തമിഴ്നാട്ടിലുള്ള ഈരോഡ് കാലിച്ചന്തയും അതിന്റെ വിശേഷങ്ങളും

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 33

  • @shoukathali2027
    @shoukathali2027 Місяць тому

    ❤❤

  • @FazalMohammed-ir5cu
    @FazalMohammed-ir5cu Місяць тому

    Etra aayi pashuvinu chandayil

  • @CowboyKLTNNanban
    @CowboyKLTNNanban Місяць тому +1

    ശക്തിയെ കണ്ടാൽ തന്നെ പശു വിൽക്കുന്നവർ റേറ്റ് കൂട്ടി പറയും,പറയാതെ 5000,പറഞ്ഞാൽ 10000 ശക്തിയുടെ കമ്മീഷൻ (സിന്ധി) അത് കച്ചവടക്കാരനും ബ്രോക്കർക്കും തെരിയും വാങ്ങുന്നവന് തെരിയാത് 🙏

    • @msmedia4
      @msmedia4  Місяць тому

      എത്ര പറഞ്ഞാലും നമുക്ക് ഒരു വില കാണാൻ പറ്റുമല്ലോ ആ വിലക്കുള്ള സാധനം ഉണ്ടെങ്കിൽ എടുക്കാം പുതുതായി പോകുന്നവരാണ് കൂടുതൽ പറ്റിക്കപ്പെടാറുള്ളത്

  • @basheerkoni3038
    @basheerkoni3038 Місяць тому +1

    കുറെ കാലങ്ങൾക്ക് ശേഷം നിന്റെ ഉപ്പാനെ കാണാൻ കഴിഞ്ഞു
    الحمدلله
    സ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ടതാണ് ഉപ്പാനേയും എളാപ്പാനേയും

  • @Ambaan.666
    @Ambaan.666 Місяць тому

    Randinum koodi total ethra roopa aayi including transport?

  • @NithinT-sd9xr
    @NithinT-sd9xr Місяць тому

    ബ്രോക്കർ ഇല്ലാതെ എടുക്കണം

  • @jithinv6088
    @jithinv6088 Місяць тому +4

    ബ്രോ ശക്തിയൊക്കെ ഏറ്റവും വലിയ തട്ടിപ്പ് ബ്രോക്കറാണ്.. നിങ്ങളുടെ കൈയിൽ നിന്നും പൈസ വാങ്ങും തരുന്ന ആൾക്കാരുടെ പൈസ വാങ്ങും.. കുറെ നടന്നിട്ടുള്ളതാണ് ഈറോഡ് മാർക്കറ്റ് il... ഒരുപാട് കബളിപ്പിക്കപെടുലുകൾ പറ്റിയിട്ടുമുണ്ട്... ഇതുപോലെ ബ്രോക്കർമാർ ചമ്മമാരുടെ എന്നല്ലാതെ ഈ റോഡിനും പശു എടു എടുത്തോണ്ട് പോരുന്നതും പ്പാട് ആണ് എന്ത് ചെയ്യാൻ

    • @msmedia4
      @msmedia4  Місяць тому +3

      സുഹൃത്തെ ശക്തിക്ക് ഞാൻ ഒരു എണ്ണത്തിന് 500 രൂപ മാത്രമേ കൊടുത്തിട്ടുള്ളൂ രണ്ടെണ്ണം എടുത്തപ്പോൾ 1000 രൂപ കൊടുത്തു കാലിയുടെ പൈസ അവർ പറഞ്ഞതല്ല ഞങ്ങൾക് പറ്റിയ വിലക്കുള്ള സാധനമാണ് അവൻ ഞങ്ങൾക്ക് എടുത്തു തന്നത് ഞങ്ങൾ പറഞ്ഞ പൈസക്ക് പറയാതിരിക്കാൻ പറ്റില്ല പറ്റിക്കപ്പെടുന്ന വരും ഉണ്ടാവാം

    • @NithinT-sd9xr
      @NithinT-sd9xr Місяць тому

      💯

  • @ranjithnn8986
    @ranjithnn8986 Місяць тому

    Mention Price

    • @msmedia4
      @msmedia4  Місяць тому

      1k താഴോട്ട് കിട്ടി1k മുകളിലുള്ളതും ഉണ്ട് ആ സ്ഥലം ഒരു ലോകമാണ്

  • @faisalkayalmadathilfaisalkayal
    @faisalkayalmadathilfaisalkayal Місяць тому +3

    എവിടെയാണ് സ്ഥലം

  • @deepeshdee1445
    @deepeshdee1445 Місяць тому

    ❤❤നിങ്ങൾ. എവിടെയാ. സ്ഥലം

    • @msmedia4
      @msmedia4  Місяць тому

      മലപ്പുറം മേലാറ്റൂർ

  • @jithinv6088
    @jithinv6088 Місяць тому

    വില കൂടെ പറയു സുഹൃത്തേ

  • @ranjithnn8986
    @ranjithnn8986 Місяць тому

    Maybe 90 thousand 85

  • @richuraya5144
    @richuraya5144 Місяць тому

    പോത്ത് ഉണ്ടോ

    • @msmedia4
      @msmedia4  Місяць тому

      പോത്തുകൾ ഇല്ല എരുമകൾ ഉണ്ട്

    • @msmedia4
      @msmedia4  Місяць тому

      ബുധനാഴ്ചകളിൽ അറുവിന് പറ്റിയ ഇനങ്ങളുമുണ്ട്

  • @pavantwinkle4599
    @pavantwinkle4599 Місяць тому +1

    sakthi is frad brocker

  • @IsmailChembayil
    @IsmailChembayil Місяць тому

    Patiklsh

  • @user-qs8yv6dw8l
    @user-qs8yv6dw8l Місяць тому

    ശക്തിക്ക് bro commision athraya

  • @MujeebRahman-ho7oj
    @MujeebRahman-ho7oj Місяць тому

    കച്ചോടകരും അവരും കുടി വരുന്നവരെ പറ്റിക്കുന്നു