I don't know why everyone is blaming the anchor just coz her face similarities with ash... She is good, active and looks really beautiful.... Let her do the job... She is good at it. Still if u feel bad.. go, look yourself in the mirror and judge yourself first. After that you will never dare to insult somebody. How will u feel when some strangers talk bad at u? So before you insult someone try to see yourself in their position, think twice before making a judgement, I hope this can truly make you a human.
Din be oversmart madam..first of all..she is not at all like Ashwarya..ya she is beautiful.and thats it..Ash is world beauty..nobody can compare her..and this girl is very overacting girl..so thats y some people don like her...and also nobody is blaming her...
Sadaranakark...lokasinthari Aishwarya Rai ne pole und nu oke prnja ulkolln patilya... negative comments anelum sathym prnja face cut und nu allathe Aishwarya Rai nte oru features um ilya..but kanan sunthari anu...ammu ammu ayt vannirnel alukal accept cheyayrnu..bt ith pala programs um negative comments like share kitan vendit nannaait aakarund e kuttiye...ithonum nmk asooya ayt parayn patilya...
അമൃതയെ ഈ ചാനെലിൽ വരുമ്പോ മാത്രം കാണാൻ എന്തോ പോലെ. പക്ഷേ ടിക്ടോകിലു, ഇന്റർവ്യൂ, സ്റ്റാർ മാജിക്, ഉടൻ പണം, ഒക്കെ വന്നപോ നല്ല സുന്ദരി ആയിരുന്നു. ശെരിക്കും പഴയ ഐശ്വര്യ റൈഡ് ലൂക്സ് ഉം ഉണ്ടായിരുന്നു. ഒട്ടും ജാഡ ഇല്ലാത്ത ഒരു പാവം കൊച്ചു..... എനിക്ക് ഇഷ്ടായി.
Renju ഒറ്റയ്ക്ക് തന്നെ മതി. അവതാരികയുടെ ആവശ്യം ഇല്ലാട്ടോ പൊന്നു... സാരി യും ബ്ലൗസ് കലക്കി പക്ഷേ രെഞ്ചുവിന്റെ മുഖത്ത് മേക്കപ്പ് ഒത്തിരി കനം കൂടിയോ.. എന്റെ തോന്നൽ ആണോ
' ഞാൻ ഐശ്വര്യ റായ് യെ പോലെയാണ് 'എന്ന് ആ കുട്ടി പറഞ്ഞില്ലല്ലോ.. ഏതൊക്കെയോ angle ൽ അതു പോലെയല്ലേ... യാഥാർത്ഥ്യം അംഗീകരിച്ചേ പറ്റൂ... സ്വാഭാവികമായി പ്രോഗ്രാം അവതരിപ്പിച്ചു... anchor എങ്ങനെയാവണം എന്ന് നിയമം ഇല്ലല്ലോ... നമ്മളാരും എല്ലാം തികഞ്ഞവരല്ല... നെഗറ്റീവ് കമന്റ്സ് ഇട്ടതിലധികവും സ്ത്രീകളാണെന്ന് കണ്ടപ്പോൾ അതിശയം തോന്നുന്നു..... പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ആത്മവിശ്വാസം നശിപ്പിക്കാതിരിക്കൂ....
ayyo aishwarya rai.....acting nirthi... anchoring thudangio🤗😉 .anchorintae oru avshyam illa ee programminu... Renju amma thannae anchoring mathi....that's better
@@sandrashummy627 till now..i dont feel anything...at first use twice for a week...you will feel the change....then u will need it 2 or 3 times a month only....use wisely...
Amrutha comb ur hair like this bcoz this hair style make u resemble like ash .I have seen her directly in hospital were I worked Mumbai .To be perfectly honest renjuma is awesome lady with good physical attributes and have great skill .She is dedicated towards her work .Down to earth very intriguing character .May god bless her! Am ur well wisher renjumaa
നാട്ടുകാരെല്ലാം കൂടെ ഒരു നാട്ടിൻപുറത്തുക്കാരിയെ പിടിച്ച് ഐശ്വര്യ റായ് ആക്കി.ആ കുട്ടി ഒരു നല്ല നിലയിലെത്തി. അതേ നാട്ടുകാർ ഇപ്പോൾ: എങ്ങനെയും ഇവൾടെ ഇമേജ് കളയണം. എന്ത് പ്രഹസനമാണ്
🔹🔸makeup cheyth aishwarya rai ye pole aaki ennu youtube il kandu aishwarya rai ye kandapol asianet le oru avatharikayude yude koot ayipoyi😂😂😂😂, makeup cheythavar kazhinja divasam viral aaya oru news kaanunath nannayirikkum oru model ne makeup cheyth nayanthara ye pole aaki ath okke anu work.......
