മലപ്പുറം സാംകോയിലെ പൊറോട്ടയും ചിക്കൻ കുറുമയും ചിക്കൻ റോസ്റ്റും|Malappuram famous |Street Food Kerala

Поділитися
Вставка
  • Опубліковано 19 вер 2024
  • #malappuram #poratta #streetfoodkerala
    മലപ്പുറം സാംകോയിലെ പൊറോട്ടയും ചിക്കൻ കുറുമയും ചിക്കൻ റോസ്റ്റും
    മലപ്പുറം ജില്ലയിലെ കോട്ടപ്പടിയിൽ കിടിലൻ പൊറോട്ടയും അതിലേറെ കിടിലനായ ബീഫ് ഫ്രൈയും, ചിക്കൻ കുറുമയും, ചിക്കൻ റോസ്റ്റും, ഉച്ചയ്ക്ക് കുട്ടൻ ബിരിയാണിയും, ചിക്കൻ ബിരിയാണിയും ഒക്കെ കിട്ടുന്ന സാംകോ ഹോട്ടൽ
    25 വർഷത്തിൽ കൂടുതലായി മലപ്പുറം കോട്ടപ്പടി സ്ഥിതിചെയ്യുന്നു.. ഈ ഹോട്ടൽ നാട്ടുകാരുടെ പ്രിയപ്പെട്ട രുചി ഇടങ്ങളിൽ ഒന്നാണ്.
    രാവിലെ ഏഴു മണി മുതൽ തുറക്കുന്ന കടയിൽ ബീഫ് റോസ്റ്റ് ആവാൻ 9 മണി കഴിയും രാവിലെ ഏഴു മണിക്ക് എത്തിയ ഞങ്ങൾക്ക്
    അതു കൊണ്ട് തന്നെ ഇത്തവണ കഴിക്കാൻ കഴിഞ്ഞില്ല, ചിക്കൻ കുറുമായും, ചിക്കൻ റോസ്റ്റും, മീൻ മുളകിട്ടതും കഴിച്ചു തൃപ്തിപ്പെട്ടു ഇവിടുത്തെ പൊറോട്ടയും കറികളും ഒരു രക്ഷയുമില്ല പൊളി സാധനം!!
    Location Details:
    Samco Hotel
    Kottappadi,
    Malappuram, Kerala
    Ph: +914832734666
    Location goo.gl/maps/iy...

КОМЕНТАРІ • 145

  • @rubingeorge98
    @rubingeorge98 3 роки тому +20

    ഇതുപോലെ ഉള്ള കടകൾ ആണ് കൊതിയൂറും വിഭവങ്ങൾ കൂടുതൽ നൽകുക 👌😘

  • @faihan4211
    @faihan4211 3 роки тому +26

    ഞൻ കൊല്ലം കാരൻ ആണ് എന്നാലും മലപ്പുറത്തു ഉള്ള ആൾക്കാരും ഫുഡും ഒരു ഒരേ പൊളി ആണ് ❤👌

  • @MeenBhrandan
    @MeenBhrandan 3 роки тому +16

    അടിപൊളി ഫുഡ്‌ 😋👍

    • @mohandasshivan860
      @mohandasshivan860 3 роки тому +3

      ഇമ്മടെ മീൻ ഭ്രാന്തൻ ഭായ് ഇങ്ങൾക്കു മനസ്സിൽ ആയില്ല

  • @appu2589
    @appu2589 3 роки тому +11

    എന്റെ നാട്ടിൽ മരുന്നിനുപോലും ഇത്തരം ഭക്ഷണങ്ങൾ കിട്ടുന്ന കടകൾ ഇല്ല ....... ഇത് തകർത്തു👍🏼

    • @mohammedshamil44
      @mohammedshamil44 3 роки тому

      Evideya sthalam

    • @appu2589
      @appu2589 3 роки тому

      @@mohammedshamil44 പാലക്കാട്ജില്ല (കൂറ്റനാട് )

    • @soopisoopi2349
      @soopisoopi2349 3 роки тому

      Place

    • @appu2589
      @appu2589 3 роки тому

      @@soopisoopi2349 കൂറ്റനാട്

    • @dearaji1
      @dearaji1 3 роки тому

      @@appu2589 നിങ്ങളുടെ നാട്ടിൽ പൊറോട്ടയും കിട്ടില്ലേ?

