എന്നും വരും...എന്തേലുമൊക്കെ ചിലവ്😌

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 85

  • @sindhusharma4536
    @sindhusharma4536 3 місяці тому +6

    അമ്മക്കിളി.... ആ സാരി എനിക്ക് തന്നേക്കു കേട്ടോ ഒത്തിരി ഇഷ്ടായി എനിക്ക് 👌👌👌❤️❤️❤️❤️❤️

  • @simiabhilash8174
    @simiabhilash8174 3 місяці тому +10

    ❤നമ്മുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ പറ്റു ന്നതൊക്കെ സഫലമാക്കണം അമ്മക്കിളി...... ഒരു ജീൻസ് ടോപ് ഉം ഇട്ടു നോക്കു. നല്ല ഭംഗി ആയിരിക്കും. 💗💗ജിൻസി സുന്ദരി 💗💗💗അല്ലെ 🫂എല്ലാ ഡ്രെസ് ഉം ചേരും
    ആ yellow സാരി ക്ക് മുന്താണി separate ഇല്ല എങ്കിൽ ആ blouse piece വരുന്ന ഭാഗം cut ചെയ്യാതെ തിരിച്ചു ഉടുത്താൽ മതി 👍🏻(സാരി ടെ രണ്ടു വശവും colour change ഇല്ല എങ്കിൽ മാത്രം ) അപ്പോൾ നല്ല നീളം കൂടി കിട്ടും 😊😊
    ഒരു അഭിപ്രായം ആണ് 🙏🏻

  • @pournami5904
    @pournami5904 3 місяці тому +19

    Amma എവിടെയാ താമസിക്കുന്നത്?ആങ്ങള അമ്മയുടെ അടുത്ത് അല്ലെ❤❤❤❤

    • @dhanyar8388
      @dhanyar8388 3 місяці тому

      Alla...amma vereyanu....

  • @sreekala7690
    @sreekala7690 3 місяці тому +2

    കുഞിനെ കണ്ടിട്ട് മോനുകുട്ടനെ പോലെ ❤️

  • @mpn6054
    @mpn6054 3 місяці тому +4

    Ammakkili❤❤❤

  • @AsWathyl-ch8oi
    @AsWathyl-ch8oi 3 місяці тому +1

    അമ്മക്കിളി... മുത്തേ... മോനുകുട്ടാ.... ♥️♥️♥️♥️♥️

  • @ajithaajith8670
    @ajithaajith8670 3 місяці тому +2

    Ammakkili sari super 👌 👍 😍 🥰 ❤❤❤❤

  • @shinyraphel7762
    @shinyraphel7762 3 місяці тому +1

    നല്ല സാരി ആണേട്ടോ

  • @geetanair921
    @geetanair921 3 місяці тому +3

    സാരി സൂപ്പർ ആയിട്ടുണ്ട്. ഈ ചക്ക ഇങ്ങനെ കാണിച്ചു കൊതിപ്പിച്ചാൽ മിക്കവാറും കടമനിട്ടക്ക് വരേണ്ടി വരും😊 മോനുട്ടാ.. മുത്തെ. ..ജാനികുട്ടി (എന്റെ പുഞ്ചിരി കുട്ടി) .. പിന്നെ കുഞ്ഞോനും ചക്കരയുമ്മ ❤❤❤❤

  • @JT-ez7ye
    @JT-ez7ye 3 місяці тому +6

    അതെ നല്ല design ഉള്ള സാരി നല്ല കളർ കോമ്പിനേഷൻ. Jincy ഉടുത്താൽ super ആയിരിക്കും. മുടി പുറകിൽ ഒന്ന് shape ചെയ്‌താൽ ഭംഗിയായിരിക്കും. U shape നല്ലതായിരിക്കും. ചുമ്മാ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. ഒന്നും തോന്നല്ലെടാ. It is my അഭിപ്രായം മാത്രം. Never മൈൻഡ്

  • @DeepaV.R
    @DeepaV.R 3 місяці тому +1

    ദൈവം അനുഗ്രഹിക്കട്ടെ, ആഗ്രഹമുള്ളതെല്ലാം സാധിക്കണം സാരിയും ബ്ലൗസും നല്ല ചേർച്ചയാണ് 😊😊😊😊❤❤❤ ശുഭരാത്രി