നരക്കും ചെയ്യരുത് 19 വയസിൽ ഈ പണി ചെയ്തു മുടി മൊത്തം നരച്ചു ഇപ്പൊ പുറത്തിറങ്ങാൻ പറ്റാതെ കളർ ചെയ്തു നടക്കുവാ ഞാൻ... നീളം മുടി ആണ് എനിക്ക് പക്ഷെ ന്ത് കാര്യം
എന്തിനാ ആ കുട്ടിയെ ഇത്രക്ക് കളിയാക്കുന്നത്? ആ കുട്ടി നേരിട്ട് പറഞ്ഞിട്ടില്ലല്ലോ ഞാൻ ഐശ്വര്യ റായിനെ പോലെ ആണെന്ന്.....നമ്മളിൽ ചിലർക്ക് അമൃത ഐശ്വര്യ റായിയുടെ മുഖവും ആയി ചെറിയ സാമ്യം ഉണ്ടെന്ന് തോന്നും .. ചിലർക്ക് തോന്നില്ല. കാരണം നമ്മൾ ഓരോരുത്തർക്കും ഒരേ പോലുള്ള കാഴ്ചയോ ചിന്താഗതിയോ അല്ല ഉള്ളത്. അമൃത ആയാലും ഐശ്വര്യ ആയാലും നമ്മൾ ആയാലും എല്ലാപേരും മനുഷ്യരാണ്...... ഇത്തിരി നേരം ഭൂമിയിൽ വന്നു ജീവിച്ചിട്ട് ഓർമ്മ മാത്രം ആകേണ്ടവർ.... അതിനെ കാഴ്ചയുടെ വർണ്ണവസന്തങ്ങൾ കൊണ്ട് അളകാതിരിക്കുക.... നമ്മൾ ആരും ഒന്നും തികഞ്ഞവരല്ല.. എല്ലാം തികരഞ്ഞവരായി ആരും ജനിക്കുന്നുമില്ല... ആ കുട്ടിയെ കഴിവതും പ്രോത്സാഹിപ്പിക്കുക... ദയവായി മാനസികമായി തളർത്തരുത്. 😀😀😀
The greatest mistake she did is endorsing herself as ayswarya’s look alike...she has a pretty face of her own...high tym she establishes an identity of herself
അതേ,, പോക്കറ്റിലൊക്കെ കൈയ്യിട്ട് നിൽക്കുമ്പോൾ ഒരു അഹങ്കാരം പോലെ തോന്നി... ഒരു ആങ്കറും ഇങ്ങനെ നിൽക്കുന്നത് കണ്ടിട്ടില്ല... എൻറെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
ഒരിക്കലും നമ്മൾ തലയിൽ ചീപ്പ് വച്ചു ഉരയ്ക്കരുത്... അതുപോലെ തല ഒന്നും വച്ചു ചൊറിയരുത്.. താരാൻ direct ആയിട്ട് മുടികൊഴിച്ചിൽ ഉണ്ടാകില്ല.. നമ്മൾ ചൊറിയുമ്പോൾ ആണ് scalp damage ആയിട്ട് മുടി പോകുന്നത്... എന്തൊക്കെ ചെയ്താലും താരൻ പോകില്ല... അതിനു തോന്നുമ്പോൾ പോയാൽ പോയി... ഇല്ലേൽ ഇല്ല ⛔️
100% correct, renju ചെയ്യുന്നത് തെറ്റാണ്. Dermatologist നേ കണ്ടു, ഉള്ളിൽ കഴിക്കാനുള്ള മരുന്ന് എടുക്കണം coal tar പോലുള്ള ഷാംപൂ എടുക്കണം. എന്നാലും വീണ്ടും വരും. തരാന് ശാസ്വാതമായ ഒരു മരുന്നില്ല.
Oh...plz..am watching this section regularly...the anchor has no confidence level....and she doesn't even know the proper eng pronunciations.... Old one too smater than this...🙏
By watching all episodes I think anchor Sreenidhi is the apt person for anchoring this show...because she ask so many doubts to ma'am so we get that much knowledge...it is my opinion ..sorry if anyone hurted
I don't know why everyone is blaming the anchor just coz her face similarities with ash... She is good, active and looks really beautiful.... Let her do the job... She is good at it. Still if u feel bad.. go, look yourself in the mirror and judge yourself first. After that you will never dare to insult somebody. How will u feel when some strangers talk bad at u? So before you insult someone try to see yourself in their position, think twice before making a judgement, I hope this can truly make you a human.
Absolutely right....she is beautiful lady like Aishwarya rai...
