Jupiter Mazha Song Lyrics | Karikku

Поділитися
Вставка
  • Опубліковано 12 січ 2022
  • Jupiter Mazha Song Lyrics | Karikku
    -
    FOLLOW ME INSTAGRAM :- / happyorsadyt
    Karikku song
    Trending song
    Karikku trending song
    Reel trending
    #jupitermazha

КОМЕНТАРІ • 2,6 тис.

  • @blackcatgamingpewer6905
    @blackcatgamingpewer6905 Рік тому +7889

    One side love🙂💔

    • @najib9537
      @najib9537 Рік тому +221

      Avstha athale broo💔

    • @Prajuh123
      @Prajuh123 Рік тому +135

      Yes vroo 💔🤕

    • @aparna1796
      @aparna1796 Рік тому +268

      🥲🥲 nte karythil nere thirich a rande perkum ishta but angotum paranj ila ingotum 🥲🥲 velthe avastha🥲

    • @sklzftbl2552
      @sklzftbl2552 Рік тому +69

      @@aparna1796 ente athe

    • @YouTubeShadowYT.
      @YouTubeShadowYT. Рік тому +93

      Same...mridhula was my girl now she loves someone else

  • @littlequeen3986
    @littlequeen3986 Рік тому +4286

    "Karayaan vayyaa
    Ninne piriyaan vayyaa"
    Uff ijjathii feel💝

  • @dilshadv3998
    @dilshadv3998 Рік тому +122

    ഈ പാട്ട് കാണാതെ പഠിച്ചവർ ഉണ്ടോ like അടിക്കൂ.. നമ്മക്ക് നോക്കാം ആരൊക്കെ പഠിച്ചുന്നും ആരൊക്കെ ഈ പാട്ടിന്റെ ഫാൻസ്‌ ഉണ്ടെന്നും

  • @ahalyaprakash1193
    @ahalyaprakash1193 Рік тому +246

    One side love 😣😣 നമ്മൾ സ്നേഹിക്കുന്നയാൾക്ക് വേറെ love ഉണ്ട് എന്നറിയുമ്പോൾ ഉള്ള feel അനുഭവിച്ചവർക്കേ അറിയുള്ളു😣😣😖

  • @shezasworld5738
    @shezasworld5738 Рік тому +908

    കരയാൻ വയ്യ, നിന്നെ പിരിയാൻ വയ്യ
    വിധിയില്ല വരനായി അകലുന്നു ഞാൻ 😔
    Heart touching lines 🥀🥺

  • @rahmathnoushad5531
    @rahmathnoushad5531 Рік тому +2920

    In a bus + window seat + long journey + light rain + someone special on mind + earphones on + This masterpiece = heaven 🙂

  • @gigijoseph4064
    @gigijoseph4064 11 місяців тому +196

    One side love is a different feeling 😞
    Every one side lovers can understand that 💘💔😢

  • @avanthikasudeesh5606
    @avanthikasudeesh5606 Місяць тому +13

    Anyone see in 2024

  • @hasnathusman8245
    @hasnathusman8245 Рік тому +442

    എത്ര കേട്ടാലും മതിയാവില്ല ippol ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്

  • @anjanaakshay462
    @anjanaakshay462 Рік тому +1688

    This song + old memories 💯💯💔

  • @Sreejasuresh542
    @Sreejasuresh542 Рік тому +110

    School memories hurts very much while listening the song🥺❤

  • @Pandabloosom
    @Pandabloosom 7 місяців тому +42

    ``````I will leave this comment right here so when someone likes it I will remember of this ✨masterpiece✨````` 👇👇👇👇🥺🥺🥺🥺

