njangade tharavaad ee style il aan undaakkiyath 101 kollam pazhakkam. nooraam vaarshikam aaghoshichu. 1st floor west and south windows complete glass. cheria squares nte glass, ee bunglow pole.
ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെയുള്ള rules പാലിക്കാൻ ശ്രമിക്കേണ്ട നിങ്ങളെ പോലുള്ളവർ ഇങ്ങനെ ചെയ്യുമ്പോൾ വിഷമം തോന്നുന്നു. ഇത് കാണുന്നവരും ഇതുതന്നെ follow ചെയ്യും. ഇങ്ങനെയാണ് നമ്മുടെ നാട്ടിലെ പഴയതായ സ്ഥലങ്ങൾ പല ആളുകൾ വഴി നശിപ്പിക്കപ്പെടുന്നത്. 2010 നു മുന്നേയുള്ള ബംഗ്ലാവ് കണ്ടിട്ടുള്ളവർക് അറിയാം അത് എത്രമാത്രം പുതുക്കിപണിഞ്ഞാണ് ഇങ്ങനെ ആക്കി തീർത്തത് എന്ന്. ഒന്നുകിൽ ഇതുപോലെയുള്ള മത്തിലുചാട്ടങ്ങളെ highlight ചെയ്ത് കാണിക്കാതെ അത് contentil ഉൾപ്പെടുത്താതെ video അപ്ലോഡ് ചെയ്യൂ. എല്ലാവർക്കും മാതൃകയാകു.
ബ്രിട്ടീഷ് നിർമ്മിതികൾ പലതും സംരക്ഷിക്കപ്പെടുകയും തദ്ദേശീയമായ പല നിർമ്മിതികൾ നാശോന്മുകമാകുന്നതിനു മറ്റൊരു വശം കൂടി ഉണ്ട്. ബ്രീടീഷ് നിർമ്മിതികൾ സ്വാതന്ത്ര്യാനന്തരം സർക്കാരിലേക്ക് വന്നു ചേർന്നവയും തദേശിയ നിര്മിതികളിൽ നല്ലൊരു ഭാഗവും നാടുവഴികളുടെയോ രാജകുടുംബങ്ങളുടെയോ അധീനതയിൽ ഉണ്ടായേയിരുന്നവയും ആയിരിക്കും. സ്വാഭാവികമായും അവിടെ കുടുംബാംഗങ്ങൾ തമ്മിലുള്ള അവകാശതർക്കം ഉണ്ടായിരിക്കും. ആ തർക്കങ്ങൾ പലതിന്റെയും നാശത്തിനു ഇടവരുത്തി. കവളപ്പാറ സ്വരൂപതിനും സംഭവിച്ചത് അതാണ്. 1950കളിൽ മദിരാശി കോടതിയിൽ തുടങ്ങിയ വ്യവഹാരത്തിന്റെ ഫലമായിട്ടാണ് അത് റിസീവർ ഭരണത്തിൽ പോവുകയും പിന്നീട് നാമാവശേഷമായി തീരുകയും ചെയ്തത്. പിന്തലമുറക്കാരുടെ തണുത്ത മനോഭാവങ്ങളും പല നിര്മിതികളുടെയും നാശത്തിനു ഇടവരുത്തി. സർക്കാരിന്റെ കീഴിൽ വന്ന പലതും വലിയ കോട്ടം ഇല്ലാതെ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം കേടുപാടുകൾ സംഭവിച്ചവയും ഉണ്ട്. മറ്റൊരു വസ്തുത ബ്രിട്ടീഷ് നിർമ്മിതികൾ പലതും കോടതി,ഭരണസിരാ കേന്ദ്രങ്ങൾ ആയിരുന്നു. സ്വതന്ത്ര ശേഷവും അവയുടെ പ്രവർത്തനം തുടർന്നു. എന്നാൽ കൊട്ടാരകേട്ടുകൾ എല്ലാം രാജപരിവാരങ്ങളുടെ ധൂർത്തും മറ്റുമായിരുന്നു. രാജഭരണം കഴിഞ്ഞതോടെ അവയിൽ പലതും പ്രവർത്ഥനരഹിതമായി. പതിയെ തകർച്ചയിലേക്ക് പോയി
ചരിത്രത്തെ ഇഷ്ട്ടപെടുന്ന ചരിത്രവിദ്യാർത്ഥി ആയ എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ സന്തോഷം ആകുന്നു. ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👍
ഞങ്ങളാൽ കഴിയുന്ന രീതിയിൽ ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു🤗
ഇതു പോലുള്ള ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്ന നിങ്ങൾക്ക് 🙏🙏🙏
❤️❤️❤️
Thanks Brother 😊
njangade tharavaad ee style il aan undaakkiyath 101 kollam pazhakkam. nooraam vaarshikam aaghoshichu. 1st floor west and south windows complete glass. cheria squares nte glass, ee bunglow pole.
