എല്ലാം ഒരു സ്വപ്നം പോലെ ….

Поділитися
Вставка
  • Опубліковано 4 гру 2023

КОМЕНТАРІ • 527

  • @vishnucharu7288
    @vishnucharu7288 7 місяців тому +14

    ആ കൂട്ടുകാരന്റെ സങ്കടംകണ്ടപ്പോൾ വല്ലാത്ത ഫീൽ ആയിപോയി.. തനിക്കും വേഗം ജോലി ലഭിക്കട്ടെ 👍🔥

  • @fastandfurious4501
    @fastandfurious4501 7 місяців тому +28

    കഠിന പ്രയത്നം ഒരിക്കലും വെറുതേയാവില്ല എന്ന് സച്ചിനും തെളിയിച്ചു. സാറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ എന്ന നിലയ്ക്ക് സാറിന്റെ സന്തോഷം നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. സച്ചിനോടൊപ്പം സാറിന്റെ ക്ലാസിലിരിക്കാൻ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്. സച്ചിൻ വളരെ നല്ല ഒരു പയ്യനാണ്. തുടർന്നും സച്ചിന്റെ സേവനം ഈ സ്ഥാപനത്തോട് ഉണ്ടാവണം എന്ന് ഞാൻ അപേക്ഷിക്കുകയാണ്.

  • @jyothisree9560
    @jyothisree9560 7 місяців тому +34

    തളർന്നു പോകുമ്പോൾ ആത്മവിശ്വാസവും പഠിക്കാനുള്ള ഊർജ്ജവും കിട്ടുന്നത് ചക്രപാണി സാറിന്റെയും കുട്ടികളുടെയും ഈ വിജയത്തിന്റെ വീഡിയോ കാണുമ്പോഴാണ്. എല്ലാവർക്കും ഒരായിരം നന്ദി 🔥♥️

  • @sreelekshmisurendran6232
    @sreelekshmisurendran6232 7 місяців тому +50

    Congratsss chetta. സച്ചിൻ ചേട്ടന്റ life ൽ തന്നെ ചക്രപണി സർ കൊടുത്ത ഏറ്റവും വലിയ gift ആണ് ഇന്നത്തെ ദിവസം. കണ്ടപ്പോൾ ഒരുപാട് സന്തോഷവും, പ്രചോദനവും തോന്നി. അശ്വിൻ ചേട്ടന്റെ സന്തോഷകണ്ണീർ kandappozgum❤‍🔥

  • @kripanair1172
    @kripanair1172 7 місяців тому +18

    ഇതുപോലെയുള്ള Friends നെ കിട്ടാനും നല്ല മനസ്സും ഭാഗ്യവും കൂടി വേണം🥲.. Congrats bro🎉🥳

  • @deepthisindhyasindhya837
    @deepthisindhyasindhya837 7 місяців тому +13

    ഈ ഒരു വാർത്ത കേൾക്കുമ്പോ തന്നെ നല്ല സന്തോഷം... എന്റെ എല്ലാ വിധ ആശംസകളും നേരുന്നു... ഇത്പോലെ എല്ലാവർക്കും എത്രയും പെട്ടന്നു സർക്കാർ ജോലി കിട്ടട്ടെ 💐💐💐🙏🏻🙏🏻

  • @abeenashanu567
    @abeenashanu567 7 місяців тому +8

    Congrats... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. എല്ലാ ആശംസകളും.. ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്നും ആശംസിക്കുന്നു.. നമ്മുടെ സന്തോഷത്തിൽ നമ്മളെക്കാൾ ഏറെ സന്തോഷിക്കുന്ന സുഹൃത്തുക്കൾ ഉണ്ടാവുക എന്നത് വലിയ കാര്യം ആണ്.. Congrats...

