next 48 ⌛അവർ നിങ്ങളുടെ ജീവിതത്തിലെക്ക് വരുമോ!!! മലയാളം tarot

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 574

  • @praveenap727
    @praveenap727 2 роки тому +15

    ഒരുപാട് കാത്തിരുന്ന വീഡിയോ ആരുന്നു. ഞാൻ തകർന്ന് ഇരുന്ന സമയം തന്നെ വീഡിയോ വന്നു. ഇപ്പൊ എനിക്ക് നല്ല സമാധാനവും സന്തോഷവും ആയി... ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🥰🥰🥰

  • @retheeshs429
    @retheeshs429 9 місяців тому +3

    ഞാൻ കാത്തിരിക്കും .എന്റെ കൂടെ ദൈവം ഉണ്ട്❤🙏🙏🙏🙏🙏

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 роки тому +19

    ദിവസം നോട്ടിഫിക്കേഷൻ നോക്കുമായിരുന്നു കാണാതായപ്പോൾ
    ഭയങ്കര സങ്കടം തോന്നി.
    കുറച്ചു വൈകിയാണെങ്കിലും വന്നല്ലോ,
    Ipo ഭയങ്കര സന്തോഷമായി dr 🤩🤩

  • @jijigokul2068
    @jijigokul2068 2 роки тому +28

    Perfect reading🥰❤️
    ഒരുപാട് സന്തോഷായി video കണ്ടപ്പോൾ. ചേച്ചിക്ക് ജാടയുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടേയില്ല. ചേച്ചിയുടെ തിരക്ക് ഞങ്ങൾക്ക് മനസ്സിലാവും. എന്നാലും വല്ലാതെ മിസ്സ്‌ ചെയ്തു ചേച്ചി love you so much chechi❤️❤️❤️
    ചേച്ചിയുടെ video കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല chechi🥰❤️🙏
    Thank you very much🥰❤️❤️❤️

  • @youme8321
    @youme8321 2 роки тому +43

    ഞാൻ wait ചെയ്യും..... സ്വന്തം ആകുന്ന വരെ 😍

  • @anoopanair6283
    @anoopanair6283 2 роки тому +81

    ഒരുപാട് ദിവസത്തെ കാത്തിരിപ്പിനോടുവിൽ വീണ്ടും കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല.... 🥰🥰💖💖💖🥰🥰🥰🌹🌹🌹🌹🌈🌈🌈

  • @malayalavidhi6165
    @malayalavidhi6165 2 роки тому +102

    ഒരുപാട് ദിവസത്തെ കാത്തിരിപ്പിനെടുവിൽ വീണ്ടും അവൻ എന്റെതും മാത്രമായി തിരിച്ചു വന്നു.
    Thanks you universal 🌈🌈💫💫💕. സങ്കലതും ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു.
    Thank you universal.... thankyou..🌈🌈💫💫💕💕😊😊😊❤️❤️❤️

    • @ashaarora5622
      @ashaarora5622 2 роки тому

      Vanno🥰

    • @malayalavidhi6165
      @malayalavidhi6165 2 роки тому

      @@ashaarora5622 yes...💕💕🥰

    • @aswathiambujam7777
      @aswathiambujam7777 2 роки тому +4

      Chechi entha cheythath ipo 1 year ayi ettan oru contact ila oru karyum enik ariyila ettan ilatha oru jeevitham enik ee jenamam ilyaa chechi onn reply tharavoo athraky tenstion avunud oroo dhivasavum uruki theera enthelum oru vazhi parayavoo njn ella vdo kanum pakshe entha cheyandath entha parayunath enn enik manasilavunila enne onn rekshikyoo arelummm please🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @recoverymyrelationship7066
      @recoverymyrelationship7066 2 роки тому +1

      55x5

    • @recoverymyrelationship7066
      @recoverymyrelationship7066 2 роки тому +1

      @@aswathiambujam7777 water techniqe self love practice 21 days manifast chy ennitt let it go chy work akum

  • @rajanisa1564
    @rajanisa1564 7 місяців тому +1

    പറഞ്ഞതൊക്കെ സത്യം ആയി വരട്ടെ താങ്ക് യൂ യൂണിവേഴ്സ്🙏🏻

  • @sumisumiyath9616
    @sumisumiyath9616 2 роки тому +14

    പറഞ്ഞതൊക്കെ ശെരി ആവട്ടെ ❤
    താങ്ക്സ് 🥰🥰

  • @harshabalakrishnan2009
    @harshabalakrishnan2009 2 роки тому +19

    Separation.2 months aayi no contact situation.Thirike varumennu urachu vishwasikkunnu.E video kandathinu shesham positive energy koodi.Good vibes.Thank you dear♥️♥️Thank you universe!!!♥️♥️

