Це відео не доступне.
Перепрошуємо.

അവരുടെ current situation എന്താണ്🌹അവർക്ക് നിങ്ങളെക്കുറിച്ചുള്ള ചിന്തകൾ

Поділитися
Вставка
  • Опубліковано 29 січ 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 229

  • @sobhaduva2019
    @sobhaduva2019 6 місяців тому +17

    എന്റെ പ്രാർത്ഥന ദൈവം കേട്ടു 🙏🙏ഏട്ടൻ തിരികെ വന്നു സന്തോഷത്തോട് തന്നെ thankyou god🙏thankyou univers🙏🌹🌹🌹

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 місяці тому +1

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush & Rabina 💐💐💐💐UK 💐💐

  • @Achu.krishna7
    @Achu.krishna7 6 місяців тому +8

    Waiting aanu aalu thirike varatte..njn aayittu thanne maariyathanu aalude lifeil ninnu..njan aarumalla enn manasilayappol😢

  • @jyothilekshmichinnu2414
    @jyothilekshmichinnu2414 6 місяців тому +4

    💯 Correct reading..
    Kure വിഷമിച്ചു.ഇപ്പൊൾ അതിലേറെ സന്തോഷം ഉണ്ട്.
    ഞാൻ ഒരു ടീച്ചർ ആണ്.
    ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
    കുറേ chase ചെയ്തു.
    കണ്ടിട്ടും കാണാതെ പോയി.
    ഇപ്പൊ ഇങ്ങനെ ഉള്ള വീഡിയോസ് കാണുന്നത് പോലും ഒഴിവാക്കിയിരുന്നു.
    But ,തീരെ പ്രതീക്ഷിക്കാതെ ഇന്നലെ അവൻ്റെ മെസ്സേജ് വന്നു.
    കുറേ നേരം സംസാരിച്ചു.
    കുറ്റബോധം ഉണ്ടെന്ന് സംസാരം കേട്ടാൽ അറിയാം.
    ഉള്ളിൽ നിറയെ സ്നേഹം മാത്രം ആണെന്നും മനസ്സിലായി.
    കരിയർ കൂടുതൽ important ആണെന്ന് തോന്നിയപ്പോൾ കുറച്ചൊന്നു വിട്ടു നിന്നതാണ്.
    ഞാൻ വിട്ട് പോകില്ല എന്ന് അറിയാം..
    എങ്കിലും കുറെ വേദനിപ്പിച്ചു.
    പക്ഷേ ഞാൻ ഒക്കെ ക്ഷമിക്കും എന്ന് അവനറിയാം.
    ഒരു may 9 ന് ആണ് ഞങ്ങൾ പരിചയപ്പെട്ടത്.
    ഞാൻ പാട്ട് പാടാറുണ്ട്.
    എനിക്ക് ഇഷ്ടമുള്ള പാട്ടുകൾ അവന് ഞാൻ പാടി കൊടുക്കുമായിരുന്നു.
    അവൻ ഒറ്റയ്ക്കായ പോലെ തോന്നി...
    എന്നെ വല്ലാതെ മിസ്സ് ചെയ്തു എന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ ഉള്ളു നിറഞ്ഞു.
    ശരിക്കും ഈ വീഡിയോ കൂടി കണ്ടതോടെ സന്തോഷം ഇരട്ടിച്ചു..
    ഒത്തിരി ഒത്തിരി സ്നേഹം മാം...❤❤❤❤❤❤❤
    ദൈവം ഞങ്ങളെ തമ്മിൽ പിരിക്കില്ല എന്ന് ഉറച്ച വിശ്വാസം ഉണ്ട്...
    Thank God ❤❤❤❤❤

    • @vel43
      @vel43 6 місяців тому

      🙏🙏🙏🙏❤️

  • @Anamika-l2v
    @Anamika-l2v 6 місяців тому +43

    ഒരുപാട് പേരുള്ള ആൾ അതും റിലേഷൻ ഷിപ്പിൽ ഉള്ള ആൾ അയാൾക്ക് എന്നെ സ്നേഹിക്കാൻ എവിടാണ് നേരം. അവരെ ഒക്കെ സന്തോഷിപ്പിച്ചു എൻജോയ് ചെയ്യുന്ന അയാൾക്ക് എന്നെപോലെ നേക് ആയ ആളെ എന്തിന് 🤔അയാൾ മനുഷ്യൻ ആയിരുന്നേൽ എന്നെ വേദനിപ്പിക്കാതെ. എന്നോട് പിരിയാം എന്ന് പറഞ്ഞു പറഞ്ഞു പോയേനെ. അയാൾ എന്നെ പകരം വേദനിപ്പിക്കുകയാണ് ചെയ്യുന്നത്

