ഏതൊരാളുടേയും മനസ്സിൽ തട്ടും നഈമി ഉസ്താദിൻ്റെ ഈ വാക്കുകൾ! | Dr.Muhammed Farooque Naeemi al Bukhari

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 267

  • @sirajs5785
    @sirajs5785 4 роки тому +155

    ഞാൻ ഒരിക്കൽ ഒരു സ്വപ്‌നം കണ്ടു ഞാൻ റൗളയുടെ മുന്നിലൂടെ നടക്കുകയാണ് പെട്ടെന്ന് റൗളയുടെ വാതിൽ തുറന്നു ഞാൻ നോക്കുമ്പോൾ അല്ലാഹുവിന്റെ ഹബീബിന്റെ ഖബറിനടുത്ത് ഈ ഉസ്ത്താദ്ഇരുന്നു കരഞ്ഞു ദുആ ചെയ്യുന്നു. അസ്സലാത്തു വസ്സലാമു അലൈകയാ റസൂലുള്ളാഹ്. ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ...

  • @786-p5h
    @786-p5h 4 роки тому +58

    മുത്ത് നബിയെ സ്വപ്നം കാണാനും ഹബീബിന്റെ റൗളയിൽ എത്താനുള്ള തൗഫീഖ്ന് ദുആയിൽ ulpeduthane🤎

  • @muhammadbadushappbadushapp6975
    @muhammadbadushappbadushapp6975 3 роки тому +17

    മുത്ത് നബിയെ സ്വപ്‌നം കാണാനും ആഖിബത് നന്നാവാനും ഉസ്താദ് ദുആ ചെയ്യണേ.

  • @uvaispk8151
    @uvaispk8151 4 роки тому +42

    ഒരുപാടു തവണ മദീനയിൽ എത്താനുള്ള തൗഫീഖ് നൽകണേ നാഥാ

  • @shaimafebin5713
    @shaimafebin5713 4 роки тому +53

    മുത്തുനബിയോട് മുഹബത് ഉള്ളവർക്കാണ് ഇങ്ങനെ പ്രഭാഷണം parayan കഴിയുക മാഷാഅല്ലാഹ്‌ ഉസ്താതിന്റെ ദുഹയിൽ nanglayum ഉൾപെടുത്തണെ

  • @ummul_hadi
    @ummul_hadi 3 роки тому +21

    *ഈ വീഡിയോ കേൾക്കുന്ന എല്ലാവർക്കും എടുത്ത് തരുന്ന ഉസ്താദുമാർക്കും ഈമാൻ. കിട്ടി മരിക്കാനുള്ള ഭാഗ്യം നൽകണേ.....🤲🏻*
    *امین یاربّ العالمین۔۔۔*

  • @kunhimuhammedahsani9367
    @kunhimuhammedahsani9367 3 роки тому +6

    يا رسول الله.......😭😭😭😭🤲🤲🤲🤲 മരിക്കുന്ന മുമ്പ് ഒരുതവണ എങ്കിലും മുത്ത് ഹബീബിനെ കാണാൻ ദുആ ചെയ്യണം..🤲

  • @ishaleemadheena4
    @ishaleemadheena4 Рік тому +1

    ഹൃദയം കരയുന്നു...
    ഉസ്താദിന്റെ ഓരോ വാക്കുകളും മനസ്സിനെയങ്ങനെ വരിഞ്ഞു മുറുക്കുന്നു..🥺

  • @husna7096
    @husna7096 4 роки тому +23

    മരണം വരെ ഹബീബിന് തൃപ്തിപ്പെട്ട വഴിയിൽ ജീവിക്കുകയും .... അവസാനം ആ പൂ മുത്തിന്റെ മുഖം കണ്ടുള്ള നല്ല മരണം ഞങ്ങൾ ക്ക് നൽകണേ.. റബ്ബേ...
    മുത്തു നബിയുടെ കൂടെ സ്വർഗത്തിൽ നമ്മെ യും ചേർക്കട്ടെ... ഹബീബ് തങ്ങളെ ശഫാഅത്ത് കിട്ടുന്നവരിൽ നമ്മെയും ചേർക്കട്ടെ.... അവിടുത്തെ ഹർശിന്റെ നിഴൽ ഞങ്ങൾക്കും നൽകണേ അല്ലാഹ്...... ആമീൻ... ആമീൻ...