So Nice Bro
Muthumanikale പോളിച്ചല്ലോ എല്ലാ വീഡിയോയും കാണുന്നുണ്ട് നിങ്ങള് പോകുന്ന സ്ഥലങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ അണ് ടോ
ഒരുപാട് നന്ദി
സ്വന്തം നാട്ടിലെ ബംഗ്ലാവ് നേരിട്ട് കാണാതെ യൂ ട്യൂബിൽ കാണുന്ന എല്ലാവരും ലൈക് അടി
നമ്മുടെ വിധി😔
90 വർഷം പഴക്കം ഉള്ള കാട്ടിലെ ബ്രിട്ടീഷ് ബംഗ്ലാവ് അല്ല, കാട്ടിലെ 90 വർഷം പഴക്കം ഉള്ള ബ്രിട്ടീഷ് ബംഗ്ലാവ്.
Thanks For comment.
Crct
Ningade full video njan kanaronde ellam adipoliya🥰🥰🥰
ചാടായിരുന്നു.... ഒന്നൂടി കളർ ആയേനെ 🥰🥰🥰....♥️
🤗
ബ്രിട്ടീഷ്കാർ പണിതതല്ലാ , ബ്രിട്ടീഷ്കാർക്ക് വേണ്ടി മലയാളികളായ പണിക്കാരും അശാരിമാരും ഉണ്ടാക്കിയത് 🤗🤗
നല്ല നിരീക്ഷണം
👌👌👌 adi powli
Ningal pokunna ella sthalavum kanan nalla bangi ann
Thanks 🤝
Ningale kanan entha oru vazhi ..ningde slang nalla resamundu kelkkan.. video edukkunnathum nannayitundu
Thanks Bro 🤝🤝🤝
എന്താ പറയാ എല്ലാം ഒന്നിനൊന്നു മിച്ചം 👌👌👌👌❤❤❤❤😊😊😊😊
നന്നാകുന്നുണ്ട് ചാനലിന് എല്ലാ വിധ ആശംസകളും 🙋♂️
Thanks
Njangale Nilambur.
🤗
Super ...Keep on bros☺️🥰
🤝
കാണുമ്പോൾ തന്നെ എന്തോ ഒരു ഫീൽ 😍
🤝
ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെയുള്ള rules പാലിക്കാൻ ശ്രമിക്കേണ്ട നിങ്ങളെ പോലുള്ളവർ ഇങ്ങനെ ചെയ്യുമ്പോൾ വിഷമം തോന്നുന്നു. ഇത് കാണുന്നവരും ഇതുതന്നെ follow ചെയ്യും. ഇങ്ങനെയാണ് നമ്മുടെ നാട്ടിലെ പഴയതായ സ്ഥലങ്ങൾ പല ആളുകൾ വഴി നശിപ്പിക്കപ്പെടുന്നത്. 2010 നു മുന്നേയുള്ള ബംഗ്ലാവ് കണ്ടിട്ടുള്ളവർക് അറിയാം അത് എത്രമാത്രം പുതുക്കിപണിഞ്ഞാണ് ഇങ്ങനെ ആക്കി തീർത്തത് എന്ന്. ഒന്നുകിൽ ഇതുപോലെയുള്ള മത്തിലുചാട്ടങ്ങളെ highlight ചെയ്ത് കാണിക്കാതെ അത് contentil ഉൾപ്പെടുത്താതെ video അപ്ലോഡ് ചെയ്യൂ. എല്ലാവർക്കും മാതൃകയാകു.
