ഒരുപാട് നന്ദി. ഞാൻ ഇന്ന് എൻ്റെ windows 10 ൽ ഇത് പോലെ ചെയ്തു. ശെരി ആയി. ഇത്രയും നാൾ ലാപ്ടോപ് വച്ചിട്ടും മലയാളം documents ടൈപ്പ് ചെയ്യാൻ ഫോൺ ആണ് ഞാൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ എല്ലാം റെഡി ആയി...
Thank you, Its a life saving. I am from Visakhapatnam, wife is from Kerala and doesn't know computer. She want to write in Malayalam. I came across your video, beautiful. This is exactly called saved by the bell. Anyway Thanks a lot
hyy...this video was very useful..thankyou! ithil aa font style apply aavathathinu kaaranamenthaan?? oru font style choose cheyth typ chyth kazhinjal...ath back to complex script format ll varunnu? athengane sheriyakkam?
ചേച്ചി ഞാൻ phonitic ചെയ്ത് വച്ച ഫയൽ ഒക്കെ കമ്പ്യൂട്ടർ ഫോർമാറ്റ് ചെയ്യുമ്പോൾ വേറെ ഒരു ഫോൾഡർ sve വച്ചിരുന്നു.... പക്ഷെ ഇപ്പൊ ആ ഫയൽ തുറക്കുമ്പോൾ എന്തോ ചൈന ഭാഷ എങ്ങാനും ആണ് കാണുന്നത് 🥺.... എന്തേലും ഒരു വഴി പറഞ്ഞു തരാമോ
ഹലോ ചേച്ചി വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു ഒരു സംശയം അതായതു ഞാൻ അതിൽ ടൈപ്പ് ചെയ്തു അപ്പോൾ അതിലെ മ എന്നതിൽ ക്ലിക്ക് ചെയ്ത് ഇൻസ്ക്രിപ്റ്റ് അടിച്ചു ഇപ്പോൾ അതിൽ മംഗ്ലീഷ് ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല. ഇനി എങ്ങനെ ശരിയാകും
ഭയങ്കര ഹെല്പ് ഫുൾ ആണ്.. ഞാൻ ഇന്ന് ഈ വീഡിയോ നോക്കി എന്റെ ഷോപ്പിലെ സിസ്റ്റത്തിൽ മലയാളം ടൈപ്പ് ചെയ്യാൻ തുടങ്ങി... ഒരുപാട് നന്ദി
🥰👍
1:42
1:42
1:42 ❤
1:42 ❤
ഒരുപാട് നന്ദി.
ഞാൻ ഇന്ന് എൻ്റെ windows 10 ൽ ഇത് പോലെ ചെയ്തു.
ശെരി ആയി.
ഇത്രയും നാൾ ലാപ്ടോപ് വച്ചിട്ടും മലയാളം documents ടൈപ്പ് ചെയ്യാൻ ഫോൺ ആണ് ഞാൻ ഉപയോഗിച്ചിരുന്നത്.
ഇപ്പോൾ എല്ലാം റെഡി ആയി...
Thank you for such an inspiring comment
ഹോ
ഞാൻ കൊറേ വിഡിയോ കണ്ടു മലയാളം ആക്കാൻ വേണ്ടി
ഇപ്പോഴാണ് നല്ല വിഡിയോ കണ്ടത്
Thanks
Thank you..
ലളിതം വിജ്ഞാനപ്രദം. സമ്പൂർണ്ണം . ആശംസകൾ
90 ശതമാനം വിടുവായത്തവും 10 ശതമാനം കാര്യവും അടങ്ങുന്ന സാധാരണ മലയാള വീഡിയോകളിൽ നിന്നു വ്യത്യസ്ഥം.
Thank you so much 💜
Thank you, Its a life saving. I am from Visakhapatnam, wife is from Kerala and doesn't know computer. She want to write in Malayalam. I came across your video, beautiful. This is exactly called saved by the bell. Anyway Thanks a lot
Thank you so much for such an inspiring comment
Windows old version users നെ കൂടി പരിഗണിച്ചതിൽ വലിയ സന്തോഷം, thank you for the valuable information😊💐
🥰
നന്ദി, അക്ഷരങ്ങൾക്കതീതമായ നന്ദി.
വല്യ ഉപകാരമായി ഈ വീഡിയോ കണ്ടത് കൊണ്ട്.
🙏🙏
അറിവ് ഒരു സഹായമാകുന്ന വീഡിയോ ചെയ്യാൻ തോന്നിയ മനസിന് ഒരായിരം നന്ദി 🙏🏼💞
Thank you 🙏
Madam chila key kal vichaarikunna reethiyil varunnilaaa... Eg : സൂപ്രണ്ട് ... ഇത് വരുന്നത് സൂപ്രണ് ട് ഇങനാ
Thanks,,,, ഏതൊരാൾക്കും ഈസിയായി ചെയ്യാൻ കഴിയുന്ന അവതരണം❤
ഒരുപാട് നന്ദി 💕
ഒരുപാട് നന്ദി❤
🙏
Adipoli ❤
Kure UA-cam video nokki..onnum nadannilla..
