പ്രവർത്തനം നിലച്ച കിഡ്നി പോലും സുഖപ്പെടുത്തുമെന്ന് ഈ പാരമ്പര്യ വൈദ്യൻ, ചികിത്സക്കെത്തുന്നത് ആയിരങ്ങൾ

Поділитися
Вставка
  • Опубліковано 10 лют 2025
  • Dr shivakumar (Shree Kamadhenu Panchagavya Chikilsalaya )
    Contact - 9740657206, 9740567206
    Clinic Address
    2P65+428, Chikkabasavanapura, Krishnarajapuram, Bengaluru, Karnataka 560036
    Location - maps.app.goo.g...
    Follow Us:
    Facebook: / thefinalnewsonline
    Instagram: / finalnewsmalayalam

КОМЕНТАРІ • 148

  • @FinalNewsMalayalam
    @FinalNewsMalayalam  3 дні тому +39

    Dr shivakumar (Shree Kamadhenu Panchagavya Chikilsalaya )
    Contact - 9740657206, 9740567206
    Clinic Address
    2P65+428, Chikkabasavanapura, Krishnarajapuram, Bengaluru, Karnataka 560036
    Location - maps.app.goo.gl/UoPDp1EPtJ1JF

    • @josiyamon637
      @josiyamon637 2 дні тому

      Good job 👌

    • @josiyamon637
      @josiyamon637 2 дні тому

      മലയാളികൾ പൊതുവെ ആവിശ്വസികൾ ആണ് 😀30 വർഷം കൊണ്ട് ഒക്കെ കുറേശെ തകരാറിൽ ആയ കിഡ്നി 3ദിവസം കൊണ്ട് ഹെൽത്തി ആവണം പോലും 😀

  • @yakoobmuhammed2654
    @yakoobmuhammed2654 День тому +28

    വളരെ നല്ലകാര്യം സർവശക്തൻ കൂടുതൽ ആളുകളെ ചികിൽസിക്കാനുള്ള ആയുസ്സ് ഈ ഡോക്ടർക്കു കൊടുക്കട്ടെ....

  • @harivison7212
    @harivison7212 День тому +20

    ഇത് ആർകെങ്കിലും ഗുണം ആകട്ടെ മലയാളി കൾ ശെരിക്കും പാര അടിക്കുന്ന പരിവാടി അതിന്റെ പിന്നിൽ ഡയാലിസിസ് ചെയുന്ന ഡോക്ടർ മാരും മിക്കവാറും ഇവർക്ക് ആയുർവേദം പുച്ഛം ആണ് അപ്പോൾ അവഹേളനം നടത്തും പിന്നെ രോഗികൾ മുടിഞ്ഞാലും ഇവർക്ക് ഫീസ് ക്യാഷ് മതി അത് ഇവിടെ... ആ ഡോക്ടർ ചെയുന്ന നന്മകൾ കൂടുതൽ വിജയം ഉണ്ടാകട്ടെ

  • @JayatechnologiesJayan
    @JayatechnologiesJayan День тому +6

    ഞാനും ഒരു കിഗ്നി ഉള്ള ആള് ആണ് 4ഇൽ പഠിക്കുമ്പോ ഒന്ന് എടുത്തു കളഞ്ഞു ഇപ്പോൾ 32വയസ്സ് ഉണ്ട് കിഗ്നി സ്റ്റോൺ ഇപ്പൊ ഉണ്ട് എന്നാലും കുഴപ്പമില്ല ജീവിതം നൽകിയ തമ്പുരാന് നന്ദി 🙏🏻😊

  • @chackovarghese1545
    @chackovarghese1545 День тому +36

    ഈ ഡോക്ടർ ചികിത്സിക്കുകയും ഡയാലിസിസ് ചെയ്യാതെ സുഖം പ്രാപിക്കുകയും ചെയ്തവരിൽ നിന്നുള്ള അഭിപ്രായങ്ങൾ ഞാൻ ആഗ്രഹിക്കുന്നു

  • @kmknbr2491
    @kmknbr2491 2 хвилини тому

    ഏത് ചികിൽസയും എല്ലാവർക്കും 100 ക്ക് 100 ആവൂല
    ആവുന്നവർക്ക് ആവട്ടെ നല്ലത്

  • @krishnav9057
    @krishnav9057 3 дні тому +5

    Excellent initiative ❤❤

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ День тому +7

    അയാളുടെ കഷ്ടകാലം തുടങ്ങാൻ സമയമായിട്ടുണ്ടാകും
    കാരണം ഇതുപോലെയുള്ള കാര്യങ്ങൾ ഇന്ത്യയിലെ ഭരണസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സാധ്യതയില്ല
    വിദേശികൾ എങ്ങാനും അറിഞ്ഞാൽ അവർ കൊണ്ടുപോയി
    അവരുടെ നാട്ടിലെ രോഗികളായ ജനങ്ങളുടെ ബുദ്ധിമുട്ട് മാറാൻ വേണ്ടത് ചെയ്യും
    ഏതായാലും ഷെയർ ചെയ്ത് ലോകം മുഴുക്കെ പരസ്യപ്പെടുത്തുക

