ഉസ്താദിന്റെ കോരിത്തരിപ്പിക്കുന്ന മറുപടി | കേട്ട് നോക്കൂ... കിടിലൻ തന്നെ

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 70

  • @kar146
    @kar146 24 дні тому +10

    ഖുർആൻ എന്തെന്ന് സമൂഹത്തിനു പഠിപ്പിച്ചുകൊടുക്കാൻ ഒരു പണ്ഡിതനും ശ്രമിച്ചിട്ടില്ല. പ്രസംഗവേദികളെല്ലാം തങ്ങന്മാരുടേയും മറ്റു ഗ്രുപ്പ് കളുടെയും കാര്യങ്ങൾ പറഞ്ഞു സമയം കൊന്നു തീർക്കുന്നു..

  • @rajeenashajahan5843
    @rajeenashajahan5843 22 дні тому +3

    Mashaallha

  • @JameelaSidhik-ei3xu
    @JameelaSidhik-ei3xu 18 днів тому +5

    ഒരു പണ്ഡിതനും ഇതുവരെ ഖുർആനിൻറെ അൽഭുത മാഹാത്മ്യം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തിട്ടില്ല..
    മതപ്രസംഗം വേദിയിൽ പള്ളികളിലെ ക്കുള്ള പിരിവും ലേലം വിളികളും മറ്റു ചരിത്രങ്ങളും പറയുന്നു.. അതിൻറെ മഹത്വം മനസ്സിലാക്കി കൊടുത്തിരുന്നുവെങ്കിൽ ഒരു സമുദായത്തിൽ പെട്ട ഒരു മനുഷ്യനും ഖുർആൻ എതിരെ ശബ്ദിക്കില്ലായിരുന്നു..

    • @sasidharanm7089
      @sasidharanm7089 16 днів тому

      മഹത്വ० ഉണ്ടെങ്കിലല്ലേ വെളിപ്പെടുത്താൻ കഴിയൂ അല്ലെങ്കിൽ എക്കോ ഇട്ടുകൊണ്ട് കല്യാണീ രാഗത്തിൽ നീട്ടിവലിച്ച് പാട്ടു പാടാനല്ലേ കഴിയൂ 0:08

    • @FaisalKandiyil-rr3bf
      @FaisalKandiyil-rr3bf 3 дні тому

      ഒരിക്കലെങ്കിലും ഒന്ന് വായിച്ചു നോക്കുകയോ കേൾക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടോ --? അതിന് മുൻപേ എതിർക്കുവാൻ അല്ലേ ശ്രമം --? അതിൽ മഹത്വം ഇല്ലെങ്കിൽ പ്രവാചകന്റെ തല കൊയ്യാൻ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ട ഉമറിന് ആ ഉദ്യമത്തിൽ നിന്ന് പിന്തിരിയുക മാത്രമല്ല അതിൽ ആകൃഷ്ടനാവാനും സാധിച്ചത് എങ്ങിനെ --? ഉമറിനെ ആരെങ്കിലും നിർഭന്ധിച്ചോ--? ആരെങ്കിലും ഭീഷണിപ്പെടുത്തിയോ --? ഇന്നും സയന്റിസ്റ്റുകൾ അടക്കം ഖുർആനിൽ അകൃഷ്ടറായി ഇസ്ലാമിലേക്ക് വന്നു കൊണ്ടിരിക്കുന്നു..​@@sasidharanm7089

  • @noorjihanbeevi6941
    @noorjihanbeevi6941 23 дні тому +3

    AllahuAkbar

  • @_Arbaaz_.x
    @_Arbaaz_.x 24 дні тому +10

    മെർത്രാ യാ താങ്കൾ ഖുർആൻ നന്നായി അർത്ഥസഹിതം വായിച്ച് പഠിക്ക് എന്നിട്ട് പറയണം മനുഷ്യ സമൂഹത്തിന് അവശ്യ മുള്ളത് ഒന്നും ഇതിലില്ലാ എന്ന്. മുഴുവനും വായിക്കണ്ട കുറച്ച് വായിച്ച് കഴിഞ്ഞാൽ താങ്കൾക്ക് മനസിലാവും ഒരുകുഞ്ഞിന്റെ ജനനം മുതൽ വളർന്ന് വലുതായി അവന്റെ ഒടുക്കം വരെ മനുഷ്യൻ എങ്ങിനെയായിരിക്കണം എന്ന്. താങ്കൾക്ക് മനസിലാക്കാനുള്ള കഴിവ് ദൈവം തരട്ടെ

  • @rasheedche
    @rasheedche 28 днів тому +5

    ❤❤❤❤

  • @CHELLENGBOYS
    @CHELLENGBOYS 27 днів тому +4

    💖💖👍🏻

  • @mashkkoor
    @mashkkoor 21 день тому +2

    ഞാൻ തുടക്കം കെട്ടാതെ ഉള്ളു ഉസ്താദ് സൂറത്ത് നമ്പർ പറയുന്നത് തെറ്റാണ് 2 അൽ ബക്കാറ യാണ്
    3 ആലും ഇമ്രാൻ
    4 അൽ നിസ
    5 മാഇദ
    ഇതാണ് ക്രമം
    ഉസ്താദിന് തെറ്റി