    • @crazyvlogs948
      @crazyvlogs948 6 місяців тому +4

      സത്യം 🥺. നമ്മൾ അവരിൽ നിന്ന് ഒഴിഞ്ഞ് വരുക, എന്തായാലും വേദനിക്കേണ്ടത് നമ്മൾ തന്നെ അത് ഒരുപാട് ആക്കാതിരിക്കാൻ ഇതേ വഴി ഉള്ളു, നമ്മുടെ സ്നേഹം ആത്മാർത്ഥ ആയോണ്ട് അവർ തന്നെ തിരിച്ചു വരും എന്ന് വിശ്വസിക്കാം 💔

    • @malurajan703
      @malurajan703 6 місяців тому +1

      Same situation

    • @jesnavjesnav2409
      @jesnavjesnav2409 6 місяців тому +4

      Yes same situation.. Avar pokatte.. Ippo jnanum ozhivaakkan thayyaraayj

    • @Kaattuchempakam
      @Kaattuchempakam 4 місяці тому

      Sathyam patti aayi aayi maduthu ini venda thirike vannalum

  • @leneendrancc561
    @leneendrancc561 6 місяців тому +7

    🙏 താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ എയ്ഞ്ചൽസ്, താങ്ക്യൂ മേഡം. റീഡിങ്ങിൽ പറഞ്ഞ എല്ലാ നന്മകളും ഞങ്ങളിൽ സംഭവിക്കട്ടെ ഈശ്വൻ എല്ലാവർക്കും നന്മ വരുത്തട്ടെ🙏

  • @sreekumarannair3707
    @sreekumarannair3707 6 місяців тому +4

    തീർച്ചയായും
    സംഗീതവുമായി
    ബന്ധപ്പെട്ട കാര്യങ്ങൾ,
    അങ്ങനെ അങ്ങനെ ധാരാളം
    ശരി മാത്രം.
    നന്ദി മാഡം
    ഭഗവാൻ ശ്രീ പരമേശ്വരൻ
    പറയുന്നു നിങ്ങൾ
    ഉടനെ ഒരുമിക്കും

  • @Anusree444
    @Anusree444 6 місяців тому +1

    I strongly claim this all positive energies 🙏🥺❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @ambikats831
    @ambikats831 6 місяців тому +1

    Ellam resonated aanu. Music relation und♥️

  • @Son-of-vinod
    @Son-of-vinod 6 місяців тому +4

    പറഞ്ഞതെല്ലാം ശരിയാണ് എല്ലാം ശരിയായി വരട്ടെ താങ്ക്യൂ യൂണിവേഴ്സൽ ❤❤❤

  • @NoorNoor-gu7wb
    @NoorNoor-gu7wb 6 місяців тому

    താങ്ക്‌യൂ... യൂണിവേഴ്സ്... ❤️. താങ്ക്‌യൂ.. ഏയ്ഞ്ചൽസ്. ❤️.. താങ്ക്‌യൂ.. മാം. ❤️... എല്ലാം.. മാം. പറഞ്ഞതു. സത്യം.. ആണ്... അങ്ങനെ.. സംഭവിക്കട്ടെ..... ഈശ്വരൻ.. എല്ലാവരെയും. അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏

  • @user-dr8zd5cc1l
    @user-dr8zd5cc1l 6 місяців тому +2

    100%ശരി ആണ് മാഡം

  • @user-js6og9ug2j
    @user-js6og9ug2j 6 місяців тому

    എല്ലാം സത്യം ആണ് മാം ഒരായിരം നന്ദി യൂണിവേഴ്സ് ഒരു വിളിക്കായി കാത്തിരിക്കുന്നു എത്രെയും പെട്ടെന്ന് വരണേ