  • @KwtKw-m7r
    @KwtKw-m7r День тому +1

    🙏🌹❤️thank you🌹

  • @tradepro6999
    @tradepro6999 День тому +7

    അലോപ്പതി ചികിത്സമേഖല ഒരു അധോലോകം ആയി മാറിക്കഴിഞ്ഞു. ഒരു സ്വകാര്യ ആശുപത്രി പേഷ്യന്റ് മരിച്ചു പോയ വിവരം ബന്ധുക്കളെ അറിയിക്കാതെ ദിവസങ്ങളോളം icu വിൽ കിടത്തി ചികിത്സ തുടർന്ന കേസു പോലും ഉണ്ടായിട്ടുണ്ട്. എല്ലാം പണത്തിനു വേണ്ടി.😮

  • @jesusmariaregi
    @jesusmariaregi 2 дні тому +60

    ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നതിനെ കുറിച്ച് എനിക്കൊന്നും അറിയില്ലെങ്കിലും ആയുർവേദത്തിൽ മരുന്നുണ്ട് എന്ന് പറയുമ്പോൾ അത് തട്ടിപ്പാണെന്ന് പറയാൻ വരട്ടെ.... കാരണം ആഴ്ച്ചയിൽ രണ്ടു ഡയാലിസിസ് ചെയ്തു കൊണ്ടിരുന്ന ഏകദേശം 65 വയസ്സായ ഒരാൾക്ക് ആയുർവേദ മരുന്നിലൂടെ കിഡ്നി രോഗം സുഖപ്പെട്ടത് എനിക്കറിയാം. അന്ന് ചികത്സിച്ച വൈദ്യർ വിദ്യാഭൂഷണം കെ രാഘവൻ തിരുമുൽപാട് ആയിരുന്നു.(ഗൂഗിളിൽ സെർച്ച് ചെയ്യുക)
    ഏകദേശം 25 വർഷം മുമ്പ് എൻ്റെ സുഹൃത്തിൻ്റെ ജേഷ്ഠ സഹോദരൻ എറണാകുളത്തെ പ്രശസ്തമായ ഹോസ്പിറ്റലിൽ ആഴ്ച്ചയിൽ രണ്ട് ഡയാലിസിസ് ചെയ്യുന്നു. അന്ന് നിലവിലുള്ള ആയുർവേദ ഡോക്ടർമാരുടെ ഗുരുവാണ് രാഘവൻ വൈദ്യർ എന്ന് കേട്ടിട്ടാണ് ചാലക്കുടിയിൽ അദ്ദേഹത്തെ കാണാൻ പോയത്. രോഗി കൂടെയില്ല പക്ഷെ ഹോസ്പിറ്റൽ റിപ്പോർട്ടുകൾ പഠിച്ചതിനു ശേഷം മരുന്നുകൾ പറഞ്ഞു തന്നു. ആശുപത്രിക്കാർ അറിയാതെ മരുന്ന് കൊടുത്തു. ആദ്യം ഡയാലിസിസ് രണ്ട് എന്നത് ഒന്നാക്കി. ഒരു മാസം കഴിഞ്ഞപ്പോൾ ഡയാലിസിസ് നിർത്തി. ഡോക്ടർമാർ പറഞ്ഞത് ഇത് ദൈവത്തിൻ്റെ അൽഭുതം എന്നാണ്. പൂർണ്ണ സൗഖ്യം ലഭിച്ച് ആൾ വീട്ടിലേക്ക് മടങ്ങി. കുറച്ചു നാൾ കഴിഞ്ഞ് 45 വയസ്സുള്ള ഒരു സ്ത്രീക്കും വൈദ്യർ രോഗിയെ കാണാതെ മരുന്നു നൽകി. അവരും സുഖപ്പെട്ടു. ആയുർവേദ മരുന്ന് കഴിക്കാൻ താൽപര്യവും അൽപം ക്ഷമയും ഉണ്ടെങ്കിൽ ഏത് മാറാരോഗവും മാരക രോഗവും സുഖപ്പെടുത്താൻ കഴിയും എന്ന് അറിഞ്ഞിരിക്കുക - ഉപകരിക്കും.
    പലപ്പോഴും എല്ലാ ചികത്സയും കഴിഞ്ഞ് രക്ഷപ്പെടില്ല എന്ന അവസ്ഥയിൽ ആണ് പലരും ആയുർവേദ രീതി തെരഞ്ഞെടുക്കുന്നത്.
    ഇവിടെ പറയുന്നതും ശരിയായ് അന്വേഷിക്കുക....
    എന്നിട്ട് അഭിപ്രായം പറയുക.