  • @mallugamer624
    @mallugamer624 Рік тому +854

    ജൂപിറ്റർ മഴ നനയാം
    ചന്ദിരനെ നോക്കി ഇരിക്കാം
    ചൊവ്വയിൽ ഒരു മാളിക കെട്ടാം
    നിനക്കായി ഞാൻ
    തിരികെ വരുമോ നീ
    എൻ അരികെ അണയുവാൻ
    ഇനിയും ഉണരുമോ
    സ്വർഗങ്ങൾ താണ്ടി നീ
    ഓർക്കുന്നു വഴിയരികിൽ
    മഴ തോരും നേരത്തായി
    മിഴി നിറഞ്ഞു അരികെ നിന്നു
    മുറിവേറ്റ ശലഭം നീ
    നിറം നേരാൻ ഞാൻ അരികെ
    തുണ ഏകാൻ ഞാൻ അരികെ
    ഇന്നോ ഞാൻ അകലെ
    പരലോകം കാണാൻ നീങ്ങുന്നേ
    കരയാൻ വയ്യ
    നിന്നെ പിരിയാൻ വയ്യ
    വിധിയില്ല വരനായി
    അകലുന്നു ഞാൻ
    പാർക്കാം ആ മായ ലോകത്ത്
    കനവെല്ലാം കനിയും ലോകത്ത്
    കഴിയാം നനയാം
    വാഴാം നിൻ വധുവായി
    ജൂപിറ്റർ മഴ നനയാം
    ചന്ദിരനെ നോക്കി ഇരിക്കാം
    ചൊവ്വയിൽ ഒരു മാളിക കെട്ടാം
    നിനക്കായി ഞാൻ
    തിരികെ വരുമോ നീ
    എൻ അരികെ അണയുവാൻ
    ഇനിയും ഉണരുമോ
    സ്വർഗങ്ങൾ താണ്ടി നീ
    ഓർക്കുന്നു ആ യാമം
    മരണത്തിന് പാതയിലായി
    വഴി നീളെ അലയും എന്നിൽ
    പ്രാണനായി നീ
    നിറം നേരാൻ നീ അരികെ
    തുണ ഏകാൻ നീ അരികെ
    ഇന്നോ ഞാൻ തനിയെ
    ആ വഴി അരികിൽ ഞാൻ നിന്നെ തേടവേ
    കരയാൻ വയ്യ
    നിന്നെ പിരിയാൻ വയ്യ
    വിധിയില്ല വരനായി
    അകലുന്നു ഞാൻ
    പാർക്കാം ആ മായ ലോകത്ത്
    കനവെല്ലാം കനിയും ലോകത്ത്
    കഴിയാം നനയാം
    വാഴാം നിൻ വധുവായി
    ജൂപിറ്റർ മഴ നനയാം
    ചന്ദിരനെ നോക്കി ഇരിക്കാം
    ചൊവ്വയിൽ ഒരു മാളിക കെട്ടാം
    നിനക്കായി ഞാൻ
    തിരികെ വരുമോ നീ
    എൻ അരികെ അണയുവാൻ
    ഇനിയും ഉണരുമോ
    സ്വർഗങ്ങൾ താണ്ടി നീ
    പാർക്കാം ആ മായ ലോകത്ത്
    കനവെല്ലാം കനിയും ലോകത്ത്
    കഴിയാം നനയാം
    വാഴാം നിൻ വധുവായി

    • @aflahrahman1985
      @aflahrahman1985 Рік тому +11

      😍

    • @sunithacp2575
      @sunithacp2575 Рік тому +6

      ☺️

    • @saudhamuthedath9618
      @saudhamuthedath9618 Рік тому +3

      Tnx💋

    • @nivilvinu9404
      @nivilvinu9404 Рік тому +26

      Super ലിറിക്സ് പാടാൻ പോളി നല്ല രസമായി ഈ പാട്ടിൻറെ ഒപ്പം പാടാം നോക്കി പാടാം സൂപ്പർ ♥️♥️♥️♥️♥️

    • @ashadiya328
      @ashadiya328 Рік тому +4

      😘❤

  • @nandanakm1045
    @nandanakm1045 Рік тому +598

    i don't know why I'm this much addicted to this song...one side love is always such a different feeling..

