2POLE MCB ഉപയോഗിക്കു WIRING safe ആക്കൂ✌How to double pole MCB connection malayalam

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 43

  • @shijilt
    @shijilt 9 місяців тому +1

    oru doubt, old wiring aanu veettil. main switch maatti 2 pole MCB vekkanam, avide thanne ulla old 3 fuse maatti MCB vacahal KSEB allowed aano ?
    Atayath meter box il thanne MCB box, MCB ellam varum, athu allowed aano ?

    • @TouchTouch
      @TouchTouch  9 місяців тому

      ഈ മീറ്റർ box പുറത്ത് ആണോ..?
      1. മീറ്റർ boxil തന്നെ 2പോൾ വെക്കാം
      2.. അവിടെ തന്നെ space ഉണ്ടെങ്കിൽ mcb കൾ വെക്കാം... No prblm

  • @mohansubusubu2116
    @mohansubusubu2116 2 місяці тому +1

    ഐസ്‌ലേറ്റർ meter box ലും Mcb വീടിനുള്ളിലും വെയ്ക്കുന്നത് അല്ലേ സൗകര്യം രാത്രി എങ്ങാനും mcb ട്രിപ്പ്‌ ആയാൽ പുറത്ത് ഇറങ്ങി വന്ന് ഓൺ ആക്കുന്നത് ബുദ്ധിമുട്ടാണ് main switch എന്തായാലും വേണം oceletor റും mcb യും കൂടി വെയ്ക്കുന്നതാണ് നല്ലത്

    • @TouchTouch
      @TouchTouch  2 місяці тому +1

      @@mohansubusubu2116 👍🏻

  • @ARUNGK
    @ARUNGK 3 місяці тому

    Chetta... Thanks for this information. One doubt...
    KSEB മീറ്റർ കഴിഞ്ഞുള്ള ഫ്യൂസ് 32A ആണ് ... അപ്പോൾ ഞാൻ എത്ര
    Ampere ന്റെ 2POLE MCB ഉപയോഗിക്കണം ????........

    • @TouchTouch
      @TouchTouch  3 місяці тому +1

      @@ARUNGK 32 or 40A👍🏻

    • @ARUNGK
      @ARUNGK 3 місяці тому

      @@TouchTouch Thank you...

  • @Srk7028
    @Srk7028 8 місяців тому +1

    ella mcb udeyum input thazheum output mukalilum ano atho vythyasamundo ?

    • @TouchTouch
      @TouchTouch  8 місяців тому

      ഉണ്ട്.. ഡയഗ്രാം വ്യത്യാസം ഉണ്ട്

  • @djbgees
    @djbgees 2 місяці тому

    Insulation tape ഒട്ടിച്ച idea 👌

  • @JAG_UAR
    @JAG_UAR 4 місяці тому +1

    bro two pole mcb kodukunekil...... athil fuse kodukendthinte avishaym undo?

    • @TouchTouch
      @TouchTouch  4 місяці тому +1

      ഉണ്ട്... Kseb നിർബന്ധം ആണ് 👍🏻

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 3 місяці тому +2

      ഫ്യൂസ് കെസ്ഇബി ക്ക്‌ നിർബന്ധമാണ്. ബിൽ അടച്ചില്ലെങ്കിൽ ഊരി കൊണ്ട് പോവണ്ടേ .....😂

  • @jayanmangattukunnel5875
    @jayanmangattukunnel5875 5 місяців тому +1

    DB യിൽ RCCB യ്ക്ക് മുമ്പ് isolator കൊടുക്കുന്നതിനു കുഴപ്പമുണ്ടോ?

    • @TouchTouch
      @TouchTouch  5 місяців тому

      അങ്ങനെ വേണം ചെയ്യാൻ 👍🏻

  • @binoythomas9066
    @binoythomas9066 Рік тому +1

    Neutral link ആവശ്യമാണോ?