Absolutely right 👍
Yes
Respect you Reshmi Sasi mam...
Din be oversmart madam..first of all..she is not at all like Ashwarya..ya she is beautiful.and thats it..Ash is world beauty..nobody can compare her..and this girl is very overacting girl..so thats y some people don like her...and also nobody is blaming her...
ഇതിൽ സംസാരിക്കുന്നവർ mask വെച്ചിട്ടില്ല ..
സംസാരിക്കാത്ത ആളാണെൽ mask വെച് കുട്ടാപ്പിയായി നില്ക്കണ്ടു ..
😄
😜
😀😀😀😀
Sathyam😅😅😅
🤣🤣ijjathi comment
ഐശ്വര്യ റായിയെ പോലെ എന്ന ചിന്തകൾ അമ്മുവിനെ ചെറിയ അഹങ്കാരി ആക്കുന്നുണ്ടോ എന്നൊരു സംശയം
Samshayam alla.. aval ahamkaari aayi kazhinju.. 😡
Eval ayswaryaye poleyo 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
നല്ല അഹങ്കാരം ഉണ്ട്.. എന്നാൽ ഐശ്വര്യയുടെ ഒരു കട്ടും ഇല്ല താനും
@@Athmiya100 bhayankara sadhanam ano???alambano athano
@@Athmiya100 Parayu.Ennal alle ariynoku
She will be one of the best anchor. If she can perform like this in the beginning..no doubt..she will be the best.
Renjumma looking stunning in this saree...
മുനീറെ... താരൻ പോയോ?
😄😄😄... താരൻ അങ്ങനൊന്നും പോകില്ല. ഒരു dermatologist നേ പോയി കാണൂ..
Aiswaryayude look undekilum illekilum aa kutti sundhari thanneyanu. just accept it.Don't insult others .Only jealous people do that. Everone is unique
Sadaranakark...lokasinthari Aishwarya Rai ne pole und nu oke prnja ulkolln patilya... negative comments anelum sathym prnja face cut und nu allathe Aishwarya Rai nte oru features um ilya..but kanan sunthari anu...ammu ammu ayt vannirnel alukal accept cheyayrnu..bt ith pala programs um negative comments like share kitan vendit nannaait aakarund e kuttiye...ithonum nmk asooya ayt parayn patilya...
Don't insult other beaucuse of your jealous
@@wilsonweddingcards2129 I have not insulted anyone...I just said the truth......
@Nelson AB aah starting il Vanna pennine
🌸
താര൯ കൊണ്ട് സ്റ്റാറായ ഒരേ ഒരാള്.....ദാണ്ടെ ആ ഇരിക്കുന്ന മുനീ൪😊😊😊
😅
😂🤭
😂🤭
Renjumma looking very beautiful in this saree😍
Renjumma looking gorgeous...😍😍and I really lyk ur saree
😭❤️❤️❤️❤️👍👍
😭🔥🎉:^)(θ‿θ)(θ‿θ)(θ‿θ)(θ‿θ)(θ‿θ)(θ‿θ)(θ‿θ)(・∀・)(・∀・)(・∀・)(≧▽≦)( ╹▽╹ )(≧▽≦)(≧▽≦)(≧▽≦)(人 •͈ᴗ•͈)(✷‿✷)ʘ‿ʘ(θ‿θ)( ╹▽╹ )ಡ ͜ ʖ ಡ🎉 it 🙏(^^)(^^)(^^)
രഞ്ജുമാ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. Love you.😘😘😘😘
കടുക് വെള്ളത്തിൽ ഇട്ടു കുതിർതു ശേഷം അരച്ച് തലയിൽ തേച്ചു പിടിപ്പിക്കുക.. താരൻ പോകും.. വെറും 2days തേച്ചാൽ മാത്രം മതി... എനിക്ക് അനുഭവം ഉള്ളതാണ്
Cheythu nokkatte.....hair nu problem onnu varillallo 🤔
Urappayittum pokuvo reply tharanatto plzz
Smell bayankara irritate alle
Aano. Done
Sathyam ano
അമൃതയെ ഈ ചാനെലിൽ വരുമ്പോ മാത്രം കാണാൻ എന്തോ പോലെ. പക്ഷേ ടിക്ടോകിലു, ഇന്റർവ്യൂ, സ്റ്റാർ മാജിക്, ഉടൻ പണം, ഒക്കെ വന്നപോ നല്ല സുന്ദരി ആയിരുന്നു. ശെരിക്കും പഴയ ഐശ്വര്യ റൈഡ് ലൂക്സ് ഉം ഉണ്ടായിരുന്നു.
