів тому +11

    നമുക്ക് ഒരു ഹലാൽ ബിഷപ്പ് തന്നെ ഉണ്ട് : പഴംപ്ലാണീ

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil 11 днів тому +20

    ഞാനും ഹലാൽ ഭക്ഷണം കഴിക്കാറില്ല.. ഇനി നിങ്ങളും....

  • @Aleenaprajeesh
    @Aleenaprajeesh 10 днів тому +6

    നമുടെ പിതക്കാൻ മാർ എന്തിനാണ് ഇവരോട് കൂടെ പോയി ഫുഡ് കഴിക്കുന്നത് അവരോട് aadhayam മാതൃക കാണിക്കാൻ പറയൂ

  • @SiniJojo-x3e
    @SiniJojo-x3e 11 днів тому +14

    Iam from Spain.two years i brought meat from muslim shop.they put halal board.but I don't before.when i knew from what is halal form our Christan channel I stop it.

    • @moncy156
      @moncy156 11 днів тому +1

      Malayalam is better. 😂

    • @moncy156
      @moncy156 11 днів тому

      Not only but also. 😂

  • @JobinGeorgein
    @JobinGeorgein 8 днів тому +1

    Thanks for saying truth

  • @johnymathew8611
    @johnymathew8611 9 днів тому +2

    മതത്തിൻറെ പേരിൽ സമൂഹത്തിൽ എന്തെല്ലാം തലവേദനകൾ ആണ് സൃഷ്ടിക്കപ്പെടുന്നത്....?? ഇതൊക്കെ വലിയ തലവേദന തന്നെയാണ്..... വിവിധ മതങ്ങൾ ഇന്ന് സമൂഹത്തിന് തലവേദനയായി മാറിയിരിക്കുകയാണ്....

  • @VivaradhoshiJanam-h8q
    @VivaradhoshiJanam-h8q 11 днів тому +3

    Very good speech Fr. Joshy 👍👍

  • @Jijo_K_Mathew
    @Jijo_K_Mathew 10 днів тому +6

    ഹലാൽ സ്വർണവും ഉണ്ട്‌.....
    എയർപോർട്ട് പോർട്ട്‌ വഴിയാണ് അത് വരിക 😐

  • @VargheseLona-rv7kk
    @VargheseLona-rv7kk 11 днів тому +15

    ഹലാൽ ഭക്ഷണം എന്നു പറഞ്ഞാൽ അത് തുപ്പിയത് ആണ് അതുകൊണ്ട് ഞാൻ അത് കഴിക്കാറില്ല

  • @kannanvt6410
    @kannanvt6410 11 днів тому +7

    അവർ അവര്ക് വേണ്ടി ഉണ്ടാകുന്ന ആഹാരം എന്തിനു കഴിക്കുന്നു എവടെ എന്താ വേറെ ഹോട്ടൽസ് ഒന്നും ഇല്ലേ,

    • @Paulpeter-p9x-j8s
      @Paulpeter-p9x-j8s 11 днів тому +1

      ഇങ്ങനെ ഇവിടെയുള്ള ഭൂരിപക്ഷ ഹൈന്ദവരും തീരുമാനിച്ചാല്ലോ 🤷‍♂️

  • @Time-ug3qn
    @Time-ug3qn 6 днів тому +1

    കേരളത്തിൽ എന്നല്ല ലോകത്തിൻറെ ഏതു മൂലയിൽ ചെന്നാലും മലയാളി നടത്തുന്ന മലയാളി ഹോട്ടലിൽ നിങ്ങൾക്ക് പോർക്ക് റോസ്റ്റ് കിട്ടില്ല അതിപ്പോ ഹോട്ടലിൻ്റെ ഓണർ ക്രിസ്ത്യാനി ആയാലും ഹോട്ടൽ ഇരിക്കുന്ന രാജ്യം ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആയാൽ പോലും.