Thanks for ur valuable feedback. We will consider 🤝
Adipowli....... 😍🤩❣💯👍👍
Thanks
3 kings film ivide alle shoot cheydh
Mmm
1995ile vridhanmare sookshikuka enna movieyil ithano location
May be
ഇവിടെ വയനാട് മൂപ്പനാട് മേപ്പാടി ഹോസ്പിറ്റൽ ഇത് പോലെ ആണ്
Mmmm
പൊളിച്ചുട്ട
🤗
ഇന്നലെ കുറച്ചു ബിസി ആയി പോയി ഇന്നാണ് കാണാൻ പറ്റിയത് 👍👍
So Nice Thanks
Super ഇത് എവിടാ
നിലമ്പൂർ
Nice presentation 👍🏻
Thanks
.manichitra tazu anu tonunnuu
🤔
👌👌👌👌
👍
പടവുകൾ കയറിപ്പോകുമ്പോൾ ഇരു വശങ്ങളിൽ നിന്നും പുലി വരുന്നത് നോക്കണം ട്ടോ
Haha
Cinima bargavi nelayam
കണ്ടു പിടിച്ചു🤝🤝🤝
Ivide puli onnum illa
Athe ningal kayarivarunillee step kayari...first kaatil kude .....athinde backgroundil enthoo oru aalroopam fastil pookunathu kandu...may be haunted
😲
അത് Cycle അല്ലെ🤔
Ath cycle il oral poyathan.. 😄
Adutha place evida broo
തീരുമാനമായില്ല
Ningal poliya
🤗🤗🤗
Nilambur pakuthy njan ipo kand kazhinj😁😁
😊
മൂന്നാം മുറ എന്ന സിനിമ ഇവിടെയാണ് ഷൂട്ട് ചെയ്തത് എന്ന് തോന്നുന്നു
ഉറപ്പാണോ?
അല്ല . മൂന്നാം മുറ ചിത്രീകരിച്ചത് ആലുവ ഹിൽ പാലസിന്റെ ഒരു ഭാഗത്ത്. മറുഭാഗത്താണ് മണിച്ചിത്രത്താഴ് ചിത്രീകരിച്ചത് ഞാൻ അവിടെ പോയിട്ടുണ്ട്
@@somankarad5826 bro ath aluvayil alla ernakulam thripunithura ennu parayunna sthalatha ah palace 😁
@@somankarad5826 ഹിൽപലസ് ത്രിപുണിതുറയിൽ ആണ്
Ntha resam kanan👌
🤝
Idinde thazhe aan ende veed
Njan school ninn poyirunnu
Nice
അടിപൊളി 👍
Thanks 🤝
Kuberan സിനിമ ഇവിടെ ആണ് shooting ആണ് എന്ന് തോന്നുന്നു
Mmm
മണിച്ചിത്രത്താഴ് ഷൂട്ട് ചെയ്ത കൊട്ടാരം കാണിക്കുമോ
Nokkathe
@@TravelGunia kk😊
Super hit latelattan movieദൗത്യം
🤔Urappano?
Nilambur kare like adi
അടിപൊളി
🤝
Pazhays "bhargavi nilayam" movie ivide yanu shoot cheydadu
👍👍👍
Athivde alla
💌💌
Enthanu travelgunia meaning
Athoru Chinna Secret aan
@@TravelGunia secret enthanu 🤔
First view
🤝
👏👏👍👍
Mmale nilambur
🤗
Hiiii...nice
Thanks
👌❣️❣️
🤝
സ്കൂളിൽ പഠിക്കുന്ന കാലത്ത് എത്രയോ തവണ ഇവിടെ പോയിരിക്കുന്നു. നിലമ്പൂർ ടൗണിൽ നിന്ന് 2 KM മാത്രം
Nice🤗🤗🤗
Nangalum ingane chadeettan thirich ponnath
മതിൽ ചാടി🏃🏃🏃
