ഭർത്താവിന്റെ പെട്ടന്നുള്ള ദേഷ്യം നിയന്ത്രിക്കാനും, നല്ല ഉത്തരവാദിത്തം മുള്ളവനക്കാനും കടങ്ങൾ ഒക്കെ എത്രേം പെട്ടന്ന് വീടാനും നല്ല ബർകത്തുള്ള ജീവിതം ലഭിക്കാനും, മക്കളും ഞങ്ങളും ഒക്കെ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണേ
ഉസ്താതെ ഇന്ന് 13.ദിവസം ആയി. കുട്ടി മരിച്ചിട്ട്. ഇന്ന് നബിദിന റാലിയിൽ ആകു ട്ടിയില്ലല്ലോ എന്നുള്ള സങ്കടം മദ്രസയിലെ കുട്ടികൾ ക്കും ഉസ്താദ് മാർക്കും നല്ല സങ്കടം ആയി രുന്നു. ആ പൊന്നു മോനും ദഫ് പരിപാടി യിൽ പങ്കെടുത്ത കുട്ടിയായിരുന്നു. ഇന്ന് ഉസ്താദ്മാർ ആ കുട്ടിക്ക് പ്രാർത്ഥിച്ച ശേഷം ആണ് റാലി പോയത്. അപ്പോൾ ആ ഉപ്പ യുടെ സങ്കടം ഉസ്താദേ. കണ്ടു നിൽക്കാൻ പറ്റിയില്ല. 🤲
Alhamdulillah Alhamdulillah ഭർത്താവിന്റെ ദു:സ്വഭാവം നന്നാവാനും ദേഷ്യ o മാറാനും മദീന കാണാനും ദുഹാ ചെയ്യണെ ഉസ്താദെ.എന്റെ സഹോദരി പനി കൂടുതലായിട്ട് ഹോസ്പിറ്റൽ അഡ്മിറ്റിയിട്ടുണ്ട് കുറയാൻ ദുഹാ ചെയ്യണെ ഉസ്താദെ
അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സലാത്തുകൾ നമ്മുടെ നബി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ല തങ്ങളുടെഹ ള് റ ത്തിലേക്കാണ് അതിന്റെ ഹക്ക് ജാ അ ബർകത് കൊണ്ട് എല്ലാവരുടെയും എല്ലാ ബുദ്ധിമുട്ട് കൾ നീ അകറ്റണെ അള്ളാ നീ യല്ലാതെ തുണ യില്ലല്ലോ റബ്ബേ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഉസ്താദ് ദുആ ചെയ്യണം മരിച്ചുപോയ ഉപ്പാക്കും ഉമ്മാക്ക് വേണ്ടി മരിക്കുമ്പോൾ ഇമ്മാൻ കിട്ടി മരിക്കാൻ വേണ്ടിയാണ് ശരീരത്തിലുള്ള എല്ലാ അസുഖവും മാറാൻ കാലിന് ഒരു പഴുപ്പുണ്ട് 10 മാസമായ ഉണങ്ങുന്നില്ല😢 പ്രത്യേകം ദുആ ചെയ്യണം
അൽഹംദുലില്ലാഹ് റാബിൽ ആലമീൻ മാഷാ അല്ലാഹു ഉസ്താതെ എന്റെ വാപ്പിക്കു വയ്യ പനിയും മറ്റുബുദ്ധിമുട്ടും മാറാൻ ചുമ്മാ വല്ലതും ഒകെ പറയുവാന് ഒന്നും പറയല്ലേ എന്ന് പറഞ്ഞാൽ കേൾക്കത്തില്ല ദുആ ചെയ്യണേ ഉസ്താതെ ഞങ്ങളുടെ മോളുടെ നാത്തൂൻ പോരാന്നു ഉമ്മയും മോളും ഒരു കൈ ആണ് ഞങ്ങളുടെ മോൾ പാവമാണ് ഉസ്താതെ എന്തോ പറഞ്ഞാലും കേട്ടോണ്ട് മിണ്ടാതെ ചിരിച്ചോണ്ട് നിൽക്കും അത് മുതലാക്കിയിരിക്കുവാന് അതിനു ഒരു ദുആ പറഞ്ഞു തരണേ ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തന്നെ 😭😭😭😭😭നല്ലവിഷമത്തില്ലന്ന് ദുആയിൽ ഉൾപെടുത്തന്നെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
റാസാ വലോഗ്സ് കുടുംബത്തിലെ എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ ❤️💚🕋
❤
💚🤍💚🤍
❤❤❤
❤❤❤
❤
എല്ലാ മുറാദുകളും ഹാസിലാകാൻ ദുഹാ ചെയ്യണം ഉസ്താദേ