  • @BeenaNanu-xy5wy
    @BeenaNanu-xy5wy 7 місяців тому +3

    അഭിനന്ദനങ്ങൾ സച്ചിൻ. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി. നിങ്ങളുടെ സ്നേഹവു൦ കരുതലും എന്തൊരു ആത്മാ൪ത്ഥതയാണ്. നന്ദി സാ൪. 🙏🙏🙏🙏🙏

  • @MockTestForPSC
    @MockTestForPSC 7 місяців тому +4

    ഹായ് ഫ്രണ്ട്സ്, ഈ ചാനലിൽ LDC , LGS എന്നീ പരീക്ഷകൾക്കായി gk, മലയാളം, ഇംഗ്ലീഷ്, മാത്‌സ്, ആനുകാലികം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള mock test കൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാവരും കണ്ടു നോക്കണേ.

  • @DivyaRamesh-mp7zs
    @DivyaRamesh-mp7zs 7 місяців тому +39

    നമ്മുടെ ഒരു സഹോദരനു ജോലി കിട്ടിയ സന്തോഷം . എന്തോ കണ്ണു നിറയുന്നു സന്തോഷം കൊണ്ടാവാം.

  • @tenyshiju2009
    @tenyshiju2009 7 місяців тому +3

    Congrats sachin, chakrapani sir and team🌹🌹🌹

  • @user-zq2mj2vz9n
    @user-zq2mj2vz9n 7 місяців тому +1

    Congrats sachin from kollam . Thanks for UA-cam classes. God bless🙏

  • @kadheejabeegam1010
    @kadheejabeegam1010 7 місяців тому

    Santhosham ❤❤❤❤❤❤❤orupaad njanum karanju....
    Adyayi soorajine kandu
    Sachinte shorts repeat cheyth kelkarund....
    Ella nanmakalum nerunu ❤️

  • @SoumyaK-ty3ir
    @SoumyaK-ty3ir 6 місяців тому +1

    Congrats sachin chetaa

  • @RinuJai
    @RinuJai 7 місяців тому

    ഒരു പാട് സന്തോഷം തോന്നി വിഡിയോ കണ്ടപ്പോൾ . ആശംസകൾ സച്ചിൻ

  • @rohithej4320
    @rohithej4320 7 місяців тому +2

    All the best dear brother god bless you❤

  • @Devika596
    @Devika596 7 місяців тому +8

    സച്ചിൻ ചേട്ടനെ ഇനി ക്ലാസ്സിൽ കാണാൻ സാധിക്കില്ല എന്നറിയുമ്പോ " വല്ലാത്ത ഒരു വിഷമം 🥺..
    ഇതുവരെ നല്ല ക്ലാസ്സ്‌ തന്ന ചേട്ടന് ഒരായിരം നന്ദി 😊👍

  • @sreejaaji5102
    @sreejaaji5102 7 місяців тому

    Congratulations brother👍👍👍 , Thank you Sir

  • @rejithav.n3051
    @rejithav.n3051 7 місяців тому

    Orupad sandhosham.kannu niranju.All the best brother ❤

  • @sruthik1273
    @sruthik1273 7 місяців тому

    Orupad santhosham thonniya Nimisham..... Sachineyum nammude chakrapani sir neyum support cheytha ellavareyum Daivam anugrahikatte❤

  • @lekshmidatha4275
    @lekshmidatha4275 7 місяців тому +1

    Othiri santhosham...... god bless you dear friend..

  • @linudavid6224
    @linudavid6224 7 місяців тому +5

    കണ്ണ് നിറഞ്ഞു... Congratz brother 😊 thank u sir & team

  • @sumishakumar8268
    @sumishakumar8268 7 місяців тому

    God bless you sachin,
    Orupad santhosham

  • @priyamol1039
    @priyamol1039 7 місяців тому

    Congratulations sachin🎉🎉🎉👍🏻👍🏻👍🏻

  • @SharunvsVs-hc2qt
    @SharunvsVs-hc2qt 7 місяців тому

    വളരെ അധികം സന്തോഷം ആയി വളരെ അധികം നന്ദി ഉണ്ട്

  • @sreekalashaji8174
    @sreekalashaji8174 7 місяців тому +2

    Congrats bro 👏🏻👏🏻താങ്കളുടെ ആ കണ്ണുനീരിലുണ്ട് എല്ലാം 🤝🤝

  • @sangeetha.k.gsangeetha.k.g9266
    @sangeetha.k.gsangeetha.k.g9266 7 місяців тому

