പിഎഫ്‌ഐ നേതാവിനു 22 പേജുള്ള കത്തെഴുതി നല്‍കി...ആതിര 'ആയിഷ' ആകാന്‍ തുനിഞ്ഞിറങ്ങിയ കഥ | athira

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 552

  • @thomaskannampallil8316
    @thomaskannampallil8316 Рік тому +232

    നല്ലവനായ ദൈവം ഈ കുട്ടിയേയും അവരുടെ കുടുംബത്തെയും രക്ഷിച്ചല്ലോ.

    • @shymavysakh1158
      @shymavysakh1158 Рік тому +3

      Swantham mathathine kurich orividham arive ellarum nedi vekkanam mattulla mathatheyum arinjirikkuka.

  • @chandrakumar8918
    @chandrakumar8918 Рік тому +199

    എന്താണ് ഹിന്ദു എന്ന് ചോദിച്ചാൽ അവൻ മനുഷ്യൻ ആയി ജനിക്കുന്നു അവൻ മനുഷ്യൻ ആയി മരിക്കുന്നു. മറ്റുള്ളവർ അതിനെ ഒരു മതം ആയി കാണുന്നു. അത് നമ്മുടെ തെറ്റ് അല്ല.

  • @saleemmp7097
    @saleemmp7097 Рік тому +148

    ദാരിദ്ര്യത്തെ, മുതലടുത്തും, വശീകരിച്ചും, പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, ചതിച്ചും മറ്റുമുള്ള മതം മാറ്റം നിയമം മൂലം നിരോധിക്കുക, അങ്ങനെ ചെയ്യുന്നവർക്ക് കനത്ത ശിക്ഷ നൽകുക.

    • @midunsree3111
      @midunsree3111 Рік тому +2

      എൻറെ പൊന്നു ചങ്ങാതി എല്ലാ മതവും ഇങ്ങനെയൊക്കെ തന്നെയാണ്

    • @bineeshckm3125
      @bineeshckm3125 Рік тому +17

      @@midunsree3111 മനസിലായില്ല... രണ്ടും കൂടി ഒരുമിച്ചു മാണ്ട

    • @JJ_Sparks
      @JJ_Sparks Рік тому +5

      Nikah jihad, narcotic jihad and choosing a religion or any belief system self is very different Saleem. Any terror activity or jihad is like pidichupari which is illegal ynder any circumstance.. personal choice is human

    • @KVN6563
      @KVN6563 Рік тому +2

      മനുഷ്യന്റെ സഹായത്തോടെയുള്ള മതപരിവർത്തനം സൃഷ്ട്ടിയിൽ കണ്ട്രോൾ ഉള്ള ദൈവത്തിന് ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ തീരുന്ന പ്രേശ്നമേ ഇതിൽ ഉള്ളു ..
      ദൈവത്തിന് സ്വയം സന്താനങ്ങളെ അവൻ ഉദ്ദേശിക്കുന്ന മതത്തിൽ ജനിപ്പിച്ചാൽ മതിയല്ലോ !!
      അങ്ങിനെ മതപരിവർത്തനം ചെയ്യാൻ ഏതെങ്കിലും ഒരു ശക്തി ആവശ്യപെടുന്നുണ്ടങ്കിൽ ഒരു കാര്യം തീർച്ചയാണ് അത് ദൈവം ആയിരിക്കില്ല ജനനത്തിലും സൃഷ്ഠിയുലും ഒരു കണ്ട്രോൾ ഇല്ലാത്ത ഏതെങ്കിലും സാത്താനിക ശക്തി അവന് വഴിയുള്ള്
      മതപരിവർത്തനം ഒരുക്കലും സൃഷ്ഠികർത്താവിന്റെ ആവശ്യം ആവില്ല സ്‌റിറ്റിയിൽ കണ്ട്രോൾ ഇല്ലാത്ത സ്രിസ്ടിയെ കലഹത്തിലേക്കു തള്ളിവിടാൻ ആഗ്രഹിക്കുന്ന ഏതോ സാത്താനിക ശക്തികളാണ് ഈദിന് പിന്നിയിൽ

    • @midunsree3111
      @midunsree3111 Рік тому

      @@KVN6563 100% Correct

  • @mineworld7192
    @mineworld7192 8 місяців тому +52

    ഇതുപോലെ ഒരു മുസ്ലിം ഫ്രണ്ട് മൂലം ആണ് ഞാൻ എന്റെ മതത്തെ കുറിച്ച് പഠിക്കാൻ തുടങ്ങിയത്.. അവരുടെ idiolagy എത്രമാത്രം വിഡ്ഢിത്തമാണെന്ന് തിരിച്ചറിഞ്ഞതും കഷ്ടപ്പെട്ട് തെളിവുകൾ കണ്ടെത്തിയത് അഞ്ചുവർഷം കൊണ്ടാണ്... ഇന്ന് ഞാൻ അഭിമാനിക്കുന്നു ഒരു മുസ്ലിം ആയി ജനിക്കാതിരുന്നതിൽ 🤷‍♀️

    • @sheriffmkm9103
      @sheriffmkm9103 7 місяців тому +2

      Mm... എന്നിട്ട് 😂

    • @johnsantony6509
      @johnsantony6509 6 місяців тому +9

      @@sheriffmkm9103 ഒരേ സമയം കോമഡി യും ഭീകരവും ആയ മതം ..

    • @infiniteeva3569
      @infiniteeva3569 Місяць тому

      ​@@johnsantony6509 same for me. Oru random inbox message avare full Islam ne pokiadich Hinduisathe thathee paranju. Madham padikuna system Hindus ne ellathathkond eniki onnum thirich parayan ellayirunu ditto ee kutti de athe situation. Bt oru sthalath ayalk paali eniki hinduisathil oru karyam arayamayirunu idol worship concept athe twist eythe paranjath njn poki pinne baaki ayal paranja kuttanagal motham njn Vedas m books ellam refer eyth thudangi motham polich koduthu. Avasanam Islam ingane Ane athe angane aane enne paranj stubbornness kaatu thudangi paranjit karyamilla logic vite samsarikunath ketappam nice aayite aa conversation njn nirthi. Bt thanks to him njn ende religion padichu😅

  • @balakbalak3616
    @balakbalak3616 Рік тому +54

    കെവിൻ പീറ്റർ സാർ ഇതുപോലെ കുറേ പെൺകുട്ടികളെ രക്ഷിച്ചിട്ടുണ്ട്.

    • @valsamma1415
      @valsamma1415 Рік тому +1

      കേവിൻ പീറ്റർ ഒരു മകളെ ഒണ്ട ayirunnullu a.kuttyey മത്തി മെത്തെന് കൊണ്ടുപോയതും അകുട്ടിക്ക്. ഇതുപോലെ കഴിവ് ഒടയിരുന്ന് yekkil a കുഞ്ഞിനും തിരിച്ചു വരുമായിരുന്നു. E mole daivam reshichu. Nalla kutty

  • @padmanabhan2969
    @padmanabhan2969 Рік тому +109

    ചിട്ടിഫണ്ടിൽ ആളെചേർക്കുന്നപോലെഎന്തിനാണ് അന്യമതത്തിൽപെട്ടകുട്ടികളെ പ്രലോഭിപ്പിയ്ക്കുന്നത് സ്വന്തംമതത്തിൽഗതികിട്ടാപ്രേതങ്ങളെപോലെ പാവപ്പെട്ട എത്രയോ ആളുകളുണ്ട് അവരെസംരക്ഷിയ്ക്കുകയല്ലെവേണ്ടത്

    • @Pork_is_tasty
      @Pork_is_tasty Рік тому +10

      സത്യം ബ്രോ. ഇതിലും വലിയ തമാശ ഇപ്പോള് വേറെ ഇല്ല

    • @valsamma1415
      @valsamma1415 Рік тому

      അത് മതത്തിൽ പെട്ടവരെ വേണ്ട മുസ്ലിങ്ങൾ അല്ലാത്തവരെ മതത്തിൽ ചേർത്താൽ അല്ലാഹു prasadhippippan അണ് eggane ചെയ്യുന്നത്

    • @mayansbudha4317
      @mayansbudha4317 Рік тому

      കോക്കാച്ചി വരും മോൻ ചോറു തിന്നു അതുപോലെ പേടിപ്പിച്ച് നീ ഇസ്ലാം ആയില്ലെങ്കിൽ നരകത്തിൽ ചുട്ടുപൊളി ചാകും
      പണ്ട് മണ്ടന്മാർ ഇത് കേട്ട് പേടിച്ച് മാറും പക്ഷെ ഈ വിദ്യാഭ്യാസമുള്ളവർ ഇങ്ങിനെ പോയാൽ

    • @jayasreevinod1713
      @jayasreevinod1713 Рік тому +1

      Yes marketting of religion

    • @darsanadillkrish5436
      @darsanadillkrish5436 Рік тому +7

      സത്യങ്ങൾ പകൽ പോലെ മുന്നിൽ ഉണ്ടായിട്ടും ഇന്നും അവർ ന്യായികരിക്കുന്നു.. അങ്ങനെ ഒന്നും നടക്കുന്നില്ലെന്നു തർക്കിക്കുന്നു.. എന്നിട്ട് സമുദായത്തെ ദ്രോഹിക്കുന്നു എന്ന് പറഞ്ഞു സഹതാപം പിടിച്ചു പറ്റാൻ ശ്രമിക്കുന്നു... അവരവർ അവരവരുടെ മതത്തിൽ വിശ്വസിക്കുക.. മറ്റുള്ളവരുടെ മതത്തെ ബഹുമാനിക്കുക..മതം പഠിപ്പിക്കാൻ വരുന്നവരോട് ഹിന്ദു കുട്ടികൾ പറയുക ഞങ്ങൾ ബഹുദൈവത്തിൽ വിശ്വസിക്കുന്നു.. ആ വകയിൽ ഞങ്ങൾക്ക് സ്വർഗം കിട്ടിയില്ലെങ്കിൽ ഞങ്ങളങ്ങു സഹിച്ചോളമെന്ന്..

