On Grid, Off Grid Solar problems...

Поділитися
Вставка
  • Опубліковано 10 лют 2025
  • ഓൺ ഗ്രിഡ് .. ഓഫ് ഗ്രിഡ് സോളാറിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ
    #sunil love traveling
    #solar​
    #ongrid​
    #offgrid​
    #renewableenergy​
    #solarenergy​
    #homeimprovement​
    #sustainability​
    #greenliving​
    #energyefficiency​
    #youtube
    #youtubevideo
    #viralvideo
    #malayalam
    #keralanews
    #solar subsidy
    #inverter
    വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
    ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്. Thank you 👍

КОМЕНТАРІ • 132

  • @AbdulHakeem-v9x
    @AbdulHakeem-v9x День тому +9

    ഞാൻ ഇത് വെക്കാൻ ഉദ്യേശിച്ചിരുന്നു നല്ല അറിവുകൾ തന്നു നന്ദി 🎉

  • @sahalkt6631
    @sahalkt6631 День тому +13

    എല്ലാം തുറന്നു പറഞ്ഞു തന്നതിന്ന് നന്ദി❤

  • @johnsongo839
    @johnsongo839 11 годин тому +2

    On grid ന് kseb യുടെ അനുമതി വേണം എന്ന് അറിയില്ലെന്നും മനസ്സിലായി . രണ്ടു പാനൽ, രണ്ടു ബാറ്ററി, അതിന് ആവശ്യമായ സോളാർ inverter, ഇത്രയും വെച്ച് OF grid ആയി ചെയ്യുക ഒരു വീട്ടിലേക്ക് ഉള്ള കാര്യങ്ങൾ അതിൽനിന്ന് നടക്കും. വലിയ രീതിയിൽ പോയാൽ ഇതു കൊണ്ട് ഒരു ലാഭവും ഇല്ലാ . അതായത് കാശിന്റെ ചിലവ് അനുസരിച്ച് ഒരു ഗുണവും ഉണ്ടാകില്ല . ഞാൻ OF grid ആണ് വെച്ചിരിക്കുന്നത്. എനിക്ക് വീട്ടിലെ എല്ലാം വർക്ക് ചെയ്യുന്നു AC പകൽ സമയത്ത് മാത്രം ഒരെണ്ണം . 14:02

  • @kssunny74
    @kssunny74 День тому +2

    Informative video. Thank you

  • @georgemathew2693
    @georgemathew2693 4 години тому +1

    Very informative, Thanks Brother

  • @shijusen21
    @shijusen21 3 години тому +1

    Oh my God

  • @investorpaulcy2564
    @investorpaulcy2564 День тому +1

    Thank you ❤

  • @thankachanms5851
    @thankachanms5851 Годину тому +1

    സൂപ്പർ അവതരണം

  • @habeebmohammed848
    @habeebmohammed848 6 годин тому +2

    പുതിയായി സോളാർ വെക്കുന്നവർക്കു നല്ലവീഡിയോ താങ്ക്യു സർ ❤❤❤❤

  • @madhavanjeevan8339
    @madhavanjeevan8339 День тому +3

    സത്യസന്ധമായി പറഞ്ഞു...

  • @moncyelsy
    @moncyelsy День тому +5

    I am using TATA Solar from 2022 and of 5 kvA and I am getting minimum 26 Units every day, And the company people comes in every two months for cleaning the panels. I am recommending only Tata Solar.

    • @Sunillovetraveling
      @Sunillovetraveling  День тому

      5kW solar system will produce approximately 20-22kW (20-22 units) of energy per day, depending on a range of factors. There are 9 factors that generally affect the energy output of a 5kW solar system each day: Sunlight (amount): How much sunlight is your solar system exposed to?

    • @catlov97
      @catlov97 4 години тому

      And for bimonthly cleaning how much does TATA charge you?

    • @mujeebrahmants7787
      @mujeebrahmants7787 37 хвилин тому

      ​@@Sunillovetravelingprobably he is using a bifacial panel.

  • @pauljoy8517
    @pauljoy8517 47 хвилин тому

    Luminous company nallathanoo

  • @najeemvaliyaveettil7418
    @najeemvaliyaveettil7418 День тому +2

    Good explanation 😊

  • @sarath707
    @sarath707 День тому +1

    Angle - 15° towards south from horizondal plane surface

    • @joseph1257
      @joseph1257 19 годин тому +2

      10° ആണ് ഏറ്റവും നല്ലത് അല്ലെങ്കിൽ ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഒട്ടും തന്നെ ഉൽപാദനം ഉണ്ടാകില്ല...