    Congrats sachin all the best

  • @drisyadileepkumar1605
    @drisyadileepkumar1605 7 місяців тому +1

    Congrats sachin chettaa🥰

  • @brijulashaji475
    @brijulashaji475 7 місяців тому

    Congrats Sachin 👍😍
    Thank you sir 🙏🙏🙏

  • @sajilaameer8133
    @sajilaameer8133 7 місяців тому +4

    Video കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...... ഇങ്ങനെ ഒരു അവസരത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏

  • @sajilaks4888
    @sajilaks4888 7 місяців тому +2

    Soo happy to hear this.... Congrats.. All the very best sachiin bro..❤❤❤❤

  • @neethupraneesh2044
    @neethupraneesh2044 7 місяців тому

    Congratulations sachin. God bless you🌹🌹🌹

  • @Dhanalakshmi.KManju-rd2gr
    @Dhanalakshmi.KManju-rd2gr 7 місяців тому

    Helloo sachin.... Screenil കണ്ടിട്ടുള്ളു parijayam... പക്ഷെ ഇന്നത്തെ വിശേഷം kettappo ഒത്തിരി സന്തോഷം 🥰🙏best wishes sachin

  • @sumeshs4253
    @sumeshs4253 7 місяців тому

    Orupadu santhosham🥰congratss bro👍

  • @kavyakrishnan7651
    @kavyakrishnan7651 7 місяців тому

    Orupad santhosham ...Nanma ulla oru sarkar udyogasthan aayi theeratte 🙏

  • @aswanigovindkp8766
    @aswanigovindkp8766 7 місяців тому

    Congratulations👏👏
    All the best👍👍👍

  • @sandraar1061
    @sandraar1061 7 місяців тому

    Congrats dear Sachin Chetta 🙏🙏💯✨✨

  • @ashanevil7357
    @ashanevil7357 7 місяців тому +1

    Sanrhosham🥰sir. Ithrem nalla ശിഷ്യന്മാരെ കിട്ടിയതിൽ. സച്ചിൻ ഗോഡ് ബ്ലെസ് you❤️... കണ്ണ് നനഞ്ഞു ഇത് കണ്ടപ്പോ... ഒരു വലിയ കഷ്ട്ടപ്പാട് മാറി ലൈഫ് ലോങ്ങ്‌ സന്തോഷം വന്നു... സാർ പറയുന്നപോലെ ഈ ജോലി ഏറ്റവും ആത്മാർഥവും ഉചിതവുമായി ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @AbdulHadi-fb6ps
    @AbdulHadi-fb6ps 7 місяців тому +1

    Congratulations sachin👍👍
    Thanks all ❤❤❤❤🙏🙏🙏

  • @kavithak691
    @kavithak691 7 місяців тому

    Congratulations bro🎉 All the best 💐

  • @user-bu9vh1xd2v
    @user-bu9vh1xd2v 7 місяців тому

    Congratulations Sachin chetta🎉🎉🎉🎉🎉

  • @saranyak.s3860
    @saranyak.s3860 7 місяців тому

    എല്ലാവിധ ആശംസകളും നേരുന്നു 👏👏

  • @karishmalj180
    @karishmalj180 7 місяців тому

    Congratss 🎉 sachin chettaa.God bless you.

  • @jessyratheesh6561
    @jessyratheesh6561 7 місяців тому +1

    All the best sachin

  • @rainbowpsc587
    @rainbowpsc587 7 місяців тому +2

    Congratulations ❤❤🎉🎉ഇനിയും ഉയരങ്ങളിൽ എത്തട്ടെ... God bless you

  • @meera8823
    @meera8823 6 місяців тому +1

    Congrats chettaa🎉🎉🎉🎉

  • @sureshsura7087
    @sureshsura7087 7 місяців тому

    Congrats Sachin . Kanditt kannuniranjupoyi.kanatha Surajinekandu. ..... thank you sir.....