  • @varughesethomas8888
    @varughesethomas8888 3 роки тому +3

    ഇങ്ങനെയുള്ള ചെറിയ കടകളിലാണ് രുചിയേറിയ കറികൾ പൊറോട്ട കണ്ടാൽ വയിൽ അറിയാതെ വെള്ളം നിറയും👍👍❤️❤️❤️😀😀😀👌👌

  • @90mithun
    @90mithun 3 роки тому +5

    Such a simple and genuine feedback from the owner

  • @ranjithkumar.c.k1060
    @ranjithkumar.c.k1060 3 роки тому +4

    ഞങ്ങൾ കുറച്ചു കൂട്ടുകാർ എല്ലാ ഞായറാഴ്ച്ചയും കളിയൊക്കെ കഴിഞ്ഞ് സംകോയിൽ നിന്നും പൊറാട്ടയും ബീഫും, ചിക്കൻ റോസ്സ്റ്റും, മീൻ മുളകിട്ടതും കഴിക്കാറുണ്ട്. സംകോ ഹോട്ടൽ ഞങ്ങൾക്ക് ഒരു വികാരമാണ്.

    • @aswathyaswathy1806
      @aswathyaswathy1806 3 місяці тому

      കോട്ടപ്പടി എവിടെ ആണ് സ്പോട്

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +7

    പൊറോട്ടയും ബീഫും ആണ്
    എനിക്ക് ഇഷ്ടം ചിക്കനും പൊളിയാ 🙃💥💙

  • @adwaithharish9804
    @adwaithharish9804 3 роки тому +2

    Porottayum beefum vedio iniyum idanam chetta.... ❤️all supports... 💥👏

  • @hhtranceeffect3955
    @hhtranceeffect3955 3 роки тому +2

    Njan nalla videos idarund pakshe views kittunilla 😭😭

  • @dreamsworld-d8q
    @dreamsworld-d8q 3 роки тому +3

    മലപ്പുറം കണ്ട് വന്നതാണ് 😍👍

  • @abdulhameed6389
    @abdulhameed6389 3 роки тому

    New tv Ennu vangi and nalla video search cheyyayirrunu , pinne Street food Samco kando, pinne onnum nookiyyillla ,oru Australia karante food vishmam mattunathu ethu pole ulle video kaanampool aanu , thankz bro

  • @commentolibabu2881
    @commentolibabu2881 3 роки тому +2

    Porotta beef enikk ippol kittanam

  • @arjunlakshman266
    @arjunlakshman266 3 роки тому +2

    പൊളി പൊളി അടിപൊളി ഇക്കാ🤩😍❤️😋😋😋🤤

  • @SaranyaBoban
    @SaranyaBoban 3 роки тому +1

    കൊള്ളാം വേറിട്ട രുചി കാഴ്ച

  • @sadikkh9645
    @sadikkh9645 3 роки тому +1

    അടുത്ത വിഡിയോസിനായി കാത്തിരിക്കുന്ന ഞാൻ 😋

  • @instagvi4245
    @instagvi4245 3 роки тому +6

    വിലക്കുറവും വെറൈറ്റി ഐറ്റംസും ഉള്ള കടകളെ പരിചയപെടുത്തുക ഇതൊക്കെ ഏതു ഹോട്ടലുകളിലും ലഭിക്കുന്നതല്ലേ.....?

  • @വഴിയോരകാഴ്ചകൾ-സ7ഘ

    Hi..samko porotta supper..

  • @CR-qq7yw
    @CR-qq7yw 3 роки тому +1

    I loved the way hotel owner said his opinion... Such a genuine opinion😘no publicity at all from owners side🙏

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 3 роки тому +2

    സൂപ്പർ സൂപ്പർ 👍👏👏👏👏🇮🇳❤

  • @sale2634
    @sale2634 3 роки тому +2

    നല്ലസോഫ്റ്റ് porotta👍

  • @gokulnemmara513
    @gokulnemmara513 3 роки тому +1

    Hakkeem bro adipoli video 👌😍

  • @harisaachu2184
    @harisaachu2184 3 роки тому

    Arkan beef porata yenn kelkumbo madi varunne...onn pogan para ikka....