  • @muhammedmuhammed7923
    @muhammedmuhammed7923 3 роки тому +13

    മുത്ത് നബിയെ സ്വപ്നം കാണാൻ ഉള്ള ഭാഗ്യം തരണേ കുറേ പ്രാവശ്യം മദീനയിൽ എത്താനും ഭാഗ്യം നകണേ അള്ളാ

  • @muhammedshareef5792
    @muhammedshareef5792 3 роки тому +18

    മനസ്സ് നന്നാവാൻ വേണ്ടി ദുആ ചെയ്യണേ .വാപ്പാന്റെ കടങ്ങൾ വീടാനും കച്ചവടത്തിൽ ബറകത് ഉണ്ടാവാനും ദുആ ചെയ്യണേ .🤲

  • @issu6197
    @issu6197 4 роки тому +73

    എന്റെ കമന്റ്‌ കാണുന്നവരൊക്കെ ദുആയിൽ ഉൾപെടുത്തണേ.. മനസ്സ് നന്നാകാൻ ... ആരോഗ്യ പ്രശ്നങ്ങൾ മാറികിട്ടാൻ 😊

  • @kadarck7115
    @kadarck7115 3 роки тому +8

    എനിക്കും ഉണ്ട് രണ്ട് ആൻ മാ ക്കൾ ഒരാളെ ഇൻശാ ഹാളള ഒരു ആലി മക്കാൻ ദി രുമനിച്ചുട്ടുണ്ട് ദുഹാ ചെയാണെ usdade

  • @فاطمةرافدة
    @فاطمةرافدة 3 роки тому +5

    റബ്ബേ നീ വിളിക്കുന്നതിന്‌ മുന്നേ ഒരുതവണയെങ്കിലും എൻ കനവിൽ എന്റെ മുത്തിനെ ഒന്ന് കാണിക്കണെ....😭😭

  • @ashkarm6462
    @ashkarm6462 3 роки тому +2

    ഉസ്‌താസ്തേ ഈമാൻ വർധിക്കാൻ ദുആ ഇര ക്കണം

  • @fathimaarsha191
    @fathimaarsha191 3 роки тому +2

    ഉസ്താ ദേ ധാരാളം സ്വലാത്ത് ചൊല്ലാൻ ദുആ ചെയ്യണേ

  • @suhaibthadikkaran4040
    @suhaibthadikkaran4040 2 роки тому +1

    Swallallahu alaa muhammed Swallallahu alihi vasallam ♥️♥️💞💞💞💖♥️♥️💞💞♥️♥️💞

  • @beebi1234
    @beebi1234 Рік тому

    ഉസ്താദ് എനിക്കും ഹബീബായ മുത്ത് നബി തങ്ങളെ സ്വാപ്നത്തിൽ കാണാൻ ദുആ ചെയ്യത്തേ

  • @shahinamp2535
    @shahinamp2535 2 роки тому +1

    മദീനകാണാൻ തൗഫീഖ് നൽ ക നേ അല്ലാഹ് 😭😭😭😭

  • @Muhammed786latheefi
    @Muhammed786latheefi 3 роки тому +2

    മുത്ത് നബി (സ) യെ കിനാവിൽ കാണാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ അള്ളാ...............

  • @muhammeddarwesh3469
    @muhammeddarwesh3469 4 роки тому +14

    Muth nabiyod ishq kudan prathekam dua cheyyaneee usthadeeee.....😭😭😭

  • @ശരിയുംതെറ്റുm

    കൂട്ട്കാരെ എല്ലാവരും നന്നായി ഹബീബ് ഇഷ്ടപെടുന്ന ജീവിതം നയിക്കാൻ ശ്രമിക്കണം.... ഞാനിപ്പോൾ കരയുന്നു എന്റെ കണ്ണീർ ഹബീബിന്റെടുക്കൽ സ്വീകാര്യതയുണ്ടെങ്കിൽ ഞാൻ രക്ഷപെട്ടുപോയി.... നിങ്ങളല്ലാവരും ദുആ ചെയ്യണേ.......

  • @Uvaisofficoil
    @Uvaisofficoil 25 днів тому

    ഇന്ഷാ അള്ള

  • @noushiazna3556
    @noushiazna3556 4 роки тому +36

    ഹൃദയത്തിൽ തട്ടുന്ന സ്പീച്😥.. മാഷാ അല്ലാഹ്

  • @afsalafsalvk9012
    @afsalafsalvk9012 4 роки тому +12

    اللهم زد في قلبى محبة النبي صلى عليه وسلم...

