നിന്റെ ജീവിതം സന്തോഷത്താൽ നിറയാൻ പോകുന്നു.. ഈ ധ്യാനം നിനക്കുള്ള ഉയർച്ച തരും/Kreupasanam mathavu/Yesu

Поділитися
Вставка
  • Опубліковано 28 вер 2024
  • നിന്റെ ജീവിതം സന്തോഷത്താൽ നിറയാൻ പോകുന്നു.. ഈ ധ്യാനം നിനക്കുള്ള ഉയർച്ച തരും/Kreupasanam mathavu/Yesu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 394

  • @NivedyaKuttu
    @NivedyaKuttu 4 місяці тому +3

    അമ്മേ മാതാവേ എന്റെ അമ്മയുടെ കടബധ്യതകൾ തീർന്നുകിട്ടാൻ അപേക്ഷിക്കണമേ.

  • @lissypauly1633
    @lissypauly1633 4 місяці тому +2

    എന്റെ മാതാവേ, ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ പരിശുദ്ധാത്മാവു നൽകി അനുഗ്രഹികണമേ

  • @SindhuVarghese-df9xo
    @SindhuVarghese-df9xo 4 місяці тому +2

    അമ്മേ 10th, 12th result കാത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @aromalpr967
    @aromalpr967 4 місяці тому +1

    അമ്മേ മതാവേ എൻ്റെ ഇല്ലായ്മകളും കടബാദ്ധ്യതകളും മാറ്റി തരണമേ കൃപാസനമതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ❤❤❤❤❤❤❤❤❤❤

  • @girijamk1376
    @girijamk1376 4 місяці тому +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുബംത്തിൽ വരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopikass8egovindss6c37
    @gopikass8egovindss6c37 4 місяці тому +1

    മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരണേ കർത്താവെ

  • @jomishajoshy7034
    @jomishajoshy7034 4 місяці тому +2

    അമ്മേ മാതാവേ നാളത്തെ s s l c റിസൾട്ട് സമർപ്പിക്കുന്നു നല്ല മാർക്കൊടെ വിജയിക്കാൻ എന്റെ മകളെ അനുഗ്രഹിക്കണമേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 4 місяці тому +2

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും എല്ലാവരോടും സൗമ്യമായി പെ ലോരുമാറാനും പെട്ടന്ന് ഉള്ള ദേഷ്യം മാറ്റുന്നതിനും കൃപ നൽകണമേ

  • @sulochanap3513
    @sulochanap3513 4 місяці тому +1

    🙏🏽🙏🏽🙏🏽അമ്മ മാതാവേ കാക്കേണമേ 🙏🏽🙏🏽

  • @ambadyamby
    @ambadyamby 4 місяці тому +2

    അമ്മേ കടം തീർക്കാൻ വഴി തരേണമേ

  • @anisharenny2048
    @anisharenny2048 4 місяці тому +1

    മാതാവേ ഇന്നു എന്റെ കൂടെ ഉണ്ടാവാണമേ 🙏🙏🙏

  • @anilkumar-nf3gb
    @anilkumar-nf3gb 4 місяці тому +1

    സ്നേഹപിതാവേ ഞങ്ങളെ നേർവഴിക്ക് നടത്തണം ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി യേശുവിനോട് മാധ്യസ്ഥം വയ്ക്കണമെന്ന്

  • @JonyJony-qt9jf
    @JonyJony-qt9jf 4 місяці тому +1

    അമ്മയെ പരിശുദ്ധ അമ്മേ നാളെ എസ്എസ്എൽസി റിസൾട്ടിന് നല്ല മാർക്ക് വരാനും അച്ഛയുടെ കാലിലെ അസുഖം കുറയ്ക്കാനും കടബാധ്യതകൾ തീർക്കാനും സഹായിക്കണമേ പരിശുദ്ധ അമ്മേ

