❄️നിങ്ങളുടെ പേഴ്സൺ അവരുടെ സുഹ്രത്തുക്കളോട് നിങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്?❄️

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 25

  • @Sheeba-n3j
    @Sheeba-n3j Рік тому +3

    Green. മാഡം പറഞ്ഞത് എല്ലാം സത്യംആണ്. പെങ്ങമാർ ഇടയിൽ കയറി ഒരുപാട് പ്രശനങ്ങൾ ഉണ്ടാക്കി. രണ്ട് പേരെയും തമ്മിൽ തല്ലിച്ച് ആകെ എല്ലാം കുളമാക്കി. ചേട്ടന്റെ സ്വത്ത്‌ എഴുതി മേടിച്ചു എന്നിട്ട് അവിടുന്ന് ഇറക്കിവിട്ടു. എന്നിട്ടു ചേട്ടൻ അവര് പറയുന്നതേ കേൾക്കു നമുക്ക് ഒരു വിലയും ഇല്ല.

  • @haleemapt106
    @haleemapt106 9 місяців тому +1

    എല്ലാം സത്യം ആണ് പറഞ്ഞത്

  • @rahiyanath8361
    @rahiyanath8361 Рік тому +3

    😭😭താങ്ക്യൂ mem good റീഡിങ്. Full crct ആണ് പറഞ്ഞത് എല്ലാം..100%പെർഫെക്ട് ആണ് എന്റെ മാഷ്.. ഏറ്റവും നല്ല ക്യാരക്ടർ ആണ്.. ക്ഷമ ഒരുപാട് ഉണ്ട് എനിക്ക് അള്ളാഹു ഈ ജന്മം തന്ന gift ആണ് എന്റെ മാഷ്.. പക്ഷെ ആ സ്നേഹം ആ മനസ് ഒന്നും ഞാൻ തിരിച്ചറിയറിയാതെ ഒരുപാട് ദൂരെ ആയി പോയി. ഇനി ഒരിക്കലും എന്റെ മാഷ് എന്റെ അരികിൽ വരില്ല 😭😭അത്ര മാത്രം ഞാൻ വേദന നൽകി. അവഗണന കാട്ടി മാറ്റി നിർത്തി 😭🙏എല്ലാം എന്റെ തെറ്റ് ആയിരുന്നു 😭😭എന്റെ മാത്രം തെറ്റ്.. വളരെ നല്ല reeding ആയിരുന്നു mem ഒരുപാട് ഇഷ്ടം ആയി

  • @pavithrankumaran6740
    @pavithrankumaran6740 Рік тому +2

    Green anu aduthathu perfect reading very good ethu ente life thanna Nigel parajathu njan all reading kettu valare rasamanu thoniyathu ok thank you god thank you angels

  • @sainas7516
    @sainas7516 Рік тому +1

    2nd pile correct. Pakshe paisa njn thanna undakkunnathum athinekkalere chilavakkem cheyyum pullide kaiyil ninum njn cash medikkarila njn anavashyam ayi chilavakkunenu vazhakku parayum pulli nannayit undakkum pakshe paisayod aakratham illatha oraalanu paavam Anu😊

  • @sreepournami
    @sreepournami Рік тому +1

    No 2. Njangal anganayippoyi. Ivide paisa undakkunnathu njaan kalayunnathum njaan pullikk njaan help cheyarund. Pulli pavamanu. Frndsumayi onnum share cheyarilla. Introvert aanu. 😊 ellam nannayi varatte deivame kaatholane. Thanks to universe❤❤❤❤❤

  • @sethu9238
    @sethu9238 Рік тому +2

    Thank you mam thank you univers ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏💞💞💞💞💞💞

  • @renjith.e.mrenjith.e.m5937
    @renjith.e.mrenjith.e.m5937 Рік тому +1

    Chechi supera poli thankyou

  • @sujaaboobaker9300
    @sujaaboobaker9300 Рік тому +3

    വെറെ തേടി പോയി Full ബ്ലോക്കാ 5 മാസായി 😔

  • @arya-cz3uw
    @arya-cz3uw Рік тому +2

    Thanks universe 🙏🙏🙏Pile1 ❤️

  • @rahulkannan24
    @rahulkannan24 Рік тому +1

    3 Thanks 🙏🙏🙏😍🤗💝💖🧚😇🔥🔥
    💓💓💓

  • @haleemapt106
    @haleemapt106 9 місяців тому +1

    👍

  • @kala7979
    @kala7979 Рік тому +1

    Yes..mam...

  • @taishamaria
    @taishamaria Рік тому +3

    Ennepatti enthayalum onnum parayilla 😂

  • @AshaAsha-xz7fd
    @AshaAsha-xz7fd Рік тому +2

    കേൾക്കുന്നില്ലാ

  • @AshaAsha-xz7fd
    @AshaAsha-xz7fd Рік тому +3

    ഒന്നും കേൾകുന്നില്ല

  • @Lekhachitralatha986
    @Lekhachitralatha986 Рік тому +1

    Mam വീഡിയോ

  • @Lekhachitralatha986
    @Lekhachitralatha986 Рік тому +4

    കംഫർട് ആയി കേൾക്കാൻ പറ്റുന്നില്ല

  • @jmk8495
    @jmk8495 Рік тому +1

  • @shincyjoseph9869
    @shincyjoseph9869 Рік тому +1

    1💞💞😊👍

  • @mariyazavior3398
    @mariyazavior3398 Рік тому +2

    🌿🌿🌿🌸

  • @lekshmilachu682
    @lekshmilachu682 Рік тому +1

    സൗണ്ട് clear അല്ല background ഇൽ എന്തോ disturbance ഉള്ളത് പോലെ

  • @Lekhachitralatha986
    @Lekhachitralatha986 Рік тому +1

    വളരെ കുറവ് ആണ്

  • @__.__bts__.__army__.__2897
    @__.__bts__.__army__.__2897 Рік тому +1

    ഞാൻ magnification ചെയ്തു enninkk one day തന്നെ result kitti rainbow kandu... Pinne njan angel number kandu 333,777,999, kandu eeni njan magnification cheyano..... Plzzz reply ✨️✨️✨️🤍

    • @kittykattarotss
      @kittykattarotss  Рік тому

      Magnification ne kkurichu enikku arivilla .. Google cheythu nokku