ഒട്ടും ജാഡ ഇല്ലാത്ത ഒരു പാവം കൊച്ചു..... എനിക്ക് ഇഷ്ടായി.
vaaishiMattulla paripaadikokke varumbo ഐ s
So ബട്ട് ത്തെ cuty ബ്യുട്ടി model
ആരാണ് ഈ കുട്ടിക്ക് ഐശ്വര്യ റായിടെ കട്ട് ഒണ്ടെന്നുപറഞ്ഞത്, എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്, കഷ്ട്ടം
Sathyam oru mukachayayum enik thonnunilla
Comedy stars Anchor meerade cut und
@@artistry_by_priya3034 അതും ഇല്ല മീരേടെ മുഖം കുഞ്ഞ് മുഖം ഈ കുട്ടീടെ മുഖം ചതുരാകൃതിയിൽ നല്ല വലിപ്പത്തിൽ
Oru cut um illa
@@artistry_by_priya3034 അതെ എനിക്കും തോന്നി...
Renju ഒറ്റയ്ക്ക് തന്നെ മതി. അവതാരികയുടെ ആവശ്യം ഇല്ലാട്ടോ പൊന്നു... സാരി യും ബ്ലൗസ് കലക്കി പക്ഷേ രെഞ്ചുവിന്റെ മുഖത്ത് മേക്കപ്പ് ഒത്തിരി കനം കൂടിയോ.. എന്റെ തോന്നൽ ആണോ
Tiktok videosil മാത്രമാണ് ഐശ്വര്യ യെ പോലേ തോന്നിയത്. Ee വീഡിയോ കണ്ടപ്പോ 😆😆😆😆😆
Sathym😁
Pakka.. colony vanam
Sathyam😂😂
Tiktokil ethu kurangu vedio chythalum supper akum ..
കുശുമ്പ് തീരെ ഇല്ലാത്ത വർഗ്ഗം 🤔😬😬
Renjumma looking stunning! Nalla body shape um.. nalla bhangi ind saree and combination
ആഹാ ഐശ്വര്യ റായ് ഉപ്പിലിട്ടത് വന്നല്ലോ 🤗🤗
Renju mam nd janaki look beautiful this episode . God bless you 🙏
' ഞാൻ ഐശ്വര്യ റായ് യെ പോലെയാണ് 'എന്ന് ആ കുട്ടി പറഞ്ഞില്ലല്ലോ.. ഏതൊക്കെയോ angle ൽ അതു പോലെയല്ലേ... യാഥാർത്ഥ്യം അംഗീകരിച്ചേ പറ്റൂ... സ്വാഭാവികമായി പ്രോഗ്രാം അവതരിപ്പിച്ചു... anchor എങ്ങനെയാവണം എന്ന് നിയമം ഇല്ലല്ലോ... നമ്മളാരും എല്ലാം തികഞ്ഞവരല്ല... നെഗറ്റീവ് കമന്റ്സ് ഇട്ടതിലധികവും സ്ത്രീകളാണെന്ന് കണ്ടപ്പോൾ അതിശയം തോന്നുന്നു..... പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ആത്മവിശ്വാസം നശിപ്പിക്കാതിരിക്കൂ....
Ath anganeyan evdeyum... girls n negative comment's idunath girl's thane akum😂
Sathyam
Right
Tiktok vedios kandavark ariyam..aishwary raiye pole similarity und...evide kure per puchikunnath kandu..
Asooya pennungalk
Ee dry scalp alle dandruff...oil use cheyumbol scalp moisture aaytu erikuvallo
സീരിയൽ നടി lintu rony... അമൃത... not aishwarya
Could u pls comment on best sunscreen for dry skin
ഒരു കുട്ടി രക്ഷപ്പെടുകയാണെങ്കിൽ rakshappedatte എന്തിനാണ് ആ കുട്ടിയെ ഇങ്ങനെ നെഗറ്റീവ് അടിച്ചു പറയുന്നത്
Wish u all the best amrith❤️💞
ആ ചേട്ടന് ചിരി വന്നിട്ട് വയ്യ ഒന്ന് പൊട്ടി ചിരിച്ചു കൂടെ ചേട്ടാ😁😁😁😁
ആപ്പിൾ വിനാഗിർ നാരങ്ങ നീരും സമം വെള്ളവും mix ചെയ്തു തലയിൽ തേച്ചു പിടിപ്പിച്ചാൽ ഒരാഴ്ചക്കുള്ളിൽ ഫലം അറിയാം. അനുഭവം
Nalla results aano
Lime ജ്യൂസ് മുടികൊഴിച്ചിലിനു ഇടയാകുമോ
@@neenachinjumol2357 ath ariyila but hair naraykum
Thankyou for the tips hair growth nu enthenkilum tips undankil parayamo god bless you and your family keep rocking go ahead
Lemon use cheyyumbol mudi narakkoole?(greyish aakille)
ayyo aishwarya rai.....acting nirthi... anchoring thudangio🤗😉 .anchorintae oru avshyam illa ee programminu... Renju amma thannae anchoring mathi....that's better
I support Amrutha
Nigalk pinne asooya ellathond kuzhappam ella
@@amruthamanayath4570 asooya pedan mathram nth erikunnu🤔🤔🤔😄
@@nivedyasunil1310 sathyam
@@nivedyasunil1310 sathyam
Best shampoo i know....its a miracle medicine...iam now totally dandruff free
Shampoo name
@@shakirshazz9062 selsun
Side effects ondo
@@sandrashummy627 till now..i dont feel anything...at first use twice for a week...you will feel the change....then u will need it 2 or 3 times a month only....use wisely...