  • @stebinsebastian9747
    @stebinsebastian9747 11 днів тому +6

    Thank you Father ❤️❤️❤️❤️

  • @sonofgod346
    @sonofgod346 10 днів тому

    Good message. Thank you father ❤❤❤🙏🙏🙏👍

  • @MATHEWJOHNk
    @MATHEWJOHNk 9 днів тому +2

    യേശുവാണ്‌ ക്രിസ്‌തു എന്നത്‌ നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു.
    1 യോഹന്നാന്‍ 2 : 22

  • @truthfighter3402
    @truthfighter3402 11 днів тому +4

    I have stopped to going to muslm restaurants

  • @tonythomas3846
    @tonythomas3846 11 днів тому +4

    ഇദ്ദേഹത്തെ പാംപ്ലാനി അടിമ ആകാതിരുന്നാൽ മതിയായിരുന്നു ...may god bless

  • @19859999
    @19859999 11 днів тому +9

    ipo pattini kidannalm halal kazhikkarilla

  • @rajuegs
    @rajuegs 11 днів тому +3

    👍

  • @varghesem.v53
    @varghesem.v53 11 днів тому +7

    ഈ വൃത്തികെട്ട വർഗ്ഗം ഭൂമിയിലുള്ള എത്രയും കാലം ആർക്കും സമാധാനം കിട്ടില്ല

    • @NeoMusk123
      @NeoMusk123 8 днів тому

      കളമശ്ശേരി മാര്‍ട്ടിന്‍ ബോംബ് സ്പോടനം നടത്തി ആളുകളെ കൊലപ്പെടുത്തി

    • @MuhammadSha-r3n
      @MuhammadSha-r3n 7 днів тому

      നിന്റെ വർഗം ആണ്‌ ഭൂമിയിൽ ഏറ്റവും മോശപ്പെട്ടത്

    • @NeoMusk123
      @NeoMusk123 7 днів тому

      @@varghesem.v53 കളമശേരിയിൽ ആരാണ് സമാധാനം ഉണ്ടാക്കിയത്

  • @kingson1332
    @kingson1332 11 днів тому +12

    ഇവരുടെ കടയില്‍ നിന്നും ഞാന്‍ ഒന്നും വാങ്ങാറില്ല
    നിങ്ങളും അങ്ങനെ ചെയ്യും

    • @JessyChacko-x1m
      @JessyChacko-x1m 11 днів тому +1

      ഞാനും

    • @ashrafkkarangadan7090
      @ashrafkkarangadan7090 11 днів тому +2

      സൗദി റിയാലും ദിർഹവും വാങ്ങില്ല എന്നും ശപഥം ചെയ്യണം

    • @JessyChacko-x1m
      @JessyChacko-x1m 11 днів тому +3

      @ashrafkkarangadan7090 ആനക്കാര്യാത്തിടയിലാണോ ചേനക്കാര്യം പറയുന്നത്?

    • @ashrafkkarangadan7090
      @ashrafkkarangadan7090 11 днів тому

      @JessyChacko-x1m സൗദിയിൽ ഹലാൽ ഫുഡ് മാത്രമെ ലഭിക്കു മഹാരാഷ്ട്രയിലെയും ത്തന്ധ്രയിലെയും സവർണ്ണ ഹിന്ദുക്കളുടെയും അൽ കബീർ,അഹ്മദ് തുടങ്ങിയെ കമ്പനികളുടെ ബീഫാണ് ലഭിക്കുക

    • @11aishavali
      @11aishavali 11 днів тому +5

      @@ashrafkkarangadan7090america ellel gulf okke moonjum 😂😂😂

  • @anilalappuzha8793
    @anilalappuzha8793 7 днів тому

    ഹലാൽ Business തന്ത്രം മാത്രം - മുഴവൻ ഒരു വിഭാഗത്തിനു മാത്രം കിട്ടാൻ - ഹലാൽ കോണ്ഡം വരെ ഇറങ്ങി - എന്നിട്ടും മനസ്സിലാക്കാത്ത ബാക്കിയുള്ളവർ