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 роки тому +3

    മനോഹരമായതും, ഉറച്ചതു മായ ഈ ശബ്ദം കേട്ടിട്ട് എത്ര ദിവസമായി. തിരക്കിലായിരുന്നു അല്ലെ.നല്ല റീഡിംഗ് ആയിരുന്നു. ശ്രീകൃഷ്ണന്റെയും, അർജുനന്റെയും ഭക്തിയുടെയും , വിശ്വാസത്തിന്റെയും കഥ സൂപ്പർ ആയിരുന്നു. അത് വളരെ രസമായി പറഞ്ഞു അവതരിപ്പിച്ചത് അതിലും സൂപ്പർ. വീഡിയോ ഇന്നലെ പോസ്റ്റ്‌ ചെയ്തെങ്കിലും mother's ഡേ ആയ ഇന്നാണ് കണ്ടത്. അതുപോലെ ammayude/ ഭഗവതിയുടെ അനുഗ്രഹം ഉള്ള കാർഡും വന്നു..ഇന്നത്തെ റീഡിംഗ് കണ്ടിട്ട് മനസ്സിന് വളരെ സമാധാനമായി. നല്ല പോസറ്റീവ് എനർജി കിട്ടി. ഈശ്വര്നിൽ ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ എതു കാര്യവും നടക്കും. ഇടയ്ക്കു ചില വിഷമങ്ങൾ വരും എന്ന് മാത്രം. നമ്മുടെ എല്ലാ ദുഖങ്ങളും ഭഗവാന്റെ ചരണങ്ങളിൽ സമർപ്പിക്കാം. നമുക്ക് മനസമാധാ നം നല്ൽകുന്നതിനായി ഭഗവാൻ ഈശ്വരൻ മനുഷ്യരൂപേണ ദിവ്യയെ നിയോഗിച്ചിട്ടുണ്ട്. ഈശ്വരൻ ദിവ്യക്കു എല്ലാ അനുഗ്രഹവും നൽകട്ടെ..😍😍❤❤.

  • @sajisunny1205
    @sajisunny1205 2 роки тому +7

    വീഡിയോ കണ്ടപ്പോഴേ 111 കണ്ടു thank you universe

  • @suryaasmina1099
    @suryaasmina1099 2 роки тому +12

    Angels numbers 11,111 kaanunnund.. Positive vibe und.. 😍 idakku tension varum..appol chinthikkum dhaivathil alle aashrayichirikkunne pinne enthina tension ennu..appo bhayangara positive energy kittum..santhosham ullathe sambhavikkullunnu mind parayunnu.. Tnx chechi 😍😍🤲🏻

  • @retheeshparvathl9590
    @retheeshparvathl9590 2 роки тому +3

    ചേച്ചി വീഡിയോ ഇട്ടു കുറെ ദിവസം കഴിജാണ് ഞാൻ കാണുന്നത് പറഞ്ഞത് പോലെ നടക്കട്ടെ

  • @miracle3748
    @miracle3748 2 роки тому +38

    11:11, 111 idak idak kanunnu 😍 good things will happen with in days 😍
    🥰 thank you chechi🥰🥰
    🥰Thank you Universe 🌈🥰

  • @anjuar7515
    @anjuar7515 2 роки тому +6

    ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼🙏🏼ഞാൻ എല്ലാ videosum കാണാറുണ്ട് എല്ലാം എന്റെ കാര്യത്തിൽ 100% ഉള്ളത് തന്നെ യാണ്.. ഈ videos il പറയുന്നതും correct കാര്യ മാണ്. മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤💕💕💕💕💕💕 സത്യമായ കാര്യങ്ങൾ ആണെല്ലാം.. ഒരുപാട് സന്തോഷം ഉണ്ട് വാക്കുകൾ പോരാ നന്ദി പറയാൻ പ്രാത്ഥന യിൽ ഓർക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഈശ്വരന്റെ അനുഗ്രഹം ഒരുപാട് ഉണ്ട് കെട്ടോ ❤❤❤❤❤❤❤ ഒരുപാട് ഇഷ്ട്ടമാണ് എല്ലാ വീഡിയോ സും ❤❤🙏🏼🙏🏼

    • @anjuar7515
      @anjuar7515 2 роки тому

      Personal reading pattumo?

    • @anjuar7515
      @anjuar7515 2 роки тому

      Personal reading pattumo?