@@sandrashummy627 its in amazon..just read the review and ratings first..
Renju chechi and amrutha look like same.. Sisters anenne parayu.. Randu perydey chin and lips okkey orupole
Narenga neerum olive oilum mix cheythu opayoogikkaamoo
Good presentation dear Miss Aishwarya 👏👏keep going on
Good information about dandruff Rengu 🙏🙏
What is the name of that ayurveda powder?
Swandam identity il nadakkan sramikku... lens um hairstyle um ok Aiswarya ye pole aaki nadakkunnathu endina... bore aanu... be yourself
Lens aano sharikkum eye de clr alle
Shabna Shabus lens aanu
Asooya undennu parayilla
@@shabnashabu3090 no tats lens
Lens ആണ്. ആ കുട്ടിക്ക് normal black color eye ആണ്
Amrutha comb ur hair like this bcoz this hair style make u resemble like ash .I have seen her directly in hospital were I worked Mumbai .To be perfectly honest renjuma is awesome lady with good physical attributes and have great skill .She is dedicated towards her work .Down to earth very intriguing character .May god bless her! Am ur well wisher renjumaa
Nalloru programme aanu athilekku ee kerala Aishwarya rai aavishyam undo. Aishwarya rai edakku nayansente makeover kanunathu nallathayerekkum
ഐശ്വര്യ ഇവളെ കണ്ടാൽ അറ്റാക്ക് വരും 😂
@@zurabee2910 sathyam thallinokke oru paredhe vende. Chila anglel evedeyo 10 il 4% similarity undu athinu keralathinte Aishwarya rai ennokke paranjal Eval Aishwarya kandettundavilla😂😂😂
Tik tok ൽ ഉള്ള കൊറേ ആൾക്കാർ പറഞ്ഞു, അത് കുട്ടി അങ്ങു വിശ്വസിച്ചു,
@@brijitmariyaantony6038 🤣🤣🤣🤣pullikkare nagavalliyay marekazhenju eppo ella channelilum odi nadappundu Aishwarya rai aanennu paranju 😆😆😆
@@antony8378ആഹ് 😆😆😆😆😆😆😆😆🤦
Keratin treatment cheyithavariku ith cheyana pattumo
ഈ കുട്ടി ഐശ്വര്യയുടെ അടുത്തൂടെ പോയിട്ടില്ല
അസൂയ
Asuyaku marunilla
Athe
Ipokure makeover ചെയ്തു നേരത്തെ ezhuthiveikanamayirunu aeth kannupotanavo paranje aishwaryarai pole ennu
അടുത്തൂടെയോ അകലെക്കൂടെയോ ഒക്കെ പൊക്കോട്ടെ. വെറുതെ എന്തിനാ 😏
Enthokeyayalum ee aishwarya rai chechide haircolor pwoli..
Back acene maran oru remedy paragu tharumo
Tharan undenkil skin karukumo
Ee anchor nthinaaa..
. Renju amma matheelo😊
Ethadoo ee tholichi avtharaka
ഇതിൽ renjummade മാത്രമേ ആവശ്യം ഒള്ളു.. ammunte ഒരു ആവശ്യവും illa... program inte ഭംഗി കുറയ്ക്കുന്നു.. എന്തൊക്കെയോ ആ കുട്ടി പറഞ്ഞൊപ്പിക്കുന്നു..
asuya
kuttik asuya theere illa alle
@@Hasmo2233 ee kuttinodoo??? Sathyathil ee kuttide role enthanu ee programil..?? Enthokkeyo paranju koottunnu..
Njn lyk 100aakittinde😀
Asoooooya.... ellavarum ellam thikanjavar allallo
Ithevadann sthalam....