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 4 місяці тому +1

    പരിശുദ്ധാത്മാവായ ദൈവമേ എന്നേ ഉപേക്ഷിക്കുതേ

  • @suseelakm997
    @suseelakm997 4 місяці тому +1

    അമ്മേ മാതാവേ ജോസഫ് അച്ഛനെ അമ്മേ ഇശോയും ആയുസും ആരോഗ്യാവും നല്കണമേ ആമ്മേൻ

  • @minteenabenny2140
    @minteenabenny2140 4 місяці тому +2

    സോബിച്ചായൻ്റെ സ്ഥലം എത്രയും പെട്ടെന്ന് വിൽകുന്നതിന് വേണ്ടി അമ്മ മാതാവേ അവരുടെ കുടുംബത്തെ അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കേണമേ ആമ്മേൻ

  • @SujaMathew-kh4tr
    @SujaMathew-kh4tr 4 місяці тому +2

    എൻ്റെ അമ്മേ ക്യപാസനമാതാവേ എൻ്റെ മകൻ്റെ കടം പെട്ടെന്ന് വീട്ടാൻ കപ്പ കൊടുക്കണമേ

  • @JonyJony-qt9jf
    @JonyJony-qt9jf 4 місяці тому +1

    നാളെ എസ്എസ്എൽസി റിസൾട്ട് നല്ല മാർക്ക് കിട്ടാനും അനുഗ്രഹിക്കണമേ അമ്മേ

  • @smithaomanakuttan4952
    @smithaomanakuttan4952 4 місяці тому

    എന്റെ മാതാവേ എന്റെ കടം തീർക്കാൻ എനിക്കു ഒരു വഴി കാണിച്ചു തരേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @sherlyjaji775
    @sherlyjaji775 4 місяці тому +1

    അമ്മേ surgry കഴിഞ്ഞു കിടക്കുന്ന എല്ലാവരെ യും സുഖപെടുത്തി അനുഗ്രഹിക്കട്ടെ

  • @preethaanita5640
    @preethaanita5640 4 місяці тому

    മാതാവേ അമ്മയുടെ കൃപയാൽ ഇന്നത്തെ എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് അനുകൂലമാക്കി തരേണമേ ആമേൻ ഞങ്ങൾക്ക് സമാധാനവും ശാന്തിയും തരേണമേ ദുഷ്ടശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @SunilB-k6c
    @SunilB-k6c 4 місяці тому

    ആമേൻ ദൈവമാതാവേ പുതിയ വർക്ക് നല്കി തൊഴിൽ മേഖല മഹത്വം നിറക്കണമേ ആമേൻ❤❤❤

  • @shailasimon
    @shailasimon 4 місяці тому

    അമ്മമാതാവേ ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lissyaugastin7938
    @lissyaugastin7938 4 місяці тому +1

    Amme mathave 💞💞💞

  • @sherlyjoseph2798
    @sherlyjoseph2798 4 місяці тому +1

    Amma mathave koodeyundakaname

  • @yamaharx100upgrade4
    @yamaharx100upgrade4 4 місяці тому

    Yessuvae Nanni Yessuvae Aradhana Aradhana Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @LekhaLekha-h2k
    @LekhaLekha-h2k 4 місяці тому

    എന്റെ. മാതാവേ. എന്റെ. കർത്താവെ. എന്റെ. മോൾക്ക്. പൈസ. ചോദിക്കുമ്പോൾ തരാൻ മനസ്സ് തോന്നണേ ആമേൻ

  • @SheejaAji-rc5kb
    @SheejaAji-rc5kb 4 місяці тому

    Ente mathave ente kunjine pareeshayil passaky tharane mathave 🙏🙏🙏

  • @sumasivan559
    @sumasivan559 4 місяці тому

    അമ്മ മാതാവേ എന്റെ കാലിന്റെ വയ്യായ്യാ മാറ്റി തരണേ

  • @preethas7619
    @preethas7619 4 місяці тому +2

    അമ്മ മാതാവേ എന്റെ മകന് ജോലി ചെയ്യാൻ ഉള്ള മനസ്സ് കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @sunithachandran7986
    @sunithachandran7986 4 місяці тому

    എൻ്റെ കർത്താവായ യേശുവേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി 5 സെൻ്റ് ഭൂമിയും നല്ലൊരു വീടും വങ്ങുവാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ഇന്ന് അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകേണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @AleyammaBinoy
    @AleyammaBinoy 4 місяці тому +1