മനസ്സിൽ കിടന്നു വിങ്ങുന്ന എല്ലാ പ്രശ്നങ്ങൾക്കും ഈ മജ്ലിസിന്റെ ബറകാത്തു കൊണ്ട് അള്ളാഹു പരിഹാരം നൽകട്ടേ 🤲🤲🤲🤲ആമീൻ 🤲🤲🤲
റസാ വ്ലോഗ്സ് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും നബിദിനാശംസകൾ.❤
ഭർത്താവിന്റെ പെട്ടന്നുള്ള ദേഷ്യം നിയന്ത്രിക്കാനും, നല്ല ഉത്തരവാദിത്തം മുള്ളവനക്കാനും കടങ്ങൾ ഒക്കെ എത്രേം പെട്ടന്ന് വീടാനും നല്ല ബർകത്തുള്ള ജീവിതം ലഭിക്കാനും, മക്കളും ഞങ്ങളും ഒക്കെ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണേ
Same
റബൂലിൻ്റെ നബിതിനാഘോ ഷമായി i ട്ട് എൻ്റെ എല്ലാ വിഷമഞ്ഞളും നീങ്ങാൻ ദുഹാ ചെയ്യണെ
എല്ലാ രോഗവും മാറാനും ഹജ്ജിനും ഉംറക്കും പോകാനും മകന് കുട്ടികൾ ഉണ്ടാവനും മരിച്ചവർ വേണ്ടിയും ഉസ്താദദു അ ചെയ്യണം
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 🤲
ഗ്രൂപ്പിലുള്ള എല്ലാവർക്കും നബിദിനം ആശംസകൾ ♥️
ഞാനും എന്റെ വീട്ടുകാരും
125000 സ്വലാത്ത് ചൊല്ലി ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണം മുത്ത് ഹബീബിനെ കാണാൻ ദുആ ചെയ്യണം ഹജ്ജും ഉംറയും ചെയ്യാൻ ദുആ😢😢😢😢
ഉസ്താദെ.. ഞാന്. പറസവതിന്. ആശുപത്റിയില്. പോകാണ്.. ദുഹാചൈയണേ...... ഇനന്. തനെന. സുഖപ്റ്സവതിന്... ഈമജ്ലിസ്മുടങാതെകാണുനനകുടുംബമാണ്... 🤲🏼🤲🏼🤲🏼😭😭😭😭😭
ഉസ്താദിനുഉം കുടുംബത്തിനും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ
♥️الحمد لله♥️الحمد لله♥️الحمد لله♥️الحمد لله♥️الحمد لله♥️الحمد لله♥️الحمد لله♥️الحمد لله
ഉസ്താദ്ദേ 9 മാസം ഗർഭിണി ആണ് സുഖ പ്രസവം അവനും സാലിഹത്തായ കുഞ്ഞാവന്നും ദുആ ചെയ്യണം 🤲🏼🤲🏼
ബ്രെയിൻ ട്യൂമർ ആണ് എനിക്ക് ദുആ ചെയ്യണേ ഉസ്താദ്ദേ
ഈ പാപിയായ ഞങ്ങൾക്ക് പുന്നാര നബി തങ്ങളെ (സ ) കാണാൻ ഭാഗ്യം തരണേ റബ്ബേ 😢😢നിന്റെ കാരുണ്യം കൊണ്ട് 🤲🏻🤲🏻🤲🏻🤲🏻
ഭർത്താവ്. മക്കൾ. നിസ്കാരം നിലനിർത്തി സ്വാലിഹ് ആകാൻ ദുആ ചെയ്യണേ
റസാ കുടുമ്പ തിന് നബിദിന ആശംസകൾ
എന്റെ മകളുടെ നട്ടെല്ല് വളവ് നേരെയാക്കാനും സുഖപ്രസവത്തിനും വേണ്ടിയും ദുആ ചെയ്യണേ ഉസ്താതെ
ഉസ്താതെ ഇന്ന് 13.ദിവസം ആയി. കുട്ടി മരിച്ചിട്ട്. ഇന്ന് നബിദിന റാലിയിൽ ആകു ട്ടിയില്ലല്ലോ എന്നുള്ള സങ്കടം മദ്രസയിലെ കുട്ടികൾ ക്കും ഉസ്താദ് മാർക്കും നല്ല സങ്കടം ആയി രുന്നു. ആ പൊന്നു മോനും ദഫ് പരിപാടി യിൽ പങ്കെടുത്ത കുട്ടിയായിരുന്നു. ഇന്ന് ഉസ്താദ്മാർ ആ കുട്ടിക്ക് പ്രാർത്ഥിച്ച ശേഷം ആണ് റാലി പോയത്. അപ്പോൾ ആ ഉപ്പ യുടെ സങ്കടം ഉസ്താദേ. കണ്ടു നിൽക്കാൻ പറ്റിയില്ല. 🤲
അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😊