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому

    ബൈ ബൈ റ്റാറ്റാറ്റാ. ഉമ്മ. 🙏🏻🌹❤️❤️❤️

  • @bindupullara
    @bindupullara 3 місяці тому

    പഴുത്ത ചക്ക Super......... കറിവേപ്പില കണ്ടിട്ട് കൊതിയാവുന്നു......... കുറച്ച് തരുമോ....... സാരി ഇഷ്ടപ്പെട്ടു...... മലപ്പുറം❤❤❤❤❤

  • @gishathomas1284
    @gishathomas1284 3 місяці тому +2

    ചക്ക വേവിച്ചതും ചക്ക പഴവും കാണിച്ചു ഇങ്ങനെ കൊതിപ്പിക്കല്ലേ..ചക്ക വേവിച്ചത് കഴിക്കാൻ കൊതിയായിട്ട് ഒരു കിലോ കപ്പ വാങ്ങിച്ചു വേവിച്ചു കഴിച്ചു 😂😂...ഇവിടെ .ചക്ക കിട്ടാൻ ഒരു വഴിയും ഇല്ല..സാരീ ഉടുത്തു FB ൽ ഇട്ട storyകണ്ടു..നല്ല രസം ഉണ്ട് സാരി 👍👍👍

  • @VidhyaGireesh-we1gi
    @VidhyaGireesh-we1gi 3 місяці тому +1

    ഹായ് ചേച്ചി എന്റെ സ്ഥലം കിളിമാനൂരാണ്. ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് എന്റെ അമ്മയ്ക്ക് ഈ അസുഖമായിരുന്നു ഇപ്പൊ നമ്മുടെ കൂടെയില്ല എന്റെ പേര് ഒന്നു പറയാമോ ഞാൻ ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 3 місяці тому

    Chiri nalla chiri aada molude. Monuttan ariyapedunna chef aakum tto❤❤. Ellarudeyum chiri super ❤️💐

  • @jishashaji85
    @jishashaji85 3 місяці тому +1

    Love you അന്മ കിളി💞🥰

  • @rajith66
    @rajith66 3 місяці тому +1

    ഹായ് അമ്മക്കിളി ❤❤❤❤❤

  • @leenamols1683
    @leenamols1683 3 місяці тому

    അമ്മകിളി ❤❤മോനു, മുത്തേ ❤❤🎉🎉🎉, ബ്ലൌസ് സൂപ്പർ സാരി സൂപ്പർ.

  • @akkusona9908
    @akkusona9908 3 місяці тому

    ❤❤kunjon ചക്കരയുമ്മ ❤️❤️❤️❤️

  • @hefsebashinu
    @hefsebashinu 3 місяці тому

    സാരി എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ടു. ഇന്ന് ആ സാരിയും ഉടുത്തു fb യിൽ story ഇട്ടേകുന്നത് കണ്ടാരുന്നു നന്നായിട്ടു ചേരുന്നുണ്ട് super🥰🥰🥰🥰🥰ഇവിടെ ബ്ലൗസ് തൈയിക്കുന്നതിനു 400രൂപ ആണ്

  • @oneworld5756
    @oneworld5756 3 місяці тому

    Monukutta chakkara umma❤❤❤

  • @itsmekannan1751
    @itsmekannan1751 3 місяці тому

    ❤അമ്മക്കിളി ❤

  • @teressathomasv6839
    @teressathomasv6839 3 місяці тому +1

    Ella videoslum pazhutta chakka kanichu kotippikkale ammakili❤

  • @RaviTk-v6x
    @RaviTk-v6x 3 місяці тому

    Hai ammakkili.....jincyyude koode vannu Thaamasikkaan thonnunnu...
    Sathyam.ningalude famili yude sneham kaanumbol angane thonnunnu.,muthe...monikutta..,enthundu videsham....❤❤❤❤

  • @lizythomas1192
    @lizythomas1192 3 місяці тому

    Ayyo kashtam😅😅😅

  • @immichiesaranmulakitchen8327
    @immichiesaranmulakitchen8327 3 місяці тому +2

    ഞാൻ ഓസ്ട്രേലിയ ഇരുന്നേ കാണുന്നതേ കുറച്ചു കറിവേപ്പില തരാമോ

  • @shaijinam8328
    @shaijinam8328 3 місяці тому

    Okk ..❤❤❤

  • @SheejaBabu-iu3ll
    @SheejaBabu-iu3ll 3 місяці тому

  • @lishabalan2422
    @lishabalan2422 3 місяці тому

    Ammakili sari super❤

  • @Beena-gs9ei
    @Beena-gs9ei 3 місяці тому

    ❤️

  • @BINDHUSANTHOSH-o3h
    @BINDHUSANTHOSH-o3h 3 місяці тому +1

    Curryveppila thandu bottilil വെള്ളം ozhichu athil ഇറക്കി vekku vatathe orupadu ദിവസം irikkum❤

  • @minipaulose1983
    @minipaulose1983 3 місяці тому +1

    E saree koode payar pacha, black or grey blouse super ayirikkum.