  • @ABRAHAM-l7q
    @ABRAHAM-l7q 10 днів тому +1

    കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യവിഷബാധയും. മോശം ഫുഡ് കൊടുത്തതിനും പൂട്ടിച്ചത് ഹലാൽ ഹോട്ടൽ ആണ്. '

  • @oommengeevarughese408
    @oommengeevarughese408 10 днів тому

    Very good Achen
    Pr. Babuji

  • @റോയ്ച്ചൻ
    @റോയ്ച്ചൻ 6 днів тому +2

    അച്ഛൻ നുണ പറയരുത്. അച്ചന്മാർ ഇത്രയും തരികിടകൾ ആകരുത് 👌👌👌👌

    • @firoz3333
      @firoz3333 6 днів тому +1

      പച്ച നുണ.

  • @bennyjoseph4935
    @bennyjoseph4935 10 днів тому

    🌹🌹

  • @Abdhul-y5m
    @Abdhul-y5m 5 днів тому

    ചേട്ടാ ഞങ്ങളുടെ വീടിനു അടുത്ത് രണ്ട് ഇറച്ചി കടകൾ ഉണ്ട് രണ്ടും ക്രിസ്ത്യനികൾ നടത്തുന്ന കടയാണ് ഒരിടത്ത് പോത്തിനെ കൂടം കൊണ്ട് തലക്ക് അടിച്ചു കൊല്ലുന്നു 11000 വോൾട്ട് കറണ്ട് തലയിൽ കൊടുത്ത് കൊല്ലുന്നു ഈ മാംസം മനുഷ്യൻ കഴിക്കാൻ പാടില്ല ശാസ്ത്രം തെളിയിച്ചതാണ് അത് നിഷിദ്ധം അറബിയിൽ പറഞ്ഞാൽ ഹറാം ഒരുകടയിൽ പോത്തിനെ കഴുത്ത് അറുത്ത്‌ ചോര കളഞ്ഞു ഉപയോഗിക്കുന്നു അത് അനുവതനിയം അറബിയിൽ ഹലാൽ വിവരവും വിദ്യാഭ്യാസവും ഇനിയും വളരണം

  • @karthikkk9776
    @karthikkk9776 10 днів тому

    Achante Visadheekaranam Valare prayojanakaramanu

  • @FUN_MEDIA5
    @FUN_MEDIA5 11 днів тому +2

    Halaal.food.thuppal food.manushyarkkaavashyameyllaa.mathafood.manushyarkkuvaandaa🎉

  • @Rashidres
    @Rashidres 8 днів тому

    അയ്യോ 🙏 Christian സഹോദരങ്ങളെ.. ചതിക്കല്ലേ.. എന്റെ വാപ്പ ക്ക് ബീഫ് കടയാണ്.. അതും ക്രിസ്ത്യൻ ഏരിയ യിൽ.. നിങ്ങൾ ഇങ്ങനെ എല്ലാരോടും പറഞ്ഞാൽ എന്റെ വാപ്പയും കുടുംബവും പട്ടിണി ആവും... സഹായിക്കുക..ആമേൻ ✝️ Hallelujah.. ഞാൻ ഒരു കൃപാസന മാതാവിന്റെ ഭക്തൻ കൂടി ആണെ...