Razza vlog കുടുംബത്തിലെ എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും നബിദിനാശംസകൾ 🤲🤲❤️❤️💫💫
ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ
ഭർത്താവിന്റെ ജോലി യിൽ ബർക്ക ത് ഉണ്ട് വൻ ഉസ്താദ് ദുആ ചെയ്യൻ
എല്ലാ മുറാദുകളും ഹാസ്വിലാകാൻ ദുആ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
2000സലാത് ഫാത്തിഹ് ചൊല്ലി ഉസ്താദേ മുത്തു നബീനെ സ്വപ്നം കാണാൻ അള്ളാ തൗഫീഖ് തരണേ ദുഹ ചെയ്യണേ ഉസ്താദേ
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH SUBHANAALLAH INSHA'ALLAH Aameen MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen Aameen ya RABBALa'lameen ALHAMDULILLAH SUBHANAALLAH INSHA'ALLAH Aameen Alhamdulillah ❤❤❤
Alhamdulillah Alhamdulillah ഭർത്താവിന്റെ ദു:സ്വഭാവം നന്നാവാനും ദേഷ്യ o മാറാനും മദീന കാണാനും ദുഹാ ചെയ്യണെ ഉസ്താദെ.എന്റെ സഹോദരി പനി കൂടുതലായിട്ട് ഹോസ്പിറ്റൽ അഡ്മിറ്റിയിട്ടുണ്ട് കുറയാൻ ദുഹാ ചെയ്യണെ ഉസ്താദെ
Allhahuve usthadhinu therkayusum arokyavum afiyathum nalgane nadhaa....
Raza കുടുംബത്തിലുള്ള എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം നബിദിന ആശംസകൾ എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണേ
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
അൽഹംദുലില്ലാഹ്.
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ ആമീൻ ആമീൻ... Alhamdulillah 🤲
എന്റെ 12വിവാഹ വാർഷികം കൂടിയാണ് ഇനിയും ഞങ്ങൾക്ക് ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാനും സമാധാനം ലഭിക്കാനും ഈമാനോടെ മരിക്കാനും ദുആവാസിയതോടെ
അൽഹംദുലില്ലാഹ്
അസ്സലാമുഅലൈക്കും
നമ്മുടെ സ്വലാത്തിന്റെ ഹക്ക് ബർക്കത്തു കൊണ്ട് കടങ്ങൾ വീടാൻ പ്രത്യാഗ ദുആ ചെയ്യണേ ഉസ്താതെ. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
100000swalath മക്കളുടെ പഠനത്തിൽ ശ്രദ്ധയുണ്ടാവാനും പത്താം ക്ലാസിൽ പഠിക്കുന്ന മകന് ഹയർ ആയ വിജയം ഉണ്ടാകാനും ദുആ ചെയ്യണം
ആമീൻ ആമീൻ ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് 🌹♥അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ സ്വീകരിക്കണെ.. 🤲
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
നേബ്ബിയുടെ ഹാളിരത്തിൽ ചെന്ന് എത്താൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
Aameen
Allahuve ee divasathinte barkath kondu ente habeebinu orupad swalath chellan thoufeeq nalkane Rahmanee 🤲✨🤲✨🤲