  • @Ashkarali1998
    @Ashkarali1998 6 місяців тому +10

    ഇത് കാണുന്ന മുസ്ലിം സഹോദരങ്ങളോടാണ് നമുക്ക് റബ്ബ് ജനനം കൊണ്ട് ധാനമായി നൽകിയ ദീൻ മരണം വരെ നിലനിർത്തിത്തരാൻ ദുആ ചെയ്യുക ''....(ഹിദായത്ത് ലഭിച്ചതിന് ശേഷവും സ്വാർഥമായ ലാഭങ്ങൾക്കും ,ദേഹേഛകൾക്കും വേണ്ടി ഉപേക്ഷിച്ച് പോകുന്നവർക്കിടയിൽ തൗഹീദിൽ ഉറച്ചുനിൽക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ)

    • @SureshVaishnav-ye8jt
      @SureshVaishnav-ye8jt Місяць тому

      ഇത് കണ്ടതോടെ ഓരോ ജിഹാദി മുസ്ലിമും ഇന്ത്യാ വിരുദ്ധനും ദേശവിരുദ്ധനും ഭീകരവാദിയുമാണെന്ന് തെളിഞ്ഞിരിക്കുന്നു. ലൗ ജിഹാദ് ചെയ്ത എല്ലാ മുസ്ലീങ്ങളും നരകത്തിൽ പോകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

    • @Malabari-tech
      @Malabari-tech 24 дні тому +1

      Ethu rabb . Pennupidiyan padippicha rubbo... Loka tholviyaanallo bro neee

  • @soumyakr5153
    @soumyakr5153 Рік тому +106

    ഇതുപോലെ രക്ഷപെട്ടു വരുന്ന കുട്ടികളുടെ ഇന്റർവ്യൂയിൽ എല്ലാം നമുക് പൊതുവെ മനസ്സിലാവുന്ന കാര്യം ഹിന്ദു ആയി ജനിച്ച കുട്ടികൾക്ക് ഹിന്ദു എന്താണ്, ഹൈന്ദവ സംസ്കാരം എന്താണ് എന്നറിയില്ല എന്നത് തന്നെ ആണ്. അതു ശരിക്കും ഹിന്ദു മതത്തിന്റെ വീഴ്ച തന്നെ ആണ്.. ഇനി എങ്കിലും കുട്ടികളെ മതം പഠിപ്പിക്കുക.. മനുഷ്യൻ എല്ലാം ഒന്ന് തന്നെ ആണ്. പക്ഷെ ഇന്നത്തെ യുഗത്തിൽ മതം നല്ലപോലെ കളിക്കുന്നുമുണ്ട്. അതു കുഞ്ഞുങ്ങളുടെ ജീവിതം പോലും നശിക്കാൻ കാരണം ആകുന്നു... ഏത് മതത്തിൽ ഒരു കുട്ടി ജനിക്കുന്നുവോ ആ കുട്ടികളെ പറഞ്ഞു മനസിലാക്കി കൊടുക്കുക ഒപ്പം മറ്റുള്ള മതങ്ങളെ അവരുടെ സംസ്കാരങ്ങളെ ബഹുമാനിക്കുവാനും പഠിപ്പിക്കുക...

    • @devika2545
      @devika2545 Рік тому

      ഹിന്ദു മതം പഠിപ്പിക്കരുത് എന്ന് നിയമം ഉണ്ടാക്കിയത് ആരാ??? നെഹ്‌റു.
      മുസ്ലിം മതം പഠിപ്പിക്കാൻ നിയമം ഉണ്ടാക്കിയത് ആരാ??? അതും നെഹ്‌റു തന്നെ. അതിന്റെ കുഴപ്പം ആണ് ഇതൊക്കെ. 40 വർഷം ഇന്ത്യ ഭരിച്ചു മുടിപ്പിച്ചു. അതിന്റെ ഫലം ഇപ്പോഴും അനുഭവിക്കുന്നു.

    • @spdrg86
      @spdrg86 Рік тому +4

      Pandokke muthassikal kadha paranju kodukum. . Athil religious aaya karyangalum undavarund. .ippo angane ullath onnum illa. .ellarum mobile um, serial um okke aayi pokunu. .kadha paranju kodukaan muthassi yum illa, kelkaan kuttikalum.

    • @sujinabiju2131
      @sujinabiju2131 Рік тому +7

      എന്നിട്ടും ഈ മതം ഇപ്പോഴും നിലനിൽക്കുന്നു അതാണ് ഈ സനാതന ധർമ്മത്തിൻ്റെ ശക്തി 🙏🙏 ആര് വിചാരിച്ചാലും ഈ സംസ്കാരം ഇല്ലാതാക്കാൻ കഴിയില്ല

    • @വചനതീരം
      @വചനതീരം Рік тому +1

      അങ്ങനെ ഒരു പരിപാടി അവിടെ ഉള്ളതായി അറിയില്ല എങ്കിലും അമ്മയാണ് കാണപ്പെട്ട ദൈവം എന്ന് നിങ്ങള്‍ക്ക് അമ്മമാര്‍ പറഞ്ഞു തരുന്നുണ്ട് എന്നാണു കേട്ടിട്ടുള്ളത്.അതില്‍ നിന്നും അല്പം സാമാന്യ ബോധം ദൈവത്തെ കുറിച്ച് ഉണ്ടാവണം അമ്മ സ്വന്തം മക്കളെ സ്നേഹിക്കുന്നത് പോലെ എങ്കിലും സ്നേഹിക്കാന്‍ കഴിവുള്ള ഒരു ശക്തി ആയിരിക്കണം ദൈവം.അല്ലാതെ സ്വന്തം ആയി സൃഷ്ടിച്ച ഒരു വിഭാഗം കാഫിറുകള്‍ അതേ ദൈവം തന്നെ സൃഷ്ടിച്ചു എന്ന് പറപ്പെടുന്ന മറ്റേ വിഭാഗം വിശ്വാസികളോട് അതേ ദൈവം പറയും നിങ്ങള്‍ പോയി കാഫിറുകളെ പറ്റുമെങ്കില്‍ എന്‍റെ പക്ഷത്തേയ്ക്ക് കൊണ്ട്വരൂ അല്ലെങ്കില്‍ പതിയിരുന്നു കൊല്ലൂ🤣🤣🤣🤣സൂപ്പര്‍

  • @sreedeviabhilash4349
    @sreedeviabhilash4349 Рік тому +24

    This girl has clarity and talk maturely. If she had continued as Ayisha, I think she would have been used as preacher for converting other people.
    Thank GOD, She is got saved😥😥

  • @jayaprasad4095
    @jayaprasad4095 Рік тому +20

    സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നന്മകളും തരട്ടെ ഇനിയും ദൈവത്തെ വിശ്വസിച്ച് മാതാപിതാക്കളെ അനുസരിച്ച് നല്ല ഒരു ജീവിതത്തിലേക്ക് പോകു എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @unninarayanan4406
    @unninarayanan4406 Рік тому +33

    കുട്ടികളും രക്ഷിതാക്കളും പരമാവധി ജാഗ്രത പുലർത്തണം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പഴും ഇടപെടുമ്പോൾ ഒക്കെ ശ്രദ്ധിക്കുക.

  • @RadhaKrishnan-ws7tt
    @RadhaKrishnan-ws7tt Рік тому +24

    മുസ്ലിം ഹിന്ദുവായാലുo ഹിന്ദു മുസ്ലീമായാലും ഒരു പ്രശ്നമില്ല. ഇതിന്റെ പുറയിലുള്ള ഭീകരരെ യാണ് സൂക്ഷിക്കേണ്ടത്.

    • @ratheeshtr4759
      @ratheeshtr4759 6 місяців тому +1

      ഇവിടെ നിന്ന് തുടങ്ങുന്നു തെറ്റ്

    • @Anand-q3t
      @Anand-q3t 16 днів тому

      സ്നേഹം ഉള്ളിടത്ത് മതം മാറാൻ പറയില്ല

  • @nila7860
    @nila7860 Рік тому +53

    17വയസിലോക്കെ മതം മുഖ്യ വിഷയം ആയി കാണുന്ന കുട്ടികൾ വല്ലാത്ത ദുരവസ്ഥ ആണ്

    • @mrcheeze5100
      @mrcheeze5100 28 днів тому

      Athe enk 20 vayasund ipol, ithoke kelkumbol , ith ee lokathu nadakunna karyam ano enn thonnal an ,ho

  • @rajannapolen-ms6ub
    @rajannapolen-ms6ub 6 місяців тому +3

    ഈ സോഷ്യൽ മീഡിയ വന്നത് ഒരു മഹാഭാഗ്യമാണ് അല്ലെങ്കിൽ ഈ ഗോത്ര മതത്തിലേക്ക് ഒരുപാട് പെൺകുട്ടികൾ പോകുകയും ഒരുപാട് ആൺകുട്ടികൾ പോവുകയും ഈ കേരളം മുജാഹിദ് പറയുന്നതുപോലെ ഒരു ഇസ്ലാം രാജ്യമാക്കി മാറ്റിയേനെ ഈ സോഷ്യൽ മീഡിയ വന്നതോടുകൂടി ഈ ഗോത്ര മതത്തെ കുറിച്ച് മനസ്സിലാക്കി എല്ലാ മനുഷ്യരും

  • @SmirkVirtuoso
    @SmirkVirtuoso Рік тому +88

    ഞാനും ഇതിൽ പറഞ്ഞ ഫണ്ണിതന്മാരുടെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. ചിരിക്കാനാണെന്ന് മാത്രം. 😂

    • @naseemamuhammed4175
      @naseemamuhammed4175 Рік тому +11

      ചിരിച്ചോ കരയുന്ന ഒരു കാലം വരും തീർച്ചയായും

    • @thomasantony4938
      @thomasantony4938 Рік тому +3

      Karachilu kelkkan oru sukam alle saho🤣

    • @thomasantony4938
      @thomasantony4938 Рік тому +13

      @@naseemamuhammed4175 chirippikkalle

    • @shajraj-indian
      @shajraj-indian Рік тому +1

      ഞാനും 🤣🤣🤣

    • @sangeetha.s14
      @sangeetha.s14 Рік тому +1

      ​@@naseemamuhammed4175 കോയകൾ ആണെന്ന് മാത്രം 🤣

  • @rassik142
    @rassik142 Рік тому +30

    The root cause is that our children are not educated about our own religion. So, Hindu organisations should come forward to educate our children about our religion without fail. This poor girl was totally ingnorant about Hinduism so she was unable to answer other propagandists. How brutal her friends was? This is an eye-opening message to other Hindu and Christian children.

  • @thomaskannampallil8316
    @thomaskannampallil8316 Рік тому +26

    ഹിന്ദു മതം ഏറ്റവും പുരാതനമായ മതം ആണ്. ആർഷ സംസ്കാരത്തിൽ അതിഷ്ഠിതമായ മതം.
    സ്നേഹത്തിൽ അതിഷ്ഠിതമായ മനുഷ്യൻ ആവുക

    • @sreekala469
      @sreekala469 Рік тому

      👍🏻

    • @muhsinaramees5468
      @muhsinaramees5468 11 місяців тому

      Eslam matham lokam thudagiya muthale ulla mathamanu

    • @thomaskannampallil8316
      @thomaskannampallil8316 11 місяців тому

      @@muhsinaramees5468 ആറാം നൂറ്റാണ്ടിൽ തുടങ്ങിയത്

    • @suvarnasb8705
      @suvarnasb8705 8 місяців тому +5

      ​​@@muhsinaramees5468 bt lokam thudangiyath nabiyude jananam muthal allallo brother . etho kattarabi ezhuthiya granthathe ningal ithrem viswasikumbol njangalde ancestors ezhuthiyathum viswasichathum njangalk ethratholam valuthanuuu

    • @a.k3348
      @a.k3348 7 місяців тому +4

      ​@@muhsinaramees5468atheppo... just copy of other religious text...nd old as jst 1400yrs...