  • @shafimuhamedthekkil2046
    @shafimuhamedthekkil2046 8 днів тому

    സത്യം മാത്രമേ പറയാവൂ - ബൈബിൾ. അച്ചൻ അത് വായിച്ചിട്ടില്ല എന്ന് തോന്നുന്നു

  • @philipjoseph4804
    @philipjoseph4804 10 днів тому

    🙏

  • @Indian-qy7ez
    @Indian-qy7ez 10 днів тому +2

    ഗൾഫിലുള്ള എന്റെ ചേട്ടന് അറബികൾ നല്ല ശമ്പളം കൊടുക്കുന്നുണ്ട്.അവർ കൊടുക്കുന്ന ശമ്പളം ഹലാൽ ആണെങ്കിലും, ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ മാത്രമേ ഹലാൽ ആണോന്നു ചേട്ടൻ നോക്കാറുള്ളു. എല്ലാം ഹലാൽ. പട്ടിണി കിടന്ന് ചത്താൽ നാട്ടിലുള്ള ഭാര്യയും മക്കളും അനാഥരായി പോകുമല്ലോ എന്നോർത്തചേട്ടനിപ്പോൾ ഹലാൽ ഭക്ഷണസാധനങ്ങൾ വാങ്ങി ഉപയോഗിച്ച്കൊണ്ടിരിക്കുന്നു.. ചേട്ടനിപ്പോഴും ജീവനോടെയുണ്ട്. കുടുംബങ്ങൾ ചേട്ടനയക്കുന്ന ഹലാൽ സാലറികൊണ്ട് നാട്ടിൽ സുഖമായി കഴിയുന്നു.

  • @realitymedia9211
    @realitymedia9211 10 днів тому +1

    I do not get into any shop with that board or go to buy one such certified product. I am an ardent Christian.

  • @alenz9681
    @alenz9681 11 днів тому +2

    Halal ennal vigraharpitham

  • @cibiljose3669
    @cibiljose3669 10 днів тому

    KCBC … please send a circular to all the Church regarding this and please inform the Christian’s not to buy the following products….do it regularly…better to explain this in informations in (Kudumba Kootayimmas )

  • @KVR8527
    @KVR8527 11 днів тому +1

    ഹൈബി ഈഡൻ VD സതീശൻ വളരെ മുൻപുതന്നെ പറഞ്ഞിട്ടുണ്ട്, മുനമ്പത്തെ ഭൂമി, wakf ബോർഡിൻ്റെ ഭൂമി അല്ല എന്നും കേന്ദ്ര സർക്കാരിൻ്റെ പുതിയ നിയമത്തിൻ്റെ പരിധിയിൽ മുനമ്പത്ത് ഭൂമി വരികയില്ല. അതു കൊണ്ട്, കേന്ദ്ര നിയമം മുനമ്പത്ത് ഗുണം ചെയ്യില്ല . കോൺഗ്രസ് ഇതിൽ ഉറച്ചു നിൽക്കുന്നു

  • @mathewnm3870
    @mathewnm3870 10 днів тому +1

    In this crucial situation only Prime Minister MODIJI is correct.

  • @rejicherian2143
    @rejicherian2143 9 днів тому

    😊

  • @soosapakiam729
    @soosapakiam729 11 днів тому +5

    Sunday class shakthi peduthuga

  • @shinoykm3578
    @shinoykm3578 6 днів тому

    ഹലാൽ സാത്താൻ

  • @narayananvn3406
    @narayananvn3406 11 днів тому +2

    Cristhyan kudumbamgal Thuppiyathum thooryyathum thynno.kuzappam arka.

  • @heavenlyvoice4729
    @heavenlyvoice4729 10 днів тому +1

    Thanks Achaa. 👍🏻

  • @JBElectroMedia
    @JBElectroMedia 10 днів тому

    സത്യം പറഞ്ഞാൽ മുസ്‌ലിം സൽക്കാരച്ചടങ്ങുകളിലും ഹലാൽ ഭക്ഷണമല്ലേ വിളമ്പുന്നത്.

  • @subashmathew4420
    @subashmathew4420 10 днів тому

    ഹലാലിൽ നിന്ന് ഞാൻ ഒന്നും വാങ്ങില്ല, പട്ടിണി കിടന്ന് ചത്താലും സാരമില്ല.