  • @tasstass8171
    @tasstass8171 3 роки тому +1

    ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് ഇവിടെന്ന്

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому

    എത്ര അടികൊണ്ടിട്ടും പൊറോട്ട ഇളകാതെ നിക്കുന്ന കണ്ടോ.
    പൊളി സാനം. 🤤👍

  • @vishnuv8826
    @vishnuv8826 3 роки тому

    Broyude ella videos um pwoliyanu....keep going....

  • @noufalsalahudheen6281
    @noufalsalahudheen6281 3 роки тому +10

    നിങ്ങള് പറയുമ്പോ.. "പൊറാട്ട "
    എഴുതുമ്പോൾ... പൊറോട്ട 🤭

  • @c1ajeeshsaju261
    @c1ajeeshsaju261 3 роки тому +1

    Kandit kothi avunnu all.....😋😋😋😋😋😋😋

  • @ajanshaji1769
    @ajanshaji1769 3 роки тому +2

    Both of your sound hears same

  • @muhammedriyas8222
    @muhammedriyas8222 3 роки тому +2

    2 minut kond thannu like

  • @sabintkd2999
    @sabintkd2999 7 місяців тому

    Samco beef biriyani super 👍👍👍

  • @riyas3316
    @riyas3316 3 роки тому +1

    Samco porotta👌

  • @yadhu.v.l9877
    @yadhu.v.l9877 3 роки тому +4

    street food Kerala fans ഉണ്ടെങ്കിൽ അടി like

  • @mahimamahima9348
    @mahimamahima9348 3 роки тому +2

    Enta veedinu aduthanu e hotal.. Epozhum pokarudu

  • @babugeorge4803
    @babugeorge4803 3 роки тому +1

    നന്മനിറഞ്ഞ കടകളിൽ പോകൂന്ന Sfk
    നന്നായിവരുക
    Good wishes

  • @stephin1612
    @stephin1612 3 роки тому

    Kandattu bhayankara underatted anu . Ithupole ulla kadakalu okke venam promote chiyan 👌👍 crispy porotta 💯

  • @geniusmasterbrain4216
    @geniusmasterbrain4216 3 роки тому +1

    Samco food Super food 👍👍👍

  • @deepakravi8126
    @deepakravi8126 3 роки тому +1

    A hotelinte mudalaliye kandille...adanu malappurathinte mahima...

  • @TechProgrammingIdeas
    @TechProgrammingIdeas 3 роки тому +3

    Super
    samco ഫുഡ് ഇഷ്ട്ടപെട്ടവർ ലൈക് ചെയ്യൂ

  • @abhigaming9368
    @abhigaming9368 3 роки тому +1

    Vayil nin kappal oddunu😋😋

  • @yathrikan4270
    @yathrikan4270 3 роки тому +13

    ഇതൊക്കെ കണ്ടു വെള്ളം ഇറക്കുന്നവർ ആണ് നമ്മളിൽ പലരും

  • @rubingeorge98
    @rubingeorge98 3 роки тому +1

    ഇക്ക മണ്ണാർക്കാട് ആണോ?

  • @shijifrancis8965
    @shijifrancis8965 3 роки тому

    Veghitabil ഹോട്ടലിൽ കയറാറില്ലെ

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 роки тому +1

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍

  • @jafarpoonnani5385
    @jafarpoonnani5385 8 місяців тому

    Locationpleassendme

  • @fazalurahiman6261
    @fazalurahiman6261 2 роки тому

    Nammude malappuram, nice bro

  • @sujithkumarsabusujithkumar5774
    @sujithkumarsabusujithkumar5774 3 роки тому +1

