Planted aquarium / Aquascaping with river sand - Malayalam

Поділитися
Вставка
  • Опубліковано 28 сер 2024
  • Aquascaping / Planted Aquarium tutorial Malayalam
    അക്വാ സ്കേപ്പിംഗ് / പ്ലാന്റഡ് അക്ക്വേറിയം
    Sobo Aquarium Filter: amzn.to/35HoIia
    LED Light: amzn.to/2GlWK0B
    White Sugar Sand: amzn.to/3iIjZjX
    Sugar Sand Gravel: amzn.to/3hNr95c
    Black Sugar Sand: www.amazon.in/...

КОМЕНТАРІ • 144

  • @kpasraf
    @kpasraf 3 роки тому +6

    മ്യൂസിക്ക് അരോചകമായി തോന്നുന്നുണ്ട്👍

    • @TechieTraveller
      @TechieTraveller  3 роки тому

      താങ്കളുടെ നിർദ്ദേശത്തിന് നന്നി. അടുത്ത വീഡിയോകളിൽ ശ്രദ്ധിച്ചിട്ടുണ്ട്.

  • @jaimaheshpg
    @jaimaheshpg 3 роки тому +1

    Super Video Bro....🥰 Oru suggestion... Music sound valare high'um, speaking valare low'um aanu. Ath nere thirich anenkil nannarikum. Ithipo kudekude volume adjust cheyandi varunu. Onu sradhichekane...

    • @TechieTraveller
      @TechieTraveller  3 роки тому

      തീർച്ചയായും ശ്രദ്ധിക്കാം

  • @syamkumar8475
    @syamkumar8475 2 роки тому +3

    Baground music not gud. Eritation toooomuch

  • @sreekanth2603
    @sreekanth2603 3 роки тому +5

    ബ്രോ കാർപെറ്റ് ആയി hemianthus micranthamoides aka pearl grass വെച്ച് നോക്ക് നല്ലതാണ്

    • @TechieTraveller
      @TechieTraveller  3 роки тому +1

      തീർച്ചയായും ട്രൈ ചെയ്യാം

  • @danysdays
    @danysdays 3 роки тому +1

    Bro filter full vellathinakath erikkanam ellagil adich pookum

  • @melvinbabu1482
    @melvinbabu1482 3 роки тому +2

    Creative ideas adipoli

  • @r.kallachichanal4224
    @r.kallachichanal4224 2 роки тому +2

    മ്യൂസിക് മഹാബോറാ

  • @AsishDavid
    @AsishDavid 3 роки тому

    beneficial bactria undakunnahinu munp thanne meenukale idaruth, pinne plants valaranamengil light athyavasyam aanu..

  • @muhammedsiyad8614
    @muhammedsiyad8614 3 роки тому +2

    Bro... beach sand ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ

    • @TechieTraveller
      @TechieTraveller  3 роки тому +2

      ബീച്ച് സാൻഡിൽ ഉപ്പുരസം കൂടുതൽ ആയിരിക്കും. നന്നായി ട്രീറ്റ് ചെയ്ത് കഴുകിയതിനു ശേഷം ഉപയോഗിക്കാം. ഫിഷ് ഇടുന്നതിനു മുൻപായി കുറേ ദിവസം വെള്ളം നിറച്ചു ഇടുകയും മൂന്നു നാലു ദിവസം കൂടുമ്പോൾ വെള്ളം മാറ്റുകയും വേണം. അങ്ങനെ കുറെ ദിവസം കഴിഞ്ഞതിനു ശേഷം ടെസ്റ്റ് ചെയ്യാൻ 2 മീനുകളെയോ മറ്റോ ഇറക്കി വിടാം. ഒന്നുരണ്ടു ദിവസം നോക്കിയതിനു ശേഷം കുഴപ്പമില്ലെങ്കിൽ ബാക്കി മീനുകളെയും വിടാം.

