റാഫി പറഞ്ഞത് വളരെ ശെരിയ എല്ലാറ്റിനും ഒരു അതിർ വേണം. രാഹുലിന്റെ കാര്യം അല്പം കളിയിൽ കളി കുട്ടി അതാണ് ശെരി രാഹുലും. സച്ചിൻ സുരേഷും. വിബിനും എന്റെ നാട്ടുകാർ ആണ് തൃശ്ശൂരിൽ അടുത്ത് അടുത്ത് ആണ് അല്പം കളി യിൽ പെടും പോയി രാഹുൽ എല്ലാം മാറി നന്നായി വരും ആശംസകൾ നേരുന്നു
രക്ഷപെടട്ടെ എന്നത് മോശം ആണ് ബ്രോ ഇവിടെ ആരേലും എന്തേലും ചെയ്തോ അവസരങ്ങൾ കളഞ്ഞോ all the best പറയാൻ ഉള്ളതിന് കുത്തിത്തിരിപ്പ്... കളിക്കാത്തതിന് ആര് ഉത്തരവാദി
രാഹുൽ നമ്മുടെ പയ്യനാണ്. ഇവിടെ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകണം എന്നുതന്നെയാണ് ആഗ്രഹം. പക്ഷേ. അവസരം കിട്ടിയില്ല എന്നുപറയരുത്. മോശം ഫോമിലും ഇവാൻ ആശാൻ ആവശ്യത്തിലും അധികം അവസരം കൊടുത്തു. ഈ വർഷവും അവസരം കൊടുത്തു.രാഹുൽ ഫോമാകാത്തത് അവന്റെ സമയദോഷം. ഈ മാറ്റം നല്ലതിനായിരിക്കും. രാഹുലിന്റെ മാറ്റത്തിന് ആരെയും കുറ്റപ്പെടുത്തിട്ടുകാര്ര്യമില്ല. എവിടെയാണെങ്കിലും നല്ലതുവരട്ടെ ആശംസകൾ. ലൗയുസൺ ❤👍
ഈ പോക്ക് കണ്ടിട്ടുള്ള ഒരു സംശയം. ആരാധകരോ(മഞ്ഞപ്പട)ടുള്ള പക തീർക്കാൻ പ്രമുഖരെ ഒഴിവാക്കി ബ്ലാസ്റ്റേഴ്‌സിനെ, അതിന്റെ ഏറ്റവും മോശം അവസ്ഥയിലെത്തിച്ച് അവസാനം പിരിച്ചുവിട്ട് പൊടിയും തട്ടി പോകാനാണ് തെലുങ്ക് വ്യവസായിയുടെ ഉടമസ്ഥതയിലുള്ള മാനേജമെന്റിന്റെ ലക്ഷ്യം എന്ന് വ്യക്തം. അതാണ് ഇത്രയും പ്രശ്നങ്ങളിലൂടെ ടീം കടന്നുപോകുമ്പോഴും ഒരു കുലുക്കവുമില്ലാതെ അയാൾ അടിച്ചുപൊളിച്ച് ദിനങ്ങൾ കഴിക്കുന്നത്. ആന്ധ്രാക്കാരന് മലയാള ഫുട്ബോൾ നന്നായാലെന്താ, മോശമായാലെന്താ തനിക്ക് കിട്ടണം മുടക്കുമുതലും ലാഭവും 😔..
Nalla pace ulla kalikkaran aarunnu.... Rahul ne nannayi use cheythilarunnu... Ivan undarunnpo perfmce cheyyn sramichirunnu.... But entha ee team nalla players ne onnum nannayi use cheyyikkathe.... Nalla coach nte abhavam aano??