  • @chandramathykallupalathing413
    @chandramathykallupalathing413 Рік тому +7

    College ല്‍ പഠിക്കാന്‍ പോകുന്ന നിങ്ങളൊക്കെ എന്തിനാണ് മറ്റുള്ളവരുടെ മതപഠന ക്ലാസ് കേള്‍ക്കാന്‍ നിന്ന് കൊടുക്കുന്നത് ? ഞങ്ങളൊക്കെ കോളേജില്‍ പഠിച്ചവര്‍ തന്നെ ആണ്. ആരേയും ,ഒന്നിനെയും ദ്രോഹിക്കാതെ ,നിങ്ങള്‍ക്ക് കഴിയുന്ന സഹായം മാത്രം മറ്റുള്ളവര്‍ ക്ക് ചെയ്തു, സത്യസന്ധമായ ജീവിതം നയിക്കുക. ഒരിടത്തും, ഒരു ശിക്ഷയും കിട്ടില്ല.

  • @alappuzha9
    @alappuzha9 Рік тому +13

    ദൈവമേ ആ അച്ഛൻന്ടെയും അമ്മയുടെയും അവസ്ഥ.. പാവങ്ങൾ... മക്കളെ നല്ല ബോധമുള്ള ഹിന്ദു അല്ലാതെ വളർത്തുമ്പോൾ ഉള്ള ദോഷം..

  • @MANOJ9424
    @MANOJ9424 Рік тому +7

    ഇടതനും വലതനും കേരള സ്റ്റോറിയെന്ന സിനിമക്കെതിരെ പുലമ്പുന്നത് വോട്ടെന്ന എല്ലിൻ കഷ്ണം കണ്ടിട്ടാണ് !!!!
    തമിഴ്നാട് സ്റ്റാലിനും ബംഗാളുമൊക്കെ നിരോധിക്കുന്നതിന്റെ പിന്നിൽ ....
    കേന്ദ്രത്തിൽ ഇപ്പോൾ കോൺഗ്രസാണ് ഭരിച്ചിരുന്നെങ്കിൽ !!!!

  • @Sunil-nz1mv
    @Sunil-nz1mv Рік тому +17

    ഇവർ പറയുന്ന മണ്ടത്തരങ്ങൾ കേട്ട് കൊച്ച് മതം മാറാൻ പോയല്ലോ എന്നു ആലോചിക്കുമ്പോൾ ശരിക്കും അൽഭുതം തോന്നുന്നു.😮

    • @hridayanadam3918
      @hridayanadam3918 7 місяців тому +1

      വെറും മണ്ടത്തരങ്ങളാണെന്നു കരുതേണ്ട. ബുദ്ധിപരമായ പ്രവർത്തനങ്ങൾ അഅതിപ്പോഴും രഹസ്യമായി(ഇക്മത് )തുടരുന്നു

  • @karthikgmenon
    @karthikgmenon Рік тому +13

    21:10 ജൂതനാ.. ജൂതൻ 😄😄 ഞമ്മള് മൊത്തം ഷമാധനം ബാരി ബിതറുകയാണ്‌...

  • @Loo6978
    @Loo6978 9 місяців тому +8

    ദൈവം കാത്തു. ബോധം വന്നല്ലോ. ആ നിമിഷയുടെ ഒക്കെ ഗതി കണ്ടില്ലെ? Afghanisthan ജയിൽ ഇൽ താലിബാൻ ഭരണത്തിൽ അടിമ. Ayoooooooooooo ദൈവം കാത്തു

  • @prasadqpp347
    @prasadqpp347 Рік тому +6

    ഈ സാഹചര്യത്തിലും ഹിന്ദുമതം എന്തെന്ന് തിരിച്ചു പറയാൻ അറിവും പ്രാപ്തിയും നൽകുന്ന മാർഗങ്ങൾ അന്വേഷിക്കുന്ന ഒരു ജനത ഇന്നും ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ്. എവിടെ ഹൈന്ദവ നവോഥാന നായകർ. കനക സിംഹാസനങ്ങളിൽ നിന്നും ഇവർ ഇറങ്ങി വർണ്ണ വർഗ വ്യത്യാസം ഇല്ലാതെ ഹൈന്ദവജനങ്ങളുടെ ഒപ്പം ഇനിയെങ്കിലും കൂടണം.

  • @stephenpm693
    @stephenpm693 Рік тому +6

    ഞാൻ മുഴുവൻ കേട്ടില്ല.... ഈ സ്വർഗം വും നരകവും എല്ലാം ചുമ്മാ പറയുന്നതാണ് മോളെ..... സ്കൂളിൽ ഇത് പഠിപ്പികുകയില്ല അതാണ് പ്രോബ്ലം

  • @preethakumary5750
    @preethakumary5750 Рік тому +22

    പഠിക്കുന്ന സമയത്ത് പഠിക്കാതെ മതത്തിൻ്റെ പിന്നാലെ പോയ ഒരു വ്യത്തികെട്ട കുട്ടി.

    • @sheelams7339
      @sheelams7339 Рік тому +6

      എന്തർഥത്തിലാണ് താങ്കൾ വൃത്തികെട്ട കുട്ടി എന്ന് പറയുന്നത്...........താങ്കൾ ഒരു ഹിന്ദുവാണെങ്കിൽ ഈ കുട്ടിയോട് സുഹൃത്തുക്കൾ ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കൊടുക്കാൻ കഴിയുമോ.......... 99% സാധാരണ ഹിന്ദുവിനും കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഹിന്ദുക്കൾ സ്വന്തം മത ഗ്രന്ഥങ്ങളും, ആചാരങ്ങളും പഠിക്കുന്നില്ല, പഠിപ്പിക്കുന്നില്ല, പാലിക്കുന്നില്ല................വ്യക്തമായി സംശയങ്ങൾക്ക് ഉത്തരം കൊടുക്കാൻ മാതാപിതാക്കൾക്ക് അറിവില്ല, അവർക്കതിന് കഴിയുന്നില്ല.......... ഇതാണ് പ്രശ്നം...........
      ഇതുപോലെ തന്നെ പെന്തകോസ്ത് സഭയിലേക്കും കൂട്ടുകാരികളുടെ പ്രേരണയിൽ മതം മാറ്റപ്പെട്ട കുട്ടികളെ എനിക്ക് അറിയാം. ഈ കുട്ടിയോട് ചോദിച്ച അതേ ചോദ്യങ്ങൾ തന്നെയാണ് പെന്തകോസ്ത് വിഭാഗവും ചോദിച്ചത്.ഹിന്ദു കുട്ടിക്ക് ഉത്തരമില്ലല്ലോ,..........സാവധാനം ബ്രെയിൻ വാഷിംഗ്.......

    • @ajisharajan1211
      @ajisharajan1211 10 місяців тому

      @@sheelams7339kuttykalkk padippikkanda karyam alla religion.
      Prayapoorthi ayitt manasilaaki swantam sheelikkande kariyam ahn matham 😊

    • @Johnnyjohn-u8n
      @Johnnyjohn-u8n 8 місяців тому

      ഞെളിഞ്ഞിരുന്ന് വളവളവളാന്ന് . പഠിക്കാൻ പോകുന്ന നല്ല കുട്ടികളെക്കൂടി നശിപ്പിക്കാൻ ഇങ്ങനെ കുറെ കിടങ്ങൾ

    • @lipinms1
      @lipinms1 3 місяці тому +1

      സ്വന്തം മോളെ പറ്റിയാണോ

  • @dreamslight8600
    @dreamslight8600 9 місяців тому +5

    നല്ല കുട്ടി സ്വന്തം അച്ഛൻ അമ്മye വേദനപികാതെ കൂടെ വന്ന മോളെ ദൈവം അനുഗ്രഹിക്കടആട്ടെ... ഏത് religion കളും സ്വന്തം പേരെന്റ്സ്ന് നമ്മൾ സ്നേഹിക്കാൻ പറ്റണം. അവരെ വേദനിപ്പിച്ചാൽ എന്തു നേടിയിട്ടു കാര്യമില്ല

  • @VISHNUVk-b7y
    @VISHNUVk-b7y 3 місяці тому +1

    ഇതാണ് സനാതനധർമ്മത്തിന്റെ മഹത്വം🙏🕉️🥰🔥

  • @boogybear.0
    @boogybear.0 7 місяців тому +4

    എല്ലാ മതത്തിനും . അതിന്റേതായ മഹത്വം ഉണ്ട് 🤍മനുഷ്യനായി കാണുക എല്ലാരേയും

  • @filmography4825
    @filmography4825 8 місяців тому +13

    ഞാനും കണ്ടിട്ടുണ്ട് ഇത്പോലെ അവരുടെ മതത്തെ പറ്റി പൊക്കി പറയുകയും അവരുടെ മതത്തിലെ കള്ളത്തരം മൂടിവെക്കുകയും, മതം പരിവർത്തനം ചെയ്യാൻ പ്രോത്സാഹനം ചെയ്യുകയും ചെയ്യുന്നത്, അണ്ണാക്കിൽ അടിച്ച് കൊടുത്ത് ആ പരിപാടി നിർത്തിച്ചിട്ടുണ്ട്

  • @aryananil4186
    @aryananil4186 Рік тому +23

    ഇപ്പോൾ പഠിച്ചോ ഹിന്ദുമതത്തിലെ ആചാരങ്ങൾ.
    എന്താണ് ശിവം
    എന്താണ് ബ്രഹ്മം
    എന്താണ് വിഷ്ണു
    എന്താണ് ഇന്ദ്രൻ
    എന്താണ് ഈശ്വരൻ
    എന്താണ് ദൈവം
    എന്താണ് സരസ്വതി
    എന്താണ് പാർവ്വതി
    എന്താണ് ലക്ഷ്മി
    എന്താണ് ദേവന്മാർ
    എന്താണ് ദേവിമാർ
    എന്താണ് പരം ഈശ്വരൻ
    എന്താണ് ദേശാവതാരം ഈ കുറച്ച് ചോദ്യങ്ങൾക്ക് യാഥാർഥ്യ ബോധമുള്ള ഉത്തരം അറിവുള്ള ആരെങ്കിലും പറയാമോ.
    ആർഷ വിദ്യാ സമാജത്തിലെ നമ്പർ ഒന്ന് തരാമോ

    • @bijuvk1973
      @bijuvk1973 Рік тому +4

      സനാതന ധർമ്മം പറയുന്നത് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നമ്മളിൽ തന്നെയുണ്ട്... നമ്മൾ തന്നെ ഈ ഉത്തരങ്ങൾ കണ്ടെത്തുക.