  • @sajulalCK
    @sajulalCK Місяць тому

    Niice🙏🏻

  • @ArunRaj-qx8sk
    @ArunRaj-qx8sk 4 роки тому +1

    കൊള്ളാല്ലോ വീഡിയോ

  • @sayanthk5641
    @sayanthk5641 3 роки тому +2

    Nice video

  • @FoodieIn_city112
    @FoodieIn_city112 3 роки тому

    Hello, there are white grain like substance sticks on the 4 corners of my planted aquarium on the place where aquarium glass joined together is this dangerous to my fishes ?

  • @sureshbabu7141
    @sureshbabu7141 3 роки тому +2

    Bro glass n oru mangel undelo.. not crystal clear

    • @TechieTraveller
      @TechieTraveller  3 роки тому

      അത് വെള്ളത്തിന്റെയാണ്. കുറച്ചുനേരം ഫിൽറ്റർ വർക്ക് ചെയ്യുമ്പോൾ ശെരിയാകും.

  • @shereefsaine8992
    @shereefsaine8992 3 роки тому +5

    ഇതിന് light അത്യാവശ്യമാണ്. അതിനെ കുറിച്ച് പറയുന്നില്ല

    • @TechieTraveller
      @TechieTraveller  3 роки тому +2

      Lightinekkurich parayan vittupoyathaanu.

    • @spkds4886
      @spkds4886 3 роки тому

      Light ethra manikkoor idanam

    • @spkds4886
      @spkds4886 3 роки тому

      @@TechieTraveller light ethra manikkor idanam

  • @benjaminlenin7892
    @benjaminlenin7892 Рік тому

    Chetta river sand in pakaram normal sand ubayokikaaamo

  • @ambiliselvakumar4839
    @ambiliselvakumar4839 4 роки тому +1

    Super 👍👍

  • @manumohanm9210
    @manumohanm9210 4 роки тому +1

    Super 👏👏

  • @sathishs5610
    @sathishs5610 3 роки тому

    This motor very powerful not using plantation tank

  • @musafir845
    @musafir845 3 роки тому

    Purakil oru dark sheet kond cover cheithaal onnukoode view kittum.

  • @craftwonderlandSTP
    @craftwonderlandSTP 3 роки тому +2

    👌good video

  • @sreejithss872
    @sreejithss872 3 роки тому +2

    Bro Fertilizers ഏത് ഉപയോഗിക്കും

    • @TechieTraveller
      @TechieTraveller  3 роки тому +1

      Fertilizer amzn.to/30PB04G ഇത് ഉപയോഗിക്കാം. അല്ലെങ്കിൽ amzn.to/3ltBWE0 ഇതിൽ ഉള്ള ഏതെങ്കിലും നല്ല റേറ്റിംഗ് ഉള്ള സബ്സ്ട്രേറ്റ് ഉപയോഗിക്കാം. സബ്സ്ട്രേറ്റ് ഉപയോഗിക്കുന്നതാവും നല്ലത് .

  • @sherildamodharan
    @sherildamodharan 3 роки тому +1

    Never use seeds in planted aquarium... They wont stay long and you will have to redo the whole setup from the stratch.

  • @manjuparvathy6958
    @manjuparvathy6958 3 роки тому +1

    കൊള്ളാല്ലൊ👍

  • @brtalk3201
    @brtalk3201 3 роки тому +1

    Superb

  • @muhammedaflah4324
    @muhammedaflah4324 3 роки тому

    Gravel aadhyam itadhinte mugalil aan sand Ida

  • @Midhunpanekattu
    @Midhunpanekattu 3 роки тому +1

    Black sugar sand anthinaanu uyayogichathu.. ? Athinte use anthaa ?

    • @TechieTraveller
      @TechieTraveller  3 роки тому

      നമുക്ക് ഇഷ്ടമുള്ള കളർ മണൽ ഉപയോഗിക്കാം. ബ്ലാക്ക്, ഇഷ്ടപ്പെട്ട നിറം ആയതുകൊണ്ട് ഉപയോഗിച്ചു എന്നേയുള്ളൂ. ഒരു ഭംഗിക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്

  • @RohithRNair-pv1ih
    @RohithRNair-pv1ih 3 роки тому +2

    Co2 illathe ano carpet plant veche athu work avumo onnu marupadu tharane ktp

    • @TechieTraveller
      @TechieTraveller  3 роки тому +2

      Ithil upayogicha seed adhikanaal nilkkunnathalla. Mathramalla CO2 adhikam vendatha plant aanu ith.