  • @ananyakanish6740
    @ananyakanish6740 Рік тому +29

    One side love ആർക്കും മനസിലായില്ല 💔💔💔💔

  • @anuanuzz1150
    @anuanuzz1150 10 місяців тому +51

    This song is dedicated for all lovers ❤❤❤❤❤💞💞💞😘😘😘😘

  • @ms.marvel1934
    @ms.marvel1934 Рік тому +803

    One said love💔
    5 yearsathe ishttam Aayiirunnnu
    Thorann paranjappo Avn reject cheythu🙂
    avn vere oru proposal acceptum cheythu...😊
    ippo okey Aann
    But Ee song palathum ormippichu🌝

    • @user-gw8pc1cx7z
      @user-gw8pc1cx7z Рік тому +48

      Ellam Sheri avum njanum one sideaa🤧

    • @ubaid865
      @ubaid865 Рік тому +31

      '26 varshathe ente kathiripayirunnu ' that film dialogue

    • @ABIMCX
      @ABIMCX Рік тому +20

      scene illa njaanum one side aa🤗

    • @muhammedshahal9736
      @muhammedshahal9736 Рік тому +10

      Njnum 😢

    • @PURELYNUMBER1
      @PURELYNUMBER1 Рік тому +26

      Njnum one side ann
      Avale propose akki
      She said she need some time
      Man i really love her 🥺❤️.

  • @ridhamehbin9404
    @ridhamehbin9404 Рік тому +508

    One side' love ' can over heart this song ..!🥺😭💔🙂

  • @sandra_....
    @sandra_.... 10 місяців тому +56

    Still hearing this song every day using headphones..With someone special on mind..🥺❤❤

  • @sajini8162
    @sajini8162 11 місяців тому +8

    Enik orale 1st istavayirunnu. But ayalk oru lvr undayirunnu. Pinne aa Chettanu enne istavayirunnu enn aa chettan ennod paranju. Pinne nmml thanne paranju nammk ini brother um sister um aakam enn.Ippo nmml brother um sister um aan 🥰🥰❤❤🥰🥰 Ee song kettappo enk ath okke orma vannu. Inn thanne kure thavana ee song kettu ❤❤❤❤

  • @nirmalaroseprince3556
    @nirmalaroseprince3556 Рік тому +228

    One side love is such a different feeling ❤️🙂

  • @Arun-lt9vw
    @Arun-lt9vw Рік тому +71

    ജൂപിറ്റർ മഴ നനയ്യാം ചന്ദ്രനെ നോക്കിയിരിക്കാം ജുവിലൊരു ഒരു മാളിക കെട്ടാം നിനക്കായി ഞാൻ......
    തിരികെ വരുമോ നീ ഇന്ന് അരികേ അലിയുവാൻ ഇനിയും ഉണരുമോ സ്വർഗ്ഗങ്ങൾ താണ്ടി നീ....
    ഓർക്കുന്നു വഴിയരികിൽ മഴ തോറും നേരത്തായി മിഴി
    നിറഞ്ഞു മുറിവേറ്റ ശലഭം നീ നിറം നിറാൻ ഞാൻ അരികെ തുണയേകാൻ ഞാൻ അരിക്യ ഇന്നു ഞാൻ അകലെ പരലോകം കാണാൻ നീകുന്നെ കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ.....
    വിധിയില്ല വരനായി അകലുന്നു ഞാൻ.. പറക്കാം ആ മായ ലോകത്ത് കനവെല്ലാം കലിയും ലോകത്ത്.. കഴിയാം അലയ്യാം വാഴാം നിൻ വധുവായി ജൂപ്പിറ്റർ മഴ നനയാം ചന്ദ്രനെ നോക്കിയിരിക്കാൻ ജുവിലൊരു ഒരു മാളിക കെട്ടാം നിനക്കായി ഞാൻ തിരികെ വരുമോ നീ എൻ അരികെ അലയുവാൻ ഇനിയുമുണരുവോ സ്വർഗ്ഗങ്ങൾ താണ്ടി നീ...............
    ഓർക്കുന്നു യായ്യമം മരണത്തിൽ പാതയിലായി വഴി നീലേ അലയും എന്നിൽ പ്രാണനായി നീ............
    നിറം നേറാൻ നീ അരിക്കെ.. തുണ യെക്കാൻ നീ അരിക്കെ ഇന്നോ ഞാൻ തനിയെ ആ വഴി അരികിൽ ഞാൻ നിന്നെ തേടുവേ കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ വിധി ഇല്ല വരാൻആയി അകലുന്നു ഞാൻ പറക്കാം ആഹ്ഹ് മായ ലോകത്ത് കനവെല്ലാം കനിയും ലോകത്ത്...കഴിയാം.... അലയ്യാം.... വാഴും നിൻ വധുവായി 💕💕💗💗💗💕💕💕💕💕💕💕💕💕