    ❤❤❤Ammea Mathavea ❤❤❤

  • @SomiShibun
    @SomiShibun 4 місяці тому

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @sherlychacko2033
    @sherlychacko2033 4 місяці тому

    അമ്മേ മാതാവേ ഷിൽജി ചക്കോയിക്കും, ഷിൽബി ചക്കോയിക്കും നല്ല ജോലി വിദേശത്തു നല്ല സ്ഥലത്ത് കിട്ടണേ അവരുടെ രണ്ടു പേരുടെയും കല്യാണവും നടത്തി തരണേമേ അമ്മേ

  • @bindubyju9797
    @bindubyju9797 4 місяці тому

    എന്റെ അമ്മേ എന്റെ മകൾക്കു ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ സാമ്പത്തിക തകർച്ചയിൽ നിന്നും രക്ഷിക്കേണമേ എന്നെ അനുഗ്രഹിക്കേണമേ

  • @IndulekhaShibu
    @IndulekhaShibu 4 місяці тому

    എന്റെ മാതാവേ,, എന്റെ ചേട്ടന് ഒരു മേരിട്ടും ഇല്ല.. ഈശോയുടെയും അമ്മയുടെയും ദാനം ആയി എന്റെ ചേട്ടന് എത്രയും വേഗം ഒരു ഗവർമെന്റ് ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏

  • @reethammaashokan5385
    @reethammaashokan5385 4 місяці тому

    അമ്മേ മാതാവേ എന്റെയും ഭർത്താവിന്റെയും മകളുടെയും സന്ദീപിന്റെയും രോഗങ്ങളും മാരകരോഗങ്ങളും തീരാവ്യാധികളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @LucyPaulose
    @LucyPaulose 4 місяці тому +1

    മോൾക് ഫുൾ എ പ്ലസ് കിട്ടണമെന്ന് അപേക്ഷികുന്നു 🙏🙏🙏🙏🙏🙏🙏ആമ്മേൻ

  • @godwinjoy4620
    @godwinjoy4620 4 місяці тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. എനിക്കും എൻ്റെ കൂടെ വന്ന കൂട്ടുകാർക്കും njagala 3 peruyum ഒരുമിച്ചു ഒരു കമ്പനിയിൽ ജോലി കിട്ടി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ............🙏🙏🙏🙏🙏

  • @renukab6344
    @renukab6344 4 місяці тому

    അമ്മേ മാതാവേ സഹോദരങ്ങൾ തമ്മിലുള്ള കലഹവും അനക്യവും മാറ്റി കുടുംബത്തിൽ സമാധാനവും സന്തോഷവും നല്കണമേ. എന്റെ അമ്മേ എല്ലാവരുടെയും നിന്ദനം കണ്ടു മടുത്തു. എന്റെ അപകർഷത്തബോധം നിമിത്തം ആരോടും ഒന്നും തുറന്നുപറയാൻ കഴിയുന്നില്ല അമ്മേ. എനിക്ക് വിസ്ഥതയും വിശുദ്ധിയും നല്കണമേ

  • @subivijayan4147
    @subivijayan4147 4 місяці тому

    എന്റെ അമ്മേ മാതാവേ എന്റെ മകന് ഗൾഫിൽ ഒരു ജോലി ശരിയായിട്ടു ണ്ട് ഒരു തടസവും കൂടാതെ അവന് പോകുവാൻ അമ്മ അവന്റെമെൽ കൃപ ചൊരിയെണമെ ആമേൻ