    • @RohithRNair-pv1ih
      @RohithRNair-pv1ih 3 роки тому

      @@TechieTraveller ok thank u sir 😍

    • @subinsurendran3517
      @subinsurendran3517 3 роки тому

      Plant reproduce cheyiille? Aggregate avasyam undo?

    • @TechieTraveller
      @TechieTraveller  3 роки тому +1

      ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രാസ് reproduce ചെയ്യുന്നതല്ല.

    • @FoodieIn_city112
      @FoodieIn_city112 3 роки тому

      Carpet seeds won't last long
      Try carpet plants like monte carlo
      And set up one diy co2 it cost me less than 100rs for me.works well.

  • @sreerajd4175
    @sreerajd4175 3 роки тому +2

    👍👍

  • @nasmanjeri4199
    @nasmanjeri4199 3 роки тому +1

    കടകളിൽ നിന്നും വാങ്ങുന്ന Sand ൽ വളരുമൊ?....
    നിങ്ങളെ കിട്ടുന്ന നമ്പർ തരുമൊ...?

    • @TechieTraveller
      @TechieTraveller  3 роки тому

      വളരും. പക്ഷേ ഇൗ സീഡ് ഉപയോഗിക്കണ്ട. വേറെ ഒരു സീഡിന്റെ ലിങ്ക് ഡിസ്ക്രിപ്‌ഷനിൽ ഉണ്ട്.

  • @techchanal6045
    @techchanal6045 3 роки тому +2

    Suppar

  • @ambikasudhi7812
    @ambikasudhi7812 3 роки тому +1

    ആ മണലിൽ വന്ന ചെടികൾ എന്തായി, ഇപ്പോഴും ഉണ്ടോ, ഇതിൽ പച്ച പായൽ പിടിക്കുന്നുണ്ടോ, എന്തല്ലാം മരുന്നുകൾ ഉപയോഗിക്കുന്നു ഡീറ്റെയിൽസ് pls

    • @TechieTraveller
      @TechieTraveller  3 роки тому +1

      ചെടികൾ എല്ലാം നന്നായി വളരുന്നുണ്ട്. വെയില് കൊണ്ടാൽ മാത്രമേ പായൽ പിടിക്കുകയുള്ളു. മരുന്നുകൾ ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല. മണലിൽ വിതച്ച പുൽ വിത്തുകൾ മറ്റേതെങ്കിലും ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിന് അധികം ആയുസില്ല.

    • @anujithsahuji
      @anujithsahuji 3 роки тому +2

      ഈ വിത്തുകൾ അക്വാറിയം ഉപയോഗത്തിന് ഉള്ളതല്ല. മോന്റെകാര്ലോയോ അല്ലെ. ഓസോ ഓക്കെ ഉപയോഗിക്കുക.. പിന്നെ സിമ്പിൾ മെത്തോട് ആൻഡ് ലെസ്സ് expensive.. great job done👍👍👍

    • @TechieTraveller
      @TechieTraveller  3 роки тому

      @@anujithsahuji Many thanks for the information ❤️

  • @vishakhv.v4443
    @vishakhv.v4443 3 роки тому +2

    power filter night off akki idamo 12am to 6am

    • @TechieTraveller
      @TechieTraveller  3 роки тому +1

      Filter എപ്പോഴും ഓണാക്കി ഇടേണ്ട ആവശ്യമില്ല. Night മാത്രം ഓൺ ചെയ്തിട്ടാലും മതി.