Now it works..
Thank you dear 😊
Most welcome 💙
Thank u ചേച്ചി
വളരെ ഉപകാരപ്പെട്ട വീഡിയോ
Most welcome 💕
വളരെ നന്ദി ( install ചെയ്ത് ടൈപ്പ് ചെയ്തതാണ് )
🙏
മംഗ്ലീഷ് രീതിയിൽ
ഓഫ്‌ലൈൻ ആയി
Windows7 ഇൽ ചെയ്യാൻ സാധിക്കുന്നു.
സിസ്റ്റർ tots and lots of Thanks❤
hyy...this video was very useful..thankyou!
ithil aa font style apply aavathathinu kaaranamenthaan?? oru font style choose cheyth typ chyth kazhinjal...ath back to complex script format ll varunnu? athengane sheriyakkam?
I would havent wasted my whole day if I had seen this video.... Thank you so much❤
Most welcome 💕
ചേച്ചി ഞാൻ phonitic ചെയ്ത് വച്ച ഫയൽ ഒക്കെ കമ്പ്യൂട്ടർ ഫോർമാറ്റ് ചെയ്യുമ്പോൾ വേറെ ഒരു ഫോൾഡർ sve വച്ചിരുന്നു.... പക്ഷെ ഇപ്പൊ ആ ഫയൽ തുറക്കുമ്പോൾ എന്തോ ചൈന ഭാഷ എങ്ങാനും ആണ് കാണുന്നത് 🥺.... എന്തേലും ഒരു വഴി പറഞ്ഞു തരാമോ
ചൂപ്പര്‍ എ വി ടെക് ആന്‍ഡ് ട്രാവല്‍ ,നന്ദി ,ടാങ്കു
🥰
ഹലോ ചേച്ചി വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു
ഒരു സംശയം അതായതു ഞാൻ
അതിൽ ടൈപ്പ് ചെയ്തു അപ്പോൾ അതിലെ മ എന്നതിൽ ക്ലിക്ക് ചെയ്ത് ഇൻസ്ക്രിപ്റ്റ് അടിച്ചു
ഇപ്പോൾ അതിൽ മംഗ്ലീഷ് ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല. ഇനി എങ്ങനെ ശരിയാകും
ചില്ലക്ഷരങ്ങൾ type ചെയ്യുന്നതെങ്ങനെ എന്ന് ഒന്നു പറയാമോ? Key board in builtആണ് ചെയ്യുന്നത്. ക്ലാസ് സൂപ്പർ. എല്ലാ വീഡിയോയും കാണാറുണ്ട്.
വളരെ നന്ദി, നന്മകൾ നേരുന്നു. സന്തോഷം ആയി.
Thank you
Karthika font മാത്രവേ phoneticsil വർക്ക് ആവുകയുള്ളോ? വേറെ font പറ്റില്ലേ? Pls rply
കിടുക്കി (ഒരു നന്ദിയുമുണ്ട്). ഇതു പോലെ എളുപ്പമുള്ളത് പറഞ്ഞു തരാമോ
🥰👍
Windows licence support only one language എങ്ങനെ Solve ചെയ്യും. download ആയി. But use ചെയ്യാൻ പറ്റുമോ
Thanks.......🙏🏻🙏🏻🙏🏻വലിയ ഉപകാരമായി.
🥰🙏
My system notification says Malayalam IME not ready. How to resolve? Please help
Ma'am, Malayalam IME is not ready yet paranju kaanikunnu.. Please HELP.. How to Resolve this? Thankyou.
Thank you so much. I have searching for this video long since. താങ്ക്സ് 🙏
Welcome 👍
Chechi...apol ...your windows license only supports one display laguange ennu kanikunu
ഇങ്ങനെ ചെയ്തിട്ടും wps ഓഫീസില്‍ അക്ഷരങ്ങള്‍ ചിതറിയാണ് വരുന്നത് (നിരസിച് ചു) എന്നിങ്ങനെയൊക്കെ? വല്ല വഴിയുമുണ്ടോ?
Chechiii
Your Windows licence only supports one display language ennu kanikkunnu Windows 11 aanu enthaa cheyyendathennu paranju tharamo plz
excellent guide... very low sound in your speech... keep it up...
Thank you
Chechi manglish typingun ,instal cheythathum type cheythal orginalitty vere aaville
മാഡം ഫൊണെറ്റിക് . മലയാളം കീബോർഡ് Ubuntu ൽ download ചെയ്യാൻപറ്റുമോ? പ്ലീസ് ഹെൽപ് മി മാഡം
Helpful. Thanks!