നാട്ടുകാരെല്ലാം കൂടെ ഒരു നാട്ടിൻപുറത്തുക്കാരിയെ പിടിച്ച് ഐശ്വര്യ റായ് ആക്കി.ആ കുട്ടി ഒരു നല്ല നിലയിലെത്തി.
അതേ നാട്ടുകാർ ഇപ്പോൾ: എങ്ങനെയും ഇവൾടെ ഇമേജ് കളയണം.
എന്ത് പ്രഹസനമാണ്
അത് തന്നെ
Kazhiv indel oru imagum pokilllaaa....
Alllell...pinnne paranjitt karyam illlaloooo
Its true
@@anjanabenny7842 she is very talented and smart
@@Anjanaanju99 ayinu?
Lemon use cheythal mudi kozhiyukayalle cheyyuka
Ranju amma ee hairstyle aanu ammayk nalla bangi ullath
karpooram use cheythal mudi kozhiyumo
Anchor is so unnatural. The way she stands and her posture is 👎👎👎👎
I liked her so much. All the best Amrutha
Ente pinne ah Koch onnu padichu varate...
Kurachu Nallayallo, ningallu Vannu Amrutha de video de thazhe vannu negative comment edunne. Othiri thavvanna ayallo eneee engilum nirthikoodee.
@@genesalex368 ne etha
@@mkb7058 Pandu mohanlal cinemayil paranja dialogue elle athangu uhichu eduthoo..mariyatheku oru kariyam parayumbo athu ettedukan sremika..allathe mattullaverde valarchayil kushumbu kannichituu kariyamilla. Grow up .. ee amrutha oru journalism padicha allonnumalla .
Lemon juice use cheyumbo hairfall indakille
Lemon juice direct thekkunnath mudikk kedaanu.. oil aayitt mix aakitt vallathum aanel valya kuzhappam ella
nalla mudiyanalloo....muneerintaeth😉😉😉😉
Aishwarya Rai ivalea kandal thala talli chaakum . 😂😂😂😂
ഞാനും ഓർത്തു....നിക് താരനും ഉണ്ട് മുടിയൊക്കെ പോയി താനും
Tnq for tips .ranju chechiye valiya ishtamanutto love u
Amrutha mundu aano ?
മുണ്ട് അല്ലാ പാന്റ്
🙄pant
Renju chechiii slim ayallo... Kooduthal sundhari yum ayittund...
🔹🔸makeup cheyth aishwarya rai ye pole aaki ennu youtube il kandu aishwarya rai ye kandapol asianet le oru avatharikayude yude koot ayipoyi😂😂😂😂, makeup cheythavar kazhinja divasam viral aaya oru news kaanunath nannayirikkum oru model ne makeup cheyth nayanthara ye pole aaki ath okke anu work.......
😂😂😂😂
Aru renjuo??? Angane oru video cheythit illalo.
Aiwah enikkm aa avatharake polaa thonnye... Appo nte maathram thonnal alla lle .... Meera pole alle
What is your Ingredients For Mask Mam,?
Lemon use ചെയ്‌താൽ മുടി നരക്കില്ലേ??
Same samshayam
നരക്കും ചെയ്യരുത് 19 വയസിൽ ഈ പണി ചെയ്തു മുടി മൊത്തം നരച്ചു ഇപ്പൊ പുറത്തിറങ്ങാൻ പറ്റാതെ കളർ ചെയ്തു നടക്കുവാ ഞാൻ... നീളം മുടി ആണ് എനിക്ക് പക്ഷെ ന്ത് കാര്യം
Chechii hair growth undaakumn urappulla , vittil cheyyan pattunna oru tip parayamoo plzzz
Onion +aloevera+starch water+cherupayar podi +uluva make paste and apply wash after 20 minutes.. repeat once in every week...