നല്ല പോടൻഷ്യൽ ഉള്ള പ്ലേയർ ആണ് ഇവൻ യുകുമനോവിച്ച് ഇടയിരുന്നപ്പോൾ തെളിഞ്ഞതാണ് അയാളുടെ potential നമ്മുടെ ഇപ്പോൽ ഉള്ള കോച്ച് മാർക്ക് ഇല്ലാത്തതും അതു തന്നെ. നമുക്ക് ഇപ്പോഴും പ്ലേയർ ഉണ്ട് പക്ഷെ കോച്ച് മറു ഉപയോഗിക്കില്ല M saheef, azhar,iman ഇവയെല്ലാം ബെഞ്ചിൽ ഇരുത്തി അവരുടെ mind തന്നെ മാറി പോവും കളിപ്പിക്കാൻ കഴിയില്ലെന്തിൽ അവരെയും വിറ്റ് kala 🥴. നമ്മുടെ കൊച്ചു മാർക്ക് കുറച്ചു തൊലിഞ്ഞ playerss ene മതി
കേരളത്തിൽ നിന്ന് കളിച്ചു പോയ മലയാളികൾ പിന്നീട് ആ മികവ് ഒരിക്കലും കാണിച്ചിട്ടില്ല . C k വിനീതും മുഹമ്മദ് രാഫി യും റഫീക്ക് ഉം ഒക്കെ ഉദാഹരണങ്ങൾ സഹൽ മാത്രമാണ് അല്പം എങ്കിലും നന്നായി കളിച്ചിട്ടുള്ളത്. കേരളത്തിൽ കളിച്ചിട്ട് പോയ വിദേശ താരങ്ങളും അങ്ങനെ തന്നെ. പെരേര ഡയസ് മാത്രമാണ് നല്ല പ്രകടനം നൽകുന്നത്. പിന്നെ ആരായാലും നന്നായി കളിക്കണം കിട്ടിയ അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ രാഹുൽ c k വിനീതിന്റെ റെക്കോർഡ് മറികടക്കാമായിരുന്നു അതൊക്കെ കളഞ്ഞു കുളിച്ച താരമാണ് രാഹുൽ
Right wing aayi nihal sudheesh kalikkatte..right back aayi amey ranawade varatte…namukk verum indian players alla vendadh indian national teamil oké kalikkunna pro indian players aan vendadh
Ivanteyoke vicharam kalimiduku ennu parayunnathu avanmarku thonnumbo purathedukam ennanu, it is god given. Ivan ivide kanicha uzhapinu avide kittikolum
Kaliyum illa attitudinte ange attam arnalo😂😂 so ithalla athinapuravm kelkm😂 ningl thanne parnju 5 or 6 season aayt 14 goal contribution ith vech engane aan oru average enn paryan polm pattla apo ulla attitude 😂😂😂 Maheshin und ithilm koodthal stats with 2 season i think😂
Enth vaanatharm aan paryne malayali undenkile kerala blasters aavulo theettame.. ith football aan kalikunna playersine aan vekande allaand ith polula paazhukale oru kaliyum illenkilm poki nadkaan alla
അവിടെ ചെന്നാൽ കേരളത്തിലെ പോലെ ഉടായിപ്പ് നടക്കില്ല. നന്നായി കളിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ ബഞ്ചിലിരിക്കേണ്ടി വരും. കളിച്ച് മിടുക്കനായി കേറിവാടാ മോനെ Thank u 'KP
Yes💯lobera രാഹുലിനെ പാകമാക്കി എടുക്കും ഉറപ്പ്,പുള്ളി നല്ല impact ഒഡിഷയിൽ കൊണ്ട് വരും. അവിടെ പോയാൽ ഫ്രീ mindആയിട്ട് കളിക്കാല്ലോ 🙂
പോയി പോയി എന്ന് കേള്കുന്നുന്ന് വന്നു വന്നു എന്ന കേൾക്കുന്നില്ല 😂
Spitting fact😢
റാഫി പറഞ്ഞത് വളരെ ശെരിയ എല്ലാറ്റിനും ഒരു അതിർ വേണം. രാഹുലിന്റെ കാര്യം അല്പം കളിയിൽ കളി കുട്ടി അതാണ് ശെരി രാഹുലും. സച്ചിൻ സുരേഷും. വിബിനും എന്റെ നാട്ടുകാർ ആണ് തൃശ്ശൂരിൽ അടുത്ത് അടുത്ത് ആണ് അല്പം കളി യിൽ പെടും പോയി രാഹുൽ എല്ലാം മാറി നന്നായി വരും ആശംസകൾ നേരുന്നു
അവിടെ നല്ല അവസരം.കിട്ടും രാഹുൽ k p .രക്ഷപ്പെടട്ടെ. ..