  • @bilalrabeeh4024
    @bilalrabeeh4024 4 роки тому +38

    ഹബീബിനോട് ഉള്ള ഇ ശ്ഖ് വർദ്ധിക്കാൻ🤲 ദുആ ചെയ്യുമോ....
    നിങ്ങളുടെ ദുആ ഇൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തുമോ

  • @Uvaisofficoil
    @Uvaisofficoil 25 днів тому

    മാഷാ അള്ള

  • @naseemuhnagar401
    @naseemuhnagar401 2 роки тому +2

    മനസ്സ് വളരെ മലിനമാണ്, എത്ര ശ്രമിചിട്ടും നന്നാവുന്നില്ല, നന്നാവാൻ ദുആ ചെയ്യനെ, 🤲🤲🤲

    • @razimon1757
      @razimon1757 2 роки тому +1

      മഹാന്മാരെ സിയാറത് ചെയ്താൽ മതി....
      In sha allah
      Edak edak cheythaal mathi

  • @najutp9638
    @najutp9638 3 роки тому +2

    Duayil ulpeduthanee

  • @fathimalaya214
    @fathimalaya214 3 роки тому +4

    Enje nannakkaanjum enikk madeenayil ethaanum ellavarum dua cheyyumo☺

  • @saidalavy456
    @saidalavy456 2 роки тому +1

    Masha allah enthoru brabhashana usthate thabarakallah ,😔😔😔😔😔😭😭

  • @ജുമാനകാദർജുമാനകാദർ

    ദുആ വസിയ്യത്തോടെ എന്റെ ആക്കിമ്പത് നന്നാകാൻ മനസ് നന്നാകാൻ ഉസ്താ ദുആ വാസി യയത്തോടെ

  • @minhajmubarak5438
    @minhajmubarak5438 3 роки тому +1

    Duayil ulppeduthane usthade 🤲🤲🤲

  • @قبةالخضراء
    @قبةالخضراء 3 роки тому +4

    Duayil ulpeduthanee 😭😭😭Qalb shuddiyavan vendi

  • @safwanchappus3806
    @safwanchappus3806 3 роки тому +1

    Duayil ulpeduthane ameen....

  • @afsalafsalvk9012
    @afsalafsalvk9012 4 роки тому +27

    ഹ്രദയത്തിലേക്ക് തട്ടുന്ന പ്രഭാഷണം...😢😢

  • @amanurrahiman1399
    @amanurrahiman1399 3 роки тому +2

    MashaAllah Allah yandhoru prabashanam naeemi usthadh ndha

  • @muhmdmidlaj7854
    @muhmdmidlaj7854 3 роки тому +2

    എന്റെ ഉസ്താതിന്റെ രോഗം ശിഫ ആകാൻ ദുആ ചെയ്യണം

  • @plantstricks8907
    @plantstricks8907 4 роки тому +9

    ദുആയിൽ ഉള്പെടുത്തണേ ഉസ്താദ്‌

  • @lailahazan5141
    @lailahazan5141 4 роки тому +7

    ഉമ്മയുടെ ആണ്ട് റബീഉൽഅവ്വൽ 10നാണ് ദുആ ചെയ്യണേ നാലുമുക്ക്

  • @marjanmlp8195
    @marjanmlp8195 3 роки тому +3

    صلوا على الحبيب صلى الله عليه وسلم 💖💖💖

  • @husainsm3136
    @husainsm3136 4 роки тому +12

    بارك الله في عمرك وصوتك يا استاذ.......آمين يا ارحم الراحمين بجاه سيد المرسلين سيدي حبيبي محمد صلى الله عليه وسلم 😭😭😭😭😭

  • @manshida5990
    @manshida5990 4 роки тому +9

    നല്ല പ്രഭാഷണം പ്രത്യേകം ദുആ വസിയ്യത്ത്

  • @azeezaziazi9760
    @azeezaziazi9760 3 роки тому +4

    فداك ابي وامي يا رسول الله😔🤲❤️❣️💓

  • @saleenaibrahimsaleena117
    @saleenaibrahimsaleena117 4 роки тому +13

    👌അസ്സലാമു അലൈകും ഉസ്താദ് എന്റെ ഭർത്താവ് ഇന്. വേണ്ടി ഒന്ന് ദുആ ചെയ്യണേ ഇൻശാഅല്ലാഹ്‌ ആമീൻ