  • @jithinchamakalayil1948
    @jithinchamakalayil1948 День тому +2

    👍👍👍👍

  • @shamalsham
    @shamalsham 2 дні тому +2

    👍

  • @Human-xy8dc
    @Human-xy8dc День тому +1

    Good

  • @pistonhead3309
    @pistonhead3309 День тому +2

    👍👍

  • @rajeshvr8959
    @rajeshvr8959 День тому +1

    🎉🎉🎉

  • @sureshebbey2998
    @sureshebbey2998 День тому +1

    I have kept a 5 kv
    I don't have any problems with the company installed.
    I also have the same complaint against KSEB .
    The billing system 😮

  • @ummerp4541
    @ummerp4541 День тому +1

    Instal chaitha campaniyuda name vidiyoyil parauka

    • @Sunillovetraveling
      @Sunillovetraveling  День тому +1

      വീഡിയോ ഒന്നുകൂടെ പൂർണമായി കണ്ടു നോക്കുക 😁എല്ലാം അതിൽ പറയുന്നുണ്ട്😁 ഓടിച്ച് കണ്ടാൽ ഒന്നും മനസ്സിലാകില്ല🤭🤭

  • @johnc5300
    @johnc5300 День тому +1

    Very true. Dealer is most important. My experience is not at all good with 'Powergene'.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 День тому +2

    പുതുമഴക്ക് പൊട്ടിമുളക്കുന്ന കുമില് പോലെ ഒരുപാട് സോളാർ ഓപ്പറേറ്റേഴ്സ് രംഗത്ത് വരുന്നുണ്ട്. അവർ ഏതൊക്കെയൊ വിധത്തിൽ തട്ടിക്കൂട്ടി പിടിപ്പിച്ച് കാശും വാങ്ങി മുങ്ങും. പിന്നെ കുറെ കഴിഞ്ഞ് അന്വേഷിച്ചാൽ അവർ ഈ ഫീൽഡിലെ ഉണ്ടാവില്ല.

  • @bijithomas1585
    @bijithomas1585 День тому +1

    Great 🎉🎉

  • @shiyasabdulla7304
    @shiyasabdulla7304 3 години тому +1

    റോസ് ടീം പറ്റിക്കൽസ് ആണ് ല്ലേ.. പറഞ്ഞത് നന്നായി

    • @Sunillovetraveling
      @Sunillovetraveling  3 години тому +1

      @@shiyasabdulla7304 മറ്റുള്ളവരുടെ കാര്യത്തിൽ അറിയില്ല പക്ഷെ എൻ്റെ കാര്യത്തിൽ പറ്റിക്കൽസ് ആയിരുന്നു

  • @ukn1140
    @ukn1140 День тому +1

    എന്റെ വീട്ടിൽ dubhe richus ന്റെ water treetment വച്ചു iron പ്രശ്നം ഇപ്പോളും ഉണ്ട് ഇത് കേടായാൽ നന്നാക്കി എടുക്കാൻ പറ്റില്ല 😢

  • @nixongeorge3281
    @nixongeorge3281 День тому +1

    plz change location

  • @monipilli5425
    @monipilli5425 День тому +5

    സോളാറിന്റെ കാര്യത്തിൽ മാത്രം അല്ല ..ഏത് കാര്യത്തിലും ബിസിനസ് കിട്ടുവാൻ ആദ്യം പഞ്ചാര വാക്കുകൾ പറയും ..പിന്നീട് അവരുടെ യഥാർത്ഥ സ്വഭാവം പുറത്ത് വരും ...ഇപ്പോൾ ഒരു കാര്യത്തിലും സത്യസന്ധത എന്നത് ഇല്ല ..മറ്റുള്ളവരെ പറ്റിച്ച് എങ്ങിനെ പണം ഉണ്ടാക്കാം എന്നത് മാത്രമാണ് ലക്‌ഷ്യം ...സോളാർ വയ്ക്കുമ്പോൾ ചെറിയ പണം ലാഭം മാത്രം നോക്കി ഡീലറെ തിരയുന്നതിലും നല്ലത് നമ്മുടെ പരിസര പ്രദേശങ്ങളിൽ ഉള്ള പരിചയസമ്പന്നരായവരെ ജോലി ഏൽപ്പിക്കുന്നതായിരിക്കും നല്ലത് ...കാരണം ഇതിന് ആഫ്റ്റർ സർവിസ് പ്രധാനം ആണ് ...ഇതുപോലെ മറ്റൊരു തട്ടിപ്പ് മേഖലയാണ് ഇപ്പോൾ പൈനാപ്പിൾ കൃഷി ...