Bro evideyum nalla chance kittiyirunnu but muthalakkiyila🙌
Avan nannai kalichale rakshapidikku bro
രക്ഷപെടട്ടെ എന്നത് മോശം ആണ് ബ്രോ ഇവിടെ ആരേലും എന്തേലും ചെയ്തോ അവസരങ്ങൾ കളഞ്ഞോ all the best പറയാൻ ഉള്ളതിന് കുത്തിത്തിരിപ്പ്... കളിക്കാത്തതിന് ആര് ഉത്തരവാദി
Ameen
foot ball annath budhikudi
opayogich kalikenda oru
gemanu,ath rethiyil kalichal
vejaikumennullath oru thadhramanu,athinu oru plan venam,athillathe poyathanu tholviku Karanam,nammude teaminte passukal palapozhum mispasayi pokunnu,athanu tholviku Karanam.
Next match kalikan sadikatee
Against kbfc in Kochi
Kalichal chekkan polikkun❤❤
Kalikkula rahul kp
Mikavarum benchile indavum
Hooper rahul combo 😢
😢100&
Avnegilum rekshapedatte🙌🏻
അവനെന്തു കുറവാണു ഇവിടെ ഉണ്ടായിട്ടുള്ളത് സഹോദര
ഇവിടെ എന്തേലും കുറവ് ഉണ്ടായിരുന്നോ സഹോദര
@@santhoshvksatwika kalikan chance korav aarnu koduthit ollath
Nanyi kaliikatte Rahul ettan
Club transfer will make Rahul perform well for Odisha. Transfers are a must in club career for all players
Rafi you well said ❤❤❤
Everything will be fine Rahul❤
രാഹുൽ നമ്മുടെ പയ്യനാണ്. ഇവിടെ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകണം എന്നുതന്നെയാണ് ആഗ്രഹം. പക്ഷേ. അവസരം കിട്ടിയില്ല എന്നുപറയരുത്. മോശം ഫോമിലും ഇവാൻ ആശാൻ ആവശ്യത്തിലും അധികം അവസരം കൊടുത്തു. ഈ വർഷവും അവസരം കൊടുത്തു.രാഹുൽ ഫോമാകാത്തത് അവന്റെ സമയദോഷം. ഈ മാറ്റം നല്ലതിനായിരിക്കും. രാഹുലിന്റെ മാറ്റത്തിന് ആരെയും കുറ്റപ്പെടുത്തിട്ടുകാര്ര്യമില്ല. എവിടെയാണെങ്കിലും നല്ലതുവരട്ടെ ആശംസകൾ. ലൗയുസൺ ❤👍
True words💯💯💯
RAHUL KP❤❤❤❤❤❤
He is a good player formout now..
Raf ❤
ഇപ്പോഴത്തെ ഈ സത്യം...Crisp and clear ആയി പറഞ്ഞു 👍🏻
Rahul ine powlikum ❤
😂😂
❤no 1
Kbfc eni nalle quality ulle players ine sing cheyyanam👍👍
❤❤
❤
💔😢
Go well Rahul💛😢
Jeakson . Rahul
Ayush .