    • @valsamma1415
      @valsamma1415 Рік тому +6

      ഹിന്ദു മതം ആരെയും വേറു ക്കുവാനും തമ്മിൽ തമ്മിൽ ലഹള ഒടക്കനും a matham പഠിപ്പിക്കുന്നില്ല. മനുഷ്യൻ സ്നേഹിച്ചു പരസ്പരം സഹായിച്ച് samadhathod ജീവിക്കുക. അതാണ് ഹിന്ദു സംസ്കാരം ദയയും സ്നേഹവും hindhus. Crsythavarkum ഇതേ നന്നായി മനുഷനയ് ജീവിക്കുക. മുസ്ലിംസ്.eggane ഒരു വൃത്തികെട്ട മതഗ്രന്ഥം

    • @aryananil4186
      @aryananil4186 Рік тому +4

      @@bijuvk1973നമസ്കാരം 🙏
      സർ നമ്മുടെ ഹിന്ദുമത സംസ്കാരത്തിൽ നാം ഹൈന്ദവ സംസ്കാരത്തിൽ പഠിപ്പിച്ചുകൊടുക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്.
      നമ്മൾ പൊതുവെ ബഹുദൈവ വിശ്വാസികൾ ആണെന്ന് കരുതുന്നു എന്നാൽ വസ്തുതാപ്പാർകുമായി നിസംശയം തെളിവുകളോടുകൂടി പറയാൻ കഴിയും നമ്മൾ ഏകദൈവ വിശ്വാസികൾ ആണെന്ന്.
      ദൈവം എന്നാൽ രണ്ടെണ്ണം കൂടിച്ചേരുകയും അതിൽ നിന്നും മറ്റൊന്ന് ഉണ്ടാകുകയും ചെയ്യുന്ന പ്രകൃതിയിലെ ഒരു പ്രതിഭാസം മാത്രമല്ലേ?
      മാതാ പിതാ ഗുരൂർ ദൈവം
      അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്ന അച്ഛനും അമ്മയും തന്നെയല്ലേ ദൈവം എന്ന വാക്കിന്റെ യഥാർത്ഥ വക്താക്കൾ ഈ പരമായ സത്യം നാം ആർക്കെങ്കിലും പറഞ്ഞുകൊടുക്കുന്നുണ്ടോ?
      ശിവം എന്നാൽ ഒരു പാമ്പിനെയും കഴുത്തിൽ തൂക്കി തലയിൽ ഗംഗയെയും ചുമന്ന് കൈയ്യിൽ ത്രിശൂലവും പേറി നിൽക്കുന്നതാണോ.?
      അതോ പ്രപഞ്ചത്തിൽ സ്ഥിതിചെയ്യുന്ന ഉർജ്ജത്തിന്റ ഉറവിടമല്ലേ ശിവം എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം.?
      ലിംഗം എന്നാൽ അതെ ഊർജ്ജത്തെ ഉൽപ്പാദിപ്പിക്കാനും അത് സംഭരിക്കാനും കഴിയുന്ന അടിസ്ഥാനപരമായ രൂപമല്ലേ ലിംഗം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്
      എന്താണ് ബ്രഹ്മം?
      നാല് തലയോടുകൂടിവിഷ്ണു വിന്റെ നാഭിയിൽ നിന്നുത്ഭവിക്കുന്ന താമരപ്പൂവിൽ ഇരിക്കുന്ന വെറും രൂപമാണോ? അതോ ബ്രഹ്മം എന്നാൽ പൂർണ്ണതയാണെന്നും അതെ പൂർണ്ണതയിൽ(അമ്മയിൽ) നിന്നും മാത്രമേ പൂർണ്ണമായ മറ്റൊന്ന് ഉണ്ടാവുകയുള്ളുമെന്നതല്ലേ യഥാർത്ഥ വസ്തുത.
      വിഷ്ണുവെന്നാൽ അനന്തന്റെ മുകളിൽ ശയ്യാവലംബമായി കിടക്കുന്ന രൂപമാണോ അതോ വിഷ്ണു വെന്നാൽ വിസ്‌സ്ഫോടനത്മകമായ അണുസഞ്ചയനമാണോ അല്ലെങ്കിൽ അണ്ഡവും ബീജവും തമ്മിൽ സംയോജിച്ചതിന് ഏക കോശമായതിനു ശേഷം നടക്കുന്ന പ്രക്രിയല്ലേ.ആ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ
      വിഷ്ണുവിന്റെ 10അവതാരങ്ങൾ ഭൂമിയിൽ ജീവോൽപ്പത്തിയുടെയും അതിൽനിന്നും മനുഷ്യല്പത്തിയുടെയും അടയാളപ്പെടുതലായല്ലേ കാണേണ്ടത്..സംശയങ്ങളും അതിനോടാനുബന്ധിച്ച ഉത്തരങ്ങള്
      ഇനിയുമുണ്ട്
      കല്ലിനോട് മന്ത്രിക്കുന്ന മന്ത്രജപങ്ങളുടെ ആന്ദരികമായ അർത്ഥതലങ്ങൾ മാനവരാശിക്ക് ഉതകുന്ന വിധത്തിൽ വിവരിച്ചുകൊടുക്കാൻ എന്ത് കൊണ്ട് കഴിയുന്നില്ല.
      ഈ വിഡിയോ കണ്ടിട്ട് ആർഷ വിദ്യാ സമാജം കാർക്ക് വാട്സ്ആപ് വഴി ചോദിച്ച ചോദ്യങ്ങളും അതിന് എന്റെ കാഴ്ചപ്പാടിൽ ഉള്ള ഉത്തരങ്ങളുമാണ് 🙏

    • @MohammedAdhil-yq8ji
      @MohammedAdhil-yq8ji Рік тому

      ഭാവിശ്യപുരണം കൽക്കി അവതാരം എന്ന് കേട്ടിട്ടുണ്ടോ താങ്കൾ

  • @littlewondergirl3901
    @littlewondergirl3901 Рік тому +17

    നിന്റെ മതം നിന്നെ എന്താണ് പഠിപ്പിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ ഓരോ ഹിന്ദുവും പറയുക " ലോകാ സമസ്താ സുഖിനോ ഭവന്തു "🙏🏻എന്ന്........

    • @pancyn5914
      @pancyn5914 Рік тому

      Do you know where these line taken from????

    • @vrcthemaverick8251
      @vrcthemaverick8251 Рік тому

      ​@@pancyn5914
      From Quran? Or from Bible?

  • @josephtj9487
    @josephtj9487 Рік тому +5

    ഇതൊരുസത്യസന്ധമായവെളുപ്പെടുത്തലാണന്നുള്ളത് ഏതൊരുവ്യക്തിക്കുംമനസ്സിലാക്കാവുന്നതാണ് വളരെയേറെജാഗ്രത അനിവാര്യമായിരിക്കുന്നു

  • @teang__yeng
    @teang__yeng Рік тому +3

    ഇതിൽ കമന്റ് ചെയ്യുന്നവരും ഈ മീഡിയകരാനും ഒന്ന് മനസിലാക്കുക ഈ കുട്ടി ആ രക്ഷിതാക്കളുടെ അടുത്തേക്ക് തന്നെ പൊന്നു അവരുടെ വിശ്വാസം എന്തോ അതിലേക്ക് തന്നെ തിരിച്ചെത്തി ..ഓക്കേ ...പക്ഷെ ഇതേപോലെ പ്രേമം നടിച്ഛ് ഈയിടെയായി കുറെമുസ്ലിം പെൺകുട്ടികളെ ഹിന്ദു ചെറുപ്പക്കാർ കൊണ്ടുപോയിട്ടുണ്ട് അധിക പേരും പിന്നീട് ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട് വളരെ കുറഞ്ഞ പേര് അവശേഷിക്കുന്നു ..ഇവരെ കുറിച്ചുള്ള അഭിപ്രായവും പറയണം ...ഈ കുട്ടിക്ക് ഹിദായത്ത് കൊടുക്കാത്തതിന് നമ്മൾ എന്ത് പിഴച്ചു.എന്റെ വിശ്വാസമാണ് എന്റെ മതം അതിലേക്ക് ആരെയും നിർബന്ധിച്ചു മതപരിവർത്തനം നടത്തേണ്ട ആവശ്യമില്ല...കാരണം ലോകാവസാനം വരെ നിലനിൽക്കുന്ന ഒരേയൊരു മതം ഇസ്‌ലാമാണെന്നാണ് ഞാൻ പതിച്ചിരിക്കുന്നത് അത് മറ്റു മതത്തെ മോശമാക്കാൻ വേണ്ടിയല്ല എല്ലാ മതത്തെയും ബഹുമാനിച്ചുകൊണ്ടു തന്നെയാണ് നമ്മൾ സംസാരിക്കേണ്ടത് ..

  • @thesimpleouting...777
    @thesimpleouting...777 Рік тому +7

    നല്ലവളായി ജീവിക്കാനാവട്ടെ.. लोक: समस्त: सुखिनो भवन्तु:

  • @paanchajanyam7903
    @paanchajanyam7903 Рік тому +10

    ചാടിപ്പോയപ്പോൾ ഒട്ടും ബോധമില്ലായിരുന്നോ. ആര് മതത്തേക്കുറിച്ച് ചോദിച്ചാലെന്താ ഈ ലോകത്തിലെ ഏറ്റവും മഹത്വമുള്ള മതം ഹിന്ദുമതമാണെന്ന് എങ്കിലും കണ്ണടച്ച് പറയുവാൻ കുട്ടികളെ പഠിപ്പിക്കുക.

    • @pbrprasad4430
      @pbrprasad4430 8 місяців тому

      ഹിന്ദു മതം അല്ല. മതം അപകടമാണ്. സനാതന ധർമ്മ ശാസ്ത്രം.സനാതന ധർമ്മ ശാസ്ത്രത്തേ കുറിച്ചു വളരെ ചെറിയ ഗ്രന്ഥം ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ

  • @banaraskrishna1028
    @banaraskrishna1028 Рік тому +8

    അറബി ദൈവം ആദ്യം പറഞ്ഞത് ഒരു ദിവസം 50 തവണ നിസ്കരിക്കണം എന്നാണ്. മൂസ നബിക്ക് ബോധം ഉണ്ടായിരുന്നത് കൊണ്ട് നബിയെ ഉപദേശിച്ചു. അങ്ങിനെ ഓരോ തവണ പറഞ്ഞു 5 തവണ കുറച്ചു കുറച്ചു അവസാനം 50ൽ നിന്ന് 5 ആക്കി.എല്ലാം മമ്മതിന്റ തള്ളുകൾ

    • @MohammedAdhil-yq8ji
      @MohammedAdhil-yq8ji Рік тому

      കണ്ടുപിടുത്തം കോളാം 🤣🤣

    • @banaraskrishna1028
      @banaraskrishna1028 Рік тому +3

      @@MohammedAdhil-yq8ji എന്റെ കണ്ടു പിടുത്തമല്ല. ഹദീസ് Al Bukhari വായിക്ക്‌

  • @truthseeker4813
    @truthseeker4813 Рік тому +2

    ഹയ്യോ വല്ലാത്ത കഷ്ടമായിപ്പോയി !! ഈ മുസ്ലിം കുട്ടികളുടെ ഒരു കാരൃം അത് പോലേ തന്നെ ഇത് പോലൂളള ഹിന്ദു കുട്ടികളും !! ഫയന്കരം തന്നെ !!