    • @jacobc5412
      @jacobc5412 День тому

      കേൾക്കാൻ വളരെ മനോഹരം. ജോലി ചെയ്യുന്ന വന് പൈസ കൊടുക്കാൻ പഠിക്ക്

    • @Sunillovetraveling
      @Sunillovetraveling  День тому

      @@monipilli5425 സോളാറിൻ്റെഏറ്റവും വലിയ ആവശ്യവും ആഫ്റ്റർ സർവീസ് ആണ്...... വാറണ്ടി തന്നിട്ട് ആഫ്റ്റർ സർവീസ്ഇല്ലാതെ വന്നാൽ..ഇത് നമ്മുക്ക് സാധാരണക്കാർക്ക് നഷ്ടമായി തീരും

    • @monipilli5425
      @monipilli5425 День тому

      @ നമ്മൾ ചെയ്യുന്ന ജോലി നല്ലത് ആണെങ്കിൽ കൂലി ഇങ്ങോട്ട് വിളിച്ച് തരും ...ഊഡായിപ്പിന് നിൽക്കുമ്പോൾ ആണ് വല്ലവന്റെയും വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരുന്നത് ...അങ്ങിനെ നടക്കുന്നവർക്ക് ആ മേഖലയിൽ പിന്നീട് വലിയ ആയുസ്സും കാണില്ല ...സോളാർ പോലുള്ള വർക്കുകൾ പിന്നീട് കിട്ടണമെങ്കിൽ കസ്റ്റമേഴ്‌സിന്റെ ഫീഡ്ബാക്ക് അത്യാവശ്യം ആണ് ...മിക്കവാറും ആളുകൾ ഒരു വീട്ടിലെ സോളാറിന്റെ പ്രവർത്തനം കണ്ടിട്ടാണ് അവരും അതിനോട് താല്പര്യം കാണിക്കുന്നത് ...

    • @selinfrancispf7248
      @selinfrancispf7248 День тому +1

      ​@@jacobc5412ജോലി ചെയ്യുന്നവനാണ് കാശ്. അല്ലാതെ നിന്നെപ്പോലെ പറ്റിച്ചു തിന്നുന്നവന് കാശ് കൊടുക്കേണ്ട ആവശ്യം ഇല്ല.

  • @sebimathew7043
    @sebimathew7043 День тому +2

    താങ്കളുടെ സോളാർ പാനൽ പല സ്ഥലത്തും പക്ഷി കാഷ്ഠവും പൊടിയും കാണുന്നണ്ട്. ഇത് പ്രൊഡക്ഷൻ നന്നായി കുറയ്ക്കും. ശുദ്ധജലവും ഒരു വൃത്തിയുള്ള മോപ്പും ഉപയോഗിച്ച് മാസത്തിലൊരിക്കലെങ്കിലും പാനൽ വൃത്തിയാക്കിയാൽ പ്രൊഡക്ഷൻ നന്നായി വർദ്ധിക്കും. ഓൺഗ്രിഡ് മീറ്ററുകളിൽ റീഡിങ്ങ് എടുക്കുന്നതെങ്ങനെ എന്ന് വിശദമായ വീഡിയോകൾ യൂട്യുബിൽ തന്നെ ഉണ്ട്.

    • @Sunillovetraveling
      @Sunillovetraveling  День тому

      @@sebimathew7043 ഞാൻ പാനൽ ക്ലിൻ ചെയ്യുന്ന വീഡിയോ അടുത്ത ദിവസം ഇടുന്നുണ്ട്.... സാർ

    • @jacobc5412
      @jacobc5412 День тому

      തുളസിയില , വേപ്പില ഇതൊക്കെ ശുദ്ധ ജലമാക്കാൻ ഉപയോഗിക്കാം

  • @ignitina1
    @ignitina1 День тому +1

    5kw വെച്ച ഞങ്ങൾക്ക് 30 നകത്തു കിട്ടുന്നുണ്ട്, എല്ലാ പാനലും വർക്ക്‌ ചെയ്യുന്നുണ്ടോ പൊടിയുണ്ടോ നിഴൽ വിഴുന്നുന്നുണ്ടോ എന്നക്കെ നോക്കുക