آمين يا رب العالمين 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ്
റസാഖ് volg കുടുംബത്തിന് എന്റെ നബിദിനാശംസകൾ
ഉസ്താദിനേയും കുടംബത്തേയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും ദീർഘായുസ്സും ആഫിയതും നൽകണേ അല്ലാഹ്..ആമീൻ🤲
കാരക്കാട് കുടുംബമായ ഞങ്ങളെല്ലാവരുടെയും നബിദിനം ആശംസകൾ ഉസ്താദേ ദുആ ഓതി പ്രാർത്ഥന നടത്തേണമേ
മക്കളെ പഠനത്തിൽ ഉന്നത വിജയം നൽകാൻ ദുആ ചെയ്യണേ
All hamdulillah
All hamdulillah
All hamdulillah
Ameen ameen ameen ameen ameen ameen ya rabbal aalameen Allah Allah Allah
മക്കൾ ദീനീചിട്ടയോടെ ജീവിക്കുന്നവരാവാൻ ദുആ ചെയ്യണേ
അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സലാത്തുകൾ നമ്മുടെ നബി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ല തങ്ങളുടെഹ ള് റ ത്തിലേക്കാണ് അതിന്റെ ഹക്ക് ജാ അ ബർകത് കൊണ്ട് എല്ലാവരുടെയും എല്ലാ ബുദ്ധിമുട്ട് കൾ നീ അകറ്റണെ അള്ളാ നീ യല്ലാതെ തുണ യില്ലല്ലോ റബ്ബേ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മകന്റെ കണ്ണിന് കാഴ്ച്ച കിട്ടാൻ ദുഹാചെയ്യണം ഉസ്താദേ
ما شاء الله تبارك الله الحمد لله على كل حال ❤
അൽഹംദുലില്ലാഹ്. 👍ദുആയിൽഉൾപ്പെടുത്തണെഉസ്താദെ
അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🤲🤲🤲😭😭😭😭
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അവിടെ പോകണം ഉസ്താദ്
കുടുമ്പം ഒരുമിച്ച് മദീയിൽ പോകണം ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲
Aameen aameen aameen ഉസ്താദിനും നബി ദിനാശംസകൾ
മക്കൾ നന്നാവാൻ കൈവേദന മാറാൻ കുടുംബം ജീവിതം നന്നാവാൻ ദുഹാ ചെയ്യണം ഉസ്താദ്
നടുവേദന യാണ് ദുആ ചെയ്യണേ ഉസ്താദേ
Allahmdulilla ameen summa ameen summa ameen ❤️
Alhamdulillah ❤❤❤❤❤Aameen❤❤❤❤❤
ഉസ്താദ് ദുആ ചെയ്യണം മരിച്ചുപോയ ഉപ്പാക്കും ഉമ്മാക്ക് വേണ്ടി മരിക്കുമ്പോൾ ഇമ്മാൻ കിട്ടി മരിക്കാൻ വേണ്ടിയാണ് ശരീരത്തിലുള്ള എല്ലാ അസുഖവും മാറാൻ കാലിന് ഒരു പഴുപ്പുണ്ട് 10 മാസമായ ഉണങ്ങുന്നില്ല😢 പ്രത്യേകം ദുആ ചെയ്യണം
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
Insha allah
ഉസ്താദേ എന്നെ rabiyyul അവ്വൽ 12നാണ് ജനിച്ചത് മുത്ത് റസൂലിന്റെ ബറകത് കൊണ്ട് എന്റെ മനസ്സ് നന്നാക്കിതരണേ നാഥാ 🤲🤲🤲🤲🤲🥳
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
മദീനത്ത് ഒന്ന് എത്തിപ്പെടാൻ വേണ്ടി ദുആ ചെയ്യണേ, ആ ഖിബത്ത് നന്നാകാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ...