  • @sajnasajna2513
    @sajnasajna2513 6 місяців тому +3

    Thank you യൂണിവേഴ്സ് ❤❤❤thank you യൂണിവേഴ്സ് ❤❤❤thank you യൂണിവേഴ്സ് ❤❤❤

  • @mebilfreddy7384
    @mebilfreddy7384 6 місяців тому +1

    Thank you universe 🙏🙏🙏🙏
    Thank you Angels 🙏🙏🙏🙏
    Thank you Jesus 🙏🙏🙏🙏
    എത്രയും വേഗം ഒന്നിക്കാൻ കഴിയണേ 🙏🙏🙏🙏🙏

  • @user-da2kk3em7s
    @user-da2kk3em7s 6 місяців тому +2

    Thanks universe🙏🙏🙏... Thanks angels🙏🙏🙏.. Thanks mam... എത്രയുംവേഗം reunion ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rekhareshmi1112
    @rekhareshmi1112 6 місяців тому +1

    Thank u universe🙏🏼 thanku angel 🙏🏼 thanku god🙏🏼

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 5 місяців тому

    Thank you universe 🙏🙏🙏, social worker, black colour,p,40, February,past life, long hair, white colour ❤

  • @user-js6og9ug2j
    @user-js6og9ug2j 6 місяців тому

    മാം പറഞ്ഞത് എല്ലാം സത്യം ആണ് 100% സത്യം എന്നെ വേണമെങ്കിൽ എന്റെ അടുത്തേക്ക് വരട്ടെ വേണ്ടെങ്കിൽ പൊയ്ക്കോട്ടേ പക്ഷേ ഈ ജന്മത്തിൽ മറ്റൊരാളുടെ കൂടെ ജീവിക്കാൻ പുള്ളിക്ക് ഇടവരില്ല അങ്ങനെ ഒരിക്കലും ജീവിക്കാൻ കഴിയില്ല അത്രയ്ക്കും ഞാൻ അനുഭവിച്ചു എന്നിട്ടും ജീവന് തുല്യം സ്നേഹിച്ചു പക്ഷേ ഇപ്പോൾ ഒരു വിവരവും ഇല്ല ഈശ്വരൻ തീരുമാനിക്കാട്ട് thank you universe 🙏🙏🙏🙏😥😥

  • @saikrishnan5718
    @saikrishnan5718 6 місяців тому +1

    Thankyou univers 🙏 thankyou angel s 🙏 thankyou God 🙏🙏🙏

  • @Remyachan-333
    @Remyachan-333 6 місяців тому +1

    Waiting today its self അതിൽ viswasikkunnu. എന്ത് തെറ്റ് ആയിട്ട് പോയത് ആയാലും തിരികെ വേഗം വന്നല്ലോ അത് മതി ഷെമിക്കാൻ. Thanks univers

  • @bincyhari8271
    @bincyhari8271 6 місяців тому +1

    Thank you Universe ❤ Thank you Divine ❤

  • @sreejith_c1999
    @sreejith_c1999 6 місяців тому +1

    ഞാൻ ഇപ്പൊ പലപ്പോഴും ആയി സമയം നോക്കുമ്പോൾ 11 : 11 എന്ന് കാണുന്നുണ്ട്...
    Positive ayitt edukkaaavo...
    I strongly claimed all the positive energy's ❤
    Thankyou Universe 🤍
    Thankyou Angel🤍
    Thankyou Divine🤍
    Thankyou God🤍
    Thankyou Mam🤍

  • @subaidhaph-xv5so
    @subaidhaph-xv5so 6 місяців тому +1

    Thank u GoD❤ Thank u Universe❤ Thank u Mam എത്രയും പെട്ടെന്ന് അദ്ദേഹംഞങ്ങളിലേക്ക് തിരിച്ചു വരട്ടെ Univeres ന്റെ അനുഗ്രഹം അദ്ദേഹത്തിന് ഉണ്ടാവട്ടേ🙏🙏🙏

  • @Sreedevi717
    @Sreedevi717 6 місяців тому +1

    Oru reunion vendi orupad naalayi aagrahikkunnu enik athine vendi anugrahikkane universe enik ath nadathitharane❤