  • @liiyaaana
    @liiyaaana Рік тому +60

    Whenever i hear this song i remember him.. It was one side love i never told him about my feelings bcz if i told he is probably gonna reject me so i cant handle that pain... Whenevr i hear this song my eyess will be filles with tears i love this song and i hear this song i remember the moment when we make eye contact its an different feeling.. 🥲❤️.... 💗

    • @irinemaria5544
      @irinemaria5544 Рік тому +3

      i also have the same happened.....i still love him ,but i can't told himm..bczz as you said i know that he definitly reject meehhh..😩😩

    • @littlebaby3611
      @littlebaby3611 10 місяців тому +1

      Mee too😢

  • @BEHIND_SENES
    @BEHIND_SENES 10 місяців тому +26

    One side love never end 💗

  • @Gopiikkah
    @Gopiikkah Рік тому +206

    One side love ❤️
    അവന് എന്റെ friendne ഇഷ്ടാണ്
    ഞാൻ ഇന്നാണ് അറിഞ്ഞത് But
    avanod eganengilum parayanam enn karuthi irikumbol ayorinnu ellarum avale vilich avante aduth kondoyitt paranju avan first Spark thonniyath avalod Ann en
    💔
    Njn ethuvare arem engane snehichittilla ee oru divasathin ann njn ethrem divasam kathirunnath enn ayirinnu ente schoolile kalolsavam ellam oru secondkond paranju kazhinju but ente life😭
    Verum oru sad orma mathram😭
    Enik ithuvare thonnathath entho avanod thonni pakshe engane avum enn ottum vicharichilla😭💔💔😭
    But read this 👇
    Ini orikalum njn avaneyo avn enneyo sangadapeduthilla
    becoz njn inn vere orale ishtapedunnund avn ingot vann paranjathan athilum und ente friends avar avane kond prank cheyyichathan avn ente pinnale kore nadannu avasanam enik thonni enthina veruthe pastine kurich aloich sangadapedunne enthayalum ivanteduth ys parayam nn angane njn avanteduth ys paranju njn paranjath February 1 ann
    Avn ennod one week ayapazhe karyam paranju(ente friends enne prank cheyyan nn )
    Appo njn avanod paranju ninak vendakil enne vitto enik kuzhappamilla enthina ni engane ishtallathe alodoppam jeevikane nn ....
    But avn reply thnnath njn ninne ithuvare ninte friends paranjitt prank cheyyan cheythath but korach divasayitt enik ninnod entho eshtam thonni thudanginn angane njn enne engane snehikanam enn agrahichoo athu pole orale thanne enik kitti😇🥺
    Athilum twist ind ente friendine avn nokkiyathanallooo ennit avn avale thechu ithinte edayil thanne avn 10,20 pere avn thechu.. appo bhagyatgin an njn Avante kayyin rekshappette allenk enik ippo ulla ente alodoppam santhoshikan Kodi petumayirunnilla😌😇

    • @muneera19mogral60
      @muneera19mogral60 Рік тому +6

      Appo enthayirummu feel

    • @she_____5762
      @she_____5762 Рік тому +3

      😢

    • @lookingaplacetoparkjimin6131
      @lookingaplacetoparkjimin6131 Рік тому +7

      potteda kutta🫂

    • @Gopiikkah
      @Gopiikkah Рік тому +4

      @@lookingaplacetoparkjimin6131😖☺️

    • @Gopiikkah
      @Gopiikkah Рік тому +11

      @@lookingaplacetoparkjimin6131 ഈ കാര്യം അറിഞ്ഞപ്പോ എന്റെ friends സാരമില്ല എന്ന് പോലും പറഞ്ഞില്ല ആ സ്ഥാനത് അറിയാത്ത ഏതോ ഒരു ആൾ പോട്ടെ ഡാ എന്ന് പറഞ്ഞപ്പോ 😭😭😭