    • @PrasannaKumar-dt6xw
      @PrasannaKumar-dt6xw 2 дні тому

      സത്യം

    • @brk7796
      @brk7796 2 дні тому

      മരിച്ചു പോയല്ലോ

    • @nirmalavasu2282
      @nirmalavasu2282 День тому

      കേയാർ പുരം തന്നെയാണ് കൃഷ്ണരാജ പുരവും

    • @bijuc.r9788
      @bijuc.r9788 21 годину тому

      രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യന്റെ നമ്പർ ഒന്ന് തരുമോ? സ്ഥലം എവിടെ ആണ്, ഞാനും ഒരു കിഡ്നി പേഷ്യന്റ് ആണ് 🙏

  • @shibubhaskaran8649
    @shibubhaskaran8649 2 дні тому

    Great❤

  • @jessysajisaji8693
    @jessysajisaji8693 3 дні тому +16

    28 വയസ്സായ കർണ്ണാടകയിൽ തന്നേ അറിയുന്ന പയ്യനുണ്ട്. വളരെ ഉപകാരം.

    • @നന്മ-ശ8ഝ
      @നന്മ-ശ8ഝ День тому

      കഴിയുമെങ്കിൽ ഫുൾ ഡീറ്റൈൽ കൊടുക്കൂ

  • @sajilasokan6565
    @sajilasokan6565 2 дні тому +1

    Great newa

  • @HaneefaChithari
    @HaneefaChithari 2 дні тому +1

    Good

  • @vijulal8094
    @vijulal8094 2 дні тому +55

    കമന്റ് ബോക്സ് നിറയെ അലോപ്പതി ഡോക്ടർമാർ കേറി മെഴുകുകയാണല്ലൊ 50ലക്ഷവു൦ 30ലക്ഷവും മുടക്കാനില്ലാത്തവർക്ക് മരണത്തിന്റെ അവസാനനിമിഷം ഇതൊരു ആശ്വാസമായിരിക്കാം സത്യം മനസ്സിലാക്കാതെ തൊലിഞ്ഞ കമന്റ് ഇടരുത്

    • @muhammadShukla
      @muhammadShukla 2 дні тому

      ചാണകം ആണ് 😂

    • @ashrafimedia9380
      @ashrafimedia9380 День тому +6

      അവർക്ക് വേറെ പണിയില്ലല്ലോ??? ഒന്നും ചെയ്യില്ല ചെയ്യാനൊട്ട് സമ്മതിക്കുകയുമില്ല.... അതെങ്ങനെ... ഇവർ കുറെ രോഗങ്ങളുടെ ലിസ്റ്റ് ഇറക്കിയിട്ടുണ്ട്.... അത് മാറില്ലത്രേ..... ആരെങ്കിലും മാറുമെന്ന് പറഞ്ഞാൽ.... മാറ്റിയാൽ അവൻ വ്യാജൻ.... കേസ് എടുത്ത് ജയിലിലടക്കും.... എത്രയോ തെളിവുകൾ.....

    • @gopakumarkurup1415
      @gopakumarkurup1415 День тому +4

      മുൻപൊക്കെ ആതുര സേവനം എന്നാൽ മാനവ സേവനം ആയിരുന്നു. എന്നാൽ ഇപ്പോൾ ആശുപത്രികൾ ബിസിനസ്സ് മഫിയകൾ കീഴടക്കിഇരിക്കുന്നു. മരുന്ന് കമ്പനികളും ഡോക്ടർമാരും തമ്മിൽ ഉള്ള അവിശുദ്ധ ബന്ധം. 😂 Indian medical association (I M A) എന്നാൽ ഇന്ത്യൻ മാഫിയ അസോസിയേഷൻ. എന്നല്ലേ പുതിയ നിർവചനം. നമ്മുടെ പാരമ്പര്യ, സിദ്ധ, ആയൂർവേദ ചികിത്സാ രീതികളിലേക്കുള്ള തിരിച്ചു പോക്കായിരിക്കും നമുക്ക് നന്ന് എന്നാണ് പഴമക്കാരുരുടെ ഉപദേശം 🙏

