പതിവായി മത്തൻ കുരു (Pumpkin seeds Benefits)🎃 കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത മാറ്റങ്ങൾ അറിയാം
Вставка
- Опубліковано 10 лют 2025
- നമുക്ക് അധികം കേട്ട് പരിചയം ഇല്ലാത്ത ഒന്നാകും മത്തൻ കുരു കഴിക്കാം എന്നുള്ളത്. പലപ്പോഴും ഉപയോഗം ഇല്ലാത്ത ഒരു വസ്തു എന്ന ഗണത്തിൽ ആകും നമ്മൾ ഇതിനെ ഉൾപ്പെടുത്തുന്നതും. അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്
🎃 " പതിവായി മത്തൻ കുരു (Pumpkin seeds Benefits) കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത മാറ്റങ്ങൾ അറിയാം " 🎃
എന്ന വിഷയത്തെ ആസ്പദമാക്കി ആണ് പൂർണമായി കണ്ട് മനസ്സിലാക്കുക ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന അറിവാണ്.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#മത്തൻകുരു #മത്തൻവിത്ത് #drvisakhkadakkal #healthbenefitsofpumpkinseedsmalayalam , health benefits of #pumpkinseeds in malayalam, pumpkin seed benefits malayalam, pumpkin seeds benefits malayalam, #pumpkinseedsbenefitsinmalayalam , benefits of pumpkin seeds in malayalam, pumpkin seeds health benefits, pumpkin benefits in malayalam, health benefits of pumpkin seeds, #healthbenefitsofpumpkinseeds , health benefits of pumpkin, pumpkin seed malayalam, pumpkin seeds benefits for men's health
Iam using it daily 👍. Thanks for the information 🙏
Thanks. For. Very. Valuable. Informations.
Well said.. Gud information 👏🏼
DR നല്ല ഒരു അറിവ് v v Thanks
നല്ല അറിവ് 🎉🎉
വളരെ ലളിതമായ വിവരണം.
മത്തൻ കറിക്ക് എടുക്കുമ്പോൾ കുരു കഴുകി ഉണക്കിയെടുത്താൽ ഈസിയായി പൊളിച്ചെടുക്കാം. അങ്ങനെതന്നെ കഴിക്കുകയും ചെയ്യാം. 72 വയസ്സുള്ള ഞാൻ കുട്ടിക്കാലത്ത് ഒരുപാടു കഴിച്ചിരുന്നു. പിന്നീട് പൊളിച്ചെടുക്കാൻ സമയമില്ലാതായതു കൊണ്ട് നിർത്തിയതാണ്
അറിയാൻ ആഗ്രഹിച്ച അറിവുകൾ 🙏
നന്ദി
Very thanks
Good video Dr. Informative. 🙌🙌😍
ഡോക്ടർക്ക് നന്ദി.
Chunagu maraan oru ayurvedic
remedy paranju tharamo doctor
Dr you are great🙏🙏🙏🙏🙏🙏.... Good informative vidieo 🌹🌹🌹🌹🌹💞♥️💞💞
❤️
ഇത് വറുത്തത് കഴിയ്ക്കാൻ നല്ല സ്വാദാണ്.
Thank you dr🙏
Dr what's the quantity you can have per day..also when to have..
Good explanation 🎉
Good video 🥰🥰❤❤
Suger.kurakumo.athrayane.kaxikadath.please.
Good information👌👌👍 Thank u sir🙏🙏🙏
Hai doctor,
Naval oiling ( castor oil, 3-4 drops daily night before sleep) for 11 year old child. Is it good? Please help me with how long we can use and frequency? Expecting your response.Thank you.
ഇതു എപ്പോൾ എങ്ങനെ കഴിക്കണം. ബദാം, വാൽനട്ട്, കുതിർത്തു ബാദാമിന്റെ തോൽ കളഞ്ഞു കഴിക്കുന്നത് നല്ലതാണെന്നു കേട്ടിട്ടുണ്ട്. ഒന്നു പറഞ്ഞു തരൂ pls
ഞാൻ ഉപയിഗിക്കുന്നുണ്ട് 👍🏿👍🏿👍🏿
Prostate gland ന് ഗുണം ആണോ
ഇതുവരെ ആരും പറഞ്ഞുകേൾക്കാത്ത അറിവ്... 👍👍👍
👍🏻
🙏
Dr, chruthai fry cheyithu kazhikkamo ?
Uric acid ullavarkku kazhikhamo?