  • @kabeerpattambi8648
    @kabeerpattambi8648 3 роки тому +1

    സല്ലളാ ഹു അല മുഹമ്മദ്‌ സല്ലളാ ഹു അലയ്ഹിവ സലാം

  • @razakillaperfume6756
    @razakillaperfume6756 3 роки тому +1

    Masha Allah

  • @baithulqamarqamar3190
    @baithulqamarqamar3190 2 роки тому

    Duha cheyyanne usthad

  • @andulkadhermadani8304
    @andulkadhermadani8304 3 роки тому

    ഉസ്താദേ ദുആവസിയ്യതോടെ

  • @one-sz4hl
    @one-sz4hl 3 роки тому +2

    എനിക്ക് വേണ്ടി എല്ലാരും ദുആ ചെയ്യണേ. എല്ലാർക്കും റബ്ബ് ഖൈർ തരട്ടെ ആമീൻ.

  • @ashraft250
    @ashraft250 4 роки тому +4

    njagale
    eman ni sakthipeduthane
    allah......

  • @farookkk1208
    @farookkk1208 3 роки тому +1

    അസ്സലാമുഅലൈക്കും

  • @afsalafsalvk9012
    @afsalafsalvk9012 4 роки тому +4

    اللهمّ بلّغ إلى المدينة المنورة ...

  • @safwanchappus3806
    @safwanchappus3806 3 роки тому

    Jazakallhau ghair..

  • @afsalafsalvk9012
    @afsalafsalvk9012 4 роки тому +5

    اللهم اجعلنا من عاشقات رسول الله صلي الله عليه وسلم

  • @fathimamuhammed4856
    @fathimamuhammed4856 4 роки тому +7

    اللهُـم يا مقلب القلوب ثبت قلوبنا محبة رسول الله صلى الله عليه وسلم 😢😢🤲

  • @muhamdrabih9718
    @muhamdrabih9718 4 роки тому +6

    Usthade rasooline snehich snehich eppozhum karachil varunna oraalayirunnu valiya kadathil pattuppoyi usthade😭6laksham beef panikk vendiyaan etharayum pettann kadam Veedi palishayil ninnum salaamathaavaan prthekam duaa cheyyane😭 muth rasoolin ennod verupp varumoo enna pediyilaan😭😭😭😭

    • @keralaindia3456
      @keralaindia3456 4 роки тому +2

      അള്ളാഹു സ്വലാത്ത് ചൊല്ലുന്നതിന്റെ barakath കൊണ്ട് എളുപ്പത്തിൽ കടം വീട്ടി തരട്ടെ

    • @mubashiramubashira4153
      @mubashiramubashira4153 3 роки тому

      ആമീൻ 🤲

  • @rolceroyce9785
    @rolceroyce9785 3 роки тому +2

    ماشاء الله

  • @hubburasool8894
    @hubburasool8894 3 роки тому +5

    Masha allah😍

  • @lailahazan5141
    @lailahazan5141 4 роки тому +5

    വാപ്പയുടെ റബീഉൽ അവ്വൽ 17 ദുആ ചെയ്യണേ

  • @ALAHDALTASH
    @ALAHDALTASH 3 роки тому

    നിഷ്കളങ്കമായ മഹബ്ബത്ത് വർധിക്കാൻ ദുആ ചെയ്യണേ

  • @muhammedmusthafa5057
    @muhammedmusthafa5057 3 роки тому

    Usthadinte duayil ullpaduthane

  • @muflihatp911
    @muflihatp911 Рік тому

    *ഹുബ്ബുറസൂൽ ആണ് ഉസ്താദ് 💚🥺

  • @safwanchappus3806
    @safwanchappus3806 3 роки тому +1

    Ameen yaa rabbal alameen

  • @mrfreefire7839
    @mrfreefire7839 3 роки тому +3

    രോഗം ശിഫയാകാൻ ദുആ ചെയ്യണേ

  • @samasama8197
    @samasama8197 3 роки тому +2

    Duayil ulpeduthanam enneyum sahodaranghale....