    • @foodchat2400
      @foodchat2400 День тому +4

      ആൾകാർക്ക് പണ്ടത്തേതിലും ബോധം വച്ചു എന്ന് അലോപ്പതി കാർക്ക് മനസ്സിലായി

  • @ഇരട്ടചങ്കൻ-ഗ9ല
    @ഇരട്ടചങ്കൻ-ഗ9ല 21 хвилина тому

    ഒരിക്കലും സാധ്യമല്ലാത്ത ഒന്ന് സാധ്യമാകും എന്ന് പറയുന്നതിനോട് നമുക്ക് ഒരിക്കലും യോജിക്കാൻ സാധ്യമല്ല

  • @fisalpc4060
    @fisalpc4060 2 дні тому +102

    ഡയാലിസ് നിർത്തി തന്നാൽ 10 ലക്ഷം തരാം അതിൻ്റെ മുൻപ് ഒരു പൈസയും തരൂല ok യാണെങ്കിൽ പറയുക.

    • @HASHIRMOYI
      @HASHIRMOYI 2 дні тому

      നേരിൽ കണ്ടില്ലേ ഇനിയും വിശ്വാസം വന്നില്ല

    • @PrasannaKumar-dt6xw
      @PrasannaKumar-dt6xw 2 дні тому +5

      അഹങ്കാരം വേണ്ട
      ഈശ്വരനെ അറിയൂ

    • @fisalpc4060
      @fisalpc4060 2 дні тому +34

      @@PrasannaKumar-dt6xw അഹങ്കരമല്ല
      സുഹ്ർത്തെ എൻ്റെ അയൽവാസി കിഡ്നി രോഗിയാണ് സുഖപ്പെടുമെങ്കിൽ ഞങ്ങൾ പിരിവ് എടുത്ത് കൊടുക്കും തീർച്ച

    • @wilsonthomas5654
      @wilsonthomas5654 2 дні тому +2

      Nadakilla anariyam athukondu alla replay edatha

    • @kurumbans877
      @kurumbans877 День тому

      അഹങ്കാരം ആർക് 🙄🙄🙄🙄നിങ്ങൾ ക്ക് അല്ലെ അത് ​@@PrasannaKumar-dt6xw

  • @Sam-bo9hd
    @Sam-bo9hd День тому +8

    കിഡ്നി സുഖമായവരുടെ അയൽക്കാര് സാക്ഷ്യപെടുത്തണം

  • @foodchat2400
    @foodchat2400 День тому +5

    ഇതിന്റെ സത്യാവസ്ഥ തീർച്ചയായും മനസ്സിലാക്കണം അലോപ്പതി ഓപ്പറേഷൻ മാത്രം ഉള്ളൂ എന്ന് പറഞ്ഞ 80 വയസായ അമ്മയുടെ കൈ gvt ആയുർവേദ ഹോസ്പിറ്റലിലെ രണ്ടു ഗുളികയും കഷായവും കൊണ്ട് 2 മാസം കൊണ്ട് പഴയതിലും നന്നായി, സത്യാവസ്ഥ മനസ്സിലാക്കി മാത്രം ചികിൽസിക്കുക ചികിൽസിക്കുക,

  • @sujathavv4004
    @sujathavv4004 3 дні тому +3

    🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl День тому

    🌹🙏🏻

  • @christovelli
    @christovelli 4 дні тому +3

    😊😊

  • @ramachandranvk3417
    @ramachandranvk3417 4 дні тому +3

    🙏🙏🙏😔

  • @BhaiBhai-sc9ig
    @BhaiBhai-sc9ig 2 дні тому

  • @pgvpanicker3647
    @pgvpanicker3647 2 дні тому +3

    അഡ്രെസ്സ് കമന്റ്‌ നോക്കുമ്പോൾ ആദ്യമേ കാണാം. 🙏🏻🙏🏻🙏🏻

  • @Rumy-j6w
    @Rumy-j6w Годину тому

    ഈ മരുന്നു മാത്രം പറഞ്ഞു തരില്ല... എങ്ങനുണ്ട്..😂😂😂

  • @sreekalap8173
    @sreekalap8173 2 дні тому +3

    👍

  • @sevenstars8196
    @sevenstars8196 2 дні тому +38

    അങ്ങനെ യാണെങ്കിൽ കേരള ഗവണ്മെന്റ്, ഇന്ത്യാ ഗവണ്മെന്റ് എന്തുമാത്രം പണം ചിലവാക്കുന്നു.. ഗവണ്മെന്റ് ഇടപെട്ട് ഇതിന്റെ സത്യം ജനങ്ങളെ അറിയിക്കണം ഒരു 10 രോഗികളെപ്രഗത്ഭരായ ഡോക്ടർ മാരുടെ സാനിധ്യത്തിൽ ചികിൽസിപ്പിച്ചു റിസൾട്ട് എടുക്കണം. അല്ലെങ്കിൽ ജനങ്ങളെ പറ്റിക്കാൻ കൂട്ടുനിൽക്കുന്നതിനു തുല്യമാണ്..