    • @Sunillovetraveling
      @Sunillovetraveling  День тому

      @@ignitina1 തിർച്ചയായും......❤️ പാനൽ എല്ലാം വർക്ക് ചെയ്യുന്നുണ്ടോയെന്ന് നമ്മൾ സാധാരണക്കാർ എങ്ങനെ തിരിച്ചറിയും....പിന്നെ 30 തിന് അകത്ത് ലഭിക്കുന്നുയെന്ന് പറഞ്ഞത് അവിശ്വസനീയമായി തോന്നുന്നു🤔

    • @mansoorc4948
      @mansoorc4948 День тому

      @@Sunillovetravelingനിലവിൽ മിക്ക ആളുകൾക്കും 25 + കിട്ടുന്നുണ്ട്

    • @AnoopB-x7v
      @AnoopB-x7v День тому

      @@Sunillovetraveling, Micro Inverter and latest Topcon bifacial solar panel vechal 30+ kittum starting ( Pinne kurayan chance undu) , Njan 5KW Adani panel + enphase micro inverter anu vechathu, maximum 34.7 kittiyittumdu….Panel vechittu 1 month ayathe ulllu

    • @RijuThomas-ju4bm
      @RijuThomas-ju4bm Годину тому

      ​@@Sunillovetraveling ഇദ്ദേഹം പറഞ്ഞത് വിശ്വസിക്കാം. താങ്കൾ 5 കൊല്ലം മുൻപല്ലേ solar വെച്ചത്? അന്നത്തെ കാലത്തെ technology വെച്ച് താങ്കൾ പറഞ്ഞ പോലെ ഉള്ള production മാത്രമേ കിട്ടൂ. That's correct.
      Solar panel കളിൽ ഒരുപാട് research ഉം development ഉം നടക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഓരോ വർഷവും, പുതുതായി ഇറങ്ങുന്ന മോഡലുകളിൽ production gain സാരമായി വെത്യാസം വരുന്നുണ്ട്.
      ഞാനും വീട്ടിൽ വെച്ചിരിക്കുന്നത് Adani യുടെ Topcon technology use ചെയ്യുന്ന bifacial പാനലുകൾ ആണ്. 550W ഇന്റെ 10 പാനലുകൾ. Total capacity 5.5KW. എനിക്ക് ഇപ്പോഴത്തെ കാലാവസ്ഥയിൽ 34 മുതൽ 36 വരെ unit production ഉണ്ട്. ഇന്നത്തെ production 35.4 unit ആണ്. ഒരു മാസത്തെ production ശരാശരി 820 മുതൽ 880 വരെ ആണ്. ഇപ്പോൾ വെച്ചിട്ട് 5 മാസം ആയി.
      ഇനി അടുത്ത വർഷം ഇറങ്ങുന്ന പാനലുകളിൽ gain വീണ്ടും കൂടും. അന്നേരം ചിലപ്പോൾ അവർക്ക് ഇതിലും കൂടുതൽ പ്രൊഡക്ഷൻ കിട്ടിയെന്ന് വരാം. അതിൽ അതിശയിക്കാനോ, സംശയിക്കാനോ ഇല്ല.
      പിന്നെ താങ്കൾ പറഞ്ഞ പോലെ നിഴൽ അടിക്കാത്ത സ്ഥാനവും, angle ഉം എല്ലാം ഓരോ ഘടകം ആണ്. എനിക്ക് ഈ production കിട്ടുന്നതിന് കാരണം, രാവിലെ 7:30 മുതൽ 5:30 വരെ എനിക്ക് വെയിൽ കിട്ടുന്നുണ്ട്. തണൽ ഒന്നും ഇല്ല. പിന്നെ പാനൽ bifacial ആണ്. എന്നു വെച്ചാൽ അതിന്റെ അടിയിൽ നിന്നും പ്രൊഡക്ഷൻ ഉണ്ടാകുന്നുണ്ട്. അതിന് വേണ്ടി തറ വെള്ള അടിച്ച് ഇട്ടിരിക്കുവാണ്, maximum reflection ഉണ്ടാകാൻ.

  • @pramodh4176
    @pramodh4176 День тому +10

    താങ്കൾക്ക് കൺസ്യൂമർ കോർട്ടിൽ പരാതി നൽകുവാൻ പാടില്ലായിരുന്നോ?