  • @greeshma97
    @greeshma97 2 роки тому +4

    Inn ഓർത്ത് ഞാൻ ഇതിപ്പോ രണ്ടാമത്തെ തവണ ആണ് ഞാൻ vichaarikkunna dy vdo വരുന്നത്❤️🥰

  • @athiraathu6887
    @athiraathu6887 2 роки тому +4

    thanks chechi
    ചേച്ചി പറഞ്ഞ കാര്യം ഓക്കേ ശരിയാ എന്റെ ജീവിതത്തിൽ ഇതെ അവസ്ഥയിൽ ആണ് ഞാൻ കടന്നു പോകുന്നത് ഞങ്ങൾ രണ്ടു ആളും ഒരു പോസിറ്റീവ് ആയിട്ട് ഉള്ള മറുപടിക്ക് വേണ്ടി യാ കാത്തിരിക്കുന്നത് ചേച്ചി പറഞ്ഞത് പോലെ 3 ദിവസത്തിന് ഉള്ളിൽ അങ്ങനെ ഒരു പോസിറ്റീവ് കാര്യം യൂണിവേഴ്സ് ഞങ്ങൾക് തരട്ടെ എന്ന് വിശോസിക്കുന്നു thanks you യൂണിവേഴ്സ് thank you chechi 🙏🏻

  • @adhoos2129
    @adhoos2129 2 роки тому +40

    🥰🥰🥰🥰🥰🥰🥰കുറച്ചു നേരത്തെ നോക്കിയിരുന്നു vidio വന്നോ എന്ന്. കണ്ടില്ല. അപ്പൊ ദിവ്യ യുടെ മുമ്പുള്ള vidio കാണുമ്പോയാണ് പെട്ടന്ന് ഈ vidio കണ്ടത്. ഭയങ്കര സന്തോഷമായി😍ഇപ്പൊ vidio കാണുന്നതിലും കൂടുതൽ നോക്കുന്നത് ദിവ്യ എവിടെ പോയി എന്നാണ് 🥰. Thenkyu 🥰ഭയങ്കര എനർജിയായി ദിവ്യയുടെ reeding തന്നെ കേൾക്കുമ്പോൾ ഒരു പാട് സമാധാനമാ . കാരണം പറയുന്ന കാര്യങ്ങൾ എല്ലാം മനസ്സ് വായിച്ചെടുത്ത പോലെ യാണ്. 🥰ലാസ്റ്റ് പറഞ്ഞ കഥ 👍🏻അതാണ്‌ വിശ്വാസം... ദൈവത്തിലേക്കു വിട്ടു കൊടുക്കുക. കഥ കേട്ടപ്പോൾ എന്താ അറിയില്ല കണ്ണിൽ നിന്നും വെള്ളം വന്നു. Thenky യൂണിവേഴ്‌സ്‌ 🙏🏻🥰

  • @sachulio2052
    @sachulio2052 2 роки тому +6

    Chechide samsaram thanne oru positive fell tharunnund. Athukond anu ella video sm njan mudangathe kanunnathu.... God bless you.. Daivam anugrahikkatte

  • @കണ്ണന്റെരാധ-ഢ7ഘ

    ഇതിലും വലുതായി ഇനി ഒന്നും വേണ്ടാ ദിവ്യ ചേച്ചീ താങ്ക്സ്സ്

  • @jayaranisabu7023
    @jayaranisabu7023 Рік тому

    90%എനിക്കു വേണ്ടി ചെയ്ത വീഡിയോ ആയി തോന്നി, no കോൺടാക്ട് ആണ്, യൂണിവേഴ്സ് ന് വിട്ട് കൊടുത്തു ഇരിക്കുന്നു, Thank you, Thank you, Thank you യൂണിവേഴ്സ് ❤️❤️❤️

  • @lovebird5602
    @lovebird5602 2 роки тому +9

    Distance &jathakam കാരണം എന്റെ അച്ഛൻ ഞങ്ങളുടെ റിലേഷൻ സമ്മതിക്കുന്നില്ല 😥 ഞാൻ വരുമെന്ന് കരുതി ഇപ്പോഴും എന്നെ ജീവന് തുല്യം സ്നേഹിച്ചു കാത്തിരിക്കുവാ എന്റെ ഏട്ടൻ 😢💔❤

  • @vineeths1074
    @vineeths1074 2 роки тому +22

    സിംഗിൾ koodi വേണ്ടി രണ്ടുമൂന്നു വീഡിയോ ചെയ്യൂ

  • @dixydavis6442
    @dixydavis6442 2 роки тому +3

    പറഞ്ഞത് എല്ലാം സത്യമാണ് അമ്മ ഒരു പ്രശ്നമാണ്

  • @geethanjali262
    @geethanjali262 2 роки тому +3

    Thanku universe 🦋🦋
    Thanku God 🙏🙏
    ഞാൻ എപ്പോഴും 11:11,111, കാണാറുണ്ട്.
    നല്ല റീഡിങ് ആയിരുന്നു. വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ പോസിറ്റീവ് ഫീലിംഗ് മനസ്സിൽ തോന്നി.
    Thanku chechi..