Sahal
Vincy
Putia
Ennum nilanirthedavar aaanu
Mm good ❤
🙌👏
രാഹുലിന് പരിക്കു പറ്റി തിരിച്ചുവന്നതിനുശേഷ൦ കുറച്ചു ഫോ൦ കുറവായിരുന്നു എന്നത് സത്യം... പക്ഷേ പിന്നീട് കഴിവ് തെളിയിക്കാൻ അവസരം കുറവാണ് ലഭിച്ചത്
Athin munne ulla stats paryamo
Edaa nee onn para eth Indian wingerinaanu valya contributions ollath rahul wingil kodkknna pressure,crosses,ithokke nee kanunnile ath koodand backil irangi kalikkunnu nee okke enthaa karuthiye goalum assistum mathram aahnu football ennano😂😂
Nee onn neufc vs kbfc 2022 away match kandu nokk athil sahalinte first goal assist kodthath rahul aahnu,athinumunp diamantakos adichath saurav mandalnte assist aahnu but aa ball avde hardwork cheyth ethichu kodthath ee rahul aahnu saurav just cross cheythathe ollu ithokke cheythal contributions il onnum varillanne illu athepole ee seasonil cfcyod noah adicha goalinte assist Luna aayirunnallo athinte pre assist kando,rahulinte interception+pass aayrnn.Athepole rahul kore chances create cheythitund vallappozhum highlights okke edth kandu nokk but athonnum contributionsil varilla enne illu.injury aayathinu shesham thaaram form out aayirunnu but athinu shesham rahulinu kazhiv theliyikkan avasaram labhichath kuravaanu@@sirajmhmd369
OFC💜⚡
Vimarishikkam athire kadakkaruthe rahul kp best of luck
But Blasters...ennathu namukku oru passion aanu..💛💙💛💙
Njan rahuline perfomance kittathathil vimarshichittund but annu news il paranja attitude pazh ennu paranju apamanichath valiya shock aayi poi😮nammal performance kittatha vishamathil performance kittan aayi vimarshichittullu.allathe apamanichittilla 😢
Swabavm angane alle apo kelkm😂
Athe Rahul thee Kali kalikum nokiko ❤
Ck vineeth prashanth and now rahul also.Toxic fans nte irakal aanu.Rahul iniyengilum rekshappettu varatte ennu pratheekshikkam
Prathishedam maari aaraadhakarude kshama nashikkunna oru day varum 😡...
Annu nikhilum managmentum olivilill pookendivarum,😅 state maarendi varum🔥
👌
ഈ പോക്ക് കണ്ടിട്ടുള്ള ഒരു സംശയം. ആരാധകരോ(മഞ്ഞപ്പട)ടുള്ള പക തീർക്കാൻ പ്രമുഖരെ ഒഴിവാക്കി ബ്ലാസ്റ്റേഴ്‌സിനെ, അതിന്റെ ഏറ്റവും മോശം അവസ്ഥയിലെത്തിച്ച് അവസാനം പിരിച്ചുവിട്ട് പൊടിയും തട്ടി പോകാനാണ് തെലുങ്ക് വ്യവസായിയുടെ ഉടമസ്ഥതയിലുള്ള മാനേജമെന്റിന്റെ ലക്ഷ്യം എന്ന് വ്യക്തം. അതാണ് ഇത്രയും പ്രശ്നങ്ങളിലൂടെ ടീം കടന്നുപോകുമ്പോഴും ഒരു കുലുക്കവുമില്ലാതെ അയാൾ അടിച്ചുപൊളിച്ച് ദിനങ്ങൾ കഴിക്കുന്നത്. ആന്ധ്രാക്കാരന് മലയാള ഫുട്ബോൾ നന്നായാലെന്താ, മോശമായാലെന്താ തനിക്ക് കിട്ടണം മുടക്കുമുതലും ലാഭവും 😔..
പുള്ളിക്ക് അവസരങ്ങൾക് കുറവൊന്നും ഇല്ലായിരുന്നു
End of an era 💔💔💔💔💔💔💔💔
Nalla pace ulla kalikkaran aarunnu.... Rahul ne nannayi use cheythilarunnu... Ivan undarunnpo perfmce cheyyn sramichirunnu.... But entha ee team nalla players ne onnum nannayi use cheyyikkathe.... Nalla coach nte abhavam aano??