    • @Sunillovetraveling
      @Sunillovetraveling  День тому +2

      @@pramodh4176 ശരിയായിരുന്നു.... ആ സമയം അങ്ങനെ ഒരു ചിന്തവന്നില്ല👍

    • @classicakd5443
      @classicakd5443 День тому

      ​@@Sunillovetraveling total bill Available എങ്കിൽ കൺസ്യൂമർ കോർട്ടിൽ പോയാൽ ok...

    • @rajtheking659
      @rajtheking659 День тому +4

      Eni aanengilum cheyyaam.. no issue..​@@Sunillovetraveling

    • @flowerdance-i8i
      @flowerdance-i8i День тому

      Cash kodukkathe consumer cortil pokan pattillo

    • @Sunillovetraveling
      @Sunillovetraveling  День тому +1

      @@flowerdance-i8i എൻ്റെ ഒരു സംശയം ഇയാൾ ആണോ എന്നെ പറ്റിച്ച ആ വെണ്ടർ .🤭...അല്ലെങ്കിൽ ഇതു പൊലെ മറ്റുള്ളവരെ പറ്റിക്കാൻ സ്ഥാപനം നടത്തുന്ന മുതലാളി ആയിരിക്കും🤔

  • @johnc5300
    @johnc5300 День тому +1

    Ellaam 100 per cent correct aanu. Puthiya solar prosumers order kodukkunnathinu munpu, ee kaaryangal valare serious aayi cosider cheyyanam.

  • @LintoVarghese85
    @LintoVarghese85 День тому +2

    KDSPC കമ്യൂണിറ്റി അംഗം ആണോ?

    • @Sunillovetraveling
      @Sunillovetraveling  День тому +1

      @@LintoVarghese85 sorry

    • @LintoVarghese85
      @LintoVarghese85 День тому +2

      @@Sunillovetraveling Kerala prosumers angam aakunnathu nallathu aanu, free of cost and very effective as well.

    • @Sunillovetraveling
      @Sunillovetraveling  15 годин тому +1

      @@LintoVarghese85 💪👍

  • @jacobmathew6136
    @jacobmathew6136 День тому +1

    Good information

  • @vcravind1
    @vcravind1 12 годин тому +1

    Better offgrid

    • @Sunillovetraveling
      @Sunillovetraveling  3 години тому

      No.. better on grid

    • @mujeebrahmants7787
      @mujeebrahmants7787 30 хвилин тому

      ​@@Sunillovetravelingno sir. You can't blindly oppose offgrid. May not be applicable to you because of your heavier usage. 3kva inverter with 150+ ah lithium battery is much enough for a medium usage even with a one ton ac and a half hp motor.

  • @vgeneral
    @vgeneral День тому +2

    Vendor selection പരാജയം.

  • @ukn1140
    @ukn1140 День тому +3

    കേട്ടിട്ട് പേടി ആകുന്നു (സോളാർ വയ്ക്കാനുള്ള ആഗ്രഹം പോയി )

    • @Sunillovetraveling
      @Sunillovetraveling  15 годин тому

      @@ukn1140 അങ്ങനെ പേടിക്കണ്ട.😁....നല്ല കമ്പനികൾക്ക് വർക്ക് ഏൽപ്പിച്ചാൽ മതി💪

  • @flowerdance-i8i
    @flowerdance-i8i День тому

    Invoice nte copy ayakoo. Vendor kku ethra kodukkanudu ennu krithyamayi parayoo. Vendor ano vendere ano pattichathu ennu ariyanam ello.
    5 varsham munpu vecha sadhanam. Paisa kodukkathe vendore pattichu. complaint vannappo video yum ayittu irangi

    • @Sunillovetraveling
      @Sunillovetraveling  День тому +1

      മലയാളം വേണ്ടത്ര അറിയില്ലേ..? ആ വീഡിയോയിൽ എത്ര കൊടുത്തു എന്ന് കൃത്യമായി പറയുന്നുണ്ടല്ലോ....വെണ്ടറുടെ പേര് പറയുന്നുണ്ട്.... അവരുടെ സ്ഥലം പറയുന്നുണ്ട് . ജില്ല പറയുന്നുണ്ട്..വെണ്ടറെ ഞാൻ ആണ് പറ്റിച്ചെങ്കിൽ അവരുടെ ഡീറ്റെയിൽ പറയുമോ സുഹൃത്തേ....സാമാന്യം കോമൺസെൻസ് ഉപയോഗിക്കുക...