  • @adilym6255
    @adilym6255 Рік тому +17

    സഹോദരീ ഇത് കൊണ്ടൊന്നും ആരും മതം മാറില്ല.. ഞങ്ങൾ അന്നും ഇന്നും ഹിന്ദു മുസ്ലിം കൂട്ടുകാർ ഒന്നിച്ഛ് വളർന്നവരാണ്.. ഇന്നും അത് തുടരുന്നു.. നിങളും നിങ്ങളുടെ കൂട്ടുകാരികളും മതത്തിന് പിറകെ പാ ഞ് ഭ്രാന്തന്മാർ ആയത് കൊണ്ടായിരിക്കാം.. പിന്നെ യുദ്ധങ്ങൾ അതിന്റെ ചരിത്രം എല്ലാ മതത്തിലും ഉണ്ട്.. ഇതൊന്നും തേടി പോയി ഞങ്ങൾ ഒരിക്കലും മതത്തിന്റെ പേരിൽ മത്സരിച്ചിട്ടില്ല.. 🙏

    • @shajiantony2820
      @shajiantony2820 Рік тому

      Adil ym നീ സുടാപ്പി കള്ള പേരിൽ വന്നു comments ഇടാൻ....

    • @josemartinnm5042
      @josemartinnm5042 Рік тому

      എടാ പൊട്ട കിണറ്റിലെ മതത്തിന്റെ ഖുറാൻ മലയാളത്തിൽ പഠിക്കു അപ്പോൾ വെളിവുണ്ടാകും അല്ലാണ്ട് കാട്ടറബി ഭാഷയല്ല പഠിക്കേണ്ടത് സുറ 7 ൽ 123 വായിക് അപ്പോൾ 'എല്ലാം മനസിലാകും കുത്തുന ഭിയുടെ ഒരു നല്ല പ്രവത്തി പറയുക സുഡാപ്പി

    • @manojbest2015
      @manojbest2015 Рік тому +8

      😂 Quranum Mammadhum Allayeyum Njangalke Nannaytariyam 😂

    • @devika2545
      @devika2545 Рік тому +16

      അരിയും മലരും കുന്തിരിക്കവും വാങ്ങി വെയ്ക്കാൻ പറഞ്ഞത് ആരായിരുന്നു???
      BJP ഇല്ലായിരുന്നു എങ്കിൽ കാണാമായിരുന്നു ഇവിടുത്തെ അവസ്ഥ.

    • @Neelaambari476
      @Neelaambari476 Рік тому +4

      എന്നൊരു സമാധാനപ്രേമി....

  • @venugopalp529
    @venugopalp529 Рік тому +3

    നിങ്ങളൊക്കെ എന്താ മക്കളെ ... ഇങ്ങനെ ഒക്കെ...!!!
    നല്ല വിവരവും വിദ്യാഭ്യാസവും ഒക്കെ ഉണ്ടല്ലോ...mole...!!?

  • @lahitharm7112
    @lahitharm7112 Рік тому +5

    ഈ മതത്തെ സംരക്ഷിക്കാൻ എന്ത് കള്ളത്തരം വേണങ്കിൽ ആവാം ...
    പഷ്ട്... നരകം എന്ന് പറഞ്ഞാ ഇതല്ലാതെ പിന്നെ എന്താ???.....

  • @KVN6563
    @KVN6563 Рік тому +2

    മനുഷ്യന്റെ സഹായത്തോടെയുള്ള മതപരിവർത്തനം സൃഷ്ട്ടിയിൽ കണ്ട്രോൾ ഉള്ള ദൈവത്തിന് ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ തീരുന്ന പ്രേശ്നമേ ഇതിൽ ഉള്ളു ..
    ദൈവത്തിന് സ്വയം സന്താനങ്ങളെ അവൻ ഉദ്ദേശിക്കുന്ന മതത്തിൽ ജനിപ്പിച്ചാൽ മതിയല്ലോ !!
    അങ്ങിനെ മതപരിവർത്തനം ചെയ്യാൻ ഏതെങ്കിലും ഒരു ശക്തി ആവശ്യപെടുന്നുണ്ടങ്കിൽ ഒരു കാര്യം തീർച്ചയാണ് അത് ദൈവം ആയിരിക്കില്ല ജനനത്തിലും സൃഷ്ഠിയുലും ഒരു കണ്ട്രോൾ ഇല്ലാത്ത ഏതെങ്കിലും സാത്താനിക ശക്തി അവന് വഴിയുള്ള്
    മതപരിവർത്തനം ഒരുക്കലും സൃഷ്ഠികർത്താവിന്റെ ആവശ്യം ആവില്ല സ്‌റിറ്റിയിൽ കണ്ട്രോൾ ഇല്ലാത്ത സ്രിസ്ടിയെ കലഹത്തിലേക്കു തള്ളിവിടാൻ ആഗ്രഹിക്കുന്ന ഏതോ സാത്താനിക ശക്തികളാണ് ഈദിന് പിന്നിയിൽ

  • @prathapkrishnan6283
    @prathapkrishnan6283 8 місяців тому +3

    എന്തായാലും പൊട്ടി തെറിക്കാതെ ദൈവം രക്ഷിച്ചു.

  • @fahadmuthalib1601
    @fahadmuthalib1601 8 місяців тому +6

    ഭീകരർ..... യഥാർത്ഥ സത്യം പഠിക്കാനും മനസ്സിലാക്കാനും അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ

    • @flash5133
      @flash5133 8 місяців тому

      Ath full padichavar oru undallo ippo isis il.
      Njammak kallam padicha madhi .nammakk ingale pole pedich jeevikkan vayya .nammak hindhukkalkk godne bhayakathe jeevikkam

    • @deepalirocks1407
      @deepalirocks1407 8 місяців тому +7

      Venda! thank you 🙏🏻

    • @Aadhu007
      @Aadhu007 7 місяців тому +3

      Ooo vendambraa...Allahu ingale rakshikkatte😊

    • @madboy12496
      @madboy12496 7 місяців тому +1

      Islamine pati elarkum aryam avarde chythikal... Njngal Hindus Christians elam aryam

    • @fahadmuthalib1601
      @fahadmuthalib1601 7 місяців тому

      @@madboy12496 അത് കൊണ്ടല്ലേ നിന്നെ പോലത്തെ കുറെ എണ്ണം അറബ് രാജ്യങ്ങളിൽ വന്നു പണി എടുക്കുന്നത്

  • @skjkv2429
    @skjkv2429 Рік тому +4

    എത്ര വെള്ള പൂശുന്തോറും വൃത്തികേടാവുന്ന ചമാധാനം

    • @MohammedAdhil-yq8ji
      @MohammedAdhil-yq8ji Рік тому

      എന്ന് ക്രിടാപ്പി 🐷🐷🐷💩

  • @04GKM
    @04GKM 2 години тому

    you just got lucky. Your parents are really courageous.

  • @varundev8092
    @varundev8092 Рік тому +6

    Happy to know that you are safe Athira, Good luck for you future.

  • @avmathew
    @avmathew Рік тому +7

    Education starts at home…be careful parents

  • @flash5133
    @flash5133 8 місяців тому +3

    ചന്ദനം ചാരിയൽ എന്ന ചൊല്ല് എന്താണ് എന്ന് മനസ്സിലാക്കി തന്ന്ന വേക്തി

  • @tomykabraham1007
    @tomykabraham1007 6 місяців тому

    കാണാന് കൊള്ലുന്ന കുഞുങലെ hooori ആയി കിട്ടാന് വെണ്ടിയെ ഇ പാവങലെ വില ഇരുതുക 😂😂😂😂😂

  • @preethakumary5750
    @preethakumary5750 Рік тому +9

    ഈ കൊച്ച് അപകടകാരി.
    മതം നിലനിൽക്കണമെന്ന് ഈ കുട്ടി പറയുന്നു. ഈ കുട്ടി ഏതു മതത്തിൽ നിന്നാലും അപകടകാരി.

  • @hridayanadam3918
    @hridayanadam3918 7 місяців тому +1

    നോക്കിലും വാക്കിലും ഊണിലും ഉറക്കിലും മതം മാത്രമാണവർക്ക്. അനുവർത്തിച്ചില്ലെങ്കിൽ കൊടിയ ശിക്ഷ (നരകത്തിൽ )അനുസരിച്ചാൽ വലിയ കൂലി.(സ്വർഗ്ഗത്തിൽ )ശക്തമായ മാഷ്തിക്ക പ്രക്ഷാളനം. ഭീകരമായ ക്രൂരമായ അടിമത്തം.മതത്തിനുവേണ്ടി ഏതു ഇക്മത്തും ഉപയോഗിക്കാം.

  • @Virtues128
    @Virtues128 Рік тому +14

    Hinduism is the base of Indian culture and life.
    Every other religions came to existence through forceful means by invaders and foreign missionaries... Hindu's unwanted tolerance and acceptance are the reasons for all these high handedness of others

  • @ammuschukkudu2994
    @ammuschukkudu2994 Рік тому +2

    വളരെ വ്യക്തമായി വിവരിക്കുന്നുണ്ട് 😨

  • @ramakrishnanchettithodiyil4246

    മതത്തെ പറ്റി പേടിക്കണ്ട മനുഷ്യനെ പറ്റി പഠിക്കു 5.30 മണിക്ക് എണീറ്റു മദ്രസ്സയിൽ പോകുന്നതിലും സുഖമായി ഉറങ്ങി 9 മണിക്ക് സ്കൂളിൽ പോകു

  • @dileepkr7337
    @dileepkr7337 Рік тому +1

    ആർഷ വിദ്യാസമാജം
    ഹൈന്ദവ സമൂഹത്തെ പറ്റിയും അമ്പലത്തിൽ പോയി ചന്ദനം നെറ്റിയിൽ തൊടുന്ന തിനെപറ്റിയെങ്കിലും
    ബോധവൽക്കരണം നടത്തണം.
    ആർഷഭാരത സംസ്കാരം ഒരു ഹൈന്ദവനും അറിയില്ലാ എന്നതാണ് സത്യം.
    സനാതന ധർമ്മത്തിന്റെ അന്തഃസത്ത മനസ്സിലാക്കാൻ ഹൈന്ദവ സമൂഹത്തിന് കഴിയുന്നില്ല എന്നതാണ് വാസ്തവം.
    അതിന് വേണ്ടനടപടികൾഎത്രയും വേഗം സ്വീകരണം

  • @abhishekupadhye6974
    @abhishekupadhye6974 6 місяців тому +1

    Does anyone have a English sub video
    I can't understand a single word

  • @divyaavinash1003
    @divyaavinash1003 8 місяців тому +2

    When I was in 8th standard a classmate of mine tried glorifying her religious beliefs and questioning mine. Just Fyi the classmate wasn’t a muslim. At that age I was able to put an end to the conversation then and there. Just listening to the conversation makes me wonder how can people be so naive and fickle minded

    • @loyalhandler
      @loyalhandler 7 місяців тому

      I hav had my hindu friends glorifying her religion...meh!!