  • @basheerbaseer4153
    @basheerbaseer4153 Рік тому +130

    മനസ്സിൽ തട്ടുന്ന വരികൾ🥺❤️

  • @Vinithajoji
    @Vinithajoji Рік тому +8

    Enta fav part:karayan vaya
    Njena periyan vaya. Enta mone vera level felling. One side love♥️😊

  • @sunshinehobi2342
    @sunshinehobi2342 7 місяців тому +10

    1:04 🥺❤‍🩹 e line varumbo pazhethe oke orma varuva... Miss you... People go memories stay

    • @sivapriyamohan
      @sivapriyamohan 2 місяці тому +1

      Do not sad 😊 you is a BTS army you don't give up ❤ I purple youhh💜

  • @selihaneefa5931
    @selihaneefa5931 Рік тому +75

    "Karayaan vayya
    Ninne piriyaan vayya
    Vidiyilla varanaayi akalunnu njan"
    Feeling💔😭

  • @pathu230
    @pathu230 Рік тому +164

    Nowadays I'm addicted to this song..🥺❤️

  • @Rameeza2003
    @Rameeza2003 Рік тому +45

    This song hits differently, and the lyrics are so amazing.🔥🥰

  • @ksmanikandan2921
    @ksmanikandan2921 5 місяців тому +3

    എത്ര കേട്ടാലും മതിവരാത്ത ഈ പാട്ട് എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും😊

  • @minhajminhaj9211
    @minhajminhaj9211 2 роки тому +270

    മഴ+ഈ song pwoli ആയിരിക്കും 😍

  • @Patriotic_Catalyzer
    @Patriotic_Catalyzer Рік тому +2446

    *One side love ഉള്ളവർക്കറിയാം ഈ song ന്റെ meaning 😖💔* *കരയിപ്പിച്ചു കളഞ്ഞല്ലോ mwonoose... 😭💔💞*
    _Edited:Heyy 1.8K One side lovers_

    • @fathimmasafa7294
      @fathimmasafa7294 Рік тому +32

      Entey perum safaann aan.....
      And also a one side lover😭😭💯💔💔

    • @shaw.x
      @shaw.x Рік тому +16

      Women ☕

    • @shaharbankk212
      @shaharbankk212 Рік тому +23

      Njanum one side lover

    • @The_introvert_one
      @The_introvert_one Рік тому +11

      Njaann🥺💔

    • @liyaah3
      @liyaah3 Рік тому

      Njanum velya karythin set anen okke paranj nadannatha ippp avanta nikkah kazhinj njn aaneghi sherikk naari 🥹😞

  • @blacksea1090
    @blacksea1090 Рік тому +51

    A bus + window seat + headphone + very rain + long journey + sad time = 😊HEAVEN 😊

  • @PreethaB-tu3fg
    @PreethaB-tu3fg 10 місяців тому +3

    "Karayan vaya ninne piriyan vayya" oh❤‍🔥 kidu lyns aa.. Pwolichuu 💟.. Hurt touchig lyns♥️😊

  • @psyxkukkujod8138
    @psyxkukkujod8138 2 роки тому +305

    2:27 THAT TRANSITION "AWWWW"

  • @alikunjimb8818
    @alikunjimb8818 Рік тому +47

    'Karayan vayya
    Ninne piriyaan vayya'
    Feel adikunn aliyaaaa🤌🏼😩

  • @safafamily773
    @safafamily773 Рік тому +21

    It has the best meaning 😢❤ and even a beautiful memories of my long time friends who I haven't seen in years