    • @flowerdance-i8i
      @flowerdance-i8i День тому

      @@Sunillovetraveling Invoice copy idoo suhrethe. Ellavarum kanatte

    • @Sunillovetraveling
      @Sunillovetraveling  День тому +1

      @@flowerdance-i8i അതിനുമുമ്പ് 😜താങ്കൾ യൂട്യൂബിൽ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത് 10 Feb 2025🤭🤭🤭 ഇന്നൊരു പുതിയ യൂട്യൂബ് ക്രിയേറ്റ് ചെയ്ത്..😁.. എന്നെ കൊണ്ട് ഇൻവോയ്സ് ഇടിയിക്കാൻ കാണിക്കുന്ന വലിയ മനസ്സ് 🤔🤪😜😜😜ആരും കാണാതെ പോകരുത്🤭🤭🤭🤪😜 ശശി മേസ്തിരി🙆

    • @flowerdance-i8i
      @flowerdance-i8i День тому

      @@Sunillovetraveling Ningal invoice copy iddoo

    • @Sunillovetraveling
      @Sunillovetraveling  День тому

      @@flowerdance-i8i നിങ്ങൾ നിങ്ങളുടെ സ്വന്തം ഐഡൻറിറ്റി വെളിപ്പെടുത്തുക ....താങ്കളാണ് ഞാൻ പറഞ്ഞ ആ പെരും കള്ളൻ എന്ന് ഇതൊക്കെ വായിക്കുന്നവർക്ക് മനസ്സിലായി കൊള്ളും....

  • @nixongeorge3281
    @nixongeorge3281 День тому +1

    pls change your location

  • @dilshadzain8791
    @dilshadzain8791 День тому +1

    സർ,തിരുവനന്തപുരത്ത് 5കിലോവാട്ട് ചെയ്യാൻ ഉദ്ദ്യേശിക്കുന്നു പരിചയംഉള്ള ഏതെങ്കിലും ഏജൻസികൾ ഉണ്ടോ

    • @Sunillovetraveling
      @Sunillovetraveling  14 годин тому

      സാർ പരിചയത്തിന്റെ ആവശ്യമില്ല .....സാറ് തിരുവനന്തപുരത്ത് തന്നെ നല്ല കമ്പനികളുമായി ബന്ധപ്പെടുക :നമ്മുടെ ആവശ്യകത എല്ലാം പറഞ്ഞു ....ഞാൻ ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളും കൂട്ടിച്ചേർത്ത് ചോദിച്ചു മനസ്സിലാക്കി ചെയ്യുന്നതായിരിക്കും നല്ലത്....നമ്മുടെ വീടിനോട് ചേർന്നുള്ള നല്ല ഏജൻസികളെ അന്വേഷിച്ചു മാത്രമേ കൊടുക്കാവു.

  • @mathewcherian1682
    @mathewcherian1682 14 годин тому +1

    മാസം തോറും കൊടുത്തു കൊണ്ടിരുന്നു പൈസ ലാഭമായില്ലേ? പിന്നീട് കിട്ടുന്ന പണം bonus

    • @Sunillovetraveling
      @Sunillovetraveling  14 годин тому

      @@mathewcherian1682 മനസ്സിലായില്ല...സാർ🤔

    • @mathewcherian1682
      @mathewcherian1682 14 годин тому +1

      @@Sunillovetraveling solar വയ്ക്കുന്നതിനു മുമ്പ് കൊടുത്തു കൊണ്ടിരുന്ന തുകയും ഇപ്പോൾ കൊടുക്കുന്ന amount ഉം തമ്മിൽ അന്തരം വന്നില്ലേ?

    • @Sunillovetraveling
      @Sunillovetraveling  13 годин тому

      @@mathewcherian1682 തിർച്ചയായും 100 % ശരിയാണ്...ഓൺ ഗ്രിഡ് സോളാർ ഒരു അസറ്റ് തന്നെയാണ്....പക്ഷെ വെണ്ടർ നന്നായിരിക്കണമെന്നു മാത്രം

  • @sobinkthomas
    @sobinkthomas День тому +1

    Location evide anu

    • @Sunillovetraveling
      @Sunillovetraveling  День тому +1

      @@sobinkthomas കോട്ടയം

    • @sobinkthomas
      @sobinkthomas День тому +1

      @Sunillovetraveling proper location?