    • @vishakhv.v4443
      @vishakhv.v4443 3 роки тому

      Reply please

  • @sreekanth2603
    @sreekanth2603 3 роки тому +2

    ബ്രോ ടാങ്കിൽ ലൈറ്റ് ഏതാണ് വെച്ചേക്കുന്നേ

    • @TechieTraveller
      @TechieTraveller  3 роки тому +2

      DESPACITO® T4 Led Submersible Light: amzn.to/2GlWK0B

  • @itsme7382
    @itsme7382 3 роки тому +1

    Edhu meen pettiyil cheyyan Pattoo😁😁😁

  • @akx10.efx111
    @akx10.efx111 3 роки тому +1

    Broo Beachila sand use chayyamoo...

    • @TechieTraveller
      @TechieTraveller  3 роки тому +1

      ബീച്ച് സാൻഡിൽ ഉപ്പുരസം കൂടുതൽ ആയിരിക്കും. നന്നായി ട്രീറ്റ് ചെയ്ത് കഴുകിയതിനു ശേഷം ഉപയോഗിക്കാം. ഫിഷ് ഇടുന്നതിനു മുൻപായി കുറേ ദിവസം വെള്ളം നിറച്ചു ഇടുകയും മൂന്നു നാലു ദിവസം കൂടുമ്പോൾ വെള്ളം മാറ്റുകയും വേണം. അങ്ങനെ കുറെ ദിവസം കഴിഞ്ഞതിനു ശേഷം ടെസ്റ്റ് ചെയ്യാൻ 2 മീനുകളെയോ മറ്റോ ഇറക്കി വിടാം. ഒന്നുരണ്ടു ദിവസം നോക്കിയതിനു ശേഷം കുഴപ്പമില്ലെങ്കിൽ ബാക്കി മീനുകളെയും വിടാം.

    • @akx10.efx111
      @akx10.efx111 3 роки тому +1

      Thanku Bro I like you.....😉

    • @TechieTraveller
      @TechieTraveller  3 роки тому

      You are welcome 🥰

  • @sanjayank5201
    @sanjayank5201 3 роки тому +1

    Water full nirachal kuzhappamundo

    • @TechieTraveller
      @TechieTraveller  3 роки тому

      ഫുൾ നിറക്കാതിരിക്കുന്നതാണ് നല്ലത്. ഫിൽറ്റർ വർക്ക് ചെയ്യുമ്പോൾ ഓവർഫ്ലോ ആകാൻ ചാൻസ് ഉണ്ട്

  • @mentalist_vyshnav
    @mentalist_vyshnav 3 роки тому +1

    Ningal ethra pack vangi ithu complete cover cheyan

    • @TechieTraveller
      @TechieTraveller  3 роки тому

      ഞാൻ ഉപയോഗിച്ചത് 2 പാക്കറ്റ് ആണ്. പക്ഷേ എൻ്റെ ടാങ്ക് വലുതായത് കൊണ്ട് 4 പാക്ക് എങ്കിലും ഉണ്ടെങ്കിലേ നല്ല thick ആയി വളരുകയുള്ളു.

    • @TechieTraveller
      @TechieTraveller  3 роки тому +1

      Seeds ഉപയോഗിക്കുന്നതിലും നല്ലത് java moss പോലെയുള്ള പ്ലാൻ്റ് ഉപയോഗിക്കുന്നതാണ്. Seeds അധികം ആയുസ് ഉണ്ടാവില്ല.

  • @rassallassar9798
    @rassallassar9798 3 роки тому +1

    ബ്രോ ബ്ലാക്ക് സോയിൽ ചെയ്യാൻ പറ്റുമോ സ്വീഡ്

    • @TechieTraveller
      @TechieTraveller  3 роки тому

      ചെയ്യാൻ പറ്റും. പക്ഷേ സീഡ് മുളപ്പിക്കുന്നത് അധികനാൾ നിൽക്കില്ല. Java moss പോലെയുള്ള പ്ലാൻ്റ് ഉപയോഗിക്കുന്നതാണ് നല്ലത്.

  • @spkds4886
    @spkds4886 3 роки тому +1

    Aaa black sambavam enthinaa aad cheythe bangikk aanooo aano atho enthelum use undoo

    • @TechieTraveller
      @TechieTraveller  3 роки тому +1

      അതൊരു ഭംഗിക്ക് ഇട്ടതാണ്.