  • @preethakumary5750
    @preethakumary5750 Рік тому +3

    എല്ലാ മതവും അന്ധവിശ്വാസമാണ് കുട്ടി

  • @tomykabraham1007
    @tomykabraham1007 6 місяців тому +1

    എത്ര നിഷ്കലെങമായി ആണു ഇ കുഞു പറയുന്നെ 😂😂😂

  • @jomythomas8675
    @jomythomas8675 Рік тому +1

    മതവിശ്വാസങ്ങൾ മനുഷ്യനുള്ളതാണ്. മനുഷ്യൻ മതവിശ്വാസത്തിന് വേണ്ടിയല്ല.

  • @KVN6563
    @KVN6563 Рік тому

    മതങ്ങൾ വ്യക്തമായി സെക്കുലർ മതം എന്നും വർഗീയ ആശയങ്ങൾ ഉൾക്കൊന്ന മതം എന്നും വേർതിരിക്കാൻ കഴിയും
    ലോകത്തിലെ ഒരേ ഒരു സെക്കുലർ മതം ഹിന്ദുമതം മാത്രമാണ് ..
    നീ എന്ത് വിശ്വസിച്ചാലും ഇനി ദൈവത്തെ വിശ്വസിച്ചേ ഇല്ലെങ്കിൽ പോലും നന്മ ചെയുന്ന പക്ഷ നീ ദൈവത്തിന് പ്രിയനാണ് എന്ന് പറയ്യാൻ ഹിന്ദുവിനെ കഴിയു
    എന്നാൽ മറ്റു മതങ്ങൾ തങ്ങളുടെ മതം മാത്രം സാരി എന്നും തങ്ങളുടെ ദൈവം മാത്രം സാരി എന്നും വിശ്വസിക്കുന്ന വർഗീയ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന സത്യം നമ്മുടെ കുഞ്ഞുങ്ങൾ അറിയുന്നില്ല
    എല്ലാവരും നമ്മളെ പോലെ നല്ലവരാണ് ചതിക്കില്ല എന്ന മുന്ധാരണയിൽ ആരെയും സമീപിക്കാതിരിക്കുക

  • @dev1142
    @dev1142 Рік тому +14

    Perfect 👌🥰

  • @jessygeorge8861
    @jessygeorge8861 Рік тому +9

    Atleast you read your four Vedas.Then you will understand

  • @archana.a8373
    @archana.a8373 6 місяців тому

    ആർഷ വിദ്യാലയത്തിന്റെ ക്ലാസ് എവിടെ കിട്ടും ഒരു sir

  • @ammuschukkudu2994
    @ammuschukkudu2994 Рік тому +4

    കുട്ടികൾക്ക് sanadhana ധർമം പഠിക്കാൻ interest വേണം... എന്നാലേ അവരെ convince ചെയ്യാൻ പറ്റു.. Parents n children both are responsible for this ignorance of our religion 😨

    • @pbrprasad4430
      @pbrprasad4430 8 місяців тому

      സനാതന ധർമ്മ ശാസ്ത്രത്തേ കുറിച്ചു വളരെ ചെറിയ ഗ്രന്ഥം ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ

  • @IchuKutty-te6vb
    @IchuKutty-te6vb Рік тому +5

    ബെസ്റ്റ് ആരാണ് ആ കുട്ടുകാർ എല്ലാം തുറന്നു പറയു ശാഖയിൽ നിന്ന് പറഞ്ഞു തരുന്നത് പറയാതെ നിന്റെ ജീവിതത്തിൽ നടന്നത് തുറന്നു പറയു

    • @jithinjit463
      @jithinjit463 Рік тому +11

      ജീവിതത്തിൽ നടന്നത് അസ്‌കർ അലി കൃത്യമായി പറഞ്ഞിട്ടുണ്ട് 🤮. പോയി കാണൂ

  • @alphonsarosehoney4190
    @alphonsarosehoney4190 Рік тому +11

    Aarshavidya Samajam ❤

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +3

    എല്ലാ ദർശനങ്ങളും എല്ലാവരും പഠിക്കട്ടെ🙏 എല്ലാരും ഈ ഭൂമിയിൽ രചിക്കപ്പെട്ടതല്ലേ അറിവിന് വേണ്ടി എല്ലാ ദർശനങ്ങളും മഹാഗ്രന്ഥങ്ങളും എല്ലാവരും പഠിക്കട്ടെ എന്തിനാണ് ഒന്നിനെ മാറ്റിനിർത്തുന്നത് അതില് ഈ കുട്ടി എന്നല്ല ആർക്കാണെങ്കിലും ആദർശനമാണ് കൂടുതൽ നല്ലത് എന്ന് തോന്നുകയാണെങ്കിൽ അത് സ്വീകരിച്ചു കൊള്ളട്ടെ അതിനെന്താണ് പ്രശ്നം ഇത് തടയുമ്പോൾ ആണല്ലോ പ്രശ്നം🙏 ഇതിനൊന്നും ഒരു പ്രശ്നവുമില്ല ഞാൻ പോകുന്ന വഴി തെറ്റാണ് എന്നറിഞ്ഞപ്പോൾ മഹാനായ അംബേദ്കർ ബുദ്ധിസും സ്വീകരിച്ചു അങ്ങനെ തന്നെയാണ് എല്ലാവരും നമ്മൾ ഒന്നിനെയും തടയേണ്ട കാര്യമില്ല🙏

    • @ajnuz517
      @ajnuz517 Рік тому

      Ivide matham padikunnatho swekarikunnatho alla preshnam ella mathanghale patti ariyunnathum nallath thanne but Muslim matham padikunnavar mathram enthan inghane oru terrorist mind undavunnath ath sredhikendath thanneyanu anghane ullavar ee nad nasippikem cheyyum sweyam pottitherikem cheyyum athan illathavendathum

  • @mastercalvin47958
    @mastercalvin47958 7 місяців тому +1

    We've got to keep an eye on our kids when they go out wherever schools, colleges and their friends circle

  • @vsn2024
    @vsn2024 Рік тому +1

    1)(ശ്രീസജീവ് കൃഷ്ണന്റെ പോസ്റ്റ്) മുപ്പത്തിമുക്കോടിയും 67 കോടിയും തമ്മിൽ
    ..........................................
    ഭാരതീയ പുരാണങ്ങളിൽ ഒരു 33 കോടിയുടെ കണക്കു പറയുന്നുണ്ട്. അത്രയും ദേവകൾ ഇവിടെ ഉണ്ടത്രേ! അതു കേട്ട് ലോകർ പറഞ്ഞു ഭാരതീയൻ ബഹുദൈവ വിശ്വാസിയാണ്. അവന് 33 കോടി ദൈവങ്ങളുണ്ട് എന്ന്. ഇന്നും ഈ വായ്ത്താരി തുടരുന്നുണ്ട്. എത്ര വിശദമാക്കിയാലും പിന്നെയും പറഞ്ഞു കൊണ്ടേയിരിക്കുന്ന വായ്ത്താരി. എന്താണ് ഈ 33 ന്റെ കണക്ക് ? മനുഷ്യരിൽ 3 തരം ഗുണങ്ങൾ ഉണ്ട്. സത്വം, രജസ്, തമസ്. സത്വഗുണം ദാനത്തിന്റെയും ത്യാഗത്തിന്റെയും സദ്ചിന്തയുടെയും ഗുണമാണ്. രജസ് ആഗ്രഹത്തിന്റെയും അത് നേടാനുള്ള പരിശ്രമങ്ങളുടെയും ഗുണമാണ്. തമസ് ആലസ്യത്തിന്റെയും ഭോഗസുഖങ്ങളുടെയും ഗുണവും. ഈ മൂന്നും പല അനുപാതത്തിൽ എല്ലാവരിലും നിറഞ്ഞിരിക്കുന്നു. ലോകത്ത് മൊത്തം ജനസംഖ്യയുടെ 33 ശതമാനം പേർ സാത്വികരായിരിക്കും. 33 ശതമാനം രജോഗുണവും 33ശതമാനം തമോഗുണക്കാരുമായിരിക്കും. ഒരു ശതമാനം നിർഗുണികളുമാകും. രജസ്സും തമസ്സും തമ്മിൽ കൂടിക്കലരുന്ന ഗുണങ്ങളാണ്. അതിനാൽ ഈ രണ്ട് കൂട്ടരും ചേർന്ന് 67 ശതമാനമായി കണക്കാക്കുന്നു. അതായത് നൂറു കോടി ജനമുണ്ടെങ്കിൽ 33 കോടി സാത്വികരും 66 കോടി രജതമോ ഗുണികളുമായിരിക്കും. 33 കോടി സാത്വികഗുണക്കാരെയാണ് 33 കോടി ദേവകളായി കണക്കാക്കുന്നത്. അവർ അഭീഷ്ട സാധ്യം വരുത്തി മറ്റുള്ളവരെ സേവിക്കുകയും അവരുടെ പാപങ്ങൾ ത്യാഗപൂർവം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. 66ശതമാനക്കാർ തൻ കാര്യം നോക്കികളും മാത്സര്യ ബുദ്ധിയാൽ നേട്ടം കൊയ്യാൻ ഓടി നടക്കുന്നവരും സ്വന്തം നേട്ടത്തിനായി ദേവകളെ ആശ്രയിക്കുന്നവരും ആവശ്യം കഴിഞ്ഞാൽ തള്ളി പറയുന്നവരുമായിരിക്കും. ലോകത്ത് എക്കാലത്തും ഭൂരിപക്ഷം ഈ പ്രകൃതക്കാരാകും. ഇവർ ചെയ്യുന്ന ദോഷങ്ങൾ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തകർക്കാതിരിക്കാൻ ത്യാഗസന്നദ്ധരായി പാപ പരിഹാരാർത്ഥം ജീവിക്കുന്നവരാണ് ബാക്കി വരുന്ന 33 കോടി . അവരെ ആരാധനയോടെ കാണാൻ രജതമോ ഗുണികളെ പ്രേരിപ്പിക്കുന്നതിനായാണ് ഭാരതീയ പുരാണം മുപ്പത്തിമുക്കോടി ദേവർ എന്ന സങ്കല്പം അവതരിപ്പിക്കുന്നത്. ലോകത്തെ 33 ശതമാനക്കാർക്ക് പ്രത്യേകിച്ച് ദൈവവും വേണ്ട ആരാധനയും ദേവാലയവും മതവും വേണ്ട. അവർ ജന്മ പ്രകൃതിയാൽ തന്നെ നന്മ മരങ്ങളായിരിക്കും. 67 ശതമാനത്തിൽ രജസ് കൂടിയവർ ദൈവത്തെ വിശ്വസിക്കും ദേവതാപൂജ നടത്തും. അത് സ്വജീവിതത്തിലെ സുഖം വർദ്ധിപ്പിക്കാനാണ്. 33 ശതമാനം വരുന്ന തമോ ഗുണികൾ ഇതൊന്നും ചെയ്യില്ല. അവർക്ക് ഭക്തിയായാലും അരാജകതയായാലും തിന്നാനും കുടിക്കാനും ഇരുളിൽ സുഖിക്കാനും വകുപ്പുണ്ടോ എന്ന് എല്ലായിടത്തും കയറി നോക്കും. അമ്പലമായാലും ആൽത്തറയായാലും പള്ളിയായാലും പട്ടക്കാരനായാലും തമോഗുണശതമാനക്കാർക്ക് അതെല്ലാം ഭോഗത്തിന് പറ്റിയ സാധ്യതകളാണ്. മതം പ്രവർത്തിക്കുന്നത് ഈ 66 ശതമാനക്കാർക്കിടയിലാണ്. അവരെ അച്ചടക്കത്തോടെ നിർത്താൻ ഗിമ്മിക്കുകൾ, അത്ഭുതങ്ങൾ, അലങ്കാരങ്ങൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിച്ചും നോമ്പെടുപ്പിച്ചും ഒതുക്കി നിർത്തും. അല്ലെങ്കിൽ ഇവർ 33 ശതമാനക്കാരായ സാത്വികരെ നശിപ്പിച്ച് ലോകക്ഷേമാർത്ഥം അവർ ചെയ്യുന്ന കർമ്മങ്ങൾക്ക് വിഘ്നം വരുthum.