  • @chinjuvinoj8631
    @chinjuvinoj8631 4 місяці тому

    അമ്മേ മാതാവേ നാളെ എന്റെ മോന് പത്താം ക്ലാസിലെ റിസൾട്ട് അറിയും എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങുവാൻ അനുഗ്രഹിക്കണമേ എന്റെ അപ്പൂനും കുഞ്ഞിനും വായിക്കാനും എഴുതുവാനുമുള്ള കൃപ കൊടുക്കേണമേ ഞങ്ങൾക്ക് ഒരു സ്ഥിര വരുമാനമാർഗ്ഗം കാണിച്ചു തരണമേ നിന്ദിച്ച മുൻപിൽ ഞങ്ങളെ മാനിച്ചു നിർത്തേണമേ അമ്മേ മാതാവേ കൊണ്ട് വീടും സ്ഥലവും ഞങ്ങളുടെ കോറിയും നല്ല വിലയ്ക്ക് വിറ്റു പോകേണമേ എന്റെ ആർക്കിപ്പടി വീടും സ്ഥലവും 15 വർഷമായി വേറൊരാളുടെ പേരിൽ കിടക്കുന്നു അത് എത്രയും പെട്ടെന്ന് എന്റെ മമ്മിയുടെ പേർക്ക് തിരിച്ച് എഴുതി കിട്ടേണമേ എന്റെ ചേട്ടായിക്ക് പൂർണ്ണ ആരോഗ്യം സൗഖ്യവും കൊടുക്കേണമേ എന്റെ കൂടെ പറപ്പിന്റെ മദ്യപാനം മാറ്റി തക്ക തുണിയെ കൊടുത്താൽ അനുഗ്രഹിക്കണമേ ഉത്തരവാദിത്വമുള്ള മകനാക്കി തീർക്കേണമേ മദ്യപാനം മാറ്റി തരേണമേ കാർന്നോന്മാരുടെ വയ്യായ്കയും കാര്യങ്ങളും മാറ്റി തരേണമേ

  • @RajiK-zt6eu
    @RajiK-zt6eu 4 місяці тому

    അമ്മേ എന്റെ മകൾ ആതിരച്ചിങ്കിയും സുബിഞ്ചിക്കുവും തമ്മിലുള്ള ഈ പ്രേമബന്ധത്തെ ഉടനടി നിർത്തി കൊടുക്കണം ഇതു തുടർന്ന് കൊണ്ടു പോകാൻ അവരെ അനുവദിക്കാതിരിക്കാൻ പ്രാർത്ഥിക്കണം

  • @sojangeorge7768
    @sojangeorge7768 4 місяці тому +1

    എന്റെ വില്യം എന്ന മകന് വിദേശത്ത് പോയി പഠിക്കാൻ എത്രയും പെട്ടെന്ന് അമ്മ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ 🙏🙏🙏🙏🌹🌷

  • @jainammajose114
    @jainammajose114 4 місяці тому

    Amme mathaveanugrahikkaname Amen 🙏🙏🙏

  • @shibiprasad4425
    @shibiprasad4425 4 місяці тому

    Amme mathave njangalude niyogangal sadichutharaname amen 🙏

  • @itsmekunjus-f4c
    @itsmekunjus-f4c 4 місяці тому

    മാതാവേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു. മാതാവേ എന്റെ ഭർത്താവിനെ പൂർണമായി സമർപ്പിക്കുന്നു മാതാവേ ഞങ്ങളെ വേദനകളിലും, പ്രയാസങ്ങളിലും കടഭാരങ്ങളിലും എന്റെ ഭർത്താവിന്റെ ജാമ്യത്തിലും അമ്മ ഇടപെടണമേ. അമ്മേ 8 എന്ന ഡേറ്റാണ് അമ്മ കാണിച്ചു തന്നത്. മാതാവേ നാളെ തന്നെ ജാമ്യം അനുവദിക്കണമേ. ക്യ പാസന അമ്മേ ജപ്തി നടപടികളിൽ നിന്നും ഞങ്ങളെ ഒഴിവക്കണമേ.