  • @limyagovind8469
    @limyagovind8469 26 днів тому

    Thanku മാതാവേ ❤️thanku യൂണിവേഴ്സ് ❤️

  • @hima1548
    @hima1548 6 місяців тому +1

    Waiting aayirunnu....reading ellam sathyam aani.... Ente ippolathe athe avastha ithaani.... Thanqqqq Thanqqq Thanqq universe 🥲🥹Love You So Much

  • @jintumjoy7194
    @jintumjoy7194 6 місяців тому +1

    എന്റെ 100%കാര്യവും അവൾക്കറിയാം അവളുടെ പല കാര്യങ്ങളും എനിക്കറിയില്ല. ഇതാണ് അവസ്‌ഥ ആദ്യമൊക്കെ വിളിച്ചപ്പോ എന്റേ ശബ്ദം കേട്ടപ്പോൾ call cut ആക്കി. പോണവർ പോവട്ടെ ഞാൻ അവളോട് കള്ളത്തരം കാണിച്ചിട്ടില്ല എന്നെ വേണ്ടെങ്കിൽ എനിക്കും വേണ്ടാ, ജീവിതത്തിൽ ഏതെങ്കിലും ഒരു അവസരത്തിൽ എന്റേ സ്നേഹം അവൾക്ക് മനസ്സിലാവും

  • @deepadeepus581
    @deepadeepus581 6 місяців тому

    Ithu pole positive energy tharunna reading njn veroru tarot readingilum kandittilla.athrkum heart touching ayitulla video aanu ith.e video kanumbol valare athikam santhosham thonnunnu,namuk thanne oru positive energy feel cheyyunnu,hope kittunnu.I strongly believe in positive energies.Thank you universe,thank you God and thank you ma'am 🙏

  • @mediatech9114
    @mediatech9114 6 місяців тому

    മ്യൂസിക് ആയിട്ട് ബന്ധം ഉണ്ട് ശരി ആണ് 🥰🙏

  • @kilikkooduofficial2750
    @kilikkooduofficial2750 6 місяців тому

    Ente person innale enne vilichu adin orupaad Thanks universe....thanks madam...

  • @jaseelasaleem5554
    @jaseelasaleem5554 6 місяців тому

    ❤❤❤❤എല്ലാം currect 🙏🙏🙏🙏🙏🙏maminte ella റീഡിങ്ങും സൂപ്പറാണ് 🙏🙏🙏🙏

  • @devadas-fo7gy
    @devadas-fo7gy 6 місяців тому

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey Njan Ellam JULY 1 nu UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY 1
    NJAN JULY MUTHAL Self love lum Free Space LUMANNU Thank you mam ❤ THANK U UNNIVERSE ANGELS DIVINE ❤

  • @rajuvs2683
    @rajuvs2683 6 місяців тому +1

    I strongly believe the positive reading I claim reunion with my person thank you universal very very thanks universal thanks ma'am ❤

  • @user-jd1xt7uf5q
    @user-jd1xt7uf5q 6 місяців тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god ❤❤❤love

  • @RaniRani-xt9rg
    @RaniRani-xt9rg 6 місяців тому

    Thankyou മാം 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️😘🥰🌹♥️🙏, thankyou god 🙏♥️🥰😘♥️🙏

  • @greeshmaunni2225
    @greeshmaunni2225 6 місяців тому

    I claim it positive energies thank you universe

  • @geethapr3039
    @geethapr3039 6 місяців тому +1

    Varumo mam vannal sweekarikum njan manasu mari vannal mathi onnu vilichal mathi thanku divine

  • @nitheeshnithi6281
    @nitheeshnithi6281 6 місяців тому

    I strongly claim this positive energy ❤I strongly claim reunion with my person ❤Thank you universe ❤Thank you Angels ❤Thank you Divine ❤🙏🙏

  • @sonypramod7162
    @sonypramod7162 6 місяців тому

    100 % Correct Reading 👍 l strongly claim all these positive energies 🙏 Thank you mother mary 🙏🙏🙏🙏

  • @sreeyeshka122
    @sreeyeshka122 6 місяців тому

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @mebilfreddy7384
    @mebilfreddy7384 6 місяців тому