Most welcome
പറഞ്ഞതുപോലെ സെറ്റ് ചെയ്തു. പക്ഷെ ആക്ടിവായില്ല. സിസ്റ്റത്തിൽGoogle input ഉണ്ട്.അത് വർക്ക് ചെയ്യുന്നുണ്ട്. എന്തു ചെയ്യണം.
Thanku mam.forthis new knowledge
you are welcome
വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല നന്ദി ❤️പറയുന്നു. ഇനിയും ചെയ്യുക
തിരിച്ചും ഒരുപാട് നന്ദി..
എനിക്ക് Malayalam ഫൊണിക്സ് Keyboard add ചെയ്യാൻ option വരുന്നില്ല
ഉപകാരപ്പെട്ട വീഡിയോ
Thank you
Thank You Madam for an useful topic..
Most welcome 💕
For an useful അല്ല. a useful ആണ്
@@hashim.muhammedhaneefa5991 thank you for correction bro
മലയാളം ട്യ്പിങ് ഇത്ര എളുപ്പമായിരുന്നോ ? നന്ദി
🥰🙏
ThankYou So Much. Its Workin...💯
Most welcome
Manglish work aavanilla windows 11.malayalam inscript wrk aavunnund.phonetics wrk aavunnilla.entha cheya
Thank you ma'am.your class is very helpful.Waiting for more..
Most welcome!..Keep watching
Thankyou soooooooo much♥️
You're welcome
Corel drowil malayalam tayping cheyyan patumo. Sootakumo sister
Very useful thank uuuu🥰🥰🥰
Welcome
Windows 2013 l add a keyboard enna option kanunnilla
Chillaksharam type cheyyan patunilla.enthenkilum vazhiyundo...
വളരെ വ്യക്തമായി പറഞ്ഞു 👍
Thank you
In malayalam phonetic selection "evida" is not coming and cming as "avida" . what is the solution?
നല്ലൊരു അറിവാണു , നന്ദി
🙏🥰
Word il ingane type cheyyumbo vere font work avunilla karthika mathrme varunullu
Madam E- mail Drafting anthannu onnu padippikavo ? Job requirement il chothikunnundu. Please
താൻ ശൂപ്പർ ആടോ ഞാൻ ഇത് കുറെ നാൾ ആയിട്ട് നോക്കുവാരുന്നു... Lot of tnx
Subsribe ചെയുവ കെട്ടോ
Most welcome 💕 🙏
That was a life saver. Thank you dear.
Most welcome
Malayalam phonetic എന്നുവരുന്നില്ല. അതിന് എന്തു ചെയ്യണം
വളരെ നന്ദി
Thank u
Microsoft 365 ഇൽ Malayalam engane type cheyum ennu parayamo
WORKED THANK YOU..
You're welcome!
Thank you very much chechii✨️✨️ very very helpful🙏🙏
Welcome dear 😊
Chechi...windows license only supports one display language enn kanikkunnu..is there any solution for this?
Me too
Help full vedio👍 thanks
Most welcome
Thank you🙏🏻🙏🏻🙏🏻🙏🏻🙏🏻
U r welcome
Thanku chechi🥰🥰🥰.
U r welcome
THANK YOU IT WORKED
സൂപ്പർ , താങ്ക്സ്
U r welcome
എക്സൽ ഫോണിൽ മലയാളം ടൈപ്പ് ചെയ്യാൻ പറ്റുമോ
നന്ദി
🙏
ഗൂഗിളിൻ്റെ dictation use ചെയ്താൽ വളരെ സിംപിൾ ആയി മലയാളം വോയ്സ് type ചെയ്തെടുക്കാം
Hlo teacher. Excel njan Teacherinte vedios kanditt aane koreyokke padichath.. Oru cheriya request excelil ninnu monthly report details mail ayakkunne enganeya?
Vdo upload cheythitund..plz check playlist
Life saver for me also...thanks alot ❤
My pleasure 🥰
Basic typing download aavunnilla.
My system notification says Malayalam IME not ready. Pls help
Thank you ,help full
🙏
Thank you❣️ it's very informative
You’re welcome 😊
Very helpful 😍
Thank you
Font style change aakan kazhiyumo
Very useful,thank u
Welcome 😊
Thank you for the information.
Most welcome
Thank you
You're welcome
Work aanunnilla madam.
Showing,
You are in a metered connection
സൂപ്പറാണ് but ഇതിനു ഒരു കുഴപ്പം ഉണ്ട് 😊
Thankyouu ❤
You're welcome
word support aano
Thanks a lot for your good effort.
Most welcome
Good 😃thanks
Most welcome
Ubundu os pattumo
Good information
Thank u
Appreciate the video
Thank u
very very helpful, thanks
You are welcome 💞
Useful mam ❤😊🎉
Thank u
Good
Thanks
Malayalam option
select aavunnilla 😢
Very usefull🥰Tnq
Most welcome
🎉🎉
👍🏻
Very much useful. Thank you 😊❤
Thank you