  • @sumithrashineesh1052
    @sumithrashineesh1052 4 місяці тому

    Mathave oru bhavanam tannu anugrahichadinu nanni

  • @sudhavijayan78
    @sudhavijayan78 4 місяці тому

    Mathave ente Monte Joly saripeduthaname

  • @anitanair4788
    @anitanair4788 4 місяці тому

    അമ്മേ മാതാവേ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കണേ amme🙏

  • @abinabiram1078
    @abinabiram1078 4 місяці тому

    അമ്മേ മാതാവേ എന്റെ മകന് +2 വിന് നല്ല മാർക്കോടെ പാസ്സ് ആവാൻ അനുഗ്രെഹിക്കണേ 🙏🙏🙏

  • @GirijaBaby-yt6ii
    @GirijaBaby-yt6ii 4 місяці тому

    Amme mathave entay perilulla cesu jayikename amme

  • @kanakaharidas3818
    @kanakaharidas3818 4 місяці тому

    അമ്മേജിത്തുമോന് വിസ വരണേ

  • @thusharaharish2837
    @thusharaharish2837 4 місяці тому +1

    Amen🙏

  • @TK__ERROR__PC
    @TK__ERROR__PC 4 місяці тому

    മാതാവേ എന്റെ മോന് നല്ല വിജയം sslc ക്ക് കൊടുക്കണേ അമ്മേ ആവേ മരിയ 🙏🏻

  • @gracymohan655
    @gracymohan655 4 місяці тому

    Ente mathava ente makante madyapanam poornamayi Matti taranamae Amma epozhum koode undayirikanamae amen 🙏

  • @ambujamsukumaran3225
    @ambujamsukumaran3225 4 місяці тому

    അമ്മേ രജിത ഉടെയും മോഹനന്റെ യും ശല്ല്യം ഒഴിവാക്കി കേസ് തീർത്തു തരണം. എന്റെ വസ്തു കിട്ടണം. ഈശോ ഉടെയും അമ്മ ഉടെയും വിശ്വാസത്തിൽ ജീവിക്കണം.. അമ്മേ കൂടെ ഉണ്ടാകണമേ.

  • @BincyAbey-un8vd
    @BincyAbey-un8vd 4 місяці тому

    Amme matave abeyude avihitha namaste maranam amen

  • @sathyanraymond8400
    @sathyanraymond8400 4 місяці тому

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @SruthiKishor-w6g
    @SruthiKishor-w6g 4 місяці тому

    അമ്മേ മാതാവേ ഭർത്താവിന് ഒരു പുതിയ ബൈക്ക് വാങ്ങാൻ അനുഗ്രഹിക്കണമേ

  • @rinukurian5789
    @rinukurian5789 4 місяці тому

    Amma mathave binute rogam purnamayum sughapeduthi anugrahikkana

  • @jijosajansajan3487
    @jijosajansajan3487 4 місяці тому

    Amme mathave yante pressure normal aki tharane scaning report normal aki tharane Amen

  • @jyothimoljyothimol6879
    @jyothimoljyothimol6879 4 місяці тому

    ജൂൺ 3ആം തിയതി നടക്കുന്ന എന്റെ ഹെൽത് ഇൻഷുറൻസ് കേസിന്റെ വിധി എനിക്ക് അനുകൂല ആക്കി തരാനായി അമ്മ മാതാവേ എന്നെ സഹായിക്കണേ ആമേൻ

  • @sudhamurali990
    @sudhamurali990 4 місяці тому

    എ ന്റെ മകൾ നാളെ വരുന്ന പരി ഷ യ്ക്ക് ഫുൾ മാർക്ക്‌ കിട്ടണേ

  • @gourigopinathan1492
    @gourigopinathan1492 4 місяці тому

    അമ്മ മാതാവേ എന്റെ മ ക നെ ഞാൻ അമ്മ യുടെ ക ര ങ്ങളിൽ സ മ ർ പ്പി ക്കുന്നു അങ്ങേക്ക് ഇഷ്ടമില്ലാത്ത വഴിയിൽ സഞ്ചരിക്കുവാൻ അനുവദിക്കരുതേ ❤️❤️❤️❤️

  • @libinxavier1663
    @libinxavier1663 4 місяці тому +1

    Eshoya alnakk nalla mark. Kittane mathave 😇🙏

  • @tm7623
    @tm7623 4 місяці тому +1

    Amme Parishudha Daiva Mathave bless my son Allen TM to develop his new business venture and for getting good income ASAP 🙏🙏🙏🙏🙏