  • @trichurvoice
    @trichurvoice 6 днів тому

    ഹലാൽ ബോർഡ്‌ വെച്ച കടകൾ അധികവും മുസ്ലിമിന്റെ അല്ല. മുസ്ലിമിന്റെ കച്ചവടം കിട്ടാൻ വേണ്ടി മറ്റുസമുദായക്കാർ വെക്കുന്നതാണ്

  • @Shahina-u9s
    @Shahina-u9s 5 днів тому +1

    ആദ്യം ഹലാൽ എന്നാൽ എന്താണ് എന്ന് മനസ്സിലാകുക.ജനങ്ങൾക്ക് അറബി അറിയില്ലെന്നു കരുതി ഇങ്ങനെ തെറ്റി ധരിപ്പിക്കരുത്.ഹലാൽ ennal അനുവദിക്കപ്പെട്ടത് എന്നാണ് അർത്ഥം. അതായത് നല്ല രീതിയിൽ സമ്പാദിച്ചത്,ആരുടെയും കട്ടതും പിടിച്ചു പറിച്ചത് അല്ലാത്തതും എന്നൊക്കെയാണ്. ഇനി ഇറച്ചിയുടെ കാര്യമാണെങ്കിൽ ചത്തതും രോഗം വന്നതും അടിച്ചു കൊന്നത് അല്ലാത്തതും എന്നൊക്കെയാണ്.നമ്മൾ മക്കളെ വളർത്തുമ്പോൾ വരെ ഹലാൽ ആയ രീതിയിൽ വളർത്തണം എന്ന് പറയും നല്ല സമ്പാദ്യം കൊണ്ട് വളർത്തണം എന്നർത്ഥം. മദ്യത്തിന്റെ മുകളിൽ ആരോഗ്യത്തിന് ഹാനിഗരം എന്നെഴുതും അതിന്റെ മറ്റൊരു വെർഷൻ ആണ് ഹറാം. പാടില്ലാത്തത് എന്നർത്ഥം.. ഹലാൽ: അനുവദിക്കപ്പെട്ടത് ഹറാം: അനുവദിക്കപ്പെടാത്തത്..ഇത്രേ ഉഉള്ളൂ.. ഇതിനെയാണ് ദുർവ്യാഖ്യാനം ചെയ്ത് അറബി അറിയാത്തവരെ പറ്റിക്കുന്നത്.സംഘികളും ക്രിസംഘികളും അല്ലാത്ത ഒരുപാട് പേര് ഹിന്ദുസ് ആൻഡ് ക്രിസ്ത്യൻസ് ഈ ചാനൽ കാണുന്നവർ ഉണ്ടാകും അവർക്ക് അറിയാൻ വേണ്ടിയാണ് ഇദ് പറഞ്ഞത് .ഇനി നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എല്ലാ ഹലാൽ സദനങ്ങളും boycott ചെയ്താലും നമ്മൾ മരിക്കുന്നത് വരെ അല്ലെങ്കിൽ ലോകാവസാനം വരെ ഹലാൽ മാത്രമേ കഴിക്കൂ അതായത് നല്ല രീതിയിൽ സമ്പാദിച്ചത് എന്ന് അർത്ഥം.. അതിനെ മാറ്റിമറിച്ച് മറ്റുള്ളവരുടെ മുന്നിൽ തെറ്റിദ്ധരിപ്പിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടുന്നു??ഇത് എഴുദിയതിന് എന്നെയും എന്റെ ദൈവത്തിനെയും എന്റെ പ്രവാചകനെയും എന്റെ മതത്തിനെയും തെറിയും വൃത്തികേടും പറയാൻ എല്ലാ സംഘി ക്രിസങ്ങികളെയും സ്വാഗതം ചെയുന്നു..

  • @Shijilooka
    @Shijilooka 10 днів тому

    കഴിഞ്ഞ ക്രിസ്മസിന് ഹോസ്പിറ്റലിൽ നിന്നും ക്രിസ്മസ് പാർട്ടിക്ക് കിട്ടിയ ഫുഡിന്റെ മുകളിൽ ‘Halal’ സ്റ്റിക്കർ പതിച്ചിരുന്നു, (UK യിൽ ആണ്)...

