tabby വഴി ഷോപ്പിൽ നിന്ന് മൊബൈൽ പർച്ചേസ് ചെയ്യാൻ വേണ്ടി ഷോപ്പുകാർ ലിമിറ്റ് രണ്ട് പ്രാവശ്യം ചെക്ക് ചെക്ക് ചെയ്‌തു tabby card ബ്ലോക്കായി block ഒഴിവാക്കാൻ എന്താണ് ചെയ്യാൻ കഴിയുക ബ്രോ ?
എനിക്ക് tamara കിട്ടുന്നുണ്ട് ബട്ട് tabby കിട്ടുന്നില്ല use ചെയ്യുമ്പോ അപ്ലിക്കേഷൻ not approved എന്നാണ് കാണിക്കുന്നേ കുറെ ട്രൈ ചെയ്തു, എന്താ ഇതിനൊരു സൊല്യൂഷൻ
Tabby app il Emirates id upload aavunilla bro
4 മാസം ഇന്സ്റ്റാള് മെന്റ് ഉണ്ട് അത് അവർ ഒരു corse ഇന് വേണ്ടി കൊടുത്തതാണ് ഇപ്പൊ അവര് പഠിപ്പിക്കുന്മില്ല പക്ഷേ പൈസ തൊടുന്നു അത് എങ്ങിനെ ഒഴിവാക്കാൻ പറ്റോ
Naatil ninnu engneya.tamara pay. Cheyyua ?
Bro tabby purchase cheythitu visa cancel cheythu naatil vannu ipo enik mail vannekunne 2300 aed due undennn njn njn ini angot pokumbol airport il avde issue akumo
bro enthayi ennit njnm same situation anu
Angott chell adapadalam moonjum😂😂
oru dbt plz rply . TABBY il njn oru pdct order chyd 1st adav kazhinju 2nd adavnu munne veroru pdct koodi order chyaan nokumbol adythe prdct nte adav clear aakan prayunnu enth kond ? onn adach theerathe veronn ptille ?
അങ്ങനെ ഇല്ല... ചിലപ്പോൾ first time ആണ് എന്തെങ്കിലും മടിക്കുന്നത് എങ്കിൽ ചിലപ്പോൾ അങ്ങനെ വരും 👍
Tabby app install chaithu but Tabby card available alla athu angine kittum
Enthekilum cheriya amount item purchase chey bro shriyakum
App onnu update koodi cheithu nokku
Tabby card any charges?
Bro noon appil ninnum first time purchase cheyyan nokkumbol payment method not available for this order kanikkunnu.
100 aed ku vallom aano medichathu.. Chilapol athakum.. Allenkil athinte app download cheithu athuvazhi nokku👍❤️
Bro first time purchase cheyyumbo limit ndoo.?
Undu bro❤️
@@ARMalluCouple ethra purchase limit
Or 3.5k okke purchase aakan paattuo
tabby വഴി ഷോപ്പിൽ നിന്ന് മൊബൈൽ പർച്ചേസ് ചെയ്യാൻ വേണ്ടി ഷോപ്പുകാർ ലിമിറ്റ് രണ്ട് പ്രാവശ്യം ചെക്ക് ചെക്ക് ചെയ്‌തു tabby card ബ്ലോക്കായി block ഒഴിവാക്കാൻ എന്താണ് ചെയ്യാൻ കഴിയുക ബ്രോ ?
Enikum same.entha cheya?
It's automatically solve aavum onnum cheyyanda avashyam illa currently enthengilum payment close aakan unde ath kayinjalum petten unblock aavum
Bro tabby card 3000 aanu kaniykkunnathu, ah card vachu purchase cheyan tabby plus edukenda karyam undo.. 49dh monthly adaykendi varumo
Venda bro
Bro tabby card phone walletil und... tabby card aayit nmmdee kayil kittoo
Ellennanu arivu.. Pinne kooduthal arinjal parayam
Tabby യിൽ ആണ് ഞാൻ സാധനം വാങ്ങാറ്. But 100 മിനിമം ഓർഡർ ആക്കണം. ഇതിന് വല്ല സൊല്യൂഷൻ ഉണ്ടോ.... ഓൺലൈൻ purchase.
Brother phone vagan shop il pokumbo tabby 4% extra payment varum nu shop kar parayunu ...