  • @sumithrashineesh1052
    @sumithrashineesh1052 4 місяці тому

    Mathave kunjugale ellareyum katholeyname

  • @priyav.r5116
    @priyav.r5116 4 місяці тому

    അമ്മേ മാതാവേഎന്റെ കിഡ്നി അസുഖങ്ങൾ ഹാർട്ട്‌ അസുഖങ്ങൾ മാറ്റി തരണമേ എന്റെ കുടുംബത്തിനെ ദുരിതത്തിൽ നിന്നും കരകയറ്റാണ്ണമേ 🙏🏻🙏🏻🙏🏻

  • @SaranyaSV-i9b
    @SaranyaSV-i9b 4 місяці тому

    Ammee🙏enikkoru jolikiitti🙏🙏🙏eni nalla reethiyil munnottuu kondupokan kazhiyanammaaa...

  • @qwertyui5171
    @qwertyui5171 4 місяці тому

    Ente mathave.... Njangaleyum koode koottename...

  • @BincyAbey-un8vd
    @BincyAbey-un8vd 4 місяці тому

    Amme matave bincy abeyude avihitha bandam maranam amen amen 🙏

  • @DhanyaVigil
    @DhanyaVigil 4 місяці тому

    അമ്മേമാതാവേ എന്റെ അസുഖം എല്ലാം മാറ്റി തരണേ

  • @arya.s3714
    @arya.s3714 4 місяці тому

    എൻ്റെ അമ്മേ എൻ്റെ മനസ്സ് നിറുകയനെ എൻ്റെ കുഞ്ഞിൻ്റെ റിസൾട്ട് വരുന്നത് നാളെ യാണ് അമ്മ അവൾക്കും കൂട്ടുകാർക്കും ഫുൾ A+ നേടാൻ കഴിയണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ 🙏

  • @BincyAbey-un8vd
    @BincyAbey-un8vd 4 місяці тому

    Amme matave bincy abeyude veedinte Kadambari maran anugrahikanam amen amen 🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 4 місяці тому

    Ente elaya molude jolike oru thadasavum varuthalle amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane 🙏

  • @sudhavijayan78
    @sudhavijayan78 4 місяці тому

    Mathave Eniku prathisheekarala prarthana chollam enne anugrahikkaname

  • @adikbabu6020
    @adikbabu6020 4 місяці тому

    Mathave oru madhura prathikaram cheyyan vazhi orukki tarename 🙏🙏🙏🙏

  • @Tastytreatbyrani471
    @Tastytreatbyrani471 4 місяці тому

    Mathave njan ippo anubhavikkunna ee preshnathil ammayude kara sparshanam undavane

  • @binimathewmathew6754
    @binimathewmathew6754 4 місяці тому

    അമ്മേ മാതാവേ നടക്കാൻ കഴിയാത്ത എന്റെ മോനു johanjohn 12വയസു അമ്മേ മോനു തൊടണംഅമ്മേ, അമ്മയുടെ പ്രത്യക്ഷിക്കരണത്തിന്റെ സാക്ഷി ആക്കി മാറ്റണംമേ, അമ്മേ വാ അമ്മേ എനി ക്കാരും ഇല്ല 🙏❤🙏

  • @AllyMathew-b2o
    @AllyMathew-b2o 4 місяці тому

    Amma anugrahikanama ❤❤❤

  • @maryrajan8591
    @maryrajan8591 4 місяці тому

    jesus i thanku for your loving care jesus bless our whole family deliver sins evils protect from enemies dangers give peace faith fill with your holysprit

  • @josejaimonb1199
    @josejaimonb1199 4 місяці тому

    Amma josemontay kooday undennum sougyam nalki anugrahikkum njan viswasikkunnu amme anugrahikenam amen 🙏

  • @SujaMathew-kh4tr
    @SujaMathew-kh4tr 4 місяці тому +2

    എൻ്റെ അമ്മേ കൃപാസനമാതാവേ എൻ്റെ കൂട്ടുകാരി േഗ്രസിയുടെ കടം വീട്ടാൻ അമ്മ ഒരു വഴി കാണിച്ചു കൊടുക്കണമേ