ഉസ്താ ദെ ദുഹായിൽ ഉൾപ്പെട്ടു ത്തണെ
അൽഹംദുലില്ലാഹ്
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
മക്കളുടെ
മുൻ ദേഷ്യവും ദുർവാശിയും ഇല്ലാതാവാൻ ദുആ ചെയ്യണേ
Alhamdulilah Alhamdulillah 🤲🤲🤲
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഹലാലായ muradukal ഹാസിലാക്കണേ അല്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 🤲🏻
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲
❤ente.ummayude.makkalude.marumakkalude.petakutigalude.aniyante.nathoonte.ithayude.ellavarudeyum.asugagal.visjamagal.maranum.ellavareyum.orumayilum.ikyathilum.avan.prathegam.duhacheyyanam
Aameen Aameen yarabal Alameen 🤲 Aameen Aameen yarabal Alameen 🤲 Aameen Aameen yarabal Alameen 🤲 Aameen Aameen yarabal Alameen 🤲 Aameen Aameen yarabal Alameen 🤲
ഹലാലായ മുറാദുകൾ. ഹാസിലാകൂവാൻ ദുആ.
ചെയ്യേണ
ആമീൻ 🤲🤲🕋🕋
Etrayum വേഗം മദീനയിൽ എത്താൻ dua cheyyanem
മുറാദ് ഹാസ്വിലാവാൻ.... മുത്ത് നബിന്റെ ചാരാതെത്താൻ ദുആ ചെയ്യണം
മാഷാ അല്ലാഹ് ♥️♥️♥️♥️♥️♥️
എൻ്റെ മക്കൾ നിസ്ക്കരിക്കാൻ സ്വാഭാവം നന്നാവാനും നല്ല മനസ്സ് ആവാനും ദുആ ചെയ്യണം
ഉസ്താദി നും കുടുംബത്തിനും എൻ്റെ നബിദിന ആശംസകൾ
ആമീൻ
ഉസ്താദിന് ദീർഖ്യയും ഹേ ഫിയത്തും നൽകണേ അള്ളാ J
മക്കളെ സ്വാലിഹീങളാകാൻ
എല്ലാവർക്കും നബിദിന ആശംസകൾ
Alhamdulillha alhamdulillha alhamdulillha alhamdulillha😊😊😊😊😊aameen aameen ya rabbal aalameen🤲🤲🤲🤲🤲🤲🤲🤲🤲
Ameen
എന്റെ മകൾ ആയിഷ 6 വയസ് ആയിട്ടും ഇതുവരെ നടന്നിട്ടില്ല സംസാരിക്കാറില്ല ഉസ്താത് ദുആയിൽ ഉൾപ്പെടുത്തണം 🥹🤲🏻
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲♥️♥️♥️
മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണെ
ആമീൻ ആ മന ആമീൻ യാ റബ്ബർ ആലമീൻ
ഖൽബ് nannavanumനന്നാവാനും....ഹജ്ജും ഹുംറയും ചെയ്യാനും... മക്കൾ സ്വാലിഹീഖലാവനും..നല്ല ബുദ്ദിയും ഓർമശക്തിയും undavanum
അൽഹംദുലില്ലാഹ് റാബിൽ ആലമീൻ മാഷാ അല്ലാഹു ഉസ്താതെ എന്റെ വാപ്പിക്കു വയ്യ പനിയും മറ്റുബുദ്ധിമുട്ടും മാറാൻ ചുമ്മാ വല്ലതും ഒകെ പറയുവാന് ഒന്നും പറയല്ലേ എന്ന് പറഞ്ഞാൽ കേൾക്കത്തില്ല ദുആ ചെയ്യണേ ഉസ്താതെ ഞങ്ങളുടെ മോളുടെ നാത്തൂൻ പോരാന്നു ഉമ്മയും മോളും ഒരു കൈ ആണ് ഞങ്ങളുടെ മോൾ പാവമാണ് ഉസ്താതെ എന്തോ പറഞ്ഞാലും കേട്ടോണ്ട് മിണ്ടാതെ ചിരിച്ചോണ്ട് നിൽക്കും അത് മുതലാക്കിയിരിക്കുവാന് അതിനു ഒരു ദുആ പറഞ്ഞു തരണേ ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തന്നെ 😭😭😭😭😭നല്ലവിഷമത്തില്ലന്ന് ദുആയിൽ ഉൾപെടുത്തന്നെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
കടം കൊണ്ട് വിഷമത്തിൽ ആണ് 🥺ഉസ്താദേ 🤲🏻🤲🏻