    • @TouchTouch
      @TouchTouch  Рік тому

      വേണമെങ്കിൽ ഉപയോഗികാം 👍🏻

  • @java1184
    @java1184 5 місяців тому +1

    ആർസിസിബി ടു പോൾ എം സി ബി വ്യത്യാസമുണ്ടെങ്കിലും ഏതാണ് മീറ്ററിന് അടുത്ത് വെക്കേണ്ടത്

    • @TouchTouch
      @TouchTouch  5 місяців тому

      Isolator or 2pole mcb

    • @ntraveler1899
      @ntraveler1899 25 днів тому

      എന്റെ db യിൽ ഫസ്റ്റ്ഐഷെ ലേറ്റാറും പിന്നെ 2പോൾ mcb ആണ് കൊടുത്തത് ഇപ്പോൾ എന്റെ മേൽ സുച് കംബ്ലൈന്റ് ആണ് 2pol mcb കൊടുത്തുകൂടേ db യിൽ ആൾറെഡി
      2പോൾ mcb und

  • @sajithsaji4653
    @sajithsaji4653 Рік тому +2

    ചേട്ടാ. അതിൽ ഇപുട് മുകളിൽ അല്ലേ കാണിച്ചിരിക്കുന്നത്

    • @TouchTouch
      @TouchTouch  Рік тому

      ⬆️ ⬇️ആയാലും സാരമില്ല 👍🏻

    • @sajithsaji8028
      @sajithsaji8028 8 місяців тому

      Standard method input thazhe kodukkunnathanu

  • @Yts-v3w
    @Yts-v3w 3 місяці тому +1

    40A or 32A MCB?

    • @TouchTouch
      @TouchTouch  3 місяці тому

      @@Yts-v3w രണ്ടും ok

  • @abdulazeezparakkal
    @abdulazeezparakkal 3 місяці тому +1

    എന്റെ വീട്ടിൽ മെയിൻ സ്വിച്ച് കേടാണ്. അത് ഒഴിവാക്കി പകരം 2poll Mcb വെച്ചാൽ കുഴപ്പമുണ്ടോ?

    • @TouchTouch
      @TouchTouch  3 місяці тому +1

      ഇല്ല.. 2പോൾ mcb വെച്ചോളൂ 👍🏻

    • @abdulazeezparakkal
      @abdulazeezparakkal 3 місяці тому +1

      നന്ദി

    • @vipinpv2
      @vipinpv2 3 місяці тому

      Mccb vechallo

    • @TouchTouch
      @TouchTouch  3 місяці тому

      @@vipinpv2 bttr 👍🏻

  • @martinpmaniputhenpurackal
    @martinpmaniputhenpurackal Рік тому

    Good, now your brain worked in 2023 September
    God Bless

  • @Vijayan.vVijayan.v-xn3mp
    @Vijayan.vVijayan.v-xn3mp Рік тому +1

    Super❤

  • @harikrishnannambiar1753
    @harikrishnannambiar1753 Рік тому +1

    നമ്മള് ഇതാണ് ഫിറ്റ് ആക്കിയത്

  • @vishnum8244
    @vishnum8244 Рік тому +1

    മീറ്റർ ബോക്സിലേക്ക് സർവീസ് വയർ വരുന്ന പൈപ്പ് concealled ചെയ്താൽ കുഴപ്പം ഉണ്ടോ

    • @VishakSeethu-cv6tu
      @VishakSeethu-cv6tu Рік тому +1

      Undu

    • @TouchTouch
      @TouchTouch  Рік тому

      ഉണ്ട്.. ഇവിടെ ഹൈറ്റ് കുറവ് ആയതു കൊണ്ടാണ് കൊടുത്തത് 👍

  • @Vijayan.vVijayan.v-xn3mp
    @Vijayan.vVijayan.v-xn3mp Рік тому +2

    Price ethra varum

  • @lnglng6961
    @lnglng6961 Рік тому +1

    ❤❤