"ഒരു ഇഞ്ച് വടം വിട്ടു കൊടുക്കുന്നതിലും നല്ലത് ചാവുന്നതാ" | final | 600kg | Kannur vs Kasargod|

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 36

  • @itsmekadambanadan3320
    @itsmekadambanadan3320 2 роки тому +1

    💪💪💪

  • @hotbite6561
    @hotbite6561 2 роки тому +1

    👍❤️👈💯💯

  • @midnightRaider07
    @midnightRaider07 2 роки тому +2

    Chaliyil ano vadam vali slip aville

    • @justsports1334
      @justsports1334  2 роки тому +1

      Yes bro grip kittan aan boot upayogikkunnath .ennalum slip aavum cheruthayitt .ippo kaalavastha mosham alle bro .mazhayillengil chali undavilla .

    • @tonojohnson6327
      @tonojohnson6327 Рік тому

      Etu ann freestyle the government approved one

  • @user-zf2gf8ob9e
    @user-zf2gf8ob9e 2 роки тому +1

    🔥

  • @abdulmajeed8769
    @abdulmajeed8769 2 роки тому +1

    ഇങ്ങനെയല്ല വടം വലിക്കുള്ള സ്ഥലം തയ്യാറാക്കൽ ഇളകാത്ത മണ്ണിലാണ്: വലി: ഇതെന്ത് വടംവലി🚦

    • @justsports1334
      @justsports1334  2 роки тому

      Mazhakkalam alle bro eth ilagatha mannum ilagum.avide kure vali kazhinjath kond pettennu mannu full ilaki

    • @tonojohnson6327
      @tonojohnson6327 Рік тому

      Korachu vali kaziumbo agane ayi pokune ann

  • @AshikBPA
    @AshikBPA 2 роки тому +3

    ഇവന്മാർ ശരിക്കുമുള്ള വടം വലി കണ്ടിട്ടില്ല കണ്ടാൽ ഇവന്മാർ കണ്ടം വഴി ഓടും 😏

    • @kesari8114
      @kesari8114 2 роки тому +1

      നീ ആദ്യം വടംവലിയെ കുറിച്ച് വല്ലതും പഠിക്ക്🙏 വടംവലിയെ കുറിച്ച് വല്ല ധാരണയുണ്ടെങ്കിൽ നീ ഡയലോഗ് വിടില്ലായിരുന്നു🙊 പിന്നെ ഇവരെ നീ കണ്ടം വഴി ഓടിക്കാൻ വരുന്നത് മുന്നേ ഇവരെ ഒന്നറിഞ്ഞാൽ നല്ലതായിരിക്കും☺ ടൗൺ ടീം കൂത്തുപറമ്പിന്റെ പടനായകൻന്മാർ അണിഞ്ഞ കണ്ണൂർ ജില്ലാ ടീം 😊ഇനി ഓടിക്കാൻ വരുമ്പോൾ മോൻ ഒരു നിക്കറിട്ടു വന്ന നല്ലതായിരിക്കും😅😅😅

    • @AshikBPA
      @AshikBPA 2 роки тому

      ഓടുമെടാ ഇവരല്ല ഇവരുടെ മൂത്താപ്പമാർ വന്നാലും കണ്ടം വഴി ഓടും നീ മലപ്പുറം ജില്ലയിലെ കവിത വെങ്ങാട് വളാഞ്ചേരിയുടെ ചുണ കുട്ടികളെ കണ്ടിട്ടില്ല കണ്ടിരുന്നെങ്കിൽ നീ കണ്ടിയിടുമെടാ അങ്ങിനെ ഉണ്ടാകുമ്പോൾ ആനിക്കർ നി ഇടുന്നതാകും ഉചിതം കേട്ടോടാ മക്കാനെ നീ പോടാ പോയി തടത്തിൽ കളിക്കട