  • @pachuzz470
    @pachuzz470 2 роки тому +4

    ഒരുപാട് സന്തോഷം ആണ് ചേച്ചിയുടെ video കാണുന്നത് 🤍

  • @prajithak1418
    @prajithak1418 2 роки тому +3

    Ennum notification varunnundo ennu nokkayirunnu vedio kk vendi waiting aayirunnu thanku dear🥰🥰🥰🥰🥰😘😘😘😘

  • @praveenkizhur7226
    @praveenkizhur7226 2 роки тому

    ചേച്ചിയുടെ വീഡിയോ കാണുന്നതിനുമുന്പ്തന്നെ ഞാൻ എന്റെ മനസ്സിൽ വിചാരിക്കുന്നത് ഇതിൽ പറയുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടക്കുന്നതായിരിക്കട്ടെ ഭഗവാനെ എന്നായിരിക്കും 🙏പിന്നെ അവളെയല്ലാതെ വേറെയൊരാളെ ഞാൻ ഓർത്തിട്ടുപോലുമില്ല എല്ലാം ദൈവത്തിന് വിട്ടുകൊടുത്തിരിക്കുന്നു എനിക്കുള്ളത് എനിക്ക് കിട്ടിയിരിക്കും അതാണ് എന്റെ വിശ്വാസം 💪

  • @miniabraham920
    @miniabraham920 2 роки тому +1

    വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി താങ്ക്സ് യൂണിവേഴ്‌സ് 🙏🙏❤❤

  • @anjuar7515
    @anjuar7515 2 роки тому +3

    ദിവ്യ ഒരുപാട് ഇഷ്ട്ടമാണ് 🙏🏼🙏🏼🙏🏼🙏🏼 ഈ വീഡിയോ മനസ്സിനെ വല്ലാണ്ട് attrcat ചെയ്തു 💕❤❤❤❤❤❤❤💕💕💕💕💕💕💕💕💕 ഇനിയും ഇതുപോലെ നല്ല videoസ് പ്രതീക്ഷിക്കുന്നു നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും മനസ്സാൽ സ്വീകരിക്കുന്നു 🙏🏼🙏🏼🙏🏼❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunithasanthosh537
    @sunithasanthosh537 2 роки тому +33

    പെട്ടെന്ന് പെട്ടെന്ന് സങ്കടം വരും എന്താ കാരണം എന്നറിയില്ല നെഞ്ചിടിപ് kudikottee ഇരിക്കുന്നു എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

    • @shibimvaidyar9739
      @shibimvaidyar9739 Рік тому +1

      വർഷളായിട്ട് മാറാത്ത ഞാൻ😝

    • @moideenibrahim1804
      @moideenibrahim1804 10 місяців тому

      ​@@shibimvaidyar9739we

    • @adheenavinod5280
      @adheenavinod5280 10 місяців тому

      Enikkum 😊

    • @nadiyaajmal9104
      @nadiyaajmal9104 6 місяців тому +1

      എനിക്കും ഇതേ അവസ്ഥയാ കരച്ചിൽ നിർത്താൻ പറ്റണില്ല

    • @reshmyglreshmy4635
      @reshmyglreshmy4635 4 місяці тому

      Satyam

  • @pinkpallu6502
    @pinkpallu6502 2 роки тому +27

    Ente situation n patiya topic aanu ketto.... Entha parayandath nn ariyilla... 2 years oru contact um illathe irunnitt veendum contact aayath aanu.. oru 6 months ayi vannum poyim nikuvaanu...
    Inn pathiv illathe ingott msg ittu.. but njan let go enna stage il aanu.... Commitment patillenkil veruthe enthinaa🙂🙂
    Like you said , oru lady de influence und njangalde life il. Devil energy reverse enn ok parayunnath pratheeksha tharunnu 🙂🙂🖤

  • @bulbu_l
    @bulbu_l Місяць тому +1

    In the end of reading I'm having such good vibes ❤ thank you so much
    Ellaam nadakkum im so happy....amd onnum koodea ente vishvasam koodii .....
    🙏🏻❤️