    • @spkds4886
      @spkds4886 3 роки тому

      @@TechieTraveller black soil enne kond kadakkaran vaangippichu appo verum puzhamanal vachu undakkan pattumayirunnoo

    • @TechieTraveller
      @TechieTraveller  3 роки тому

      തീർച്ചയയിട്ടും സാധിക്കും.

    • @spkds4886
      @spkds4886 3 роки тому

      @@TechieTraveller aa thendi enne pattichu lle

    • @aswinsuresh506
      @aswinsuresh506 Рік тому

      @@TechieTraveller plant vegam nashich pokille? Aqua soil uttal alle plants kooduthal kaalam unddaku

  • @ajaysubramaniam1893
    @ajaysubramaniam1893 3 роки тому +2

    Ithinte cleaning egnaya

    • @TechieTraveller
      @TechieTraveller  3 роки тому

      You can use amzn.to/33YTb8O

    • @ajaysubramaniam1893
      @ajaysubramaniam1893 3 роки тому +1

      @@TechieTraveller ith ente kayil ind najn udhesichath tank clean cheyumbo sand remove cheyendi varo pinne weekly clean cheyano

    • @TechieTraveller
      @TechieTraveller  3 роки тому

      @@ajaysubramaniam1893 Sand mttenda avashyamilla. Filter ullathukondu waste thazhe adiyilla. Water rotation nadakkunnathukondu waste filteril kayarum. So cleaning 2 or 3 weeks koodumbol mathi.

  • @pushpaat8896
    @pushpaat8896 2 роки тому

    Suppar😄

  • @thenatureaquaristmalayalam8702
    @thenatureaquaristmalayalam8702 2 роки тому

    Ippol ithu ingane thanne undo? Enikkum onnu try cheyyanam.

    • @TechieTraveller
      @TechieTraveller  2 роки тому +1

      Capet Plants ചീത്തയായി പോയി. അതിനു ശേഷം അക്വേറിയം reset ചെയ്തു.

    • @tomshaji
      @tomshaji 2 роки тому

      Try hairgrass bro , carpet seeds waste ahnu

  • @sreejithps2439
    @sreejithps2439 2 роки тому

    Filter price എത്രയാണ്...

  • @shafadmt6533
    @shafadmt6533 3 роки тому +3

    ജാവ മോസെസ് പുഴ മണലില്‍ ഉപയോഗിച്ചാല്‍ നന്നാകുമോ? ? / ഉപയോഗിക്കാന്‍ പറ്റുമോ? ദയവായി മറുപടി തരിക

    • @TechieTraveller
      @TechieTraveller  3 роки тому +1

      തീർച്ചയായും ഉപയോഗിക്കാം. കുഴപ്പമൊന്നും ഉണ്ടാവില്ല.

    • @FoodieIn_city112
      @FoodieIn_city112 3 роки тому

      Java moss varalunnathin puzha manal aavshyam illa only need good water condition and light

  • @alexanderjacob77
    @alexanderjacob77 3 роки тому +2

    Disliked because of the background music.

  • @greejithk1219
    @greejithk1219 3 роки тому +2

    ❤️

  • @daliyayaya3866
    @daliyayaya3866 4 роки тому +1

    👍

  • @amjeda
    @amjeda 3 роки тому

    ആ സ്റ്റാൻഡ് എവിടുന്നു വാങ്ങിയെ?
    ഇങ്ങനെ ഉള്ള സ്റ്റാൻഡ് ആണോ നല്ലതു?

    • @TechieTraveller
      @TechieTraveller  3 роки тому +1

      അത് പണിയിപ്പിച്ചതാണ്. Inganeyullathum നല്ലതാണ്. അല്ലെങ്കിൽ ഭിത്തിയിലെ അലമാരകളിൽ വക്കാം.

    • @amjeda
      @amjeda 3 роки тому

      @@TechieTraveller ഏതു തടിയിലാണ് ചെയ്തത്. മൊത്തം എത്ര ആയി.