    • @kesari8114
      @kesari8114 2 роки тому

      @@AshikBPA മോനെ ചക്കരേ കിംഗ്സ് പറവൂരിന്റെ വിജയം പടയോട്ടത്തെ അസ്തമിപ്പിച്ച Grand star pulikkal എന്ന കേരളത്തിലെ നമ്പർ വൺ ടീമിനെ മലർത്തിയടിച്ച ഫ്രീ സ്റ്റൈൽ രാജാക്കന്മാർ ഉത്ര മലബാറിന്റെ നീലക്കടൽ സ്പോർട്സ് സെൻറർ ബാനത്തെ പോലും മുട്ടുകുത്തിച്ചവരാണ് കൂത്തുപറമ്പ് എന്നിട്ടല്ലേ കവിത വേങ്ങാട്🤣🤣🤣🤣🤣🤣🤣 ജെട്ടി പിള്ളേരോട് വാദിക്കുന്ന എന്നെ വേണം പറയാൻ ഫ്രീ സ്റ്റൈലും പുറം വലിയും തമ്മിൽ കമ്പയർ ചെയ്യുമ്പോൾ തന്നെ മനസ്സിലായി നീ ഞെട്ടി ചെറുക്കാനാണ് എന്ന് 🤣🤣🤣🤣🤣 പിന്നെ എല്ലാ ടീമും നല്ല ടീമാണ് വിജയവും പരാജയവും ജീവിതത്തിൽ ഉണ്ടാവും അത് സാധാരണയാണ് വിജയവും പരാജയവും മാറി മറിയുന്നുണ്ടെങ്കിൽ മാത്രമേ പ്രതീക്ഷ നിലനിൽക്കു പ്രതീക്ഷ ഒരിക്കലും കൈവിടരുത് ❤

    • @AshikBPA
      @AshikBPA 2 роки тому

      @@kesari8114 ഓ പിന്നെ നീ എന്നെ വല്ലാണ്ടങ് പേടിപ്പിക്കല്ല മോനെ ഞാൻ ഉറക്കത്തിൽ കിടന്ന് ഞെട്ടും ആ പേടിയൊക്കെ 1947ന് മുന്നേ ഒന്ന് പോടോ 😭😭😭😭😭😭😭😭😭😭😭

    • @kesari8114
      @kesari8114 2 роки тому

      😀😀😀

  • @sreeragsree8400
    @sreeragsree8400 2 роки тому +3

    ❤‍🔥

  • @user-dq2yo3by3k
    @user-dq2yo3by3k 2 роки тому +3

    ഇത് എന്ത് വലി ഇങ്ങനെ ആണോ വടം വലി 🙄

    • @justsports1334
      @justsports1334  2 роки тому

      വലി പല ശൈലിയിൽ ഉണ്ട് പുറം വലി ഉണ്ട് കൈ വലി ഉണ്ട്

    • @MidhunVM-z2c
      @MidhunVM-z2c 2 роки тому +1

      Eth international ayi ulla vali anu, vadam valik Kerala team und,oro yrs um medals varunna oru kayiga enam anu

    • @adithianajikumar8232
      @adithianajikumar8232 Рік тому

      Free style vadam vali okke inganeyaa

  • @deeparenjith9701
    @deeparenjith9701 2 роки тому +4

    Kasargod nea thalarthan aakila makkaleaaa

    • @yadhukrishnan7587
      @yadhukrishnan7587 2 роки тому +2

      Kannur🔥

    • @justsports1334
      @justsports1334  2 роки тому

      💥💥

    • @shihabshihab8471
      @shihabshihab8471 2 роки тому

      ആഹാ എടപ്പാള്‍ അവരാണ് no.1 team

    • @justsports1334
      @justsports1334  2 роки тому

      @@shihabshihab8471 ath puram vali .ith kai vali randum mattam undallo

    • @MidhunVM-z2c
      @MidhunVM-z2c 2 роки тому

      @@shihabshihab8471 avamar k ethol 30 second polum nikkkan pattila

  • @newfalcon9394
    @newfalcon9394 2 роки тому

    one side video

  • @prajithpillai1744
    @prajithpillai1744 2 роки тому +1

    യൂട്ടൂബിൽ കേറി ഹഹ എടപ്പാളിന്റെ വടംവലി ഓക്കേ ഒന്ന് കാണാണെ

    • @justsports1334
      @justsports1334  2 роки тому

      അത് പുറം വലി ഇത് കൈ വലി

    • @tonojohnson6327
      @tonojohnson6327 Рік тому +1

      Don't compare it with that style thus one is government approved not just india all other countries too

    • @Keralatugofwarassociation
      @Keralatugofwarassociation Рік тому +1

      സേട്ടാ ഇതു ആ ഹ വലി അല്ല ഇതു freestyle വലിയാണ്. നിന്ന് dialog അടിക്കാതെ ഇ വലി ഒന്ന് വലിച്ചു നോക്ക് അപ്പോൾ മനസലിക്കും. വടംവലിയിൽ ഇന്റർനാഷണൽ മത്സരങ്ങൾ ഉണ്ടെങ്കിൽ അത് ഫ്രീ സ്റ്റൈലിൽ മാത്രമേ ഉള്ളൂ കണ്ണൂരിന്റെ നാഷണൽ താരങ്ങളാണ് വലിക്കുന്നത് മുഴുവനും. ആഹാ ടീ വലി അല്ല ഇതു freestyle ആണ്

  • @mats_ro_1030
    @mats_ro_1030 2 роки тому +2

    🔥