  • @vijayakr6115
    @vijayakr6115 11 місяців тому +15

    Rain+full volume+headset+one side lover=heaven

  • @NAJIH-GAMER
    @NAJIH-GAMER Рік тому +21

    കരയാൻ വയ്യ 🥺
    നിന്നെ പിരിയാൻ വയ്യ 😌
    വിധിയില്ല വധുവായി അകലുന്നു ഞാൻ 🥀

  • @user-pj9ip1os1e
    @user-pj9ip1os1e 2 роки тому +142

    എന്താ Feel💞❤💞💞💞💞💞🧡💞💥💥💞💥💞

  • @riyanasamad6740
    @riyanasamad6740 Рік тому +9

    Enikk oru oneside love undaayirunnu....Naan avanoode paranda ann vichaarichu pakshe ante oru friend anvoode parannu..... Pinne aake seen ayirunnu..... Athyam avanoode aval parannappol avante mukath oru smile okke undaayirunnu naan vicharichu okke sett aayi ann... Pinne pinne avan annood veruppayi.... Avan teacherinod okke parannu annitt ante parents okke vannu......oh onnum marakkan kazhiyunnilla.... Ee pattu kelkkumbol kure kaaryangalokke ormavarunnu ❤️..... Avan ippol avide anoo avoo.....
    So plz..... Ningale aarangilum snehikkunnundengil.. Avar ningale athre ishttappedunnundenn nigalkk ariyilla....Plz love them back..... It's a request 💖
    By........?

  • @cheshmaashmeer7521
    @cheshmaashmeer7521 Рік тому +20

    This song + old memories 🖇🦋

  • @anjalikrishnatk2751
    @anjalikrishnatk2751 Рік тому +23

    Thirike varumo nee
    en arike alayuvan
    iniyumunarumo
    swargangal thandi nee💔

  • @Greeshma897
    @Greeshma897 2 роки тому +46

    വല്ലാത്താ സോങ്‌.... ഫീൽ♥️♥️🤍💔😑

  • @anuanuzz1150
    @anuanuzz1150 10 місяців тому +11

    Mazha + headphones 🎧+ this song + some one special in mind = Vibe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nidhivrinda782
    @nidhivrinda782 Рік тому +2

    Enik ee paat kelkunnadh adhyam ishtam alla yirunnu but ende oru sis ee paat kelpich thannu appozha njn ee lyrics kaanaunnadh lyrics kettappol enik ee paat favourite ayi thanks dii 💝 shivanya .....sissy......🥰

  • @abelbijumon8438
    @abelbijumon8438 Рік тому +61

    1:04 Feelings🥺🥀

  • @karthikasuresh344
    @karthikasuresh344 Рік тому +43

    addicted aanu ee songinod ☺☺

  • @jerryhere77
    @jerryhere77 Рік тому +8

    2:28 This Transition..Hit So Hard To One Side Lovers💔

  • @bhadrasadan9542
    @bhadrasadan9542 Рік тому +6

    Singles like🥰🥰🖤

  • @shanu4498
    @shanu4498 Рік тому +53

    2:08 lines🚶‍♂️🌸🔥

  • @karthikasuresh344
    @karthikasuresh344 Рік тому +8

    ithinte okke edeel oru karyam
    where is singles ingott pore 😊
    le singles comments vaayichit : entha ippo ith ithinte oke edel njammal verum kadangal
    but singles nte ... samadhanam😇😇

  • @Bhadra.06
    @Bhadra.06 Рік тому +15

    One side love only that kind of people can understand the meaning of this song

  • @Cringeyboy2345
    @Cringeyboy2345 5 місяців тому +1

    super song cant go by 1 day without listening
    my favourite lyrics
    "karayaan vayya
    ninne piriyaan vayya"
    amazing

  • @mehna7911
    @mehna7911 Рік тому +12

    കരയാൻ വയ്യ.. 🥺നിന്നെ പിരിയാൻ വയ്യ🥺
    Feelingssss💯🥺

  • @jbpsycho8230
    @jbpsycho8230 Рік тому +7

    ഈ പാട്ട് കേക്കുബോൾ എന്റെ ബേബി എന്റെ അടുത്തുള്ള ഫീലിംങ്ങ് ആണ് ബ്രോ
    I miss you beby 🥺💍❤️ i really miss you 🥺🥺🥺💝

  • @OT-7-
    @OT-7- Рік тому +14

    1:04
    I love it❤💯

  • @divyaprasannan2001
    @divyaprasannan2001 2 місяці тому +2

    Ethra malyalam songs undengillum this song hits different 💔🥹

  • @mishal3451
    @mishal3451 Рік тому +37

    Etra keetittum madukkunilla 🎶❤️‍🔥🫶🏻

  • @aashinaashin9148
    @aashinaashin9148 2 роки тому +29

    Moodanu muthe ✨️✨️✨️✨️valathoru feel♥️✨️

  • @rabeehrahman3513
    @rabeehrahman3513 Рік тому +4

    Oru love polum ellatta enikk etra feel ayakil love ulla alkk etra feel undakum 😔😔😔