  • @chinnugopi4456
    @chinnugopi4456 2 роки тому +4

    എല്ലാം ശരിയാണ് ഞങ്ങൾ 2ഡേ കഴിഞ്ഞു നേരിൽ കാണാൻ തീരുമാനിച്ചു 🥰🥰❤

  • @manojnarayanan213
    @manojnarayanan213 8 місяців тому +1

    അവതരണം നന്നായിട്ടുണ്ട്

  • @athiathira8074
    @athiathira8074 2 роки тому +1

    Oh my God chechi,ithu 2nd time aanu chechide video kaanumpo ee parayunna timinullil msg varunnath,and I can't believable,break up situation iloode kadannupovumpozhaanu chechide ee video kaanunnath Universil trust cheythathum,pinneed njan aa karyame vittirunnu,marannupoyi,palapala kaaryangalil engaged aayi,pinneed innu morning il eneetappol net on cheythappozhaanu notification il Avan enikk msg ayachath kaanunnath,parayathirikkan vayya chechi athrakk happy aanu njan,ippo njan positive aayitt chinthikkunnu,chechide videos inu athrakk Powerfull aanu, physically mentally orupaad strength tharunnund,pinne chechi paranjapole affirmations, mantras okke usecheyyunnund,and I hope ellam universe aa divine timil ellam readiyakkitharumennu viswasikkunnu,thank you chechi,and thank you universe 🥰🌈🌈🌈

  • @amithaammu4430
    @amithaammu4430 2 роки тому +8

    Thank you chechi💕
    Chechide video kanumbol nalla positive energy anu😊❤️

  • @anandhuramanan4324
    @anandhuramanan4324 2 роки тому +1

    ഞാൻ 100% ഹാപ്പിയാണ് പറയുന്നേ കാര്യങ്ങൾ എനിക്ക് ശരിയായിരുന്നു 😍🥰😍😍😍😍😘😘😘😍😍😍😍❤❤❤💞💞💞🥰😍😍

  • @anjureji8405
    @anjureji8405 2 роки тому +1

    Chechi പറഞ്ഞതൊക്കെ enik correct ayit vanitund. ഒരുപാട് തവണ reconciliation ayitund. Family aanu third party . ഇത്തവണ reconcile ayi. Chechi പറഞ്ഞത് പോലെ നടക്കട്ടെ . Believing in universe and hoping for the best .

  • @praveens9043
    @praveens9043 2 роки тому +11

    I'm really miss you ma'am.
    Correct reading 💯 resonate.
    Thank you so much ma'am 👸💗

  • @sree33377
    @sree33377 2 роки тому +10

    Thank you Thank you Thank you so much Univers✨️❤️🙏
    Thank you so much Chechi💞💞💓💓🙏

  • @sravanyaammu6205
    @sravanyaammu6205 6 місяців тому

    എത്രയും പെട്ടെന്ന് വരാഹിയമ്മ ഒരുമിച്ചു ചേർക്കും... എന്നെ പണ്ടത്തെപ്പോലെ വിളിച്ചു സംസാരിക്കും... സ്നേഹിക്കും വരാഹിയമ്മ കൊണ്ടു തരും... വരാഹിയമ്മ ശരണം....❤❤❤❤❤❤❤❤❤❤❤❤❤❤
    Thank you universe ❤❤
    Thank you devine❤❤
    Thank you god❤❤
    Thank you angel ❤❤
    Thank you ma'am ❤❤
    Forgive me everything god.... Sory sorry sorry

  • @aryau1072
    @aryau1072 2 роки тому +4

    Yes ente aal ennilekk thirichu vannirikkunnu111
    11:11
    Thankyou Universe 🌈

  • @adithyakm2168
    @adithyakm2168 2 роки тому +3

    ചേച്ചിയുടെ ഒരു day in my life ചെയ്യാമോ 🥰❤️plzz

  • @ann3298
    @ann3298 2 роки тому +5

    11:11 Ella day kannund ❤️‍🔥

  • @akhilar6152
    @akhilar6152 2 роки тому +3

    Thanks chechi...❤️❤️❤️❤️Thanks unniverseee❤️❤️❤️❤️Ith Kettapil Enik Orupad santhosham aai❤️❤️❤️❤️❤️❤️i am Waiting Ma Chettan❤️❤️❤️❤️❤️❤️