    • @MohahammadbasheerAvkmon
      @MohahammadbasheerAvkmon 2 дні тому +4

      കേരളത്തിൽ ആണോങ്കിൽ എത്രയും പെട്ടന്ന് ഗവണ്മെന്റ് ഇത് പൂട്ടി താക്കോൽ കയ്യിൽ തരും

    • @premarajank9451
      @premarajank9451 2 дні тому +4

      ഇത് അലോപ്പതി ഡോക്ടർമാരുടെ മെഴുകല്ല ഇതുപോലുള്ള ആയുർവേദ ഡോക്ടർമാർ രോഗികളെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത് അവരുടെ രോഗം മാറുകയുമില്ല അവസാനം പൊട്ടാസ്യം കൂടി അവർ ശാസ് തടസ്സമെന്ന് മരണപ്പെടുകയാണ് ചെയ്യുക

    • @sureshkumarr2636
      @sureshkumarr2636 День тому

      ഉറപ്പ്, വ്യാജന്മാരെ വെച്ച് പൊറുപ്പിക്കില്ല.​@@MohahammadbasheerAvkmon

    • @arayathujose
      @arayathujose День тому +2

      Bro, ഇത് ആയുർവേദമാണ്. നമ്മുടെ ഇംഗ്ലീഷ് ഡോക്ടർമാർ ആയൂർവേദം വളരാൻ സമ്മതിക്കില്ല.

    • @sulekhavasudevan680
      @sulekhavasudevan680 5 годин тому

      അലോപ്പതിക്കാർ 30 ഉം 40 um ലക്ഷങ്ങൾ വാങ്ങി ചികിത്സിച്ചിട്ടു കാലപുരിയ്ക്ക് അയയ്ക്കുന്നതിനേക്കുറിച്ചു ആദ്യം അന്വേഷിക്കട്ടെ ..

  • @Moidi-bt4kl
    @Moidi-bt4kl 2 дні тому +1

    Full,adress,,car react,locatoin

  • @janakammab9990
    @janakammab9990 День тому

    എവിടെയാണ് എന്ന് കൂടി parayuka

    • @SanthoshTB-qx9kd
      @SanthoshTB-qx9kd День тому

      ഹലോ ഇത് ബാംഗ്ലൂർ കൃഷ്ണ രാജ്യ പൂരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ആരോടെങ്കിലും ചോദിച്ചാൽ പറഞ്ഞു തരും അഡ്രെസ്സ് ഇവീഡിയോ ക്ക് താഴെ ഉണ്ടല്ലോ ഐ ലന്റ് എക്സ്പ്രസ്സ്‌ ട്രെയിൻ സ്റ്റോപ്പ്‌ ഉണ്ട് അവിടെ

  • @TheDigitalBook
    @TheDigitalBook День тому +1

    എ൯െറ നട്ടെല്ല് വേദനയു൦ പിന്നെ ഹൈപോതൈറോയിഡിസവു൦ ആയുർവേദ ചികിൽസയിൽ പൂ൪ണമായി സുഖപ്പെട്ടതാണ്

  • @NjaanBharatheeyan
    @NjaanBharatheeyan Годину тому

    അമിതമായി മൂത്രം പോകുന്നത് എങ്ങനെ കിഡ്നി രോഗത്തിന്റെ ലക്ഷണമാകും 🤔 കിഡ്നി രോഗം ഉണ്ടാകുമ്പോൾ മൂത്രം പോകാതിരിക്കുകയല്ലേ ചെയ്യുക

  • @cuteknowledge6757
    @cuteknowledge6757 22 години тому

    🚩❤️🕉️🙏🙏🙏🕉️❤🚩👍👍👍👍👍🚩

  • @revathys4894
    @revathys4894 День тому +5

    മോഹനൻ വൈദ്യരും ഇങ്ങനെ പറഞ്ഞതാണ്

  • @ckbava246
    @ckbava246 День тому

    മലയാളി ഇവിടെയും ഓഡിയെത്തും

  • @bannaniyas
    @bannaniyas 4 години тому

    നോബൽ സമ്മാനം കിട്ടും.😂

  • @riyawills5373
    @riyawills5373 День тому +1

    പ്രോസ്റ്റേറ്റ് enlargement നു മരുന്നുണ്ടോ.