    ആ പൊറോട്ടയുടെ ഒരു നിറം ആഹാ

  • @arunnair9450
    @arunnair9450 3 роки тому

    Sir wont you do any veg function

  • @hamsakv9796
    @hamsakv9796 3 роки тому

    Iyalke ithokke thinne clostor varumo

  • @Moosa-mk4ci
    @Moosa-mk4ci 3 роки тому +1

    Mashallha 👍

  • @pallipuramlakshmi
    @pallipuramlakshmi 3 роки тому +1

    Hi patotaa

  • @muhammedlanish1376
    @muhammedlanish1376 3 роки тому +2

    മണ്ണാർക്കാട്

  • @aathuz4320
    @aathuz4320 3 роки тому

    Video entha oru clear illathe

  • @navasmob3473
    @navasmob3473 2 роки тому

    എന്റെ നാട്

  • @apsaleem707
    @apsaleem707 3 роки тому

    പൊറാട്ട ബീഫ്... കിടുക്കി

  • @FoodieGadi
    @FoodieGadi 3 роки тому +1

    Super 👌👌👌👌

  • @habeebferrari4199
    @habeebferrari4199 3 роки тому

    Adukalayile poocha

  • @KumarThayyan
    @KumarThayyan 5 днів тому

    റൈറ്റ് enthnanukuttunu

  • @beenamv6104
    @beenamv6104 3 роки тому +1

    Channel nde name oru aim illya

  • @abhinkuttan3082
    @abhinkuttan3082 3 роки тому +1

    Nice💕💞

  • @KumarThayyan
    @KumarThayyan 5 днів тому

    പൊരാട്ട ശരീയത്തിന് nallthaallaaas

  • @سعد-ك1ز2ق
    @سعد-ك1ز2ق 3 роки тому

    ما شاء الله

  • @globalwayanad2843
    @globalwayanad2843 3 роки тому

    Hai

  • @thahirkhan5457
    @thahirkhan5457 3 роки тому

    Super

  • @vineeshkumar2930
    @vineeshkumar2930 2 роки тому

    പൊറോട്ട കാണുമ്പോൾ അറിയാം അതിന്റെ ഒരു ഗുണം

  • @frendstube3971
    @frendstube3971 2 роки тому

    എന്റെ നാട് ആണ് മലപ്പുറം

  • @fawzansworld2983
    @fawzansworld2983 3 роки тому

    Wow super 😋😋😋

  • @ajurocks1155
    @ajurocks1155 11 місяців тому

    Rate of food samco

  • @abeerali1856
    @abeerali1856 3 роки тому +1

    👍 👍 👍 ✌️

  • @ashrafparamban752
    @ashrafparamban752 3 роки тому +1

    ഇന്നലെ കൂടി പോയോള്ളൂ.. ഇവിടെത്ത ബീഫ് ബിരിയാണി' ഇഷ്ടം
    ..പിന്നെ ഒന്നന്നര നൈസ്
    പോറ ട്ടാ "..

  • @krisht1613
    @krisht1613 3 роки тому +1

    ഇക്കാ വെജിറ്റേറിയൻ ഹോട്ടലുകൾ ഇടയ്ക്ക് കാണിക്കൂ

  • @charlesjohn6290
    @charlesjohn6290 3 роки тому

    Super ❤️

  • @green-ci5dw
    @green-ci5dw 3 роки тому

    Ivarude beef anu enikishtam.

  • @samersameerpanakkadan2076
    @samersameerpanakkadan2076 3 роки тому

    ഹായ്

  • @ജിന്നുംഇൻസും

    നിങ്ങൾ കോഴിക്കോട് ബേപ്പൂർ AT ബിരിയാണി സെന്റർ ഉണ്ട്.. അതിന്റ വീഡിയോ ഇടുമോ നിരാശ പെടേണ്ടി വരില്ല.. ഉച്ചക്ക് പോയാല് മതി... അടിപൊളി ആണ് ❤

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 3 роки тому

    വെറൈറ്റി

  • @fabrizioromano3830
    @fabrizioromano3830 3 роки тому

    Poli

  • @akcta2045
    @akcta2045 3 роки тому +1

    മേശ പുറത്ത് ഉള്ള ഐറ്റംസ് എല്ലാം കണ്ടപ്പോൾ വായിൽ നിന്ന് കപ്പൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുക ആണ്...😌😁💥

  • @shaniftp1834
    @shaniftp1834 3 роки тому

    Ekka onum parayanilla. 😋

  • @user-ov7iw4wn9o
    @user-ov7iw4wn9o 3 роки тому +1

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому

    Super
    SFK💪🏻💪🏻💪🏻

  • @sajithnambiar325
    @sajithnambiar325 3 роки тому

    Live love bhatkal.