    • @TechieTraveller
      @TechieTraveller  3 роки тому +1

      ​@@amjeda ആഞ്ഞിലി (അയണി ) തടി ആണ്. സ്വന്തം വർക്‌ഷോപ് ഉണ്ട്. ബാക്കി വന്ന തടികൾ കൊണ്ട് ചെയ്തതാണ്

  • @hebson3460
    @hebson3460 2 роки тому +1

    Cheta seed unavailable ann

  • @the_polly_wog
    @the_polly_wog 4 роки тому +1

    💞💞💞😍

  • @joysjoseph8652
    @joysjoseph8652 3 роки тому

    Aquarium measurements onnu parayamo,

  • @subairzayan1621
    @subairzayan1621 3 роки тому +2

    Seeds എത്ര കാലം നിൽക്കും

    • @TechieTraveller
      @TechieTraveller  3 роки тому +2

      ഇൗ സീഡ് അധികനാൾ നിൽക്കില്ല. Monte Carlo or amzn.to/2ZU0pd2 ഉപയോഗിക്കുന്നതാണ് നല്ലത്

    • @Aslamzvlogs
      @Aslamzvlogs 3 роки тому +1

      Seeds upayogikunnath nallathallla
      Carpet plants upayogikuuuu🙂

    • @umeshvpillai4307
      @umeshvpillai4307 3 роки тому +1

      ബ്രോ ഈ ലിങ്കിൽ കാണുന്ന പ്ലാന്റ്സ് ആറ്റ്‌ മണലിൽ കിളിർക്കുമോ. എത്ര നാൾ അക്യുറിയത്തിൽ നിൽക്കും...?

    • @TechieTraveller
      @TechieTraveller  3 роки тому

      @@umeshvpillai4307 തീർച്ചയായും കിളിർക്കും. ഞാൻ അങ്ങനെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒരുപാട് കാലം നിൽക്കും

  • @foodandtravelvlogs1365
    @foodandtravelvlogs1365 4 роки тому +1

    ✌️✌️😍

  • @aiswaryamuraleedharan1483
    @aiswaryamuraleedharan1483 4 роки тому +1

    😍😍😍😍

  • @athulyams8857
    @athulyams8857 4 роки тому +1

    Nice 😍

  • @suprememedias533
    @suprememedias533 3 роки тому

    Next video vidd updates

  • @abhilashkadampuzha845
    @abhilashkadampuzha845 3 роки тому +1

    💙

  • @aneeshkumars8186
    @aneeshkumars8186 3 роки тому

    Kadampanadu?

  • @varunantony4440
    @varunantony4440 3 роки тому +2

    Bro video othiri valichu neetalle

    • @TechieTraveller
      @TechieTraveller  3 роки тому

      തീർച്ചയായും അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം.

  • @afsalafsalvp658
    @afsalafsalvp658 3 роки тому

    വലിച്ചു നീട്ടാതെ വേഗം തീർക്കണം

  • @linuaa1991
    @linuaa1991 3 роки тому

    😙

  • @kl.61vlog
    @kl.61vlog 3 роки тому +2

    നമ്മളെ കൂടെ സപ്പോർട്ട് ചെയ്യണേ ചേട്ടാ

    • @TechieTraveller
      @TechieTraveller  3 роки тому

      ചെയ്യാമല്ലോ ബേബിക്കുട്ടാ

  • @rah6452
    @rah6452 3 роки тому +1

    Puzha manal illa bro

    • @TechieTraveller
      @TechieTraveller  3 роки тому

      മറ്റു തരത്തിലുള്ള മണലുകൾ ഓൺലൈനിൽ വാങ്ങാൻ കഴിയും. ആവശ്യമെങ്കിൽ ലിങ്ക് ഡിസ്കൃപ്ഷനിൽ ഉണ്ട്

  • @ambikasasidharan7107
    @ambikasasidharan7107 3 роки тому +1

    👍🏼👍🏼👍🏼