    • @rangoli2907
      @rangoli2907 День тому

      40 CC യിലും താഴെ ഒക്കെ ആണെങ്കിലെ മരുന്നു കൊണ്ട് Controll ചെയ്യാൻ പറ്റൂ. കൂടുതൽ ആയാൽ operation ( TURP)തന്നെ വേണം. അല്ലെങ്കിൽ urine പോകാതെ കഷ്ടപ്പെടും. ചിലപ്പോൾ Cancerous ആകാനും സാദ്ധ്യതയുണ്ട്. Homeo, Ayurveda Alpathy മരുന്ന് കഴിച്ചിട്ടു കുറയാതെ TURP ചെയ്യേണ്ടിവന്നു. ഒരുപരിധി കഴിഞ്ഞാൽ ഒരു മരുന്നും effect ചെയ്യില്ല ചിലപ്പോൾ Cancerous ആയി മാറാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് എത്രയും പെട്ടന്ന് കുറും കൗശലം ചെയ്യാതെ operation ചെയ്യുക.

  • @shobanamohanan7917
    @shobanamohanan7917 День тому +5

    കാൻസർ ട്രീറ്റ്മെന്റ് കർണാടകയിൽ ചെയ്യുന്നുണ്ടല്ലോ ഒറ്റമൂലി ഒരുപാട് പേർക് ഫലപ്രദമായി എന്നാണല്ലോ പറയുന്നത്

    • @Userbob01
      @Userbob01 22 години тому +1

      address and details പറയാമോ?

    • @jamshyjamshy6106
      @jamshyjamshy6106 4 години тому

      Adu varum thattippanu

  • @skillwork-e5s
    @skillwork-e5s День тому +2

    ഷുഗറിന് പാരമ്പര്യ മരുന്ന് കഴിച്ച് കിഡ്നി അടിച്ച് പോയ രണ്ട് പേരെ എനിക്കറിയാം

    • @shameercivil
      @shameercivil День тому

      എന്നാ താനും പോയി ആ മരുന്ന് കുടിക്ക്... നിന്റെ കേട് തീരുമല്ലോ 😂

    • @skillwork-e5s
      @skillwork-e5s 23 години тому

      @shameercivil എനിക്ക് കേടില്ല...ഞാൻ അയൽവാസികളുടെ അനുഭവം പറഞ്ഞതാണ്

  • @aboobacker2370
    @aboobacker2370 2 дні тому +2

    എവിടെ സ്ഥലം എന്ന് പറഞ്ഞില്ല

  • @jaleeljaleel1900
    @jaleeljaleel1900 2 дні тому +4

    10 പേരുടെ അഡ്രസ്സ് പറയൂ ഞങ്ങളൊന്ന് പഠിക്കട്ടെ ഞങ്ങളുടെ രോഗം വിറ്റ് തല്ല നീ നിൻറെ വീട്ടിലേക്ക്

    • @sulekhavasudevan680
      @sulekhavasudevan680 5 годин тому

      അലോപ്പതി ചികിത്സ ചെയ്തു മുടിഞ്ഞു പോയവരുടെയും ജീവൻ പോയവരുടേയും ലിസ്റ്റ് എടുത്തു പഠിക്കൂ.

  • @RisanaAp
    @RisanaAp 21 годину тому

    ನೀವು ಹೇರದು ನಿಜ

  • @jayakumarg6417
    @jayakumarg6417 День тому

    മറ്റൊരു തട്ടിപ്പായി മാറല്ലേ ദൈവമേ.. 🤔

  • @LAKSHMINAIVEDYA
    @LAKSHMINAIVEDYA День тому +3

    Fake
    Please Don’t promote this scam

  • @GOATVALLEY1425
    @GOATVALLEY1425 2 дні тому +12

    ഈ വീഡിയോ മുഴുവൻ കണ്ടു... പക്ഷേ വ്യക്തമായ അഡ്രസ് മനസ്സിലായില്ല... കഴിയുമെങ്കിൽ ശരിയായ അഡ്രസ് പ്രസിദ്ധപ്പെടുത്തു.....🙏🙏🙏