നല്ല പോടൻഷ്യൽ ഉള്ള പ്ലേയർ ആണ് ഇവൻ യുകുമനോവിച്ച് ഇടയിരുന്നപ്പോൾ തെളിഞ്ഞതാണ് അയാളുടെ potential നമ്മുടെ ഇപ്പോൽ ഉള്ള കോച്ച് മാർക്ക് ഇല്ലാത്തതും അതു തന്നെ. നമുക്ക് ഇപ്പോഴും പ്ലേയർ ഉണ്ട് പക്ഷെ കോച്ച് മറു ഉപയോഗിക്കില്ല M saheef, azhar,iman ഇവയെല്ലാം ബെഞ്ചിൽ ഇരുത്തി അവരുടെ mind തന്നെ മാറി പോവും കളിപ്പിക്കാൻ കഴിയില്ലെന്തിൽ അവരെയും വിറ്റ് kala 🥴. നമ്മുടെ കൊച്ചു മാർക്ക് കുറച്ചു തൊലിഞ്ഞ playerss ene മതി
Ivante oru seasonil rahul potta kaliyayirinnu 😂
@@nibinkn8611 Ee paranja 3 perum young aan peten ella matchilum kalipikanonum patilla
Ee sesonil parik kaynj vannatah aimenum azharum
Pinne ivante keezhil onnum prathyekich thelinjitilla 🥴
Ee seasonil Rahul kp inyahnu kali thudanguga ... Loberayude main starting pllayer avum minni kathum. Appol mansilakkum kbfc ithrem kalam avar svarnapettiyilahnu chillara ittu vechennu.
Angane allalo chillara pettiyilanu swarna nanayam ittu vachathenn alle....
Nee nokiko next rahim ali aavum avde for sure😂😂😂😂
Where is bidayasagar what happened to him
13 kk kanicch therumm chekkann against plasters🎉
Vishamamund pakshe ayal benchil irikanda aalalla
Ponnatha nalle
Athe purthek povanda aalan😂
നന്നായി കളിക്കാൻ സാധിക്കട്ടേ. വീണ്ടും KB FC യിലേക്ക്. പ്രതീഷിക്കുന്നു.
കേരളത്തിൽ നിന്ന് കളിച്ചു പോയ മലയാളികൾ പിന്നീട് ആ മികവ് ഒരിക്കലും കാണിച്ചിട്ടില്ല . C k വിനീതും മുഹമ്മദ് രാഫി യും റഫീക്ക് ഉം ഒക്കെ ഉദാഹരണങ്ങൾ സഹൽ മാത്രമാണ് അല്പം എങ്കിലും നന്നായി കളിച്ചിട്ടുള്ളത്. കേരളത്തിൽ കളിച്ചിട്ട് പോയ വിദേശ താരങ്ങളും അങ്ങനെ തന്നെ. പെരേര ഡയസ് മാത്രമാണ് നല്ല പ്രകടനം നൽകുന്നത്. പിന്നെ ആരായാലും നന്നായി കളിക്കണം കിട്ടിയ അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ രാഹുൽ c k വിനീതിന്റെ റെക്കോർഡ് മറികടക്കാമായിരുന്നു അതൊക്കെ കളഞ്ഞു കുളിച്ച താരമാണ് രാഹുൽ
Right wing aayi nihal sudheesh kalikkatte..right back aayi amey ranawade varatte…namukk verum indian players alla vendadh indian national teamil oké kalikkunna pro indian players aan vendadh
നിഹാൽ ഈ സീസൺ കളിക്കുമോ
@@Ishowbody chance illa..loan deal alle appo adutha season okke kalikkan chance und
Poyath nannayi rakshapedum
എത്രയോ തുറന്ന അവസരങ്ങൾ നശിപ്പിച്ചതാണ് രാഹുൽ.. എന്തായാലും ആശംസകൾ.
Ivanteyoke vicharam kalimiduku ennu parayunnathu avanmarku thonnumbo purathedukam ennanu, it is god given. Ivan ivide kanicha uzhapinu avide kittikolum
അങ്ങോട്ടു പോക്ക് മാത്രം ഒള്ളോ ഇങ്ങോട്ടു ആരും വരുനിലെ
D-cirle ൽ ബോൾ കിട്ടിയാൽ ഗോളടിക്കാൻ കഴിയണം. ബ്രസ്സിലിൻ്റെ പല്ലൻ റോണാൾഡോയെ നോക്കു.രാഹുൽ എത്ര ചാൻസാണ് ഫിനിഷിങ്ങ് ഇല്ലാതെ മിസ് ചെയ്തത്😅
ബ്ലാസ്റ്റേഴ്‌സ് വിട്ട് പോവുന്നവർ അവിടെ നല്ല പെർമോമെൻസ് ചെയ്യുന്നുണ്ട്
Which media.?