    • @Sunillovetraveling
      @Sunillovetraveling  День тому +1

      @@sobinkthomas കോട്ടയം. .ചവിട്ടുവരി....ലോ കോളേജ് സമീപം

    • @sobinkthomas
      @sobinkthomas День тому

      @Sunillovetraveling okay

  • @alphicardoz4003
    @alphicardoz4003 День тому +2

    Luminous 3kv solar inverter price ethraya

    • @Sunillovetraveling
      @Sunillovetraveling  День тому +1

      @@alphicardoz4003 എനിക്ക് വാറണ്ടിയിൽ ലഭിച്ചു.... 5 KVAഏറെ കുറെ 80000 നായിരത്തിന് അടുത്ത് വരും

  • @ashokan3672
    @ashokan3672 День тому +1

    ചുരുക്കി പറഞ്ഞാൽ.no ഗ്രെഡ്. ആണ് നല്ലത്.. 👍

  • @catlov97
    @catlov97 4 години тому +1

    ഓൺഗ്രിഡ് സോളാർ പ്ലാന്റിൽ ഒരു ചതിയും ഒളിഞ്ഞിരിപ്പില്ല. അധികൃത ഏജൻസി വഴി സ്ഥാപിക്കുക. എല്ലാ പേപ്പർ വർക്കും അവർ ചെയ്തു തരും. എല്ലാ മാസവും KSEB റീഡിങ് എടുക്കും. മിച്ചമുള്ള യൂണിറ്റ് ബില്ലിൽ കാണിക്കും. April മാസത്തിൽ അതിന്റെ പണവും കിട്ടും.

    • @Sunillovetraveling
      @Sunillovetraveling  4 години тому

      @@catlov97 ശരിയാണ്....എനിക്ക് സംഭവിച്ചത് അധികൃത ഏജൻസി ആയിരുന്നില്ലയെന്നത് മാത്രമാണ്.... ബാക്കി എല്ലാം ok

  • @jasirkalady7350
    @jasirkalady7350 День тому +2

    സ്ഥാനം മാറ്റി വെച്ചാൽ 22-25 യൂണിറ്റ് കിട്ടാൻ സാധ്യതയുണ്ട്‌..അത്‌ ഇനിയും ചെയ്യാം

  • @FactsorMyth-m2o
    @FactsorMyth-m2o 16 годин тому

    താങ്കൾ എന്തുകൊണ്ട് offgrid എടുക്കരുതെന്ന് paranjathe?
    തങ്ങൾക്ക് ithine കുറിച്ച് arivundo?
    Thangal hybridine support cheythu പറഞ്ഞു . Athil battery ille?
    Hybrid ine kalum 1 lac kuravanu ninghal offgrid ongrid seperate aayi cheythal
    Dayavu cheythu alkare thettudaripikaruthu

    • @Sunillovetraveling
      @Sunillovetraveling  15 годин тому

      @@FactsorMyth-m2o Off Grid എടുത്താൽ എത്ര വർഷം ബാറ്ററി വാറണ്ടി ലഭിക്കും... ഒരു വർഷം കഴിയുബോൾ മുതൽബാറ്ററിയുടെ പെർഫോമൻസ് കുറയും....കൂടാതെ എസി ഉള്ള വീടാണെങ്കിൽ ഓഫ്ഗ്രീറ്റ് ഏത് എടുക്കണം...ഗൃഹോപകരണങ്ങൾ എല്ലാം ഉള്ള വീടാണെങ്കിൽ ഓഫ്ഗ്രിഡ്ഏതാണ് നല്ലത്..... ഇതുകൂടാതെ കെഎസ്ഇബിയുടെ ബില്ല് വരില്ലേ....ഞാൻ 5 Kva ഓൺ ഗ്രിഡ് ആണ് ഉപയോഗിക്കുന്നത്.... ഇതിനു പകരം ഓഫ് ഗ്രീഡ് ഏതാണ് വെക്കണ്ടത്....അതിനു വരുന്ന ചിലവ് എത്ര ? അറിവുള്ള ആൾ ആണ് താങ്കൾ എങ്കിൽ ഇതിനൊക്കെ മറുപടി തരുക .... ശേഷം ബാക്കി ചോദ്യങ്ങൾ ചോദിക്കാം