    • @hasrabeevi4842
      @hasrabeevi4842 2 дні тому +1

      Comment box noku

    • @GOATVALLEY1425
      @GOATVALLEY1425 2 дні тому

      @hasrabeevi4842 👍

    • @ThankUmothernature
      @ThankUmothernature 2 дні тому +4

      താങ്കൾ ഇവിടെ എഴുതിയതുപോലെ തന്നെ
      ഏറ്റവും ആദ്യം ഒരു കമന്റ് കൊടുത്തിട്ടുണ്ട്
      അതിൽ മുഴുവൻ അഡ്രസ്സും ഫോൺ നമ്പറും കൊടുത്തിട്ടുണ്ടാവും

    • @samdas3119
      @samdas3119 2 дні тому +1

      വീഡിയോയിൽ മുകളിൽ ഇടതു വശം നമ്പർ ഉണ്ട്.

    • @balakrishnanseason429
      @balakrishnanseason429 2 дні тому +4

      ​@@ThankUmothernatureഅതൊന്നും വായിക്കാൻ നേരമില്ല കുറ്റം പറയണം പോകണം !!

  • @alavihajiperinjeeri1068
    @alavihajiperinjeeri1068 2 дні тому +1

    അട്രസ്സ് അയക്കു ഫോൺ Noസ്ഥലം പറയാമൊ

    • @jamalpp4150
      @jamalpp4150 День тому

      ഡയാലിസിസ് സെന്റർ എല്ലാം
      അടുച്ചു പൂട്ടും

    • @jamalpp4150
      @jamalpp4150 День тому

      പാരമ്പര്യ തട്ടിപ്പു

  • @muhammadShukla
    @muhammadShukla 2 дні тому +3

    വേഗം ചാകും പൈസ ലാഭം😅

    • @jamesabraham5836
      @jamesabraham5836 День тому

      😂

    • @shameercivil
      @shameercivil День тому

      നിന്റെ ഇംഗ്ലീഷ് മരുന്ന് കുടിച്ചാൽ പെട്ടന്ന് ചാകും... പിന്നെ നിനക്ക് ലക്ഷങ്ങൾ കിട്ടുന്നത് മുടങ്ങുന്ന വേദന 😅

  • @basheerpakkarath7166
    @basheerpakkarath7166 2 дні тому +5

    മരണം എളുപ്പമാക്കി തരും

    • @HASHIRMOYI
      @HASHIRMOYI 2 дні тому

      ഇവർ പറഞ്ഞത് കണ്ടില്ലേ

    • @subashkp9549
      @subashkp9549 День тому

      അൽഫംതൊളാ...

  • @nvg3859
    @nvg3859 2 дні тому +1

    QR codukal dharalamund
    Dharalam panavumayi pokendivarum

  • @umerma2004
    @umerma2004 22 години тому

    ഈ വാർത്ത അവതാരക മുൻപ് oneindiamalayalam ചാനലിൽ ഉണ്ടായിരുന്നവൾ ആണല്ലോ എന്നാ മോളു ഇവിടെക്ക് മാറിയത്

  • @vivekt9827
    @vivekt9827 День тому

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. പോലീസ് കേസെടുക്കണം. നിങ്ങളുടെ ചാനലിനു എതിരെ കേസെടുക്കണം.

    • @shameercivil
      @shameercivil День тому

      നീ ഒന്നുകിൽ ഒരു ഇംഗ്ലീഷ് ഡോക്ടർ, അല്ലെങ്കിൽ അലോപ്പതി മെഡിസിൻ മെഡിക്കൽ റെപ്പ് 😅

    • @west-d3k
      @west-d3k День тому

      അലോപ്പതി ഡോക്ടർ ആണോ 😄😄

    • @shameercivil
      @shameercivil День тому

      @@west-d3k ആയിരിക്കും.. അതാണ് ഇത്ര ബേജാറ് 😅😅

  • @alimohammad8764
    @alimohammad8764 День тому +1

    Dont report fake vedios

  • @muhammedmuhsin9372
    @muhammedmuhsin9372 2 дні тому +2

    ഇവിടെ ചികിൽസിച്ച് സുഖമായ ഏതെങ്കിലും ഒരു മലയാളിയുടെ അഡ്രെസ്സ് തരാമോ

    • @MohahammadbasheerAvkmon
      @MohahammadbasheerAvkmon 2 дні тому +1

      അതിന് സൗകര്യമില്ല ഇങ്ങനെ വിശോസ മില്ലാത്തവരെയും

    • @muhammedmuhsin9372
      @muhammedmuhsin9372 2 дні тому

      നിന്റെ വീട്ടിൽ വന്നിട്ടല്ല ഞാൻ ചോദിച്ചത് പോയി നിന്റെ പണി നോക്ക് കിളവാ ​@@MohahammadbasheerAvkmon