  • @teressathomasv6839
    @teressathomasv6839 3 місяці тому

    Kariveppilakondu veppilakatty undakkoo ammakili chechiku time ellengil mamiyude adutu parayu cheitu taroole❤

  • @minikunjan
    @minikunjan 3 місяці тому

    ഞാനുംചോദിച്ചു.അമ്മതന്നെയിണോതാമസിക്കുന്നത്ആങ്ങളകൂടെയില്ല.നിങ്ങളുടെകൂടേയുമല്ല.

  • @lathavarughese7864
    @lathavarughese7864 3 місяці тому +1

    ഇന്നത്തെ അനുഗ്രഹം മുഴുവൻ മാമിക്കു

  • @mayasanthosh1997
    @mayasanthosh1997 3 місяці тому

    Saree super

  • @jyothinadesan9517
    @jyothinadesan9517 3 місяці тому

    😍😍😍

  • @mayajai7533
    @mayajai7533 3 місяці тому +1

    ഞാനും ക്ലോക്ക് 5 മിനിട്ട് fast ആക്കി വെക്കുന്ന ആളാണ്😀

  • @sreedevi5058
    @sreedevi5058 3 місяці тому

    Blouse nallathum labhavum aanu❤

  • @mallumathan
    @mallumathan 3 місяці тому +1

    എൻ്റെ സ്വന്തം ഭാര്യ സിനിയെക്കണ്ടുവല്ലെ.. സന്തോഷം

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому

    Godbless

  • @induramesh7072
    @induramesh7072 3 місяці тому

    Hai Ammakili, lots of Love❤

  • @chelsaannasam6788
    @chelsaannasam6788 3 місяці тому +1

    Sari super aanu ketto ...chakka pazham kandu kothipidichu irunnappol enikkum kurachu chakka pazham oru aal kondu thannu 😂😂😂

  • @jeenojoseph4122
    @jeenojoseph4122 3 місяці тому

    Blouse super

  • @RadhikaSukumaran-d4c
    @RadhikaSukumaran-d4c 3 місяці тому

    Hai ammakkili,kurachu nale ayullu vedio kanan thudanghittu kunjunghaludeyum jinsiyudeyum photo kandanu kanan thudhanghiyathu ammakkili enna perinodu eshttam thonni aanu kandathu eppol orupadu eshttam njan ethuvareyum comment onnum ettittilla monuttaneyum, muthineyum orupadu eshttam love u, 2perkkum chakkara ummma

  • @seemaarchicot1656
    @seemaarchicot1656 3 місяці тому

    ❤❤🥰🥰🥰

  • @USHAKK-fr9ng
    @USHAKK-fr9ng 3 місяці тому

    ❤❤❤❤❤

  • @shefinashanavas272
    @shefinashanavas272 3 місяці тому

    Innu muthine kanduuu😊

  • @veenarnair
    @veenarnair 3 місяці тому +2

    Njan chechiye kandarunnu pta vachu 😊

  • @RajeevU-yl9ci
    @RajeevU-yl9ci 3 місяці тому

    Hai ❤❤

  • @rojasanthosh7850
    @rojasanthosh7850 3 місяці тому

    അമ്മക്കിളിക്കിനി എന്നാ വേണം കുഞ്ഞോന്റെ അനുഗ്രഹം മൊത്തം കിട്ടിയില്ലേ

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому

    ചേരുന്നുണ്ടല്ലോ.

  • @rohinip9285
    @rohinip9285 3 місяці тому

    Saree link❤❤

  • @devanmullaseryl7645
    @devanmullaseryl7645 3 місяці тому

    ❤❤❤❤😍😍😍😍😍

  • @bindumenon6184
    @bindumenon6184 3 місяці тому

    Chakkapazham kanichu enne kothipikkalle😋😋

  • @salihariyaz
    @salihariyaz 3 місяці тому

    Kurachu curry leaves anik tharumo 😊😊kantit kothivarunn ❤ante masterpiece aan curry leaves but evide nalla vilaya…

  • @minishaji3500
    @minishaji3500 3 місяці тому

    Kurry leaves kurachu tharamo

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому

    ഇവിടെയും 300 ആണ് ബ്ലൗസ് തൈക്കാൻ.

