ബിഷപ്പിന്റെ മുൻപിൽ ഇങ്ങനെ പറയണമെങ്കിൽ | ഭയമില്ലാത്ത പുരോഹിതന്റെ ശബ്ദം കേൾക്കാം | Powerful Voice

Поділитися
Вставка
  • Опубліковано 7 лют 2025
  • ഇരട്ട ചങ്കുള്ള ഒന്നാന്തരം അച്ചൻ 👏👏

КОМЕНТАРІ • 18

  • @sonygeorgeerumapra4054
    @sonygeorgeerumapra4054 2 дні тому +3

    പിന്നല്ല... ഇങ്ങനെ വേണം ആശംസകൾ അറിയിക്കാൻ. ഇതാണ് ഏറ്റവും നല്ല അവസരം 👌👌👌

  • @princeabraham4717
    @princeabraham4717 День тому +4

    അച്ഛൻ കലക്കി കടു വറുത്തു
    വെൽ said❤❤❤❤❤❤❤❤❤❤❤❤❤

  • @georgethomas736
    @georgethomas736 День тому +2

    നവാഭിഷിക്തനായ മെത്രാന്‍ ഒഴികെ വേദിയില്‍ ഇരിക്കുന്ന മറ്റു മൂന്നു മെത്രാന്‍മാരും അച്ചന്റെ പ്രസംഗത്തില്‍ അസ്വസ്ഥരാണ് എന്നത് പ്രകടമാണ്.

  • @FreeZeal24
    @FreeZeal24 День тому +2

    ജനങ്ങളുടെ സ്പന്ദനങ്ങൾ അറിയുന്ന ഇടയൻ ആകണം എപ്പസ്കോപ്പ ✋

  • @FreeZeal24
    @FreeZeal24 День тому +2

    അവസരോചിതമായ ആശംസ പ്രസംഗം 👌🤗

  • @mathewsthomas1354
    @mathewsthomas1354 День тому +1

    Good version of the res Accha, even though I have not belong to ur Church. 👍🏿👍🏿👍🏿💐💐💐

  • @aleyammathomas7851
    @aleyammathomas7851 День тому +1

    Well said Achen ,Good advice to Thirumeni 🙏

  • @saraabey1964
    @saraabey1964 День тому +1

    അച്ഛൻ ❤❤🔥🔥🙏🏻🙏🏻👍🏻👍🏻

  • @abrahamvarughese7942
    @abrahamvarughese7942 День тому +3

    ഇതാകണം❤

  • @FreeZeal24
    @FreeZeal24 День тому +1

    Marginalised should be given special care & attention✋

  • @bijovarghese6288
    @bijovarghese6288 2 дні тому +2

    അച്ചന്റെ വാക്ക് പൊന്നായി തുടങ്ങി.

  • @shajikuruvilakuruvila
    @shajikuruvilakuruvila День тому

    ❤❤❤❤❤❤❤

  • @AnandhJoseph-jv3cp
    @AnandhJoseph-jv3cp 9 годин тому

    ബിഷപ്പ് എന്ന് വിളിക്കൂ ( അധ്യക്ഷൻ) തിരുമേനി ഒരുവനെ ഉള്ളൂ അത് യേശു ക്രിസ്തു

  • @vijilal4333
    @vijilal4333 День тому +1

    Senior achen mar paranju kodukkanam. I never talk to one so called bishop.
    They are not reachable to common people

  • @vinayanjoseph2442
    @vinayanjoseph2442 День тому

    😂😂അച്ചന് വിവരം ഇല്ല. ബൈബിൾ വാക്യം അറിയാം. ബൈബിൾ അനുസരിച്ചാണോ ഒരാൾ അച്ചനും മെത്രാനും ആകുന്നത് ? കഴിവനുസരിച്ചാണ് . അല്ല, ബൈബിൾ അനുസരിച്ചു എന്തു നടക്കുന്നു?

    • @thomaskutty2487
      @thomaskutty2487 День тому +1

      നിനക്ക് അച്ചനെ അറിയാമോ? വിവരം ഇല്ലന്ന് പറയാൻ.. ഈ അച്ചനാണ് വിവരം ഉള്ളത്.

    • @vinayanjoseph2442
      @vinayanjoseph2442 День тому

      @thomaskutty2487 നീയോ? മോന് എന്ത് പ്രായം ഉണ്ട്? ഏതായാലും എന്നെക്കാൾ ഇളപ്പം ആയിരിക്കും! ഭാഷ നന്നാക്കു!