  • @JT-le1vp
    @JT-le1vp 10 днів тому +1

    ഹലാൽ അല്ലാത്ത ഇറച്ചി കഴിക്കാൻ കെവിൻ പീറ്ററിനെ കൊണ്ട് ഇറച്ചി vettikanam

  • @osologic
    @osologic 10 днів тому +1

    മതം ഏതായാലും അതു മനുഷ്യനെ നന്നാക്കില്ല എന്ന് മാത്രമല്ല അതു മനുഷ്യരെ ദൈവവിരുദ്ധരുമാക്കും.

  • @iamanobodie
    @iamanobodie 11 днів тому +1

    സ്വർണം ഹലാൽ ആക്കിയപ്പോ തുടങ്ങിയ കടയുടെ പേര് എന്തായാലും Al മുക്കിയവർ എന്നാണല്ലോ 😂

  • @mariyammariyam4070
    @mariyammariyam4070 11 днів тому +1

    യേശു ക്രിസ്തു ദൈവം അല്ല എന്ന് പറഞ്ഞ ഒരു സാധനം ക്രിസ്ത്യാനിക്ക് പാടില്ല എങ്കിൽ ഇസ്‌ലാം നിരോധിച്ച ഒരു സാധനം മുസ്ലിമിനും പാടില്ല ഇതിൽ രണ്ടിലും എന്താ താങ്കൾ കണ്ട വ്യത്യാസം

  • @NazeerNazeer-h9z
    @NazeerNazeer-h9z 8 днів тому +1

    Kallam parayan e kuppayam upayogikarud,a koppayathinn poduidangalil bahumanamund,

    • @jinodm4207
      @jinodm4207 6 днів тому

      എന്താണ് കള്ളം

  • @jojoabraham325
    @jojoabraham325 10 днів тому

    ഹലാൽ അപ്പി

  • @sabupoovathusseril630
    @sabupoovathusseril630 9 днів тому

    ഭക്ഷണം എന്താണെങ്കിലും സ്തോത്രം ചെയ്തു കഴിക്കാം.

  • @varghesecj8460
    @varghesecj8460 11 днів тому +1

    Purchase from market any type food item taken without any hesitation Bible tell don't worry about buying easily but follow Jesus Christ very important please obeyor try and pray only Jesus Christ our living God other masala prayer reaching heaven or not way and life please

  • @JT-le1vp
    @JT-le1vp 10 днів тому

    കെവിൻ പീറ്റർ റേ കൊണ്ട് ഫ്രീ ആയി ഇറച്ചി വിതരണം ചെയികണംfree ആണ്

  • @antonythomas4258
    @antonythomas4258 11 днів тому +2

    Satan.. Supper halal.. Jeevy😢😮😢😅

  • @karimap4689
    @karimap4689 8 днів тому

    അചോ സിമൻ്റ് കബി കട്ട് ഇടുത്ത് കൊണ്ട് പോയാൽ ഹറാമാണ് പൈസ കൊടുത്ത് വാങ്ങിയാൽ ഹലാൽ

  • @febin8600
    @febin8600 10 днів тому +2

    ഞാനും കുറെ നാളായി മുസ്ലിം/അറബി name ഒള്ള ഹോട്ടലിൽ നിന്ന് കഴിപ്പ് നിർത്തി.. ഇവന്മാർ ഇപ്പൊ സെക്കുലർ name വെച്ചു കടകൾ തുറക്കുന്നുണ്ട്, gpay ലെ പേര് വെച്ചു ആണ് മനസിലാക്കാൻ പറ്റുന്നത്

    • @Anna-lg8hw
      @Anna-lg8hw 10 днів тому +1

      ഇപ്പോൾ g-pay യിൽ പേര് വെക്കാതെ കടയുടെ secular name ആണ് വെച്ചാണ് തട്ടിപ്പ് 😂

  • @anilnair3064
    @anilnair3064 10 днів тому

    ഈ ക്രിസ്ത്യൻ പാതിരി പൂർണ്ണ സത്യങ്ങൾ പറയാൻ എന്താണ് ഭയപ്പെടുന്നത്.
    - ഹലാൽ സർട്ടിഫിക്കറ്റ് കൊടുത്ത ശേഷം ദൈനംദിന പ്രവൃത്തനത്തിൽ ഹലാൽ ആയി എല്ലാം ചെയ്യണുണ്ടോ എന്ന് ചെക്ക് ചെയ്യാൻ മുസ്ലിം എംപ്ലോയീസിനെ വക്കണം.