    ബ്ലാക്ക് & ബ്ലൂ കളർസ് ഞങ്ങൾ രണ്ടുപേരുടെയും ഇഷ്ടം, 25th എന്റെ bday, R ചേട്ടായിന്റെ പേര്, 30 ചേട്ടായിന്റെ bday, ജൂൺ എന്റെ bday month

  • @sureshkomathody7337
    @sureshkomathody7337 6 місяців тому

    പറയുന്നതെല്ലാം ശരിയായി തന്നെ തോന്നുന്നു❤❤❤

  • @mosautomotive1827
    @mosautomotive1827 6 місяців тому

    I strongly claim this positive energy🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and Prosperous married life with my person 🙏🙏🙏
    I strongly claim Financial abundance in our life 🙏🙏🙏
    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @shamejk9909
    @shamejk9909 6 місяців тому

    100% correct aane.ende loverine etrayum pettenne oru posetive healing undakaname enne godinodum universinodum njan pray cheyunnu.❤❤❤❤

  • @nishamaryraju7946
    @nishamaryraju7946 6 місяців тому

    Letter R❤ January ❤
    I strongly claim positive energy❤🙏
    Thank u universe 🌈 ❤️
    Thank u God ❤❤

  • @tesnifathima9387
    @tesnifathima9387 6 місяців тому

    Mam eppozhum on&off situvation anu, 🥀 I am surrendering all my worries and struggless into the hands of universe 💝🙏🏻🌈🦋🌟 I Trust Universe 🦋🌈🦋 Thank you angels 🦋🌈🦋 Thank you divine 🦋🌈🦋 Thank you mam 🦋🌈🦋

  • @sheebava5079
    @sheebava5079 6 місяців тому

    I claim positive reading 🙏 I claim strongly reunion and happy togetherness with my person 🙏 Thank you universe 🙏

  • @anthlu404
    @anthlu404 6 місяців тому

    Thankyouuniweas❤️
    Thankyouuniwers❤️
    Thankyouuniwers❤️❤️❤️

  • @sobhaduva2019
    @sobhaduva2019 6 місяців тому

    വളരെ സത്യം ആയി തന്നെയാണ് പറയുന്നത് എല്ലാകാര്യങ്ങളും 🙏നമ്മൾ ദൈവത്തിനെ വിളിക്കുക 🙏പ്രതിക്കുക 🌹🌹എല്ലാവരും പ്രതിക്ക് സത്യം ആയും നടക്കും 🌹🌹thanks🌹🙏

  • @user-bm5hj5cm6m
    @user-bm5hj5cm6m 6 місяців тому

    ഓക്കേ 🙏 ❤️❤️❤️

  • @roselani2874
    @roselani2874 6 місяців тому

    Reading reasonate anu mem, sad arnnu reading ketapo oru pratheeksha thonnunu, clues oke connection ind, I will claim these positive energies, thank you mem❤, thank you god❤🙏

  • @user-tt7rh8by7l
    @user-tt7rh8by7l 6 місяців тому

    Correct reading mam music sathyava
    Thankyou god
    Thankyou universe
    Thankyou divine

  • @renjinisaranya3382
    @renjinisaranya3382 6 місяців тому

    പറഞ്ഞത് എല്ലാം സത്യം ആയിരിക്കട്ടെ thank god ❤️❤️

  • @11j917
    @11j917 6 місяців тому +1

    Thankyou mam❤️❤️❤️Resonated❤️❤️lovers💕deep connection💕new strong new beginning💕waiting permanent reunion💕wiil come back my person 💕infinite connection 💕meet u again💕commited relationship💕soulmate 💕music 💕9💕1💕11💕rainbow 💕black 💕September 💕222💕30💕h💕8💕e💕blue💕2 days💕past life connection 💕today💕june💕January 💕48 hours💕white❤️❤️❤️I strongly claim this positive energies❤️❤️❤️❤️Thankyou God🙏🙏🙏🙏Thankyou universe💕💕💕💕❤️❤️🦋🦋🦋🦋🥰🥰🥰.