  • @twinklekv1721
    @twinklekv1721 2 роки тому +3

    Comment ഇടണ്ട എന്ന് വിചാരിച്ചു വെറുതെ scroll ചെയ്തപ്പോൾ comment box ഇൽ TF ന്റെ name.. So, ഞങ്ങളുടെ energy ഈ reading ഉണ്ടെന്ന് ഉള്ള confirmation sign.. Thank u.. Nice reading..resonated 👍🙏

    • @lskshmipirya6555
      @lskshmipirya6555 2 роки тому +1

      യെസ് എനിക്കും അവസ്ഥ എവിടെ നോക്കിയാലും പേരാണ് ഇവിടെയും ഉണ്ട് 😜

    • @twinklekv1721
      @twinklekv1721 2 роки тому +1

      @@lskshmipirya6555 ഞാൻ let go ചെയ്തു.. consciously ഇനി ഒരു energy യും send ചെയ്യില്ല.. നല്ലതായാലും ചീത്തയായാലും present situation ഇൽ happy ആണ്.. അത് accept ചെയ്തു.. No more needy energy..

  • @aiswaryaaisu9941
    @aiswaryaaisu9941 2 роки тому +4

    Chila karyagal relate cheyyan pattunudu usefull video 💯

  • @rajeeshkp4730
    @rajeeshkp4730 2 роки тому +2

    Super - Super-Super 👍❤️❤️❤️
    ഒന്നും പറയാനില്ലാ. 🤔 അത്രക്കും Super 👍👌❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Divya 🙋😀😀

  • @shijilavettath773
    @shijilavettath773 2 роки тому +2

    Correct allam correct aanu oropaad santhosham aayi parajathu pole thanne nadakkatte Thank u univers Thank u

  • @aparna734
    @aparna734 2 роки тому +3

    Orupad happy ahn chechii correct 3 divsam ayapo enne kanan kore dooren vannu thanku chechiii❤️😇😙

  • @chinnuprathan1432
    @chinnuprathan1432 2 роки тому +1

    Thankyou univers 🙏🙏🙏എനിക്ക് വിശ്വാസമുണ്ട് ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന ആൾ എന്നെ വിളിക്കും

  • @gopikaamakesh
    @gopikaamakesh 2 роки тому +4

    Sooo..... Nice......ethu nadakkatty......ennu njaan agrahikkunnu.... Thankyou Univers.... Thankyou.. Univers.... Thankyou Univers.....

    • @gopikaamakesh
      @gopikaamakesh 2 роки тому

      Yes.we are married.....aanu... separated aanu.......eppo......yes...ego....kaanum..athupoly upadravichu......varatty...I'm waiting..he will again reach my life.....

  • @ushak501
    @ushak501 2 роки тому +3

    Reading il പറഞ്ഞതൊക്കെ
    എത്ര യും വേഗം sariyaavatte ❤️❤️❤️❤️❤️

  • @GOJOSATURO354
    @GOJOSATURO354 2 роки тому +3

    എത്രയും പെട്ടന്ന് സംഭവിക്കട്ടെ 🤗thank you universe🥰

  • @itsmeammuuzz5856
    @itsmeammuuzz5856 2 роки тому +3

    Ennt love thirichee varumm. I trust in universe🥰

  • @sarathks173
    @sarathks173 Рік тому +1

    11.11. ,111,222 ithoke kaanunde .parnja pole same avastayil poyi kondirikkunu .🥰

  • @aparna734
    @aparna734 2 роки тому +2

    Thanku chechii video kandapo positive energy❤️🤩paranjth ellam nadakkteee❤️

  • @abhishekt.nandhan9692
    @abhishekt.nandhan9692 2 роки тому +1

    Thankuuuu universe.. ❤❤❤
    Thankuuuu dear.. ❤❤❤

  • @ksdeepthy
    @ksdeepthy 2 роки тому +1

    Kannu niranju video kandapppl😍😍

  • @shivanya9389
    @shivanya9389 2 роки тому +3

    വളരെ സന്തോഷം ഉണ്ട് 😊❤

  • @vijiharimuth2986
    @vijiharimuth2986 2 роки тому +1

    Varum ini vannal orikkalum thirichu povilla. Urappanu. Tnk u universs. Tnk uu

  • @adithyans.r3293
    @adithyans.r3293 2 роки тому +4

    Avidee aayirunnu,wait cheythu cheythu,vattai.anyway vannullo angel girllllll 🥰🥰🥰🥰

  • @aparnaanuzz1946
    @aparnaanuzz1946 2 роки тому

    Chechiyude vdo kandappo orupaad sandhosham aayi. Sherikkum positive mind.... Kurach days chechiyude vdos okke vallaathe Miss cheythu.....
    Vdo superb aayittund 😍❤ tnqu chechi nd tnqu univers ❤🙏

  • @dreamcatcher1172
    @dreamcatcher1172 2 роки тому +6

    Twinflame ❤, spiritual awakening ❤. No contact .all Resonated..

