അപകട വളവുകളിലും കുത്തിറക്കത്തിലും സ്‌ഥാപിക്കുന്ന ക്രാഷ് ബാരിയറുകൾ കമ്പം-കമ്പമേട്ട് റോഡിൽ സ്‌ഥാപിച്ചു

Поділитися
Вставка
  • Опубліковано 16 січ 2025
  • അപകടത്തിൻ്റെ കാഠിന്യം കുറയ്ക്കും; അപകട വളവുകളിലും കുത്തിറക്കത്തിലും സ്‌ഥാപിക്കുന്ന റോളർ ക്രാഷ് ബാരിയറുകൾ കമ്പം-കമ്പമേട്ട് റോഡിൽ സ്‌ഥാപിച്ചു
    #cumbum #kambammettu #keralanews #roadaccident #accidents #keralanews #roadsafety #crashbarrier

КОМЕНТАРІ • 9

  • @binuclarity4204
    @binuclarity4204 4 години тому +6

    👍തമിഴ്നാടിനെ കണ്ട് പഠിക്കണം..

    • @KRP-y7y
      @KRP-y7y Годину тому

      Keralatil ipo etu road aanu Mr Mosham ? Ellatinum negetive ayi vannolum .

  • @jamesvplathodathil798
    @jamesvplathodathil798 Годину тому +1

    പക്ഷേ Crash Barriers , വെറും ഒന്നര അടി താഴ്ചയിൽ മാത്രമാണ് , നിലത്ത് കുഴിച്ച് ഉണ്ടാക്കി വച്ചിരിക്കുന്നത് .. 👎🏾 ഒരാഴ്ച മുമ്പ്, കുട്ടിക്കാനം പുല്ലുപറ KSRTC അപകടം നടന്ന സ്ഥലത്ത് നോക്കിയാൽ, അത് മനസ്സിലാകും .!

  • @anuragajeev8530
    @anuragajeev8530 6 годин тому +3

    Athu tamil nadu alle evida pakathi cash mukkum

    • @alfredsunny800
      @alfredsunny800 6 годин тому

      Tamilnadu oke keralathill kal corruption anu

  • @നാലുപുറം
    @നാലുപുറം 6 годин тому +1

    കമ്മീഷൻ എത്ര കിട്ടി 😆, താത്കാലിക പരിഹാരം മാറ്റിവെച്ചു നല്ല റോഡുകൾ നിർമിക്കുക

  • @reaper6531
    @reaper6531 37 хвилин тому

    Maintenance koode indel mathre ithu work aaku. Maintenance enthannu ariyatha namuk ithum just prehasanam mathramayi theerum.

  • @manuuthaman
    @manuuthaman 6 годин тому +1

    30000😮😮😮

  • @Kammunistthendi
    @Kammunistthendi 12 хвилин тому

    അമേരിക്ക മോഡൽ റോഡ്. കമ്മിഷൻ അടിച്ചു മാറ്റാൻ പുതിയ അടവും ആയി ഇറങ്ങി. ഒന്ന് തൊട്ടാൽ അത് മറിഞ്ഞു വീഴും.