Brezza-യ്ക്ക് ഇനി ഒരു update ഉടനേ ഉണ്ടാകുമോ?

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 19

  • @Alan-un7su
    @Alan-un7su 6 днів тому +1

    ഇച്ചിരികൂടെ നീളം ഉണ്ടായിരുന്നേൽ ഈ വണ്ടി സൂപ്പർ ആയേനെ 👌🏼

  • @vinunair7209
    @vinunair7209 6 днів тому +1

    2025 ൽ ഉടനെ Brezza എടുക്കാൻ ഇരുന്ന എന്നെ, face lift വരാൻ പോകുന്നു എന്ന വാർത്ത കുറച്ചു കൺഫ്യൂഷനിൽ ആക്കിയിരുന്നു..ഇപ്പൊ കുറച്ചു സമാധാനം ആയി..😊

  • @vinayakumar538
    @vinayakumar538 6 днів тому

    Venue diesel base model edukkan uddeshikkunnu is it price worth.

  • @hareeshmr1398
    @hareeshmr1398 6 днів тому

    Correct...njanum research cheythathanu

    • @bichupnazeer9714
      @bichupnazeer9714 6 днів тому

      Bro am planning to buy a car venue or sonet pls suggest me

  • @bichupnazeer9714
    @bichupnazeer9714 6 днів тому

    Bro 2025 il venue ahno best sonet ahno

  • @PradeepKumar-hb4gi
    @PradeepKumar-hb4gi 6 днів тому

    ഇപ്പോൾ, bressa യും, grand vithara യും ആണ്. മുന്നേ ഇറക്കിയ bressa vithara ആണ് നല്ലത് punch നേക്കാൾ കൂടുതൽ
    Sales ഉം ഉണ്ടായേനെ

  • @prasanthpushpangadan3233
    @prasanthpushpangadan3233 5 днів тому

    BS6 നിലവാരത്തിലുള്ള ഡീസൽ എഞ്ചിൻ കണ്ടു പിടിക്കാനുള്ള ശേഷി ഇല്ലാത്ത മാരുതി ചുച്ചകി😂😂

  • @alexantony2885
    @alexantony2885 6 днів тому

    Itrem valichu neettand paranjal nannyirikkum 😮

  • @ashiqbava8740
    @ashiqbava8740 5 днів тому

    എൻറെ പൊന്നു ചങ്ങായി ഇതിലും ഭേദം ഒരറ്റത്തുനിന്ന് ഇപ്പുറത്തേക്ക് റബ്ബർ കെട്ടി വലിച്ചു നീട്ടുന്നത് ആയിരിക്കും ഇതിലും ഭേദം ......