എന്തിനാ ആ കുട്ടിയെ ഇത്രക്ക് കളിയാക്കുന്നത്? ആ കുട്ടി നേരിട്ട് പറഞ്ഞിട്ടില്ലല്ലോ ഞാൻ ഐശ്വര്യ റായിനെ പോലെ ആണെന്ന്.....നമ്മളിൽ ചിലർക്ക് അമൃത ഐശ്വര്യ റായിയുടെ മുഖവും ആയി ചെറിയ സാമ്യം ഉണ്ടെന്ന് തോന്നും .. ചിലർക്ക് തോന്നില്ല. കാരണം നമ്മൾ ഓരോരുത്തർക്കും ഒരേ പോലുള്ള കാഴ്ചയോ ചിന്താഗതിയോ അല്ല ഉള്ളത്. അമൃത ആയാലും ഐശ്വര്യ ആയാലും നമ്മൾ ആയാലും എല്ലാപേരും മനുഷ്യരാണ്...... ഇത്തിരി നേരം ഭൂമിയിൽ വന്നു ജീവിച്ചിട്ട് ഓർമ്മ മാത്രം ആകേണ്ടവർ.... അതിനെ കാഴ്ചയുടെ വർണ്ണവസന്തങ്ങൾ കൊണ്ട് അളകാതിരിക്കുക.... നമ്മൾ ആരും ഒന്നും തികഞ്ഞവരല്ല.. എല്ലാം തികരഞ്ഞവരായി ആരും ജനിക്കുന്നുമില്ല... ആ കുട്ടിയെ കഴിവതും പ്രോത്സാഹിപ്പിക്കുക... ദയവായി മാനസികമായി തളർത്തരുത്. 😀😀😀
Muneer an nammde tarammm ❤️
ഇവള്ടെ ഏത് ഭാഗവ ഐശ്വര്യ റായ്നെ പോലെ 🤭🤭
😇😇😇
Bad talking style aanu Ivalkku...
I don't know ivale Kandal Aiswarya pole thonunilla. 95% thonunnilla
Aa sthreeye aiswarya rai ennu paranjavare venam aadyam parayan...
@@appoosers 😂😂
@@appoosers keralathinte aishwarya rai😏kandalum mathi👎👎👎👎
Thanks renju chechi🤗🤗💖
The greatest mistake she did is endorsing herself as ayswarya’s look alike...she has a pretty face of her own...high tym she establishes an identity of herself
Renjumma male make up ne kurichu oru information theramoo dray skin normal skin use chaiyunathu
Aiswarya റായിയുടെ ലുക്ക് തോന്നിക്കൻ ആണോ hair centre il കൂടെ ചീവി ഇട്ടേക്കുന്നത്..
Yes
ath pine atheyloo😱kandkondein movie aishwarya rai ne pole avan nokkane ahn
Yes
Athin namuk aarkelum nashtam undooo
@@neenujose790 ആന്നെ പെംപുള്ളോരടെ കമെന്റോകെ കണ്ട് കണ്ണ് തള്ളി പോയി 🙄
Chechi mudiyile kaya povan enthu cheyyanam
60% ഐശ്വര്യറായ് പോലെ ഉണ്ട്ട്ടോ 🤗🤗🤗. നന്നായി ചെയ്തു.
Correct
What is your Ingredients Mask Mam ?
അമ്മൂ - നന്നായി നിൽക്കാനും ആങ്കറിംഗും പഠിക്ക് കുട്ടീ :do Practise : സംസാരത്തിൽ Naturality വരുത്തു .
Sathyam. As kutti odinju kuthi nikkum pole..make bore
അതേ,, പോക്കറ്റിലൊക്കെ കൈയ്യിട്ട് നിൽക്കുമ്പോൾ ഒരു അഹങ്കാരം പോലെ തോന്നി... ഒരു ആങ്കറും ഇങ്ങനെ നിൽക്കുന്നത് കണ്ടിട്ടില്ല... എൻറെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
Athe sathyam
Correct sathyatthil ethinu anchorinte avasyam illa
About Myself Enikk dandruff and hair fall undd
Ithil anchornte aavshayamundo..renjumma thanne matheele
Yes
Vilaku vekumbo kathikunna karpooram ano..? Atho pacha karpooramo
ഒരിക്കലും നമ്മൾ തലയിൽ ചീപ്പ് വച്ചു ഉരയ്ക്കരുത്... അതുപോലെ തല ഒന്നും വച്ചു ചൊറിയരുത്.. താരാൻ direct ആയിട്ട് മുടികൊഴിച്ചിൽ ഉണ്ടാകില്ല.. നമ്മൾ ചൊറിയുമ്പോൾ ആണ് scalp damage ആയിട്ട് മുടി പോകുന്നത്...
എന്തൊക്കെ ചെയ്താലും താരൻ പോകില്ല... അതിനു തോന്നുമ്പോൾ പോയാൽ പോയി... ഇല്ലേൽ ഇല്ല ⛔️
100% correct, renju ചെയ്യുന്നത് തെറ്റാണ്. Dermatologist നേ കണ്ടു, ഉള്ളിൽ കഴിക്കാനുള്ള മരുന്ന് എടുക്കണം coal tar പോലുള്ള ഷാംപൂ എടുക്കണം. എന്നാലും വീണ്ടും വരും. തരാന് ശാസ്വാതമായ ഒരു മരുന്നില്ല.
Chetta kidu..spr hair😍
anchor kuzapponumilla..ithppo 1st time alle ..no probs..ighne thanne alle oronn padikkune😊
Madam val are sundariyayi marunnuu.....madathinte makeup valiya ishtamanu .......