Kaliyum illa attitudinte ange attam arnalo😂😂 so ithalla athinapuravm kelkm😂 ningl thanne parnju 5 or 6 season aayt 14 goal contribution ith vech engane aan oru average enn paryan polm pattla apo ulla attitude 😂😂😂
Maheshin und ithilm koodthal stats with 2 season i think😂
I think danish faruq also need to go out from the team
Rahul inte first goal odishakku vendi kerala blasters inu ethirayirukkum😅
ഒരു വ്യക്തിയല്ല ടീമാണ് ഏറ്റവും വലുത് ആര് കളിക്കുന്നോ കളിക്കാതിരിക്കുക രണ്ടാമത്തെ കാര്യമാണ്
Vibinte avasta enthaan malayali enn parayaan ake ulla 5 Athil oral poyi hindi blasters😂 ayi but vibin ?
No 6ennam undenni saheef ippo 5
Enth vaanatharm aan paryne malayali undenkile kerala blasters aavulo theettame.. ith football aan kalikunna playersine aan vekande allaand ith polula paazhukale oru kaliyum illenkilm poki nadkaan alla
അവിടെ ചെന്നാൽ കേരളത്തിലെ പോലെ ഉടായിപ്പ് നടക്കില്ല. നന്നായി കളിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ ബഞ്ചിലിരിക്കേണ്ടി വരും. കളിച്ച് മിടുക്കനായി കേറിവാടാ മോനെ Thank u 'KP
Le:Avesham annan ennalum ath arrayirikkumm anghane paranjath 😂
Media one channel aan
Athinte react cheyth ayal video itind rahul ne support cheythit
Who is that ? Aavesham annan ? 😅
Avesham annan rahuline support aane cheythath
Aaranu aa channel avatharakan ?
First pin❤️
നോഹയുടെ നമ്പർ കിട്ടുമോ 7
രാഹുൽ കോറോ സിഗിനെ കണ്ട് പഠിക്കണം ഓവർ കോൺ ഫിസില്ലാതെ സിംപിളിയി കളിക്കുക സ്പീഡ് കൊണ്ട് മാത്രം കാര്യമില്ല ചാൻസ് ഉണ്ടാകുന്ന കളി കളിക്കണം
രാഹുൽ KP ഒരു ടാലൻ്റ് player ഒക്കെ ആണോ 😁
Of course.... Malayali Playersin Nere vimarshanam nirthiyal mathi... Nmmlde Chila fans Overaan 🥲
Kayincha season thott anno kalli kndee
Poyath nallathayi wasted one kond oru cros polum idanum ariyilla
വരുന്നത് അടുത്ത സീസൺ ആകും 😂
Poyann arinjapol oru vishamam..pakshe pulli form out aarunu
CK vineeth evideyokke poyi. Ennittu rakshapetto. Kalichillel ellayidathu ninnum out aakum
Adriyanal luna അത്ര വലിയ കളിയൊന്നും ഇല്ല
Aadhyam sahal rekshapettu ippo rahulum reshapettu ഇ നശിച്ച ടീമിൽ നിന്ന്..
രാഹുൽ പോയദ് ഓക്കേ
Poyal mathram poorraa replacement varukayumvennam
Kp vaanam.. waste player valla pootilum podey kp
റാഫിക്ക ജീസസ് ജിമിനെസിസിന്റെ പരിക്ക് എന്തായി. ഒരു വീഡിയോ ചെയ്യാമോ..
Next matchil undavum, kbfc vs odisha fc
Eni kochiyil kanam 😂 po pulle…poda pulle..poda pulle rahuleeee
Enthoonadey
Kettirunnu
Oru mairan
Ooon jeevithathil pandhu thattettudakillaaa
Ethan aa channel
Media one
😂
😢💔
😢💔