Ente veedinte aduthulladhayettum ethuvare ee kettidam kandittillatha njan😭
Shoo😔
ബ്രിട്ടീഷ് നിർമ്മിതികൾ പലതും സംരക്ഷിക്കപ്പെടുകയും തദ്ദേശീയമായ പല നിർമ്മിതികൾ നാശോന്മുകമാകുന്നതിനു മറ്റൊരു വശം കൂടി ഉണ്ട്. ബ്രീടീഷ് നിർമ്മിതികൾ സ്വാതന്ത്ര്യാനന്തരം സർക്കാരിലേക്ക് വന്നു ചേർന്നവയും തദേശിയ നിര്മിതികളിൽ നല്ലൊരു ഭാഗവും നാടുവഴികളുടെയോ രാജകുടുംബങ്ങളുടെയോ അധീനതയിൽ ഉണ്ടായേയിരുന്നവയും ആയിരിക്കും. സ്വാഭാവികമായും അവിടെ കുടുംബാംഗങ്ങൾ തമ്മിലുള്ള അവകാശതർക്കം ഉണ്ടായിരിക്കും. ആ തർക്കങ്ങൾ പലതിന്റെയും നാശത്തിനു ഇടവരുത്തി. കവളപ്പാറ സ്വരൂപതിനും സംഭവിച്ചത് അതാണ്. 1950കളിൽ മദിരാശി കോടതിയിൽ തുടങ്ങിയ വ്യവഹാരത്തിന്റെ ഫലമായിട്ടാണ് അത് റിസീവർ ഭരണത്തിൽ പോവുകയും പിന്നീട് നാമാവശേഷമായി തീരുകയും ചെയ്തത്. പിന്തലമുറക്കാരുടെ തണുത്ത മനോഭാവങ്ങളും പല നിര്മിതികളുടെയും നാശത്തിനു ഇടവരുത്തി. സർക്കാരിന്റെ കീഴിൽ വന്ന പലതും വലിയ കോട്ടം ഇല്ലാതെ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം കേടുപാടുകൾ സംഭവിച്ചവയും ഉണ്ട്. മറ്റൊരു വസ്തുത ബ്രിട്ടീഷ് നിർമ്മിതികൾ പലതും കോടതി,ഭരണസിരാ കേന്ദ്രങ്ങൾ ആയിരുന്നു. സ്വതന്ത്ര ശേഷവും അവയുടെ പ്രവർത്തനം തുടർന്നു. എന്നാൽ കൊട്ടാരകേട്ടുകൾ എല്ലാം രാജപരിവാരങ്ങളുടെ ധൂർത്തും മറ്റുമായിരുന്നു. രാജഭരണം കഴിഞ്ഞതോടെ അവയിൽ പലതും പ്രവർത്ഥനരഹിതമായി. പതിയെ തകർച്ചയിലേക്ക് പോയി
Thanks for the comment 😊
ഈ പൊട്ടൻ മാര് തുറന്ന് തന്നിട്ടില്ല 😂😂
🤣
❤️❤️❤️
🤝
Ninghal pokunna bhagamellam adachittirikkukayanallo🤣
🤗
Pingami
🤔
ഞങ്ങളെ നാട് നിലംബൂർ
Nice
Full support for your channel
Full video kandknn
Thanks
@@TravelGunia wlcm
🥰🥰🥰
😊
,😄😍😍😍😍😍😍
🤝
Shibukuttan media. Please follow
Ok
Contact number
ചളി പറയുമ്പോൾ ഉള്ളിന്നു വരണം ഇടയ്ക് നിങ്ങൾ അറിഞ്ഞുകൊണ്ട് ചളി പറയാൻ നോക്കി കുളമാക്കുന്നത് പല വിടെയോയിലും കാണാനുണ്ട് 😂
🤣
ബുദ്ധിയാണ് ഇവരുടെ മെയിൻ...!!
"ഗേറ്റ് ചാട്ടം മുഖ്യം ബിഗിലെ"....!!!🤣
🤣🤣🤣
✌️
മൂന്നാംമുറ സിനിമ.....
Ath Thrupunithura Hill Palaceil alle.... 🤔
Yacht.paru
Cha.naya.valrthiya.kutty.
മൂന്നാം മുറ ആലുവ (തൃപ്പൂണിത്തറ ) ഹിൽ പാലസിൽ ലാണ് ഷൂട്ട്
Chetta powli💓
Thanks
Super
Thanks
Polichu
Thanks
❤️👍
🥰🥰🥰
പടവുകൾ കയറിപ്പോകുമ്പോൾ ഇരു വശങ്ങളിൽ നിന്നും പുലി വരുന്നത് നോക്കണം ട്ടോ
🤣