  • @zainulabidm7858
    @zainulabidm7858 3 роки тому +3

    എല്ലാവരും ഖൽബ് നന്നാവാൻ ദുആ ചെയ്യണം

  • @Uvaisofficoil
    @Uvaisofficoil 25 днів тому

    ആമീൻ

  • @safuvan123
    @safuvan123 4 роки тому +3

    ഉസ്താദെ ദുആ ചെയ്യണo

  • @yunusali2075
    @yunusali2075 3 роки тому

    Duail ulpeduthane

  • @ffgamig8664
    @ffgamig8664 2 роки тому

    Ameen

  • @hafizsaifullarifayi5281
    @hafizsaifullarifayi5281 4 роки тому +5

    ⁦❣️⁩صلى الله عليه وآله وصحبه وسلم 💞💞💞

  • @safwanchappus3806
    @safwanchappus3806 3 роки тому +1

    Insha allha

  • @ayshanichu4342
    @ayshanichu4342 3 роки тому +2

    امين يارب العالمين 🤲

  • @samasama8197
    @samasama8197 3 роки тому +2

    Alhamdulillah masha allah

  • @rabiyathuladabiya6034
    @rabiyathuladabiya6034 3 роки тому +2

    Dua Cheyyane

  • @zenhathmehjabin8237
    @zenhathmehjabin8237 3 роки тому +1

    duayil ulpeduthane

  • @shihabuddeenshihabuddeen8377
    @shihabuddeenshihabuddeen8377 3 роки тому +1

    Duayil ulpeduthanam

  • @ejazeju460
    @ejazeju460 4 роки тому +4

    Masha Allah Nala speech👌👌👌👌

  • @بنتعبدالطيف-ث8ي
    @بنتعبدالطيف-ث8ي 3 роки тому +2

    habeebine manassil ennum ormikkanum snehikkanum kayiyan dua cheyyane😔

  • @jaseelaup418
    @jaseelaup418 4 роки тому +1

    Aameen duayil ulppeduthane usthaathe

  • @crescenthouse6857
    @crescenthouse6857 4 роки тому +4

    ماشاء اللّه طول اللّٰه عمرنا معى صحة والعافيه

  • @shareefpunacha9182
    @shareefpunacha9182 4 роки тому +5

    Masha allah
    👌speach

  • @am_thazni8161
    @am_thazni8161 3 роки тому +2

    Masha allah😭😭

  • @sajinak9816
    @sajinak9816 3 роки тому +2

    Alhamdhuleellaa

  • @raheenarahiii6413
    @raheenarahiii6413 3 роки тому +1

    ماشاءاللہ......💞💞💞💞💞💞💞

  • @hakeemkkd2060
    @hakeemkkd2060 4 роки тому +3

    അൽഹംദുലില്ലാഹ്

  • @afsalafsalvk9012
    @afsalafsalvk9012 4 роки тому +2

    آمين يا الله...

  • @abduljavadmoulavi3041
    @abduljavadmoulavi3041 4 роки тому +3

    MaashaAllah duayil ulpeduthane Aameen

  • @maimumaimu1109
    @maimumaimu1109 3 роки тому +1

    ഹുബ്ബ് ഹബീബ്നോട്💙

  • @siddishanu3617
    @siddishanu3617 3 роки тому +1

    أَللّٰہُمَّ صَلِّ عَلَى سَيِّدِنَا وَ مَوْلاَنَا مُحَمَّدٍ وَ عَلىَ آلِهِ وَصَحْبِهِ وَسَلِّمْ... 💚

  • @shamsukb3662
    @shamsukb3662 4 роки тому +3

    Mashallah

  • @sharafudheensharafudheen8593
    @sharafudheensharafudheen8593 3 роки тому

    Dhua cheyyaneeee

  • @raheeme6105
    @raheeme6105 4 роки тому +6

    Manass nannavan dua wasiyyathode

  • @abbasa9563
    @abbasa9563 4 роки тому +5

    ഉസ്താദ് ഞാൻ നബിക്ക് വെടി എപ്പളും ദിക്ർ Chalunde

  • @shamnamajeed7746
    @shamnamajeed7746 3 роки тому

    صلى الله عليه وسلم

  • @sumayyamanaf1257
    @sumayyamanaf1257 3 роки тому +1

    ماشاءالله 👍

  • @hajiraibrahim3092
    @hajiraibrahim3092 4 роки тому +5

    Masha allah😍😢

  • @kaipamangalam9406
    @kaipamangalam9406 4 роки тому +3

    اللهم صل على النور واهله

  • @jafarjafar679
    @jafarjafar679 4 роки тому +2

    Maasha Allah