Najnum shopil poyapol ennodum anganeya paranjathu
Shop kar amountinte 7% tabby kodukanam, athanu customerude kayyill ninnu ഈടാക്കുന്നത്
Bro cashnow വഴി ലോൺ എടുത്തിട്ട് അത് തിരിച്ചു അടച്ചില്ലേൽ tabby യെ ബാധിക്കുമോ?
ella
@@PJMIDHUNJAY thank you bro🤍
Qatar lle purchase cheyyan patto
Avide tabby undenkil pattum👍
ഉണ്ടായിരുന്നു ഇപ്പോൾ നിർത്തി
Bro… tabby + ne kurich detail ayi parayumo
Oki
Bro njan tabby acount aakit gym join cheydhu 4 payment correct cheydhu
Adhin shesham avar card block aaki
Payment krithiyamai adacharunno... Customer care il onnu vilichu nokku bro❤️
@@ARMalluCouple Adachu bro
Njan customer carel message ayachu reason avar paranje,ende frnd oru link thannirunnu cash edukan adh 2,3 pravashyam try cheydhu adhinan enna paranje,Ini card unblock aakan pattule?
Link oo athu customer care il thanne chodhikku bro...
എന്റെ Tappy കാർഡ് ബ്ലോക്ക് ആയിട്ടുണ്ട് അത് എങ്ങനെ unblock ചെയ്യും pleas help
ua-cam.com/video/QxgU8Xo-dAE/v-deo.html
Bro tabby block ayi എങ്ങനെ active akkam
ഞാൻ tabby യൂസ് ചെയ്തു ഒരു പെർഫ്യൂം വാങ്ങി... ഇപ്പൊ രണ്ട് ഇൻസ്റ്റാൾമെന്റ് കറക്റ്റ് ആയി അടച്ചു.. പക്ഷെ ഇപ്പോളും tabby കാർഡ് കിട്ടിയില്ല.... Why?
App onnu update cheithu nokku 👍
Njanum aggane anu cheyyaru enik adiyam limit ellarunu aggane njan 2 thavana 100 dh rate ulla item purchase cheythu cort payment cheythu ipo enik 2000 card limit kitty
Aano❤️👍
എനിക്ക് tamara കിട്ടുന്നുണ്ട് ബട്ട് tabby കിട്ടുന്നില്ല use ചെയ്യുമ്പോ അപ്ലിക്കേഷൻ not approved എന്നാണ് കാണിക്കുന്നേ കുറെ ട്രൈ ചെയ്തു, എന്താ ഇതിനൊരു സൊല്യൂഷൻ
Tabby app download ചെയ്തു ac open aakkuka...athukazhinju noon inteyo matto app download ചെയ്തു അതിൽ കൂടി നോക്കു 👍
@@ARMalluCouple noon and amazonil aanu try cheythe onnude nookaam
Tabby nallathanu year ayittu use cheyyunnu amazon il 6 emi kittum purchase amount above 1000aed allenkil 4 emi
Oru vettam adavu onnu thettichal ethokke marum... 👍❤️
,date change cheyanulla option undu, but extra charge aakum
Tabby കാർഡ് അതിനെ പറ്റി ഒരു വീഡിയോ ചെയുമോ
Oki👍❤️
സൂപ്പർ ബ്രോ വീഡിയോ കണ്ട് ഞാൻ ഇന്ന് കണ്ടു @@ARMalluCouple
Bro tabbyill ninn purchase chayithitt nattill poy varan patumo
Pattum bro👍
@@ARMalluCouplenjan ipol natilan 2300 due und one year aayi vannt natil any issue thirichu pokumbol
@@SainudheenLkuh ohh😮
ഞാൻ ഒരുപാട് തവണ വാങ്ങി ഇപ്പോഴും 4 തന്നെ
Amzon il chila mobile ne 6 months vare kitum
Kittum but last aakumpol athu approval aakilla.. Allankil nalla history venam
Enik 6 kitty
Aano👍
എനിക്കി ഒന്നും കിട്ടുന്നില്ല
Kittum❤️👍
സിവിൽ അല്ല സിബിൽ സ്കോർ
😄oki
ബ്രോ ടാബി പ്ലസ് ആക്ടിവേറ്റ് ചെയ്യാൻ കാണിക്കുന്നു അതിൻറെ ഒരു വിവരണം
ചെയ്യണ്ട bro മാസം പൈസ അടക്കേണ്ടി വരും.... ഒത്തിരി ഓൺലൈൻ പർച്ചേസ് ചെയ്‌യുന്നവർക്ക് അത് ഉപകാരപ്പെടും
49 dhs per month charge. First month free. Contactless payment ulladuthu ellam tap cheyyam
Tabby enik ottum work akunilla
എന്താണ് കാണിക്കുന്നത്
Bro Tabby work avunillel Tammara onnu try cheythy noke
Tabby new customer രാത്രി പർച്ചേസ് ചെയ്താൽ റിജക്ട് ആവും,
പകൽ പർച്ചേസ് ചെയ്യുക.
3,4 പർച്ചേസ് കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ല.
@@sulfiaachu7685 noon inte app vazhi nokku tabby work aakum
Bro tabby card kanikkunnind apple pay yumayi link aaan .but Limit enghaney aryan pattum