  • @binubinu511
    @binubinu511 2 роки тому +2

    എല്ലാം നന്നായി വരട്ടെ

  • @Mnjmnj453
    @Mnjmnj453 11 місяців тому

    Thankyou universe❤❤❤ innale night ee video kandu . Ravile ayappo ishttapedunna alude call vannu 😊😊🥰
    Thanks chechi 😍😍😍

  • @joyalmathew6092
    @joyalmathew6092 2 роки тому

    Neee muthaan laastil paranje poliiii univers thannolum vittu kodukua yesss🥰🥰🥰🥰🥰 koduthu today😍😍😍

  • @Swathyvijin123
    @Swathyvijin123 2 роки тому

    ഞാൻ ആഗ്രഹിച്ചത് നടക്കും ചേച്ചി ഭഗവാൻ കൂടെ ഉണ്ട് നമ്മൾ ഒന്നിച്ചിട്ട് ചേച്ചിയെ കാണാൻ വരും

  • @unnimol5232
    @unnimol5232 2 роки тому +4

    Chechide face kananam enn agraham ind 🥰😍

  • @chandrabosem5220
    @chandrabosem5220 2 роки тому +4

    നിങ്ങളുടെ,,, ഓരോ വീഡിയോ യും ഞാൻ കാണുന്നുണ്ട്‌,,, വളരെ സൂപ്പറാണ്,,,,
    നിങ്ങളെ നേരിട്ടു കാനാണെമെന്നു വിചാരിച്ചാൽ ഒരിക്കലും നിങ്ങളെ കെട്ടില്ല,, നിങ്ങൾ ബിസിയാണ്,,
    അതുകൊണ്ടു ഒരു കാര്യം ചോദിക്കുകയാണ്,,,
    ഞാൻ ഒരാളെ ഇഷ്ട്ടമാണ്,,,,
    എൻറെ ഇഷ്ട്ടം അവരോട് പറഞ്ഞിട്ടില്ല,,
    ഞാൻ ചെറിയ സൂചന കൊടുത്തട്ടുണ്ട്,,, പക്ഷെ അവർക്ക് അറിയാം ഞാൻ അവരെ ഇഷ്ട്ടപ്പെടുന്ന ഏതാണ് ഒന്നും ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല,,, ഞാൻ
    ഒരുവേള എൻറെ ഇഷ്ട്ടം അവരോട് പറഞ്ഞാൽ ചിലപ്പോൾ അവർക്ക് ഇഷ്ട്ടം ഇല്ലങ്കിലോ,,,?
    ദയവു ചെയ്തു എനിക്ക് വേണ്ടി ക്രഷ് ണ് വേണ്ടി കാർഡ് റീഡിങ് ചെയ്‌യമോ,? അവർക്ക് എന്നെ ഇഷ്ടമാണോ,? ഇല്ലയോ എന്ന് അറിയാൻ വേണ്ടിയായിരുന്നു,,,,Plees,,,

  • @geethab9932
    @geethab9932 2 роки тому +3

    ഇനി തിരികെ വരുമെന്ന് പ്രതീക്ഷയില്ല. ❤️ ഇന്നലെ വഴക്ക് ആയി😀😀

  • @abhiramiabhirami9363
    @abhiramiabhirami9363 2 роки тому +2

    Seriyanu ma'am ...ipol enikanukoolamayi varunnund💯 Thankuuu Univers 🙏 Thankuu Ma'am 🧡

  • @mayanalumakkal5902
    @mayanalumakkal5902 2 роки тому +3

    All the best Chechi

  • @Achu.krishna7
    @Achu.krishna7 9 місяців тому

    Njanum kathirikuva Akhil enta aduth ethunna dhivasathinayi orupaad santhoshavum samadhanavum und chechiyude videos kanumbo❤

  • @jaseelasaleem5554
    @jaseelasaleem5554 2 роки тому +2

    Kanunnathinu munne like adichu😍

  • @toyraphel3268
    @toyraphel3268 2 роки тому +1

    തേഡ് പാർട്ടി ഇൻഫ്ലുവൻസുണ്ട് അവര് ബ്ലോക്ക് ചെയ്തേക്കണേ അവളെ, താങ്ക്സ് 👌🙏🌹👍യൂണിവേഴ്സ്

