ഋഷിനന്ദ /പാർട്ട്‌ 24 /നന്ദ കഴുത്തിൽ കിടന്ന താലിയിനെ ഊരി ഋഷിയുടെ കൈകളിൽ കൊടുത്തു .

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 32

  • @Ziyaaa123
    @Ziyaaa123 2 роки тому +1

    Very nice🥰🥰🥰🥰

  • @positivevibeH
    @positivevibeH 2 роки тому +1

    Nice👍

  • @AFMMediatube
    @AFMMediatube 2 роки тому +1

    കൊള്ളാലോ ഈ സ്റ്റോറി 😍😍

  • @cutebeautytipstricks6719
    @cutebeautytipstricks6719 2 роки тому +1

    Very nice episode.nandhayum rishiyum thammil Ulla distance veendum koodivarunnu.pavam nandha .story is presented very beautifully

  • @RAFI7
    @RAFI7 2 роки тому

    Super ❤️

  • @KATHUROCKS21991
    @KATHUROCKS21991 2 роки тому +1

    Story ഒരുപാട് ഇഷ്ടായി ഇനിയും ഇതുപോലുള്ള വീഡിയോസുമായി വേഗം വരണേ

  • @chinjinisandeep8798
    @chinjinisandeep8798 2 роки тому +1

    അടിപൊളി 😔😔😔😔

  • @anithajayaprakash2299
    @anithajayaprakash2299 2 роки тому +1

    ചേട്ടാ ഇന്നത്തെ പാർട്ട് കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി എന്താ അപർണ അങ്ങനെ പറഞ്ഞത്ഒരു കാര്യം ഇല്ലാതെ പറയില്ല പക്ഷേ കൃഷി അങ്ങനെ ചെയ്യില്ല എന്ന് നമുക്കറിയാം എന്നാലും ഒരു വിഷമം എന്താണ് ഇവർക്ക് മാത്രം ഒന്നാവാൻ പറ്റാത്തത് കരച്ചിൽ വന്നു ഇന്നലത്തെ പാർട്ട് കേട്ടപ്പോൾ ഋഷി യെ ഇനിയും സങ്കടപ്പെടുത്തല്ലേ നാളത്തെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്താന്ന് അറിയാനുള്ള ആകാംക്ഷയോടെ വേഗം ഇടണേ ചേട്ടാ അടിപൊളി ആകുന്നുണ്ട് ഋഷി നന്ദ ❤️❤️❤️

  • @TIPTOPTHAMIZHAN
    @TIPTOPTHAMIZHAN 2 роки тому

    Nice view dear with sweet voice

  • @ranakv9429
    @ranakv9429 2 роки тому +1

    അടിപൊളി 💕💕💞

  • @simplyvlogs6313
    @simplyvlogs6313 2 роки тому +1

    അയ്യോ ഇന്നതെ എപ്പിസോഡ് നന്തയെ ആലോചിച് സങ്കടമായി

  • @sairabanubanu8015
    @sairabanubanu8015 2 роки тому +2

    ഇന്നത്തെ പാർട്ട്‌ കേട്ടപ്പോൾ വല്ലാത്ത ടെൻഷൻ പാവം നന്ദ

  • @goodfoodiemaker1822
    @goodfoodiemaker1822 2 роки тому +1

    Sooooper

  • @windowview1
    @windowview1 2 роки тому +1

    Rishi pavam

  • @vinodpmathew3376
    @vinodpmathew3376 2 роки тому +1

    💕💕💕💕💕💕

  • @slworld6233
    @slworld6233 2 роки тому +1

    അപർണ പറയുന്നത് സത്യമാണോ കൂടുതൽ ആകാംഷയായി 🙄🙄

  • @Sabifoodstories
    @Sabifoodstories 2 роки тому +1

    അപർണ്ണ വെറും കളവ് പറയുകയാണ് അത് ഋഷിയുടെ കുഞ്ഞ് അല്ല വരേണ്യ നല്ലോണം ഇട്ടു വരുന്നുണ്ടല്ലോ അവസരം നന്നായി മുതൽ ആകുന്നുണ്ട്