  • @haseebpv2972
    @haseebpv2972 День тому +1

    താങ്കൾ പിടിച്ചു വച്ചിരിക്കുന്നത് അവരുടെ profit ആണ്. ലാഭമില്ലാത്ത കച്ചവടത്തിൽ ആർക്കും താൽപര്യം ഉണ്ടാവില്ല.
    100% payment നൽകാതെ ഒരു സർവീസും അവർ നൽകേണ്ടതില്ല
    താങ്കൾക്ക് കൺസ്യൂമർ കോർട്ടിൽ പരാതി നൽകി നഷ്ടപരിഹാരം വങ്ങിച്ചെടുക്കാമായിരുന്നു

    • @Sunillovetraveling
      @Sunillovetraveling  День тому

      @@haseebpv2972 ഞാൻ അവരുടെ പണം പിടിച്ചുവച്ചു എന്ന് എവിടെയെങ്കിലും പറഞ്ഞത് താങ്കൾക്ക് കേട്ടുവോ.🤔.ആദ്യം താങ്കൾ പൂർണമായിട്ട് ആ വീഡിയോ കാണുക...😁എനിക്കുണ്ടായ നഷ്ടത്തെ പറ്റി ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്...😁..കൺസ്യൂമർ കോർട്ടിൽ പോകുന്ന കാര്യംനേരത്തെ അറിയില്ലായിരുന്നു.🤔....ഇനിയും സമയം താമസിച്ചിട്ടില്ല എങ്കിൽ അത് ഉണ്ടാവും👍

    • @haseebpv2972
      @haseebpv2972 День тому +1

      @Sunillovetraveling താങ്കൾ 15000 രൂപയോളം ഇനിയും നൽകാൻ ഉണ്ടെന്ന് 2 തവണ ഈ വീഡിയോയിൽ പറയുന്നുണ്ട്. Late payment can't accept..

  • @thomassamuel7626
    @thomassamuel7626 День тому +1

    തെക്ക് പടിഞ്ഞാറ് ദിശ

    • @Sunillovetraveling
      @Sunillovetraveling  День тому

      അങ്ങനെ ആയിരിക്കില്ലല്ലോ.... കിഴക്ക് സൂര്യൻ ഉദിക്കുമ്പോൾ പടിഞ്ഞാറ് ദിശയിൽ വെച്ചാൽ എങ്ങനെ ശരിയാകും🤔

    • @jacobc5412
      @jacobc5412 11 годин тому

      ഇവൻ വേൾഡ് തായോളിയാ

  • @jeevankannamaly-mw5yy
    @jeevankannamaly-mw5yy День тому +2

    താങ്കൾക്ക് ഇൻവേർട്ടറിന് വാരൻ്റി റീപ്ലേസ് കിട്ടിയോ?

  • @jacobc5412
    @jacobc5412 11 годин тому +2

    35000/- എന്ന് ആണല്ലോ റോസ് സോളാർ പറഞ്ഞത് 😮

    • @Sunillovetraveling
      @Sunillovetraveling  6 годин тому

      അത് അൽപം കുറഞ്ഞു പൊയില്ലെ 🤔സേട്ടാ🤭

    • @jacobc5412
      @jacobc5412 Годину тому

      ​​​@@Sunillovetraveling കളി കാര്യമാകും . റോസ് സോളാർ പറയുന്നു 35000/- താൻ പറയുന്നു 15000/- ഡീലർ ക്ക് ഒൺ ഗ്രിഡ് സോളാർ ഇൻവർട്ടറിൽ ഒരു മൈരും ചെയ്യാനില്ല . നീ v ഗാർഡ് എന്ന മൈര് വച്ചു നോക്ക് 😅😅😅😅😅😅😅. ഒരു ദിവസം മതി kseb യിൽ നിന്ന് പേപ്പർ വർക്ക് ശരിയായി കിട്ടാൻ. 5 വർഷം മുൻപ് നടന്ന കാര്യം 😅😅😅😅. എടാ പുല്ലേ നീ പറയുന്നത് എന്താ? ഡീലർ എങ്ങനെ ഓൺഗ്രിഡ് സോളാർ ഇൻവർട്ടർ റിപ്പയർ ചെയ്യും? നീ ചിറ്റില പള്ളി ഔസപ്പ്പിനെ അറിയില്ല യിരുന്നോ. നീ ഗവണ്മെന്റിനെ വെല്ലുവിളി ക്കുന്ന ഒരു വേൾഡ് തായോളിയാ . തെളിവ് നിന്റെ വീഡിയോ യുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് , ( ഹായ്‌ ഊമ്പ് ഒമ്പ് ) ഓട് തയോളി