    • @truthfinder3158
      @truthfinder3158 10 місяців тому

      മോള് ഖുർആൻ നിരത്തിവെച്ച് ചോദിച്ച ചോദ്യങ്ങളും അതിന് മോൾക്ക് വിശിഷ്ട ഗുരു നൽകിയ ഉത്തരങ്ങളും ഒന്ന് പറഞ്ഞു തരാമോ അല്ലാതെ അങ്ങനെ ചോദിച്ചു ഇങ്ങനെ ചോദിച്ചു എന്നൊക്കെ പറഞ്ഞാൽ കാടടച്ച് വെടിവെക്കുകയാണ് എന്ന് ചിന്താശേഷിയുള്ളവർ മനസ്സിലാക്കിയില്ലേ

  • @swathysajith4448
    @swathysajith4448 Рік тому +4

    Hinduism എന്ന് പറയുന്നത് ഏതെങ്കിലും ഒരു പുസ്തകത്തിൽ ഒതുങ്ങുന്നതല്ല. ഒരുപാട് കഥകളും വിശ്വാസങ്ങളും മിത്തുകളും ചരിത്രവും ഒക്കെ ചേർന്ന ഒരു സംസ്കാരമാണ്. ആയിരക്കണക്കിന് പുസ്തകങ്ങൾ ഉണ്ടാകും.നല്ലത് മാത്രം, നമുക്ക് നന്മ എന്ന് തോന്നുന്നത് ചിന്തിച്ചു സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഈ മതം നൽകുന്നുണ്ട്.ലോകസമസ്താ സുഖിനോ ഭവന്തു, സമസ്ത ലോകത്തിനും സുഖമുണ്ടാവട്ടെ എന്ന നന്മക്കപ്പുറം മറ്റൊരു വചനവും ഇല്ല.നരകം എന്നും സ്വർഗം എന്നും ഒക്കെ ഉള്ള പറഞ്ഞു കേട്ടുള്ള ലോകത്തിലേക്ക് പോകാൻ തയാറെടുക്കുന്നതിനേക്കാളും എത്ര simple ആണ് നല്ല കർമങ്ങൾ ചെയ്ത് ഈ ലോകത്ത് ജീവിക്കുന്നത്.

  • @skn..6448
    @skn..6448 Рік тому +4

    Ente ആതിരെ... എന്തോ മെൻ്റൽ ഡിപ്രഷൻ പോലെ ആണല്ലോ നിൻ്റെ അവസ്ഥ..

  • @kottayilshamsudheen1
    @kottayilshamsudheen1 Рік тому +1

    എല്ലാ രാക്ഷസ സമൂഹങ്ങൾക്കും ഭയം അല്ലാഹുവേയാണ് കാരണം എല്ലാ രാക്ഷസ സമൂഹങ്ങളും രാക്ഷസ സമൂഹങ്ങളുടെ ദാസി വേല ചെയ്യാൻ വിധിക്കപ്പെട്ട ആതിരയേ പോലെയുള്ള ദാസികളായ അക്രമകാരികളും ഭയപ്പെടുന്നത് അല്ലാഹു സൃഷ്ടിച്ച നരഗമാണ്
    എല്ലാ അക്രമകാരികളെയും അല്ലാഹു നരകത്തിലാക്കും എന്ന ഭയം അക്രമികളിൽ അടിച്ചേൽപ്പിച്ചു ഭയപ്പെടുത്തുന്ന അല്ലാഹുവേ അടിച്ചൊതുക്കാനുള്ള കുറുവടിയായി വിലസുന്ന സങ്ക പരിവാർ ഭീകര സങ്കടയേ നയിക്കുന്ന രാക്ഷസൻമാരെ ആതിരയേ പോലെയുള്ള സനാധന ധർമ സങ്കടത്തിൽ അകപ്പെട്ട ആതിരയേ പോലെയുള്ള രാക്ഷസ ദാസികൾ രക്ഷകരാക്കി വെച്ചാൽ പിന്നെ അല്ലാഹുവിന്റെ നരഗത്തേ രാക്ഷസ ദാസികൾ ഭയപ്പെടേണ്ട കാര്യമില്ല എന്ന് സനാഥന സങ്കി ധർമ്മ സ്വാമികൾ പറഞ്ഞത് വിശ്വസിച്ചു ആതിരയേ പോലെയുള്ള രാക്ഷസ ദാസികൾക്ക് രാക്ഷസന്മാരുടേ പുറകെ പോവാനുള്ള സ്വാതന്ത്ര്യംവും ഇന്ത്യൻ നിയമ വ്യവസ്ഥ ആതിരക്ക് വക വെച്ചു നൽകുന്നുണ്ടല്ലോ ല്ലേ കൂട്ടരേ??

  • @Anand-q3t
    @Anand-q3t 16 днів тому

    ഈ വീഡിയോ ഒന്നും കൂടുതൽ പേരിൽ എത്തുന്നില്ലലോ 🙁

  • @tomykabraham1007
    @tomykabraham1007 6 місяців тому

    ഒരു കാലതു gulf proudi കാണിച ബൂരിഭാഗതിനെം പ്രലൊഭികുന്നെ
    ഇന്നും കുറെ ennam ഉണ്ട് 😂😂😂

  • @muhammedalinp3972
    @muhammedalinp3972 7 місяців тому

    Nannayitund Mole 👏shoooper

  • @MuhammadShameerMuhammadS-dr6ow
    @MuhammadShameerMuhammadS-dr6ow 8 місяців тому +5

    ഞാൻ പത്താം ക്ലാസ് വരെ മത വിദ്യാഭ്യാസം നേടിയ ഒരു വ്യക്തിയാണ് അൽഹംദുലില്ലാഹ്. പഠനങ്ങളിൽ എവിടെയും മത പരിവർത്തനം നടത്താനോ നിങ്ങൾ പറയുന്ന love ജിഹാദോ ഒന്നും തന്നെ പഠിപ്പിക്കുന്നില്ല. ഇതൊക്കെ ഇസ്ലാം വിരോധികളുടെ ആരോപങ്ങൾ മാത്രമാണ്. പിന്നെ മുസ്ലിം ന്നാ അറബി പദമാണ് അതിന്റെ അർത്ഥം സർവ്വതും ദൈവത്തിൽ സമർപ്പിച്ചവർ ന്നാണ്. അത്പോലെ ഇസ്ലാം ന്നാ അറബി പദത്തിന്റെ മലയാള അർത്ഥം സമാധാനം ന്നാണ്. ഇത് രണ്ടും ഒരു ദൈവ വിശ്വാസിക്ക് അനിവാര്യുമാണ്. ജിഹാദ് ന്ന് പറഞ്ഞാൽ അത് ദൈവത്തിന്റെ മാർഗത്തിൽ ആണ്. മനുഷ്യ ജീവിതത്തിലെ തിന്മയോടുള്ള പോരാട്ടത്തെയാണ് ജിഹാദ് ന്ന് പറയുന്നത്.

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm 8 місяців тому

      ഇതെല്ലാം കേട്ടിട്ട് ആരോപണങ്ങൾ മാത്രമാണന്നോ ?😮

    • @MuhammadShameerMuhammadS-dr6ow
      @MuhammadShameerMuhammadS-dr6ow 8 місяців тому

      @@IllippanathKumaran-tq2xm ഇതൊക്ക നൂറിൽ നൂർ ശതമാനവും തികച്ചും ആരോപണങ്ങൾ മാത്രമാണ്. ഇവർ പറയുന്നതേ അല്ല ഇസ്ലാം. നിങ്ങൾ നിഷ്പക്ഷമായി ഒന്ന് യഥാർത്ഥ sorce വെച്ച് അന്വേഷിച്ചു നോക്കു.

    • @swathy644
      @swathy644 8 місяців тому

      ​@@MuhammadShameerMuhammadS-dr6owellam allahuvinte indrajala prakadanagal..

    • @MuhammadShameerMuhammadS-dr6ow
      @MuhammadShameerMuhammadS-dr6ow 8 місяців тому

      @@swathy644 താങ്കൾ ന്താണ് ഉദ്ദേശിക്കുന്നത് അത് പറയണം. വെറുതെ വായിൽ തോന്നിയത് പറഞ്ഞ് പോകരുത്.

    • @littley__devil
      @littley__devil 7 місяців тому

      ​@@MuhammadShameerMuhammadS-dr6owനിങ്ങളുടെ പ്രമാണങ്ങൾ എന്താണ് പറയുന്നത് എന്ന് കൂടി നോക്ക്

  • @Nagappan.BNagappan
    @Nagappan.BNagappan 5 місяців тому

    ശരി മോളെ എനിക്ക് സങ്കടം ഉണ്ട് ഹിന്ദു തമ്മാടി ഓൺ പഠിപ്പിച്ചു തൃല്ല

  • @bharath.vision
    @bharath.vision Рік тому +3

    5year munne ulla news kandapol manasilay real kerala story

  • @vikasnarayanan6711
    @vikasnarayanan6711 Рік тому +3

    Add English subtitle.