  • @prasanthkayiliad1258
    @prasanthkayiliad1258 7 місяців тому

    All the best sachin chetta

  • @Sreekrishnaa2024
    @Sreekrishnaa2024 7 місяців тому

    Congrats brother god bless you 😊

  • @remyam-fk3hk
    @remyam-fk3hk 4 місяці тому

    Congratulations sachin🎉🎉🎉🎉

  • @sheenas2395
    @sheenas2395 7 місяців тому

    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...
    Congrats Sachin🙏🏻🙏🏻🙏🏻

  • @arunkumar6384
    @arunkumar6384 7 місяців тому +3

    Hard work pays, Congrats Sachin.

  • @remyag7921
    @remyag7921 7 місяців тому

    Congrats sachin🎉🎉🎉

  • @user-vl8nh4xi6f
    @user-vl8nh4xi6f 7 місяців тому

    Congragulations sachin ❣️❣️❣️👍🏻👍🏻👍🏻👍🏻and thanks for ur class.. ❣️

  • @rukkiyashamsudheen6044
    @rukkiyashamsudheen6044 7 місяців тому

    Congratulations 🎉. Evar class edukumbol njan agrahichirunu.evarku job kitinu kelkane nu .athu nadanu .

  • @jayanthi4882
    @jayanthi4882 7 місяців тому +1

    Congrats Sachin , chakrapani sir team💐🌹🌹

  • @angelangel8329
    @angelangel8329 7 місяців тому

    Congrats with lots of love

  • @shalivineesh6205
    @shalivineesh6205 7 місяців тому

    Congratulations Chetta 🎉👏👏👏☺️

  • @Asha_Thulaseedharan
    @Asha_Thulaseedharan 7 місяців тому

    Congratulations chettoiii...all the best ❤❤❤❤

  • @meenakshimeenus3451
    @meenakshimeenus3451 7 місяців тому

    Congratss sachin chettaaaaa eniyum orupaddd uyarangalil ethattteeee.. eniyum high postt labhikkatte❤❤❤❤❤

  • @ArunimaSNairaru
    @ArunimaSNairaru 7 місяців тому

    Congratulations Sir

  • @sobhanam8491
    @sobhanam8491 7 місяців тому

    Congratulations 🎉 Sachin chetta🥳🥳

  • @gayathrivs6361
    @gayathrivs6361 7 місяців тому

    Congratulations Sachin chetta 🎉

  • @Shynicraj
    @Shynicraj 7 місяців тому +5

    സച്ചിൻ , ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ശരിക്കും മിസ്സ്‌ ചെയ്യും 🥰🥰🥰❤

  • @AKILHERE
    @AKILHERE 6 місяців тому

    Aliyoo Congrats.. 🔥🔥

  • @user-ey4tl7ep9v
    @user-ey4tl7ep9v 7 місяців тому

    Congrats sachin...

  • @abhin666
    @abhin666 7 місяців тому

    Congrats sachin chetta ❤

  • @siniljinlijinlorance1131
    @siniljinlijinlorance1131 7 місяців тому

    Congrats🎉sachin🙏

  • @archana_nanda
    @archana_nanda 7 місяців тому +1

    God bless you chetta ❤

  • @sajil10
    @sajil10 7 місяців тому

    Congrats Aliya 🎉🎉🎉🎉

  • @anjanadhanesh4885
    @anjanadhanesh4885 7 місяців тому

    Congratulations brother....

  • @user-bm1mf3nk1q
    @user-bm1mf3nk1q 7 місяців тому

    Congrats chetta🎉

  • @ManujaMs371
    @ManujaMs371 7 місяців тому

    Congrats sachin chetta👏

  • @mis-abanvar8377
    @mis-abanvar8377 7 місяців тому +9

    നന്നായി വരും...👍👍
    ആസ്വിനും സച്ചിനും കരയുന്നത് കണ്ടപ്പോൾ എനിക്കും കണ്ണ് niranju🥹🥹