  • @Ksa-s7t
    @Ksa-s7t 5 днів тому

    വർഗീയവാദി അച്ചോ ഗൾഫിലുള്ള എല്ലാ ഹോട്ടലുകളിലും ഹലാൽ ഫുഡ് ആണ് ഇവിടെയുള്ള നസ്രാണികൾ എല്ലാം നാട്ടിലോട്ടു വരാൻ പറയൂ എന്നിട്ട് സുവിശേഷം പ്രസംഗിക്കുക

  • @underworld2770
    @underworld2770 6 днів тому

    ഹലാൽ എന്ന അറബ്. വാക്കിന് അനുവദനീയം എന്ന്മാത്രമേ അർത്ഥമുള്ളു.... അതിൻമേൽകൂടികടിപിടി കൂടി വർഗ്ഗീയത ഉണ്ടാക്കാൻ ഒന്നുമില്ല.... സിമന്റി ലും കമ്പിയിലും ഹലാൽ എന്ന് എഴുതിയിട്ടുണ്ടെങ്കിൽ അത് മോഷ്ടിച്ചുകൊണ്ട്വന്നതല്ല എന്നായിരിക്കാം....

    • @jinodm4207
      @jinodm4207 5 днів тому

      സിമെന്റും കമ്പിയും മോഷ്ടിച്ചതല്ലെന്നു മനസ്സിലാകണമെങ്കിൽ ഹലാൽ എന്നെഴുതണം അല്ലെ. ബാക്കിയുള്ള മനുഷ്യരോക്കെ മണ്ടന്മാരാണെന്നു വിചാരിക്കരുത്..

  • @JT-le1vp
    @JT-le1vp 10 днів тому

    വിശേഷദിവസം ഹലാൽ അല്ലാത്ത ഇറച്ചി കിട്ടാൻ കാസ പീറ്ററിനെ ഇറച്ചി വെട്ടു കാരനാക്കിയാൽ തീടരുന്ന പ്രശ്നമേ ഉള്ളു

  • @godblessu007
    @godblessu007 10 днів тому +1

    Njanum ente familym 5 years ayi avoid cheynnu halal

  • @karimap4689
    @karimap4689 8 днів тому

    അച്ചോ ഗോമൂത്രം വരെ ഹലാൽ എഴുതി വന്നിട്ട് ഉണ്ട്

  • @tomsantonyv
    @tomsantonyv 11 днів тому +1

    നിങ്ങളും അവരും തമ്മിൽ എന്താണ് വ്യത്യാസം? ഞാൻ ഹലാലും വാങ്ങും അല്ലാത്തതും വാങ്ങും

    • @CherianSavier
      @CherianSavier 10 днів тому

      വാങ്ങിക്കോ

    • @Indian-qy7ez
      @Indian-qy7ez 10 днів тому

      👍👍ഞാനും

    • @thomasabraham113
      @thomasabraham113 10 днів тому +1

      കൃസ്തു നിഷേധ० തന്നെയാണ് നീ ഹലാൽ ഇറച്ചി വാങ്ങി കഴിക്കുന്നതിൽ കൂടി നടത്തുന്നത്.