ഞാൻ മത്തൻ വിത്ത് രാത്രിയിൽ ഓട്സ് കഞ്ഞിയിൽ ഒരു ടിസ്പൂൺ ഇട്ട് കുടിക്കാറുണ്ട്
നല്ല ഒരു സുഖം തോന്നുന്നുണ്ട് കാലത്ത് മലം പോകുന്നതിന്നും ഗ്യാസിന്നും സമാധാനം ഉണ്ട്
Sadarana manja mathakaha kuru kayikamo sir
രാവിലെ കാപ്പിക്കു മുൻപ് കഴിക്കാമോ തലേ ദിവസം 2സ്പൂൺ കുതിർത്തു കഴിക്കും അത് കൊള്ളാമോ
S
Thyroid.patient.nu pattumo
തലേന്ന് വെള്ളത്തിലിട്ടു വെച്ചിട്ട് പിറ്റേന്ന് അത് കഴുകി അതിന്റെ പുറത്തെ തൊലി കളഞ്ഞു വൃത്തിയായിട്ട് കഴുകും പിന്നെ നല്ലപോലെ ചവച്ചരച്ചു കഴിക്കും, പിന്നെ എന്നും ഇറങ്ങി ചെറിയ മത്തങ്ങാ പീസ് പച്ചയോടെ നല്ലപോലെ ചവച്ചരച്ചു കഴിക്കും
Pumkin seed thanich kazhikavo
S
Nan Kure nalayi kazhikunnu cholesterol ellam kooduthala
ഇത് കഴിക്കാൻ പാടില്ലാത്തത് ആർക്കൊക്കെ ആണ് സർ
👏👏👏
മത്തൻ കുരുവിന്റെ തോലും കഴിക്കണോ അദോ കുരുവിന്റെ കഴമ്പാണോ കഴിക്കേണ്ടത്. മറുബഡി തരാമോ പ്ലീസ്
Negatives enthakkilum undo
തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാമോ
Veettil pumpkin vangi seed eduthu unakki podichu use cheyyan pattuvo
❤❤❤❤
👌👌👌👌
High Creatinine ഉള്ളവർക്കു കഴിക്കാമോ
Pachaikano kazhikanullth
Pumpkinseedkazhukiyapol athinte colour poyee.paintadichathano
Dear Dr. Why the color is changed when we get from shpe.
when we get from the shops.??
I also thought, some color they may add,,while frying skin will come out
நன்றி🎉
ഒരു ദിവസം എത്ര ഗ്രാം കഴിക്കാം
വീട്ടിൽ മത്തൻ കറി വെക്കുമ്പോൾ അതിന്റെ കുരു പച്ചയായി കഴിക്കാറുണ്ട്. അതുകൊണ്ട് വയറിനു പ്രശ്നം ഒന്നും ഉണ്ടാകില്ലല്ലോ ഡോക്ടർ.
മത്തൻ വിത്ത് പണ്ട് കാലത്ത് വറുത്ത് കഴിച്ചിരുന്നു
ഞാൻ കഴിക്കുനുണ്ട്👍
Ente kuttikkalam uppitt varuth kazhikkumayirunnu.
ഞാൻ ദിവസവും കഴിക്കാറുണ്ട്
Ethu പൊടിച്ച് വച്ചിട്ട്‌വള്ളത്തിൽ കലക്കി യിട്ടു കൂടി kanpattumo
അറബികൾ ദിവസം കഴിക്കൂം
പൊടിച്ചിട്ടാണോ വിത്തായിട് ആണോ കഴിക്കേണ്ടത് ദയവായി മറുപടി അറിയിക്കുക
One spoon u can eat direct
ചെടി ആയിട്ടു
ഈ സീഡ് വെറുതെ നേരിട്ട് കഴിച്ചുകൂടെ. അതായതു ജ്യൂസിലോ സലാഡിലോ ഇടാതെ കഴിക്കാമോ.
ഉണ്ടായിരുന്നു ശരിയായ പദം
ഗർഭിണിക്ക് പറ്റുമോ
വെള്ളത്തിൽ കുതിർത്തു കഴിച്ചാലോ?
ഇ തു വറ ത്തു കഴിക്കാൻ പറ്റുമോ
Normal shopil vangan kittum
ഇത് വറുത്തു കഴിക്കാൻ പറ്റുമോ പ്ലീസ്
ഞാൻ ഇപ്പോൾകഴിച്ചതെയുള്ളു
Weight gaininu help chyoo
പമ്പ്കിൻ സീഡ് പ്രോസ്റ്റേറ്റ് വീക്കത്തിന് പറ്റുമോ?
കഴിക്കാം
ഇത് പൊടിച്ചു കഴിക്കാൻ പറ്റുമോ
പൊടിച്ചിട്ടും അല്ലാതെയും കഴിക്കാം
എത്ര. അളവിൽ കഴിക്കണം
ആയുര്വേദ ആചാര്യര് പറഞ്ഞിട്ടുളളതേന്താണ്•
Madhura kooshmanta beeja
SANSKRIT SLOKA : एतत् मधुरकूष्माण्डम् अपि भारते वर्धमानः कश्चन शाकविशेषः । इदम् अपि सस्यजन्यः आहारपादार्थः । एतत् मधुरकूष्माण्डम् आङ्ग्लभाषायां Pumpkin इति उच्यते । एतत् मधुरकूष्माण्डं भारते तु शाकत्वेन सर्वत्र उपयुज्यते एव । एतेन सूपः, क्वथितं, व्यञ्जनं, तेमनं, दाधिकम् इत्यादिकं निर्मीयते ।
എന്ത് ഡോക്ടർ ആണെന്ന് ആദ്യം പറ lifestyle അല്ലേ
Who cannot eat pumkin seed