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 4 місяці тому

    Esho Jerome ne anugrahikkaname Amme kuripasanam Mathave Jerome nu vendy prathikkaname praise the Lord

  • @beenaanish5063
    @beenaanish5063 4 місяці тому

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. കടബാധ്യത മാറ്റി തരണേ. ടോണി യെ അനുഗ്രഹിക്കണേ

  • @sranitha6250
    @sranitha6250 4 місяці тому

    Amme madave bless Vincent and heal him with your mercy and mighty hands

  • @remyav9090
    @remyav9090 4 місяці тому

    Ammma mathave enikku University LGS ayittu joli kittane amen njan sakshyam parayave 😭😭😭🙏🏿🙏🏿🙏🏿

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 4 місяці тому

    Ente bharya Salina niravadhi rogathal vedhana sahikkunnu avale raksikkane avalkuvendi prarthikane amme mathave eeshoye Kai vidalee

  • @maryrajan8591
    @maryrajan8591 4 місяці тому

    Amme madhave bless me give me deepfaith peace help me to love jesus with my whole heart fill with your holysprit

  • @sheejaj6391
    @sheejaj6391 4 місяці тому +1

    അമ്മമാതാവേ എന്റെ മോൻ കിച്ചുവിന് എത്രയുംവേഗം ഗൾഫിൽപോകാനും അവിടെ അവനു നല്ലൊരു ജോലി കിട്ടാനും മാതാവേ സഹായിക്കണേ.. വിശാഖ് പൈസകൊടുത്തു കാത്തിരിക്കുന്നു. നല്ല സാലറി കിട്ടാൻ അമ്മ മത സ്ഴസ്യ്ക്കണേ. അവനു ഒരു ബുദ്ധിമുട്ടും ഉണ്ടക്കളെ.... 😂😂😂🙏🙏🙏

  • @liyalivia
    @liyalivia 4 місяці тому

    അമമമാതാവെ എനിക്ക് ഒരു ഭവനം തന് അനുഗ്രഹിക്കണെ

  • @vinithavasu435
    @vinithavasu435 4 місяці тому

    Amma mathavae nalae result varumbol molk. Full A plus thannu amma mathavae njangalae anugrahikanae.

  • @memegod.845
    @memegod.845 4 місяці тому

    എന്റെ മോൻ sslc k ജയിക്കാൻ മാതാവേ കൃപ ചെയ്യണ്ണമേ

  • @shailajapk1898
    @shailajapk1898 4 місяці тому

    Ammeee e n te mole pole tenth ezhuthiya ellaa makkalkkum nalla mark kittan anugrahikkane🙏🙏🙏🙏enne pole tension adichirikkunna orupad ammamarum und avareyym anugrahikkane🙏🙏🙏🙏

  • @BincyPhilip-pw2yg
    @BincyPhilip-pw2yg 4 місяці тому

    Ammea mathave entea sahodaranu ethirea smithayum avarudea veetukarum koduthirikkunna, parathiyum casum pinvalikkan idayakenamea

  • @AnuJayakrishnan-y6z
    @AnuJayakrishnan-y6z 4 місяці тому +2

    അമ്മേ മാതാവേ എന്നിക് ഫുൾ A+ കിടന്നെ

  • @Jomol-kg8yo
    @Jomol-kg8yo 4 місяці тому +1

    അമ്മേ നാളെ മോൾടെ 10th resalt ആണ് നല്ല resalt kittanam

  • @anilavince7170
    @anilavince7170 4 місяці тому

    അമ്മേ കുടുംബത്തിൽ വരുമാനം തരേണമേ 🙏മക്കളെ പഠിപ്പാക്കൻ ജോലി തരേണമേ 🙏🙏

  • @VanithakumariVR
    @VanithakumariVR 4 місяці тому

    അമ്മേ എന്റെ പൊന്നു ചേട്ടന്റെ എല്ലാ അസുഖങ്ങളും maatttharename🥰🙏🙏🙏 അടുത് RCC il ചെക്ക് അപ്പ്‌ നു പോകുമ്പോൾ എല്ലാം സുഖപ്പെട്ടു എന്നറിയേണമേ അമ്മേ അമ്മേ amme