  • @ultronop720
    @ultronop720 Рік тому +11

    Why this song kills me everytime 🙂

  • @annarobin4477
    @annarobin4477 Рік тому +44

    crushine orthu poyi🥺😻😖

  • @Patriotic_Catalyzer
    @Patriotic_Catalyzer Рік тому +5

    Haww nte yedaa
    *Karayan vayya😭*
    *ninne piriyaan vayya💔*
    *ee lines uff daa... Karayippicchu... 😭💔😭💔*
    *വിധിയില്ല വരാനായി അകലുന്നു ഞാൻ...*
    *ഈ song enne mathram uddheshichaa... 💔*

  • @Dani_vasu
    @Dani_vasu 3 місяці тому +2

    Karayaan vayya
    Ninne piriyan vayya
    Ente ponno heart touching❤️

  • @proyt6794
    @proyt6794 Рік тому +4

    That line ..karyan vayya ninne piriyan vayya..it's really hit 😢💔

    • @kpmohammed6032
      @kpmohammed6032 8 місяців тому

      , 😭❤️😭💕🤲💔💋

  • @Nejjaeeee._15
    @Nejjaeeee._15 Рік тому +6

    Ethra kettaalum mathiyaaavillaa🤍 Maaa fvrt song💝🍂

  • @muhasinat.p6198
    @muhasinat.p6198 Рік тому +7

    Ethra kettutum madukkunnu illa.......feeling memories time

  • @jessymaria373
    @jessymaria373 Рік тому +2

    ❤️ karayaan vayya ninne piriyaan vayya . Vidhiyilla varanaayi akalunnu njan ❤️

  • @Nasmnhh
    @Nasmnhh Рік тому +19

    Awwh❤‍🩹... Memories
    And someone special coming to maa mind🍂!🥲
    Feelings🫂💗

  • @shamlahaneefa3938
    @shamlahaneefa3938 Рік тому +6

    Ee song kelkkumbol old memories ormma varum. What a feel song

  • @SACHU718
    @SACHU718 Рік тому +3

    0:43 oh seen ❤️‍🔥❤️‍🔥❤️‍🔥

  • @user-ve5mz5ld4f
    @user-ve5mz5ld4f 9 місяців тому +3

    My favourite song 🥰🥰❤❤❤❤🥰

  • @aleenaabi3067
    @aleenaabi3067 Рік тому +6

    its just adipoliii feelinggg🥰😍i am addicted to this song....🥰🥰❤‍🩹ente bestie paranjitta njn ee pattu kelkkunne....kettappo....pinne ithe kelkkan thonnunnullu💗😽(parkaam aa maya lokath,kanavellam kaniyum lokath.....)mhaa fav lines😻😽

  • @khadeejak8276
    @khadeejak8276 Рік тому +13

    😭vayya
    🤝vayya
    Heart touching!!!💔

    • @IshaqueVpm
      @IshaqueVpm 6 місяців тому

      ❤❤❤❤❤❤❤❤❤❤

    • @IshaqueVpm
      @IshaqueVpm 6 місяців тому

      😮

  • @Vixmayahh
    @Vixmayahh Місяць тому +1

    2024ill kannuavar indo
    Ee song ethara kettalum mathiavilla atharayum feel ann ee song kekkumbol
    *One side love ann orama varar*🤍

  • @neethurajesh5612
    @neethurajesh5612 8 місяців тому +2

    One side love,vera love undanne ariyumbol vishamam that feel

  • @VEVAVVLOGZ2023
    @VEVAVVLOGZ2023 Рік тому +25

    Awesome feel ❤️ n beautiful lyrics 😍😍

  • @nikhilnikhil1314
    @nikhilnikhil1314 Рік тому +8

    Orupaad snehichathu kondavam Enne Veruthe "😔💔

  • @adwaithkr1814
    @adwaithkr1814 4 місяці тому +2

    One side lovers understand there feeling💔. OUR lovers smile be happy ours . Lover smile magical smile 💌💗😗💓