  • @majeedpoomala7272
    @majeedpoomala7272 24 дні тому +12

    മെത്രയാനു മറുപടി കൊടുക്കാൻ പോകുന്നത് തന്നെ,തെറ്റ്,

  • @navaskuttiyil4929
    @navaskuttiyil4929 22 дні тому +2

    വിവരക്കേടിൻ്റെ മെത്രാന് എന്തിന് മറുപടി പറയണം
    മറുപടി അർഹിക്കുന്നവന് കൊടുക്കാം പക്ഷേ ഇയാണ് അർഹിക്കുന്നില്ല

  • @abdulvahabm
    @abdulvahabm 22 дні тому

    الحمد لله..

  • @kabeerabdullatheef1830
    @kabeerabdullatheef1830 27 днів тому +3

    ❤❤❤❤❤❤❤❤❤❤

  • @manjubalkrishnan7766
    @manjubalkrishnan7766 21 день тому +3

    സത്യസന്ധനായ ഉസ്താത്❤️

  • @rahoofnk8505
    @rahoofnk8505 23 дні тому +1

    ❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂

  • @JaleelPathanapuram
    @JaleelPathanapuram 24 дні тому +2

    എൻറ്റ മകന്റെ വിസ അടിക്കാൻ ദ അ ചെയ്യണം

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 14 днів тому

    മൈത്രേയനെ പോലത്തവൻ ഒരുമറുപടി അർഹിക്കുന്നില്ല. അതിനുള്ളവിവരം അവനില്ല.

  • @kareemkannur8314
    @kareemkannur8314 14 днів тому

    ഇതിൽ ഉസ്താദ് പറയുന്നത് ഖുർആനിൽ 6666 ആയത്ത് ഉണ്ടെന്ന്
    അത് തെറ്റാണ്..
    6236
    ആയത്താണ്.

  • @SAHINAKP
    @SAHINAKP 22 дні тому +2

    Pottan ustad 😅

  • @VinodhKT-dp2fe
    @VinodhKT-dp2fe 23 дні тому +3

    സെബാസ്റ്റ്യൻ പുന്നക്കൽ ഖുർആൻ പഠിച്ചപ്പോൾ ഇസ്ലാം വായുവിൽ ആയിപോയി...

    • @famidashabeer-eq2lm
      @famidashabeer-eq2lm 23 дні тому +1

      Aaar paranju…

    • @NazarulRahim
      @NazarulRahim 18 днів тому +1

      Sebastian Pana nari I am searching for him in Ireland and Scotland to teach him a lesson in quran.

  • @MuhammadShaSha-zh5zr
    @MuhammadShaSha-zh5zr 23 дні тому +1

    ബിജെപിക്കെതിരെ വാ തുറക്കാത്ത ബാഖവി

    • @famidashabeer-eq2lm
      @famidashabeer-eq2lm 23 дні тому

      🤬

    • @FaisalKandiyil-rr3bf
      @FaisalKandiyil-rr3bf 3 дні тому

      പണ്ഡിതന്മാരുടെ ലക്ഷ്യം രാഷ്ട്രീയമല്ല. ഇസ്‌ലാമിനെ പറ്റിയുള്ള ഉൽബോധനം --!രാഷ്ട്രീയം പറയാൻ ഇവിടെ രാഷ്ട്രീയക്കാരുണ്ട്.

  • @hakkimqtr
    @hakkimqtr 27 днів тому +5

    മെത്രായനെ കൊണ്ട്. പലതും പറയ്ക്കുന്നതും. നിങ്ങളെ പോലെ ഉള്ളവർ തന്നെ. അയാളും ജീവിക്കട്ടെ. ആരാ പുണ്ണ്യാളൻ

    • @r7gaiming706
      @r7gaiming706 27 днів тому

      അയാൾ ഊളത്തരം പറഞ്ഞു അതിന് മറുപടി യാണ് പറഞ്ഞത്

    • @JustLuckJustluck
      @JustLuckJustluck 24 дні тому

      Nee**Yethu**ThiruttuPunkavanAadeyUveh***??VishuddhaQuranane**Pachayaya**Kaapaddiya**NinnayiloodeAno**AvanJeevithemKandethendathu***??VereEthrayoMaargangalullapol****!!

  • @shajikurian333
    @shajikurian333 23 дні тому

    പട്ടിയിൽ കുട്ടിയുണ്ടായാൽ ഇമാം
    നിക്കാമോ ഉസ്താതെ ,, ഇത് അള്ളാവു തന്ന നിയമമാണ് ,????