  • @rajeshachary9366
    @rajeshachary9366 10 днів тому

    രക്തം അള്ളാഹുവിന് ഉള്ളതാണ് രക്തം കൊടുക്കുന്നത് ദൈവത്തിനോ, ചെകുത്താനോ

  • @11aishavali
    @11aishavali 11 днів тому +2

    Madrasayil halal belichenna ano upayogikkunnath

  • @MoosaPullorammal
    @MoosaPullorammal 7 днів тому

    എ ന്താണ്ഹലാൽ എന്ന് നിങ്ങൾക് ആർക്കും മനസ്സിലായില്ല എ ന്താണ് ഹലാൽ ഹലാൽഎ ന്നാൽ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് വാങ്ങുന്നതാണ് ഹലാൽ കട്ടതും കൊള്ളയടിച്ചതും ഹലാൽ അല്ല പിന്നെ മാംസം ഹലാൽ എ ന്ന്പറഞ്ഞാൽ കത്തി കൊണ്ട് അറുത്ത് അതിന്റെ ബ്ലേഡ് ഒഴിവാക്കി കഴി ക്കണം അതാണ് ഹലാലായ മാംസം ചത്ത മൃഗത്തിന്റെ മാംസം ഹറാമാണ്. പിന്നെ യുള്ള ഭക്ഷണത്തിന്റെ കാര്യം അത് ഇവിടെ ഉണ്ടാക്കിയത് ബിസിനസ് ലോബികളാണ് വിദേശ രാജ്യങ്ങളിൽ ഇത് വിൽക്കണമെങ്കിൽ അതിൽ ഹലാൽ എന്ന് എ എഴുതണം അല്ലാതെ അത് അവർ സ്വീകരിക്കുകയില്ല അതിന്ന് വേണ്ടി ബോംബെയിലെയും മറ്റും ഉള്ള ബിസിനസ്സുകാർആണ് കൂടുതലും ഹിന്ദുക്കൾ ആണ് അ തിന്നുപിന്നിൽ

  • @Valibhan
    @Valibhan 9 днів тому

    ഈ ലോഹയിട്ട് കൊണ്ട് വേണോ അച്ഛാ ഈ വർഗീയത പറയാൻ

  • @peoplesservice...lifemissi2660

    ജൂതന്മാരുടെ കോഷാറും നിഷിദ്ധമല്ലേ ?

  • @ElsyJose-m2q
    @ElsyJose-m2q 11 днів тому +1

    Thamasichulla dhyanathinu poya ente oru suhruthinod, counselling nte samayathu jeevithathile thakarchakale kurichu paranjapo Father aadyam chothaicha chodyam "nee muslingalumaayi enthenkilum business cheyyunnundo" ennayieunnu..
    Dear Christans, islam enna paishachika prakrutha matham ningal vicharikkummathilum athibheekaram aanu...
    Please understand and beware....

  • @helana9548
    @helana9548 11 днів тому +1

    Achan marum kanniysrikalum
    Halall mathram ma kazhikoo
    Muslim adhilum samrajiyam ketty

  • @asharafatta4218
    @asharafatta4218 6 днів тому

    എന്താണ് അച്ചോ ഹലാൽ

  • @JT-le1vp
    @JT-le1vp 10 днів тому

    സഭ ഫ്രീ ആയി ഭക്ഷണം വിതരണം നടത്തുക അപ്പോൾ ഹലാൽ ഫുഡിനെ പേടിക്കേണ്ട 👍💪💪good ഐഡിയ

  • @krishnanmattummal1338
    @krishnanmattummal1338 11 днів тому

    Why do Islam and Christianity, still, even in this 21st century, preach to BELIEVE in the existence of a Creator when there is a possibility to REALISE the actual cause for Creation?😮😅😊

    • @JesusOurSaviour477
      @JesusOurSaviour477 10 днів тому

      I’m a medical professional, only an unwise person can tell that there is no God.. please google and see the working of each organs in your body.. it’s very complex and there is a master brain behind all creations..even the scientists got amazed by the fine tuning of earth.. The true God has revealed Himself already, but He has given each of us a FREE WILL even to choose Him as our God and Saviour..If you seek Him with a Humble Heart you will find Him.