  • @minikunjan
    @minikunjan 3 місяці тому

    സുജചേച്ചിതയ്ക്കുന്നവീഡിയോഇടാറുണ്ടോ

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому

    അമ്മ ഒറ്റക്കാണോ. താമസിക്കുന്നത്.

  • @rajiani5186
    @rajiani5186 3 місяці тому +1

    കറിവേപ്പില കുറച്ച് തരുമോ ചേച്ചികുട്ടി 😜

  • @akhiljithanil1774
    @akhiljithanil1774 3 місяці тому

    Ha ha ha ha ha ha ha ha

  • @eswaranvattapparamb8433
    @eswaranvattapparamb8433 3 місяці тому

    അന്നത്തെ ഇരുമ്പ് ചീനച്ചട്ടി ശരി ആയി കിട്ടിയോ?എനിക്ക് ഒരു ചീനച്ചട്ടി ഉണ്ട്.കറുപ്പ് നിറം ഇളകി വരുന്നു.എന്താ ചേച്ചി ചെയ്തത് ഒന്ന് പറഞ്ഞു തരണേ.ദിവസവും വീഡിയോ കാണാറുണ്ട്.എൻ്റെ പേര് രേണുക.കണ്ണൂർ പയ്യന്നൂർ ആണ് സ്ഥലം

    • @sindhu106
      @sindhu106 3 місяці тому

      രണ്ട് മൂന്ന് പ്രാവശ്യം ചേമ്പിന്റെ തണ്ടിട്ട് വെള്ളം തിളപ്പിച്ച്‌ കളഞ്ഞിട്ട് എണ്ണ തൂത്തു വെയിലത്തു വച്ചാൽ മതി 😊

  • @remyajithesh3589
    @remyajithesh3589 3 місяці тому

    തുണി മടക്കുന്ന കാര്യം പറയണ്ട പൊന്നേ... ഇന്നലെയും ഇന്നും കുറച്ച് വെയിൽ ഉണ്ടായിരുന്നു. ഇസ്തിരി Table ൽ വലിയ ഒരു മലപോലെ ഇരിപ്പുണ്ട്.😂😂😂

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 3 місяці тому

    ചക്ക കഴിഞ്ഞില്ലേ അമ്മക്കിളി

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому

    കറിവേപ്പ് വെട്ടരുത്

  • @AnilKumar-xx5yo
    @AnilKumar-xx5yo 3 місяці тому

    ഒരു അമ്മുമ്മ ഡാൻസ് കളിക്കുന്നത് കണ്ടു കൊണ്ട് നിൽക്കുന്നത് കണ്ടല്ലോ അമ്മക്കിളി

  • @sreelathasl606
    @sreelathasl606 3 місяці тому

    Ammakkili❤❤❤

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому

    ബൈ ബൈ റ്റാറ്റാറ്റാ. ഉമ്മ. 🙏🏻🌹❤️❤️❤️

  • @sindhuajay978
    @sindhuajay978 3 місяці тому

    ❤❤❤❤❤❤

  • @ReethaKv-vh2tm
    @ReethaKv-vh2tm 3 місяці тому

  • @SonaSona-f5w
    @SonaSona-f5w 3 місяці тому

  • @cinigeorge1921
    @cinigeorge1921 3 місяці тому

  • @sonak8396
    @sonak8396 3 місяці тому

    ❤❤❤❤

  • @shaijinam8328
    @shaijinam8328 3 місяці тому

    ❤❤❤

  • @AthulyaSS-qn7ib
    @AthulyaSS-qn7ib 3 місяці тому

    ❤❤❤

  • @rijithamol.s3833
    @rijithamol.s3833 3 місяці тому

    ❤❤❤❤

  • @sujazana7657
    @sujazana7657 3 місяці тому

    💗💗💗💗

  • @rajiani5186
    @rajiani5186 3 місяці тому

    ❤❤❤

  • @jyothikrishnakumar5017
    @jyothikrishnakumar5017 3 місяці тому

    ❤❤❤❤❤

  • @Anumaluzstiching
    @Anumaluzstiching 3 місяці тому

    ❤❤❤