    • @shafeekShafi-f5l
      @shafeekShafi-f5l 14 днів тому

      വീട്ടിലാർക്കെങ്കിലും അങ്ങിനെ ഉണ്ടായോ 😅😅

  • @josephissac987
    @josephissac987 19 днів тому +1

    മുഹമ്മതിനെ കുറിച്ചു. മാത്രം പറയരുത്. നാറും. മാനവരിൽ മഹോന്നതൻ ചെയ്തതു അത്രക്കു നല്ല കാര്യമാ.

  • @AbdulSalam-iy6cr
    @AbdulSalam-iy6cr 17 днів тому

    Mayira...Mindadirickoo....Please

  • @Homeofbeegum7062
    @Homeofbeegum7062 27 днів тому +1

    Njettitharicho. 😂😂😂😂😂ippol musliyakkanmarude varnananakal kettu njettitharichukondirikkayanu

  • @CyrilThomas-r9n
    @CyrilThomas-r9n 24 дні тому

    He is telling nonsense

    • @hamzakudilinga
      @hamzakudilinga 23 дні тому +3

      എടാ വിവരമില്ലാത്തവൻ ഖുർആൻ പഠിക്ക്

    • @famidashabeer-eq2lm
      @famidashabeer-eq2lm 23 дні тому

      @@hamzakudilinga yes…

    • @FaisalKandiyil-rr3bf
      @FaisalKandiyil-rr3bf 3 дні тому

      അതിന് ആദ്യം നിനക്ക് സെൻസ് വേണം. എങ്കിലേ ഇതൊക്കെ മനസ്സിലാകൂ ---!

  • @Homeofbeegum7062
    @Homeofbeegum7062 27 днів тому +1

    Athukondayirikum penninu sothavqkasamillathath

    • @alavudheenp
      @alavudheenp 26 днів тому

      janikkunnath penh aanhennarinjal jeevanode kuyichu moodiya samoohathil shtreeye eatavum ulkrishtamaakkiyath quran aanhu 😊😊😊😊

    • @na2235
      @na2235 25 днів тому

      ????? പെനിന്ന് സ്വത്ത് അവകാശമില്ല എന്നൊ ?? പ്പെനിന്ന് സ്വത്ത് അവകാശം നൽകിയ മധം ഇസ്ലാം .pithavinde, swathil, barthavinde swathil, makande swathil,,,,,yalla edathum sthreekalk swathil avakashamund

    • @Glance-w3j
      @Glance-w3j 25 днів тому

      നിന്റെ വീട്ടിലെ കാര്യം നോക്കി തീർന്നിട്ട് പോരെ 🤪

    • @shajahanabdulmajeed9544
      @shajahanabdulmajeed9544 24 дні тому

      ആര് പറഞ്ഞു

    • @muhammedfuadcvp8463
      @muhammedfuadcvp8463 24 дні тому

      Arivillathad padich parayuka

  • @judearthassery
    @judearthassery 24 дні тому +2

    KPAC എന്നാണ് ഉസ്താതെ "നാറാണത്ത് ഭ്രാന്തൻ "കളിച്ചത്

  • @shihabkarimpan244
    @shihabkarimpan244 27 днів тому +1

    ❤❤❤❤❤

    • @famidashabeer-eq2lm
      @famidashabeer-eq2lm 23 дні тому

      ❤🩷🩵🤍❤️🩷🩵🤍🩷🩷🩵🤍🤎💙❤️🩷🩵🤍🤎💙❤️🩷🩵🤍🤎💙❤️🩷🩵🤍🤎💙❤️🩷🩵🤍🤎💙❤️🩷🩵🤍🤎💙❤️🩷🩵🤍🤎💙❤️🩷🩵🩵🤎🤎💙🩷🩷🩵🤍🤎💙❤️🩷🩵🤍🤎💙🩷🩷🩵🤍🤎💙❤️🩷🩵🤍💙🩷🩷🩵🤍🤎💙❤️🩷🩵🤍🤎💙❤️🩷🩵🤍🤎💙❤️🩷🩵🤍🤎💙❤️🩷🩵🤍🤎💙❤️🩵🤍💚💛🧡💜🩷❤️🧡💛💚🩶🖤💜💙🩵🤍🤎🩵💙💜🖤🩶🩷❤️🧡💛💚🤎🤍🩵🩷💙❤️💜🧡🖤💛💚🩶🤍🤎🩵💙💜🖤🩶🩷❤️🧡💛💚🩶🖤💜💙🩵🤍🤎🩷❤️💚💛🧡🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍❤️❤️❤️❤️❤️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️❤️💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚🩵🩵🩵🩵🩵💙💙💙💙💙💙💙💙💙💙💙💙💙💙💙🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🤍🤍🖤🖤🤍🤍🩵🩵🖤🖤

    • @famidashabeer-eq2lm
      @famidashabeer-eq2lm 23 дні тому

  • @feelinglovebaby1064
    @feelinglovebaby1064 26 днів тому +1

    ❤❤❤