  • @bindurajeev3186
    @bindurajeev3186 6 місяців тому

    I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 6 місяців тому

    Thankyou universe 🙏
    Thankyou divine 🙏
    Thankyou angel 🙏😇🥰🥰🥰🥰👍👍👍💞💞🌈🌈🌈🌈

  • @afgamingfan1902
    @afgamingfan1902 6 місяців тому

    Thirichu varallo. Universe ... But yethra wait cheythitum varunillallo ego marunillallo avarude

  • @sarithasaritha1166
    @sarithasaritha1166 6 місяців тому

    i cant believe this😢if he come back too much thankful universe🙏🙏🙏

  • @user-yt9lg4nl8t
    @user-yt9lg4nl8t 6 місяців тому

    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤
    Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @user-wo8nc9fv5g
    @user-wo8nc9fv5g 6 місяців тому

    I strongly claim this positive energy ❤Reunion with my love ❤Thank you universe ❤Thank you maam ❤
    July, social worker, 11 ,rainbow, black colour , 25 ,222 , vehicle craze, emotional, self employ , 25

  • @adhuponnaa
    @adhuponnaa 6 місяців тому

    Letter -c,11, blue, black Thankyou universe ❤🙏🏻❤

  • @sreejanair859
    @sreejanair859 6 місяців тому

    Thank you universe, Thank you Thank you

  • @umapatteri8495
    @umapatteri8495 5 місяців тому

    താങ്ക് യൂ universe 🙏🙏

  • @AswathiManimalakunnel-jh2si
    @AswathiManimalakunnel-jh2si 6 місяців тому

    I claim this reading positive energies❤️ I claim reunion and togetherness with my person❤️I claim a happy married life with my person❤️ Thank you universe❤️🙏🏻🙏🏻🙏🏻

  • @athulkrishna9237
    @athulkrishna9237 6 місяців тому

    I strongly claim this positive energies . I strongly claim reunion with my husband . Thank you universe 🙏🙏🙏🦋🧚🧚🧚❤

  • @Chandrabhanu-sh4of
    @Chandrabhanu-sh4of 6 місяців тому

    Thank you my person orupade vedanakal anubhavikunna thayitte manasilayi❤❤🙏🙏

  • @amrutha4584
    @amrutha4584 6 місяців тому +1

    I strongly claim this positive energy❤️✨ Thank you God❤️ Thank you Universe❤️ and thank you for the reading❤️

  • @afrinfathima6829
    @afrinfathima6829 6 місяців тому

    Hide akiya karngal ellam enik allah kanichu thanu... First madam paranjapol itrakum correct avunmen tbonuniyila😢 thank you universe ❤❤❤

  • @annageorge3134
    @annageorge3134 6 місяців тому

    I strongly claim this postive energy reading etha enta personte reading thanna Thanku ❤❤god 🙏🙏🙏 Thanku universe 🙏🙏🙏🙏 Thanku Angels 🙏🙏🙏 I claim strongly permanent reunion and marriage stability 🙏💗🙏💗🙏🙏 echayan and me

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 6 місяців тому

    I strongly claim all the positive energy❤️❤️❤️🙏I strongly claim permanent reunion and happy togetherness with my person❤️❤️❤️🙏thank you universe ❤️❤️❤️🙏thank you divine❤️❤️❤️🙏

  • @prajithapramod104
    @prajithapramod104 6 місяців тому

    Thank u universe ❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤
    I strongly claim tis vdo ❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤

  • @user-xt7ts6vd1q
    @user-xt7ts6vd1q 5 місяців тому

    സത്യം 🙏🥰

  • @jishasreejith4015
    @jishasreejith4015 6 місяців тому

    Thankyou mam❤
    Thankyou univers ❤
    Thankyou angels ❤
    Thankyouuuuuuu❤❤❤❤

  • @sajikumarsajikumarsmitha8277
    @sajikumarsajikumarsmitha8277 6 місяців тому

    Thank you universe thank you angels

  • @user-jc4mf7ee6l
    @user-jc4mf7ee6l 6 місяців тому

    Reunion with my person 🙏🙏🙏🙏 Thank you universe 🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏

  • @poojam2068
    @poojam2068 6 місяців тому

    Thank you univetse🙏🙏🙏 14, p, 12, january, song,

  • @sujathapulikkunnath4010
    @sujathapulikkunnath4010 6 місяців тому

    I strongly positive reading I claim reunion with my person thank you universr❤❤ thank you god

  • @snekha6747
    @snekha6747 6 місяців тому

    Thank you Universe Thankyou Angeles Thank you God 🙏🙏🙏💞💞

  • @thoojamohanthejas7021
    @thoojamohanthejas7021 6 місяців тому

    Strongly claim a reunion with my husband❤
    Thank you ❤universe.