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +4

    🙏🙏🙏👌👌👌🙏 വളരെ സന്തോഷമായി സാർ 🙏🙏🙏

  • @ithalkrishna8828
    @ithalkrishna8828 Рік тому

    Hare krishna. Jai sree radhe radhe.onnum parayan illa.100% correct reading.💕ithraum perfection vere oru channels lum illa dear🥰

  • @Heb_zz
    @Heb_zz 2 роки тому +1

    Video kandappo vallathoru positive energy feel cheyunnu. Thank you so much dear 🥰🥰

  • @miracle1002
    @miracle1002 2 роки тому +2

    Enikkippol good vibe aanu. 😊😊😊chechi.... Mahadevanu njn ellam samarppichirikukayanu. Aaa shakthiyanu enikku ellam🙏🙏🙏🕉️

  • @divinelove731
    @divinelove731 2 роки тому +2

    Thanku universe🙏🏻🙏🏻🙏🏻🙏🏻

  • @chilanka22
    @chilanka22 Рік тому

    Sheriya njan othiri prarthikunnudu 🥺🥺🥺💔🥺🥺💔🥺💔🥺🥺🥺🥺🥺🥺🥺🙏🙏🙏🙏🙏 thnku universe 🙏🙏🙏

  • @Nani-px7lx
    @Nani-px7lx 2 роки тому

    ❤️❤️Reading ishtam aayi....

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 2 роки тому +2

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @appuammu7135
    @appuammu7135 2 роки тому

    Ithu kelkumbo thanne endh sandhoshanuu manasinu💯💯💯💯

  • @AmmuAmmu-dm5fl
    @AmmuAmmu-dm5fl 11 місяців тому

    Yes mam postive vibe aanu feel chayyunnath Vanna mathi ayirunnu 🥲 varum njan universe I'll viswassikkunnu varum enik viswasam und ☺️

  • @dhanyaross433
    @dhanyaross433 2 роки тому +2

    Yss mam. ഇതു കറക്റ്റ് എന്റെ ലൈഫ് ലെ aanu. But ഞങ്ങൾ ഇപ്പോൾ കോൺടാക്ട് ഇല്ല..മാര്യേജ് നു അവന്റെ വീട്ടിൽ സമ്മതം ഇല്ല. അവൻ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു

  • @KashiNadhan-wf1xs
    @KashiNadhan-wf1xs Рік тому

    Ente rajakumaran ennilek vannu kondirikunnu.thanks universe🧚🏼‍♀️💕😘😘😘

  • @ambilimajanesh577
    @ambilimajanesh577 4 місяці тому

    I claim this positive energy 🙏❤️ Thank you universe 🙏❤️

  • @munnikutty854
    @munnikutty854 2 роки тому +1

    My name is Christy 12th may I just planned for see her because 13th may is her birthday soo pray for me chechy and all guys

  • @sreedevisree4721
    @sreedevisree4721 2 роки тому +2

    Correctaa

  • @remyasuresh3266
    @remyasuresh3266 2 роки тому +3

    Thanks, 🙏🙏🙏 I Iike ur reading, waiting, waiting for my person at end of life and pray of universe 🙏🙏🙏

  • @mayamenon9947
    @mayamenon9947 11 місяців тому

    Thank you Lord Krishna 🙏🏻🌸
    Thank you Angels 🙏🏻🌸
    Thank you Angels 🙏🏻🌸
    Thank you Universe 🙏🏻🌸

  • @jayalakshmijayan9922
    @jayalakshmijayan9922 2 роки тому +5

    Thank you cheachii.. Wonderful reading.. 100℅ resonate Thank you cheachi.. Eathream veagam avn eanteath ayi thirich varattea.. Njn universal il vishvasikkini.. Thank you Universe.. Thank you Cheachi🙏🌹

  • @Sanj_Jimi3
    @Sanj_Jimi3 2 роки тому +2

    Finally chechi vannu ❤️❤️❤️

  • @ashaparu9677
    @ashaparu9677 Рік тому +1

    Avan entethu maathram aanu.. Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nidhines8130
    @nidhines8130 Рік тому +2

    Thanks universe 🙏🌹
    Thanks ma'am 🙏🌹
    Twin flame 💞journey first and all time meet at temple. Magical bounds

    • @anjanapinkoos9620
      @anjanapinkoos9620 9 місяців тому

      Tf journey il first seperation aavan 5 years time eduko

  • @anupamamohandas
    @anupamamohandas 6 місяців тому

    Njam vushwssikkunnu ellam sheriyavum💞💞💞💞