  • @unnimolusvlog298
    @unnimolusvlog298 3 роки тому

    👍😍

  • @Anold559
    @Anold559 3 роки тому

    👍

  • @pamininathan5488
    @pamininathan5488 3 роки тому

    என்னடாப்பா! பெடியள், நாக்குக்கு வக்கனையா மூக்குமுட்ட ஒரு பிடி பிடிக்கிறியள். எங்களையும் கவனியுங்கோவன்டா! (From: Jaffna - srilanka)

  • @MrAjulijo
    @MrAjulijo 3 роки тому

    kothepichu😍😍😍😍😍😂😂😂

  • @vijithv4125
    @vijithv4125 3 роки тому

    ❤️❤️❤️👍

  • @unnipallikkal5449
    @unnipallikkal5449 3 роки тому

    😍😍😍

  • @patriotic8128
    @patriotic8128 2 роки тому

    Table top color green..hahaha

  • @mohammedasifasif3693
    @mohammedasifasif3693 3 роки тому

    മൈക് ആണ് ചെങ്ങായി തിന്നാൻ ഉള്ളത് അല്ല 🤣🤣

  • @krishnakumart9698
    @krishnakumart9698 3 роки тому

    👍👍👍👍👍👍

  • @nithyarageshnithyaragesh3678
    @nithyarageshnithyaragesh3678 3 роки тому +3

    കണ്ണൂരിൽ നിന്ന് ഓടി പോയോ ,മല്ലൂലോറികളിൽ കേറി വീഡിയോ ഇട്ട് ഇപ്പോവലിയ ആളായി വന്ന വഴി മറന്നു പോയി ,സുജിത് ബക്തൻ ആണ് ആദ്യമായി 3 കൊല്ലം മുന്നെ ഗൾഫിൽ നിന് കാണുന്ന വീഡിയോ പിന്നെ എബിൻ ചേട്ടൻ അങ്ങനെ ഒരു പാട് പേര് 2 വർഷത്തിനിടക്കാണ് കൂടുതൽ ആൾക്കാർ വന്നത് ,ചേട്ടാ യി പാവപ്പെട്ട കടകളെ മേക്സിമo സപ്പോർട്ട് ചെയ്ത് വീഡിയോ ഇടുക , അല്ലാതെ പൈസ കൂടുമ്പോ മറ്റൊരു മല്ലു ആ വരുത്

    • @StreetFoodKerala
      @StreetFoodKerala  3 роки тому

      😍😍

    • @himalayan1665
      @himalayan1665 3 роки тому

      മല്ലു വന്ന വഴി മറന്നു എന്ന് തെളിയിക്കോ..

    • @himalayan1665
      @himalayan1665 3 роки тому

      മല്ലു വളർന്ന് വന്നത് അദ്ദേഹത്തിന്റെ മിടുക് കൊണ്ടാണ്...നിങ്ങൾ ഈ പറയുന്നത് നിങ്ങളുടെ ഉള്ളിലെ അസൂയയാണ്

  • @naresha590
    @naresha590 3 роки тому

    😎😎

  • @KiranKiran-my4ft
    @KiranKiran-my4ft 3 роки тому

    Porota bro

  • @thanusvlog1853
    @thanusvlog1853 2 роки тому

    Food football malapuram

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 3 роки тому

    പ്ലീസ് അവോയ്ഡ് ബീഫ് പോർട്ടോ

    • @ashikks1974
      @ashikks1974 3 роки тому

      Best malayalikalode ozhivakan 😂

  • @sanoj1977
    @sanoj1977 18 днів тому

    Yesterday we visited there biriyani and porotta is average chicken kuruma and chicken cury was very poor service is very good

  • @khamarworld3454
    @khamarworld3454 3 роки тому

    💯 %

  • @sinudeenkvkv7956
    @sinudeenkvkv7956 Рік тому

    സാം േകാ കഥ പറയതിരിക്ക നല്ലത്

  • @jimuvettickattil2821
    @jimuvettickattil2821 3 роки тому

    First