  • @ajmalyunus4255
    @ajmalyunus4255 7 місяців тому +3

    Congrats Sachin bro 🫂❤️❤️❤️❤️Hardworks pays off man....❤️❤️

  • @nandanaanil5580
    @nandanaanil5580 7 місяців тому

    Congratulations sachin chetta ✨

  • @aswathiachusachs2671
    @aswathiachusachs2671 7 місяців тому

    Congrats sachin chetta😍

  • @246aiswarya
    @246aiswarya 7 місяців тому +1

    Congratulations sachin. All the best for your bright future

  • @jyothisaju7543
    @jyothisaju7543 5 місяців тому

    അഭിനന്ദനങ്ങൾ 🌷🌷

  • @deepa9530
    @deepa9530 7 місяців тому

    Congrats and all the best Sachin

  • @beenabiju9911
    @beenabiju9911 7 місяців тому

    Congratulations Sachin, 👏👏👏

  • @kannandhakshy6164
    @kannandhakshy6164 7 місяців тому

    Congrats bro🎉🎉🎉🎉

  • @getready9065
    @getready9065 7 місяців тому

    Congratulations Sachin

  • @remyamahesh3005
    @remyamahesh3005 7 місяців тому

    Congratulations dear sachin

  • @simimv2300
    @simimv2300 7 місяців тому

    Congrass sachin chettaaaa👍

  • @jishamr9323
    @jishamr9323 7 місяців тому

    👏👏👏congratulations🎉🎉🎉🎉

  • @nidrameelluumeellu4027
    @nidrameelluumeellu4027 7 місяців тому

    Congratulation Sachin🎉🎉🎉

  • @mintigeorge9425
    @mintigeorge9425 7 місяців тому +1

    കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. Congratulations

  • @aswathiaj6676
    @aswathiaj6676 7 місяців тому

    Sachin നന്നായി വരും.
    എനിക്ക് എപ്പോഴും നല്ല സപ്പോർട്ട് തരാറുള്ള എന്റെ അനിയൻ കുട്ടി

  • @KuRuMbanZZz123
    @KuRuMbanZZz123 7 місяців тому

    Congrats chetta🎉🎉🎉👏👏👏

  • @soumyasoumya6439
    @soumyasoumya6439 7 місяців тому

    Cograts brother... God bless you👍👍👍👍👍👍

  • @yoonusks8844
    @yoonusks8844 7 місяців тому

    ❤Congrats sachin 🎉🎉🎉

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 7 місяців тому

    Cngrtz brthr 🎉🥰
    ഒരുപാട് സന്തോഷം...ഞങ്ങൾക്ക് വേണ്ടിയും സമയം ചെലവഴിചതിനു ഒരുപാട് നന്ദി... ഉയരങ്ങളിൽ എത്തട്ടെ ♥️

  • @AmarAmar-yv1pc
    @AmarAmar-yv1pc 7 місяців тому

    Congrtzzz sachinetta

  • @FoodMukubang
    @FoodMukubang 7 місяців тому +4

    വളരെയധികം സന്തോഷം, സച്ചിന് എല്ലാവിധ ആശംസകളും നേരുന്നു, ചക്രപണി സാറിന് ഒരായിരം നന്ദി അറിയിക്കുന്നു, ഇവരുടെ ജീവിത അനുഭവം നിറഞ്ഞ കണ്ണുനീർ കാണുമ്പോൾ നമുക്കും ഒരു മോട്ടിവേഷൻ ആണ്.നമുക്കും കിട്ടും ജോലി എന്നൊരാശ്വാസം, god bless you....

  • @vijilapradeepviji7100
    @vijilapradeepviji7100 7 місяців тому +1

    Congrats Sachin 🌹🌹🌹🌹

  • @remyasudhiremyasudhi7234
    @remyasudhiremyasudhi7234 7 місяців тому

    വളരെ സന്തോഷം congrajulations sir

  • @preetharaju8457
    @preetharaju8457 7 місяців тому +1

    Congrats bro❤❤❤all the best for your job

  • @aneesaaseela1130
    @aneesaaseela1130 6 місяців тому

    One of the most valuable vedio🎉❤

  • @madhavam2122
    @madhavam2122 7 місяців тому

    Congrats chetta🥰👍