  • @allindiaisone4104
    @allindiaisone4104 7 місяців тому

    dont forget old kerala culture and have blessings of ancestors. many got converted and they will always bring you to their level. its survival for them.

  • @ameenhafis6035
    @ameenhafis6035 Рік тому +9

    ഞങ്ങൾക്കും ചെറുപ്പം മുതലേ ഹിന്ദു
    കുട്ടികൾ ആയിരുന്നു കൂട്ടുകാർ. ഞങ്ങൾ ആരും ആരുടെ മതത്തിനെ പറ്റിയും സംസാരിച്ചിട്ടില്ല. ഞങ്ങൾ എന്നും നല്ലകൂട്ടുകാർ ആയിരുന്നു. നിനക്ക് നിന്റെ വീട്ടുകാരെ ഓർക്കാൻ സമയം ഇല്ലാത്തതോണ്ടാൻ. ഇതിനൊക്കെ പറയുന്ന പേരാണ്
    Prand

    • @jazzstorm2491
      @jazzstorm2491 Рік тому +4

      Shari rajave

    • @ameenhafis6035
      @ameenhafis6035 Рік тому +1

      നിനക്ക് എല്ലാം അറിയാലോ. അതു മതി

    • @Vi-yk9vc
      @Vi-yk9vc Рік тому

      Madrassayil alle adhyam Matham kuthi vekkunath..ini etra velupichalum velukkila...ellarkum ellathum manasilaayi thudangi

    • @vrcthemaverick8251
      @vrcthemaverick8251 Рік тому +1

      Oru reethiyil Sheri anu Pranth tanne anu.

    • @sijokjjose1
      @sijokjjose1 Рік тому

      എന്നു പറയാൻ പറഞ്ഞു. ഓരോരോ കുളിക💊കളെ!

  • @suraunnis3457
    @suraunnis3457 8 місяців тому

    ഈ പറഞ്ഞ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ ഞാനും കേൾക്കാറുണ്ട്. തലച്ചോർ പണയം വെക്കാതെ.

  • @jayavijayan7960
    @jayavijayan7960 Рік тому +25

    എന്റെ കൃഷ്ണ, മോളു രക്ഷ പെട്ടുല്ലോ, ഭാഗ്യം 🙏

    • @AbdulAzeez-bh2iu
      @AbdulAzeez-bh2iu Рік тому +1

      😃

    • @User25967
      @User25967 Рік тому

      ​@@AbdulAzeez-bh2iuഎന്താ ചിരിക്കണേ

    • @MohammedAdhil-yq8ji
      @MohammedAdhil-yq8ji Рік тому +1

      കൃഷ്ണൻ അല്ലാഹുവിന്റെ ബാരതീയ ഋഷി ആണ്

    • @User25967
      @User25967 Рік тому +4

      @@MohammedAdhil-yq8ji എന്തൊക്കെ പൊട്ടത്തരമാ നീ പറയണേ 😂🤣

    • @yahiyaadiyattiparambil8690
      @yahiyaadiyattiparambil8690 Рік тому +2

      @@User25967 potanayad kondanallo pottataram parayunnad

  • @saleemmp7097
    @saleemmp7097 Рік тому +5

    സ്വാതന്ത്ര്യത്തിനു ശേഷമുള്ള എല്ലാ മതം മാറ്റങ്ങളെ കുറിച്ചും ഗവണ്മെന്റ് ഒരു ധവള പത്രം ഇറക്കുക.

    • @bineeshckm3125
      @bineeshckm3125 Рік тому

      എടോ നിന്റെ മതം നിനക്ക് ighotu മാണ്ട

  • @jobinmathew5587
    @jobinmathew5587 Рік тому +1

    ശിക്ഷിക്കുന്ന ദൈവം അല്ല കൂടെയുള്ളത് സ്നേഹിക്കുന്ന ദൈവം

  • @sumeshkrishnan8467
    @sumeshkrishnan8467 6 місяців тому +1

    kashttam

  • @anishkk2724
    @anishkk2724 Рік тому +1

    കഴിഞ്ഞ ദിവസം അഖില എന്ന കുട്ടി പറഞ്ഞതും ഇതേ കാര്യങ്ങൾ ഒക്കെ..

  • @miyanunu
    @miyanunu Рік тому +4

    ഇതൊക്കെ കേൾക്കുമ്പോൾ തമാശ ആണ് തോന്നുന്നത് തലയ്ക്ക് വെളിവില്ലത്ത ഓരോന്ന്. ഹാദിയ ഇതിന്റെ അപ്പുറം ആണ് . ഞാൻ ഹിന്ദുത്വ പിൻതുടരുന്ന ആൾ അല്ല മുസ്ലിംസിനെ ഇഷ്ടം ആണ് താനും എന്നോട് ആരെങ്കിലും നിങ്ങൾ മുസ്ലീം ആയിക്കോ എന്ന് പറഞ്ഞാൽ പോയി പണി നോക്കാൻ പറയും 😅

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji Рік тому +3

    അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. QURAN 2.255❤️

  • @asainaranchachavidi6398
    @asainaranchachavidi6398 7 місяців тому

    ഷഹാദത്ത് കലിമ ചൊല്ലിക്കൊടുക്കുമ്പോൾ നിങ്ങൾ ആരുടെയെങ്കിലും നിർബന്ധം കൊണ്ടോ നിങ്ങളുടെ പൂർണ്ണ മനസോടെ അല്ലാതെ മറ്റു വല്ല പ്രേരണ കൊണ്ടോ ആണോ എന്ന് പ്രത്യേകം ചോദിക്കും അല്ലാതെ ഷഹാദത്ത് കലിമ ചൊല്ലിക്കൊടുക്കില്ല ആ ഷഹാദത്ത് കലിമ ശരിയാകില്ല യാഥാർഥ്യം അങ്ങനെ ആയിരിക്കെ ഇതെങ്ങനെ സംഭവിച്ചു എന്ന് ശരിക്കും അന്വേഷിക്കണം ആരൊക്കെയോ ഈ കുട്ടിയെ ചതിച്ചതാണ് ഇത് ചെയ്തവർക്ക് ഇസ്‌ലാമിനെക്കുറിച്ച് അറിയില്ല കൂടെയുള്ള മാസ്ലിം കുട്ടികളും സമാധാനത്തിന്റെ ഇസ്‌ലാമിനെക്കുറിച്ചറിയില്ല ഇത് അല്ലാഹുവിന്റെ പക്കൽ വലിയശിക്ഷയാണ് എന്ന് പോലുമറിയാത്തവർ എന്ത് മുസ്ലിമാണ്

  • @tomykabraham1007
    @tomykabraham1007 6 місяців тому

    അതിനു അള്ള ഉണ്ടെന്നു viswasikumpozhalle
    ലൊകതില് ആരെങ്കിലും ഇ തകിയ viswasikumo😂😂😂😂

  • @sreemasree3967
    @sreemasree3967 Рік тому +3

    Evde usthad mare kandillallooo??? Utharam muuttumm avark okke ??? Ennnalum sammathich tharullaa mandanmar
    India ill jeevikan pattunnnath thanne oru bagiyam ayi njn karuthunnnu❤️i love my india
    Enthallamm ann kettitu thanne pedi avann oro oroo anubhavangal ellamm🙏😔

  • @skn..6448
    @skn..6448 Рік тому +8

    മതം പഠിച്ചാലോ കൂട്ടുകാർ നിർബന്ധിച്ചാൽ മതം മാറാൻ കഴിയില്ല അത് ദൈവം തന്നെ തീരുമാനിക്കണം അവൻ്റെ അനുഗ്രഹം ഉള്ളവർക്ക് മാത്രമേ ഹിദായത്ത് ലഭിക്കുകയുള്ളൂ..

    • @sathiravi
      @sathiravi Рік тому

      Ohooo, allathe ningal upadesichum, bheeshsnipeduthiyum, hindu mathsthe aakshepichum kure kuttikale matham maattittu, thallahu anugrahichsthanu polim .... vrithiketta vargam. .. tpfuuu.... chettakal ...

    • @saamikp9759
      @saamikp9759 Рік тому

      Yes.. correct... ingane pralopipichal marunathanenkl njanokke Pande veremadathil ayene... bcoz enik kooduthalum Hindu kootkaran

    • @Delta_del
      @Delta_del Рік тому +5

      Onny poda😅

    • @sangeetha.s14
      @sangeetha.s14 Рік тому +5

      കഷ്ടം 😂😂വെളിവില്ലാത്തവർ

    • @Anjali-yx6vt
      @Anjali-yx6vt Рік тому +3

      Oh ithrem tholvi aayitulla aalkaroke ee 21 nootandil undallo kashtam

  • @allindiaisone4104
    @allindiaisone4104 7 місяців тому

    its not her fault. they will target week and who got alone from mainstream. now you are bravest of bravest who defeated evil. you have ancestors blessings. sister, they gave up and got converted and hence trying to bring more week into their group. thats all. you defeated evil and hence you are the strongest than 90 per cent of people living in this world . my pranamam to you.

  • @kunjukuttanmenassery9667
    @kunjukuttanmenassery9667 Рік тому +4

    മുസ്ലീം കൂട്ടുകെട്ട് കുഴപ്പമാണെന്നാണോ പറയുന്നത്.. എന്റെ മതേതര ദൈവങ്ങളേ.....

    • @dhinudasan9117
      @dhinudasan9117 Рік тому +4

      Muriyandigale koot koodathirikuga

    • @iyeraishu1
      @iyeraishu1 Рік тому +6

      Muslim nu 24hrs matham matham matham maathre ullu

    • @dhinudasan9117
      @dhinudasan9117 Рік тому

      @@iyeraishu1 corect

    • @Gamer_53727
      @Gamer_53727 Рік тому

      മുറിയന്മാരെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുക.. Busness പോലും അടുപ്പിക്കരുത്..

    • @Delta_del
      @Delta_del Рік тому

      Entha samyama....aduppikkan polum padilla...
      Ente veedinte aduthu oru muslim thalla biriyani aayittu vannu....njangal vendannu paranju...amuslimukale konnodukkanamnanu...aarkariyam.
      ..vesham cherthittillanu😅

  • @3000manjusha
    @3000manjusha Рік тому +5

    But Hinduism is a culture not a religion , its vast vision Hindu kuttikale manasilaki koduthal mathrame rakshaullu.

  • @archana.a8373
    @archana.a8373 6 місяців тому

    ആർഷസമാജം എ വി ടെ Kasaragod

  • @aswathykurup976
    @aswathykurup976 Рік тому +3

    എന്തായാലും സെപ്ടിക് ടാങ്കിൽ നിന്ന് രക്ഷപ്പെട്ടല്ലോ.....