തലേവര മാറാൻ വല്ലതും ഉണ്ടോ..??
😎
@@keralaayurvedabeautytips184 തല വെട്ടികളഞാൽ മതി.
@@rohithraveendran2304 😂
Lemon upayogichal pettennu narakkumo
Oh...plz..am watching this section regularly...the anchor has no confidence level....and she doesn't even know the proper eng pronunciations.... Old one too smater than this...🙏
It's pronunciations
@@AdriSDev 😅
Chechi 8 vayassulla kuttikk idhe pole cheydhu kodukkan pattumo
By watching all episodes I think anchor Sreenidhi is the apt person for anchoring this show...because she ask so many doubts to ma'am so we get that much knowledge...it is my opinion ..sorry if anyone hurted
ഐശ്വര്യറായിനെപ്പോലെ ഉണ്ട്...ഇല്ല...എന്നൊക്കെ പറഞ്ഞ് കമ്മന്‍റിടുന്നത് നിര്‍ത്തി പകരം തൊടുപുഴ അമ്മു അല്ലെങ്കില്‍ ചുരിക്കി ''തൊമ്മു'' എന്നാക്കാലോ.....എന്തെളുപ്പം അല്ലേ
തൊമ്മുവിന് കഴിവുണ്ട്.നല്ല വേദികള്‍ കിട്ടട്ടെ......കാണാന്‍ ഭംഗിയുമുണ്ട്....gud luck
അമ്മയോട് നന്ദി💘
Aiswarya rayude 7 ayalvakkath ethunnilla. First kanda alee alla ippol. Just look like over makeuped
Ammu ne churidhar, sari, pavada blouse k aa cherunne... nalla look anne..... but ee look cherilla...... so this is my opinion 🤩
Aishwarya rayude cut tiktosil thonniyarunnu....normal lookil illaaa
Aiyoo this is wrong, lemonil citric acid unde Athe bleach polley effect cheythu, athu konde pineed aa chekkantey mudi okke nalla polley pettane narakkum( hair whitening) aavum
Parayunnond onnum thonnaruth.. Munp undaayirunu anchor muth aarnnu.. 🤩🤩 Anchoring is a talent kure experience kittyond ah talent undavilla.. 🤩♥️
Renjummmaaa..nallla sundhari..ayellooo... adipoliii
Ee anchor ne evdann kittyyy???? 🙏🙏🙏
Ariyille keralathile aiswarya rai anu😂
😝
Chechi enik dandruff prblm und skin dry ayi she'll pole ellaki varunnu Vella podi pole endhu cheyum
ഈ hairstyle ഇൽ ഐഷ്വര്യയെ പൊലുണ്ട്.over makeup illatha ammune കാണാൻ so stunning 👍keep it up ☺️
You please eye Dr. Visit
6:58 what's the English name of that product?
എനിക്ക് ഉണ്ടായിരുന്നു താരൻ.. ലോക്ക് ഡൗൺ സമയത്ത് മൊട്ട അടിച്ച് കളഞ്ഞു ഇപ്പൊ ഒക്കെ യാണ്. തീരെ ഇല്ല 😎😎
SIRAJ KANNUR 🤣🤣
Ettavum easy tip... 😂😂😂
വീണ്ടും വരും
ഞാൻ 3 പ്രാവശ്യം മൊട്ട അടിച്ചു, മുടി വളർന്നപ്പോൾ വീണ്ടും വന്നു
@@zubair.makasaragod ഇപ്പൊ രണ്ടു മാസം കഴിഞ്ഞു ഇതുവരെ പ്രശ്നങ്ങൾ ഒന്നും.. ഇല്ല.
@@zubair.makasaragod bro oru comedy paranjathalle...
Music sound is high .
Enthonna ithu. Anchoring cheyunna aalu pocket IL kayvittu nilkuka.andam vittu nilkuka oke aano cheyunnathu
Aiswariya ennavakashapedunna avalude monthakku onnu kodukanam
പലതും ട്രൈ ചെയ്തു നോക്കി മൂക്കിലെ കാര പിന്നെയും പിന്നെയും വന്നു കൊണ്ടിരിക്കുന്നു 😔😔😔😔 മുഖത്ത് ഫൗണ്ടേഷൻ ഒന്നും ഇടാൻ പറ്റുന്നില്ല കാര കാരണം
Shivakapodi use cheytha hair koziyo
ഇന്ന് ഒരു ശോഭന ചേച്ചി സ്റ്റൈൽ...
Sada karpooram chemical alle... Pacha (ladu undakkumbo cherkunna karpooram) karpooramalle thalayil upayogikkendadh...