  • @rizwan93960
    @rizwan93960 6 місяців тому

    Ellam sheriyanuu ayalkk nallamattam enduthankiyu yuniveydd enne vittupokathirunnal mathiyarnnu

  • @kavijayesh57
    @kavijayesh57 6 місяців тому

    Thank you universe🙏🙏🙏🙏 I strongly claim permanent reunio n with my person💞💞💅🏽 thank you angels🙏🙏 surrender to god🥰🙏🙏🙏

  • @prajithapramod104
    @prajithapramod104 6 місяців тому

    Thank u universe ❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤
    I strongly claim tis vdo ❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤

  • @Sajnadev-fo9ok
    @Sajnadev-fo9ok 6 місяців тому

    ❤❤ Thanku universe ❤❤
    ❤❤ Thanku universe ❤❤
    ❤❤ Thanku universe ❤❤
    ❤❤ Thanku dear ❤❤u

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 6 місяців тому

    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-bz2qd2is6k
    @user-bz2qd2is6k 6 місяців тому

    I strongly claim happy permanent reunion with my person thank you universe🙏🙏🙏

  • @nishasiby641
    @nishasiby641 6 місяців тому

    Thank you god❤thank you universe ❤

  • @akhil0826
    @akhil0826 6 місяців тому

    Resonate ❤
    Resonate❤❤
    Resonate❤️❤️❤️
    Remove all 3rd party situation

  • @jishas.n720
    @jishas.n720 6 місяців тому

    Thankyou universe 🙏🙏🙏❤I strongly claim all this positive energy ❤❤❤😇

  • @JejJww
    @JejJww 6 місяців тому

    Thanku universe hiba thirich vanathin nannhi

  • @user-xv4uu6lm9s
    @user-xv4uu6lm9s 6 місяців тому

    100% Currect Reading
    ❤❤❤❤ Thanks God❤❤
    Thanks Mam❤❤❤ Thanks Universe❤❤❤

  • @sreelathasasi9735
    @sreelathasasi9735 6 місяців тому

    എല്ലാ പിണക്കവും മാറി തിരിച്ചു വരണം. ഫോൺ ബ്ലോക്ക്‌ മാറ്റി എത്രയും വേഗം എന്നെ call ചെയ്യാനും മെസ്സേജ് അയക്കാനും പ്രാർത്ഥിക്കണം. എപ്പോളും മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. 🙏🙏🙏

  • @shakkeershakkeer2413
    @shakkeershakkeer2413 6 місяців тому

    Thankyou so much universe ❤️❤️❤️ enikku ayale orupadishttaman

  • @bijukottiyam1897
    @bijukottiyam1897 6 місяців тому

    Thank you Univers 🙏🙏🙏
    Thank you Angeles 🙏🙏🙏
    Thank you Divine 🙏🙏🙏

  • @user-jc4mf7ee6l
    @user-jc4mf7ee6l 6 місяців тому

    I strongly claim for his positive energies 🙏🙏🙏

  • @sumaammu3700
    @sumaammu3700 6 місяців тому

    thankyou,university,thankyou,mam,,e,feeding,valare,possitve,energy,nalkunnu,

  • @user-jc4mf7ee6l
    @user-jc4mf7ee6l 6 місяців тому

    Yes Randu perum song kelkkunnund 🙏🙏🙏🙏

  • @user-tm3rr2fd4f
    @user-tm3rr2fd4f 6 місяців тому

    Thank you Universe🙏🤍 strongly i claimed all positive energy

  • @user-rp4yy5ux7q
    @user-rp4yy5ux7q 6 місяців тому

    I strongly claim it, ❤️thank you universe. ❤️❤️

  • @neethubiju5804
    @neethubiju5804 6 місяців тому

    I strongly claim this reading ❤ thank you universe ❤❤