  • @nisar4011
    @nisar4011 Рік тому +23

    3:04 feel 👌🏻🥰🥰🥰

  • @vishnum.m5001
    @vishnum.m5001 Рік тому +37

    Miss chyyan vendi aganne arum illa☺️

  • @thasmiyathasmiya7013
    @thasmiyathasmiya7013 Рік тому +5

    Can't leave the memories which is given by my fav one🥺😶

  • @noordeennoor9556
    @noordeennoor9556 8 місяців тому +2

    Karayan vayyaaa
    Ninne piriyan vayya .......❤
    Oh my god I am dead
    What's feeling 😢

  • @ayshathnada3.a806
    @ayshathnada3.a806 Рік тому +11

    He was my everything and it was 6 years and he know that I love him really hard that much and also I can't forget him and I don't know why he keep doing things like he don't know nothing just it hurts soo bad and I don't know in first 2 or 3 years he just always keep eye contacts and always had alot of scenes and now when while I passing he don't care at all like he is blind just tired 😣😓💔

    • @itsmeathuzz143
      @itsmeathuzz143 Рік тому +3

      Same feeling happen to me. Eye contact were their between us and I thought he also have same feeling as I do. Bt now Im just confused that whether i misunderstood him or ...😑

    • @ayshathnada3.a806
      @ayshathnada3.a806 Рік тому

      @@itsmeathuzz143 you know it hurts so bad I know you don't that you want to love him more or let go of then and I don't know what happened to him I just love him the way I always do but for him I don't know what he thinking or what's on his mind just tiredd...😢😤

    • @itsmeathuzz143
      @itsmeathuzz143 Рік тому +1

      @@ayshathnada3.a806 yeah I can understand you 🤧🥺.I'm also tired of it and started to move on bcoz I think he already found his love

    • @ayshathnada3.a806
      @ayshathnada3.a806 Рік тому +1

      @@itsmeathuzz143 yaaa and Jst think that god has written you a better one and you deserve much better And also it feels so good to have someone to talk like these and I wanted to talk to you alot . .....

    • @itsmeathuzz143
      @itsmeathuzz143 Рік тому +1

      @@ayshathnada3.a806 yaa that's true we will get better one and I'm also happy to share with you 😍

  • @WrapifyCraft
    @WrapifyCraft 2 роки тому +26

    1:04😍😍🥺

  • @hannafathimafiroz786
    @hannafathimafiroz786 11 місяців тому +4

    There is no words for the feeling while hearing this song💖💖💖

  • @ismailtp910
    @ismailtp910 Рік тому +2

    Vallatha oru feeling this song

  • @NIKHIL-cr9wt
    @NIKHIL-cr9wt Рік тому +57

    One side love + old memories 🥺

  • @hadhihaneef5373
    @hadhihaneef5373 Рік тому +24

    Ahh I like this song 💗 old memories I LOVE THIS🧡

  • @sunithap-wi8yo
    @sunithap-wi8yo Рік тому +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്😍

  • @noushadpoolakkal8298
    @noushadpoolakkal8298 Рік тому +3

    Oru divasam namuk varum one saide love 💔💔💔wait cheyyaa😔

  • @anjanansanjana6670
    @anjanansanjana6670 Рік тому +11

    I miss him so much 😭

  • @manikandanrajani6816
    @manikandanrajani6816 Рік тому +47

    Feeling this song💍🌻

  • @maarizzz731
    @maarizzz731 Рік тому +1

    കരയാൻ വയ്യ കാണാതിരിക്കാൻ വയ്യ വിധിയുണ്ട് വരനായി വരുമിന്നു ഞാൻ
    എനിക്ക് അങ്ങനെ പാടനാണ് ഇഷ്ടം 🥺🥺🥺

  • @remyalatheesh7098
    @remyalatheesh7098 Рік тому +27

    Addicted to this song 🎵 ❤

  • @MALLUMAGICIAN
    @MALLUMAGICIAN Рік тому +4

    *Oneside love the most beautiful freling in world 💕*

  • @RoyalityVibes
    @RoyalityVibes Рік тому +28

    Song+old memories 🌈🎶