  • @hamzakp4229
    @hamzakp4229 2 дні тому +3

    Don't believe them fully

  • @francisca1741
    @francisca1741 2 дні тому +2

    ഡയാലിസിസ് അല്ലെങ്കിൽ ട്രാൻസ്‌പ്ലന്റേഷൻ മാത്രം പരിഹാരം

  • @ayoobmahmood873
    @ayoobmahmood873 2 дні тому

    ഇദ് ശെരിയായ വാർത്തയാണോ

    • @yoonusk2590
      @yoonusk2590 2 дні тому +1

      തട്ടിപ്പാണ്

  • @AnilKumar-sj1pi
    @AnilKumar-sj1pi День тому +4

    ജോജോ എന്ന ഒരു കിഴങ്ങൻ ഡോക്ടറുണ്ട് അവന് ആയുർവേദവും ഹോമിയോയും പുഞ്ഞമാണ് അവൻ മാത്രമേ ഡോക്ടറാണെന്നാ വിചാരം 🤣 പൊട്ടൻ അപ്പോത്തിക്കിരി🤣

  • @pathanamthittakaran81
    @pathanamthittakaran81 День тому

    ഒരു വീഡിയോ കണ്ട് ഞാൻ മോഹനൻ വൈദ്യന്റെ അടുത്ത് കിഡ്നി രോഗി ആയ എന്റെ അച്ഛനെ കൊണ്ട് പോയി രോഗം മുർച്ഛിച്ചു ആൾ പോയി വെറും കളിപ്പീര് ആയിരുന്നു ഒരു ആഴ്ച 10000രൂപയുടെ മരുന്ന് തീറ്റിച്ചു അയാൾ

  • @303-c7n
    @303-c7n 2 дні тому

    ശറി

  • @basheerpakkarath7166
    @basheerpakkarath7166 2 дні тому +7

    മോഹനൻ വൈദ്യർ കൊറോണ പിടിച്ചു മരിച്ചുപോയി

    • @johnsonabj6440
      @johnsonabj6440 2 дні тому +16

      അല്ല... അങ്ങേരെ ഡോക്ടർമാർ വൈറസ് കുത്തി വച്ച് കൊന്നതാണ് ..... ചിന്തിച്ച് നോക്ക്... സത്യം വിളിച്ചുപറയുന്നത് കൊണ്ട്... ശത്രുക്കൾ കൂടുതലായിരുന്നു.... അറിയാമല്ലോ...😂

    • @S121-d4o
      @S121-d4o 2 дні тому +9

      കൊന്നതാണ്.

    • @PrasannaKumar-dt6xw
      @PrasannaKumar-dt6xw 2 дні тому

      മോഹനൻ വെദ്യരെ ഇല്ലാതാക്കി എന്നു പറയുന്നതാണ് സത്യം
      കാരണം കേരളത്തിൽ മരുന്നു മാഫിയ ഉണ്ട്

    • @jassimjalal1599
      @jassimjalal1599 2 дні тому +1

      @@johnsonabj6440 yes 100%

    • @RemaPk-yt1bx
      @RemaPk-yt1bx 21 годину тому +1

      Ilyatha Corona kond marikunathengine

  • @Kanakkath
    @Kanakkath 2 дні тому +5

    വെറും ഗുണ്ട്

  • @shuhaibpookkadan2887
    @shuhaibpookkadan2887 9 годин тому

    😂😂😂....മോഹനൻ വൈദ്യരുടെ അടുത്തും കുറെ അത്ഭുതചികിത്സ ഉണ്ടായിരുന്നല്ലോ. ....വൈകാതെ എല്ലാം അറിഞ്ഞോളും

  • @Swayamprabha-u2z
    @Swayamprabha-u2z 3 дні тому +1

    Kallu undenkil

    • @wellnessdr5572
      @wellnessdr5572 2 дні тому

      Try natural options
      Treatment Depends on the size , location of the stone and whether it is causing obstruction

  • @vinodgreenworld9515
    @vinodgreenworld9515 2 дні тому +2

    Advertisement 😂😂😂

  • @asmabiismail3891
    @asmabiismail3891 День тому

    മാററിച്ച്. വീണ്ടു൦അസുക൦. വന്നു. ഡയാലിസ് സ്. ചെയ്യുന്നവർക്. ചികിൽസഉണ്ടോ. പ്ളീസ്. റിപ്ളേ

  • @nilaponnuspk3025
    @nilaponnuspk3025 2 дні тому +2

    🙏